Wedding Anniversary Video Editing Kinemaster || Whatsapp Status || Malayalam

Поділитися
Вставка
  • Опубліковано 12 вер 2024
  • Wedding Anniversary Video Editing Kinemaster || Whatsapp Status || Malayalam
    Download Templates
    drive.google.c...
    My Insta Id
    ...
    Download Kinemaster Pro Apk
    • Kinemaster Pro Version...
    Watch My Other Tutorials ;
    Kinemaster Basic Tutorial
    • Kinemaster Malayalam e...
    Inshot Video Editing Tutorial
    • Inshot Video Editing T...
    Birthday/Anniversary Video Editing
    • Birthday/Wedding Anniv...
    How To Create Birthday Status Video
    • HOW TO CREATE BIRTHDAY...
    Add Cinematic Bars In Kinemaster
    • How To Add Cinematic B...
    Snapseed Photo editing
    • Snapseed Editing Photo...
    Create 8D Music In Mobile
    • How To Create 8D Music...
    Queries Solved
    Wedding anniversary whatsapp status making malayalam
    how to make wedding anniversary whatsapp status
    kinemaster malayalam tutorial
    kinemaster video editing malayalam

КОМЕНТАРІ • 324

  • @sjthkmr2494
    @sjthkmr2494 3 роки тому +19

    മച്ചാനെ സൂപ്പർ,😘😘😘 ഇനിയും കുറെ വീഡിയോ ചൈയ്യണം, ഫുൾ support 😍😍😍😍😍😍😍😍

  • @Aliyanzzgaming
    @Aliyanzzgaming 2 роки тому +2

    ഒരു വീഡിയോ എങ്ങനെ ആണ് edit ചെയ്യുന്നത് പറഞ്ഞു മനസ്സിൽ ആക്കി തന്ന ചേട്ടാ നിങ്ങൾ പൊളി ആണ്. ഞാൻ ഒരുപാട് വീഡിയോ edit ചെയ്തിട്ടും നടന്നില്ല പിന്നെ നിങ്ങളുടെ വീഡിയോ കണ്ടു edit ചെയ്യാൻ തുടങ്ങിയപ്പോ Happy ആയി thank u so much ചേട്ടാ😍😍😍👍

  • @vishnutkm
    @vishnutkm 3 роки тому +5

    ഈ വീഡിയോയിൽ ചെറിയ ഒരു മിസ്റ്റേക്ക് ഉണ്ട് അതാണ് 2-ാമത്തെ Step ൽ ഇമേജ് ആഡ് ചെയ്തിട്ട് Send to Back കൊടുക്കുമ്പോൾ ബാക്ക്ഗ്രൗണ്ടിൽ മങ്ങി കാണുന്നത്( പലരും ഇതിനെ പറ്റി പറഞ്ഞതു കൊണ്ടാണ് ഇങ്ങനെ ഒരു കമന്റ് . എനിക്കും ഈ പ്രോബ്ലം ഉണ്ടായിരുന്നു വേറെ ചാനലിലെ വീഡിയോ കണ്ടപ്പോൾ മിസ്റ്റേക്ക് മനസ്സിലായി) ഇങ്ങനെ വരാതിരിക്കാൻ ആദ്യം Export ചെയ്യുന്ന ഫയലിൽ ചെറിയ മാറ്റം വരുത്തിയാൽ മതി.
    1.Image add>zoom and fit to sreen
    2.select poto enable vignette✓
    3.layer >effect>blur effect >zoom and fit the sreen✓
    4.Add green sreen same as video then Enable Chroma key (Not change key colour) already itz blue
    Then adjust Chroma key 34-54 Then ✓ options
    6.This is main step dont forgot
    Select Blur Effect >Send to Back then✓ and Export video
    അപ്പോൾ എല്ലാരും ഇങ്ങനെ ചെയ്ത് നോക്ക് ok ആവും 100% sure.
    ആഡ് ചെയ്യുന്ന blur എഫക്ട് Send to back കൊടുക്കാൻ മറക്കാതെ ശ്രദ്ധിക്കുക ( ഈ വീഡിയോയിൽ അങ്ങനെ ഒരു കാര്യം പറയാൻ വിട്ട് പോയിട്ടുണ്ട് )
    സ്നേഹപൂർവ്വം
    വിഷ്ണു✍️

    • @Meenakshi-ho6tk
      @Meenakshi-ho6tk 3 роки тому +1

      videoyil export 2 tyms cheyyunnund ee commentile 6th step kazhinju first export cheyythittaano atho export cheyyunnathinu munbaano blur aakkendath, kurach koodi clear aakkaam, black background kodukkunnathinu munbaano black koduthathinu shesham aano blur kodukkendath blur kodukkendath videokk aano atho nammal select cheyytha image nu aano ath enganaya cheyyunnath please reply

    • @vishnutkm
      @vishnutkm 3 роки тому +1

      @@Meenakshi-ho6tk 1st Export Cheyyum munpaanu Blur effect Send to Back Kodukkendath Baakkiyellam Video il kaanunna pole Same Aanu.Image Aad Cheytha Shesham video il kaanunnapole Blur Aad Cheyyuka Ennittu Blue Screen Add Cheytha Shesham Video il kaanunnapole Blue Sreen remove cheytha Shesham Blur effect Send to back Kodutha Shesham 1st Export Baakkiyellam Video il kaannunna pole Same Aanu

    • @Meenakshi-ho6tk
      @Meenakshi-ho6tk 3 роки тому +1

      @@vishnutkm thank you thank you so much 😊😊😊

  • @btspurplesapienthumbizedit3578
    @btspurplesapienthumbizedit3578 2 роки тому +1

    Pwolliiii🤩💜thanku chettaiiiy💝🤗💜 nala mom and dadz anniversary aane 😛💜💜

  • @ShivathmikaCreations
    @ShivathmikaCreations 2 роки тому +1

    Bro....... Ningalude Videos Okke Adipoli.... Kottu Ayi tto.......... Thanks For Sharing...🥰🥰🥰
    Bro... Ee Template No Copyright Anoo......... Youtubil Okke Add Cheyyaan Sadhikkumo....

  • @afzl_007
    @afzl_007 3 роки тому +1

    Chettn oru killadi thanne. Enik kinemaater ishtava. Athil kore videoyum cheythittind. Pakshe oru level kadannulla bhangi illarnu. Chettayide video kand thodangiye pinne kurachokke pro touch ullapole😌

  • @sainulabid1323
    @sainulabid1323 3 роки тому +10

    വേറെ templates കൾ എവിടെ നിന്ന് download ചെയ്യാൻ സാധിക്കും...link അയക്കാമോ?

  • @thajudheencheriyandy
    @thajudheencheriyandy 3 роки тому +3

    Hi bro thank you so much ഈ വീഡിയൊ കണ്ട് അത് പോലെ വളരെ സിമ്പ്ലായിട്ട് ചെയ്യാൻ പറ്റി ഫുൾ സപ്പോർട്ട്

    • @TechUpdatesMalayalam
      @TechUpdatesMalayalam  3 роки тому

      ❤❤❤❤

    • @Meenakshi-ho6tk
      @Meenakshi-ho6tk 3 роки тому

      5:08 Nammal image add cheyyumpol aa designu purath varunnu image athinu enthaanu oru solution plzz reply

  • @arunjithts5648
    @arunjithts5648 2 роки тому +5

    5:08 sent to back kodukkumpo black nte shape il alla kanunne, full frame il thanne anu.
    why?

  • @Priyavichus
    @Priyavichus 3 роки тому +2

    Chetta...
    Sharechaters video create cheyyan kooduthal use cheyyunna app etha....?
    Super editing tools ethu app anu ullathu....?

  • @alekhyamenthula2468
    @alekhyamenthula2468 3 роки тому +6

    Bro.... Its very very nice and i like this.... But some issues are facing during exporting as well as during editing

    • @TechUpdatesMalayalam
      @TechUpdatesMalayalam  3 роки тому +3

      Pls join tlgrm channel. Im uploaded some kinemaster settings there. Pls allow them

  • @dphub8504
    @dphub8504 3 роки тому +6

    Malayalikulude editing singamaaa.... 😘😘

  • @ramuramesan1069
    @ramuramesan1069 4 роки тому +6

    Superb bro...useful ♥️

  • @sanjuvlogs7728
    @sanjuvlogs7728 3 роки тому +1

    Pwoli pwoliyeaaaq❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍

  • @noushithapt7967
    @noushithapt7967 3 роки тому +2

    Awesome video.....njn try chydu noki....but aa green template ulla placeil pic add cheyumpom fotos background aa black shape nte outsidel kanunnu....aa shapinullil correct varunnilla

    • @jisharali1350
      @jisharali1350 2 роки тому

      Same problem enikkum und...Enthanavo

  • @jagadammahariharakurup9250
    @jagadammahariharakurup9250 3 роки тому +6

    Eniku oru nalla song select cheythu tharamo anniversary edit cheyyan

    • @infotechMalayalam1
      @infotechMalayalam1 3 роки тому

      യൂട്യൂബിൽ വെഡിങ് anniversary songs എന്നു serch ചയുമ്പോൾ കിട്ടും

  • @mallikaviswanathan5585
    @mallikaviswanathan5585 3 роки тому +5

    Soo helpful and awsome..thankyou so much

  • @sadhikshaaloor5323
    @sadhikshaaloor5323 3 роки тому +1

    Bro Green കളർ Template ഉണ്ടാകുന്നത് എങ്ങിനെ എന്ന് പറഞ്ഞു തരുമോ.?

  • @nighilatreesa3179
    @nighilatreesa3179 3 роки тому +4

    Very helpful vedio. Thank u chettaa

  • @gowthamgpillai3233
    @gowthamgpillai3233 3 роки тому +1

    Pwoli ishtayii

  • @kuttanbiju8153
    @kuttanbiju8153 3 роки тому

    നന്നായിട്ടുണ്ട് സൂപ്പർ ഞാനും ചെയ്തുനോക്കി first step നേരെയായി രണ്ടാമത്തെ templet എടുക്കുമ്പോൾ ശരിയാകുന്നില്ല പറഞ്ഞു തരുമോ പഠിക്കാനുള്ള ആഗ്രഹംകൊണ്ടാ നമ്പർ തരൂ

  • @safnahabeeb6802
    @safnahabeeb6802 3 роки тому +2

    Chetta..image add cheyth send to back kodukkumbo transparent aayt Image kaanunnundalo.

  • @rejeeshpraj7936
    @rejeeshpraj7936 3 роки тому +2

    Adipoli.... thank you bhayii

  • @abuc1amit262
    @abuc1amit262 2 роки тому +2

    Halo chetta side kannunu photo add in the leaf

  • @vishnukichu9397
    @vishnukichu9397 2 роки тому

    Screen mughali edhupoole aakan pattuo? Anghane oru video cheyyuo

  • @chinkizvlog3668
    @chinkizvlog3668 3 роки тому +1

    ചേട്ടന്റെ വീഡിയോസ് എല്ലാം വച്ച് ഞാൻ ഒരുപാട് status video എഡിറ്റ്‌ ചെയ്തിട്ടുണ്ട്

  • @favasmkba9415
    @favasmkba9415 2 роки тому

    Bro kine master nte pro version link ndo brode channel lla link patunnilla

  • @dharmarajjayabal2981
    @dharmarajjayabal2981 2 роки тому

    Super saar

  • @meditechmediabynazinianeez5364
    @meditechmediabynazinianeez5364 3 роки тому +7

    New subcriber😍👍
    Ente 5th wedding anniversary ee varunna sep4 nu aanu..
    Njan pwolikkum🥳🥰
    Thank you brother 👍

  • @gouthamdude8030
    @gouthamdude8030 4 роки тому +3

    Pakka use chettayi 💝💝💝 thank you 😘😘

  • @asifabu.7152
    @asifabu.7152 3 роки тому +1

    ബ്രോ അപ്പോൾ അടുത്ത വീഡിയോ ടി ആർ മീഡിയയുടെ നെയിം എഴുതി വരുന്നത് അല്ലേ പിന്നെ ആ സൗണ്ട് ഇന്റെ ബീറ്റിംഗ് ഒപ്പം നെയ്മർ എഴുതി വരണം പ്ലീസ് ബ്രോ അടുത്തത് ആ വർക്ക് ചെയ്യണം ബ്രോ അടുത്ത വീഡിയോയിൽ എന്റെ നെയിം ഒന്നു പറയുമോ Asif abu പ്ലീസ് ബ്രോ പറയണം

  • @fasiltt98
    @fasiltt98 3 роки тому

    Broo...
    Cheriyaa Doubt....
    Njan ithu pole chaithu.....
    But oru cheriya problems.....
    Add chaithaa images blending correct aavunnillaa..
    Backgroundil athu kanikkunnund.....

  • @soughands4524
    @soughands4524 2 роки тому

    Hi brother, you tube video engane edit cheyam upload cheyam ennoru detailed video cheyamo plzz

  • @aneesata3768
    @aneesata3768 Рік тому +1

    ഇതിൽ ഫിലിം സോങ് ആഡ് ആകാൻ pattanillalo. Atnu വേറെ app വേണോ.. ആരെങ്കിലും onnu പറഞ്ഞു taro

  • @santhivr7666
    @santhivr7666 2 роки тому

    Hai..njn ee video cheythu super..but eniku oru pic edit cheyynm athinu enthu cheyyum

  • @jisnasabu2384
    @jisnasabu2384 3 роки тому +1

    Chetta ithu engane link copy cheyyene

  • @rosmyjose7404
    @rosmyjose7404 4 місяці тому

    ചേട്ടാ സേവ് ചെയുന്നത് വരെ ഓക്കേ കറക്റ്റ് ആയി. പിന്നെ ഗ്രീൻ ബ്ലാക്ക് ആക്കാൻ പറ്റുന്നില്ല chroma orange കളർ തന്നെ ആണ് കിടക്കുന്നത് അപ്പൊ ബാക്ക് ഗ്രൗണ്ട് കളർ മാറും. .കളർ ബോർഡ് വരുന്നില്ല. അവിടെ മാറ്റേണ്ട കളർ ഉണ്ടാവും അത് eneble ചെയ്താൽ ശരിയാകും.ഇനി എന്താ ചെയ്യാ plzzz replay😢

  • @trendcityvlog7636
    @trendcityvlog7636 3 роки тому +2

    Ellam videosinakalum Nannaettu parannu thannu masha allah

  • @abhishekcp1407
    @abhishekcp1407 3 роки тому +1

    Bro polioiii

  • @infotechMalayalam1
    @infotechMalayalam1 3 роки тому +1

    Bro images എത് വെബ്‌സൈറ്റിൽ നിന്ന് ആണ് ഡൌൺലോഡ് ച്യ്തത് പറഞ്ഞു തരാമോ dowenload ചയ്യാൻ ആണ് ഒന്ന് എഡിറ്റ്‌ ചയ്തു നോക്കാൻ

  • @rockyevaa1055
    @rockyevaa1055 3 роки тому

    ഒന്നിൽ അധികം ഫോട്ടോസ് എങ്ങനെ ആഡ് ചെയ്യാൻ പറ്റും. കൂടുതൽ ടൈം കൂടുതൽ ഫോട്ടോസ് ആഡ് ചെയ്യാൻ പറ്റുമോ?

  • @Jobeeshac
    @Jobeeshac 4 роки тому +3

    എവിടുന്നാണ് ഇ ടെമ്പ്ലേറ്റസ് ഡൗൺലോഡ് ചെയ്യുന്നേ.?

    • @TechUpdatesMalayalam
      @TechUpdatesMalayalam  4 роки тому +3

      യുട്യൂബിൽ തന്നെ സെർച്ച്‌ ചെയ്താൽ നമുക്ക് ഒരുപാട് templates കിട്ടും

  • @akshaya149
    @akshaya149 2 роки тому +1

    Bro template onnum edukan pattunilla

  • @mr_rider_techy1627
    @mr_rider_techy1627 3 роки тому +1

    Bro love enta template tharumoo
    Merriage kazhijattu Ella athaaa😁

  • @athi2619
    @athi2619 3 роки тому +1

    Chetta alight motion il 3 pic vech slideshow cheytga pole kinemaster il cheyyan kazhiyille? Athu cheythit indel link onnu idumo

  • @syckoff9039
    @syckoff9039 3 роки тому +1

    ഏട്ടാ പാട്ടിന്റെ ലിങ്ക് കിട്ടുന്നില്ല
    ഏട്ടൻ ഒന്ന് ലിങ്ക് ഇട്ടു തരുമോ
    ഞാൻ ഇന്നലെ പറഞ്ഞിരുന്നു.

  • @prince_alex_
    @prince_alex_ 2 роки тому

    this video layer is not visible because it exceeds the minimum amount of video layers possible in one project (this maximum will defer between devices.) enna kanikunnath ithinoru solution parayamo bro plzzz reply

  • @sheenasudhi4657
    @sheenasudhi4657 3 роки тому +3

    First ഉള്ള Song ന്റെ പേര് പറയാമോ plzzz

  • @barathvision
    @barathvision 4 роки тому +5

    Thank you brother

  • @lakshmidiya5794
    @lakshmidiya5794 3 роки тому +2

    Superb

  • @dheerajts987
    @dheerajts987 3 роки тому +1

    Hi bro....
    1- Chroma key.... ente kinemaster il kaanunnilla....??
    2- template download cheithu... But kinemaster ile oru fililum ath open aakunnilla.... Ith enthukondanu....???

  • @vidhukrishna9471
    @vidhukrishna9471 3 роки тому +2

    anniversary video vere stylil indakuo

  • @soudharasheed338
    @soudharasheed338 2 роки тому

    Chetta ee first il ulla song onn Parayo fullum illathond kittunilla ☺️

  • @kashtamudikashtamudi4225
    @kashtamudikashtamudi4225 3 роки тому +1

    Bro ഇമേജ് ഡൌൺലോഡ് ചയ്യാൻ ഉള്ള ലിങ്ക് താ ഒന്ന് എഡിറ്റ്‌ ചയ്തു നോക്കട്ടെ

  • @charmingmorrows1128
    @charmingmorrows1128 7 днів тому

    Kine master enn ezhuthiyath engane remove aakum😢

  • @Kabeerparakkad
    @Kabeerparakkad 3 роки тому +1

    Tembales എങ്ങനെ ഉണ്ടാകാ.. അതിനെക്കുറിച്ച് വീഡിയോ ചെയ്യാമോ

    • @TechUpdatesMalayalam
      @TechUpdatesMalayalam  3 роки тому +1

      Ok bro

    • @Kabeerparakkad
      @Kabeerparakkad 3 роки тому

      എങ്ങനെ ഉണ്ടാകാം.അല്ലെങ്കിൽ എവിടെ നിന്നും നമുക്കു ആവശ്യമുള്ളത് ഡൗൺലോഡ് ചെയ്തെടുക്കാം.. അതിനെക്കുറിച്ച്

    • @TechUpdatesMalayalam
      @TechUpdatesMalayalam  3 роки тому +1

      Cheyyam bro

  • @badshsbadumon8305
    @badshsbadumon8305 3 роки тому +3

    Bro namuk onn cheyithu tharumo

  • @christopherjohnson6492
    @christopherjohnson6492 3 роки тому +2

    Eh templates engennayya undakkunathu ennu paranju tarammo ???

  • @shivinvinod3880
    @shivinvinod3880 2 роки тому

    Green and blue template video support aavunnilla bro... What to do ?? 😐

  • @chekuthantemalagha3006
    @chekuthantemalagha3006 3 роки тому +3

    Background option kandilla ath engana kittunneee

    • @TechUpdatesMalayalam
      @TechUpdatesMalayalam  3 роки тому

      Athil undavum bro

    • @Meenakshi-ho6tk
      @Meenakshi-ho6tk 3 роки тому

      Background optionu pakaram ippo ulla kinemasteril image asset ennaanu ullath athil click cheyythaal mathi

  • @iouhhu67
    @iouhhu67 3 роки тому

    Qhd 1440p resolution njn use cheyuna pro version kine masteril kitunnilla bro eth Mobiile aanu use cheyunne

  • @DEEPTHYS-WORLD
    @DEEPTHYS-WORLD 3 роки тому +1

    Supper

  • @saysomething8061
    @saysomething8061 3 роки тому

    ആ ഇമേജ് എഫക്ടിൽ പൂർണമായി കാണാതെ ബാക്കി സ്ക്വായെർ ആയി തെളിഞ്ഞു കാണുന്നു എന്താ ചെയ്യാ

    • @fasiltt98
      @fasiltt98 3 роки тому

      Ready aayoo

    • @fasiltt98
      @fasiltt98 3 роки тому

      Enikkum UND aa problems

    • @fasiltt98
      @fasiltt98 3 роки тому

      Helloo
      Athu ready aayal onnu paranju tharooooooo

  • @iouhhu67
    @iouhhu67 3 роки тому +1

    Eee kine master daimond enthanu difference...njn redmi note 8 pro anu use cheyunath Ithil kanunna resolution ente kine masteril kitunnilla

  • @anjuthankachananju6199
    @anjuthankachananju6199 2 роки тому

    Pro edukkan pattunnillallo bro

  • @dreamtraveler766
    @dreamtraveler766 2 роки тому

    template ad cheythappo vidioyude frontilo backilo anu varunne leyer ayu varu nilla

  • @jishnukasaragod7509
    @jishnukasaragod7509 3 роки тому +1

    Tanq bro all success

  • @subisudharsanan2757
    @subisudharsanan2757 2 роки тому

    സൂപ്പർ bro

  • @SAHAR-sr1sw
    @SAHAR-sr1sw 3 роки тому +1

    Nammal engane save cheyum video cheythit...ath pinnid evideya kanane..onn paranju tharuo plzzz

  • @babithakiran1544
    @babithakiran1544 2 роки тому

    So much useful 👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @nikeshvk4543
    @nikeshvk4543 3 роки тому

    Bro video export avunnila kuree sramichu...An error occurred while exporting. Please try again... Engane anu varunn

  • @sayansadio4754
    @sayansadio4754 3 роки тому

    Thanks bro പൊളി 👏👏👏❤❤

  • @muthuraja5923
    @muthuraja5923 14 днів тому

    Thank you so much

  • @nazeeranazz6914
    @nazeeranazz6914 4 роки тому +2

    Ithil layeril media varathe image varunnathentha🤔

    • @TechUpdatesMalayalam
      @TechUpdatesMalayalam  4 роки тому

      Go to Kinemaster --> Settings --> Advanced Settings --> Allow Unlimited Layer Mode --> Done 👍

    • @TechUpdatesMalayalam
      @TechUpdatesMalayalam  4 роки тому

      Dbt clear ayllenkil Insta msg cheyy.. vdo Description box il Insta id und

    • @nazeeranazz6914
      @nazeeranazz6914 4 роки тому

      @@TechUpdatesMalayalam ennittum varunnilla

    • @nazeeranazz6914
      @nazeeranazz6914 4 роки тому

      @@TechUpdatesMalayalam sry insta illa

    • @TechUpdatesMalayalam
      @TechUpdatesMalayalam  4 роки тому

      @@nazeeranazz6914 8592926688 Whatsapp

  • @user-ks5uf8nn1i
    @user-ks5uf8nn1i 3 роки тому

    Ha videoyil etta song onnu parayamo maranu poyi atha😁

  • @sufailktni9547
    @sufailktni9547 3 роки тому

    Poli bro 😻

  • @kannapivsvaavachi171
    @kannapivsvaavachi171 3 роки тому

    Bro green black aakubol athinde background picum black aakunu.. etha cheyukaa

    • @lijokjose005
      @lijokjose005 3 роки тому

      എനിക്കും ഉണ്ട് same problem

  • @vijayvani9749
    @vijayvani9749 2 роки тому

    Poli chetta

  • @ചെകുത്താൻ369
    @ചെകുത്താൻ369 3 роки тому +1

    Chettan pwoliyanu ❤️❤️

  • @musthafamalayil140
    @musthafamalayil140 3 роки тому

    Pwolichu

  • @sujesh66
    @sujesh66 4 роки тому +2

    എങ്ങനെയാ template ഡൗണ്ലോഡ് ചെയ്യുന്നത്.

    • @TechUpdatesMalayalam
      @TechUpdatesMalayalam  4 роки тому

      എന്റെ video de ഡെസ്ക്രിപ്ഷൻ Boxil Download Link Und.

    • @sujesh66
      @sujesh66 4 роки тому

      പുതിയ templates ഒക്കെ എങ്ങനെയാ കിട്ടുന്നെ

    • @suresharomasuresharoma8767
      @suresharomasuresharoma8767 2 роки тому

      @@TechUpdatesMalayalam snnivrsary

  • @ayisha9706
    @ayisha9706 3 роки тому

    Template install cheyyan pattunila bro

  • @aneeshpillai1796
    @aneeshpillai1796 3 роки тому +1

    I phone support cheyyumo ee app

  • @muhsinashareef7187
    @muhsinashareef7187 3 роки тому

    Vedio export cheyyaan സാധിക്കുന്നില്ല.അതെന്താ കാരണം

  • @sudheesh3927
    @sudheesh3927 2 роки тому

    Super 😍

  • @abeshprakash6953
    @abeshprakash6953 2 роки тому

    Super 👌

  • @shabanaansar53
    @shabanaansar53 3 роки тому +1

    Blending enna optionil screen cheyyan lattunnilla premium enna kanikkunne entha cheyya

  • @eduworld6403
    @eduworld6403 3 роки тому +1

    Thankzz bro

  • @omanak5356
    @omanak5356 2 роки тому

    But black l photo fite akunnilla

  • @anil.k5586
    @anil.k5586 3 роки тому +1

    Ok super super

  • @DEEPTHYS-WORLD
    @DEEPTHYS-WORLD 3 роки тому +1

    Thanks chetta

  • @NaifusBitzWithAishuzBitz4U
    @NaifusBitzWithAishuzBitz4U 2 роки тому

    Awsome editing 👏👏👏👏

  • @athiravishnu73
    @athiravishnu73 3 роки тому +1

    സൂപ്പർ

  • @ziyaasvlog6003
    @ziyaasvlog6003 3 роки тому +1

    Broo... Starting music ethayrunnu

    • @vidh2aish675
      @vidh2aish675 3 роки тому

      ua-cam.com/video/VNg556FUOUs/v-deo.html ❤️

    • @ziyaasvlog6003
      @ziyaasvlog6003 3 роки тому

      @@vidh2aish675 Thanks bro😍

    • @hishammuhammed2874
      @hishammuhammed2874 2 роки тому

      Etha song kittiyo? Kittiyenkil onnu paranju tharumo

  • @hikvision-ju6wn
    @hikvision-ju6wn 3 роки тому +1

    Thank you

  • @kilukkampetty672
    @kilukkampetty672 2 роки тому

    Thanku 🥰 usefull video

  • @pottaschannel9513
    @pottaschannel9513 3 роки тому +1

    SUPER

  • @simplymallu9166
    @simplymallu9166 3 роки тому

    Error occurred ennalo export cheyumbo kanikunae.... 🤔🤔

  • @shahirmarakkar9986
    @shahirmarakkar9986 3 роки тому +1

    Background option kaanunnilla broo only media image maathram ulloo

  • @chakkusintovlogs
    @chakkusintovlogs 3 роки тому +1

    Life cycle video cheyo plz