വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ച് KSEB

Поділитися
Вставка
  • Опубліковано 10 жов 2024
  • വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ തിരുവമ്പാടിയിലെ അജ്മലിന്റെ വീട്ടിൽ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ച് KSEB

КОМЕНТАРІ • 26

  • @sadikalimail
    @sadikalimail 3 місяці тому +7

    Electrical ITI പഠിച്ചവരെ ഒഴിവാക്കി പത്താം ക്ലാസ് തോറ്റവരെ ജോലിക്ക് ഇടുക്കുന്ന കേരളത്തിലെ ഏക സ്ഥാപനം

  • @Abrahambaby-om5xg
    @Abrahambaby-om5xg 3 місяці тому +1

    പത്തിൽ തോറ്റവർക്ക് ലക്ഷങ്ങൾ ശബളം'' വകതിരിവ് വേണ്ട. യൂണിയനിൽ വേണം.

  • @MollywoodSpotlight
    @MollywoodSpotlight 3 місяці тому +8

    ഇനി അടിച്ചിട്ടുണ്ടെങ്കിൽ തന്നെ അടിച്ച ആളെയാണ് ശിക്ഷിക്കേണ്ടത് അല്ലാതെ കുടുംബത്തിനെ മൊത്തം അല്ല. അല്ലെങ്കിൽ തന്നെ കെഎസ്ഇബിക്ക് ആരാണ് ശിക്ഷിക്കാനുള്ള അധികാരം കൊടുത്തത്? അതിനാണ് കോടതി ഉള്ളത്. ഇതിപ്പോ വാർത്ത ആയതുകൊണ്ടും പൊളിറ്റിക്കൽ ബന്ധം ഉള്ളതുകൊണ്ടും വൈദ്യുതി പുനഃസ്ഥാപിച്ചു.

  • @K.M.A.Sharaf
    @K.M.A.Sharaf 3 місяці тому +3

    വൈത്യുതി പുന:സ്ഥാപിച്ചില്ലെങ്കിൽ വിവരമറിയുമെന്നറിയാം... 🤢

  • @jussayclt1777
    @jussayclt1777 3 місяці тому +4

    കോൺഗ്രസും ഈ അധിക്രമങ്ങളെ പിൻതുണ നല്ക്കുന്നവരാണോ?😢 INTUC എന്തു നിലപാട് വ്യക്തമാക്കി 😢

  • @jussayclt1777
    @jussayclt1777 3 місяці тому +3

    രണ്ടും അതിക്രമം തന്നെ ഉദ്യേഗസ്ഥരെ ആക്രമിച്ചതും കറണ്ട് കട്ട് ചെയ്തതും ...... 😂എല്ലാം രാഷ്ട്രീയ പാർട്ടികളുടെ കളികൾ......😂

    • @SocialMediaALT
      @SocialMediaALT 3 місяці тому

      അടി കിട്ടിയവർ എല്ലാം ഇങ്ങനെ കോടതി ആവാൻ നിന്നാൽ രാജ്യം എങ്ങനെ മുന്നോട്ട് പോകും 😂😂😂

  • @simpletube3114
    @simpletube3114 3 місяці тому +7

    ഒരു കുഴപ്പവും ഇല്ല...!! 😡 connection കൊടുക്കേണ്ട കുറച്ച് ദിവസം ഇരുട്ടത് ഇരിക്കട്ടെ...!! ഇത് പോലെ ഉള്ള criminals ne ഒക്കെ എന്തിനാ ഈ party ഒക്കെ support ചെയ്യുന്നത്..?? സാധാരണ ഈ വക പരിപാടികൾ cpm ആണ് ചെയ്യുക... 😡😡 ഇത്‌ ഇപ്പൊ കോൺഗ്രസ്... 👌

  • @shafimohammed6962
    @shafimohammed6962 3 місяці тому +5

    ഇനി ബില്ല് അടക്കാൻ പറയണം 24 news 😅😅

    • @miniootty
      @miniootty 3 місяці тому +1

      നിയമസഭ തല്ലി പൊളിച്ച അടിമ്മ 😅

    • @joniyajoanna9073
      @joniyajoanna9073 3 місяці тому

      😂​@@miniootty

  • @AnushaPa-f7n
    @AnushaPa-f7n 3 місяці тому

    Ini ellarum niyamam kayyil edukkum.time starts now

  • @Than_os
    @Than_os 3 місяці тому

    UA-camr ക്ക് maximum ശിക്ഷ കൊടുത്ത കോടതിക്ക് ഇതുപോലെ സ്വയം കോടതി കളിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് maximum ശിക്ഷ കൊടുക്കാൻ നട്ടെല്ല് ഉണ്ടോ.. ഒരുത്തനു maximum ശിക്ഷ കൊടുത്ത് നോക്ക് ബാക്കി ഉള്ള എല്ലാം മര്യാദ ഉള്ളവർ ആയിക്കോളും.. സാദാരണകാരന് മാത്രം ഉള്ളത് അല്ല നിയമം അത് എല്ലാവർക്കും ബാധകം ആവണം..

  • @prasanthprasu6236
    @prasanthprasu6236 3 місяці тому

    അന്ത ഭയം ഇരിക്കട്ടും 😎🫡

  • @yoonus.yoonus.k5430
    @yoonus.yoonus.k5430 3 місяці тому

    ഇൻവെർട്ടർ ഇല്ലേ

  • @vinodkumar-vx6nk
    @vinodkumar-vx6nk 3 місяці тому +1

    എന്നാലും ഇതു ഒരു പാഠം ആവട്ടെ

  • @nonameno-b8j
    @nonameno-b8j 3 місяці тому +1

    ഒരു അവശ്യ സർവ്വീസ് ആയ പൊതുമേഖലാ സംവിധാനം പ്രതികാരബുദ്ധിയോടെ നിയമവിരുദ്ധമായി പെരുമാറാമോ ? കട്ട് ചെയ്ത അത്രയും സമയത്തെ നഷ്ടപരിഹാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കുകയും വേണം

  • @JijiVinod-d5d
    @JijiVinod-d5d 3 місяці тому

    എന്താ സംഭവം 🤔

  • @AnushaPa-f7n
    @AnushaPa-f7n 3 місяці тому

    Prakruthi kshopam vannu electricity poyal ivarokke endu cheyyum

  • @joshydevassy5567
    @joshydevassy5567 3 місяці тому

    Kseb jolikkar allam partti saghakkall

  • @joshydevassy5567
    @joshydevassy5567 3 місяці тому

    Kseb jeevanakkarkku swalppam hungu kuduthala .

  • @arshiiiiiiiii
    @arshiiiiiiiii 3 місяці тому +1

    😜😜😜😜😜

  • @noushadv2162
    @noushadv2162 3 місяці тому

    എന്താ പറഞ്ഞു വരുന്നത് ബില്ലടക്കണ്ടേ

  • @abdulgafoorv9522
    @abdulgafoorv9522 3 місяці тому

    Kseb 🤣🤣🤣