chempaneer poovu | ചെമ്പനീർ പൂവിൽ നിന്നും രേവതി പിന്മാറി!

Поділитися
Вставка
  • Опубліковано 8 жов 2024
  • ഇനി രേവതിയാകാൻ പറ്റില്ല!
    ലൊക്കേഷനിൽ സംഭവിച്ചത്!
    ‪@MetroStar‬
    #ChempaneerPoovu #Asianet #Serial #Entertainment #Fun #MegaSerials #TVSerials #AsianetSerials #ChempaneerPoovu #Asianet #AsianetSerials #PrimeTimeSerials #arunnaayar #gomathipriya #instagram #post #socialmedia #revathisacchicombo

КОМЕНТАРІ • 357

  • @RenjiniRenju-f2i
    @RenjiniRenju-f2i 6 днів тому +321

    രേവതി മതി ആ റോൾ വേറെ ആരും ചെയ്യട്ടാ പ്ലീസ് രേവതിയെ മാറ്റരുത് ഇനി ഞാൻ കാണില്ല 😢😢😢😢😢😢😢

    • @chandramohanmk4445
      @chandramohanmk4445 6 днів тому +24

      ഇവരുടെ സ്ഥിരം പരിപാടിയാണ് എല്ലാവരും ആസ്വദിച്ചു വരുമ്പോഴേക്കും സമയം മാറ്റും നടിയെയോ നടനെയോ മാറ്റും പ്രേക്ഷകരെ വിഡ്ഢിയാക്കുന്ന പരിപാടി

    • @AthiraRajesh-di9hz
      @AthiraRajesh-di9hz 5 днів тому +3

      അതെ ❤‍🩹🥹

    • @jincysebastian7686
      @jincysebastian7686 5 днів тому +4

      ഇനി ഇത് കാണാതിരിക്കുക

    • @RejiThomas-k3w
      @RejiThomas-k3w 5 днів тому +3

      ഇനി വിഡ്‌ഡി കള കാൻ ഞങ്ങളെ കിട്ടി ല്ല ഇനി കാണില്ല 😢😢😢

    • @shereenaafsal1714
      @shereenaafsal1714 2 дні тому

      അതെ

  • @ReenasindhuSindhu
    @ReenasindhuSindhu 6 днів тому +285

    പൊക്കം കുറഞ്ഞ നല്ല cute ആണ് ഗോമാതിപ്രീയ അതാ സച്ചിക്ക് മാച്ചും ❤️

    • @AlluOfficial-jp1wk
      @AlluOfficial-jp1wk 5 днів тому +2

      സത്യം

    • @Yogo33
      @Yogo33 5 днів тому +3

      Rebeka വന്നാലും അടിപൊളിയാകും അവർ നല്ല ജോഡിയാകും

    • @nandhanamolbiju5404
      @nandhanamolbiju5404 5 днів тому

      Orikalum illa, Rebecca adipoli actress ahn abhinayicha Ella serial um nallat arunnu pakshe Revathi ayitt accept cheyane pattula​@@Yogo33

    • @Sachi_Revathy_original_fp
      @Sachi_Revathy_original_fp 4 дні тому +1

      ​@@Yogo332024 le ettavum valiya comedy🤣

  • @ShailaShaila-h3z
    @ShailaShaila-h3z 6 днів тому +109

    രേവതി പോകരുത് ഞങ്ങൾ ക്ക് ഒരുപാട് ഇഷ്ട്ടമാണ്

  • @fousian7408
    @fousian7408 6 днів тому +367

    സച്ചിടെ ജോഡി ആയി രേവതി പെർഫെക്ട് 😍.. റെബേക്ക വന്നാൽ മൂത്ത ചേച്ചീനെ പോലെ തോന്നും 😬😬😬

    • @krishnaanjali9591
      @krishnaanjali9591 6 днів тому +27

      റബേക്ക അഹങ്കാരം ടൈപ്പ് ആണ്

    • @shaliniv7933
      @shaliniv7933 6 днів тому +12

      Ayee rebekayo.anik ishtamee alla.orkan koodi pattunilla sachiyum ayit.anik EE pair ne especially ravathy ne ishtapettond Anu EE oru serial ankilum UA-cam el kanunnath☹️😌

    • @kuttans143
      @kuttans143 5 днів тому +12

      ചേച്ചിയോ 😳😳അമ്മച്ചി

    • @GoldenBrothers-y4r
      @GoldenBrothers-y4r 4 дні тому +4

      Yes age ഇണ്ട് റബ്ബേക്ക സച്ചി young

    • @vedhyah_peor
      @vedhyah_peor 3 дні тому +3

      Athe sachiyettante chechiyayitte thonnu oppam bightum undavum

  • @MobileHsjs
    @MobileHsjs 6 днів тому +117

    അരുണി ന് ഗോമതി പ്രിയ ആണ് നല്ല ജോഡി. വേറെ ഒരു നടി ആ കഥാപാത്രം ചെയ്താൽ ശരിയാവില്ല

    • @sumathitk4524
      @sumathitk4524 2 дні тому

      രേവതി തന്നെ വേണം പ്ലീസ് റേവതിയെ കൊണ്ടു വാ

  • @aswathyrajesh7842
    @aswathyrajesh7842 6 днів тому +72

    ഇവരെപ്പോലെ ഇനി ആരെയും നമുക്ക് വേണ്ട ആര് വന്നാലും ഈ ഒരു vibe കിട്ടില്ല

  • @leelaleela306
    @leelaleela306 6 днів тому +176

    രേവതി മതി ആ കുട്ടിയെ മാറ്റിയാൽ ആരും ഈ സീരിയൽ കാണൂല്ല. ഈ സീരിയൽ വെറും പരാജയമാകും

  • @Sobhanakumar-n9m
    @Sobhanakumar-n9m 5 днів тому +55

    രേവതി ഒരിക്കലും, മാറരുത്, മാറിയാൽ ഇനി ആരും ഇ സീരിൽ കാണില്ല, ഉറപ്പു

  • @shakeelabasheer1902
    @shakeelabasheer1902 6 днів тому +143

    രേവതി ഉള്ളത് കൊണ്ടാണ് ഞാൻ കാണുന്നത് ആ കുട്ടിയെ വിടല്ലേ മോളെ നീ ഉണ്ടെങ്കിലേ സീരിയൽ നന്നാകുകയുള്ളു pls മോളെ പോകരുത് ഇത് ഒരു അഭ്യർത്ഥന ആണ്. 🙏🙏🙏

  • @sudhakarankarthika2578
    @sudhakarankarthika2578 5 днів тому +41

    സച്ചിയും രേവതിയുമായി നിങ്ങൾ നന്നായി അഭിനയിച്ച സീരിയൽ ഞങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ടതാണ് ദയവുചെയ്ത് താങ്കൾ സീരിയലിൽ നിന്നും മാറരുത്r

  • @NoushadMhdsali
    @NoushadMhdsali 6 днів тому +87

    Rebekkayum sachiyum cherathilla gomathi priya aanu perfect match

  • @ChandranMangat
    @ChandranMangat 7 годин тому +2

    ഗോമതി പ്രിയ വന്നാലേ ഞങൾ സീരിയൽ കാണുകയുള്ളു

  • @SumaSuma-vx9vs
    @SumaSuma-vx9vs 6 днів тому +40

    അമ്മ അറിയാതെ സീരിലിൽ നിഖിലിനെ കൊണ്ട് വന്ന പോലെ രേവതി കൊണ്ട് വരണം pleaseeeeeee🙏🙏🙏🙏

  • @jayalakshmimk8412
    @jayalakshmimk8412 5 днів тому +33

    ഗോമതി പ്രിയയെ തന്നെ വേണം വേറെ ആരും വേണ്ട

  • @SunilaSiby-r8k
    @SunilaSiby-r8k 5 днів тому +23

    രേവതിയില്ലാത്ത ചെമ്പനീർ പൂവ്വ് ഇനി കണ്ടിട്ട് ഒരു കാര്യവും ഇല്ല ഈ കഥ ഇവിടം വച്ച് നിർത്താൻ സ്റ്റ😢😢😢😢

    • @kaladevi6785
      @kaladevi6785 5 днів тому +2

      നമ്മൾ ഒന്നിച്ചു കാണൽ നിർത്തിയാൽ റേറ്റിംഗ് കുറയും അപ്പോ അവര് പഠിക്കും...

  • @NishaBiju-vd6ux
    @NishaBiju-vd6ux 6 днів тому +49

    ഏഷ്യനെറ്റിലെ നല്ല സീരിയൽ എന്നു പറയുന്ന ഒരേയൊരു സീരിയലേ ഉള്ളൂ അത് ചെമ്പനീർ പൂവാണ്. ഇനി കാണില്ല . റബേക്ക സച്ചിക്കു ചേരില്ല. സച്ചിയുടെ ചേച്ചിയാണെന്ന് തോന്നും

    • @PodiyanS-n4t
      @PodiyanS-n4t 2 дні тому

      Revathee njangale upekshikkaruth

    • @lakshmidevi3183
      @lakshmidevi3183 День тому +1

      ഇതുവരെ TV സീരിയൽ കാണാത്ത ഞാൻ ആദ്യമായി ഒരു സീരിയലിന്അടിറ്റായിട്ടുണ്ടെങ്കിൽ അത് ഏഷ്യാനെറ്റിലെ ചെമ്പനീർ പൂവ് എന്ന ഈ ഒരു ഒറ്റ സീരിയലാണ്.. ആ സീരിയൽ പ്രേഷകരുടെ മനസ്സിൽ ഇത്രയ്ക്കും ഇടം പിടിയ്ക്കാൻ കാരണം തന്നെ അതിലെ പ്രിയപ്പെട്ട കഥാപാത്രം സച്ചിയും രേവതിയും ഉള്ളത് കൊണ്ട് മതമാണ്. അവരുടെ ഈ കഥാപാത്രം അവർക്കല്ലാതെ മറ്റാർക്കും ചേരില്ല. 💯💯അത് കൊണ്ട് രേവതി എന്ന നിക്ക് പ്രിയപ്പെട്ട എന്നെപോലെ തന്നെ ഇത് കാണുന്ന ഒരുപാട് പ്രേക്ഷകർക്ക് പ്രിയപ്പെട്ട ഈ ഒരു കഥാപാത്രത്തെ നിങ്ങൾ ഒരിയ്ക്കലും മാറ്റരുത്. ന്റെ ഒരു അപേക്ഷയാണ്. എന്നെ പോലെ തന്നെ ഈ സീരിൽ കാണുന്ന. ഈ കഥാപാത്രത്തെ ഇഷ്ട്ടപ്പെടുന്ന. ഓരോരുത്തരുടെയും അപേക്ഷയായിട്ട് ഇത് സ്വീകരിയ്ക്കണം. രേവതിയോടും നിക്ക് പറയാനുള്ളത് രേവതി ഈ കഥാപാത്രം മോളുത്തന്നെ ചെയ്യണം. വേറെ ആര് ചെയ്താലും കാണുന്ന പ്രേക്ഷകർക്ക് അത്.മോളുടെ സ്ഥാനത്ത്‌ മറ്റൊരു കഥാപാത്രത്തെ. ഉൾകൊള്ളാൻ കഴിയില്ല അത് കൊണ്ട് മോള് ഈ സീരിയലിൽ നിന്നും പിന്മ്മാറരുത്.. 😥😥😥😥plzzzz..🙏🏼🙏🏼

  • @Nijil-pj5gn
    @Nijil-pj5gn 2 дні тому +7

    രേവതി ഇല്ലാത്ത ചെമ്പനീർ പൂവ് കാണാൻ കഴിയില്ല രേവതിയെ മാറ്റരുത് പീസ് 😢

  • @seethak6109
    @seethak6109 6 днів тому +39

    അവർ തന്നെ ആണ് ഈ സീരിയലിൽ യോജിച്ച നടി

  • @AppuKk-l2h
    @AppuKk-l2h 6 днів тому +53

    എന്തിനാണ് ഇത്രയും വലിയ ക്രുരത.രേവതി.മതി.ഞാങ്ങൾ.ഇനി കയില്ല.സത്യം

  • @deepasubhash4488
    @deepasubhash4488 2 дні тому +10

    ഗോമതി പ്രിയ തന്നെ രേവതിയായി അഭിനയിച്ചാൽ മതി.❤

  • @sinikumar12355
    @sinikumar12355 5 днів тому +16

    രേവതി ചേച്ചി തി രി കേയാ വരണം

  • @bineesha136
    @bineesha136 6 днів тому +42

    രേവതിയാണ് ചെമ്പനീർ പൂവ്.

  • @manjudileep2253
    @manjudileep2253 6 днів тому +31

    രേവതി മതി വെറെ ആരും വേണ്ട

  • @sobhanai2502
    @sobhanai2502 6 днів тому +58

    രേവതിയെന്ന കഥാപാത്രത്തിന് ഇണങ്ങുന്ന മുഖം.മാറരുത്

  • @krishnajoy8626
    @krishnajoy8626 6 годин тому +1

    ആ serial ന്റെ ഇഷ്ട്ടം എല്ലാം പോയി

  • @daisydaisy2342
    @daisydaisy2342 6 днів тому +44

    രേവതിയെ മാറ്റരുത് സച്ചിയേയും രേവതിയേയും കാണുവാൻ ആണ് TV യുടെ മുന്നിൽ ചെല്ലുന്നത്

  • @prasannarajan8042
    @prasannarajan8042 6 днів тому +39

    പ്ലീസ് പ്രിയയെ മാറ്റരുത്. രേവതിയായി വേറൊരു നടിയെ സങ്കൽപ്പിക്കാൻ കഴിയുന്നില്ല. ഇനി ഈ സീരിയൽ കാണാൻ തോന്നില്ല

  • @PrajinaPrajina-k9f
    @PrajinaPrajina-k9f 6 днів тому +21

    റിബക്കയും സച്ചിയും മാച്ച് അല്ല രേവതി മതി. മാറിയാൽ സീരിയൽ കാണാൻ നിർത്തും

  • @ushavlog..5970
    @ushavlog..5970 6 днів тому +35

    ചെമ്പനീർ പൂവിന്റെ മാർക്കറ്റ് ഇടിഞ്ഞു

  • @krishnajoy8626
    @krishnajoy8626 6 годин тому +1

    രേവതി ഇല്ല എങ്കില്‍ ഈ serial കാണുവാന്‍ ഇപ്പോള്‍ തോന്നുന്നു ഇല്ല

  • @vidhyasg8879
    @vidhyasg8879 6 днів тому +10

    Revu natural beauty and natural acting ....we missing her 😢...., she asked 2 days leaves but production team not given .we never watch CP serial...goodbye CP forever....Rip for CP

  • @josanal2643
    @josanal2643 2 дні тому +3

    രേവതിയെ തിരിച്ചു കൊണ്ടുവരൂ pls 🙏🙏🙏

  • @shyjyantony8270
    @shyjyantony8270 4 дні тому +10

    റെബേക്കാ പ്രായം ഒരു പ്രശ്നം ആണ്. അതു മല്ല കണ്ടു പഴകിയ മുഖം 💕ഗോമതി തന്നെ മതിയായിരുന്നു

  • @faihanfaihan8962
    @faihanfaihan8962 6 днів тому +17

    ഗോമതി പ്രിയ മതി

  • @viswaviswa957
    @viswaviswa957 6 днів тому +21

    Plzz revathiye thirichu konduvaa 🙏😔😔😔

  • @divyaachu7360
    @divyaachu7360 6 днів тому +19

    രേവതി യെ ഒരിക്കലും മാറ്റരുത് 🥲🥲🥲😊

  • @sinithakozhakkani3888
    @sinithakozhakkani3888 6 днів тому +13

    രേവതി കഥാപാത്രം മറ്റ് ആൾക്ക് കൊടുക്കരുത് ആ ചേച്ചി സൂപ്പർ ആണ് ആളെ മാറ്റിയാൽ ഞാൻ കാണില്ല സീരിയൽ

  • @geethakumaran9151
    @geethakumaran9151 5 днів тому +6

    Because of Sachi and Revathi, I m watching this serial.
    Please don't change,

  • @priyapri-lg2yi
    @priyapri-lg2yi 13 годин тому +1

    രേവതി യെ തിരിച്ചു കൊണ്ടുവരൂ pls

  • @SreevidhyaKs-jy2ky
    @SreevidhyaKs-jy2ky 6 днів тому +11

    ഗോമതി പോയാൽ ചെമ്പനീർ പൂവിനു മരണം സംഭവിച്ചു എന്നു തന്നെ പറയാം 😭

  • @UnnikrishapillaiN
    @UnnikrishapillaiN 5 днів тому +10

    രേവതി അല്ലാതെ വേറൊരു നടി എങ്കിൽ ചെമ്പനിർപൂവ് സീരിയൽ പൊളിയും ഗോമതി പ്രിയേ തിരിച്ചുകൊണ്ടുവരുക

  • @KavithaAR-h1k
    @KavithaAR-h1k 4 дні тому +7

    രേവതി മോളെ പോകരുത് ഈ ചേച്ചി മോളെയും സച്ചി യെയുംഅത്ര യ്ക്കും ഇഷ്ട്ടപെടുന്നു മുത്തേ

  • @RejiThomas-k3w
    @RejiThomas-k3w 5 днів тому +13

    ഇനി സീരിയൽ ഞാനും കാണില്ല 😮😮

  • @Lathy-w2i
    @Lathy-w2i 4 дні тому +4

    മാച്ച് ഗോമതി പ്രിയ സച്ചിൻ❤❤❤❤❤

  • @daisymani7069
    @daisymani7069 5 днів тому +5

    കഴിവുള്ളവരെ ഒഴിവാക്കുന്നത് കഷ്ടം ആണ്. നന്നായി അഭിനയിക്കുന്ന കൂട്ടി ആണ് രേവതി. കഥ പത്രത്തെ നന്നയി കൊണ്ടുപോകുന്നുണ്ടായിരുന്നു. രേവതി ഇല്ലാത്തത് വളരെ സങ്കടം ഉള്ള കാര്യം ആണ്. 😔😔😔

  • @Beenaasok-zn6pu
    @Beenaasok-zn6pu День тому +1

    സച്ചി, രേവതി മതി ♥️♥️

  • @seenathns7327
    @seenathns7327 6 днів тому +32

    Rabekka ayye അയ്യേ

  • @vanajapb5154
    @vanajapb5154 6 днів тому +13

    രേവതിയെ മാറ്റരുത് ആ കുട്ടി തന്നെ മതി

  • @Chinju-m3u
    @Chinju-m3u 5 днів тому +11

    ഈ തിരുമാനം ശരിയല്ല നമ്മുടെ ഗോമതി പ്രിയ തന്നെ മതീ..❤

  • @SheelaMohan-d3l
    @SheelaMohan-d3l 6 днів тому +15

    Revathi mathiiiiii💜

  • @sindhus527
    @sindhus527 День тому

    Revathide super abhinayamanu. Revathi poyathode valiya vishamamayi

  • @sobhanavenugopal5307
    @sobhanavenugopal5307 6 днів тому +9

    രേവതിയും സച്ചിയും ആണ് ജോഡി വേറെ ആളെ വക്കണ്ട
    . മിക്ക സീരിയലും അങ്ങനെ ആണ് കുറച്ചു നന്നായി വരുമ്പോൾ നല്ല അഭിനേത്രിയെ മാറ്റും വേറെ മുഖം വരും അത് ശരി അല്ല പ്ലീസ്

  • @Sun_shine67
    @Sun_shine67 6 днів тому +51

    ആ കുട്ടി തന്നെ വേണം രേവതി അത് സച്ചി
    രേവതി തന്നെ ഈ സീരിയലിൽ വരണം ഉള്ളതുകൊണ്ട് മാത്രമാണ് ഈ സീരിയൽ കാണാൻ ഇരിക്കുന്നത് തന്നെ എത്ര തിരക്കിലാണെങ്കിലും ഈ സീരിയൽ കാണാൻ മനസ്സിന് ഭയങ്കര ഇഷ്ടമാണ്

  • @sreeramyaprakash3666
    @sreeramyaprakash3666 5 днів тому +5

    രേവതി മാറിയാൽ സീരിയൽ ആകെ കുളമാകും, റബേക്ക സച്ചിയുടെ ചേച്ചിയായി അഭിനയിക്കാൻ മാത്രമേ പറ്റൂ😂😂

  • @SajanVinitha-k9i
    @SajanVinitha-k9i 6 днів тому +6

    Revathy chechi mariyal ini njan ee serial kanilla athukondu chechi maralle please....... 😭😭😭😭😭😭😭😭

  • @subasuba9851
    @subasuba9851 10 годин тому

    Revathi mathi😢 please thirichu varanam🙏

  • @nishanthkumar5422
    @nishanthkumar5422 6 днів тому +6

    രേവതി മതിയാരുന്നു❤❤

  • @vygasdanceworld8612
    @vygasdanceworld8612 10 годин тому

    രേവതി തന്നെ മതി അവൾ സൂപ്പറാണ്

  • @sheelasumathy7234
    @sheelasumathy7234 5 днів тому +2

    Eni athu kollilla revathy and Sachin combo super Atha oru resam❤❤❤❤❤ eni kaanilla

  • @anithakc2794
    @anithakc2794 3 дні тому +1

    Gomathipriya, Sachi combo super Rebekka Sachide chechi

  • @sivansivan6550
    @sivansivan6550 6 днів тому +7

    പ്ലീസ് രേവതിയെ മാറ്റല്ലോ

  • @PramodPramod-g4o
    @PramodPramod-g4o 5 днів тому +5

    രേവതി വേണം സീരിയലിൽ വേറെ ആരും വേണ്ടാ

  • @safwana8514
    @safwana8514 6 днів тому +14

    Revathi maariyal pne mattoru pudumuga nadi vannal mathi Miss uhh revuu 😢

  • @HimaKp-c9o
    @HimaKp-c9o 5 годин тому

    സച്ചി,രേവതി മതി ❤❤

  • @januzworld844
    @januzworld844 6 днів тому +9

    പ്രിയയ്ക് തീരെ പറ്റില്ലങ്കിൽ മാച്ച് ആകുന്ന പുതിയ ഏതെങ്കിലും നായികയെ എടുത്താൽ പോരായിരുന്നോ.. Rabeeca character ന് ഒട്ടും തന്നെ match അല്ല

    • @utharath9498
      @utharath9498 6 днів тому +1

      Priya ishtathinu quite cheythath allenna kelkkande...channel mattiyatha

  • @elizabethmathew2586
    @elizabethmathew2586 9 годин тому

    രേവതി മാറിയത് വളരെ കഷ്ടമായി പോയി....

  • @sreejithmanikantannair1732
    @sreejithmanikantannair1732 6 днів тому +9

    Gomathi Priya തന്നെ revathy ആയാൽ മതി.

  • @shylathomas1457
    @shylathomas1457 2 дні тому +1

    ഇൻട്രസ്റ്റായി വന്ന story ഒറ്റദിവസം കൊണ്ടേ മടുപ്പിച്ചു കാരണം പഴയ രേവതി മതി. ഇല്ലെങ്കിൽ ഇനി കാണില്ല

  • @vavakuttu3853
    @vavakuttu3853 5 днів тому +8

    ഇനി കാണില്ല

  • @aryasambhu7473
    @aryasambhu7473 4 години тому

    ചെമ്പനിനീർ പൂവിൽ രേവതി വരണം

  • @SanthaRadhakrishnan-f5l
    @SanthaRadhakrishnan-f5l 6 днів тому +14

    രേവതി വരില്ലേ വരണം പ്ലീസ്

  • @deepaanil6356
    @deepaanil6356 3 дні тому

    Revathy maranda njangal serial kanilla urappu cute and beautiful

  • @BeenaPv-xd2hy
    @BeenaPv-xd2hy 3 дні тому +3

    സച്ചിക്ക് രേവതി തന്നെ ആരെങ്കിലുഅഭിനയിച്ച് വിജയിച്ചാൽ പിന്നെ വേറെ പണി ഇല്ലാത്തവര് കേറി വന്നോളും കഷ്ടമാണ് കേട്ടോ ചില മലയാളികളെ കൊണ്ട് തോറ്റു

  • @vaigagireeshgireesh800
    @vaigagireeshgireesh800 6 днів тому +4

    ❤ revathi chechi maranda.chechi mathi sachiyettanurevathi chechi mathi. Love you too my dear chechi❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sandhyaka655
    @sandhyaka655 5 днів тому +4

    ആകെ കാണുന്ന സീരിയൽ ഇതായിരുന്നു ഇനി അതും ella ☹️

  • @sinikumar12355
    @sinikumar12355 5 днів тому +6

    രേവതി ചേച്ചി തി കെകെയ്വരണം ഇലക്കേലെ സീരിയൽ കാണില്ല

  • @shobhakumar3518
    @shobhakumar3518 12 годин тому

    Rebecca best actress aanu
    No problem if she’s not there

  • @smithamadhu9951
    @smithamadhu9951 2 дні тому

    റബേക്ക സൂപ്പർ ആയി

  • @PonnammaPrasad-y2b
    @PonnammaPrasad-y2b День тому

    കാണുന്ന ഒരേഒരു സീരിൽ ആയിരുന്ന ഗോമതി പ്രിയ മാറിയതോടെ അതും നിർത്തി ഗോമതിക്കു പകരം ആരെകൊണ്ടും പറ്റത്തില്ല

  • @SelinAntony-h5r
    @SelinAntony-h5r 13 годин тому

    We want Gomathi Priya back!!

  • @RevathyNair-dc6eg
    @RevathyNair-dc6eg 3 дні тому +2

    ഞാൻ രേവതി ആണ് ഞാൻ വന്നാൽ മതിയോ 😆😆😍

  • @Siniharii
    @Siniharii День тому

    രേവതി മാറിയത് കൊണ്ട് ഇത് വേറായെത്തൊരു സീരിയൽ പോലെ 😭

  • @ambikarajmohan3761
    @ambikarajmohan3761 5 днів тому +3

    രേവതി ശാ ലീനതയുള്ള കുട്ടിയാണ് സച്ചി ക്ക് ചേരുന്ന കുട്ടി

  • @rajannair8860
    @rajannair8860 5 днів тому +4

    , ഈ സീരിയൽ നിറത്തി എങ്കിൽ വളരെ ഉപകാരമായിരുന്നു.സീരിയലിനെ കാലം നല്ലത്അലവലാതി ചർച്ച കാണുന്നതാണ്.അതായത് വാർത്താ ചാനലുകളിലെ വൈകുന്നേരത്തെ അന്തി ചർച്ച

  • @SreekalaSree-u4h
    @SreekalaSree-u4h 2 дні тому

    Plese..revathy...thirikyvaruuuu❤❤❤❤😂❤❤❤❤❤❤❤

  • @dileeshpadmas
    @dileeshpadmas 5 днів тому +2

    അയ്യേ.... റബേക്കാ അമ്മായി വന്നാൽ സച്ചിയുടെ അമ്മയുടെ അനിയത്തി look ആകും.. 🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @akokan463
    @akokan463 3 години тому

    ഞങ്ങളുടെ പഴയ രേവതി ആകാൻ ആർക്കും പറ്റില്ല അതിനു റെബാക്ക അല്ല ആരും വന്നാലും നടക്കില്ല

  • @shivakami9008
    @shivakami9008 4 години тому

    ചെമ്പനീർപൂവ് സീരിയലിൽ രേവതിക്കു പകരം ഗോമതിപ്രിയ മാത്രം. മറ്റാരെയും ആ സ്ഥാനത്ത് ഉൾകൊള്ളാൻ പറ്റില്ല.ദിവസവും 7.30pm ന് മനസ്സിൽ ഒരു സന്തോഷം തോന്നും ഇപ്പോൾ ചെമ്പനീർപൂവ് തുടങ്ങുമല്ലോ എന്ന്. എന്നാൽ ഗോമതിപ്രിയ മാറിയതിനു ശേഷം ഈ സീരിയൽ ഞങ്ങൾ ആരും കാണാറില്ല

  • @RanjithRanju-u6u
    @RanjithRanju-u6u День тому

    Plzz തിരിച്ചു വരണം

  • @manjuns8094
    @manjuns8094 4 дні тому +2

    രേവതി മാറിയാൽ ഞങ്ങൾ കാണില്ല

  • @ushachacko7745
    @ushachacko7745 3 дні тому +1

    ഗോമതി പ്രിയ മതി. അതാണ് നല്ല ജോഡി. മാറ്റാരുതേ

  • @sreekalasanal57
    @sreekalasanal57 3 дні тому +2

    ഗോമതിപ്രിയ... മതി

    • @sreekalasanal57
      @sreekalasanal57 3 дні тому +1

      നാളെ മുതൽ ഗോമതിപ്രിയ ഇല്ലെങ്കിൽ സീരിയൽ കാണുന്നില്ല

  • @lissythomas158
    @lissythomas158 4 дні тому +2

    രേവതിയെ മാറ്റരുത് പകരം വരുന്ന ആൾ കണ്ടു മടുത്തു മുഖം ആണ് രേവതി നല്ല ണ്ടിയിരുന്നു സച്ചി രേവതി nallacombo ആയിരുന്നു

  • @APSARAKS-ei1hc
    @APSARAKS-ei1hc 5 днів тому +3

    Revathi mathi avarane jodi athane nalla reethiyil pokunnath

  • @binduparakkad5533
    @binduparakkad5533 5 днів тому +2

    രേവതി മാറരുത്, രേവതിയാവാൻ ഗോമതി പ്രിയ തന്നെ ആണ് വേണ്ടത്, വേറെ ആരു ചെയ്താലും ശരിയാവില്ല

  • @radhanjayaradhan5542
    @radhanjayaradhan5542 6 днів тому +5

    ആ കുട്ടിയെ മാറ്റരുത്

  • @ALLINONE-gk3zk
    @ALLINONE-gk3zk 5 днів тому +1

    Revathy cute rebbeakkyyumm cute

  • @nirmalarajunirmalaraju4033
    @nirmalarajunirmalaraju4033 4 дні тому +2

    രേവതി ഇല്ലെങ്കിൽ ചെമ്പനീർ പൂവ് ഇല്ല മാറ്റരുത്

  • @jayakumariom5356
    @jayakumariom5356 6 днів тому +11

    പിന്നെ yendhinanu Revathiyeyeponnupole അഭിനയിക്കാന്‍ വന്നത്.വന്നാണ് അവസാനം വരെ നില്‍ക്കണം

  • @SomanSoman-dy6qw
    @SomanSoman-dy6qw 3 години тому

    പ്രേക്ഷകർക് മനസ്സിലായി ആദ്യത്തെ രേവദി നിന്റെ ചൊല്പടിക്ക് നിൽക്കാത്തഅത് കൊണ്ടാണ് ആപാവം കൊച്ചിനെ ഉപേക്ഷിച്ചത് കഥ മാറ്റി എഴുതി സ്റ്റോപ്പ്‌ ചെയയുക.