Dominic and The Ladies Purse REVIEW Malayalam | Mammootty | Gautham Menon | Entertainment Kizhi

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 746

  • @entertainmentkizhi9444
    @entertainmentkizhi9444  5 годин тому +100

    Friends ഞങ്ങളുടെ Instagram Id link താഴെ ഉണ്ടേ...😉 ഒന്ന് പരിഗണിച്ചേക്കണേ...
    Rafhath UT:
    instagram.com/rafhath_ut
    Jinesh Philip:
    instagram.com/philipjinesh

    • @Dulquer_salman
      @Dulquer_salman 5 годин тому +2

      Why so late. Wait chayth irikuvayirunu

    • @ksaakhil
      @ksaakhil 5 годин тому +2

      ഫോളോ ചെയിതിട്ടുണ്ട്

    • @shajikattanath1507
      @shajikattanath1507 5 годин тому +3

      അറിയിച്ചതിൽ നന്ദി ഉണ്ടേ.....😅😂

    • @_K_K___
      @_K_K___ 5 годин тому

      Ingotu parikanichaal nokaam

    • @aizamariyam4901
      @aizamariyam4901 5 годин тому

      Tf
      .ooooolkk

  • @basheerc.h6038
    @basheerc.h6038 4 години тому +67

    എനിക്ക് ഈ സിനിമ പ്രാഞ്ചിയേട്ടൻ സിനിമ പോലെ👍 ഇഷ്ടപ്പെട്ടു

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 5 годин тому +190

    ഓരോ മമ്മൂട്ടി സിനിമ ഇറങ്ങുമ്പോഴും ഡിഗ്രേഡിങ് ടീംസിൻ്റെ കരച്ചിൽ കാണാൻ ആണ് രസം😂😂😂 നന്നാവത്തും ഇല്ല നന്നയവരെ ജീവിക്കാനും സമ്മതിക്കില്ല😂

    • @Nitins8705
      @Nitins8705 4 години тому +9

      Athurapale

    • @vijeshpk8685
      @vijeshpk8685 4 години тому +12

      സൂപ്പർ മൂവി 👌

    • @AbhijithAbhijithAbhijith-r9j
      @AbhijithAbhijithAbhijith-r9j 4 години тому +5

      അവർക്കു hit വേണ്ട padam 100 കോടി വേണം 😂😂

    • @ajiticket6452
      @ajiticket6452 3 години тому +6

      Correct 💯

    • @jithinrajpk54
      @jithinrajpk54 3 години тому

      ​@@AbhijithAbhijithAbhijith-r9j 100 കോടി കിട്ടിയാൽ അത് വലിയ വിജയം ആണ് മണ്ട

  • @SanofarSalim
    @SanofarSalim 3 години тому +52

    ഞാൻ ആദ്യമേ പറഞ്ഞില്ലേ? ചെറിയ സിനിമയുടെ വലിയ വിജയം അതാണ് dominic ❤️❤️❤️❤️❤️

  • @vineethvrv55
    @vineethvrv55 5 годин тому +96

    മമ്മൂട്ടി ഗോകുൽ സുരേഷ് കോംബോ എനിക്ക് വളരെ ഇഷ്ടപ്പെട്ടു അതുപോലെ ക്ലൈമാക്സ് കൺവെൻഷൻ ആയിരുന്നു അടിപൊളി പടം മമ്മൂട്ടിയുടെ മോഹൻലാലിനെയും പടത്തിന് ഞാൻ റിവ്യൂ നോക്കാറില്ല കണ്ടിട്ട് റിവ്യൂ kanu ✅

  • @_asna_f1363
    @_asna_f1363 5 годин тому +273

    ഒറ്റപേര് 'കമ്പനി..... മമ്മൂട്ടി കമ്പനി'..... 🤌👑🔥

    • @ShameerQatar-g4q
      @ShameerQatar-g4q 3 години тому +4

      Yes ❤❤❤❤

    • @jithinrajpk54
      @jithinrajpk54 3 години тому

      മമ്മൂട്ടി കമ്പനി എന്ന് പറഞ്ഞാൽ എന്താ

    • @_asna_f1363
      @_asna_f1363 2 години тому +3

      @@jithinrajpk54 ath lolettanod chodich nokk nee🙌

    • @suhail600
      @suhail600 Годину тому

      Ayalk ariyathond choichathavum nink ariyamenkil parayatnnille ​@@_asna_f1363

    • @suhail600
      @suhail600 Годину тому

      ​@@jithinrajpk54Mammootty company enn paranjal production house aan ee cinemade

  • @sabikut9409
    @sabikut9409 5 годин тому +139

    ഈ സിനിമ കാണാൻ ഈ റിവ്യൂ എന്നെ പ്രേരിപ്പിക്കുന്നു.... ബിഗ് ലാലേട്ടൻ ഫാൻ 🔥🔥🔥🔥😜✌🏻

    • @Dulquer_salman
      @Dulquer_salman 3 години тому +7

      ❤️‍🔥. Pure fan... Ninepole kore per undel ee keralam nanayane🔥

    • @snsrijith4
      @snsrijith4 3 години тому +3

      Nee ano lalettan pan 😂😂
      PR teaminu lalettante peru vache pattu alle

    • @Ronaldorono-ip7mo
      @Ronaldorono-ip7mo 3 години тому +3

      ​@@snsrijith4lalappan addima spot😂

    • @adhil461
      @adhil461 2 години тому +1

      ​@@snsrijith4neee vaanam👐🏻

    • @nitheeshvellandath5463
      @nitheeshvellandath5463 Годину тому

      ​@@snsrijith4ne ane verum vanam anatham ellatha fustration mohanlal fan athokke3 layil vekkda tharthil kalikke kettoda

  • @renjigalaxys24
    @renjigalaxys24 5 годин тому +268

    ഓരോ ഇക്കാ പടത്തിലും ഇതുവരെ കാണാത്ത ഒരു സാനം.... ഇതൊരു ജിന്ന് ആണ് ബഹൻ 🥰

    • @abbass9540
      @abbass9540 5 годин тому +5

      Gokul suresh ullond sangikal engana degrade cheyum😂😂

    • @Sanoop777
      @Sanoop777 4 години тому +1

      Padam average

    • @hakshayak2044
      @hakshayak2044 4 години тому

      Athinu degrade nte avashyam illa padam pottiyaal pinne degrade cheyyandallo😂😂​@@abbass9540

    • @AjithMc-bb5zk
      @AjithMc-bb5zk 4 години тому

      ​@@abbass9540Average padam 🥲

    • @sijothomas28
      @sijothomas28 4 години тому +1

      അപ്പോൾ ബ്ലോക്ക് ബസ്റ്റർ 100 കോടി ഉറപ്പ്

  • @sadiqueomfc3897
    @sadiqueomfc3897 4 години тому +69

    ഇതു അയാളുടെ കാലമല്ലേ ❌❌
    എല്ലാ കാലവും അയാളുടേതാണ് 🔥🔥
    മമ്മൂട്ടി ചേട്ടൻ 🥰🥰🥰

  • @MammuMammus-l1o
    @MammuMammus-l1o 5 годин тому +60

    ചുമ്മാ ഒന്നും അറിയാതെ മമ്മൂക്ക കമ്പിനി പടം എടുക്കില്ല എന്ന് ഇതോടെ കൂടെ എല്ലാർക്കും ഇപ്പൊ മനസിലായി കാണും 😍🥵🥰

  • @RashidRashi-r4s
    @RashidRashi-r4s 3 години тому +15

    ഏട്ടൻ ഫാൻസായ നിങ്ങൾ ഇങ്ങനെ പോസിറ്റീവ് പറയുമ്പോ കിട്ടുന്ന ഒരു ഹരം ഉണ്ടല്ലോ 😎😎

  • @renjigalaxys24
    @renjigalaxys24 5 годин тому +115

    എല്ലാ മമ്മൂക്ക പടം ഇറങ്ങുമ്പോഴും : ഇങ്ങേർ പുതിയ പുതിയ സാനം ആയിട്ടാണെല്ലോ വരുന്നേ.... ഓരോ പടത്തിലും ഫ്രഷ്‌നെസ്സ്.... എല്ലാത്തിലും best ഈ പടത്തിൽ എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ഓരോ പടത്തിലും 🥰

    • @sreekanthmuthayil7545
      @sreekanthmuthayil7545 2 години тому

      Angane venamalo bro ini etra naal undavum age 73 aayille.. Lallettan aayalum age aayi but lallettanu ath manasilakunnilla ippolum കൂതറ movies abhinayichondirikkunnu.. Mammottyku ath manasilayi ath kond cheyunna movies ellam nallath matram aanu mammooty cheyunnath.. lallettan ippolum പൊട്ടകിണറ്റിൽ വീണ തവള പോലെ ആണ്..

  • @noushadkhd4381
    @noushadkhd4381 5 годин тому +136

    കണ്ണൂർ സ്‌ക്വാഡ് പോലെ വല്യ ഹൈപ് ഒന്നും ഇല്ലാതെ വന്ന് ഈ പടവും അങ്ങ് കൊളുത്തി, ഇറങ്ങുന്നതിനു മുമ്പുള്ള തള്ളിലല്ല, പടം ഇറങ്ങിയതിന് ശേഷം ജനങ്ങൾ നൽകുന്ന മൌത്ത് പബ്ലിസിറ്റിയാണ് മമ്മൂക്ക പടത്തിന്റെ വിജയ രഹസ്യം 👍🏻👍🏻👍🏻👍🏻

    • @jeweljose5708
      @jeweljose5708 5 годин тому +7

      😂

    • @Noahx0
      @Noahx0 5 годин тому

      ​@@jeweljose5708 irunn karanjo

    • @abhimanyuanil6275
      @abhimanyuanil6275 5 годин тому +16

      But family keranel ettan venam comment eppo varum 😂😂.

    • @bagavathramchilloutzone6878
      @bagavathramchilloutzone6878 5 годин тому

      ​@@abhimanyuanil6275മുത്തശ്ശി കഥ ടീംസ് 😂😂😂

    • @assasin2795
      @assasin2795 5 годин тому +14

      കണ്ണൂർ squad എവിടെ ഹൈപ്പ്... സൈലന്റ് ബ്ലോക്ക്‌ ബസ്റ്റർ ആയിരുന്നു ❤️

  • @meljojames1746
    @meljojames1746 5 годин тому +30

    നിങ്ങളുടെ റിവ്യൂ കാണാൻ വെയ്റ്റിംഗ് ആയിരുന്നു 💯

  • @AsifSiraj-m5e
    @AsifSiraj-m5e 4 години тому +32

    Mammootty kampany : variety aahn njngde main😌🔥📈💥

  • @Dulquer_salman
    @Dulquer_salman 5 годин тому +252

    Promotion ഒന്നും ചെയ്യാതെ hit അടിക്കണം എങ്കിൽ അതിന് minimum ഒരു range വേണം. 🥵🥵that is mamooka🔥❤️‍🔥

    • @alsabith22
      @alsabith22 5 годин тому +28

      Ellodthum undallo mry copy paste adichu nadakkan andi 😂

    • @vishnuvijayan6914
      @vishnuvijayan6914 5 годин тому +9

      😂😂 bomb anu

    • @Hey_jinnn
      @Hey_jinnn 5 годин тому +11

      Ni padam polum kanddittilla annu ariyam, ravile show nadakkunna time il review endhy annu comment ettavana nii 😂

    • @b42277
      @b42277 5 годин тому +8

      PR workers pani thodangiii

    • @nidhinrag9727
      @nidhinrag9727 5 годин тому +5

      ayin evde hit adichu😂😂😂

  • @thehero5316
    @thehero5316 4 години тому +18

    വ്യത്യസ്ത കൊണ്ടുവരാൻ മമ്മൂക്കയും MK യും
    ചെറിയ പടത്തിന്റെ വലിയ വിജയം

  • @i7733.
    @i7733. 3 години тому +15

    വളരേ മനോഹരമായ സിനിമ ❤❤ GVM മാന്ത്രിക ❤❤

  • @saleemabdul1613
    @saleemabdul1613 5 годин тому +47

    ഡൊമിനിക് മൊത്തത്തിൽ അടിപൊളി അടിപൊളി 👍🔥🔥🔥

  • @rashicmrd3696
    @rashicmrd3696 4 години тому +23

    അറിയാലോ മമ്മൂട്ടിയാണ്❤✊🔥

  • @saleemabdul1613
    @saleemabdul1613 4 години тому +40

    ഡിഗ്രീഡുകാരുടെ പേടിസ്വപ്നം മെഗാസ്റ്റാർ മമ്മൂട്ടി❤🔥🔥❤

  • @aknvlog9652
    @aknvlog9652 3 години тому +15

    കണ്ണൂർ സ്ക്വാഡ് പോലെ വല്യ ഹൈപ് ഒന്നും ഇല്ലാതെ വന്ന് ഈ പടവും അങ്ങ് കൊളുത്തി, ഇറങ്ങുന്നതിനു മുമ്പുള്ള തള്ളിലല്ല, പടം ഇറങ്ങിയതിന് ശേഷം ജനങ്ങൾ നൽകുന്ന മൌത്ത് പബ്ലിസിറ്റിയാണ് മമ്മൂക്ക പടത്തിൻ്റെ വിജയ രഹസ്യം

  • @mfwai-asif1398
    @mfwai-asif1398 5 годин тому +68

    Mammootty 🔥
    Mammoottycompany💎

  • @muhammedshahal9856
    @muhammedshahal9856 5 годин тому +55

    Mammookka ❤❤❤

  • @rmsmedia4208
    @rmsmedia4208 5 годин тому +31

    “മമ്മൂട്ടി കമ്പനി “ ആ പേര് മതി 💯 trust 🙌

  • @suseerkp
    @suseerkp 5 годин тому +17

    നിങ്ങളുടെ റിവ്യൂ വേണ്ടി വൈറ്റ് ആയിരുന്നു...🔥🔥🔥

  • @umeshushass
    @umeshushass 5 годин тому +61

    Kidilan Review All Over ...Mammootty company Brand..🥰🥰Mammookka Jinnu thanne

  • @raneezrahim8758
    @raneezrahim8758 2 години тому +10

    Nalla padam❤... With good climax🔥

  • @faryadmedia4036
    @faryadmedia4036 4 години тому +13

    എന്നാ ഒരു പടം ആണ്... സൂപ്പർ.. കിടിലൻ ത്രില്ലെർ പടം.... ക്ലൈമാക്സ്‌ പൊളിച്ചു...🎉🎉🎉

  • @basheerc.h6038
    @basheerc.h6038 4 години тому +11

    മച്ചാന്മാരെ നിങ്ങളുടെ ഈ റിവ്യൂ പൊളിച്ചൂട്ടോ..

  • @HaseenaHA-p1l
    @HaseenaHA-p1l 5 годин тому +16

    മമ്മൂക്ക ലവൽ വേറെ. മമ്മൂക്ക തീയാണ് ❤

  • @lookmesudheerekd7904
    @lookmesudheerekd7904 4 години тому +14

    മമ്മുക്കയുടെ ആരാധകർ ഇപ്പോ ഒന്നും അപ്സറ്റ് ചെയ്യാതെ ആണ് പോകാറുള്ളത് സിനിമ കണ്ട് കഴിയുമ്പോൾ മമ്മുക്ക ഞെട്ടിക്കും ആരാധകർ ഞെട്ടും 😀

  • @ajeshkumar1356
    @ajeshkumar1356 2 години тому +7

    ഗോകുൽ സുരേഷ് & ഇക്ക ❤

  • @PhantomPailey1971
    @PhantomPailey1971 2 години тому +3

    അത് പൊളിച്ചില്ലേ രണ്ടായിരത്തി ഇരുപത്തിഅഞ്ചിൽ മമ്മൂട്ടിയുടെ ആദ്യ സൂപ്പർ ഹിറ്റ് എന്ന് പറഞ്ഞ് തുടങ്ങ് അത്രക്കും രസകരമായാണ് ഗൗതം വാസുദേവ് മേനോൻ കൊണ്ട് പോയിരിക്കുന്നത് പടത്തിന് അനുസരിച്ചുള്ള ഹ്യൂമർ ഏക്ഷൻ മേക്കിംഗ് ഓട്ടോഗ്രാഫി എഡിറ്റിങ് പശ്ചാത്തലസംഗീതം എല്ലാം വളരെ ഭംഗിയായി ചെയ്തിട്ടുണ്ട് ഈ കഥ ഇങ്ങനെ ചെയ്യാനേ കഴിയൂ

  • @MrzGamarX
    @MrzGamarX 4 години тому +11

    പൊയി കാണട്ടെ🔥🔥

  • @ThafseerEdamala
    @ThafseerEdamala 5 годин тому +20

    വളരെ സിമ്പിൾ സിനിമ പൊളി 🔥

  • @jamalnihal3490
    @jamalnihal3490 3 години тому +23

    ക്വലിറ്റി മൂവി ❤മമ്മൂട്ടി കമ്പനിയുടെ മറ്റൊരു സൂപ്പർ ഹിറ്റ്‌ എല്ലാരും തീയേറ്ററിൽ വിട്ടോ

  • @riyasusman64
    @riyasusman64 5 годин тому +36

    ഹൈപ്പ് ഇല്ലാതെ ഹിറ്റ് അടിക്കാൻ മെഗാസ്റ്റാർ മത്രം ❤❤❤

  • @Farizz_44
    @Farizz_44 4 години тому +14

    Makkale ottum hype illathe vanna padam sambavam adipoli aan enik ishtapettu 🔥🙌🏻

  • @mooo0v650
    @mooo0v650 5 годин тому +16

    mammootty 💖 dance 🕺💃🎵🎸😉

  • @JasminJafar-m4f
    @JasminJafar-m4f 5 годин тому +9

    simple , humble,decent DOMINIC❤🔥I loved it ❤

  • @mazhamazh4367
    @mazhamazh4367 19 хвилин тому +2

    കിടിലൻ പടം ❤️❤️❤️മനസ്സിനെ സന്തോഷിപ്പിക്കുന്നു

  • @midhunraj5638
    @midhunraj5638 3 години тому +8

    Oro padavum different aayittu cheyyunna vere oru nadanilla vere oru production company illa❤️Mammootty company 💎

  • @noufalpullambalavan5722
    @noufalpullambalavan5722 5 годин тому +12

    റിവ്യൂ എല്ലാം കണ്ട് ഏഴരക്കുള്ള ടിക്കറ്റെടുത്തു..❤ ചെന്നൈ പല്ലാവരം pvr

  • @sunilkumar-yz2sl
    @sunilkumar-yz2sl 4 години тому +6

    മമ്മുക്ക ഫാൻസിന് അങ്ങനെ തൃപ്തി ആകുന്ന സിനിമ എന്നൊന്ന് ഇല്ല. മമ്മുക്ക അങ്ങനെ ഫാൻസിനെ തൃപ്തരാക്കാൻ സിനിമ പിടിക്കാറുമില്ല

  • @shafeeqpa9684
    @shafeeqpa9684 4 години тому +7

    ഞാൻ നിങ്ങളുടെ സ്ഥിരം റിവ്യൂ കാണുന്ന ഒരു വ്യക്തി എന്ന നിലയിൽ പറയുകയാണ് : സത്യത്തിൽ ഏതൊരു പടത്തിനെ കുറിച്ച് അറിയണം എന്നു തോന്നുവാണേലും നിങ്ങളുടെ റിവ്യൂ ആണ് 1st Preference 😊..ആദ്യം സെർച്ച്‌ ചെയ്തപ്പോ കണ്ടില്ല... ഉണ്ണി വ്ലോഗ് കണ്ടപ്പോളും.. കൊള്ളാം എന്ന് ഫീൽ ചെയ്തു...ഇത് കണ്ടപ്പോ ധൈര്യമായി... ഇന്ന് 2nd Show Booked ✌️

  • @ShanavasKK-em2md
    @ShanavasKK-em2md 4 години тому +7

    Mammuka first superhit film in 2025

  • @preshanthp3734
    @preshanthp3734 5 годин тому +27

    DOMINIC🔅
    and the ladies purse💫
    Megastar🙌🏻Mammotty💎

  • @addictedtolife_14
    @addictedtolife_14 5 годин тому +45

    ഡീഗ്രേഡിങ് ബോംബോളികൾ എവിടെ?? 💣💣
    എന്ത് രസാണെന്നോ അവറ്റകളുടെ കരച്ചിൽ കാണാൻ..😄😄
    റഫു പറയുംപോലെ "ആ.. ത്രിൽൽൽല്ല്" 😄😄

    • @noushadnoushar8186
      @noushadnoushar8186 5 годин тому

      മലം ക്കോട്ടയിൽ വാരി നിറക്കാൻ പോയി

    • @muhammadajmal6988
      @muhammadajmal6988 5 годин тому +2

      😂

    • @AliAkbar-hs7ww
      @AliAkbar-hs7ww 5 годин тому +1

      😂😂👍

    • @vishnuthalapathy1443
      @vishnuthalapathy1443 5 годин тому +3

      അത് നേര് സിനിമ ഇറങ്ങിയപ്പോൾ എല്ലാരും കണ്ടു ഡീഗ്രേഡിങ്. ഗുരുവായൂർ അമ്പലനടയിൽ ഇറങ്ങിയപ്പോൾ ഇക്ക ഫാൻസ്‌ ഡീഗ്രേഡ് ചെയ്തു. മഞ്ജുമ്മൽ ബോയ്സ് ഡീഗ്രേഡിങ് ചെയ്തതും കണ്ടു 😂😂😂

    • @abhiramSpadmanabhan563
      @abhiramSpadmanabhan563 4 години тому +3

      കംപ്ലീറ്റ് പൊട്ടൻ😂

  • @JOJOPranksters-o6p
    @JOJOPranksters-o6p Годину тому +3

    *no one can replace mammootty🔥💯*

  • @abdulsalamabdulsalam2461
    @abdulsalamabdulsalam2461 5 годин тому +14

    Mammookka Pwolichu super movie ❤

  • @bagavathramchilloutzone6878
    @bagavathramchilloutzone6878 5 годин тому +31

    മമ്മൂക്ക 💙💙💙🥰🥰🥰CI ഡോമിനിക് 💙💙സാധാരണക്കാരുടെ സിനിമ 💙🥰🥰മുത്തശ്ശി കഥ ടീംസ് 😂😂

  • @KaarthikaPradeep
    @KaarthikaPradeep 4 години тому +5

    ഫാൻ എന്നു പറയുന്നത് ഒരു തരം സിനിമ മാത്രം ഇഷ്ടപ്പെടുന്നതല്ല . പല തരം സിനിമകളും അവർ ഇഷ്ടപ്പെടുന്ന നായകനിൽ നിന്നും കാണുമ്പോഴാണ് ഒരു ഫാൻ ഹാപ്പി ആകുന്നത്. ആകേണ്ടത് എന്നാണ് എന്റെ അഭിപ്രായം

  • @aravindbabu5154
    @aravindbabu5154 3 години тому +7

    Mammukka 💙💙💙

  • @muroorboys
    @muroorboys 4 години тому +6

    മമ്മുക്കയുടെ ഹിറ്റടിക്കലും ബോംബ് ഫാൻസിന്റെ ഡീഗ്രേഡിങ്ങും
    😁തുടരും😁

  • @haadhiwahab5107
    @haadhiwahab5107 3 хвилини тому +1

    തള് പറഞ്ഞു ടിക്കറ്റ് ബുക്ക്‌ ചെയ്യിക്കുന്ന ടിം ഇത് കണ്ട് പഠിക്കണം പണത്തിനു വേണ്ടി ഹൈപ് കേറ്റി ജനങ്ങളുടെ കാശ് കളയും എന്നിട് കോടികൾ കിട്ടിഎന്നും പറയു. ഇക്ക ❤കോടികൾ വേണ്ട ജനങ്ങളുടെ മനസ് നിറയ്ക്കും ഇക്ക കിങ് ❤️

  • @നോയൽപട്ടരുമഠം0289

    ഞാൻ ചങ്ങനാശ്ശേരി അനു അഭിനയ തിയേറ്ററിൽ ഫാമിലി ആയിട്ട് പോയി, കൊള്ളാം എല്ലാവരും തൃപ്തിയോടെ ഇറങ്ങി. ഭയങ്കര മാന ഐറ്റം ഒന്നുമില്ല, എന്നാൽ ബോറടിക്കാതെ കാണാനുള്ളതുണ്ട് താനും. എന്തായാലും എന്റെ റേറ്റിംഗ് 7/10.

  • @bijinazif6774
    @bijinazif6774 5 годин тому +6

    The real indian king 👑 mamookka

  • @mohammedajwadaju7105
    @mohammedajwadaju7105 4 години тому +6

    nice movie bros❤❤🎉🔥🔥👌 as lalettan fan enik ishtepettu❤ mamooka scn❤

  • @mfwai-asif1398
    @mfwai-asif1398 5 годин тому +15

    Dominic🔥💥

  • @edfredson
    @edfredson 2 години тому +4

    മലയാള സിനിമയില്‍ ശ്രീ മോഹന്‍ലാല്‍ ഇനി അപ്രസക്‌തനാണ്‌. അദ്ദേഹം റിട്ടയർ ചെയ്യുന്നതാണ്‌ ഉചിതം. എത്ര നല്ല സിനിമ വന്നാലും ഇനി വിജയിക്കില്ല എന്ന്‌ ഈ വീഡിയോയുടെ താഴെയുള്ള കമന്റുകള്‍ തന്നെ തെളിയിക്കുന്നു. അദ്ദേഹത്തിന്റെ പഴയ നല്ല ചിത്രങ്ങളിലൂടെയും കഥാപാത്രങ്ങളിലൂടെയും അദ്ദേഹം ജീവിക്കട്ടെ.
    ഞാന്‍ ഉറപ്പു പറയുന്നു: എമ്പുരാന്‍, തുടരും എന്ന രണ്ടു ചിത്രങ്ങളും വന്‍ പരാജയങ്ങള്‍ ആയിരിക്കും.

  • @PhpneHi
    @PhpneHi Годину тому +3

    സൂപ്പർ മൂവി മമ്മൂക്ക പൊളിച്ചു 🙏🙏🙏🙏🙏🙏🙏👍👍👍👍🙏🙏🙏👍👍👍🙏🙏🙏🙏👍🙏🙏🙏🙏

  • @SA_shorts780
    @SA_shorts780 3 години тому +6

    കഞ്ഞി പ്രതീക്ഷിച്ചു ചെന്നാൽ ബിരിയാണി കിട്ടുന്നത് പോലെ ആണ് മമ്മുട്ടി സിനിമ

  • @Universe20243
    @Universe20243 5 годин тому +17

    മമ്മൂട്ടി ബുദ്ധിയുള്ള complete actor മോഹൻലാൽ ബുദ്ധി കുറഞ്ഞ complete actor അതാണു വ്യത്യാസം.

    • @martinsam8787
      @martinsam8787 4 години тому

      Guhan pottan 😂😂

    • @hakshayak2044
      @hakshayak2044 4 години тому +1

      Da myre ne konakk. Neru vannappol ee dialogue ne ninte pootil olippichathaan. Lalettan iniyum varum. Ninte ikkachikk aananenkil lalettan level ethi kaanikk.

    • @ContentOpenStadium-nm3mk
      @ContentOpenStadium-nm3mk 2 години тому +2

      😅😅😅 ഹിഹി കരഞ്ഞോളൂ ലാലപ്പി

  • @GirershTk
    @GirershTk 5 годин тому +6

    മമ്മൂക്കാ 🔥❤️

  • @ksaakhil
    @ksaakhil 2 години тому +4

    മമ്മുട്ടി കമ്പനി റീൽ ഇറക്കിയിട്ടുണ്ടല്ലോ വീഡിയോ കണ്ടു 🔥

  • @s.rmedia5341
    @s.rmedia5341 4 години тому +2

    നിങ്ങള് പറഞ്ഞത് വളരെ കറക്റ്റ് ആണ്.. നല്ല ഒരു മൂവി.. ഒരു കുഞ്ഞു ചെറിയ പടം.. അതാണ് അവര് ഒരുപാട് hype കൊടുകാഞ്ഞത്.. gokul and ikka combination super.. super acting annu randu perum.. oru തവണ കണ്ടിരികാം..

  • @sureshp8124
    @sureshp8124 Годину тому +2

    മമ്മൂക്ക 💕💕💕💕💕💕

  • @abduljabbarvadakkekandiyil7239
    @abduljabbarvadakkekandiyil7239 5 годин тому +8

    നല്ല പടം കണ്ടിരിക്കാം 🥰

  • @Shaaaaaan03
    @Shaaaaaan03 5 годин тому +12

    Good Decent padam❤ Mammoka❤

  • @Zain-zp2no
    @Zain-zp2no 5 годин тому +10

    Entammo last mammukkane kanikkunna seen poli

  • @ziyad26-h3d
    @ziyad26-h3d 3 години тому +8

    7:59 ബ്രോ മമ്മൂട്ടി ഫാൻസിന് തൃപ്തി കുറവ് വരുമെന്ന് തോന്നുന്നില്ല.ആൾടെ ഫാൻസ് അദ്ദേഹത്തെ പോലെത്തന്നെ അത്യാവിശം എല്ലാ ടൈപ്പ് കഥാപാത്രങ്ങളും വെൽക്കം ചെയ്യാറുണ്ട്..

  • @favasahmed
    @favasahmed 3 години тому +2

    Simple ❤powerful🔥Dominic detective 🙌👏climax💪

  • @jaseeljaasi7832
    @jaseeljaasi7832 5 годин тому +10

    Ikkaaa❤

  • @Noahx0
    @Noahx0 5 годин тому +10

    njaan randperudeyum fan aan but
    ഇപ്പോഴത്തെ ഇക്ക vs ഏട്ടൻ fan fight അപാരത.
    ഇക്ക ഫാൻ : മോഹൻലാലിന് ഇപ്പോൾ ഭാവം വരുന്നില്ല.
    ഏട്ടൻ ഫാൻ : ഇക്കക്ക് നൂറ് കോടി ഇല്ല.
    ഇക്ക ഫാൻ: മോഹൻലാലിന് താടി വടിക്കാൻ പോലും പറ്റില്ല.
    ഏട്ടൻ ഫാൻ : ഇക്കക് നൂറ് കോടി ഇല്ല.
    ഇക്ക ഫാൻ : അഭിനയ പ്രാധാന്യം ഉള്ള പടങ്ങൾ ഏട്ടന് ചെയ്യാൻ പറ്റില്ല.
    ഏട്ടൻ ഫാൻ : ഇക്കക്ക് നൂറ് കോടി ഇല്ല.
    ഇക്ക ഫാൻ : മോഹൻലാലിൻറെ അവസാന 10 പടങ്ങളിൽ ഒൻപതു എണ്ണവും പൊട്ടിയില്ലേ...?
    ഏട്ടൻ ഫാൻ : ഇക്കക്ക് നൂറ് കോടി ഒണ്ടോ??
    ഇക്ക ഫാൻ : ഏട്ടൻ ഒരു മേജർ ബെസ്റ്റ് ആക്ടർ അവാർഡ് കിട്ടിയിട്ട് പതിറ്റാണ്ടുകൾ ആയി.
    ഏട്ടൻ ഫാൻ : ഇക്കക്ക് നൂറ് കോടി ഇല്ല.

    • @rmsmedia4208
      @rmsmedia4208 4 години тому +2

      പിടിച്ചു നിക്കണ്ടേ പുള്ളേ 😂

    • @tiyaanpsy4130
      @tiyaanpsy4130 4 години тому +2

      Sathyam bro ath koode achieve cheythal ivnmaar pinne enth parayum😂

    • @hakshayak2044
      @hakshayak2044 4 години тому +1

      Alla ninne polulla fake PR undenkil koree nedaam😂😂. Ath nammal turbo, Christopher, cbi5 okke kandath alle😂😂

  • @safuwankkassim9748
    @safuwankkassim9748 5 годин тому +7

    അറിയാലോ മമ്മൂട്ടിയാണ് ❤

  • @moinkutty5954
    @moinkutty5954 5 годин тому +13

    ഒറ്റ പേര് മമ്മൂട്ടി കമ്പനി 🎉🎉

  • @shiyasedappal6493
    @shiyasedappal6493 5 годин тому +9

    Mega❤

  • @Dulquer_salman
    @Dulquer_salman 5 годин тому +39

    Hit കളുടെ ഒരേ ഒരു രാജാവ് മമ്മൂക്ക ❤️‍🔥

    • @Salu2345
      @Salu2345 5 годин тому +6

      Continuous 47 flop kaludem ore oru rayavu mam oooka

    • @bagavathramchilloutzone6878
      @bagavathramchilloutzone6878 5 годин тому +1

      ​@@Salu2345 ആകെ 2 പടം മാത്രം വൻ ബഡ്ജറ്റ് പൊട്ടിക്കുന്ന മന്തു ഏജൻസി 😂😂😂🙊🙊🙊

    • @fasilmuhammed9261
      @fasilmuhammed9261 5 годин тому +5

      ​@@Salu2345flopukal onnumillatha aalanallo ettan 😂

    • @gouthamkrishnaks2424
      @gouthamkrishnaks2424 5 годин тому +4

      @@fasilmuhammed9261 Nnaalum 10 kollam aduppich flop adicha gathiked illadoooo🤣🤣

    • @gouthamkrishnaks2424
      @gouthamkrishnaks2424 5 годин тому +1

      Athe athe athe athe athe athe athe athe...

  • @sajansaj4757
    @sajansaj4757 Годину тому +1

    Sathyasandhamaya review eshttapettu ❤

  • @Sooraj_2777
    @Sooraj_2777 2 години тому +1

    Silent ആയിട്ട് വന്നു ഒരു ഹിറ് അടിച്ച് പോകുക അതാണ് #മമ്മൂട്ടി_കമ്പനി ടെ ഒരു പതിവ് 😄

  • @Babadas25
    @Babadas25 5 годин тому +7

    Ningade review nu vendi wait cheythirikkayirunnu

    • @nannurn5743
      @nannurn5743 4 години тому

      They are Illa fans
      They won’t say negative for his movoes 😂😂😂😂

  • @Active22923
    @Active22923 5 годин тому +10

    ലാലപ്പൻ്റെ അണ്ണാക്കിൽ 🤣😅🤣

    • @nannurn5743
      @nannurn5743 4 години тому +1

      Ninte appante. Andaladahathillllll mathyo 😂

    • @primemusicyt5031
      @primemusicyt5031 4 години тому

      Annakkil kodukan ipo enthundayi😂

  • @sarathkumar-lu4kt
    @sarathkumar-lu4kt Годину тому +3

    നല്ല പടമാണെങ്കിൽ തീർച്ചയായും കാണണം.. കുറച്ച് വര്ഷങ്ങളായി മമ്മൂട്ടിടെ എല്ലാ പടവും കാണാറുണ്ട്.. എന്നാൽ ലാലേട്ടൻ ഫാൻ ആയ ഞാൻ ലാലേട്ടന്റെ സമീപ കാലത്തെ എല്ലാ പടത്തിനും പോയിട്ടുമില്ല.. മലയിക്കോട്ട വാലിബൻ, നേര് രണ്ടും ഇഷ്ടപ്പെട്ടു.. Barroz waste, ആറാട്ട്, മോൺസ്റ്റർ, അലോൺ എല്ലാം തീർത്തും മോശം..
    എന്നാൽ തരുൺ മൂർത്തിയുടെ തുടരും വലിയ പ്രതീക്ഷയോടെ കാണുന്നു.. ഇപ്പൊ dominic എന്ന പടത്തിനു കുറച്ച് per നല്ല അഭിപ്രായം പറയുന്നത് കേട്ടു.. പടം വിജയിക്കട്ടെ.. കരുതിക്കൂട്ടിയുള്ള ഡീഗ്രേഡിങ് dominic ന് കാണുന്നുമില്ല.. സത്യകഥ എന്തെന്നാൽ മോഹൻലാൽ പടം ഇപ്പൊ നല്ലതാണെങ്കിലും ഇല്ലെങ്കിലും റിലീസ് ന് മുന്നേ ഡീഗ്രേഡിങ് കാണാം.. എഴുതി വെച്ചോ

  • @lalusafnad900
    @lalusafnad900 5 годин тому +14

    മമ്മുട്ടി കമ്പനി.......🔥🔥🔥

  • @mfwai-asif1398
    @mfwai-asif1398 5 годин тому +11

    ഇവിടെ ഒരാൾ തിയേറ്റർ fire ആക്കുമ്പോൾ...
    മറ്റൊരാൾ ott യിൽ wild fire ആക്കുന്നു 🔥🤣

    • @Abhijithca-q5r
      @Abhijithca-q5r 5 годин тому +5

      Sudapi mammad avule🤣

    • @Noahx0
      @Noahx0 5 годин тому +9

      ​@@Abhijithca-q5r karayalleda vargeeya vadhi 😆

    • @AbhayAbhay-hf6oh
      @AbhayAbhay-hf6oh 5 годин тому

      ​@@Abhijithca-q5r karayale

    • @Abhijithca-q5r
      @Abhijithca-q5r 5 годин тому

      @@Noahx0 okda sudapi 😭

    • @mfwai-asif1398
      @mfwai-asif1398 5 годин тому

      @@Abhijithca-q5r ഹ്മ്മ്മ്മ്.... ചാണകം മണക്കുന്നു 🤣😂

  • @fasil59
    @fasil59 5 годин тому +14

    Next Bazooka waiting February 14

  • @BijuAbin-vc2ee
    @BijuAbin-vc2ee Годину тому +1

    🤔 150 കോടി.. മുടക്കി.. സംവിധാനം പഠിച്ച... സ്വയം രാജാവ് എന്ന് പറയുന്ന.... കമ്പ്ലീറ്റ് ആക്ടർ മമ്മൂട്ടിയെ കണ്ടു പഠിക്കണം 👍

  • @allenjoe1605
    @allenjoe1605 4 години тому

    First 15 mins ozhike bakki ellam kollam... pinned angott kidu aarnnu... investigation thodangiyappo kollarnnu 🔥🔥.... endingum kollarnu

  • @mihadmia
    @mihadmia 5 годин тому +6

    Waiting ayrunn nigle

  • @Active22923
    @Active22923 5 годин тому +20

    0:44 അണ്ണാക്കിൽ 🤣😅🤣

    • @EmmanuelDavid-cf8ye
      @EmmanuelDavid-cf8ye 2 години тому +2

      വായും പൊളിച്ചു നിന്നോ വരുന്നുണ്ട് 😂

    • @anandhuvijay007
      @anandhuvijay007 24 хвилини тому

      @@EmmanuelDavid-cf8ye😅

  • @SubbuSubbu-p8w
    @SubbuSubbu-p8w Годину тому +1

    Waiting part 2...

  • @vibe1776
    @vibe1776 Годину тому +1

    Mammoty kampany... guarantee.....👌🏼👌🏼👌🏼👌🏼

  • @shibin-sg7306
    @shibin-sg7306 Годину тому +2

    Manthappante pullar karachil thodangi 😂😂😂😂

  • @shafeeqmanjakandan1373
    @shafeeqmanjakandan1373 5 годин тому +11

    എവിടെയായിരുന്നു ഇതൊന്ന് കണ്ടിട്ട് വേണം ടിക്കറ്റ് എടുക്കാൻ ഒന്നരക്ക് സിനിമ കഴിഞ്ഞതല്ലേ

  • @mfwai-asif1398
    @mfwai-asif1398 5 годин тому +9

    മമ്മൂക്ക ഈ കൊല്ലം ഫസ്റ്റ് ബോംബ് പൊട്ടിച്ചിരിക്കുന്നു... ചില ഫാൻസിന്റെ ഷഡ്ഢിക്കുള്ളിൽ 😏

    • @Dulquer_salman
      @Dulquer_salman 5 годин тому +7

      Lal fans inta shadi ann enn mathram🤣

    • @Abhijithca-q5r
      @Abhijithca-q5r 5 годин тому

      Mammadinu thup illatha Karanam povila😂

  • @Amaljit-l5x
    @Amaljit-l5x 3 години тому +1

    കാണണം 🔥

  • @AdithyanChettur
    @AdithyanChettur Годину тому +1

    Gokul mammootty combo ❤️

  • @riyasriyucreations.369
    @riyasriyucreations.369 4 години тому

    നിങ്ങൾ പൊളി പൊളി നല്ല റിവ്യൂ അല്ലെ പറയുന്നേ നിങ്ങൾക്ക് തോന്നിയത് 🥰🥰🥰🥰

  • @rasilrasil2672
    @rasilrasil2672 Годину тому +1

    Kidu padam 🎉❤