ചിലർ രണ്ട് ഐറ്റം മതി എന്ന് പറഞ്ഞു വീഡിയോ കാണാൻ തുടങ്ങുമ്പോ സാധനങ്ങളുടെ ennathinu കണക്കു ഉണ്ടാകില്ല.. ബട്ട് ചേച്ചി പറഞ്ഞ പോലെ തന്നെ വീഡിയോ യിലും.. ശരിക്കും സൂപ്പർ ചേച്ചി... 👌👌👌
thanks veena Simpe Recipe ഞാൻ മിക്ക ദിവസങ്ങളിലും രാത്രി ഗോതമ്പുദോശ തന്നെയാണ കഴിക്കാറുള്ളത്. പക്ഷെ ഇങ്ങനെ ഉണ്ടാക്കാൻ അറിയില്ല . ഇത് ഇന്നു തന്നെ ഉണ്ടാക്കും എന്നിട്ട് വീണയ്ക്കും Reply തരാം . കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു. നല്ല Recipe കാണിച്ചു തരുന്ന വീണയോട് ഒത്തിരി നന്ദിയുണ്ട്. 👌👌👌👍🥰🥰🥰
വീണ . എനിയ്ക്ക് ഗോതസ് ദോശ ഇന്നലെ ഉണ്ടാക്കാൻ സാധിച്ചില്ല. പക്ഷെ ഞാൻ ഇന്നു ഉണ്ടാക്കി നോക്കി നന്നായി കിട്ടി അതു പോലെ സൂപ്പർ ആയിരുന്നു., ഗോതമ്പു ദോശ കഴിക്കാത്ത എന്റെ മക്കൾ കേശുവിനും , നന്ദുവിനും ഒത്തിരി ഇഷ്ടമായി സൂപ്പർ ആണ് ദോശ എന്ന് വീണയെ അറിയിക്കാൻ മക്കൾ രണ്ടാളും പറഞ്ഞിട്ടുണ്ട്. എന്റെ അമ്മ നാളെ ഉണ്ടാക്കി നോക്കും എന്നിട്ട് വീണയെ അറിയിക്കാം എന്നു അമ്മ പറഞ്ഞു.👌👌👌👌😋😋😋🥰🥰🥰🥰
ഞാൻ ഇന്നലെ വീഡിയോ കണ്ട് ഇന്ന് ഉണ്ടാക്കി... 👌🏼👌🏼👌🏼👌🏼 ഗോതമ്പു ദോശ ഇങ്ങിനെയൊക്കെ ആക്കാമെന്ന് അറിഞ്ഞില്ല.. വൈകിപ്പോയി.. എല്ലാർക്കും ഞാൻ share ചെയ്ത് കൊടുത്തിട്ടുണ്ട്
ഗോതമ്പു ദോശ എന്നു പറഞ്ഞാൽ തന്നെ ഇവിടെ മുഖം വീർപ്പിക്കും - crispy അല്ല, കുഴ കുഴ ഇരിക്കും എന്നു പറഞ്ഞു, so ഞാൻ ഗോതമ്പിൽ റവ ചേർത്താണ് ഉണ്ടാക്കിയിരുന്നത്.... ഇന് ഇതുപോലെ try ചെയ്യാം 👍🏽🥰🥰
Hi chechi kurachu nalugalku shesham aanu chechide recipie kanunathu sorrytto angane oru sahajaryam aayirunnu.😞... Chechide ee recipie simple aanu athukondu innu thanne try cheyyam ok love u so much 🥰🥰🥰😘😘
@@VeenasCurryworld chechi vere ആരെക്കാളും എനിക്ക് ഏറ്റവും ഇഷ്ടം reply കിട്ടും എന്തേലും അടുപ്പിൽ വെച്ചിട്ട് മെസ്സേജ് അയച്ചാലും ചേച്ചി അപ്പോൾ മറുപടി കിട്ടും. ഞാൻ മോൾക്ക് എണ്ണ കാച്ചികൊണ്ടിരുന്നപ്പോൾ വെള്ളം ചേർത്ത് അരച്ച് ഉടനെ മെസ്സേജ് ഇട്ടു മറുപടി കിട്ടി. 😘😘😘😘.
Gothambu dosa epozhum.kazikkum..pakshe same ingredients il ee vala pole dosa...great idea chechi😍😍😍..full time office aayappol photos eduthu grpil idan time illenne ullu...ellam try cheyyarundutto🤩
വീണേച്ചി..... ഇന്ന് രാവിലെ ആണ് ഈ vedio കാണുന്നെ.... കൊതിപ്പിച്ചു തീർച്ചയായും ഇന്ന് morning BF നമ്മുടെ crispy ഗോതമ്പ് dosa തന്നെ ഉണ്ടാകും 👍🥰love you chechi ❤️🥰
Chechide mixer same type ane entem. Njn ath Canada lek kondvannapo work avunilla🙁🙁🙁🙁 nalla new mixer ane.. Entha cheyann valla idea undo Veenechi??? Onn parayuo
Valiyakutiighal undakette,oldies eat eat eat and enjoy..nice one veenaaaaa,I have eaten this..very long back,thanks for reminding ..with try with your perfect quantities..thankyouuu 🥰 💞
Enikkishttayi🥰 bcz I always makes wheat dosa- which is soft and thick. I loved this crispy version😘 why I never thought of making like this. That’s my Veena chechee😘😘
ചിലർ രണ്ട് ഐറ്റം മതി എന്ന് പറഞ്ഞു വീഡിയോ കാണാൻ തുടങ്ങുമ്പോ സാധനങ്ങളുടെ ennathinu കണക്കു ഉണ്ടാകില്ല.. ബട്ട് ചേച്ചി പറഞ്ഞ പോലെ തന്നെ വീഡിയോ യിലും.. ശരിക്കും സൂപ്പർ ചേച്ചി... 👌👌👌
Thank you dear 🥰🥰😃
Enikku jeevithathil perfect akaatha dosa anithu.. Thank you chechy 🥰🥰🥰
thanks veena Simpe Recipe ഞാൻ മിക്ക ദിവസങ്ങളിലും രാത്രി ഗോതമ്പുദോശ തന്നെയാണ കഴിക്കാറുള്ളത്. പക്ഷെ ഇങ്ങനെ ഉണ്ടാക്കാൻ അറിയില്ല . ഇത് ഇന്നു തന്നെ ഉണ്ടാക്കും എന്നിട്ട് വീണയ്ക്കും Reply തരാം . കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു. നല്ല Recipe കാണിച്ചു തരുന്ന വീണയോട് ഒത്തിരി നന്ദിയുണ്ട്. 👌👌👌👍🥰🥰🥰
Thank you dear 💕💕
ആ crispy ശബ്ദം തന്നെ മതി, ഈ റെസിപ്പി കണ്ട് കൊതി വരാൻ 😋😋😋
Super
👌
ചേച്ചി greek style yogurt recipe ഇടുമോ
Super
വീണ . എനിയ്ക്ക് ഗോതസ് ദോശ ഇന്നലെ ഉണ്ടാക്കാൻ സാധിച്ചില്ല. പക്ഷെ ഞാൻ ഇന്നു ഉണ്ടാക്കി നോക്കി നന്നായി കിട്ടി അതു പോലെ സൂപ്പർ ആയിരുന്നു., ഗോതമ്പു ദോശ കഴിക്കാത്ത എന്റെ മക്കൾ കേശുവിനും , നന്ദുവിനും ഒത്തിരി ഇഷ്ടമായി സൂപ്പർ ആണ് ദോശ എന്ന് വീണയെ അറിയിക്കാൻ മക്കൾ രണ്ടാളും പറഞ്ഞിട്ടുണ്ട്. എന്റെ അമ്മ നാളെ ഉണ്ടാക്കി നോക്കും എന്നിട്ട് വീണയെ അറിയിക്കാം എന്നു അമ്മ പറഞ്ഞു.👌👌👌👌😋😋😋🥰🥰🥰🥰
Atheyo 🙏😀💕 makkalodu veena aunty yude sneham ariyikkoo tto
@@VeenasCurryworld 🥰🥰🥰🥰🥰🥰🥰🥰
Chechi aalu kollallo 🥰🥰🥰....gothambu dosha de structure thanne mari poyi... thanks chechii 🥰🥰🥰
💕💕
ഇതൊരു വെറൈറ്റി dosa തന്നെ super. Try ചെയ്യുന്നതാണ് 👍👍👍
Thank you 😊
Chechi nan dietil aan inghanathe foods kazhikam nan try cheythu nalla perfect ayi vannu perfect tastum ind recipe paranathin oru big thanks iniyum ithupolathe unsweeted wheat Ragi rava ithoke vech videos cheyo
Ragi Dosa , Ragi puttu video okke nokkoo dear
Aa nokitund nan try cheythu super taste athokeyan nan kazhikunath
ഹരേ വാ ശബ്ദമുള്ള ദോശ... 😄ഉഗ്രൻ കാണാനും ഭംഗിയുണ്ട് ലെ...ഒരു പൂ പോലെ തോന്നും.. തൃശൂർ ഗെഡി കുവൈറ്റ്
😄
Aaha ethu kollalo. Evide ennum complaint aanu soft wheat dosa aanennu paranju. Theerchayayum try cheyyam keto dear
😊💕
Njn chaithu kazhichu keto, nannayittund👍🏻aa soundum kettu choodede kazhikanm.veena videoyil parayum pole kurach kooduthal podi eduth chaital nannayirikkum. Vendann paranju poya nte makkal chodichu vannu☺️
Thank you dear for the lovely feedback 💕💕
Perfect chechi samayam edukkum ennalum kuttikalkku valare ishtam aakum
❤️
Njan undaki nokito, super crispy dosa. Nte moleke godambu dosa there ishtamalla. Pakshe ee dosa avelke nalla ishtamai🥰🥰🥰
Thank you dear
ഞാൻ ഇന്നലെ വീഡിയോ കണ്ട് ഇന്ന് ഉണ്ടാക്കി... 👌🏼👌🏼👌🏼👌🏼
ഗോതമ്പു ദോശ ഇങ്ങിനെയൊക്കെ ആക്കാമെന്ന് അറിഞ്ഞില്ല.. വൈകിപ്പോയി.. എല്ലാർക്കും ഞാൻ share ചെയ്ത് കൊടുത്തിട്ടുണ്ട്
Thank you dear
Njanum undaki super dosa 👍 ellarkum ishtayi ❤️❤️❤️
സോഫ്റ്റ് ഗോതമ്പ് ദോശ ചെയ്തിരുന്നു അത് അടിപൊളിയായിരുന്നു
ഇനി ഇത് ചെയ്യണം
Thank you dear
Wheat il inganoru recipe indaakkaan pattumennu swapnathil polum vichaarichittilla veenechi🥰🥰pwolichu
❤️
ഗോതമ്പു ദോശ എന്നു പറഞ്ഞാൽ തന്നെ ഇവിടെ മുഖം വീർപ്പിക്കും - crispy അല്ല, കുഴ കുഴ ഇരിക്കും എന്നു പറഞ്ഞു, so ഞാൻ ഗോതമ്പിൽ റവ ചേർത്താണ് ഉണ്ടാക്കിയിരുന്നത്....
ഇന് ഇതുപോലെ try ചെയ്യാം 👍🏽🥰🥰
💕💕
Hi aunty...I tried this right now and it tastes amazing. It is super crispy. Love you n thanks for the recipe.
Thank you dear 💕🙏
അവസാനം ശരിയാക്കി ചേച്ചി.... താങ്ക്സ്...
സൂപ്പർ ചേച്ചീ എന്റെ മോൾക്ക് ഇതു ഒരുപാടു ezhtamayii
Thank you dear 😊💕
Njan. Undaki. Veena. Superayitto🥰😘😘👍👌
Thank you dear
Uchakku wheat based enthanu undakkendathennu alochikkuvarunnu. Ippo kitti... thank you☺
💕💕
Adipoli. Endhayalum try cheyyum.
Thank you dear
Njan undakitto Veena Chechi... Ellarkum ishtay. Crispy ay kittit to. Thank you for your easy recipe.
❤️❤️🙏
ചേച്ചി ഇന്ന് break fast ഇത് ആയിരുന്നു എല്ലാവർക്കും ഇഷ്ട്ടപെട്ടു super
Thank you dear 😃💕
Chechi....njan undakki spr aayirunnuu.... ellavarkkum eshtayi.....
Thank you dear ❤️❤️
Chechi njan egg curry um manga achar um okke chechide videos kandanu cheyunathu.. chechida vedios kandu cheiyunna recepies yellam perfect aayi kittarund😁😁🤩
Thank you so much dear 😊🙏🥰
Hi chechi kurachu nalugalku shesham aanu chechide recipie kanunathu sorrytto angane oru sahajaryam aayirunnu.😞... Chechide ee recipie simple aanu athukondu innu thanne try cheyyam ok love u so much 🥰🥰🥰😘😘
Thank you dear 💕💕
Njan try cheythu.super dosa kitti.must try aanu.i can vouch for veena chechi's recipes anytime.
Thank you my dear
Ahhhaaa enthoru crispy chechide3breakfast kandappol thane kotiyayi ennum soft dosa kazhichu maduthu ini igane undakkam 😋😋😘😘🤩🤩😍😍😍😍
💕
ഞാൻ ഉണ്ടാക്കി. നന്നായി വന്നു. Thanks
Thank you dear for the lovely feedback 💕
Electrici hob use cheyunnever egne undakum
Ente monu ettavum eshttam eni engane undakku 👌🏻👌🏻👌🏻. Love u veenechi😘😘❤❤❤
Thank you molu ❤️❤️
@@VeenasCurryworld chechi vere ആരെക്കാളും എനിക്ക് ഏറ്റവും ഇഷ്ടം reply കിട്ടും എന്തേലും അടുപ്പിൽ വെച്ചിട്ട് മെസ്സേജ് അയച്ചാലും ചേച്ചി അപ്പോൾ മറുപടി കിട്ടും. ഞാൻ മോൾക്ക് എണ്ണ കാച്ചികൊണ്ടിരുന്നപ്പോൾ വെള്ളം ചേർത്ത് അരച്ച് ഉടനെ മെസ്സേജ് ഇട്ടു മറുപടി കിട്ടി. 😘😘😘😘.
Ithinte oru video njan kandirunnu.gulfil ulla malayalis untakkiyath.ath njan try cheythu nokkiyirunnu.nannayirunnu.
Chechi..super recipe..thank you.. njn try cheyth noki.. super crispy ayit vannu🥰. Godamb dosa ingane crispy ayit kazikamen ipozha manasilaye..veetil ellarkum ishtay❤️
Thank you dear
What do you use for your hair care? Do share it
Njn try cheyth... Adipoli arunnu chechi
Thank you dear
Thanks Veenechi for the crispy wheat dosa. I will try.
💕💕
Thank you for posting this easy yet tasty recipe.
I tried it and it came out crispy.
Thank you 😊
Thanks chechi 🙏🙏
അടിപൊളി 👏👏
Thank you
Ithu pwolichuttaaa chechiiii 😍😍👌👌👌
Thank you dear
Wowwww. Ssuuuppeerrr💐💐💐💐💐💐
Thank you 😊
Neer dosa undakkunnu pole. Engane undakkanum
Chechi eniku ith cheythappoo nonstick nnu vittu vannila😞 athentha angane?
Gothambu dosa epozhum.kazikkum..pakshe same ingredients il ee vala pole dosa...great idea chechi😍😍😍..full time office aayappol photos eduthu grpil idan time illenne ullu...ellam try cheyyarundutto🤩
Thank you dear ❤️💕💕
Kure divasamayi nadan recipe ke wait cheyyunnu
💕💕
Anik wheat dosa ishtamalla kaaranam ath oru ozhukkan dosa alle but ith super 🥰thanks from thrissur
❤️❤️😄
Enthayalum innathe dinner. Chapathi undakan madi ayitikayirunnu. Thank you veena.
❤️💕
വീണേച്ചി..... ഇന്ന് രാവിലെ ആണ് ഈ vedio കാണുന്നെ.... കൊതിപ്പിച്ചു തീർച്ചയായും ഇന്ന് morning BF നമ്മുടെ crispy ഗോതമ്പ് dosa തന്നെ ഉണ്ടാകും 👍🥰love you chechi ❤️🥰
Thank you dear ❤️❤️
Very simble dosa chechi
Thank you dear
ഇന്ന് njan undhakkum chechi അത്രക്ക് സിംപിൾ ,
❤️💕
Chechii bhelpuri recie pee
Chechide mixer same type ane entem. Njn ath Canada lek kondvannapo work avunilla🙁🙁🙁🙁 nalla new mixer ane.. Entha cheyann valla idea undo Veenechi??? Onn parayuo
Warranty evide alle kittoo dear . Avide poyal enikku ariyilla . Panasonic nde service providers undo ennu check cheyyoo
@@VeenasCurryworld new one ane.. Voltage converter vechitum seri avnilla🙁
കണ്ടു, ഉണ്ടാക്കി, ഇഷ്ടപ്പെട്ടു
Thank you dear
Hai vaayil vellam vannu I will make tomorrow ❤️👍
Hi chechi ....could suggest one week lunch tiffin ideas...
ഞാൻ try cheydu..super
Thank you dear
Soya chunks ennundaakki, ethum cheytu nokkum theercha🙏🏻🙏🏻. Happy new year to veena and family
Thank you so much 💕🙏
👍👍👍👍chechi പുട്ട് ഐസ് ക്രീം chayamo
കിലുക്കാം പെട്ടി ചേച്ചി സൂപ്പർ ദോശ
🥰
ആഹാ സൂപ്പർ റെസിപ്പി... 😋😋😋
Thank you dear
Chechi ithu pan nallavannam. Heat ayal sarikku parathan pattumo?
Ethu parathuka allalloo dear .. ozhikka alle
Heat 9 il ettal pne kurachalum same heat tanne aarkum
Nannayitundu
Thank you dear
Chechi whipping cream which brand you are using
Hi Chechi kutty 🥰😘❤ Veenechikku mind reading ariyumo??😜 bcoz njan manassil aagrahicha oru Crispy Gothambu Dosa de Recipe aanutto chechi ittekunne 😍😘🙌🙌 Rava Dosa njan try cheythu nokiyittu seriyaayillarunnu chechi but ith enthayalum njan prepare cheythu nokkum seriyaavunathu vare...🤗💜 Thanks a ton for this Crispy & Mouth watering recipe Chechi kutty..😘😘😘
😄🙏💕❤️
Valiyakutiighal undakette,oldies eat eat eat and enjoy..nice one veenaaaaa,I have eaten this..very long back,thanks for reminding ..with try with your perfect quantities..thankyouuu 🥰 💞
❤️❤️🥰
Dosa adipoli...
Piller endhokkeyaa kaanichu koottunne athinidayil😆😆😆🙆♀️...nalla kshama undu chechikyu endhaayalum 😆🤗
Hi aunty ..today i am try crispy very nice. Tq ...
😊🙏
Hi veena njan nattil poyatharunnu thante pala recipe yum eniku ini venam try chaiyan .Nattil poyalathe kariyam thaniku ariyalo busy aarunnu .sorry ella recipe yum try chaithittu abhiprayam parayam ketto.I
💕💕❤️🤗🙏
Chechiii, koosa(marrow) recipe tharumo
Ithu polichu veenechi ..🥰👍🏼
ഇന്നത്ത breakfast ആയിരുന്നു. ഗോതമ്പ് ദോശയും തേങ്ങ chutneyum
💕
മുകൾ ഭാഗം ക്രിപ്സി ആയി വരുന്നില്ല. വളു വളാണ് ഇരിക്കുന്നു.. അത് എന്താണ് അങ്ങനെ..also pan il ഒട്ടിപിടികുണ്. എന്താണു ചെയ്യേണ്ടത്
Wow!!! Super yummy.. Crispy sabdam kettittu thanne kothi vannu😋😋😋
❤️💕
Arippodi kond aakkam
Thenga okke itt
Alle chechiii
Athu already posted dear
Kollalo try cheyyatte veena
💕
Njn undakitooo. Timeinte karyam chechi paranjathupole thanneyaaa. Kurachu padupettu.
😊😃
@@VeenasCurryworld 😍😍
Aha!!! Kollalo...super 👏👏👏😍like crispy rava dosa
❤️❤️💕
അടിപൊളി ചേച്ചി സൂപ്പർ റെസിപ്പി,
Thank you dear
നല്ലെണ്ണ ഗോതമ്പിന്റെ കൂടെ ഉപയോഗിച്ചൂടാ
Innu gothambu dosa dinner nu👍
Thank you dear
Chechi....spr dish.... njan ennuthanneethu try cheyyum
💕💕🤗
ഇപ്പൊ ഉണ്ടാക്കി നോക്കി വീണേചീ..പറഞ്ഞപോലെ കുറച്ച് സമയം എടുത്തെങ്കിലും നല്ല സ്വാദുള്ള കറുമുറെ ദോശ❣️🤗
Thank u so much dear 💕💕🙏🤗
കൊതിപ്പിക്കല്ലേ veena😃
😃❤️
Super ദോശ busy ആയിരുന്നു videos കാണാൻ പോകുന്നു 💕💕💕
💕💕
കാത്തിരുന്ന റ സിപ്പി വീണ ഒരുപാട് സന്തോഷം
💕🙏
Super veenechi njanudakki
Thank you dear 💕💕❤️
Dinner appo ithu thanne 😍
💕💕
Super...dosa..veena...if u add lil chopped green chillies..coriander leaves..broken cashewnut and a lil jeera ...is also good(all optional)
Already told in the video dear 😊❤️
Tried jus now 😍😍😍 success, all liked it😍😍😍
Thank you dear
Innate evening snack ithu thanne.thank u chechi.
💕💕
Enikkishttayi🥰 bcz I always makes wheat dosa- which is soft and thick. I loved this crispy version😘 why I never thought of making like this. That’s my Veena chechee😘😘
Today nightil try cheyunnund..😀
Thank you 😊
Super
innu thanne undakkum
💕
ചേച്ചി Greek style yogurt recipe ഇടുമോ
ഇന്ന് എന്തായാലും ഉണ്ടാക്കും ചേച്ചി
Thank you dear
Kiduu... Ennu tane nokkaam...
💕
Super.. I definitely want to try as early as possible.. thanks 👍
❤️❤️