🌟🌟 Vaira Maligai, Thirunelveli - Kothu Porotta and Chicken Fry

Поділитися
Вставка
  • Опубліковано 12 вер 2024

КОМЕНТАРІ • 418

  • @thalapathyfanskerala3702
    @thalapathyfanskerala3702 4 роки тому +769

    ഇങ്ങേര് വെള്ളം കുടിക്കുന്ന കണ്ടിട്ട് ചത്താ മതി...😁😂

  • @anandhurprasannan
    @anandhurprasannan 4 роки тому +313

    കഴിക്കാൻ പഠിപ്പിച്ചത് അമ്മയാണെങ്കിലും... എങ്ങന കഴിക്കണം എന്നു പഠിപ്പിച്ചത് നിങ്ങളാണ്

  • @shameerfazal
    @shameerfazal 4 роки тому +199

    ഇപ്പോ എന്ത് കഴിക്കുമ്പോളും "നമസ്കാരം ഞാൻ Mrinal" എന്നും പറഞ്ഞേ കഴിക്കാറുള്ളു.....🥰🥰🥰❤️

  • @gankamshan
    @gankamshan 4 роки тому +77

    Mrinal that gravy with oil is nothing but the masala for the chicken fry u ate.
    The chicken fry after frying the left over masala is mixed with hot oil.

    • @predator7418
      @predator7418 4 роки тому

      Dr.Ganeshram Vanarajan; M.D. Wow sounds sumptuous 😋😋

    • @_blackmaster_
      @_blackmaster_ 4 роки тому

      Dr is it good for health?

    • @gankamshan
      @gankamshan 4 роки тому +6

      @@_blackmaster_ hahaha good question.
      Every food has its good and bad.
      So if nothing is over the limit it is good.

    • @raeessss
      @raeessss 4 роки тому +2

      Is it true??!! If it is thank u for your valuable information,,

    • @gankamshan
      @gankamshan 4 роки тому

      @@raeessss you are welcome

  • @akshay9586
    @akshay9586 4 роки тому +157

    ഉള്ളിക്ക്‌ ഉം , സവാള ഇതിനൊക്കെ ഒടുക്കത്തെ വില കാരണം വീട്ടിൽ ഇപ്പോൾ പല കറിയും വെയ്ക്കാണ്ട് ആയ് ,,, ഒരു ഉള്ളി ചമ്മന്തി കഴിക്കുന്നത് ഇപ്പൊ rich ഫുഡാ

  • @JJV..
    @JJV.. 4 роки тому +276

    നിങ്ങൾ അലുവ തിന്നാൻ ഒന്നും പോയതല്ല .... ഉന്നം പൊറോട്ടയാണ് ...🤪😀

  • @user-fk9fx9hd1q
    @user-fk9fx9hd1q 4 роки тому +82

    *രാവിലെ തന്നെ കൊതിപ്പിക്കാനായി ഇറങ്ങിയല്ലേ പഹയാ🤔🤔❣*

  • @peacemedia9572
    @peacemedia9572 4 роки тому +66

    വന്നു വന്നു ഇങ്ങേരെ സ്വപ്നത്തിൽ വരെ കാണാമെന്നായി . കട്ട addicted മൃണാൾ ഭായ് ❣️👌🏻

    • @momjaden4595
      @momjaden4595 4 роки тому +1

      Njanum kandu dreaamil 2 days munp , oru restaurant il irunnu food kazhikkunnu😂

    • @peacemedia9572
      @peacemedia9572 4 роки тому

      Feba Jaikar addicted fan ❣️

    • @babinraj1916
      @babinraj1916 2 роки тому

      Psc padikunna njan adinde edayil oru relaxing ne mrinal chettande vedio 😇😇

  • @navasmelethil7967
    @navasmelethil7967 4 роки тому +27

    ഈ ചെങ്ങായീടെ വീഡിയോ കണ്ട് ചായ കുടിക്കാൻ അടുക്കളയിൽ കേറിയതാ, ദേ കെടക്ക്ണ് ദോശേം ഉരുളക്കിഴങ് കൂട്ടാനും, എനിക്ക് ചിക്കൻ വേണം 🙁💕

  • @sooryanarayansaikumar3770
    @sooryanarayansaikumar3770 4 роки тому +12

    ചേട്ടാ ആ ഡീപ്പ് ഗ്രേവി ചിക്കൻ മസാലയുടെ, concentrated gravy aanu എന്നാണ് ചോദിച്ചതിന് അവർ പറഞ്ഞത് അതിൽ വെളിച്ചെണ്ണയിട്ടിട്ട് ഒരു പിടിപിടിച്ചതാണ്.

  • @basheerpareed9985
    @basheerpareed9985 4 роки тому +34

    പൊറോട്ടയും ബീഫും നിരോധിച്ചാൽ ആത്മഹത്യ ചെയ്യുമോ ?

    • @vandersar5157
      @vandersar5157 4 роки тому +18

      എവടെ നിരോധിച്ചവനെ തല്ലിക്കൊന്നിട്ട് ജയിലിൽ പോയി പൊറോട്ടക്കും ബീഫിനും വേണ്ടി സമരം ചെയ്യും ഈ മൊതല്

    • @arathitv3695
      @arathitv3695 4 роки тому

      @@vandersar5157 😂😂

  • @krdiljid
    @krdiljid 4 роки тому +46

    ഹൽവ എന്നൊക്കെ വെറുതെ പറഞ്ഞതാ
    സത്യത്തിൽ പൊറോട്ട കഴിക്കാനാ പോയത്😂😂😂

  • @JK-rg5wx
    @JK-rg5wx 4 роки тому +17

    ഹൽവ കഴിക്കാൻ മറക്കണ്ട.. അത് ഞങ്ങളെ കാണിക്കാനും... 🌹🌹

  • @sijus7342
    @sijus7342 4 роки тому +47

    വെറുതെ വീട്ടിൽ ഇരുന്ന ഞാൻ ഇത് കണ്ട് പോയി പൊറോട്ടയും ചിക്കൻ ഫ്രൈയും മേടിച് കഴിച്ചു 🤷‍♂️🤷‍♂️

  • @rahulp472
    @rahulp472 4 роки тому +20

    Fry kanditt കൊതിയാവുന്നു

  • @manuvishnu2192
    @manuvishnu2192 4 роки тому +59

    ഈ വീഡിയോയുടെ പേരിൽ കുറെ ചീത്തവിളി കേട്ടു അല്ലെ... പോട്ടെ സാരമില്ല

  • @abhishekabhi958
    @abhishekabhi958 4 роки тому +6

    പൊറോട്ടയും സാമ്പാറും ഒരു കിടിലൻ കോമ്പിനേഷൻ ആണ്.. പലർക്കും അത് അറിയില്ല... കഴിക്കാത്തവർ ഒരു തവണ എങ്കിലും കഴിച്ച് നോക്കണം👍

    • @LK-pk4xk
      @LK-pk4xk 4 роки тому

      My favourite combination

  • @_Meghanism_
    @_Meghanism_ 4 роки тому +1

    Chetta snehm kond paraya health sookshikkane ithrayadikom food kazhich kanikunad kond choichada

  • @jomonjomon8329
    @jomonjomon8329 4 роки тому +34

    കാലമാടാ രാവിലെ.. കൊതിപ്പിക്കല്ലേ

  • @ajbawesomedude4154
    @ajbawesomedude4154 4 роки тому +1

    Chetta you will get very good kothu pototta in salem just make a visit.

  • @AmmusCookBook
    @AmmusCookBook 4 роки тому

    ബൈ ദുബായ്, തിരുനെൽവേലി ഹൽവ എവടെ 🙄🤨

  • @highdreamervicky9672
    @highdreamervicky9672 4 роки тому +19

    Thirunelveli food 🍴🍕🍔 epdi bro

  • @aruns8448
    @aruns8448 4 роки тому +5

    Oh I missed you to see there mrinal sir why you didn't tell before coming to thirunelveli and thenkasi please inform before coming we fans waiting here in thirunelveli

  • @aldrinnvasanth1930
    @aldrinnvasanth1930 4 роки тому +5

    I regularly watch your vedios to see your facial expression when you eat. Its so entertaining. 👌🤩

  • @Malayaliforever
    @Malayaliforever 4 роки тому +8

    It’s a chutney
    It is named as “thokku”

  • @muhammedabidkt2117
    @muhammedabidkt2117 4 роки тому +124

    *ഒന്നും ഇങ്ങോട്ട് പറയണ്ട അതൊരു ഫൈവ് സ്റ്റാർ ഹോട്ടൽ തന്നെ....* 🤫🤫
    *കണ്ടില്ലേ പാത്രം നിറയെ ഉള്ളിയൊക്കെ അരിഞ്ഞു വെച്ചിരിക്കുന്നത്....* 🤪🤪😁😁😁😁😂😂🤭

  • @muhasin100
    @muhasin100 4 роки тому +3

    കാക്ക ഫ്രൈ ആണോ?

  • @devlald8441
    @devlald8441 2 роки тому

    Ella tharam bakshanavum kazhikkan pattunnath thanne ningade bagyam... So lucky u r

  • @creamypandacakes9215
    @creamypandacakes9215 4 роки тому +1

    Oru chicken fry kazhichit athilulla spice etanenn manasilavathad kondanu adutha 2 fry kude order cheitad..

  • @muhammedsabiq6239
    @muhammedsabiq6239 4 роки тому +2

    മൃണാലേട്ടാ...
    നമ്മടെ ഫിറോസ് ( വില്ലേജ് ഫുഡ് ചാനൽ)
    മൂപ്പരുമായിട്ട് ഒരു കോംബോ ..
    കിടിലോസ്‌കം
    കാത്തിരിക്കുന്നു

  • @manojnair9343
    @manojnair9343 4 роки тому +22

    ഇങ്ങനെ പൊറോട്ട കഴിച്ചാൽ കുടൽ താറുമാർ ആവില്ലേ മൃണാൾ ഏട്ടാ??? 😄

  • @haritr
    @haritr 4 роки тому +4

    കൊത്തു പൊറോട്ട കുറച്ചു ഗ്രേവിയൊഴിച്ച് കുഴച്ചു കഴിക്കുന്നത് കാണുമെന്നു ഞാൻ വെറുതെ ഒന്നു കൊതിച്ചു... 😍

  • @devanzhere9762
    @devanzhere9762 4 роки тому +3

    Ningalde videokk katta waiting aayirunn.... Katta addict....

  • @modniyas2804
    @modniyas2804 4 роки тому +59

    ഉള്ളിയൊക്കെ കാണുമ്പോ കൊതിയാവ 😝

  • @akhilmohan2362
    @akhilmohan2362 4 роки тому

    Aa enna mid cheytha podi. Athu chicken varuthu kazhiyumbo adiyil varunna enna plus masala aanu. Super taste aanu. Athu kittan aanu main aayittu aa restaurant il pone.

  • @bloodbath8295
    @bloodbath8295 4 роки тому +27

    ഇതിനെയാണ്, അതിരാവിലെ, ആമാശയത്തിന്റെ അടിഭാഗത്ത് ആറ്റം ബോംബ് ഇടൽ എന്ന് പറയുക 😐😐😐🙄

  • @vismayavichu9503
    @vismayavichu9503 4 роки тому +27

    ഇതൊക്കെ കാണുമ്പോൾ ആണ് പൊറോട്ട വിരോധികളെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത് 🤤🤤🤤

  • @kaendsilva2248
    @kaendsilva2248 4 роки тому

    Chetta.... Ernakulam high court side... Saritha savitha sangheetha theatre tae aduth ulla "erivum puliyum" restaurant il Keri noku near sharavana bhavan

  • @RK-zq2mj
    @RK-zq2mj 4 роки тому +3

    How many best beef and best chicken fry and best biriyani have u had!! Good to keep a track of it sir!!

  • @aravinds2452
    @aravinds2452 4 роки тому +4

    Mrinaletta.... Ee early access okke veno?? Ellarkun ore samayam pole...

    • @aravinds2452
      @aravinds2452 4 роки тому

      Early access ittekunathu kondu ntha prethekichu gunam??? Video ore tymil idunathu alle nallathu... Pakaram membership eduthavarku vere nthelum priorities nalkanam...Baaki ulla malayalam utubers okke angane alle cheyyaru..!

  • @karthikavarma654
    @karthikavarma654 4 роки тому +6

    ആ ഫ്രൈ കണ്ടിട്ട് വായില് വെള്ളം വന്നു 😋😋😋

  • @bharatshine781
    @bharatshine781 4 роки тому +3

    Thrissur ill round restaurant ill pokuuuuu powli annuuu...❤️

  • @abhilashsreedhar8273
    @abhilashsreedhar8273 4 роки тому +4

    Raaavile thanne kothippikkallee annnaa

  • @manojselvi89
    @manojselvi89 4 роки тому

    Hi mrinal you have to mix both the gravy and eat. And try border pepper chicken and parotta at tenkasi

  • @Kuriansworld
    @Kuriansworld 4 роки тому +4

    ചേട്ടാ വീഡിയോ നന്നായിട്ടുണ്ട്.. ചേട്ടാ Barbique Nations ൽ പോയി ഒരു വീഡിയോ ചെയ്യാമോ?

  • @daydreamers63
    @daydreamers63 4 роки тому +7

    Mrinal in my native 😍😍😍😍😍

  • @hariunni4996
    @hariunni4996 4 роки тому

    Chettane vayare elakille ethrayum pere kothi vidumbol?

  • @ambroogaming7747
    @ambroogaming7747 3 роки тому

    Ajnamotayude taste anooo chickenil

  • @myvbloglife
    @myvbloglife 4 роки тому +3

    My mom just now seen your this video first time and told that u r big kodiyann foody

  • @rosh_kochu96
    @rosh_kochu96 4 роки тому

    Ithokke engana oru neram kazhikkan pattunne...vayru il extra storage space undo

  • @ranjithasumesh4026
    @ranjithasumesh4026 3 роки тому

    Chettinad cuisines have stone flower as a main spice .. I think that’s the spice he is mentioning

  • @proudindian2704
    @proudindian2704 4 роки тому

    Kothuporotta cheyyumbol egg pothuve oru gravy IL beat cheythittanuu barotta IL add cheyyunnathu..that adds to the flavour...:-)

  • @sajilism
    @sajilism 4 роки тому +2

    എന്റെ ഒരു ഫ്രണ്ട് തിരുനെൽവേലിക്കാരൻ എനിക്ക് "വത്ത കൊളമ്പ്" എന്നു പേരുള്ള ഒരു ഡിഷ്‌ കൊണ്ട് തന്നിട്ടുണ്ട്. അവരുടെ ഏരിയയിൽ അത് ഒരു സ്പെഷ്യൽ ആണെന്ന് പറഞ്ഞിരുന്നു... മൃണാൾ ഭായ് കഴിച്ച ആ mysterious curry കണ്ടിട്ട് അതാവാനാണ് സാധ്യത. ചൂട് ചോറിന്റെ കൂടെ അത് heavy combination ആണ്.... 😋😋😋

    • @sailorbee_0037
      @sailorbee_0037 4 роки тому

      വത്ത കൊളംബ് ഒന്നൊന്നര ഐറ്റം ആണ് ചോറിന്റെ കൂടെ. ഇത് അതല്ല..

  • @darrylgodwin3994
    @darrylgodwin3994 4 роки тому +4

    Raavile veshin enikumbo thanne idh idanam....

  • @laglorialafenishmai
    @laglorialafenishmai 4 роки тому

    Mrinal kothuporottaiyil kuruma ozichittan prepare cheyunadh adha aa flavor

  • @roshenthomas382
    @roshenthomas382 4 роки тому +8

    Njn appozhe paranjatha early access anenn
    Chumma kuttam parayan ravile irangikolum palarum

  • @ShanasFoodGalleryRishanaNajeeb
    @ShanasFoodGalleryRishanaNajeeb 4 роки тому +5

    Ravile thanne ethiyo😋😍✌️👌

  • @ansarali-tj7fd
    @ansarali-tj7fd 4 роки тому +38

    ഇങ്ങള് ആ ഫിറോസ് ചുട്ടിപ്പാറ ഭക്ഷണം ഉണ്ടാക്കുന്ന സമയത്ത് ഒന്ന് അവിടെ വരെ പോകുമോ ... സംഗതി കളറാകും.... ഇതിപ്പോ ചേച്ചിയെ കാണിച്ച് അനിയത്തിയെ കെട്ടിച്ച പോലെയായി .... ഹൽവ.. ഹൽവ .... ഹൽവേ

    • @TheBonlessTongue
      @TheBonlessTongue 4 роки тому +2

      പറഞ്ഞത് തെറ്റി ബ്രോ, 'അനിയത്തിയെ കാണിച്ച് ചേച്ചിയെ കെട്ടിച്ച പോലെ'. അതല്ലേ ശരി

  • @bineeshm7594
    @bineeshm7594 4 роки тому

    Macshane kozhikode karanthoor lizzy hottle vedio cheyyumo

  • @sanuantony9779
    @sanuantony9779 4 роки тому +7

    Eashwara gravy moshavallee..... Entaaa porotteye katholaannee😂

  • @harikrishnansmenon3229
    @harikrishnansmenon3229 4 роки тому +1

    Ene kurachu kazhynal allam schoolukalilum,lunch break prayer aayi ETH aavum paaduka
    "Namaskaram nyan mrinal ennu nyan kazhykunath..........."

  • @deepuc.k.3192
    @deepuc.k.3192 4 роки тому

    Super chetta super . njan Tirunelveli yil poyi halwayum vangi.masaladosayum mealsum kazhichu.ennal ee hoteline Patthi enikku ariyillayirunnu. Ini Tirunelveli kku pokumbol enthayalum ee hotelil keranam.urappichu. Bhai avidepoyi kazhikkunnathu kandittu kshemakettu.ok

  • @Mrsolo-ve6ni
    @Mrsolo-ve6ni 4 роки тому

    Ee restaurantil njn poyi kazhichitund nalla food and atmosphere aanu....tirunelveli aravind hospitalin aduthayi varum ith.....

  • @deepakm4926
    @deepakm4926 4 роки тому +19

    Like Number
    1k 🤗♥️😍
    10:20 AM

  • @NoName-ul3on
    @NoName-ul3on 4 роки тому

    Next time you can try veg on tirunelveli...Janakiram hotel sambar best

  • @Dileepdilu2255
    @Dileepdilu2255 4 роки тому +4

    എട്ടോയ് പൊളിച്ചു ട്ടാ സൂപ്പർ👍👍👍👍👍💕💕💕

  • @hariskk910k
    @hariskk910k 4 роки тому

    Oru karyam choikatte...inghal food nallathanenn thonniya cookine kanan shramichittundo.....?

  • @jishnuk5906
    @jishnuk5906 4 роки тому

    Chetta eee hotels nte exact location paranja njangalkkum poyi kazhikaloo😜

  • @shijupunathil5347
    @shijupunathil5347 4 роки тому

    Mr. Mrinal just try mandhi from White House restaurant engapuzha calicut Kidu anu

  • @nandukrishna7510
    @nandukrishna7510 4 роки тому

    Kottayathu varuvane ETTUMANOOR THARA HOTEL il ninnu avduthe porichakozhium chappathium onu try chaiuuu plz

  • @athulsha4295
    @athulsha4295 4 роки тому +6

    ബീഫ് ഇട്ട സാംബാറിനായി കട്ട വെയിറ്റിംഗ്

  • @anilsankar1320
    @anilsankar1320 4 роки тому

    Ithra nallum evideyayirunu muthe

  • @agershvmacdcinida
    @agershvmacdcinida 4 роки тому

    waiting for a lunch review from Mrinal about best veg meals at Gowri shankar family restarant, Near Collectorate, Nagercoil.

  • @prashanthnair9456
    @prashanthnair9456 3 роки тому

    Hoskotta സുൽത്താൻ hotal try ചെയ്യൂ ചേട്ടായി

  • @VineethKarunakaran
    @VineethKarunakaran 4 роки тому +1

    Bro, Tamil Nadu stylil Raita have major role, ada athrem thannade...

  • @Villanviji
    @Villanviji 4 роки тому +1

    its in my home town. the sad thing was the owner of irutta kada halwa died a week ago.

  • @malamadiyan8408
    @malamadiyan8408 4 роки тому

    Aginomotto ano uppu kooduthal

  • @albinjoseph2249
    @albinjoseph2249 4 роки тому +1

    ആ mysterious gravy, chicken fry ചെയ്ത ശേഷം ഉള്ള പൊടി ആണ്.😘

  • @Villanviji
    @Villanviji 4 роки тому

    that was the rest of the chicken marinated masala. they use coconut oil for chicken fry.

  • @jaisejohn4003
    @jaisejohn4003 4 роки тому +2

    Savalkh kilo 100 rupa aayi eswaraaqaa

  • @arjunramachandran5124
    @arjunramachandran5124 4 роки тому +1

    പൊറോട്ടയും സാമ്പാറും മൃണാൾ ചേട്ടനും ആഹാ അന്തസ്സ് ❤

  • @Sree-bj3tk
    @Sree-bj3tk 4 роки тому

    How long you will b in tirunelveli

  • @anoopanu4153
    @anoopanu4153 4 роки тому

    Mrinaletta Oru rakshayum ilyatto nigalday description,,

  • @nabeelabdullatheef5122
    @nabeelabdullatheef5122 4 роки тому +4

    ഇരുട്ടുകട ഹൽവ കിട്ടിയില്ലെങ്കിലും ശാന്തി സ്വീറ്സിലെ ഹൽവ കഴിക്കമായിരുന്നു..

  • @vimavalsan2713
    @vimavalsan2713 4 роки тому +1

    Halwa thappi...kitiyilla...nna poratta kazhikamnnnn.....halwak pakaram porottaya....😱 Wat a kandpidutham

  • @vivekaugustine9583
    @vivekaugustine9583 4 роки тому +4

    Love your videos sir

  • @liyasathikkattu6955
    @liyasathikkattu6955 4 роки тому

    ഒരു കാര്യം ചോദിക്കട്ടെ..
    ഇത്രയും കാലം കൊണ്ടു എത്ര പൊറോട്ട കഴിച്ചിട്ട് ഉണ്ടാകും?

  • @sauravsuresh6388
    @sauravsuresh6388 4 роки тому

    Main Masala ingredient in kothu porotta is gravy, more than spice powders

  • @sarathkumars654
    @sarathkumars654 4 роки тому

    Vairamaligai mutton soup is the best one

  • @suv4374
    @suv4374 4 роки тому +1

    Today for the first time I get to see you enjoying chicken more beef. Way to go bro.

  • @pranavkannan876
    @pranavkannan876 4 роки тому

    വൈരമാളിക സൂപ്പർ ഹോട്ടൽ ആണ് ഞങ്ങൾ ഇടയ്ക്കിടയ്ക്ക് പോയി കഴിക്കുന്നതാണ്.അവിടത്തെ അഫ്‌ഘാനി ചിക്കൻ പൊളി ആണ്.ചില സമയത്തു ക്‌വിൽ നിന്നിട്ടു വേണം സീറ്റ്‌ കിട്ടാൻ

  • @anandusathyan6445
    @anandusathyan6445 4 роки тому

    Evide?? Aluva evide????

  • @shipinfos
    @shipinfos 4 роки тому +8

    Porotta + sambar = nostalgia 😍😍😍

    • @rox6213
      @rox6213 2 роки тому

      🤢

    • @rox6213
      @rox6213 2 роки тому

      Beef + porotta 😚💕

  • @foodstorysbynaizu6973
    @foodstorysbynaizu6973 4 роки тому

    Ath aaa chiken fry cheytha masalayum oilum an maaaan

  • @raymondmyst784
    @raymondmyst784 4 роки тому

    Malabaril "kothu porotta" kittunna sthalamundo chegaayimaare.......😊
    Iyyalu kazhikkunnathu kandittu kothi vannittu vayya 😊

  • @anzil.haseeb3330
    @anzil.haseeb3330 4 роки тому

    Engana eppozhum porotta kazhikkaruthu chetta athu shareerathinu hanikaramanu

  • @raghudhanya2828
    @raghudhanya2828 4 роки тому

    വെളിച്ചാമ്പൊ വന്നോളും ...കൊതിപ്പിക്കാനായിട്ട്....
    അല്ല...ഇങ്ങേ൪ക്ക് നാട്ടാര് കൊതിപ്പെട്ടിട്ട് വയറിന് ഒന്നും പറ്റുന്നില്ലല്ലോ...ഒരൊന്നൊന്നര ജന്മം തന്നെ...😳😘😘♥♥♥
    ഭക്ഷണം കഴിക്കുന്നതും ഒരു കലയാക്കി മാറ്റിയ വിരുത൯...
    അടിപൊളി...എല്ലാവിധ ഭാവുകങ്ങളും...♥♥

  • @akhilakhi7639
    @akhilakhi7639 4 роки тому

    Chettayi food kazhikanathu kaanan thanne adipoliya to

  • @merinmaryvarghese344
    @merinmaryvarghese344 4 роки тому

    @mrunal ചേട്ടാ തുടക്കത്തിലേ നമസ്കാരം intro ഒന്ന് പതുക്കെ പറയാമോ?? മൊബൈൽ headset വച്ചു കേൾക്കുന്നവർ ആയിരിക്കും അധികം പേരും !!!

  • @lijoanu6717
    @lijoanu6717 4 роки тому

    Ullikku eppol evide tvla kilo 98 roopaya