Plus Two COMPARTMENTAL Exam 2025 ആരൊക്ക അപ്ലൈ ചെയ്യണം | Plus Two Exam March 2025

Поділитися
Вставка
  • Опубліковано 6 лис 2024

КОМЕНТАРІ • 19

  • @Only-fully-vibes
    @Only-fully-vibes 14 годин тому +1

    Sir appol nov 8 in schoolil chenn application form and exam feeyum adacha pore sire please replay sir pleas 😢please reply

  • @anu8698
    @anu8698 День тому +1

    ഹലോ സർ ഞാൻ കഴിഞ്ഞ വർഷം കമ്പാർട്ട്മെന്റ് രജിസ്റ്റർ ചെയ്തു ഒരു വർഷം എഴുതാൻ പറ്റിയില്ല ഈ വർഷം എഴുതാൻ പറ്റില്ലേ

  • @SherinShabeeb
    @SherinShabeeb 17 годин тому +1

    Sir njn 2017 ahn +2 eyuthiyath 2 subject fail ahn ( maths, chemistry ) enik ath nganelum eyuthi edukanamennund pakshe march enik ath patilla adtha varsham eyuthan patuo enik thudarnn adikanennum agarham und

  • @vn__editor11
    @vn__editor11 2 дні тому +3

    ഞാൻ അതുപോലെ കമ്പാർട്ട്മെന്റിലായി കഴിഞ്ഞ പ്രാവശ്യം പരീക്ഷ എഴുതി. കമ്പാർട്ട്മെന്റ് പ്ലസ് വൺ പ്ലസ് ടു പരീക്ഷ അറ്റൻഡ് ചെയ്തു. പ്ലസ് വണ്ണിൽ പാസായി പ്ലസ് ടു ഫെയിലായി. എന്നിട്ട് ഞാൻ സേ പരീക്ഷ എഴുതിയില്ല അതുകൊണ്ട് എനിക്ക് ഈ പരീക്ഷ എഴുതാൻ സാധിക്കുമോ പുതിയ കമ്പാർട്ട്മെന്റ് എക്സാം..? Sir please reply

  • @priyamani8857
    @priyamani8857 3 дні тому +2

    സർ, പ്ലസ് ടു ഇംഗ്ലീഷ്, എക്കണോമിക്സ്ഗൈഡ് വേണം

  • @movietimemalayalamtofunny2033
    @movietimemalayalamtofunny2033 3 дні тому +3

    +2 2024 fail compartment anno

  • @DizuzeDizuze
    @DizuzeDizuze 3 дні тому +4

    2023 മാർച്ചിൽ ആയിരുന്നു എന്റെ regular plus two exam ആ സമയത്തുള്ള plus one plus two exam, s എല്ലാം ഞാൻ എഴുതിയതാണ് പിന്നീട് compartment student ആയി 2024 register ചെയ്ദ 3 examil ഒരു എക്സാം എഴുതൻ സാധിച്ചില്ല അപ്പോൾ അന്റെ 2025 compartment എക്സാം റെദാകുമോ 😢 please replay

    • @blockingdark2414
      @blockingdark2414 3 дні тому

      സാത്യത ഇല്ല പരീക്ഷ എഴുതാത്ത വിദ്യാർത്ഥികൾ എന്നാണല്ലോ sir പറഞ്ഞു തന്നത് all റെഡി 2 എണ്ണം എഴുതി

  • @blockingdark2414
    @blockingdark2414 3 дні тому +2

    സെപ്റ്റംബർ, ഒക്ടോബർ, മാസം നടക്കേണ്ട പ്ലസ് one ഇമ്ബ്രുവമെന്റ് പരീക്ഷ മാർച്ചിലെക് മാറ്റിയിട്ടുണ്ട് മാർച്ചിൽ തന്നെ ആ സ്റ്റുഡന്റ്സിന് പ്ലസ് ടു എക്സാം ഉണ്ടാകും കമ്പർട്മെന്റ് സ്റ്റുഡന്റസിന് രണ്ടു പരീക്ഷയും മാർച്ചിൽ തന്നെയാണോ sir

  • @Ami-amiiis
    @Ami-amiiis 2 дні тому +1

    2017 നു മുമ്പ് ഫെയിൽ ആയവർക്ക് അവസരം ഇനി എപ്പോഴെങ്കിലും ലഭിക്കുമോ വീണ്ടും എഴുതാൻ,തുല്യത എക്സാം അല്ലാതെ

    • @AnilKumarECONLAB
      @AnilKumarECONLAB  2 дні тому +1

      ഇല്ല
      അങ്ങനെ ഉള്ളവരുടെ ചാൻസ് 2021 ൽ അവസാനിച്ചു

    • @Ami-amiiis
      @Ami-amiiis 2 дні тому

      @AnilKumarECONLAB thnku sir

  • @Hari.....
    @Hari..... 3 дні тому

    👍🏻👍🏻

  • @deepupr2456
    @deepupr2456 День тому

    SIr munn varshathile mark enn parayumbm nammal last ezhuthiya mark ano edukunne ayin munnathe mark pariganikumo..
    2020-21 samayathe mark pariganikumo athonn arelum paranj tharamo

  • @akhilck6568
    @akhilck6568 3 дні тому +1

    തുല്യത ആണോ?

  • @Hari.....
    @Hari..... 3 дні тому

    Sir Form filling video pls

  • @cutieff7887
    @cutieff7887 2 дні тому +1

    Sir njan 2023 batch failed aanu.2024 ll enikk apply cheyyan pattiyilla appo enikk 2025 ll apply cheyan pattumo?plz reply sir😢😢

    • @Whitchman
      @Whitchman День тому

      pattum

    • @cutieff7887
      @cutieff7887 18 годин тому

      ​@@Whitchman apply eppo cheyanam😢