നെയ്യ് ഉണ്ടാകുന്ന വിധം | Ghee making |

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 1 тис.

  • @vijayanvadakkenchery8838
    @vijayanvadakkenchery8838 Рік тому +54

    പുഷ്പമേ......
    ഇന്നത്തെ വീട്ടമ്മമാർക് ഇതൊന്നും അറിയില്ല അറിയുന്നവർ ഇതിനൊന്നും തയ്യാറാവില്ല.. ഇത്രയും എളുപ്പത്തിൽ ശുദ്ധമായ നെയ്യ് എങ്ങിനെ ഉണ്ടാക്കാമെന്നു പറഞ്ഞു തന്ന പുഷ്പമ്മക്ക് ഒരുപാടു നന്ദി... ദീർഘായുസ്സും ആരോഗ്യവും നേരുന്നു
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @surumisurumi795
    @surumisurumi795 Рік тому +25

    ചേച്ചിയുടെ കിച്ചനും പത്രങ്ങളും എല്ലാം നല്ല ഭംഗിയുണ്ട് സൂപ്പർ. 😘😘😘

  • @jamalmm796
    @jamalmm796 Рік тому +49

    സൂപ്പർ 👍 ആർക്കും അറിയാത്തതാണ് ഈ അമ്മ പറഞ്ഞു തന്നത്
    വളരെ സന്തോഷം.എനിക്ക് തന്നെ ഒരു പുതിയ അറിവ് കിട്ടി🌹

    • @PAADI.KITCHEN.
      @PAADI.KITCHEN.  Рік тому +4

      Thanks you so much for watching

    • @meenae7103
      @meenae7103 Рік тому

      ഞാൻ ഉണ്ടാക്കാറുണ്ട്

  • @remadevi3075
    @remadevi3075 Рік тому +7

    നന്നായ അവതരണം
    ഇത്രയും നല്ലതായി മറ്റൊന്ന് കണ്ടിട്ടില്ല

  • @shebaabraham4900
    @shebaabraham4900 Рік тому +65

    വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന രീതി കാണിച്ചു തന്ന അമ്മയ്ക്ക് ഒരുപാടു നന്ദി.

  • @bindhu808
    @bindhu808 Рік тому +2

    Nalla avatharanam chechi ennum ethupolulla vedeio edanam chechi

  • @rajumaroly2777
    @rajumaroly2777 Рік тому +6

    നല്ല അമ്മ നെയ്യ് ഉണ്ടാക്കുന്ന വിധം കാണിച്ചു തന്നത് വളരെ ഉപകാരം ഇങ്ങനെ ഇതുവരെ നോക്കിയില്ല സന്തോഷമുണ്ട്.

  • @rejanichandran9290
    @rejanichandran9290 Рік тому +2

    എനിക്കറിയില്ലായിരുന്നു വീഡിയോ ഇട്ടതിൽ thanks സന്തോഷം ഞാൻ undaക്കും എല്ലാ വീഡിയോസു❤❤

    • @PAADI.KITCHEN.
      @PAADI.KITCHEN.  Рік тому

      Okay thanks chechi
      Chechi aaraanu ennu parayaamoo

  • @alhamdulillah1112
    @alhamdulillah1112 Рік тому +11

    നല്ല അറിവ് 👍👍👍👍👍

  • @sulochananarayanan2516
    @sulochananarayanan2516 Рік тому +1

    ആദ്യമായാണ് നിങ്ങളുടെവീഡിയോ കാണുന്നത്. 👌👌👌👌👌

  • @muhammedusman4026
    @muhammedusman4026 Рік тому +4

    നല്ല രീതിയിൽ വിവരിച്ചു തന്ന അമ്മയ്ക് ഒരുപാട് നന്ദി. ഇനിയും ഒരുപാട് വീഡിയോ ചെയ്യാൻ സർവ്വ ശക്തൻ ദീർഘായുസ് നൽകട്ടെ🤲🤲🤲🤲....

    • @PAADI.KITCHEN.
      @PAADI.KITCHEN.  Рік тому

      Okay thanks ekkaaa
      Support venam
      Thanks for Watching

  • @abbasnmnakkottil8881
    @abbasnmnakkottil8881 2 місяці тому +2

    അമ്മക് ദീര്ഗായുസ്സും ആയുരാരോഗ്യവും ദൈവം നൽകട്ടെ

    • @PAADI.KITCHEN.
      @PAADI.KITCHEN.  2 місяці тому

      Okay Okay
      Thanks for watching
      Full Support Pradeeshikkunnu

  • @johnsonjoseph1907
    @johnsonjoseph1907 Рік тому +9

    നല്ല ഒരു അറിവ് SUPER

  • @SujathaVenugopal-l4f
    @SujathaVenugopal-l4f 12 днів тому +2

    ഞാൻ ഇങ്ങനെ ഒരു വീഡിയോ അന്വേഷിച്ച് നടക്കുകയായിരുന്നു. എന്റെ ഫ്രിഡ്ജിൽ കുറെ പാൽപ്പാടെ ഉണ്ട്. എങ്ങനെ ഉണ്ടാക്കണമെന്ന് അറിയില്ലായിരുന്നു. പുഷ്പയുടെ വീഡിയോ കണ്ടു. ഞാൻ ഉടനെ അത് ഉണ്ടാക്കും. താങ്ക്യൂ പുഷ്പ. നല്ല അവതരണം. 🙏

    • @PAADI.KITCHEN.
      @PAADI.KITCHEN.  12 днів тому

      Okay Okay
      Undaakki Nookkittu Ariyikkanam
      Thanks for watching

  • @Saradascuisines
    @Saradascuisines Рік тому +32

    വളരെ ഉപകാരപ്രതമായ വിഡിയോ ❤️👍😍

  • @sulochanaa6988
    @sulochanaa6988 Рік тому +2

    Sudha maya pasuvin paalanu gan vangunnad..Palkaran veetil vannu tharum
    Amma samsarikunnad valarea nannayitund
    .10 days aayi sisterdea vedio kaanam thudagiyittu..ella receips mm nannayitund
    Thank you sister..Good morning...

  • @sajeenaanees7207
    @sajeenaanees7207 Рік тому +19

    അടിപൊളി ഫ്രിഡ്ജ് ♥️♥️

  • @priyajohn8327
    @priyajohn8327 3 місяці тому +2

    ഞാൻ കുറച്ചു നാളെ ആയുള്ളൂ ഈ വീഡിയോ കണ്ടിട്ട് അന്ന് മുതൽ ഞാൻ ഇങ്ങനെ ചെയ്യാൻ തുടങ്ങി ഇപ്പോ ഒരു 6 months ആയി ഞാൻ എന്റെ വീട്ടിൽ നെയ്യ് വാങ്ങി ഉപയോ ഗിച്ചിട്ടു ❤

    • @PAADI.KITCHEN.
      @PAADI.KITCHEN.  3 місяці тому

      Okay Okay
      So happy to hear
      Thanks for watching
      Full Support Pradeeshikkunnu

  • @muhammedfaaiz4929
    @muhammedfaaiz4929 Рік тому +57

    അമ്മയുടെ വീഡിയോ ആദ്യമായാണ് കാണുന്നത്. അമ്മ അടിപൊളി യായി പറഞ്ഞു തന്നു. ഞാൻ ഇതിന്റെ വീഡിയോ അന്വേഷിച്ചു നോക്കിയപ്പോളാണ് അമ്മയുടെ വീഡിയോ കണ്ടത്. ഇനി എല്ലാ വീഡിയോകളും നോക്കാം അമ്മ ❤❤❤👍

    • @PAADI.KITCHEN.
      @PAADI.KITCHEN.  Рік тому +2

      videos ellam nokkanam vimarsanam parayanam

    • @muhammedfaaiz4929
      @muhammedfaaiz4929 Рік тому

      @@PAADI.KITCHEN. 👍👍👍amma❤❤❤

    • @sulaikhamammootty293
      @sulaikhamammootty293 Рік тому

      Njangalokke ondakkarund ammaa

    • @sulaikhamammootty293
      @sulaikhamammootty293 Рік тому

      Ithrayokke budhi muttendathilla ammaa ice vllavum venda normal vellom venda mixiyum chembum pathrom onnum kachara yavanda fridjil vecha aada eduthk nalanj manikkor vechasheshamoru pathrthil palpada ozhichu nallaful theeyil 1/2 manikkor ilakkikondirikkoo appazhekkum paduruki neyyu theliyan thudsngum pinne stoe simmilitt ilakkuka appazhekk pathrathil neyy thelinju varukayumadinte vastokke adiyilott povukayum cheyyum the of chaith tgapnuthal arichedukkam kayyitt varunnad vijarikkumbalthsnne arappakunnu easyayi undakkoo

    • @sulaikhamammootty293
      @sulaikhamammootty293 Рік тому

      40 mint kond gee ready.

  • @jessyabraham8869
    @jessyabraham8869 Рік тому +2

    അമ്മച്ചി ഞാൻ ഇന്നു തന്നെ നെയ്യ് ഇങ്ങനെ തന്നെ ഉണ്ടാക്കി ഒത്തിരി നന്ദി.

  • @bindhuprakash8228
    @bindhuprakash8228 Рік тому +4

    Super. Avatharanam. Upakaramay. Cheachee..... Thank you 👍👍..
    ..

  • @geethakk5688
    @geethakk5688 Рік тому +1

    നല്ല ഉപകാരമുളള വീഡിയോ ഇനിയും നല്ലത് പ്രതീക്ഷിക്കുന്നു

  • @norienluiz7363
    @norienluiz7363 Рік тому +16

    അമ്മ യുടെ പാചകം സൂപ്പർ ❤❤

  • @meenasurendran2148
    @meenasurendran2148 Рік тому +2

    അമ്മയുടെ സംസാരം തന്നെ സൂപ്പർ ആണ് പിന്നെ അവതരണം എല്ലാവർക്കും നന്നായി മനസ്സിലക്കും

    • @PAADI.KITCHEN.
      @PAADI.KITCHEN.  Рік тому

      Thanks for the support
      Thanks for Watching
      Eppozhum support venam

  • @ankithjagan342
    @ankithjagan342 Рік тому +3

    ചേച്ചി എന്റെ വീട്ടിൽ കാലങ്ങളായി ഇങ്ങനെ തന്നെ ആണ് നെയ്യ് undakkaru

  • @sindhusudhakar191
    @sindhusudhakar191 Рік тому +1

    Innane ee chanal kandathe,super👌aa neiy(ghee) undakkumbol thulsi,ullikke pakaram uluva ittu nokku, nalla manam ane neyikke, vedeoes 🙏🌹

    • @PAADI.KITCHEN.
      @PAADI.KITCHEN.  Рік тому

      Okay thanks
      Next time anganey nookkam
      Thanks for Watching support venam

  • @pratheeksharanjith3212
    @pratheeksharanjith3212 Рік тому +8

    അനേഷിച്ചു നടക്കുകയായിരുന്നു ഇങ്ങനെ ഒരു വീഡിയോ, 🙏🥰താങ്ക്സ്

    • @PAADI.KITCHEN.
      @PAADI.KITCHEN.  Рік тому +1

      Okay thanks for the valuable comments

    • @dineshanp2778
      @dineshanp2778 Рік тому +1

      മെയ് ഉണ്ടാക്കുന്ന കാര്യം ഇതുവരെ അറിഞ്ഞുകൂടാ ഇയാളെ കേതു ലോകത്താ ജീവിക്കുന്നേ

  • @deepagopakumar4612
    @deepagopakumar4612 Рік тому +1

    പുഷ്പമ്മാ ,എല്ലാ വീഡിയോകളും കാണാറുണ്ട്. എല്ലാം വളരെ ഇഷ്ടം . അഭിവാദ്യങ്ങൾ...

  • @unnimaya4587
    @unnimaya4587 Рік тому +21

    അമ്മ സൂപ്പർ.... എന്ത് രസമാണ്‌ ആ നെയ്യും വെണ്ണയും കാണാൻ ❤❤❤❤
    ഞാനും പാൽ പാട സൂക്ഷിച്ചു വച്ചിട്ടുണ്ട്.... ഇതുപോലെ ചെയ്യാം ❤️

  • @sijijoshy9270
    @sijijoshy9270 Рік тому +2

    ആദ്യമായി കാണുന്നു. സൂപ്പർ

  • @omanakartha727
    @omanakartha727 Рік тому +3

    ഇതു പോലെ തന്നെ
    ഞാനും ഉണ്ടാക്കാറുണ്ട്

  • @Sobhana.D
    @Sobhana.D Рік тому +2

    ഞാൻ ഉണ്ടാക്കി നോക്കി ട്ടുണ്ട് എങ്കിലും ഇത് ഷെയർ ചെയ്യ്ത് നന്നായി പലർക്കും മനസിലാക്കാൻ കഴിഞ്ഞല്ലോ

  • @minirenny4950
    @minirenny4950 7 місяців тому +2

    താങ്ക്യൂ ചേച്ചി വളരെ ഉപകാരപ്രദമായി ❤

  • @hel8765
    @hel8765 Рік тому +15

    നല്ല അവതരണം 🥰🥰

  • @bindus6363
    @bindus6363 2 дні тому +1

    I also prepare in this way ❤❤❤

  • @meenanair4491
    @meenanair4491 Рік тому +3

    Chechhi avideeyaa veeddu

  • @seenaclement5894
    @seenaclement5894 3 місяці тому +1

    നന്നായി പറഞ്ഞു തന്നു. സൂപ്പർ

  • @artips8485
    @artips8485 Рік тому +10

    ആട പാട 🥰

    • @PAADI.KITCHEN.
      @PAADI.KITCHEN.  Рік тому

      രണ്ടും ഒന്ന് തന്നെ

  • @anniemathew7038
    @anniemathew7038 7 місяців тому +1

    Chechi
    Kitchen ,Surroundings and all the utensils are so clean .Explains very well .Super organized 🇺🇸👌🎁

    • @PAADI.KITCHEN.
      @PAADI.KITCHEN.  7 місяців тому

      Okay Okay
      Thanks for watching
      Expecting Support Always……Thanks for watching

  • @omanapillai5817
    @omanapillai5817 Рік тому +3

    Super adipoli

  • @sindhujoseph2291
    @sindhujoseph2291 Рік тому +1

    ബ്യൂട്ടിഫുൾ 🌹🌹🌹♥️

  • @IndiraMK-kl7tt
    @IndiraMK-kl7tt Рік тому +3

    Thank you

  • @vinodinivs935
    @vinodinivs935 Рік тому +2

    Nannayitund nallonam manasilayi

  • @sulajasulaja923
    @sulajasulaja923 Рік тому +3

    നന്നായി ഓരോ കാര്യവും പറഞ്ഞു തന്നു. സൂപ്പർ അമ്മ

  • @JAGADEESHNK-z1d
    @JAGADEESHNK-z1d Рік тому +1

    Ammakku big👍nalla avatharanam.👌

  • @user-wr8oe6rb2g
    @user-wr8oe6rb2g Рік тому +3

    Chechi poli ayittund 😊❤️

  • @sulochanaa6988
    @sulochanaa6988 Рік тому +2

    Super sister..Ganum edea madiri aanu. Venna edudhu naiy kachunnad

  • @TamilinParis
    @TamilinParis Рік тому +4

    Ghee make super thank you for sharing 👌👌👌

  • @prasannamk5867
    @prasannamk5867 Рік тому +2

    1985 muthal ingane edukunnai gheeyanu vennakannanu thrukai vennayayi kodukunnadum sabarjmalakupokumpol koduthuvidunnadum. Amma paranjadu seriyanu.ithanu pure ghee

  • @lakshmikuttyknair9179
    @lakshmikuttyknair9179 Рік тому +4

    പുതിയ അറിവാണ് തുളസി ഉള്ളി സൂപ്പർ പുഷ്പ്പഈ നെയ്യിന്റെ പണി 👏🏻👏🏻👌👌

    • @PAADI.KITCHEN.
      @PAADI.KITCHEN.  Рік тому

      Okay ghee nalla smell undaakkan aanu
      Thanks for Watching

  • @RajanRajan-ze9zt
    @RajanRajan-ze9zt 8 місяців тому +1

    Chechiyude ella video kalam kanarunde ❤

    • @PAADI.KITCHEN.
      @PAADI.KITCHEN.  8 місяців тому

      Okay Okay
      Full Support Pradeeshikkunnu
      Thanks for watching

  • @dasvem1
    @dasvem1 Рік тому +2

    Palkkadan malayalathil nalla avatharam supper

  • @abdussamadcvk8177
    @abdussamadcvk8177 Рік тому +3

    ചേച്ചി നിങ്ങൾ നല്ല അറിവ് തന്നുഞാൻ എന്റ വീട്ടിൽ നെയ്യ ഉണ്ടാക്കി പക്ഷേ ഇതേ പോലെ കടന്നുല്ല

    • @PAADI.KITCHEN.
      @PAADI.KITCHEN.  Рік тому +1

      തണുത്ത വെള്ളത്തിൽ മിക്സില് അടിക്കുക അപ്പൊ കിട്ടും

  • @SanalKumarS-k4o
    @SanalKumarS-k4o 2 місяці тому

    നല്ല fridge ആണല്ലോ 👌👌

  • @sunibaiju9084
    @sunibaiju9084 Рік тому +3

    Thanks super amma

  • @manisabu2430
    @manisabu2430 Рік тому +2

    Njanum engeneyanu vatshangel ആയി നെയും എടുക്കും njagel chapathiyil purati kazhikkum njan amul full cram mik ആണു എടുക്കുന്നതു

  • @geethajayakumar8564
    @geethajayakumar8564 Рік тому +34

    ഒരു ജാടയുമില്ലാത്ത അവതരണം. ഇഷ്ടം 💞

  • @minijohn9735
    @minijohn9735 Рік тому +1

    Pada direct ly kadai yil ittu heat cheythal nei kittum.prrevios day kurachu moru padayude purathu ozhichu vekkanam

  • @myallah8620
    @myallah8620 Рік тому +3

    etra milli neyyi kitum ithil ninn

    • @PAADI.KITCHEN.
      @PAADI.KITCHEN.  Рік тому

      Paadakku anusarichaa

    • @myallah8620
      @myallah8620 Рік тому +1

      @@PAADI.KITCHEN. nhanum undakkarund inaneyalla pada urkkiitt 15 divasathedh uukkuyal 200ml kittum. 1litteril ninn. Inghane koodthal kittmo ennariyan chodhichathanu..... Thank you mam.... 🙏🙏🙏🙏

    • @PAADI.KITCHEN.
      @PAADI.KITCHEN.  Рік тому

      okay thanks

  • @sundarankoonathara4688
    @sundarankoonathara4688 Рік тому +1

    Ithrayum kaalam palile eepaada kalyukayaayirunnu pathivu.amma ippol kaanichuthanna ee suuthram upayogichu ini njaan neyyu undaakkum .nandhi ammaa..

  • @annapurnaambotty7863
    @annapurnaambotty7863 Рік тому +8

    വളരെ ഉപകാരം 👌

  • @parvathiseshadri9094
    @parvathiseshadri9094 10 місяців тому +1

    നിങ്ങളുടെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ടായിരുന്നു. ഇതിനെ സ്നേഹിക്കുക

    • @PAADI.KITCHEN.
      @PAADI.KITCHEN.  10 місяців тому

      Okay Okay
      Full Support Pradeeshikkunnu
      Thanks for watching

  • @GirijaradhakrishnanGiriga
    @GirijaradhakrishnanGiriga Рік тому +3

    സൂപ്പർ നല്ലഅറിവ്തന്ന പറഞ്ഞു തന്ന തി ന് നന്ദി

  • @SaleenaSaleena-o8g
    @SaleenaSaleena-o8g 2 місяці тому +1

    സൂപ്പർ ❤🌹👍

  • @valsalakumari7596
    @valsalakumari7596 Рік тому +26

    നെയ്യ് പാട കൊണ്ട് ഉണ്ടാക്കുന്നത് ആദ്യമായി കണ്ടു ❤️🌹

  • @sumadayanand-h8v
    @sumadayanand-h8v 6 місяців тому +1

    Good message thank you amme❤❤❤❤❤

  • @mediadudes3856
    @mediadudes3856 Рік тому +18

    നല്ലോണം പറഞ്ഞ് മനസ്സിലാക്കി തരുന്നുണ്ട് 👍🙏🙏

  • @heavy_tech9806
    @heavy_tech9806 2 місяці тому +1

    അടിപൊളി 👍🏽

  • @muhammadmammus5148
    @muhammadmammus5148 Рік тому +4

    Supper chechi

  • @valsalanathan8088
    @valsalanathan8088 Рік тому +1

    ,valare nannayitundu chechi👌👌👌

  • @rasheedas9545
    @rasheedas9545 Рік тому +3

    സൂപ്പർ 🌹

  • @nishathaiparambil2022
    @nishathaiparambil2022 Рік тому +2

    Kollalo, undaki nokam

  • @nandanagopal7693
    @nandanagopal7693 Рік тому +3

    Sooper anty.

  • @Mj-ct5kx
    @Mj-ct5kx Рік тому +1

    Super പുഷ്പമ്മ.. വളരെ നല്ല video.. നല്ല clean n neat രീതിയിൽ നെയ്യുണ്ടാക്കി കാണിച്ചു തന്നു..thank you❤🌹

    • @PAADI.KITCHEN.
      @PAADI.KITCHEN.  Рік тому

      Okay okay thanks
      Thanks for Watching
      Full support venam

  • @SandhyaS-p9h
    @SandhyaS-p9h Рік тому +1

    Adipoli. Nannayi paranju

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 Рік тому +19

    അമ്മ 👌👌സൂപ്പർ 🥰

  • @lalithasaji9022
    @lalithasaji9022 Рік тому +1

    ഞാൻ ഇങ്ങനെ എടുക്കും

  • @RenjuR7379
    @RenjuR7379 Рік тому +5

    Super video 💜🙏

  • @sachumon2522
    @sachumon2522 Рік тому +1

    ചേച്ചി അടിപൊളി ഇങ്ങനിനിയും എന്റെ വീട്ടിലും ഉണ്ടാക്കാം താക്സ് 👍👍👍

  • @shylajadamodaran3982
    @shylajadamodaran3982 Рік тому +4

    Thank you chechi

  • @nasilashamnad3878
    @nasilashamnad3878 6 місяців тому +1

    Ammeda fridge super oru dhivasam fridgeinte video ido

  • @sreerekhasreejith7387
    @sreerekhasreejith7387 Рік тому +5

    പാൽ പാട ഫ്രീസറിൽ ആണോ സൂക്ഷിക്കേണ്ടത്

  • @VanajaRajan-j7t
    @VanajaRajan-j7t 5 місяців тому +1

    പുഷ്പമ്മ സൂപ്പർ 🙏🙏

  • @shamsudheen7841
    @shamsudheen7841 Рік тому +3

    👍👍👍

  • @cmpktd
    @cmpktd Рік тому +2

    Ammaku Abhinandanangal..

  • @sumojnatarajan7813
    @sumojnatarajan7813 Рік тому +5

    Great informative video 🙏🙏🙏

  • @ushakumaripp42
    @ushakumaripp42 Рік тому +2

    വളരേ ഉപകാരമായി

  • @pushpamohandas4871
    @pushpamohandas4871 Рік тому +4

    Super❤❤❤❤

  • @ArdraAdithya-yp7kx
    @ArdraAdithya-yp7kx 6 місяців тому +1

    Super video chechi😊

  • @ajiaji7256
    @ajiaji7256 Рік тому +3

    👍👍👍❤️❤️❤️

  • @rajeswaridhaju823
    @rajeswaridhaju823 Рік тому +2

    ഞാൻ ഇങ്ങനെ തന്നെ യാണ് നെയ്‌ ഉണ്ടാക്കുന്നത്

  • @adithyakrishna6899
    @adithyakrishna6899 Рік тому +3

    പാട ഉറ ഒഴിക്കേണ്ടേ

  • @manikandanck7701
    @manikandanck7701 8 місяців тому +1

    അമ്മയുടെ വീഡിയോ കണ്ടു ദൈവം അനുഗ്രഹിക്കട്ട്

  • @theerthasworld8980
    @theerthasworld8980 Рік тому

    ulli and thulasi cherkkunnath puthiya arivaanu.soooper

  • @reejamajeed8139
    @reejamajeed8139 6 місяців тому +4

    ഞാൻ ഒരുപാട് തവണ ശ്രമിച്ചു നോക്കി. മിക്സിയിൽ അടിച്ചിട്ട് ഒരു പ്രാവശ്യം മാത്രമാണ് നെയ്യ് കിട്ടിയത്. എത്ര അടിച്ചിട്ടും പതഞ്ഞു പതഞ്ഞു നിൽക്കുന്നതേയുള്ളൂ. ആ മിക്സിയിൽ അടിക്കുന്ന വിധം കൃത്യമായി ഒന്നു പറഞ്ഞു തരുമോ

    • @sahirabhanuk.pkareetiparab7720
      @sahirabhanuk.pkareetiparab7720 6 місяців тому +1

      ഐസ് വാട്ടർ നന്നായി ചേർത്ത അടിച്ചാൽ റെഡി യാവും

    • @PAADI.KITCHEN.
      @PAADI.KITCHEN.  6 місяців тому

      Yes Correct….Thanks for watching

    • @PAADI.KITCHEN.
      @PAADI.KITCHEN.  6 місяців тому +1

      Ice edu
      Thanks for watching

  • @valsalakumari7596
    @valsalakumari7596 Рік тому +3

    👏👏👏👌👌👌

  • @greeshmavs952
    @greeshmavs952 Рік тому +2

    അമ്മ ഞാൻ 1st ടൈം ആ kanunne❤️❤️❤️

  • @sarascookingdelights4386
    @sarascookingdelights4386 Рік тому +4

    Super ❤️👌

  • @rajeevanpp6684
    @rajeevanpp6684 3 місяці тому

    Thanks amma super 👍❤

  • @sariajisariaji3213
    @sariajisariaji3213 Рік тому +3

    💖💖💖