DIY Easy Tips For Glowing Skin | പെട്ടെന്ന് നിറം വർദ്ധിപ്പിക്കാൻ Face Pack | Homemade Face Mask
Вставка
- Опубліковано 12 вер 2024
- #drdivyanair #glowingskin #facepack
DIY Easy Tips For Glowing Skin | പെട്ടെന്ന് നിറം വർദ്ധിപ്പിക്കാൻ Face Pack | Homemade Face Mask
മുഖത്തിന്റെയും ശരീരത്തിന്റെയും നിറം പെട്ടെന്ന് വർദ്ധിപ്പിക്കാൻ ഉള്ള ഫേസ് പാക്ക് നെ കുറിച്ചാണ് ഇന്നത്തെ വിഡിയോയിൽ പറയുന്നത്. തീർച്ചയായും കാണുക, ഇഷ്താപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക.....വീഡിയോ ഇന്ന് ഉച്ചക്ക് 12 മണിക്ക് കാണാം...
#DrySkinCare #OilySkincare #HomeRemedies #BeautyTips #SkinCare #BeautyTips #AntiAging #Haircare #HairfallRemediaes
#HealthyLiving #HomoeopathicSkinCare #NaturalSkinCare
For business inquiries: infoddvloges@gmail.com
For Appointments:
Dr. Divya's Homoeopathic Speciality Clinic,
Dr. Divya's Skin & Hair Clinic
Kowdiar, Trivandrum
08593056222.
Subscribe :
/ drdivyanaironline
Follow us on
Facebook:
/ drdhsc / actressdr.divyanair
Instagram:
/ dr.divyasclinic
/ dr.divya_nair
എന്റെ മുഖത്തു കല്ലിയാണം കയ്യുന്നത് വരെ കുരുവോ പടോ ഒന്നും ഉണ്ടായിരുന്നില്ല നോർമൽ സ്കിൻ ആണ് പക്ഷെ ഇപ്പോൾ കരുവാളിപ്പും കുറെ കാക്ക പുള്ളിയും താനർപ്പ് എല്ലാം ഉണ്ട് പോവാൻ എന്ത് ചെയ്യും ഡോക്ടർ 👏
ബ്രൗൺ shade ആണ് എനിക്ക് അതിന് ഒരു sun creem പേര് പറഞ്ഞു തരാമോ
Dr, plz include the tips to reduce darkness in hands.
മുൻപ് ഒരു വിഡിയോയിൽ പറഞ്ഞിട്ടുണ്ട്
@@DrDivyaNair shall we use raagi powder instead kadala powder?
Innathe samuhathile sthrikal parayan madikunna onnund... Athil prethanapetta onnanu vagina loose... Marriaginu munnbulla sex relationiludeyum deliveryk sheshavum ith nashtapedam... Ithu moolam inn pala pennkuttykalum sthrikalum valare manasiha vishamathilanu... So premarital sexilude nashtapetta virginity engane natural ayi veendedukam ? Vagina natural ayit tightening cheyan enthelum margam undo ? Athinayitulla product nammude marketil available ano ( like gell or cream ) pls mam ithine kurich oru video idumo 🙏
Und
മെലാനിൻ content കുറയ്ക്കാനുള്ള വല്ല മരുന്നും ഹോമിയോയിൽ ഉണ്ടോ?
Pls teenagers vendi oru video cheyyuvo face pack okke upayokikkamo ennokke ulla plsss dr 🙏🙏 video cheyyanam ennullavar like cheyyu
Ittittundu
Dr de same skin colour aanu enik.face bayangara oily aanu.. oxidise aakaathoru sunscreen parayamo.. sunscreen koode puratti kazhiyumbo aake karuthu irund enna thecha pole irikunnu..
Maam daily beetroot carrot juice kudiknnadh kond prblm undo? Juice aakkathe kazhichalum kuzhappam ahno?
Dr ..Oilyskin nte facepake (banana ,, milk mixing) eppozha use cheyyandath ?? night or mrng ??Onn paranjtharuo mam plzzzzzzzzzzzzzzz ........
Dry സ്കിന് ചേരുന്ന ഒരു sun സ്ക്രീൻ പറഞ്ഞു തരാമോ
Any cream based sunscreen
Neutrogena
Neutrogena
GD 👍👍But iam original water mathrame use cheyyarullu
Mam use cheyyunna oru face pack parayuo.,
Medam kadalamavum uluvayum koodi orumivh face edunnath nallathanno
Divya chechi orange peel kondulla nalla oru face pack parenju tharumo
Nokkeettu parayaam
@@DrDivyaNair 😊
Daily carrot beetroot juice face il apply cheyamo
Docter enikk hieght nu anusarich nokkumbo weight kuduthaala.athu kond body ,neck,face okke karukkumo?????please reply docterrr🙇🙇🙇🙇🙇
weight kooduthal aayaal karuppu varum...
Hi.dr.moisturiserum sunscreenum gel consistency ullath facil.edamo
ഉരുക്കു വെളിച്ചെണ്ണ എന്നും ഉപയോഗിക്കുന്നതിനു കുഴപ്പം ഉണ്ടോ
Useful tips thank you Dr.
Hi.Divya ചേച്ചി... ഹോമിയോ related കോഴ്സസ് നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
Divya mam banana and milk veachulla face pack 13 age ulla kuttigalekke use cheayamo plzzzz replayyyy
Kavilinte vannam kurakanulla exercise undo mam???
@Nandu Prasad ok👍
Dr എന്റെ body നല്ല bright ആണ് but face മാത്രം comparatively dark ആണ്... ഇതിനു എന്ധെങ്കിലും remedy പറഞ്ഞു തരാമോ
Same to uuu😔
Chicken pox vnna paad orennam maathrm pokaathe nilkunnu.. Ath pokaan enthenkilum maargam undo
Honey kasthuri manjal mix chyth use cheyyaamooo
എന്ത് ചെയ്തിട്ടും വെളുക്കുനില്ല ഡോക്ടറെ ഓരോന്ന് ചെയ്യും തോറും കൂടുതൽ കറത്തുപോകുന്നു 🙁🙁🙁🙁🙁🙁🙁🙁😖😖😖😖😖😖
@@gopikarahul2567 I
Correct
Licorice face pack use cheyu... Result kitum ❤️
@@kichukichu2212 ath yenganaya licoriceum vere yethoke chertha aa pack?
Pls reply
Inn nalla look und chechine kaanan😍🥰
❤❤🙏🙏
Enikk ellaa products cherunnundd
Combination skinninu ethu sun cream aano use cheyyandde
Lotion or cream
കുട്ടികൾക്കു നിറം വയ്ക്കാൻ പറ്റിയ ഒരു ടിപ്സ് പറഞ്ഞു tharumo
Anikkum vennam
Enikkum venam
എന്നും കുളിപ്പിച്ചാൽ മതി
@@rishadrishad2867 oh thamasha😂
@@taekookforever8337 വിറ്റാമിൻ റിച്ച് food കഴിച്ചാൽ മതി ..
അമിത രക്തസമ്മർദ്ദം കുറക്കാൻ എന്തെല്ലാം ശ്രദ്ധിക്കണം എന്നതിനെ കുറിച്ച് വീഡിയോ ചെയ്യാമോ ഡോക്ടർ?
Oil skin pattiya sunscreen ethanu mam?
Dr . Face mask face - il apply cheythal enthenkilum kuyappam unndaakumooo
Nan eghane ullla Kure youtube videos kaannarunnd . Athoke apply cheyyan pattumoo
ഏച്ചി എന്റെ oily skin ആണ് പെട്ടെന്ന് കുരു വരുന്നു... ഇപ്പോൾ ആണെങ്കിൽ മുഖത്ത് ഒരു വലിച്ചിൽ വരുന്നു... എനിക്ക് നല്ല ഒരു moisturizer പറഞ്ഞു തരുമോ... sunscreen കൂടെ plz 😣😣😣
വിശദമായി വീഡിയോ ഇട്ടിട്ടുണ്ട്
Nutriderm moisturizer use cheytholu ...oily skin best nutriderm ane ennu eniku thonnitunde ..enteyum oily acne prone skin ane
@@soumyachandra8711 thanks dr😍😍😍 ഒരുപാട് കുരു വരും ഒന്നും പറ്റുന്നില്ല ഇത് ഒന്ന് നോക്കാം alle..
@@anusree9625 njn try cheythu enike best ane enne thonni...
1.daily hot wateril crystal Salt itte thuni konde kuru ulla bagathe vaykukua
2 . Veppila arachu mugathiduka
Just try
@@soumyachandra8711 😍😍😍
Best suncream ethannu parayumo dr
Sun creaminu pakaram calamine lotion thekan pattumo
Nose round ayitulla dark circles Maran entu chayum Dr
Orupad facepack viedo cheytit undalo....ithil ethaan nallath
Dr njan potato curd rice powder vech oru face back cheyyunnund ath nallathanooo
Fair and lovely use cheyyan pattumo dr??
Doctor anta face edaku ehiri oil lookum edaku dry um ane. But body n'alla dry skin ane. Face ilum bodyilum edavunna nalla moisturising parajutharamo. Njan house wife ane. Veetil nilkumbol cream edano
വീഡിയോ ഇട്ടിട്ടുണ്ട്
Dr.compination skinu patiya sunscreem ethanu
kanninde adiyile chulivu povan oru tip parayamo
Mam entometriosis lapro cheyyathe preghnency Kku chance undo homeo yil treat meet undooo pls reply mam😢😢🙏😢🙏😢🙏🙏😔😔🙏😔🙏😢🙏😢🙏🙏😢
Banjaras alovera moisture nallathano doc pls rply
Moisturizer എങ്ങനെ തിരഞ്ഞെടുക്കണം എന്ന് വീഡിയോ ചെയ്തിട്ടുണ്ട്
മുഖത്തെ Black heads ഉള്ള pimples മാറ്റാൻ ഒരു Tip പറഞ്ഞ് തരുമോ?( Oily skin)
വീഡിയോ ഇട്ടിട്ടുണ്ട്
@@DrDivyaNairare u in hospital
Dr mugathu undavunna palunnipoleyullath pokan enthengilum tips paranju tharumo
Tips ariyilla,bt treatment undu
Aa treatment entha
Onnu paranju tharumo dr
Dr ode personal ayi samshayam chothikkan entha cheyyanam
എല്ലാ vedios കാണാറുണ്ട്. നല്ല usefull ആണ് vedios. പിന്നെ കുട്ടികൾക്ക് ഏതു oil ആണ് നല്ലത്. നൽപ്പാമരാദി വെളിച്ചെണ്ണ use ചെയ്യുന്നുണ്ട്. നൽപ്പാമര കേര തൈലം എല്ലാം ഒന്നാണോ. ഏതാണ് ഇതിൽ best oil. Pls reply തരോ
Moisturizer aayitt Fresh alovera use cheyyamo plss replay😊
👍
Fade out whitening cream use cheyunathukondu side-effect undo
Which sun cream is good for dry skin?
See the last video
Thank you Dr.
Oru padu useful aayi chechi thank u for tha❣️❣️❤️❣️❣️
❤❤
@@DrDivyaNair sandal enganeya use cheyyendath dr
Winteril rice+ curd pack idan pattumo chechy
Dr kyy ile suntan maran enthu cheyanam valand dark aayipoi kyy
Dr.. Pigmentation maran ntha cheyya... Pigmentation Around month ....ann Enik ulla problem... Ith vitamin kurav kondanooo Ingane undavunne 🤔😐😐😐😐😐😐😪😪😪😪
@@gopikarahul2567 use chettarund
detail aayi video ittittundu
Dr weight kurachappol ente skin color kuraju.. Athinentha reason
Detailed case taking needed
Vibha cream night l daily use cheyyaamo Dr.
അതിനെ കുറിച്ച് അറിയില്ല.
Lotus herbal sunsafe matte look oily skin nu nallath aano mam ?
Try ചെയ്തു നോക്കൂ
Irattimadhuram and honey good comination for pigmentation..
Enganeya use chayyeendathu
Waitinggggg🥰
Dr . utrusil ulla fibroidsinu enthengilum tips undo.hospitalil kanichappo pblm illa.vitamin tablet kazhichal mathi ennu paranju
Derma pen effective ano ?
For acne scars
Oru video cheyamo
Dr,Chemicals use cheythathinte side effects maaran ulla remedy paranju tharamo?
Badam oil use cheydhaal mukathe pimples pokumo? Plzz reply
Na alpam arathy oil kondu massage cheyamo?
Hi maam...look nice😍...njn pregnent anu....pimple orupadund.....chilath vedanaullathumund...face&nech ake dark avukayanu.....entha cheyya....pls rply me.....
ഇപ്പോൾ ട്രീറ്റ്മെന്റ് ഒന്നും ചെയ്യണ്ട. വീട്ടിൽ ചെയ്യാവുന്ന പൊടിക്കൈകൾ ചെയ്യുക. കുറെ വീഡിയോസ് ഇട്ടിട്ടുണ്ട്. ഡെലിവറി കഴിയുമ്പോൾ മാറിക്കൊള്ളും.
Oily skininu pattiya oru sunsreem paranju tharumo
Enikku pigmentation und..neckilum darknessund..oru remedy parayamo.. plz..
Chechi ee sensitive skin ollver eth face pack aane use chynda chechi eppm serial onnum cheyunile padasaram njn kanu aernu
Muttayum lemon um choodakki cream polayakki mukhathu purattamo?
മുഖത്തെ ചെറിയ തരിതരി പോലുള്ള കുരുക്കൾ പോകാൻ എന്താ ചെയ്യാ ?
Idhin oru remedy paranj tharumo?
Enikum
എനിക്കും
Tips ariyilla if it is white heads video ittittundu. Allenkil treatment edukkanam
@@DrDivyaNair 👍👍
Chechii കാലിനു പുരട്ടാൻ പറ്റിയ നല്ല cream ഏതാണ്? കാൽ soft ആവാൻ.. Dry ആണ് കാൽ. Pls ഒരു cream suggest ചെയ്യോ.. Pls
Dr pears soap thekamo
Potato ice cube mugath direct aayi vekaan pattumo Plz reply
Dhal powder face n nallathano? Brightening kootumo?
നല്ല ഒരു sun creem paranju tharumo
ലേഡസ് താമര
Dr.ente skin dry aane. Oru face cream suggest cheyyo
Dr.Black head remove cheyyan best tip parayaaavo
Dr video kanda njan eppum kanum
Doctor chubby cheeks kittan tip parayuvo
എന്ത് 🤣
@@rishadrishad2867 😖
Thanks docter 😊
do we want to roast flaxseed for grinding for weightloss?
Which face wash is good to use
വീഡിയോ ഇട്ടിട്ടുണ്ട്
12 vayasulla molku patiya face pack parayamo?
വീഡിയോ
Dr... Yente kanninu thayee kurach chulliv vannit undd..ithu povan yenthagilum way undoo... Plz reply.. Treatment undagill praju tharooo
ട്രീറ്റ്മെന്റ് ഉണ്ട്. ആദ്യം നേരിൽ കാണണം. എങ്കിൽ മാത്രമേ ട്രീറ്റ്മെന്റ് വേണോ അതോ എന്തെങ്കിലും വീട്ടിൽ തന്നെ ചെയ്യാൻ പറ്റുമോ എന്ന് പറയാൻ കഴിയൂ
@@DrDivyaNair thanku Dr
Mam Nalloru moisturizer paranju Tharumo
Video ഇട്ടിട്ടുണ്ട്
OK mam
ചേച്ചി മുകം വെളുക്കാനുള്ളത് പറഞ്ഞു തരുമോ ചേച്ചി ഞാൻ കറുത്തിട്ടാണ്. ഞാൻ ചേച്ചി യെ വിശ്വസിക്കുന്നു പ്ലീസ്
Skin alpam dry aakkan enthu cheyyanam.??
വെള്ള chadhana thinte sambavam muka kuru marumo
Thank u
Wrinkles prevent cheyunna pack paranju tharuo Dr
വീഡിയോ ഇട്ടിട്ടുണ്ട്
Multanimitti use cheyune nalle ano
Enik nerathe chickenpox vannayirunnu aa padukal maran pattiya pack parayamo dr
ട്രീറ്റ്മെന്റ് ഉണ്ട്
Ith facil apply chythitt paraym
റോസ് വാട്ടർ നല്ലത് ഇല്ല അപ്പോൾ എന്തു ഉഭയോഗിക്കും
എന്റെ ഡെലിവറി കഴിഞ്ഞു 7 മാസം ആയി. എന്റെ breast ഭയങ്കര ചൊറിച്ചിലാണ്. ചൊറിയുമ്പോൾ കൊതുക് കടിച്ചപോലെ പൊങ്ങി വരും. ചൊറിച്ചിൽ മാറുമ്പോൾ അത് പോകുകയും ചെയ്യും. ഇത് എന്തുകൊണ്ടാണ് വരുന്നത്? ഇത് മാറാൻ എന്ത് ചെയ്യണം?
Dr dove cream use cheyyavo.pls reply
Maam pls oily skininu pattiya sunscream paranju tharooo
വീഡിയോ ഇട്ടിട്ടുണ്ട്
pimples and small bums maaran ulla oru tip paranju theraamo
pregnanciyil cheyyaan patunnath plz
വീഡിയോ ഇട്ടിട്ടുണ്ട്
link onne share cheyyamo plz
മുഖകുരുവിന്റെ കുഴി മാറാൻ ഒരു മാർഗം പറഞ്ഞു തരുമോ
ട്രീറ്റ്മെന്റ് ഉണ്ട്. വിശദമായി വീഡിയോ ഇട്ടിട്ടുണ്ട്
Home made moisturising parayamo
വീഡിയോ ഇട്ടിട്ടുണ്ട്
@@DrDivyaNair njan whatsappilanu chodiche
@@DrDivyaNairmmmmjmmmk mmmkmkmm mmmk😂😂😂😂😂 I'llllp