ബസ് അന്നുതന്നെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിൽ മെമ്മറികാര്‍ഡ് നഷ്ടപ്പെടുമായിരുന്നോ?

Поділитися
Вставка
  • Опубліковано 30 кві 2024
  • സംഭവം നടന്ന ദിവസം തന്നെ പൊലീസിന് ബസ് കസ്റ്റഡിയിലെടുക്കാമായിരുന്നില്ലേ? എങ്കില്‍ മെമ്മറികാര്‍ഡ് നഷ്ടപ്പെടുമായിരുന്നോ? ടിഡിഎഫ് പ്രതിനിധി സോണി
    Mayor Arya Rajendran|ksrtc

КОМЕНТАРІ • 36

  • @shibuxavier1062
    @shibuxavier1062 Місяць тому +18

    മുള്ള് കൊണ്ട് എടുക്കാമായിരുന്നത്.....ഇപ്പോള്‍ ജെ സി ബി....എന്നിട്ടും ...കിട്ടിയില്ല...
    മൂയറും കൂട്ടരും പൊതുജനമധ്യത്തില്‍ അപഹാസ്യരായി

  • @antonysabu4709
    @antonysabu4709 Місяць тому +14

    അപ്പോൾ വണ്ടികളുടെ ബാറ്ററി അടിച്ചു മറ്റുന്ന ത് ഇവൻ മാറാണെ.

  • @zidhu7564
    @zidhu7564 Місяць тому +14

    മെമ്മറി കാർഡ് അടുപ്പിൽ ഉണ്ട് ആര്യടെ വീട്ടിൽ

  • @user-wo5sz1yt5o
    @user-wo5sz1yt5o Місяць тому +4

    ആ കാർഡ് മാറ്റാനായിരുന്നല്ലോ, ഡ്രൈവറെ ഉടനെ മെഡിക്കൽ നടത്താൻ കൊണ്ടുപോയതും സൈരിശോധനയിൽ മദ്യപിച്ചിട്ടില്ലന്ന് തെളിഞ്ഞതും.ഉടനെതന്നെ സ്റ്റേഷനിലേക്ക് കൊണ്ടുപോയതും മറ്റും 😭😭😭😭

  • @sivaSiva-pi4uu
    @sivaSiva-pi4uu Місяць тому +2

    ശരി ഇനി എവിടെ വച്ച് ആര് എടുത്താലും ആ സ്ഥലത്തു ഒരു govt ഓഫീസിന്റെ ചുറ്റും ക്യാമെറകൾ കാണുമല്ലോ.. അതിൽ ഒന്നും നോക്കിയാൽ സംശയത്തിനുള്ള ആളുകളെ എങ്കിലും കിട്ടുമല്ലോ...

  • @user-en2gj5yx4e
    @user-en2gj5yx4e Місяць тому +1

    മറ്റുള്ളവരുടെ കാര്യങ്ങളിൽ സൈബർ അക്രമം നടത്തുന്ന പാർട്ടി... അവർക് എതിരെ ആരേലും നടത്തിയാൽ വിമർശനം.....

  • @pradeepkumars9092
    @pradeepkumars9092 Місяць тому +3

    ദയവുചെയ്ത്, ""ബഹുമാനപെട്ട മേയർ എന്ന് പറയരുതേ."". അവൾക് അതിനുള്ള യോഗ്യത ഇല്ല. " ബഹുമാനപ്പെട്ട " എന്ന വാക്കിനെ അവളുടെ മുൻപിൽ ചേർത്ത് കളഗ്ഗ പെടുത്തരുത് 🙏

  • @benilabenjamin9846
    @benilabenjamin9846 Місяць тому +1

    Car il ഉണ്ടായിരുന്നവരെയും മദ്യപിച്ചിരുന്നോ എന്ന് പരിശോധികണമായിരുന്നു

  • @ummerfarook9154
    @ummerfarook9154 Місяць тому

    👍👍👍

  • @parameshpodhuvathi4736
    @parameshpodhuvathi4736 Місяць тому +1

    അതിനല്ലേ സമയം കൊടുത്തത്,

  • @junaibhajunaibha9321
    @junaibhajunaibha9321 Місяць тому

    ചുരുക്കത്തിൽ പറഞ്ഞാൽ മ്യായർ കരഞ്ഞു കലങ്ങി തകർന്നു 😂😂
    നൈസായിട്ട് മെമ്മറികാർഡ് പൊക്കി 😂😂😂

  • @lotsoflove8796
    @lotsoflove8796 Місяць тому

    Dipo yil aduthu kidakkunna businte koodi nokkiyal ariyan pattulle

  • @mohammedhashim1732
    @mohammedhashim1732 Місяць тому

    aa bus park cheytha areayil out side cctv undavalloo... aa busil aarengilum keriyuo nokaalooo

  • @padmakalan2812
    @padmakalan2812 Місяць тому +1

    ആണായി പിറന്ന ആണുങ്ങൾ
    ഉണ്ടെന്ന് തെളിയിച്ചു ഡിയർ ഹാഷ്മി

  • @prasanthnair7662
    @prasanthnair7662 Місяць тому

    ഫിംഗർ പ്രിന്റ് ചെക്ക് ചെയ്താൽ എളുപ്പം കണ്ടുപിടിക്കാമല്ലോ .ചെയ്യാൻ സാധ്യത ഇല്ല

  • @user-cg8bi7yr1u
    @user-cg8bi7yr1u Місяць тому +1

    അഹങ്കാരം മൂത്തവൾക്ക് വന്നെരുവിന😊😊😊😊😊

  • @user-wm8on6gd1r
    @user-wm8on6gd1r Місяць тому

    Junior Saritha and her followers playing well

  • @justforhorrorandfire
    @justforhorrorandfire Місяць тому

    അമേരിക്കൻ റോഡ് പോലൊരു
    സംവിധാനം ആണ് ഇത്

  • @ajmal685
    @ajmal685 Місяць тому

    ഇത് എന്തോന്നടൈ
    ഈ ചർച്ച ബസ് ബ്ളോക്കിട്ടതോ
    സമയം കളയാൻ ഓരോ ചർച്ച ആയിട്ട് വരും 🤦🏻

  • @anonymouscraftsman501
    @anonymouscraftsman501 Місяць тому +7

    സിപിഐഎം പുതിയ കുണുവാവയെ ഇറകി 😂

  • @padmakalan2812
    @padmakalan2812 Місяць тому

    Thangal മറ്റു റിപോർട്ടേഴ്‌സിനെൊരു
    Prachodanam ആകട്ടെ എന്ന് ആരഹിക്കുന്നു, നടക്കില്ല എന്ന് അറിയാം 😢

  • @muhemmadtk4436
    @muhemmadtk4436 Місяць тому

    ക്യാമറ ഉണ്ടെങ്കിൽ എന്ത് കൊണ്ട് ഡ്രൈവർ ആദ്യമേ പറഞ്ഞില്ല???

  • @KEPEESVENGOOR
    @KEPEESVENGOOR Місяць тому

    ഒരു കാര്യവുമില്ല Police ൽ 99% വും cpm അനുകൂലികളാവുമ്പോ അവർക്കും മുക്കാം കാണുന്നില്ലന്ന് പറഞ്ഞാൽ മതിയല്ലോ

  • @smnair1952
    @smnair1952 Місяць тому

    വണ്ടിയിൽ കയറുന്ന ആർക്കും എടുത്ത് മാറ്റാം

  • @abdulkabeermk2863
    @abdulkabeermk2863 Місяць тому +1

    ഇതിൻ്റെ പേരാണ് ഒത്തുകളി

  • @f.f.truthjustice7618
    @f.f.truthjustice7618 Місяць тому

    Hopeless mayor and her party...what a shame to the whole state?

  • @junaibhajunaibha9321
    @junaibhajunaibha9321 Місяць тому

    ഇതേതാ പുതിയ അവതാരം പരാഷ്ചന്തന്

  • @SprinterSloths
    @SprinterSloths Місяць тому

    മെമ്മറി കാർഡ് വൈറസിനെ കണ്ട് ഇറങ്ങി ഓടി😂

  • @abdulgafoorpm8695
    @abdulgafoorpm8695 Місяць тому

    ബസ് കത്തി പോകാത്തത് ഭാഗ്യം

  • @NaveshvnVn-ll9xp
    @NaveshvnVn-ll9xp Місяць тому

    Hash.mi....ninte.beebiye..naattukaar..othu....memarikard..venam..😂😂

  • @NaveshvnVn-ll9xp
    @NaveshvnVn-ll9xp Місяць тому

    Hash..mi.....ninte .bheebi..paranju..potten .ariyendaa😂😂😂