സൂപ്പർ, സൂപ്പർ, സൂപ്പർ. ഞാൻ. എനിക്ക് അറിയാവുന്ന ഒരു ഗ്രുപ്പിലെ 120 ഓളം ആളുകൾക്ക് ഷെയർ ചെയ്തു. 🙏 ശ്രീകോവിൽ നടതുറന്ന്... സമയപോലെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. god bless you 🌹
@@Sajikumar.Kഞങ്ങളുടെ ചാനലിലെ ട്രാക്കുകൾ അനധികൃതമായി ഡൗൺലോഡ് ചെയ്യുകയും വിവിധ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുകയും ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നിങ്ങളെപ്പോലുള്ള സംഗീത പ്രേമികളെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ ചാനൽ ആരംഭിച്ചത്. ട്രാക്കുകൾ ദുരുപയോഗം ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ്. അതിൻ്റെ എല്ലാ വിശദാംശങ്ങളും നിലനിർത്തിക്കൊണ്ട് ഒരു ട്രാക്ക് ചെയ്യാൻ പ്രയാസമാണ്. ട്രാക്ക് സൗജന്യമായി എല്ലാവർക്കും ലഭ്യമാക്കുന്നതിനാണ് യൂട്യൂബിൽ ചാനൽ ആരംഭിച്ചത്. നിയമവിരുദ്ധമായി ഡൗൺലോഡ് ചെയ്ത ട്രാക്കുകൾ ഇതുപോലെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുന്നതിലൂടെ അവർ എന്താണ് നേടുന്നതെന്ന് മനസ്സിലാകുന്നില്ല. അതിനെ നിയമപരമായി നേരിടാൻ തീരുമാനിച്ചു. എല്ലാവരുടെയും സ്നേഹവും പിന്തുണയും എപ്പോഴും ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു!!! ❤️
വളരെ നന്നായിട്ടുണ്ട്👍❤️🙏 താങ്കൾ ചെയ്ത ചന്ദന ലേപ സുഗന്ധം എന്ന ഗാനത്തിന്റെ കരോക്കെ വളരെ നന്നായിരുന്നു ആ സിനിമയിലെ കളരിവിളക്ക് തെളിഞ്ഞതാണോ എന്ന പാട്ടിന്റെ കരോക്കെ ചെയ്യുമോ
വളരെ നന്ദിയുണ്ട് ❤❤❤
👍❤🙏
❤ super super karoke ❤
സൂപ്പർ 👍👍👍👍👍🙏❤️
@@madhukuttanrram6423 Thank you 😊❤🙏
Great 👏👏👏🙏🙏🙏🌹Ayyappa Swami anugrahikattey
ക്ലിയർ ട്രാക്ക്. A great effort again 👍👍👍
Thank you.. 😊 🙏
സൂപ്പർ, സൂപ്പർ, സൂപ്പർ. ഞാൻ. എനിക്ക് അറിയാവുന്ന ഒരു ഗ്രുപ്പിലെ 120 ഓളം ആളുകൾക്ക് ഷെയർ ചെയ്തു. 🙏
ശ്രീകോവിൽ നടതുറന്ന്... സമയപോലെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. god bless you 🌹
@@Sajeevan7249 സന്തോഷം, നന്ദി, സ്നേഹം.. 😊🙏❤
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👌🏻👌🏻👌🏻👌🏻ഞാൻ കരുതി നിങ്ങൾ കരോക്ക നിർത്തിഎന്ന്
🤔 എന്തേ അങ്ങനെ തോന്നാൻ?
@SpeedKaraoke-e5z നാലഞ്ചു ദിവസമായി കരോക്കെ കാണുന്നില്ല അതുകൊണ്ടാ 😃പിന്നെ ഞാനും ആവശ്യം പറഞ്ഞിരുന്നല്ലോ ഒന്നും വന്നില്ല
@@Sajikumar.Kഞങ്ങളുടെ ചാനലിലെ ട്രാക്കുകൾ അനധികൃതമായി ഡൗൺലോഡ് ചെയ്യുകയും വിവിധ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുകയും ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നിങ്ങളെപ്പോലുള്ള സംഗീത പ്രേമികളെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ ചാനൽ ആരംഭിച്ചത്. ട്രാക്കുകൾ ദുരുപയോഗം ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ്. അതിൻ്റെ എല്ലാ വിശദാംശങ്ങളും നിലനിർത്തിക്കൊണ്ട് ഒരു ട്രാക്ക് ചെയ്യാൻ പ്രയാസമാണ്. ട്രാക്ക് സൗജന്യമായി എല്ലാവർക്കും ലഭ്യമാക്കുന്നതിനാണ് യൂട്യൂബിൽ ചാനൽ ആരംഭിച്ചത്. നിയമവിരുദ്ധമായി ഡൗൺലോഡ് ചെയ്ത ട്രാക്കുകൾ ഇതുപോലെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുന്നതിലൂടെ അവർ എന്താണ് നേടുന്നതെന്ന് മനസ്സിലാകുന്നില്ല. അതിനെ നിയമപരമായി നേരിടാൻ തീരുമാനിച്ചു. എല്ലാവരുടെയും സ്നേഹവും പിന്തുണയും എപ്പോഴും ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു!!! ❤️
ഒരുപാട് നന്ദി...എൻ്റെ സംഗീതഗുരുവിൻ്റെ പാട്ട്..മാഷ് ❤
👍❤🙏
Ninne കണ്ടു കൊതി തീർന്നൊരു കണ്ണുകളുണ്ടോ
മനോഹരം ❤️❤️❤️❤️❤️❤️❤️
Wow...beautiful...congratulations..l want ore oru lakhyam sabari mamala...karoake please....
മനോ ഹരം👌❤️ മകരവിളക്ക🙏 പള്ളികെട്ട്.🙏 ചെയണേ🙏🙏🙏🙏
❤❤സ്വാമി ശരണം🙏🙏
സ്വാമി ശരണം നല്ല കരോക്ക താങ്ക്യൂ ബ്രോ
ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼
ശബരിമലയിൽ തങ്ക സൂര്യോദയം
super Thanks
സൂപ്പർ. കർപ്പൂരാ പ്രിയനേ എന്ന കരോക്കെ അയക്കണം
Xlnt song selection.. ❤❤❤
Thanks bro.❤❤❤❤❤
താങ്കളെ നമിക്കാതിരിക്കാൻ പറ്റില്ല. എന്ത് വൃത്തിയായ കരോക്കെ. എല്ലാവിധ അഭിനനന്ദനങ്ങളും അറിയിക്കുന്നു.
വളരേ നന്ദി ❤❤❤
താങ്കൾ പറഞ്ഞത് വളെരെ ശരി. ഒരു വിധം പാടാനറിയാവുന്നവർക്കെല്ലാം എളുപ്പത്തിൽ പാടാവുന്ന വിധമാണ് ഈ കറോക്കെ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. സ്നേഹാ ശംസകൾ.
@@prakashantm5701 സന്തോഷം.. നന്ദി.. സ്നേഹം.. 😊🙏❤
👌👌👌
റിക്വസ്റ്റ് പരിഗണിച്ചതിന് വളരെ നന്ദി❤❤❤🙏🏼. ഹിമശീത പമ്പയിൽ നീരാടി വന്നിടും ശബരിമലയിലെ കാറ്റേ... ട്രാക്ക് ശ്രമിക്കാമോ🥰
Ok 👍
മഹാ പ്രേബോ മമ മഹാപ്രേബോ കരോക്കെ ചെയ്യണേ
നീല പീലി കാവടി ഏന്തി നീ thanalekum തൃപ്പാടി താണ്ടി
Ok 👍
🥰"വെള്ളാരം കിളികൾ വാലും വെച്ച് പറക്കും " എന്ന ഗാനം കരോക്കെ ഇടുമോ🥰🙏
എന്റെ ഗുരുസ്വാമി പറഞ്ഞു
എല്ലാം അയ്യപ്പൻ നോക്കുമെന്ന്.
കരോക്കെ ചെയ്യാമോ സാർ 😍
Swaami saranam🙏
പമ്പ്ക്ക് പൊൻകണ്ണി പന്തള്ള പൗർണ്ണമി. ഈ സോങ് കരോക്കേ ചെയ്യാമോ ♥️♥️♥️
🙏🙏❤️❤️
സ്വാമി സംഗീതം alapikim
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ ശബരിഗിരിനാഥാ കരോക്കേ ചെയ്യുമോ
Swami Sharnam- Varavelpile Vellarapoomala mele enna ganam upload chaiyamo please.
Ok 👍
കള്ളി പൂങ്കുയിലേ കന്നി തേൻ മൊഴിയേ ചെയ്ത് തരുമോ?
വളരെ നന്നായിട്ടുണ്ട്👍❤️🙏 താങ്കൾ ചെയ്ത ചന്ദന ലേപ സുഗന്ധം എന്ന ഗാനത്തിന്റെ കരോക്കെ വളരെ നന്നായിരുന്നു ആ സിനിമയിലെ കളരിവിളക്ക് തെളിഞ്ഞതാണോ എന്ന പാട്ടിന്റെ കരോക്കെ ചെയ്യുമോ
Sure 👍
നിങ്ങൾ ഇവിടെ ഇട്ടുന്ന എല്ലാ ഭക്തി ഗാനങ്ങളും ഞാൻ അമ്പ
ലത്തിൽ പാടാറുണ്ട്. രാഗം ശ്രീരാഗം ഉദയശ്രീ രാഗം എന്ന പാട്ടിൻ്റെ കരോക്കെ ഒന്ന് റഡിയാക്കി തരുമോ😊
കഴിയുമെങ്കിൽ പള്ളിക്കെട്ട് കരോക്കേ post ചെയ്യാമോ pls
രണ്ടു മാസം ആയി രണ്ടു പാട്ട് കരോക്കേ റിക്വസ്റ്റ് ചെയ്തിട്ട്.. ഇതുവരെ post ചെയ്തില്ല..
വൈകിയെങ്കിലും കിട്ടി. മഹാപ്രഭോ thnks... പള്ളിക്കെട്ട് pls