നമ്പി രാജേഷിന്‍റെ മൃതദേഹം വീട്ടിലെത്തിച്ചു; നെഞ്ചുപൊട്ടി അമൃതയും കുടുംബവും | Nambi Rajesh

Поділитися
Вставка
  • Опубліковано 15 тра 2024
  • നമ്പി രാജേഷിന്‍റെ മൃതദേഹം വീട്ടിലെത്തിച്ചു; നെഞ്ചുപൊട്ടി അമൃതയും കുടുംബവും | Nambi Rajesh #airindia #airindiastrike
    #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 125

  • @hafsayoosefv857
    @hafsayoosefv857 19 днів тому +66

    എന്ത് നഷ്ടപരിഹാരം നൽകിയാലാണ് ഇതിനു പകരമാവുക.മരണം നമ്മുടെ കയ്യിൽ അല്ല,പക്ഷെ ജീവനോടെ ഒരുനോക്ക് വേർപാടിന് മുമ്പ് കാണാൻ സാധിക്കാതെ വന്നത് കുറച്ചു മനുഷ്യരുടെ നെറികേടുകൊണ്ടാണ്.മരണം വേദന ആണ് എങ്കിലും ജീവനോടെ അവർക്കൊന്ന് കാണാൻ ആയല്ലോ എന്നൊരു ആശ്വാസമെങ്കിലും പിന്നീടുള്ള ജീവിതത്തിൽ കിട്ടിയേനെ..

  • @sheebarajeshachu153
    @sheebarajeshachu153 19 днів тому +136

    നഷ്ടപ്പെടുന്നവർക്കല്ലേ അവരുടെ വേദന മനസ്സിലാകു 😢പാവം അവർക്ക് സഹിക്കാൻ ഉള്ള ശക്തി ഈശ്വരൻ നൽകട്ടെ

  • @SareenaNoushad-gj4uz
    @SareenaNoushad-gj4uz 19 днів тому +113

    ഇങ്ങനെ ഒരു വിധി ഒരു പെണ്ണിനും കൊടുക്കല്ലേ സഹിക്കാൻ kayyunnilla😭😭

    • @arunkukku4130
      @arunkukku4130 19 днів тому

      ആണിന് കൊടുക്കാം അല്ലെ ശവമേ

  • @ThwaibasGarden
    @ThwaibasGarden 19 днів тому +125

    പാവം കുട്ടി theerthal തീരാത്ത നഷ്ടത്തിലാണ് air india express വരുത്തിയത്..
    ബന്ധുക്കളുടെ പ്രയാസം മനസ്സിലാക്കി മാധ്യമ പ്രവര്‍ത്തകര്‍ കുറച്ച്‌ മാറി നില്ക്കാന്‍ ശ്രമിക്കണം. 😢

    • @radhikasunil9280
      @radhikasunil9280 19 днів тому +9

      Air India അല്ലാ.'' പെട്ടെന്ന് സമരം ചെയ്യത staffs യാണ് ഉത്തരവാദി...

    • @hasnava6584
      @hasnava6584 19 днів тому

      😢😢

  • @kunhimohamed228
    @kunhimohamed228 20 днів тому +60

    ആദരാഞ്ജലികൾ. സമരക്കാർ തുലയട്ടെ. അവരും അനുഭവിക്കും.

  • @user-lk1oz9ib9v
    @user-lk1oz9ib9v 19 днів тому +32

    ക്ഷമ നൽകി അനുഗ്രഹിക്കട്ടെ

  • @reenyantony
    @reenyantony 19 днів тому +22

    ആദരാഞ്ജലികൾ സഹോദരാ..

  • @reenyantony
    @reenyantony 19 днів тому +44

    നല്ല റിപ്പോർട്ടർ. വളരെ നല്ല അവതരണം.. വ്യക്തമായി കാര്യങ്ങൾ പറഞ്ഞു.

  • @sindhusanalsindhu6031
    @sindhusanalsindhu6031 20 днів тому +161

    കഷ്ടം ആ കുട്ടിക്ക് അവസാനമായി തൻറെ ഭർത്താവിനെ കാണാനുള്ള അവസരം പോലും കിട്ടിയില്ല എല്ലാ സഹിക്കാൻ ആ കുട്ടിക്ക് പറ്റട്ടെ

    • @vijithviswa9832
      @vijithviswa9832 19 днів тому +2

      റൂമിൽ മരിച്ചു കിടക്കുക ആയിരുന്നു എന്നാണ് പിനീട് പറഞ്ഞത്. അതായത് മരണശേഷം ആണ് സീരിയസ് ആണ് എന്ന് പറഞ്ഞത്

    • @user-si1xg8um4j
      @user-si1xg8um4j 19 днів тому

      എയർ ഇന്ത്യ ഇത് ഇന്നലെ തുടങ്ങിയത് അല്ല്ലലോ എല്ലാർക്കും അറിയുന്നത് അല്ലെ ലാഭം നോക്കി ഇരിക്കാതെ ഇങ്ങനെ ഉള്ള time എങ്കിലും വേറെ ഫ്ലൈറ്റ് book ചെയേണ്ടത് ആയിരുന്നു

  • @thomaskt8615
    @thomaskt8615 19 днів тому +3

    Heartfelt condolences and prayers

  • @thomaskuttianil
    @thomaskuttianil 19 днів тому +2

    Heartfelt condolences and prayers ..😢😢😢😢😢

  • @davisushausha2090
    @davisushausha2090 19 днів тому

    Heartfelt condolences and prayers for the family.

  • @PrakashKumar-em2nc
    @PrakashKumar-em2nc 19 днів тому +1

    ആദരാഞ്ജലികൾ 💐🙏🏼

  • @DevaDeva-tp4tb
    @DevaDeva-tp4tb 19 днів тому +2

    ആദരാജ്ഞലികൾ❤❤❤❤

  • @pushpamenon143
    @pushpamenon143 19 днів тому

    Heartfelt Condolences 🙏😢

  • @maneeshamathew9526
    @maneeshamathew9526 19 днів тому +14

    Air India നീതി പാലിക്കുക..... നിങ്ങൾ ഒക്കെ കാരണം ഒരു കുടുംബം നഷ്ടമായി .... അവരുടെ ജീവിതം... Air India നീതി പാലിക്കുക....

    • @sreedharannambiar8468
      @sreedharannambiar8468 19 днів тому +3

      Aadaraanjalikal 🌹🌹but marikkaan kaaranam Air India alla 😢

    • @maneeshamathew9526
      @maneeshamathew9526 19 днів тому

      @@sreedharannambiar8468 ആ കുട്ടിയുടെ ഭർത്താവിനെ കാണാൻ ഒരു നോക്ക് അനുവദിക്കാതെ..... നിമഷങ്ങൾ കൊണ്ട് നിങ്ങൾ ഫ്ലൈറ്റ്റദ്ദാക്കിയത് മൂലംഅവർക്ക്അവരുടെ ഭർത്താവിനെ ഒരു നോക്കു കാണുവാൻ അവസരം നഷ്ടപ്പെടുത്തിയത് നിങ്ങൾ തന്നെയാണ്.....അതിനിയും എത്ര അല്ലെന്നു പറഞ്ഞാലും ആർക്കും അത് അംഗീകരിച്ചു തരാൻ കഴിയില്ല.....ഇത്രയും ക്രൂരമായി ഓരോ മനുഷ്യരോടും നിങ്ങൾ ഇടപെട്ടാൽ...നിങ്ങളെപ്പോലെ തന്നെ എല്ലാവരുടെയും ജീവനും വിലയുള്ളതാണ്......നിങ്ങൾക്ക് മാത്രമേ ഉള്ള ഈ ലോകത്ത് റൂളുകൾ എല്ലാം പാവപ്പെട്ടവരായ ജനങ്ങളുടെ മനസ്സുകൾ കാണാൻ നിങ്ങൾക്കാർക്കും കഴിയാതെ പോകുന്നത് എന്തുകൊണ്ടാണ്.......പാവപ്പെട്ടവരായ ജനങ്ങൾഫ്ലൈറ്റിൽഅത്യാവശ്യമുണ്ടെങ്കിൽ മാത്രമേ അവർ സഞ്ചരിക്കുക ഉള്ളൂ.....പണം കടം വാങ്ങിച്ചുംമറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടിയും ആയിരിക്കും അവർ ലക്ഷങ്ങൾ മുടക്കി അതിൽ കയറാൻ വരുന്നത്......എന്നിട്ടും നിങ്ങൾഒരു നീതിയും നടപ്പിലാക്കാതെ.....അവർക്കുവേണ്ട സൗകര്യങ്ങൾ ഒരുക്കി കൊടുക്കാതെ.....ഒരു പച്ചയായ ശരീരത്തെ ജീവനോടെ ഇരിക്കുമ്പോൾ കാണുവാൻ അനുവദിക്കാതെ നിങ്ങൾ ഇത്രയും ക്രൂരമായി പെരുമാറിയതിന് എയർ ഇന്ത്യക്കാർ നീതി പാലിക്കുക....

  • @lazylucy1583
    @lazylucy1583 19 днів тому

    Heartfelt condolences 🙏🏻🌹

  • @vimalanair6075
    @vimalanair6075 19 днів тому

    Condolences to the family... 😢

  • @jayasreenair4865
    @jayasreenair4865 19 днів тому +2

    Very sad 😭

  • @muhammedsalim2500
    @muhammedsalim2500 19 днів тому +1

    Pranamam.

  • @anoopjv4994
    @anoopjv4994 19 днів тому +6

    So very sad 😢😢😢. Those employees who participated in strike should be dismissed. Air India should take care of all the expenses of the family till the kids get a job

  • @user-en2xb7xc8u
    @user-en2xb7xc8u 19 днів тому +1

    So sad

  • @MuhibbKp
    @MuhibbKp 19 днів тому

    ആദരാഞ്ജലികൾ 💐😪

  • @thomaskuttianil
    @thomaskuttianil 19 днів тому +4

    Air ഇന്ത്യയുടെ എയർപോർട്ട് മാനേജർ ആണ് real hero of this painful tears

  • @radhikamr2075
    @radhikamr2075 19 днів тому +2

    ആദരാഞ്ജലികൾ.

  • @thomaskuttianil
    @thomaskuttianil 19 днів тому

    😢😢😢😢😢 unbearable pain

  • @devilthrone8191
    @devilthrone8191 19 днів тому

    May his Soul Rest In Heaven 💐💐💐

  • @ReenaMathew-jg9uk
    @ReenaMathew-jg9uk 19 днів тому

    Pranamam

  • @user-mf2ej5lo7c
    @user-mf2ej5lo7c 19 днів тому +8

    Samaram cheydha ellaathineyum adyam air india company il ninnum purathakanam ..

  • @santhiyasandi6018
    @santhiyasandi6018 19 днів тому +2

    Case yedukanum, veruthe vida padu ila

  • @rejulekshmi.k5903
    @rejulekshmi.k5903 19 днів тому +1

    ആദരാഞ്ജലികൾ 🙏🌹

  • @maryky6892
    @maryky6892 19 днів тому +1

    ആദരാജ്ഞലികൾ 🌹

  • @Julie-pb7fe
    @Julie-pb7fe 19 днів тому +1

    Did his body come Air India???

  • @Ai-ib1mr
    @Ai-ib1mr 19 днів тому +14

    ഏത് അളവുകോൽ വെച്ച് തിട്ടപ്പെടുത്താൻ സാധിക്കാത്ത തീരാനഷ്ടം

  • @sheelachacko5540
    @sheelachacko5540 19 днів тому +1

    🙏🙏🙏🙏🙏🌹

  • @siljapramod6376
    @siljapramod6376 20 днів тому

    🌹🌹🌹😢

  • @santhusheela135
    @santhusheela135 19 днів тому

    😢😢

  • @akpanangat451
    @akpanangat451 19 днів тому

    🙏🏻🙏🏻🙏🏻

  • @m_i_kh_a_e_l
    @m_i_kh_a_e_l 19 днів тому

    😢😢😢

  • @adarshmanoharan2700
    @adarshmanoharan2700 19 днів тому

    💐💐💐

  • @shantisaji1879
    @shantisaji1879 19 днів тому +11

    എല്ലാം അംബാനി യുടെയും ആദാനിയുടെയും കൈയിൽ കൊടുത്തേക്കുവല്ലേ.ഇനിയും എന്തെല്ലാം കേൾക്കാൻ ഇരിക്കുന്നു.

  • @husaibabeevi649
    @husaibabeevi649 19 днів тому

    🌹🌹🌹🌹😭😭

  • @rekhasanthosh7272
    @rekhasanthosh7272 19 днів тому

    🌹🌹🌹

  • @girijaakshara5938
    @girijaakshara5938 19 днів тому

    🙏🙏🙏🙏😭😭😭

  • @binsysubrahmannian2465
    @binsysubrahmannian2465 19 днів тому +1

    🙏🙏🙏🙏🙏🙏🙏

  • @ktabraham2269
    @ktabraham2269 19 днів тому

    🌹🌹🌹🌹

  • @jayasreenair4043
    @jayasreenair4043 19 днів тому

    ആദരാഞ്ജലികൾ🙏🙏 കുടുംബത്തിന് എല്ലാം സഹിക്കാനുള്ള ക്ഷമ കൊടുക്കണേ ദൈവമേ പാവം മക്കൾ ഈശ്വര 🙏🙏

  • @MiniMarySam
    @MiniMarySam 19 днів тому

    🙏🙏🙏

  • @Naseema-mo9jl
    @Naseema-mo9jl 19 днів тому +1

    😢😮

  • @elzybenjamin4008
    @elzybenjamin4008 19 днів тому +3

    R.I.P..SAHODHARA🤔🤔

  • @varshadeepak178
    @varshadeepak178 19 днів тому

    🌹

  • @munimuni__
    @munimuni__ 19 днів тому

    YA Allah ക്ഷ മനൽകണേ

  • @marvamelmuri9728
    @marvamelmuri9728 19 днів тому +1

    😢😢😢😢😢

  • @Abidha-tc8bo
    @Abidha-tc8bo 19 днів тому +2

    എന്താ ണ് സംഭവിച്ചത് ആദരാഞ്ജലികൾ

    • @kuppivala965
      @kuppivala965 19 днів тому +1

      Heart attack aayirunnu Oman il vachu Air India strike kaaranam wife inu pokan kazhinjilla😢

  • @deepzzzs4226
    @deepzzzs4226 19 днів тому

    Pavam aa chettan orupadu vishamichu kanum 😢

  • @manuaryan4271
    @manuaryan4271 19 днів тому

    😢

  • @RajeshKumar-ib8uf
    @RajeshKumar-ib8uf 19 днів тому +1

    🙏 പ്രണാമം🙏

  • @MiniGopi-ox4nc
    @MiniGopi-ox4nc 19 днів тому +1

    🙏🙏🙏😭😭😭

  • @anjuvijay2033
    @anjuvijay2033 19 днів тому

    ആദാരഞലി😔😔😔😔😔

  • @SruthiLal-dj3uq
    @SruthiLal-dj3uq 19 днів тому +1

    Mattoru flightil ticket edukan aarkum pattiyilla

  • @Mathaitu
    @Mathaitu 19 днів тому +1

    മണിപ്പൂരിൽ ഇതുപോലെ എത്ര etra🤣കുടുംബങ്ങൾ 🙏🙏🙏🙏🙏

  • @sudhanskb2649
    @sudhanskb2649 19 днів тому

    😭😭😭😭😭😭😭🌹🌹🌹🌹

  • @nishaKg-rt2we
    @nishaKg-rt2we 19 днів тому

    🙏🙏🙏🙏🙏🙏😭😭😭😭😭😭

  • @sufeestalks5186
    @sufeestalks5186 20 днів тому +6

    Nambi Rajesh nte family ellee ..

    • @Julie-pb7fe
      @Julie-pb7fe 19 днів тому +3

      Hear the full news pls🙏

  • @Funny_Sandwich
    @Funny_Sandwich 19 днів тому

    Aarenkilum manass vechirunnenkil avark angot povan kazhiyumairunnu😢😢. Engane sahikum. Oru pakshe avar avide indairunninenkil emaranam sambavikilairunu

  • @aditi8823
    @aditi8823 19 днів тому +7

    Ini enthh charcha.🤷🏼‍♀️ enth charcha nadathiyt enthaa karyam🤷🏼‍♀️

  • @dextermorgan2776
    @dextermorgan2776 19 днів тому

    Air ANDI EXPRESS💥💥💥💥💥

  • @subaidaashraf1336
    @subaidaashraf1336 19 днів тому

    ആ സഹോദരിക്ക് ക്ഷമ നൽകട്ടെ
    ജീവനോടെ ഒന്ന് കാണാനുള്ള അവസരം എയർ ഇന്ത്യ നഷ്ടപ്പെടുത്തിയില്ലേ. എങ്ങനെ സഹിക്കാൻ പറ്റും 😢

  • @geethavinayakumar8503
    @geethavinayakumar8503 19 днів тому +1

    എന്റെ അച്ഛൻ മരിച്ചപ്പോഴും എയർ ഇന്ത്യയിൽ ടിക്കറ്റ് കൊണ്ട് മാത്രം എനിക്ക് എന്റെ അച്ഛനെ അവസാനമായി ഒരു നോക്ക് കാണാൻ കഴിഞ്ഞില്. ച ടേക്ക് ഓഫ് ചെയ്ത് വിമാനം തകരാർ എന്ന് പറഞ്ഞിട്ട് തിരിച്ചറക്കിയിട്ട് പിറ്റേദിവസം രാത്രിയിലാണ് എനിക്ക് നാട്ടിൽ എത്താൻ കഴിഞ്ഞത്

  • @jamesjoy2626
    @jamesjoy2626 19 днів тому +1

    Keralathil avarkku oru ticket yeduthu kodukkan aarkkokke sadikkumayirunnu. Yennittu athu sampreshnam cheythu kodikal undakkunnu

  • @niyasajman5924
    @niyasajman5924 18 днів тому

    Pls no take ticket.air india

  • @bismilpah
    @bismilpah 19 днів тому +4

    ഇന്ത്യ പണയം വെച്ചോ ആർകെങ്കിലും 🤔അല്ല ഇവിടെ ഒരു വിമാനം പോലും ഇന്ത്യക്കില്ലാതായോ...??

  • @sujithasubbu6288
    @sujithasubbu6288 19 днів тому +2

    Air india ye nasippikkan try cheyyunna staff ithinenthu pariharam cheyyum??? Ee papam ok evide theerkkum???

  • @Vichuzzvibes
    @Vichuzzvibes 19 днів тому +2

    Joli panam undakan mathram alla . Oru responsblty kudi aahnu..enthinte perilayalum nammal namude kadama cheyathirikaruth..airlines kar cheythathu valare mosham karym ahnu

  • @rajujacob5316
    @rajujacob5316 19 днів тому

    SEE MA PRAS REPORT..AT LEAST SOME RESPECT TO FAMILY

  • @laylachacko2109
    @laylachacko2109 19 днів тому

    Aa kuttik sahikan daivam karthi nalkate

  • @niyasajman5924
    @niyasajman5924 18 днів тому

    World Weaste flight service

  • @nishaKg-rt2we
    @nishaKg-rt2we 19 днів тому +1

    ഈ സംഭവത്തോടെ എയർ ഇന്ത്യ വീമാന കമ്പനി നിർത്തലാകണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ

  • @kochuthresiajose9146
    @kochuthresiajose9146 19 днів тому

    സമരം ചെയ്ത ജീവനക്കാർ ഇതിനു നഷ്ട പരിഹാരം നൽകണം.

  • @daily_beat_with_sheza
    @daily_beat_with_sheza 19 днів тому

    😢😢😢😢😢😢

  • @user-gu9bz6rh4p
    @user-gu9bz6rh4p 19 днів тому

    Paavam

  • @safuami8033
    @safuami8033 19 днів тому

    Pav😢

  • @isas9051
    @isas9051 10 днів тому

    ഭയങ്കര സങ്കടം പാവം

  • @Naseema-mo9jl
    @Naseema-mo9jl 19 днів тому

    😢😮😅

  • @VenuGopal-pu1xm
    @VenuGopal-pu1xm 19 днів тому

    🙏🙏🙏🥲

  • @thomaskuttianil
    @thomaskuttianil 19 днів тому

    പണത്തിനു വേണ്ടി മനസാക്ഷി മരവിച്ച മനുഷ്യർക്ക് എന്തു dukam. ഈ വിഷയത്തിലെ.എയർ ഇന്ത്യയുടെ എല്ലാ.സ്റ്റഫുകളും ഈ കണ്ണുനീരിന് മറുപടി പറയണം ...

  • @shineethkm4007
    @shineethkm4007 19 днів тому +1

    Minnal samaram cheythu oru kudumbathe illathakkiya air India staff ine vena parayan🤬🤬🤬🤬🤬🤬😡😡😡😡

  • @majimajeedmajeed7826
    @majimajeedmajeed7826 19 днів тому

    എയർ ഇന്ത്യ, വിട്ടു തുലച്ചില്ലേ

  • @junaisajilsha6784
    @junaisajilsha6784 19 днів тому

    ഒരാളും ടിക്കറ്റ് എടുക്കരുത് അങ്ങെനെ അത് നശിക്കട്ടെ

  • @mercymercy1050
    @mercymercy1050 19 днів тому

    അദര ഞ്ചിലികൾ സാഹോദര😂😂😂😂😂😂😂😂😂😂😢😢😢😢😢

    • @Jp-ht3pu
      @Jp-ht3pu 19 днів тому

      ഇതിപ്പോ താൻ ചിരിക്കുവാണോ കരയുവാണോ 🤔

    • @Jp-ht3pu
      @Jp-ht3pu 19 днів тому

      ഇതിപ്പോ താൻ ചിരിക്കുവാണോ കരയുവാണോ 🤔

  • @anuprasuja5877
    @anuprasuja5877 20 днів тому +7

    Enth patyatha adhehathin??

    • @sarammaabraham6539
      @sarammaabraham6539 20 днів тому +1

      Heart attack

    • @anithasudarsanan5332
      @anithasudarsanan5332 20 днів тому +1

      ഹാർട്ടറ്റാക്ക്

    • @navneeths6204
      @navneeths6204 19 днів тому

      അറിയില്ല

    • @krishnamehar8084
      @krishnamehar8084 19 днів тому +2

      അദ്ദേഹം ഗൾഫിൽ ഹാർട്ടറ്റാക്ക് വന്ന് ICU ൽ ആയി ഭാര്യയ്ക്കും അമ്മയ്ക്കും എയർ ഇന്ത്യ ഫ്ലൈറ്റ് പിൻവലിച്ചത് കൊണ്ട് അവിടേക്ക് എത്താൻ കഴിഞ്ഞില്ല.

    • @MuhibbKp
      @MuhibbKp 19 днів тому

      😢😪😪​@@krishnamehar8084

  • @Priyankavenugopal
    @Priyankavenugopal 19 днів тому

    Oralke santhoshathinekal,dukhathil aanu kudumbam kude vendathe...oral onne veenepokumbol dayiryam tharan,kayil pidiche onne samadhanipikyan family undayirunnengil oru family psychological support athillathayappol oru jeevan poyi.manushyapatte annathe manushyarke ella.husband icu anennu parajittum vere flight angilum arrange cheyethu kodukamayirunnu.air India anthina pinne ethrem perke ticket koduthathe?shame on Air India staff.fell pity on you people.airindia culprits...pilot bagathe ninnum oru problem ellayirunnu ethinu pinnil ulla alla culprits jobil ninnum pirichu vidanam...

  • @ThrisyammaKX
    @ThrisyammaKX 19 днів тому +2

    പിണുവിനു വേണ്ടി മാത്രം യാത്രയക്ക് വിമാനം ഉണ്ട് ജനങ്ങൾക്കു ഇല്ല അത്ര മാത്രം

  • @24704575
    @24704575 18 днів тому

    So sad

  • @shibudaniel9667
    @shibudaniel9667 19 днів тому

    😢😢

  • @jeweljibishponnu1365
    @jeweljibishponnu1365 17 днів тому

    😢😢😢

  • @anandarvin7988
    @anandarvin7988 19 днів тому

    😢😢

  • @georgypaul2947
    @georgypaul2947 19 днів тому

    😢😢

  • @safudheensafudheen9079
    @safudheensafudheen9079 20 днів тому +1

    😢😢😢