തുടക്കക്കാർക്ക് പോലും ചുരിദാർ ഈസിയായി കട്ടിങ് ചെയ്യാം /churidar cutting malayalam/churidar cutting

Поділитися
Вставка
  • Опубліковано 16 вер 2024
  • തുടക്കക്കാർക്ക് പോലും ചുരിദാർ ഈസിയായി കട്ടിങ് ചെയ്യാം /churidar cutting malayalam/churidar cutting easymethod
    stiching malayalam
    churidar cutting miraclebro
    churidar stiching malayalam
    dress bodyshape stiching
    dress bodyshape stiching malayalam
    saree blouse#withblouse#cutting tips of saree blouse#saree#blousecoller neck cutting and stiching mslayalam
    halter neck cutting and stiching miraclebro
    hagh neck cutting and stiching miraclebro
    collar neck design with kurti stiching
    trendy fashion
    neck collar wala design
    new kriti botique
    blouse cutting and stitching, simple blouse cutting and stitchingchooridar cutting and stiching perfect
    perfect churidar cutting and stiching malayalam
    blousestitching
    blousecutting malayalam
    tuck measurment
    blousecutting main tuck measurment
    blouse measurment malayalam
    square neck
    square neck stiching easy
    blousestitching
    blousestitching malayalam
    neckcutting
    neck stiching
    neck stiching malayalam
    neckcutting malayalam
    neck cutting and stiching malayalam
    blousecutting easy
    malayalam/blousecutting
    blousecutting
    blousecutting easymethod
    blousecutting easy
    blousecutting and stiching
    blousecutting and stiching malayalam
    sweing
    sweing tips
    sweing triks
    easy tailoring
    malayalam stiching channel
    thayyal
    thayyal class
    thayyal class malayalam
    tailoringclasses
    tailoringtutorial
    tailoringclasses Malayalam
    tailoringtutorial malayalam
    sareeblouse cutting
    sareeblouse cutting Malayalam
    princesscut blousecutting
    princesscut blousecutting malayalam
    boat neck blousecutting
    boat neck blousecutting malayalam
    back open blousecutting
    back open blousecutting malayalam
    back open blousestitching
    stitching class, thayyal, thayyal class, tayyal, machine, embroidary, blouse, churidhar, pattern, cutting, course, tailoring machine, frock, tailor, easy tailoring, easy stitching, blouse stitching, churidhar stitching, nighty, തയ്യൽ ക്ലാസ്, malayalam stitching videos, beginners tailoring class malayalam, tailoring class for beginners, tailoring class in
    #churidarcuttingandstitching
    #ladiespantcuttingandstitchingmalayalam
    #churidarandkurtineckalteration
    #Kattoriblousestichingmalayalam
    #Kattoriblousecutting
    #MIRACLEBRO #blousecutting #blousecuttingmalayalam #blousecuttingandstiching #blousecuttingandstiching #malayalam #miraclebro # #shirtcutting #alteration #miracle #blousestitching
    pant back pocketstiching 👇👇
    • How to sew double born...
    pant zip stiching 👇👇
    • പാന്റ് സിബ്ബ് ഈസിയായി ...
    പാന്റിൽ നിന്ന് അളവെടുക്കാം 👇👇👇
    • പാന്റിൽ നിന്ന് എങ്ങനെ ...
    whatsup 9961184416
    mobile 9744943006
    please subscribe &share my channel 🙏🙏🙏

КОМЕНТАРІ • 100

  • @aniadoor7126
    @aniadoor7126 5 місяців тому +9

    സാധാരണ ചുരിദാർ top വെട്ടുമ്പോൾ അടിവശം അല്പം ഷേപ്പ് ചെയ്തല്ലേ വെട്ടുന്നത്.. അടിഭാഗത്തു ഡിസൈൻ ഉള്ള തുണി അങ്ങനെ ചെയ്യുന്നില്ലല്ലോ.. അപ്പൊ സൈഡ് തൂങ്ങി വരില്ലേ

  • @sunithasaravankumar1179
    @sunithasaravankumar1179 Рік тому +1

    സർ, നന്നായി മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നു.... Thankyou....

  • @p.k.sudheer2739
    @p.k.sudheer2739 Рік тому

    വളരെ നന്നായി മനസിലാവുന്നുണ്ട് sir

  • @girijashaji4237
    @girijashaji4237 Рік тому

    എല്ലാ വിഡിയോസും വളരെ useful ആണ്‌ . ഇനി 38" close നെക്ക് ബ്ലൗസ് cutting കാണിക്കാമോ ?
    അതിനായി കാത്തിരിക്കുന്നു

  • @deepakumar4169
    @deepakumar4169 Рік тому +1

    very good presentation 👍👍👍

  • @hifsuSalooja-cm2tv
    @hifsuSalooja-cm2tv Рік тому +1

    Valare nannay manassilaki thanu👍

  • @radhikamr2075
    @radhikamr2075 Рік тому

    Very good,, congratulations, thank you sir

  • @Monster-yh2nj
    @Monster-yh2nj Рік тому +1

    Sir uniform ovecoat double collar allavu full length 17 chEst width 24 waist width 22 ithinte clothil vettunna kannakku tharamo sir double collar vettunnathu njan kandu enikku nallathupole manasilyilla athukondannu eppol thanne tharumo nale kodukkandiyathannu

  • @s.i.s8184
    @s.i.s8184 8 місяців тому +4

    തുണി മടക്കുമ്പോൾ പ്ലെയിൻ തുണി ആണെങ്കിൽ മടക്കാൻ എങ്ങനെ അളവ് എടുക്കണം. Pls rpl

    • @MIRACLEBRO
      @MIRACLEBRO  8 місяців тому

      തേര് വശം നീളത്തിൽ

  • @swarnamen2432
    @swarnamen2432 Рік тому

    Sir, enikku oru doubt undu. Kure thavana chodichirunnu. Veendum chodikkunnu. Ordinary blousinekkaal thuni valiyatha lining blousil evide okke inch kootti kodukkanam. Chestil mathram mathiyo. Arm holilum sleevilum vannam kootti kodukkano. Same measurement aanenkil tight aaville. Ithuvare lining blouse thunniyittilla. Ente ee apeksha thalli kalataruthu. Njan sthiram kanunna subscriber aanu. Iam waiting your reply

    • @MIRACLEBRO
      @MIRACLEBRO  Рік тому

      Liningblouse cross cutting aano

    • @swarnamen2432
      @swarnamen2432 Рік тому

      straight cutting aanu. Iam 70 years lady.

  • @-SS24
    @-SS24 Рік тому +1

    Excellent

  • @saliaami6767
    @saliaami6767 Рік тому +1

    ചുരിദാർ ടോപ്പിന്റെ അടിഭാഗം അളവ് എങ്ങിനെയാണ് കണക്കാക്കുന്നത് ?

  • @jariethabdulkhader6496
    @jariethabdulkhader6496 Рік тому

    Thanks very clear 🎉

  • @ayrareena3949
    @ayrareena3949 Рік тому

    സൂപ്പർ 👌👌

  • @jayanthiknair9491
    @jayanthiknair9491 Рік тому

    gathering sleeve stich cheyyunna vidham kanichu tharumo?

  • @susydevasia
    @susydevasia Рік тому

    Yenthukonda, lining first cut cheyaththath? Stiching koodi idumo

    • @MIRACLEBRO
      @MIRACLEBRO  Рік тому

      Nammal ingane aanu cheyyunnath chooridar stiching vedio chanalil und

  • @muzaina...
    @muzaina... Рік тому

    Thank you

  • @Monster-yh2nj
    @Monster-yh2nj Рік тому

    Churidhsr thychu ettukazhiyumpol slit akannirikkunnu vayar kooduthal ullathukondanno sir

    • @MIRACLEBRO
      @MIRACLEBRO  Рік тому

      Anganeum varaam

    • @subhikavlogs
      @subhikavlogs Рік тому

      വീഡിയോ കൊള്ളാം ഏട്ടാ. ചുരിദാർ കറ്റിംഗിന്റെയ് വീഡിയോ ഞാൻ നോക്കിട്ടില്ല. ഇത് ഫസ്റ്റ് കാണുന്നതാണ്. രാവിലെ കുറച്ചു സമയം നോക്കാൻ പറ്റും. ഹ്സിന്റെയ് മൊബൈൽ ആണേ. ഞാൻ എന്റെ ചുരിദാർ കട്ട്‌ ചെയ്യും. ചേച്ചിക്ക് സ്റ്റിച് ചെയ്തപ്പോൾ കൊളമായ്. പിന്നേ വാങ്ങാൻ പേടിയായി.

    • @subhikavlogs
      @subhikavlogs Рік тому

      ഞാൻ ഫസ്റ്റ് ലൈനിങ് കട്ട്‌ ചെയ്യും. പിന്നേ മെയിൻ ക്ലോത്തിനെ മുകളിൽ വച്ച് കട്ട്‌ ചെയ്യും. ഇതാണോ ഏട്ടാ ശരിക്കുള്ള രീതി.

  • @sheminaaslam4421
    @sheminaaslam4421 11 місяців тому

    Thankyou sir

  • @saniyasiya5531
    @saniyasiya5531 Рік тому

    Super

  • @user-zj7ie7do5r
    @user-zj7ie7do5r 11 місяців тому

    Thankuuu sir

  • @huehands1168
    @huehands1168 8 місяців тому +2

    സർ 33 inch chest അളവ് ആകുമ്പോൾ chest 8.25 അല്ലേ mark ചെയ്യേണ്ടത്?

  • @ambikasasi9368
    @ambikasasi9368 Рік тому

    Top ittu kazhiyumpol neck mukalilek keri pounnu.. Please reply

    • @MIRACLEBRO
      @MIRACLEBRO  Рік тому

      സ്ലീവ്‌ ഫിറ്റിങ് കറക്ട് ആയിരുന്നോ

    • @ambikasasi9368
      @ambikasasi9368 Рік тому

      Sleev fitting correct ayirunno ennu paranjal... enganeya ath.. onnukoodi paranju tharo ... Please

    • @MIRACLEBRO
      @MIRACLEBRO  Рік тому

      @@ambikasasi9368 സ്ലീവിന്റെ സെൻഡർ ഷോൾഡറിന്റെ സെൻഡറിൽ കറക്ട് കിട്ടിയിരുന്നോ

    • @ambikasasi9368
      @ambikasasi9368 Рік тому

      @@MIRACLEBRO kittiyayirunnu

  • @azminkitchen5741
    @azminkitchen5741 8 місяців тому +1

    ഷോൾഡറിന്റെ അളവ് എങ്ങനെയാ ബോഡി മേശർമെന്റിൽ നിന്ന് കാൽകുലേറ്റ് ചെയ്യേണ്ടത്

    • @MIRACLEBRO
      @MIRACLEBRO  8 місяців тому +1

      ചേസ്റ്റ് ÷6+1

    • @JaseelaKK-mo1ly
      @JaseelaKK-mo1ly 5 місяців тому

      ​@@MIRACLEBROഷോൾഡറിന് എടുക്കുമ്പോൾ അര ഇഞ്ച് കൂടുതൽ എടുക്കേണ്ടേ 🙏

  • @shuhaibp6119
    @shuhaibp6119 Рік тому +1

    Churitharinte sleev eath bagath ninnanu cut cheyyented

  • @rajanidevirs6570
    @rajanidevirs6570 7 місяців тому

    44"chest7.5sholder and arm hole alle

    • @MIRACLEBRO
      @MIRACLEBRO  7 місяців тому

      ബോഡിയിൽ നിന്ന് 44ആണെങ്കിൽ ചുരിദാർ ഷോൾഡർ 8.1/4

  • @seenapaul-jz6uk
    @seenapaul-jz6uk 11 місяців тому

    റൗണ്ട് കോളർ വെട്ടുന്നത് പറഞ്ഞു തരാമോ

  • @RiyusWorld-ef4dy
    @RiyusWorld-ef4dy 9 місяців тому +1

    Nannayi mansilaakunnund

  • @cleoedge7173
    @cleoedge7173 Рік тому

    Single piece umberlla kurti vedio cheyyamo

  • @jeseentha2431
    @jeseentha2431 Рік тому

    Front neck backilotte irangi pokunnu athinte oru video idamo?

  • @achuachu8161
    @achuachu8161 Рік тому

    സർ ഫ്രണ്ട് നെക്ക് മുകളിലേക്കു കേറി പോവുന്നു എന്താ ചെയ്യ

  • @vinodvinu631
    @vinodvinu631 Рік тому

    👌

  • @sujak4283
    @sujak4283 Рік тому

    Aliacut churidar please sir

  • @user-tf3yt4hg9q
    @user-tf3yt4hg9q 8 місяців тому

    Kuttikalkk etra inchaanu body measurmentnte koode koottendath
    Pls reply

  • @MuhammedSubair-sc1vb
    @MuhammedSubair-sc1vb 10 місяців тому +1

    40" amhol 7കൂടുമോ

    • @MIRACLEBRO
      @MIRACLEBRO  10 місяців тому

      7.5sholder 7.5arm hole

  • @MuhammedSubair-sc1vb
    @MuhammedSubair-sc1vb 10 місяців тому

    40"neck width 3ആണോ വരുക

    • @MIRACLEBRO
      @MIRACLEBRO  10 місяців тому

      3inch കൊടുക്കാം

  • @shameenakt9627
    @shameenakt9627 11 місяців тому

    Ellarkum ore alava

    • @MIRACLEBRO
      @MIRACLEBRO  11 місяців тому +1

      ചോദിച്ചത് മനസിലായില്ല

    • @shameenakt9627
      @shameenakt9627 11 місяців тому

      അളവ് എടുക്കുമ്പോൾ ഒരേ. അളവാണോ കൈ കുഴി ഒക്കെ എടുക്കേണ്ടത്

    • @jaisytm5383
      @jaisytm5383 10 місяців тому

      ​@@shameenakt9627ആ ചുരിദാറിന്റെ same അളവല്ലേ വേണ്ടത് 😂.. അതിനല്ലേ അളവ് ചുരിദാർ

    • @shameenakt9627
      @shameenakt9627 10 місяців тому

      @@jaisytm5383 😒

  • @irfanmuhammad7797
    @irfanmuhammad7797 11 місяців тому +2

    സാർ കൈ വെട്ടുമ്പോൾ വളച്ചു വെട്ടുന്നത് ശരിയാകുന്നില്ല സാർ അത് പെട്ടെന്ന് കൈ കൊണ്ട് അളവൊന്നും ഇല്ലാതെ വളച്ചു വരച് വെട്ടുന്നു അതിനൊരു അളവ് വരച്ചു വെട്ടുന്നത് പറയുവോ (hand)

  • @bhamiratheesh9952
    @bhamiratheesh9952 Рік тому

    33" നു 6.5 shoulder കൂടില്ലേ

  • @bindhurobin9269
    @bindhurobin9269 Рік тому

    സൂപ്പർ 👌👌👌

  • @sinivijayan1207
    @sinivijayan1207 Рік тому

    Super

  • @anjuaneesh9054
    @anjuaneesh9054 Рік тому

    Very good

  • @safiyanoushad8903
    @safiyanoushad8903 11 місяців тому

    👌

  • @BinduBinukumar-z4s
    @BinduBinukumar-z4s Рік тому

    Super