അയ്യപ്പ ഭക്തി ഗാനങ്ങളിൽ മറക്കാൻ ആവാത്ത ഗാനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു ഗാനം ദാസേട്ടന്റെ ശബ്ദസൗകുമാര്യം ഏറ്റവും ഉന്നതിയിൽ നിൽക്കുന്നു ഈ ട്രാക്ക് സമ്മാനിച്ച അണിയറ ശില്പികൾക്ക് ഒരായിരം നന്ദി ത്രിദീപ്, കൃഷ്ണതീർത്ഥ, ആലപ്പുഴ ❤
വർഷങ്ങളായി ചില പാട്ടുകൾ കരോക്കെ കിട്ടാറില്ല എന്നാൽ ആഗ്രഹിച്ച കുറച്ചു പാട്ടുകളുടെ കരോക്കെ കിട്ടി ദൈവം അനുഗ്രഹിക്കട്ടെ ആനയിറങ്ങും മാമലയിൽ എന്ന കാസ്സെറ്റിൽ പണ്ട് കുറെ പാട്ടുകൾ ഉണ്ടായിരുന്നു എല്ലാം hit songs. ഇനി vrischikapularvela നീരാടി കാനനവാസ കലിയുഗവരദ മന്ദാരം മലർ മഴ choriyum മകരസംക്രമ ദീപാവലി ഇതെല്ലാം സൂപ്പർ പാട്ടുകളാണ് ഇതിൻ്റെ കരോക്കെ കൂടി ഇടാമോ
അയ്യപ്പ ഭക്തി ഗാനങ്ങളിൽ മറക്കാൻ ആവാത്ത ഗാനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു ഗാനം ദാസേട്ടന്റെ ശബ്ദസൗകുമാര്യം ഏറ്റവും ഉന്നതിയിൽ നിൽക്കുന്നു ഈ ട്രാക്ക് സമ്മാനിച്ച അണിയറ ശില്പികൾക്ക് ഒരായിരം നന്ദി
ത്രിദീപ്, കൃഷ്ണതീർത്ഥ, ആലപ്പുഴ ❤
@@thrideepks3044 Thank you Thrideep 😊❤🙏
VERY NICE SONG THANK-YOU NAMASTE 🙏 ❤
എപ്പോഴത്തയും പോലെ സൂപ്പർ മാഷേ👌👌👌❤️ ചെമ്പൈയ്ക്ക് നാഥം നിലച്പ്പോൾ🙏 മകരവിളക്കേ🙏 ചെയ്യുമോ മാഷേ🙏🙏
@@stararjun1056 Ok, Thank you 😊❤🙏
Great..👍 Thanks..🙏
ഒരുപാട് നന്ദി🙏🙏🙏
@@arunr969 Thanks 😊❤🙏
Suuper suuper. ഈ പാട്ടിന്റെ കരോക്കേ ആദ്യമായ് ഞാനാണ്.. ഇടുവാൻ അപേക്ഷിച്ചത്.. അല്പം താമസിച്ചാണെങ്കിലും തന്നതിൽ അതിയായ സതോഷവും നന്ദിയും അറീക്കുന്നു
@@ShaukathS ❤
❤️❤️🌹🌹super
Super....🎉❤
@@unni.tuvvur1103 ❤
❤️❤️❤️❤️❤️❤️❤️👌👌👌👌👌👍👍👍🙏🙏🙏🙏🌹🌹🌹മനസ്സു നിറഞ്ഞു മാഷേ സൂപ്പർ 👍🥰
@@Suni-m3e Athu kettal mathi, thank you 😊❤🙏
👏👏👏🙏🌹 Swamiye Sharanam Ayyappa
സൂപ്പർ 🌹🌹🌹👌👍
Excellent work 👍
👍👍 ഒത്തിരി ഇഷ്ടം
@@Balan.N.K ❤
❤thank you my bro 🥰🥰e
Fantastic ❤❤❤❤❤
@@SurendranMurikkincheri Thanks 😊❤🙏
Super
അസാധ്യം ആയി ചെയ്തു 🥰🙏🏽
@@melodyvoice8982 Thank you ❤😊🙏
Suuuuper
🙏👍👍
@@leenaleena6912 🙏😊
വർഷങ്ങളായി ചില പാട്ടുകൾ കരോക്കെ കിട്ടാറില്ല എന്നാൽ
ആഗ്രഹിച്ച കുറച്ചു പാട്ടുകളുടെ കരോക്കെ കിട്ടി
ദൈവം അനുഗ്രഹിക്കട്ടെ
ആനയിറങ്ങും മാമലയിൽ എന്ന കാസ്സെറ്റിൽ പണ്ട് കുറെ പാട്ടുകൾ ഉണ്ടായിരുന്നു എല്ലാം hit songs.
ഇനി
vrischikapularvela നീരാടി
കാനനവാസ കലിയുഗവരദ
മന്ദാരം മലർ മഴ choriyum
മകരസംക്രമ ദീപാവലി
ഇതെല്ലാം സൂപ്പർ പാട്ടുകളാണ്
ഇതിൻ്റെ കരോക്കെ കൂടി ഇടാമോ
മേലെ മേലെ അതുക്കും മേലേ...
@@ramachandrannairb106 😆🙏❤
ഉണർനെത്തിടും ഈ ഉഷസ്സ് ആണ് സത്യം അതിന്റെ കരോക്കെ ഇടുമോ സാർ 🙏🥰🥰
@@monishaam3636 ua-cam.com/video/GbYf6EE3TVE/v-deo.htmlsi=ANc1b-Dq_P-0labF
വളരെ നന്നായിട്ടുണ്ട് ❤❤സാർ ഞാൻ ഒരു കരോക്കെ മുൻപ് ചോദിച്ചിരുന്നു. പകൽപ്പൂരം ഫിലിം - മായം ചൊല്ലും മൈനേ. പരിഗണിക്കണം pls 🙏🏻🙏🏻🙏🏻
നീല peeli കാവടി എന്തി നീ thanalekum തൃപ്പടി താണ്ടി
👍
@@RekhaAbhilashAbhi 👍🙏😊
👍👍👍👍👍
മറവത്തു്ർ കനവിലെ സുന്ദരിയെ എന്ന pushpavanam സ്വാമിയും ദാസേട്ടൻ കൂടെ യുള്ള പാട്ടിന്റെ കരോക്കെ pls🙏
കർപ്പൂരാ പ്രിയനേ നിൻ കഥകേൾക്കു ഈ സോങ്ങിന്റെ കരോക്കെ ചെയ്‌തു തരുമോ
പറയാൻ വാക്കുകളില്ല 👌🙏. ഒരു request "ഇവിടമണീശ്വരസന്നിധാനം " ബാബുമോൻ എന്ന പടത്തിലെ ഈ ഗാനത്തിന്റെ kareoke &lirices ഇടുമോ? 🙏
@@haridasan9233 Thank you ❤
Devi vedambike karaoke cheyyumo. Chitra chechide
മാളിക മേലെകയായി തപസിരിക്കും അമ്മ മാനത്താരിൽ മകരമെത്താൻ വിലയികുവെക്കും കരോക്കെ ചെയ്യുമോ
Bro ❤️❤️❤️
ഉൻ ആരാധനയ് പൊന്നലങ്കാര കോലം എന്ന ഭക്തി ഗാന karoake ചെയ്തു തരുമോ 🥰🥰
@@MahirTm-r2q ua-cam.com/video/GbYf6EE3TVE/v-deo.htmlsi=ANc1b-Dq_P-0labF
കമലദളം എന്ന സിനിമയിലെ ആനന്ദ നടനം ആടിനാൽ ഗാനത്തിന്റെ കരോക്കെ ചെയ്യാമോ
വീരമണി സാറിന്റെ പള്ളിക്കെട്ട്... എന്ന പാട്ടിന്റെ കോറെസുള്ള ഒരു കരോക്കേ post ചെയ്യാൻ. അപേക്ഷിക്കുന്നു
പതിവുപോലെ തന്നെ നല്ല clarity ഉള്ള ട്രാക്ക്, M.G S ൻറെ പാട്ടുകളും പ്രതീക്ഷിക്കുന്നു
@@vinayachandranpanangattram9739 Thank you ❤
❤❤❤❤❤❤❤❤
@@vinodtvmtvm5973 ❤