റിട്ടയർമെന്റിലെ കളർഫുൾ ജീവിതം | പഴങ്ങളും പച്ചക്കറികളും നിറഞ്ഞ മട്ടുപ്പാവ് | Dragon Fruit,TerraceFarm

Поділитися
Вставка
  • Опубліковано 25 тра 2023
  • ചെറുതും വലുതുമായ നിങ്ങളുടെ വിശേഷങ്ങൾ മറ്റുള്ളവരുമായി പങ്കുവെയ്ക്കാൻ ആ​ഗ്രഹമുണ്ടോ...?
    ലൈവ്സ്റ്റോറീസിലൂടെ നിങ്ങളുടെ വിശേഷങ്ങൾ ലോകം മുഴുവൻ അറിയട്ടേ...!!! ഞങ്ങളെ വിളിക്കൂ..799 422 4567
    .
    .
    .
    Follow and Support us...
    / livestoriesofficial
    👆🏻👆🏻 UA-cam 👆🏻👆🏻
    / livestoriesofficial
    👆🏻👆🏻 Facebook 👆🏻👆🏻
    / livestoriesinsta
    👆🏻👆🏻 Instagram 👆🏻👆🏻
    ---------------------------------
    ANTI-PIRACY WARNING
    This content is Copyrighted to Livestories. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    #dragonfruit #dragonfruitmilkshake #organicfarming #organicterracefarming #livestories
    #fruitplant #exoticfruittrees #TerraceFarming #garden
    #organicfarming #organicterracefarming #livestories
    #fruitplant #exoticfruittrees #TerraceFarming

КОМЕНТАРІ • 66

  • @rajeevank3798
    @rajeevank3798 Рік тому

    ഹലോ,
    സൂപ്പറായിട്ടുണ്ട്. വിശ്രമജീവിതം കളർഫുൾ & ഫ്രൂട്ട് ഫൾ ആണല്ലൊ.
    അനിത LIC KK D ആണ് വീഡിയോ അയച്ചു തന്നത്.
    വളരെ സന്തോഷമുണ്ട്. ജീവിതം സന്തോഷ പൂർണമായും സമാധാനപൂർണമായും മുന്നോട്ട് കൊണ്ടുപോകാൻ ഇതിനെക്കാൾ നല്ല പ്രവൃത്തി വേറെയില്ല തന്നെ. താങ്കൾക്ക് എല്ലാവിധ ആശംസകളും നേരുന്നു.

  • @hentryvarghesepulickal3208
    @hentryvarghesepulickal3208 Рік тому +4

    വിശ്രമിക്കേണ്ട സമയത്തും അദ്ധ്വാനത്തിലൂടെ കൃഷിയെ സ്നേഹിക്കുകയും അതു വഴി ആര്യോഗ്യ പരമായ പച്ചക്കറി കളും പഴവർഗ്ഗങ്ങളുടെ ഉൽപാദിപ്പിക്കുവാൻ സമയവും അതിന് മനസ്സും കൈ മുതലാക്കി - അതിലുപരി വ്യായാമങ്ങളും ഉൾപ്പെടുത്തി കൊണ്ടുള്ള ജീവി തചര്യ കൈ മുതലാക്കിയുള്ള ജീവിതത്തിന് അഭിനന്ദനങ്ങളും പ്രാർത്ഥനയും നേരുന്നു. ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ..

  • @saraswathys9308
    @saraswathys9308 Рік тому +6

    🙏🏻👌 ഞങ്ങളുംസർക്കാർ സേവനത്തിൽ ഇരുന്നപ്പോഴും വിരമിച്ചപ്പോഴും പച്ചക്കറി കൃഷി തുടരുന്നു. ഏവരും അവരാൽ കഴിയുന്ന കൃഷി ചെയ്യുക.🙏🏻

  • @mygarden4719
    @mygarden4719 Рік тому +1

    ഇത് അമേരിക്കൻ ബ്യൂട്ടിയാണ്. എനിക്കു ഇതിന്റെ തോട്ടം ഉണ്ട് 860 ഗ്രാം വരെ എനിക്കു കിട്ടി

  • @surayamohammed3029
    @surayamohammed3029 Рік тому +1

    ഞാൻ പെൻഷൻ ആയപ്പോൾ കിട്ടിയ പൈസയ്ക്ക് 3 സെന്റ് സ്ഥലം വാങ്ങി ഫ്രൂട്ട് പ്ലാന്റ് വച്ചു. ഇൻഷാഅള്ളാഹ് അടുത്ത വർഷം ഏതെങ്കിലും ഒക്കെ കായ്ക്കുമെന്ന് വിചാരിക്കുന്നു. ക്കൂടുതൽ കാലം വിളവ് തരുന്ന
    മുളക് വിത്ത് ഉണ്ടോ

  • @nivininniyayt9533
    @nivininniyayt9533 Рік тому +1

    സൂപ്പർ, എന്താണ് വളം ഇടുന്നത്.സത്യം ആണ് പറഞ്ഞത് നമ്മൾ ചെടികളോട് സംസാരിച്ചാൽ അവ നമോട് പ്രതികരിക്കും.

  • @anniesjoseph8047
    @anniesjoseph8047 Рік тому +1

    Well done Wilson , very inspirational garden 🙏🙏

  • @josephea1010
    @josephea1010 Рік тому +1

    Excellent.. .So proud of U

  • @rosammareynold4083
    @rosammareynold4083 Рік тому +2

    Sir,
    മനസിൽ തട്ടുന്ന രീതിയിൽ, അനുയോജ്യമായി കൃഷി ചെയ്യാൻ ഉപദേശം തന്നതിന് നന്ദി.

  • @lissykuriakose5017
    @lissykuriakose5017 Рік тому +1

    Very much inspiring

  • @noufalmichumichus3959
    @noufalmichumichus3959 Рік тому +2

    👍👍👍👌👌👌

  • @linamk4903
    @linamk4903 Рік тому +1

    Superb performance 👌

  • @jancypaul6449
    @jancypaul6449 Рік тому

    Excellentl Congratulations

  • @ushamukkolath5568
    @ushamukkolath5568 Рік тому +1

    You are doing a great job 👍

  • @kaneezfathima6230
    @kaneezfathima6230 Рік тому +1

    സർവീസിൽ നിന്നും വിരമിച്ച ശേഷം വെറുതെ ഇരുന്നില്ലല്ലോ. ഒരു ബിഗ് സലുട്ട്

  • @abdulrehuman6988
    @abdulrehuman6988 Рік тому

    Retairment job super wowwww fantastic 😍

  • @SumiAlex-wd1ir
    @SumiAlex-wd1ir Рік тому +1

    👍

  • @anujoseph-gz7tm
    @anujoseph-gz7tm Рік тому

    Adipoli👍🏻

  • @apkrishna8570
    @apkrishna8570 Рік тому

    👍🏻👍🏻

  • @shajuvembil2243
    @shajuvembil2243 Рік тому

    ❤️❤️👍👌

  • @rubygeorge4667
    @rubygeorge4667 Рік тому

    വളരെ നല്ല സംരഭം ആണ് സർ😊🙏🌹🌹

  • @DiaryIrish
    @DiaryIrish Рік тому

    ❤❤

  • @balannair6011
    @balannair6011 Рік тому

  • @thomasmathew2614
    @thomasmathew2614 Рік тому +1

    🎉👍🎉

  • @ushamukkolath5568
    @ushamukkolath5568 Рік тому +2

    You were talking about assami cheera it is poyisag in bangali

  • @tessybino
    @tessybino Рік тому

    🥰🥰

  • @sreenivasanm2966
    @sreenivasanm2966 Рік тому +2

    Great effort sir.. And highly motivative 👍👍👍

  • @sivadask5456
    @sivadask5456 Рік тому +1

    ❤ മനോഹരം ഞാൻ Subscribe ചെയ്തു വീണ്ടും നല്ല വിഡിയോ പ്രതീക്ഷിക്കുന്നു

  • @asma5thmail28
    @asma5thmail28 Рік тому

    Mazhaik dragenil vellam adhikamakumo

  • @josechirackal9360
    @josechirackal9360 Рік тому

    🙋‍♂️congregation 👍

  • @lovenest1373
    @lovenest1373 Рік тому

    Stand evide kittum

  • @venugopalan272
    @venugopalan272 Рік тому +1

    Hu

  • @jancypaul6449
    @jancypaul6449 Рік тому

    .😂

  • @mustardgreen
    @mustardgreen Рік тому

    👍🏼👍🏼👍🏼👍🏼