OK😊 but ഒന്ന് പറഞ്ഞു കൊള്ളട്ടെ പല സ്ഥലങ്ങൾ അല്ലേ ഭാഷാ ശൈലിയിൽ വ്യത്യാസം കാണും സംസാരത്തിനിടക്ക് എല്ലാം അച്ചടി ഭാഷയിൽ വരണമെന്നില്ല😅 എങ്കിലും ശ്രദ്ധിക്കാം❤
❤❤❤❤❤lots of love affection respektive to kutti shrithi i am also fasting monday very good morning that bhakthi is imp for lord shiva shruthi also smiles looks like laxmi god really sjruthi kutti
ok da 😊❤️ സർവ്വ മംഗള mangalye അതും ചൊല്ലാമെന്ന് ഒരു പൂജാരി പറഞ്ഞു തന്നതാണ് 🙂 അതാണ് ഞാൻ അത് ചൊല്ലുന്നത്. കുട്ടി പറഞ്ഞതു ഞാൻ വിളക്ക് കൊളുത്തി കഴിഞ്ഞു ജപിക്കണ time ഇല്ലെ അപ്പോൾ ചൊല്ലാറുണ്ട്. confusion ആയല്ലോ😀 anyway ഞാൻ കുട്ടി പറഞ്ഞതും ചൊല്ലാം കേട്ടോ❤️ anyway thanks dear
@bijijayaprakash8078 തിരി ആണ് തെളിക്കുന്നത് അല്ലെങ്കിൽ കൊളുത്തുന്നത് അല്ലെങ്കിൽ കത്തിക്കുന്നത്.. അല്ലാതെ വിളക്കല്ല 😂😂😂കുറ്റം പറയുമ്പോൾ സ്വയം പരിശോധിക്കണം 😂😂😂 വിളക്കിന്റെ തിരി ആണ് കത്തിക്കുന്നത് എന്ന് യൂട്യൂബർ പറഞ്ഞിട്ടുണ്ട് ✌️✌️
waste കൂട്ടത്തിൽ ഇടരുത്. use ചെയ്ത പൂവും തിരിയും ചെടികളുടെ ചുവട്ടിൽ അല്ലെങ്കിൽ മരത്തിന് കീഴെ ചവിട്ടാത്ത ഇടങ്ങളിൽ ഇട്ടോളൂ. അല്ലെങ്കിൽ plants pot (not plastic) വാങ്ങി അതിൽ ഇട്ടു കുറെ ആകുമ്പോൾ അതിൽ തന്നെ ഇട്ടു എരിച്ചു കളയൂ.
Njan kalyanam nu munpu eduthirunnu. After mrg mudangi pokunnu. Ivade arkum ithonnum seelam ila. Eniku visappe thonnila. Power kittum. Ipo nan miss cheyyunnu. Ini edukkaam. Idayil nan enne thanne marannu poyi. Thanks ... Nalla video tto
ഇടുന്നവർ ഉണ്ട് ഇടാത്തവരും ഉണ്ട്. its their personal choice.Let them do.its none of our business.😊anyway വ്രതം എടുക്കുന്ന time ഇടണം എന്നേ ഞാൻ പറഞ്ഞുള്ളൂ.
Thrissur എന്റെ വീട്ടിലും ബാക്കി എനിക്ക് അറിയാവുന്നവരും വിളക്ക് കത്തിക്കുക എന്നാണ് പറയുന്നത്😄 അവിടെയൊന്നും അച്ചടി പ്രയോഗങ്ങൾ ഇല്ല. സംഭവം മനസ്സിലായല്ലോ അത്ര തന്നെ.😄 anyway ഒരാൾക്കെങ്കിലും ഇങ്ങനെ പറയാൻ തോന്നിയല്ലോ നന്ദി😊🙏
Da ഞാൻ sunday ആണ് poojaroom clean ചെയ്യുന്നേ so ഞാൻ കഴിക്കാറില്ല. sunday പറ്റുമെങ്കിൽ ഒഴിവാക്കാം anyway night കഴിക്കരുത്. Monday ഒട്ടും കഴിക്കരുത്😅 Thats it.
ചേച്ചി, ഞാൻ കെട്ടിരിക്കുന്നത് അന്ന് ഉച്ചയ്ക്കല്ല ഭക്ഷണം കഴിക്കണ്ടത്. Evening deeparadhana kazhinju allengil അത്താഴ പൂജ കഴിഞ്ഞു അമ്പലത്തിൽ നിന്നുള്ള ചോറ് / വീട്ടിലെ ചോറു അതു കഴികുന്നതാണ് നല്ലത്. ഇത് എന്റെ അറിവാണ്.
അല്ല da ഒരിക്കൽ ഊണ് എന്നാണ് പറയുന്നത് that menas ഒരു നേരം ആഹാരം. ഊണ് എന്നാൽ ഉച്ചക്ക് നമ്മൾ കഴിക്കണ main meal പറയുന്നതാണ്. അത്താഴം അപ്പോഴും ലളിതമായിരിക്കണം. ആ നിലക്ക് ഉച്ചക്ക് കഴിക്കണ food പടച്ചോറ് from temple കഴിക്കാം അല്ലെങ്കിൽ നമ്മുടെ വീട്ടിലെ veg ഊണ് കഴിക്കാം. ഞാൻ അമ്പലത്തിലെ നമ്പൂതിരി പറഞ്ഞ പോലെ follow ചെയ്യുന്നേ😊♥️ anyway പല രീതിയിൽ എടുക്കുന്നവർ ഉണ്ട് മോളെ. നമുക്ക് ശരി എന്ന് തോന്നുന്നത് ചെയ്യുക. anyway ഞാൻ ഒന്നൂടെ reference നോക്കട്ടെ തെറ്റുണ്ടെങ്കിൽ തിരുത്താലോ😊❤️
Vilakku 'koluthuka 'ennu paraynathu pole 'Chandanam vum kumkumavum' KUTHI koduthuka ennalla bhagavanu ' Charthuka' ennanu parayuka
വിളക്ക് കൊളുത്തുമ്പോൾ മുടി അഴിച്ചിടരുത്. ദയവായി ശ്രദ്ധിക്കണേ.
Thanks mother your spiritual video passitive viberations
Vilacku kathickuvalla koluthukayanu,, kodivilacku use chayucka or agarbatti use chaiyu
OK😊 but ഒന്ന് പറഞ്ഞു കൊള്ളട്ടെ പല സ്ഥലങ്ങൾ അല്ലേ ഭാഷാ ശൈലിയിൽ വ്യത്യാസം കാണും സംസാരത്തിനിടക്ക് എല്ലാം അച്ചടി ഭാഷയിൽ വരണമെന്നില്ല😅 എങ്കിലും ശ്രദ്ധിക്കാം❤
Vilakku kathikkukayalla koluthuka ennu parayu
Ante oru abiprayam parayette.Athayath hair kettivechu venam allenkil hairinte thump ankilum ketti vekkanam annanu parayunnath.
❤❤❤❤❤lots of love affection respektive to kutti shrithi i am also fasting monday very good morning that bhakthi is imp for lord shiva shruthi also smiles looks like laxmi god really sjruthi kutti
Thank You😊🙏
സർവർത്ത സാധികേ
Vilakku koluthumbol chollenda namam
Shivam bavathu kalyanam ayurarogya vardhanam മ്മദുഃഖ വിനാശനാ sandhya deepam നമോസ്തുതേ. ഇനി അങ്ങനെ ചൊല്ലുക
ok da 😊❤️ സർവ്വ മംഗള mangalye അതും ചൊല്ലാമെന്ന് ഒരു പൂജാരി പറഞ്ഞു തന്നതാണ് 🙂 അതാണ് ഞാൻ അത് ചൊല്ലുന്നത്. കുട്ടി പറഞ്ഞതു ഞാൻ വിളക്ക് കൊളുത്തി കഴിഞ്ഞു ജപിക്കണ time ഇല്ലെ അപ്പോൾ ചൊല്ലാറുണ്ട്. confusion ആയല്ലോ😀 anyway ഞാൻ കുട്ടി പറഞ്ഞതും ചൊല്ലാം കേട്ടോ❤️ anyway thanks dear
Chechi.parayunnapolay,Cheyyunnathevrithyilcheyyam
പിഴവുകൾ എല്ലാടത്തും വരും but അറിഞ്ഞോണ്ട് ചെയ്യരുത്😊 That’s it. പറ്റാവുന്നത്ര correct ആയി ചെയ്യുക. 🙏
എനിക്ക് ഇന്നു തിങ്കളാഴ്ച വ്രതം ആണ്. ഓം നമഃ ശിവായ 🙏
Good😊❤️
വിളക്ക് കത്തിക്കുക എന്നല്ല പറയുക. വിളക്ക് തെളിയിക്കുക, അല്ലെങ്കിൽ വിളക്ക് കൊളുത്തുക എന്ന് വേണം പറയാൻ. 🙏🙏🙏
ഞങ്ങളുടെ നാട്ടിലും വിളക്ക് കത്തിക്കുക എന്നാണ് പറയുക ഓരോ നാട്ടിലും ഓരോ രീതിയിൽ അല്ലെ
എന്റെ നാട്ടിലും വിളക്ക് കത്തിക്കുക എന്ന് തന്നെ യാണ് പറയുക. അങ്ങനെ തന്നെ ഇനിയും അങ്ങനെ തന്നെ പറയും
Thiri theliyikuka allengil Deepam theliyikuka
വിളക്ക് തെളിക്കുക എന്നാ പറയ😂 . തെളിയിക്കാൻ ഇത് കേസൊന്നും അല്ലല്ലോ😅😅😅
@bijijayaprakash8078
തിരി ആണ് തെളിക്കുന്നത് അല്ലെങ്കിൽ കൊളുത്തുന്നത് അല്ലെങ്കിൽ കത്തിക്കുന്നത്.. അല്ലാതെ വിളക്കല്ല 😂😂😂കുറ്റം പറയുമ്പോൾ സ്വയം പരിശോധിക്കണം 😂😂😂
വിളക്കിന്റെ തിരി ആണ് കത്തിക്കുന്നത് എന്ന് യൂട്യൂബർ പറഞ്ഞിട്ടുണ്ട് ✌️✌️
Thank you , Sister.
You are most 🙏😊
സാരി ആണ് കൂടുതൽ ഭംഗി 👍👌
Thank you 🤩 but sari udukkan arinjuda 😁
😂😂സാരി വെറുതെ ഉടുത്താൽ പോലും ഭംഗി ഉള്ള വേഷം ആണ് 👌@@uandmebychinnu
പൂജാ മുറിയിൽ ഞങ്ങൾ കണ്ണൂര്കാരുടെ മുത്തപ്പൻ ഉണ്ടല്ലോ 🙏
ethu place ethanu reply
Hii sis plz put english subtitle ..cant understand malayalm put more videos divine related ❤🙏👍
Sure 😊❤️
@@uandmebychinnu thank you sis put subtitle in english ur videos best🥰💯👍🙏
Jan Hyderabad anu evide same temple namuke chyam late ayite open🥰🥰🥰
അതെയോ😊 വീട്ടിലെ ജോലികൾ തീർത്തിട്ട് സമാധാനമായി പോയി തൊഴാം🤗
Kalabham thottamathiyo
No only ഭസ്മം from sunday evening to tuesday morning. (വ്രതം അവസാനിക്കുന്നത് വരെ)😊
Kodivilakkile thiri enthu cheyyum
waste കൂട്ടത്തിൽ ഇടരുത്. use ചെയ്ത പൂവും തിരിയും ചെടികളുടെ ചുവട്ടിൽ അല്ലെങ്കിൽ മരത്തിന് കീഴെ ചവിട്ടാത്ത ഇടങ്ങളിൽ ഇട്ടോളൂ. അല്ലെങ്കിൽ plants pot (not plastic) വാങ്ങി അതിൽ ഇട്ടു കുറെ ആകുമ്പോൾ അതിൽ തന്നെ ഇട്ടു എരിച്ചു കളയൂ.
108.valaraykuravane,kanakvekantayavashyamilla
Its ur choice but minimum 108 ചൊല്ലണം. കണക്ക് ഉണ്ട്
Sooryabaghavanay,prarthykunnaveadeo❤cheyyo
ഇതിനു ശേഷം ചെയ്തിട്ടുണ്ട്. pls Check it😊
Thanku so much Sruthi 🥰🥰🥰❤️❤️🙏
Most welcome 🤗
🥰❤️🙏@@uandmebychinnu
ശ്രുതി നല്ല വീഡിയോ
Thank you dear 😊🙏
Vradam edukkumbol theertham kazikkamo
പാടില്ല😊 ഉച്ചക്ക് അമ്പലത്തിലെ പടചോറ് കിട്ടിയാൽ ഒരിക്കൽ ഊണിന് കഴിക്കാം നല്ലതാണ്
V m c malayalam meditation cheyyoo
അതൊന്നും എനിക്ക് അറിയില്ല😊 അറിയാത്തത് എങ്ങനെ ചെയ്യാനാണ്?
Sruthi , it is a very useful video.❣️❣️❣️
Thank you 😊
Chechi irunnondu vilakku kolutharuthu
anganeyano 🙂 enik ariyillayirunnu eni cheyyam 😊❤️
നല്ല വീഡിയോ💎💎💎💎💎💎💎💎
Thank you😊❤️
തീപ്പെട്ടി ഉരച്ച് നേരിട്ട് വിളക്ക് കൊളുത്ത്രുത് .. ..തീപ്പെട്ടിയിൽ നിന്നും മൺ ചിരാതിൽ കത്തിച്ചിട്ട് വിളക്കിൽ കൊളുത്തുക..
അറിയാഞ്ഞിട്ടല്ല ഈ പറയുന്ന സാധനങ്ങൾ എന്റെ കയ്യിൽ ഇല്ല😅 ഇനി നാട്ടിൽ പോയി വരുമ്പോൾ കൊടിവിളക്ക് വാങ്ങി വരണം വിചാരിക്കുന്നു.
ഇവിടെ ബാംഗ്ലൂരിൽ എല്ലാം കിട്ടും കിട്ടാത്തത് ആയി ഒന്നും ഇല്ല
ചിരാത് ഇല്ലെങ്കിൽ മറ്റൊരു തിരി ഉപയോഗിച്ചാലും മതിയാവും
Sruthi Surya bghavande video etane🙏
Already uploaded plz chk sep 20th video
Kozhikode aano
നാട്ടിൽ Thrissur but settled in Bangalore 😄
Njan kalyanam nu munpu eduthirunnu. After mrg mudangi pokunnu. Ivade arkum ithonnum seelam ila. Eniku visappe thonnila. Power kittum. Ipo nan miss cheyyunnu. Ini edukkaam. Idayil nan enne thanne marannu poyi. Thanks ... Nalla video tto
മറ്റുള്ളവർക്ക് വേണ്ടി നമ്മുടെ നല്ല ശീലങ്ങൾ മാറ്റേണ്ടതില്ല കുട്ടി😄 പറ്റുമെങ്കിൽ തുടർന്നു ചെയ്യൂ😊❤️
Njan edukkum sruthi❤❤❤
നല്ലത്😊❤️
Actor nikhila yude face cut undu
aww😍
In saree you look gorgeous Sruthi👌
Thank you so much 😊❤️
👍👍👍thank you varymuch for a new information
Always welcome😊❤️
മുടി ഒന്ന് കെട്ടി വെക്കോ കുട്ടിയേ😂😂😂😂❤❤❤
😄❤️
So nice dear ❤
Thanks dear🤗
🙏🥰
😊🙏
Ningal evideya place
Bangalore 😊
❤❤❤❤
😊❤️
ശ്രുതി, പറഞ്ഞ കാര്യങ്ങൾ എല്ലാം ശരി ആണ്, നന്നായി ട്ടുണ്ട് 👍പിന്നെ മക്കൾ ക്ക് വേണ്ടി ചെയ്യാവുന്ന വ്രതം കൂടി ചെയ്യൂ പറ്റുമെങ്കിൽ ❤️
Sure caheyyam 😊🙏
🙏
😊🙏
ശ്രുതി സൂര്യദേവനെ തൊഴുന്നതിനെ കുറിച്ചു വീഡിയോ ചെയ്യണേ വിളക്കിൽ വെളിച്ചെണ്ണ /"നല്ലെണ്ണ ഒഴിക്കണേ
നല്ലെണ്ണ ആണ് use ചെയ്യുന്നത്😊
😮😮😅
എല്ലാ ദിവസവും രാവിലെയും വൈകിട്ടും എണ്ണ മാറ്റാണമോ...
മാറ്റിയ എണ്ണ എന്താണ് ചെയ്യുന്നത്... Pls reply
എണ്ണ മാറ്റണം. ആരും ചവിട്ടാത്ത ഇടത്ത് തിരി എണ്ണ പൂവ്ഇതൊക്കെ ഇടൂ. ചട്ടി ഉണ്ടേൽ അതിൽ ഇട്ടുവെച്ച് കുറേ ആകുമ്പോൾ അതിലിട്ട് തന്നെ എരിച്ച് കളയാം😊
Pookal edukumpol athile poompodi kalanjashesham bhagavanu charthuka 😊
Next time cheyyam 😊♥️
Eee.thalichainokay.thonnunarathe.idunnathano,thalimalaoorivekanpadilla
ഇടുന്നവർ ഉണ്ട് ഇടാത്തവരും ഉണ്ട്. its their personal choice.Let them do.its none of our business.😊anyway വ്രതം എടുക്കുന്ന time ഇടണം എന്നേ ഞാൻ പറഞ്ഞുള്ളൂ.
Shneham Niranja Onam Aassamssakal ❤
Happy ഓണം😊
ലൈക് 37 ലിജോ ചേട്ടൻ
Thank you 🙏
Tvm vilaku kathikuka yananu parayunatu
Thrissur എന്റെ വീട്ടിലും ബാക്കി എനിക്ക് അറിയാവുന്നവരും വിളക്ക് കത്തിക്കുക എന്നാണ് പറയുന്നത്😄 അവിടെയൊന്നും അച്ചടി പ്രയോഗങ്ങൾ ഇല്ല. സംഭവം മനസ്സിലായല്ലോ അത്ര തന്നെ.😄 anyway ഒരാൾക്കെങ്കിലും ഇങ്ങനെ പറയാൻ തോന്നിയല്ലോ നന്ദി😊🙏
Perfectly home maker vlog is excellent 👌
🎉happy onam 2024🎉
Happy ഓണം😊❤️
My pleasure 😍
Ok 👌
Eda തലേ ദിവസം ഉച്ചക്ക് നോൺ കഴിക്കാമോ
Da ഞാൻ sunday ആണ് poojaroom clean ചെയ്യുന്നേ so ഞാൻ കഴിക്കാറില്ല. sunday പറ്റുമെങ്കിൽ ഒഴിവാക്കാം anyway night കഴിക്കരുത്. Monday ഒട്ടും കഴിക്കരുത്😅 Thats it.
@@uandmebychinnu 👍
@@Subishibin ഒരിക്കലും തലേന്ന് non veg കഴിക്കരുത് ...
❤❤❤❤❤

❤❤❤
🙏😊