EP #3 - ഇവിടുത്തെ ചെലവ് കണ്ട് ഞെട്ടി | ഒരു ജ്യൂസ് 1000 രൂപ | Tel Aviv Israel

Поділитися
Вставка
  • Опубліковано 4 жов 2024

КОМЕНТАРІ • 178

  • @sherinzVlog
    @sherinzVlog  6 місяців тому +1

    ഇസ്രായേൽ വിശുദ്ധ നാട് മുഴുവൻ വീഡിയോ കാണാൻ
    യൂട്യൂബ് playlist : ua-cam.com/play/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp.html
    TRAVEL SERIES
    Israel 🇮🇱 The Holy Land: ua-cam.com/play/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp.html
    New Zealand 🇳🇿 : ua-cam.com/play/PLS8xlkz3Kt6rX0yurLf65zOAPRZhX0dmd.html
    Egypt 🇪🇬: ua-cam.com/play/PLS8xlkz3Kt6r0FXtLgefBLg4SlA-q1K-J.html
    Bali, Indonesia 🇮🇩: ua-cam.com/play/PLS8xlkz3Kt6pyb63zeKEb9eLmgcF8Qyq4.html
    Australia 🇦🇺: ua-cam.com/play/PLS8xlkz3Kt6qy3xxcTQPdkSMZhC53RaPR.html
    Papua New Guinea 🇵🇬: ua-cam.com/play/PLS8xlkz3Kt6p2hRfWnHHD-efahuRASiUA.html
    Turkey 🇹🇷: ua-cam.com/play/PLS8xlkz3Kt6rmiy8np2Wex2czB-cBIJYM.html
    Thailand 🇹🇭: ua-cam.com/play/PLS8xlkz3Kt6q9C2EqTVy-FH_nt3qSnDOZ.html
    Maldives 🇲🇻: ua-cam.com/play/PLS8xlkz3Kt6ollmClVgfe4nyFRiGtmryf.html
    Mount Everest Base Camp Expedition: ua-cam.com/play/PLS8xlkz3Kt6rZHjmuG58w6pD6QRLlgBHT.html
    Indian Road Trip 🇮🇳: ua-cam.com/play/PLS8xlkz3Kt6ovo-U2MTbZcsZtdtXKDMjk.html
    Kedarkantha Trek: ua-cam.com/play/PLS8xlkz3Kt6qF9d594aPfVmlzyRIkSR18.html
    Lakshadweep: ua-cam.com/play/PLS8xlkz3Kt6qtEj9mdq1Rb_NFlVjkP8Kb.html
    Exploring Lakshadweep: ua-cam.com/play/PLS8xlkz3Kt6odUeaCvZIbmbBc0X1yNjMw.html
    Kerala to Ladakh: ua-cam.com/play/PLS8xlkz3Kt6oa1mkvfNH9rTMOggLiNvF5.html
    Exploring Ladakh: ua-cam.com/play/PLS8xlkz3Kt6rSTudL50fOBoHvsLeAfdhH.html
    Exploring Rajasthan: ua-cam.com/play/PLS8xlkz3Kt6p-k9btOqTtovZC8LXbScIJ.html

  • @raneesht641
    @raneesht641 Рік тому +40

    Skip ചെയ്യാതെ കാണുന്ന ഒരേ ഒരു channel.. ചേട്ടന്റെ സംസാരം കേൾക്കാൻ തന്നെ ഒരു thrill ആണ്.. God bless u 👍🏻👍🏻👍🏻

  • @dhanyamola6884
    @dhanyamola6884 Рік тому +64

    ഞാൻ ആദ്യമായി യാത്ര ചാനൽ കണ്ട് തുടങ്ങിയത് നമ്മുടെ ❤കേരളിയൻ❤ യുട്യൂബ് ചാനൽ ആണ് . ഈ കുറച്ച് നാളായിട്ടാണ് ചേട്ടൻ്റെ വീഡിയോസ് കാണാൻ തുടങ്ങിയത് ഒന്നും പറയാനില്ല Super❤

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena Рік тому +22

    ലോകത്തിലെ ഏറ്റവും ബുദ്ധിയുള്ള ആളുകൾ താമസിക്കുന്ന സ്ഥലം അല്ലേ.... വീഡിയോ കാണുമ്പോൾ അത് വ്യക്തമായി തന്നെ മനസ്സിലാകും.. 👍😍

    • @Pince00007
      @Pince00007 Рік тому +6

      ദുബായ് പോയാൽ ഇത്ര ചിലവും ഉണ്ടാവില്ല ഇതിലും അത്ഭുതം കാണാനും സാധിക്കും..... 😁😁

    • @KikaYong
      @KikaYong Рік тому

      ​@@Pince00007Sathym

    • @vijayakrishnancr
      @vijayakrishnancr 10 місяців тому

      @@Pince00007 ദുബായ് പാവങ്ങളെ അടിമ പണി ചെയ്യിച്ചു ഉണ്ടാക്കിയ പോലെ അല്ല ഇത്. ജൂതന്റെ മാത്രം അദ്ധ്വാനം ആണ്. മറ്റുള്ള രാജ്യക്കാർ വന്ന് ദുബായ് ഇങ്ങനെ നിർമ്മിച്ചതാണ്. Tel aviv ജൂതന്റെ മാത്രം കഠിനധ്വാനം ആണ്.

  • @dreamtraveller9854
    @dreamtraveller9854 Рік тому +21

    ലോകത്ത് ഏറ്റവും കൂടുതൽ ടെക്നോളജി അധിഷ്ഠിത കൃഷി നടക്കുന്ന രാജ്യമാണ് ഇസ്രായേൽ . ഏതേലും ഫാം കൂടെ വിസിറ്റ് ചെയ്യുമോ .

  • @Youandme-w2m
    @Youandme-w2m Рік тому +14

    ഇതൊക്കെയാണ് അടിസ്ഥാന സൗകര്യങ്ങൾ.....വീഡിയോ പൊളിച്ചു 👍👍👍😍😍😍

  • @Movietrolls200
    @Movietrolls200 Рік тому +6

    ഷെറിൻ ബ്രോ ഇനി അടുത്ത വ്ലോഗ്ഗിങ് ലണ്ടൻ സിറ്റി യുടെ വീഡിയോ ഇടാമോ❤😍🥰

  • @farsanaunais8434
    @farsanaunais8434 Рік тому +5

    Sherin chettaaa ingane continue aayi video idanee❤

  • @valsanSamsung
    @valsanSamsung Рік тому +14

    Once upon a time you were vlogging by traveling in a cycle to places in and around Kochi. You have improved a lot. All the best.

  • @ajuzvlogzzz6418
    @ajuzvlogzzz6418 Рік тому +3

    Happy to see malayalis there.. Sherin brooo powlichu.... video

  • @abdulkabeer3390
    @abdulkabeer3390 Місяць тому

    Your shooting is getting very nice and clarity.
    Is your camera the latest version of the GoPro?

  • @joyethan5776
    @joyethan5776 Рік тому +2

    എന്റെ പൊന്നു ഷെറിന് ദാരിദ്ര്യം പറയാതെ നോക്കി അവിടെ ഇരിക്ക്. ക്ഷണികമായ ജീവിതം ആസ്വദിക്കാനുള്ളതാണ്.

  • @sudhia4643
    @sudhia4643 Рік тому +3

    ഞാൻ. വന്നു. Sudhi. Ernakulam. First. Like. 👍

  • @rameshtp
    @rameshtp Рік тому +2

    സേട്ടാ! ഇസ്രേൽ ഭീതി ജനകമായ വാർത്ത വരുന്നു. നാട്ടിൽ എത്തിയോ?

  • @parustastytips1538
    @parustastytips1538 Рік тому +7

    അപ്പോൾ അവിടെ ജോലി ചെയ്യുന്ന ഇന്ത്യക്കാർ കുറെ ക്യാഷ് ഉണ്ടാക്കുന്നുണ്ടായിരിക്കും

  • @sreeshmasree2159
    @sreeshmasree2159 6 місяців тому +1

    Dosa, chammanthi aiwaaaa❤🥹.. Sherin chettante manas niranjindavum kandapo

  • @sindhuv5814
    @sindhuv5814 Рік тому

    Njn chettante Everest base camp expedition videos anu adyamayi kandu thudangiyath.Annu muthal ella videos um miss chyathe kanarund. All the very best

  • @rdxrolex2k436
    @rdxrolex2k436 9 місяців тому +5

    Actually this is Palestine 🇵🇸

    • @Akash-oi7jm
      @Akash-oi7jm 9 місяців тому +4

      *There is no palestine*

    • @rdxrolex2k436
      @rdxrolex2k436 9 місяців тому +1

      @@Akash-oi7jm There it is, that is Palestine 😂

    • @Akash-oi7jm
      @Akash-oi7jm 9 місяців тому +2

      @@rdxrolex2k436 ഇസ്രയേലിനെ കൊടി മാത്രമേ കാണുന്നുള്ളൂ 😂.

    • @rdxrolex2k436
      @rdxrolex2k436 9 місяців тому +1

      @@Akash-oi7jm അവരെ അടിച്ചമത്തി വെച്ചതല്ലേ

    • @Akash-oi7jm
      @Akash-oi7jm 9 місяців тому +2

      @@rdxrolex2k436 അങ്ങനെ നോക്കിയാൽ കാശ്മീർ പാക്കിസ്ഥാൻ ആണോ ഇന്ത്യ ആണോ.
      അവിടെ ഉള്ളവർക്ക് പാകിസ്താനിൽ ആണ് താൽപര്യം

  • @akhildev1445
    @akhildev1445 Рік тому +3

    Thanks bro❤️…വളരെ സന്തോഷം ഈ ഒരു വീഡിയോയിൽ എനിക്കും ഭാഗമാകാൻ കഴിഞ്ഞതിൽ 🤝#sherinzvlog machan pwoli 🫶

  • @samps6937
    @samps6937 Рік тому +5

    Tel Aviv ♥️

  • @Dcyclopedia
    @Dcyclopedia Рік тому +1

    Cash okke athyavashyam kittunille 😊Vedio qlty kootuka . Fix this problem for future

  • @sarathsakthidharan9302
    @sarathsakthidharan9302 Рік тому +2

    യ്യോ എനിക്കിതൊന്നും കാണാൻ വയ്യേ.....😌😂

  • @food2food233
    @food2food233 Рік тому +4

    Bro india il നിന്നും thelvi പോകാൻ നല്ല buthimut und its because of security.. Airline crew polum shadow പോലീസ് pole anu pokunnath.. Passenger um high security checking und ഇസ്രായേല്‍ ന്റെ flight il. Bro എത്ര easy ayi land border cross cheytathu.

    • @KikaYong
      @KikaYong Рік тому

      Why enthukond an ?

    • @AbhijithS-jh5lm
      @AbhijithS-jh5lm 2 місяці тому

      ​@@KikaYongMuslim ഭീകരർ ആണ് കാരണം

  • @solomondavid75
    @solomondavid75 Рік тому +4

    2017 വരെ ടെൽ അവീവ് ആയിരുന്നു തലസ്ഥാനം അതിനു ശേഷം ജെറുസലം ആയി...

  • @pencils30
    @pencils30 Рік тому +2

    Waiting ayirunnu ❤❤

  • @Areeckalhere
    @Areeckalhere Рік тому +2

    Kottarakkara karan ❤

  • @ashimnizamuddin9899
    @ashimnizamuddin9899 Рік тому +1

    Bethlehem jerslehem video cheiyondi bro. Street food kannike bro..😍

  • @devanadhg1131
    @devanadhg1131 Рік тому +1

    Meditirian sea njn evideyo kandatupole ondu

  • @vrindavancoirmillscoirmill8151

    Simple and good video. Enjoy chaiyyanam oro trip

  • @bijujohn4515
    @bijujohn4515 Рік тому

    Super thanks you seen all cities good luck good job ok bro

  • @Vortex-66-yt
    @Vortex-66-yt Рік тому

    Avidatha main sthalam Elam full details ayi paraju tro

  • @AneeshKaricode
    @AneeshKaricode Рік тому +3

    സൂപ്പർ ❤❤

  • @arifkt4100
    @arifkt4100 11 місяців тому

    Nice presentation bro🤙🏻

  • @ismayilkp2354
    @ismayilkp2354 Рік тому

    Njan Kuwaitil ninnum by road Saudi vazhi Jordan vare vannirunnu. Israel border vare ethi. But time illathathu kondu angot enter cheythilla. Pne Israel visa borderil ninn avar passportil adikilla, just oru paper tharikayullu. Same as Bahrain povumbol visa oru paperil tharunnath pole. Bahrain by road poyavarkariyam

    • @MahmoodMohamedashraf
      @MahmoodMohamedashraf 6 місяців тому

      Ippo vegam chell, neeyonnm ee logath alleda jeevikunne, Palestine kale konnodukunna rajyath thanne pokanam, nee aalu kollaalo

  • @maggiethomas6836
    @maggiethomas6836 Рік тому +3

    Hi Sherin. You are seeing plenty of electric scooters here. Beautiful country with great visuals!

  • @rajasekharanpb2217
    @rajasekharanpb2217 Рік тому

    Hai 🙏❤️🌹🙏Thanks for beautiful video 🙏🙏🙏

  • @kalkinmohan1971
    @kalkinmohan1971 Рік тому +1

    Mossadinte kayyilonnum chenn pedalle 😃

  • @santhaskitchenperumbavoor8685
    @santhaskitchenperumbavoor8685 6 місяців тому

    Nalla viverenem 👍 good njanum vannittu unde

  • @LathaLatha-ul7ti
    @LathaLatha-ul7ti Рік тому +2

    Adipoliii episode 😍😍😍

  • @smvlogs5490
    @smvlogs5490 11 місяців тому

    Tel Aviv അറിയുന്നു ക്യാപിറ്റൽ പിന്നീട് ജെറുസലേം പിടിചിടുത്തപ്പോൾ മാറ്റി ട്രംപ് അമേരിക്കൻ പ്രസിഡഡ് ആയിരിക്കുന്ന സമയത്

  • @jacobsk
    @jacobsk Рік тому

    That thing is called a scooter here in US

  • @wilsonpk1249
    @wilsonpk1249 5 місяців тому

    Kanan sathathine thanks

  • @anoopcheradan2744
    @anoopcheradan2744 10 місяців тому

    Poyi safari kanuu.....sgk.....🧡🧡🧡🥰🔥

  • @spsspss
    @spsspss Рік тому

    Enthoru mattanu nammude nadinu.newyork njettum😅😅

  • @albinthomas9223
    @albinthomas9223 Рік тому +2

    Love from Perumbavoor ❤️‍🔥

  • @User-gfthyr2ii6f7y
    @User-gfthyr2ii6f7y Рік тому +5

    ചുമ്മാതല്ല ഹമാസ് അക്രെമിച്ചത്, അസൂയ 😂😂

    • @switchtoplay.
      @switchtoplay. 5 місяців тому

      Allada... ninte kezhappu koonda... think and comment... avante 🙄🙄.. all those young innocent life inne kurichanu nee ingane parayunath 😠

  • @sachinragkarthikrag3786
    @sachinragkarthikrag3786 Рік тому

    Bro your vlog is nice ❤

  • @gayathrirnair1905
    @gayathrirnair1905 Рік тому +1

    8:04 😂

  • @shahizybo8002
    @shahizybo8002 Рік тому

    Daily video upload cheyyane ❤

  • @annaanna-jg6dk
    @annaanna-jg6dk Рік тому +3

    I miss my 🇮🇱 lyf 🥰 thq sherin for nyc vdo

  • @abhilalabhi956
    @abhilalabhi956 11 місяців тому

    Kottarakkara karan🔥

  • @Halamadridvines
    @Halamadridvines Рік тому +1

    Amazing ❤

  • @jijuSam-ep6fm
    @jijuSam-ep6fm 11 місяців тому +1

    നല്ല അവതരണം 👍👍

  • @akhilsachu3477
    @akhilsachu3477 Рік тому

    Market ൽ എന്തോരം ചേച്ചിമാരാ 😁

  • @menoobgamer-hn5ry
    @menoobgamer-hn5ry Рік тому

    മലയാളിയുടെ ഒരു പ്രത്യകതയാണ് വിദേശരാജ്യങ്ങളിൽ ചെന്നാൽ മറ്റുള്ളവർക് ഒരു രൂപ കൊടുക്കാണെങ്കിലും വല്ലതും മേടിക്കുകയാണെങ്കിലും നാട്ടിലെ പൈസയുടെ മൂല്യം നോക്കിയിട്ടേ എല്ലാം ചെയ്യാത്തൊള്ളൂ വിസിറ്ററായിട്ടൊക്കെ അവിടെ അങ്ങിനെയൊക്കെ നോക്കിയാൽ പട്ടിണികിടക്കേണ്ടി വരും

  • @christeenat3718
    @christeenat3718 2 місяці тому

    👍👍👍

  • @عاشقفرحان-ظ7و
    @عاشقفرحان-ظ7و Рік тому +5

    ഇയാള് അറ്റ്ലീസ്റ്റ് ദുബായിലെങ്കിലും പോയിട്ട് പോടെയ് 😁😁😁 റോട്ടിലെ പൂക്കളും ഇലക്ട്രിക് സൈക്കിളും ട്രാൻസ്പരന്റ് റൂഫും റെഡ് സിഗ്നലും ബീച്ചും ബിക്കിനിയും ഒക്കെ വല്ലാത്ത അദ്‌ഭുതം തന്നെ 😂😂😂😂👍

    • @tKtheruler
      @tKtheruler 11 місяців тому +6

      sudappi spotted

    • @vijayakrishnancr
      @vijayakrishnancr 10 місяців тому +7

      @@tKtheruler 😄😄ദുബായിൽ ആരാനെയും അടിമ പണി ചെയ്ത് ഉണ്ടാക്കിയ പോലെയല്ല. ഇത്‌ ജൂതൻറെ മാത്രം അധ്വാനം ആണെന്ന് ആ മറുതായോട് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കണം.

    • @zepp7030
      @zepp7030 Місяць тому

      Chudu thatha swapavam kanichu🗿

  • @leenaantony6178
    @leenaantony6178 17 днів тому

  • @shimiljohn7644
    @shimiljohn7644 10 місяців тому

    Singapore costly 😢

  • @Ranjitkumar-ut4nj
    @Ranjitkumar-ut4nj 4 дні тому

    Bhai...kuch samajh nahi aaya... atleast put subtitles so that we can understand

  • @thanikkaparambildileepkuma8720

    Beautiful video

  • @shajishajahan8175
    @shajishajahan8175 Рік тому

    Gud info.. dear ❤

  • @polantony4133
    @polantony4133 Рік тому

    Vivaranam, adipoly

  • @devanadhg1131
    @devanadhg1131 Рік тому

    Syprys Lebanon ekke Egypt alle

  • @harisawahab2152
    @harisawahab2152 Рік тому

    Adipoly repeat cheyyaruthu bhai boring 🤦‍♂️🤦‍♂️

  • @AmMuSCORner1
    @AmMuSCORner1 2 місяці тому

    ഇതൊക്കെ ടെലവിവിൽ എവിടാ 🙄

  • @rifasworld9204
    @rifasworld9204 Рік тому

    Dressing chilavilla keeriya jaddi madi

  • @Aslan_of_Narnia
    @Aslan_of_Narnia Рік тому

    അഖിൽ കൊട്ടാരക്കര🤠

  • @Man-jo7qo
    @Man-jo7qo 2 місяці тому

    പാവപ്പെട്ടെ മനുഷ്യരെ കൊന്ന് അതിന്റെ മേലെ പണിത നഗരം

  • @Ancy.A.J
    @Ancy.A.J Рік тому

    Nyc chetto ❤

  • @hariunni9125
    @hariunni9125 Рік тому

    Discover ഇന്ത്യ.. അതെ pole ISREAl വന്ന expensive പറയണം sherin bro😉

  • @vijithkalari3371
    @vijithkalari3371 Рік тому

    സൂപ്പർ

  • @kpshiny6525
    @kpshiny6525 Рік тому

    Nice vlog

  • @Afsalmuhammad
    @Afsalmuhammad Рік тому +1

    കൊട്ടാരക്കര 💪💪

  • @sheejabibin3201
    @sheejabibin3201 Рік тому

    Adipoli ❤❤

  • @thomaschristudas
    @thomaschristudas Рік тому

    Shaaabath alla....shabath...nal

  • @manojjoseph5145
    @manojjoseph5145 Рік тому +1

    എനിക്കിതൊന്നും കാണാൻ വയ്യേ,,,,,,,,,, ഷെറിനെ ഒരു 🤣കണ്ണ് അടച്ചുപിടിച്ചു നോക്കിക്കോ 🤣🤣🤣🤣🤣,,,,,,

  • @basilmathew1817
    @basilmathew1817 Рік тому

    Akhil dev 🥰

  • @Man-jo7qo
    @Man-jo7qo 2 місяці тому

    ചതിയൻ മാരുടെ രാജ്യം

  • @iamariderrr
    @iamariderrr Рік тому +1

    ❤️❤️

  • @nithinmvengoor3410
    @nithinmvengoor3410 Рік тому +1

    ഞാൻ ആയൂര്

  • @godblessu5935
    @godblessu5935 Рік тому

    Daivathinte swantham naadu

  • @abcdabcd774
    @abcdabcd774 10 місяців тому

    മുടിഞ്ഞ നാട്

  • @jacobabraham7318
    @jacobabraham7318 11 місяців тому

    Aaru paranju tel aviv costly aannenu....2.5 juice koduthaal oru divasathe lodging and breakfastum kittum...adipoli alle 😂

  • @muhammednafikp2225
    @muhammednafikp2225 2 місяці тому +1

    Palastine 🇵🇸

  • @sasikumarsasikumar3371
    @sasikumarsasikumar3371 11 місяців тому

    നമ്മുടെ രാജ്യം എന്ന് പുരോഗമിക്കും അടിസ്ഥാനസൗകര്യങ്ങൾ ഒന്നുമില്ല

    • @Mrfacts_ge
      @Mrfacts_ge 8 місяців тому

      Aaru paranju illannu ivide kitunna shambalam kondu ivide lavish aai jeevikam... Avide salary kooduthalum expenses ( chelavu) kooduthalum aanu... Nammude naadu thanne aanu jeevikaan best 💯... Sathyan ithu ente experience aanu.......

  • @dravyakumars7828
    @dravyakumars7828 10 місяців тому

    😂side right

  • @jesina7000
    @jesina7000 Рік тому

    The capital was Tel Aviv they have changed

  • @gulfcon
    @gulfcon Рік тому

    👍👍👍

  • @rajeshmohanmohan5801
    @rajeshmohanmohan5801 Рік тому

    Gud

  • @mydreams536
    @mydreams536 Рік тому

    👋

  • @rifasworld9204
    @rifasworld9204 Рік тому

    Buddi ullad kondani jaddi chilav churukkal

  • @rangithpanangath7527
    @rangithpanangath7527 10 місяців тому

    👌👌👍👍🙏

  • @sachinragkarthikrag3786
    @sachinragkarthikrag3786 Рік тому

    Hi

  • @hamzakp592
    @hamzakp592 2 місяці тому

    ടൂറിസം കൊണ്ടും വ്യഭിചാരം കൊണ്ടും പിടിച്ചു നിൽക്കുന്ന രാജ്യം

  • @Sinayasanjana
    @Sinayasanjana 10 місяців тому

    🎉🎉🎉🙏🥰

  • @chinnumathai5420
    @chinnumathai5420 23 дні тому

    ❤❤❤😂

  • @Sinayasanjana
    @Sinayasanjana 10 місяців тому

    😂😂😂😂1000

  • @amalchandran3262
    @amalchandran3262 Рік тому

    1st comment

  • @jumaanas7018
    @jumaanas7018 Рік тому +2

    First🎉🎉