വൈശാഖപുണ്യം സമാപന ദിവസം |GURUVAYUR TEMPLE VAISHAKAM LAST DAY BY SAVITHA|NAMAJABAM|PRABHASHANAM

Поділитися
Вставка
  • Опубліковано 5 чер 2024
  • വൈശാഖപുണ്യം സമാപന ദിവസം
    GURUVAYUR TEMPLE VAISHAKAM LAST DAY BY SAVITHA RAJKAMAL
    ഓം നമോ ഭഗവതേ വാസുദേവായ.
    ഓണ്‍ ലൈൻ ലോകത്ത് ഗുരുവായൂർ വിശേഷങ്ങൾ പങ്കുവെക്കുന്ന യൂട്യൂബ് ചാനൽ.
    ഗുരുവായൂർ വാർത്തകളും വിശേഷങ്ങളും അറിയാൻ Guruvayoor Devotees Online യൂട്യൂബ് സബ്സ്ക്രൈബ് ചെയ്യുക: ലിങ്ക് താഴെ
    / channel
    ഗുരുവായൂരിലെ വാർത്തകൾ അറിയാനുള്ള വാട്സ് അപ്പ് ഗ്രൂപ്പിൽ ചേരുക
    chat.whatsapp.com/IQw9bU1fcdE... ( group 1 )
    chat.whatsapp.com/KuL8MOeWqnN... ( group 2 )
    #വൈശാഖപുണ്യം #vaishakam #guruvayoortemple
    +91 9846 937 939 ( regular calls )
    +91 8111 937 939 ( whatsapp only )
    #guruvayoorappan
    #guruvayur_temple #guruvayurdevaswom #guruvayoortemple #guruvayur_unnikannan
    ഗുരുവായൂർ ക്ഷേത്രത്തിലെ വിശേഷങ്ങൾ അറിയാൻ ഈ ചാനൽ Subscribe ചെയ്യുക / guruvayoortempledevote...
    ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടുകൾക്കും ഓൺലൈൻ സേവനങ്ങൾക്കും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക guruvayurdevaswom.in
    Guruvayoorappa Saranam Ohm Namo Narayanaya Ohm Namo Bhagavate Vasudevaya Please Subscribe, Like & Share GURUVAYOOR DEVOTEES ONLINE
    #guruvayoor_devotees_online #vaishakam #വൈശാഖപുണ്യം
    #guruvayoortemple #guruvayoorappan #guruvayoorappan #guruvayoortemple #guruvayoortemple #guruvayoortemple #guruvayur_unnikannan #guruvayur_temple #guruvayoorappan #guruvayurdevaswom #guruvayurtemplealankaram #guruvayoortemple #templesofindia #alankaram #guruvayurtemplealankaram #uchapoojaalankaram #uchapoojaalankaram #uchapuja #kalabhacharthu #chandhanacharthu #guruvayurshiveli #shiveli #ekadhashi #guruvayooronline #deeparadhana #templesofindia #templesofkerala #guruvayur_unnikannan #guruvayur_temple #guruvayoorappan #guruvayurdevaswom #guruvayurtemplealankaram #guruvayoortemple #temple #alankaram #guruvayurtemplealankaram #uchapoojaalankaram #uchapoojaalankaram #uchapuja #kalabhacharthu #chandhanacharthu #guruvayoortemple #guruvayurviseshamtoday #visesham #hinduism #hindutemple #guruvayurtempleuchapooja

КОМЕНТАРІ • 653

  • @arunapd3973
    @arunapd3973 Місяць тому +60

    വൈശാഖ മാസം ഗുരുവായൂരപ്പനോട് കൂടുതൽ അടുക്കാൻ നിമിത്തമായ വിഷ്ണുവിനും സവിതക്കും ഒരുപാട് നന്ദിയും സ്നേഹവും ❤️❤️. ഗുരുവായൂരപ്പന്റെ അനുഗ്രഹം നിങ്ങൾക്ക് എന്നും ഉണ്ടാകും🌹🙏🙏🙏

    • @manjup.k5298
      @manjup.k5298 Місяць тому

      Guruvayoorappa saranam 🙏🏼🙏🏼innale njangal, 10501 namam Bhaghvante thripadhangalil samarpikunnu 🙏🏼🙏🏼Manju Anjali

    • @ajithap.n9627
      @ajithap.n9627 Місяць тому

      Nandi I’m kadappadum undu tto🙏♥️🌹🌹🌹🌹🌹

    • @ajithap.n9627
      @ajithap.n9627 Місяць тому

      Savitha kkum
      Vishnuvinum ennamatta Nandi ♥️♥️♥️♥️♥️♥️♥️🙏🙏🙏

    • @trendingtalks1898
      @trendingtalks1898 Місяць тому +1

      എൻ്റെ കൃഷ്ണാ ഗുരുവായൂരപ്പാ ഈ വൈശാഖ മാസം അവസാന ദിവസം 25000 നാരായണ നാമം അങ്ങയുടെ തൃപാദത്തിൽ സമർപ്പിക്കുന്നു എല്ലാ അനുഗ്രഹങ്ങളും തന്ന് രക്ഷിക്കണേ 🙏🙏🙏 സവിതക്കും വിഷ്ണുവിനും പ്രത്യേക നന്ദി പറയുന്നു🙏🙏🙏 Geetha Mohan

    • @maniv.b812
      @maniv.b812 Місяць тому

      ഹരേ കൃഷ്ണ ഇന്ന്6480 നാരായണ നാമം ജപിച്ചു

  • @pushpajabhaskaran2673
    @pushpajabhaskaran2673 Місяць тому +1

    501 നാരായണ നാമം ഭഗവാന്റെ പാദത്തിൽ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻

  • @Sheelakwt
    @Sheelakwt Місяць тому +1

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏 ഇന്നെനിക്ക് 10008 നാരായണനാമം കണ്ണന്റെ തൃപ്പാദങ്ങളിൽ സമർപ്പിക്കാൻ സാധിച്ചു ഈ വൈശാഖമാസത്തിൽ കണ്ണനോട് കൂടുതൽ അടുക്കുവാൻ സാധിച്ചതിൽ സവിതക്കും വിഷ്ണുവിനും ഒരായിരം നന്ദി ഈ വൈശാഖ മാസം 29 ദിവസം കൊണ്ട് ( ഒരു ലക്ഷത്തി 3356 നാരായണ നാമം ശ്രീ ഗുരുവായൂരപ്പന്റെ തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു🙏🙏🙏

  • @AADevotionss_
    @AADevotionss_ Місяць тому +1

    കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻
    ഇന്ന് എനിക്ക് 20001തവണ നാമം ജപിക്കാൻ സാധിച്ചു🙏🏻🙏🏻🙏🏻🪷
    നാരായണ നാരായണ നാരായണ🙏🏻🙏🏻🪷

  • @priyamp3016
    @priyamp3016 Місяць тому +1

    ഇന്ന് 15100 ഇൽ കൂടുതൽ നാമം ചൊല്ലാൻ സാധിച്ചു ഭഗവാന്റെ അനുഗ്രഹം കൊണ്ട് ഇനി എന്നും ഇത് പോലെ ചൊല്ലാൻ അനുഗ്രഹിക്കണേ

  • @vasalini1122
    @vasalini1122 Місяць тому +23

    ഗുരുവായൂരപ്പന്റെ അനുഗ്രഹം എന്നുമുണ്ടാവട്ടെ ഭാഗവാനിലേക്കു കൂടുതൽ അടുപ്പിച്ചതിനു ഒരുപാട് നന്ദി ഹരേ കൃഷ്ണ 🙏🙏🙏

    • @hemambikam8471
      @hemambikam8471 Місяць тому +1

      വൈശാഖ മാസ അവസാന ദിവസമായ ഇന്ന് സവിതയുടെ ഹൃദയത്തിൽ നിന്നും രുഗ്മിണീസ്വയംവരം കഥ കേൾക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷം തോന്നുന്നു. സവിതയെ ഗുരുവായൂരപ്പൻ എന്നും അനുഗ്രഹിക്കട്ടെ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.🙏🙏🙏🙏🙏🙏🙏

  • @user-tt8rz1ol3c
    @user-tt8rz1ol3c Місяць тому +1

    എന്റെ കണ്ണാ കൂടെ ഉണ്ടാകണേ 🙏🙏 1100 നാരായണ നാമം ഭഗവാന്റെ തൃപപാദങളിൽ സമ൪പപികകു൬ു. 🙏🙏🙏🙏🙏❤

  • @sumamole2459
    @sumamole2459 Місяць тому +11

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🌿❤️ ഇന്ന് 1500 നാമങ്ങൾ ഭഗവാൻ്റെ തൃപ്പാദത്തിൽ സമർപ്പിക്കുന്നു 🙏🌿🙏🌿🙏🌿 ഇത്രയും ദിവസങ്ങൾ ഭഗവാൻ്റെ കഥകൾ പറഞ്ഞു തന്ന സവിധയ്ക്ക് ഗുരുവായൂരപ്പൻ്റെ എല്ലാ അൺഗ്രഹവും ഉണ്ടാകുവാൻ പ്രാർഥിക്കുന്നു ❤❤❤

  • @PreethaCs-mc9rt
    @PreethaCs-mc9rt Місяць тому +1

    ഭഗവാനെ ഭഗവന്റെ കൽക്കൽ പ്രണാമം 🙏നാരായണ നാരായണ നാരായണ 🙏🙏🙏

  • @lakshmiv.k1967
    @lakshmiv.k1967 Місяць тому +1

    ഹരേ ഗുരുവായൂരപ്പാ 🙏
    ഭഗവാന്റെ അനുഗ്രഹം 4045 നാരായണ നാമം ആ തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു. സവിതക്കും മറ്റു അണിയറ പ്രവർത്തകർക്കും ഗുരുവാരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏

  • @manojarajagopal7039
    @manojarajagopal7039 Місяць тому +19

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണനാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rajalakshmiravindran3831
    @rajalakshmiravindran3831 Місяць тому +1

    ഗുരുവായൂരപ്പാ ഇന്ന് 108 നാമം ജപിക്കാ൯ സാധിച്ചു🙏🙏🙏

  • @kavithakrishnakumar7368
    @kavithakrishnakumar7368 Місяць тому +1

    ഇനിയും ഭഗവാൻ നന്നായി കഥകൾ പറയാൻ സഹായി കട്ടെ രുഗ്മിണി സ്വയം വരം കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി നന്നായിട്ടുണ്ട്

  • @unnikrishnan2709
    @unnikrishnan2709 Місяць тому +1

    ഓം നമോ ഭഗവതേ വാസുദേവായ ❤🙏🏾🙏🏾🙏🏾🙏🏾

  • @user-vj4wu5iy9c
    @user-vj4wu5iy9c Місяць тому +1

    Hare rama hare കൃഷ്ണാ ഇന്നലെ പാർസനി കടവേ മുത്തപ്നെ കാണാൻ പോയി അതു കൊണ്ട് total Namam Annam pattiyillla kanna അത് കൊണ്ട് എല്ലാം നാമം ഗുരുവായിരപ്പന്നു സമർപ്പിക്കുന്നു കൃഷ്ണ 🙏🙏🙏🙏❤️

  • @sujatharenadev5139
    @sujatharenadev5139 Місяць тому +1

    ഓം നമോ ഭഗവതേ വാസുദേവായ 💚🙏💚🙏💚 ഓം നമോ നാരായണായ 💚🙏💚🙏💚🙏💚🙏💚

  • @Sreelakshmi___12368
    @Sreelakshmi___12368 Місяць тому +1

    ഇന്നലെ 508 നാരായണാ നാമം ജപിച്ചു ഗുരുവായൂരപ്പന് സമർപ്പിക്കാൻ കഴിഞ്ഞു നാരായണാ ഹരേ...

  • @lalitharadhakrishnannair6135
    @lalitharadhakrishnannair6135 Місяць тому +1

    വൈശാഖ മാസത്തിൽ ഞാൻ 132408 നാരായണ നാമം ഭഗവാൻ്റെ പാദത്തിൽ സമർപ്പിച്ചു ജയ് ശ്രീരാധേ കൃഷ്ണ

  • @sajeevm.s1265
    @sajeevm.s1265 Місяць тому +1

    വൈശാഖ മാസം ഓരോ ദിവസവും തീയതി ഓർമ്മിപ്പിച്ചും നാമം ജപിപ്പിച്ചു കൊണ്ടിരുന്നുംഈവൈശാഖദിനങ്ങൾ ഭക്തിനിർഭരമാക്കിയ സവിത ഓം നമോ നാരായണായ

    • @sajeevm.s1265
      @sajeevm.s1265 Місяць тому +1

      ഭഗവാന്റെ നിയോഗമാണ് സവിത ചെയ്തത്, ഭഗവാനിൽ അർപ്പിച്ചു നാമം ജപിച്ച എല്ലാവർക്കും പുണ്യം ലഭിക്കട്ടെ.ഓംനമോനാരായണായ

  • @Pranav.P-ud4gb
    @Pranav.P-ud4gb 25 днів тому +1

    എൻ്റെ guruvaayuurappaa എൻ്റെ കൃഷ്ണ കാക്കണേ

  • @sreekrishna-ij8mf
    @sreekrishna-ij8mf Місяць тому +1

    ഹരേ krishnaa🙏🏻🙏🏻🙏🏻🙏🏻guruvayurappa🙏🏻🙏🏻🙏🏻. നന്ദി സവി. വെ ശാ ഖമാസ ത്തിൽ ലെ നാമജെബ ഭഗവാന്റെ കാൽക്കൽ സമർപ്പിക്കാൻ ഞാൻ വൈ കുന്നേരം വന്നിരുന്നു. കണ്ടില്ല saviye🥰. ഈ കഥ കേൾക്കാൻ കഴിഞ്ഞതിൽ nanniparayunu🙏🏻😘🥰

  • @Pranav.P-ud4gb
    @Pranav.P-ud4gb 25 днів тому +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ എല്ലാ ദുരിതങ്ങൾ. മാറാൻ പ്രാർത്ഥിക്കണമേ

  • @sujatharenadev5139
    @sujatharenadev5139 Місяць тому +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 💙🙏💚🙏💛🙏💙🙏💚🙏💛🙏💙🙏💚🙏

  • @sivamohan6255
    @sivamohan6255 Місяць тому +1

    ഓം നമോ നാരായണായ ❤❤❤❤🙏🙏🙏🙏🙏🙏ഞാൻ ഭാഗവാന് ഒരുലക്ഷത്തി പതിനൊരായിരത്തി ഒരുന്നൂട്ടി പതിനൊന്നു നാമം ചൊല്ലി സമർപ്പിച്ചു. Yennatheyum kurachu Namam Cholli .

  • @deepavijay1113
    @deepavijay1113 Місяць тому +1

    ഭഗവാന്റെ അനുഗ്രഹം കൊണ്ട് ഇന്ന് 1080 നാമം ജപിക്കാൻ സാധിച്ചു 🙏🏻🙏🏻🙏🏻🙏🏻

  • @AadhiDlieep
    @AadhiDlieep Місяць тому +4

    ഭഗവൻ്റെ കൃപ കൊണ്ട് രണ്ട് ലക്ഷത്തി 60 ആയിരത്തി ഒന്ന് നാമം ജപിച്ചു വൈശാഖ മാസം മുഴുവനും🎉🎉🎉🎉🎉❤❤😢😢😢😢

  • @beenaps9434
    @beenaps9434 Місяць тому

    5000 നാമം ജപിച്ചു. ഗുരുവായൂരപ്പന് സമർപ്പിക്കുന്നു.🙏🙏🙏

  • @PadmaPillai-js5fp
    @PadmaPillai-js5fp Місяць тому +1

    Guruvayurappan Savithayeum Vishnuvineyum Anugrahikkatte 🙏🙏🙏🙏

  • @user-ns8kf2ff5e
    @user-ns8kf2ff5e Місяць тому +1

    2916 നാമം ജപിച്ചു അത് ഗുരുവായൂരപ്പന് സമർപ്പിക്കുന്നു

  • @mayajai7533
    @mayajai7533 Місяць тому +1

    ഓം നമോ നാരായണായ ഓം നമോ ഭഗവതെ വാസുദേവായ🙏🙏🪷🪷

  • @rajukavungal8656
    @rajukavungal8656 Місяць тому +1

    നന്നായി ... നല്ല അവതരണം .... സവിധ ... വിഷ്ണു🙏🏻 ഹരേ കൃഷ്ണ ...🙏🏻🙏🏻

  • @sowmyasanjai5108
    @sowmyasanjai5108 Місяць тому

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏❤️❤️ 3500 നാരായണ നാമങ്ങൾ ഭഗവാന്റെ അനുഗ്രഹത്താൽ ജപിക്കാൻ സാധിച്ചു. ഗുരുവായൂരപ്പന്റെ തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു. ശ്രീ ഹരയേ നമഃ 🙏🙏❤️❤️

  • @vihaannair598
    @vihaannair598 Місяць тому +1

    Narayana Narayana I could chant 6000 times
    Krishna guruvayoorappa please take care of everyone 🙏

  • @amrithasuresh3172
    @amrithasuresh3172 Місяць тому +1

    Chanted narayana nammam 20160 times, my daughter chanted 1008 times
    Thank you very much
    Om namo narayanaya...... Thank you

  • @MeenaKumari-iq9yp
    @MeenaKumari-iq9yp Місяць тому +2

    Harakrishna guruvayurapa

  • @vijayaviswambharan4200
    @vijayaviswambharan4200 24 дні тому +1

    Super pranamam Guruvayurappa .

  • @deepa99996
    @deepa99996 Місяць тому +3

    കൃഷ്ണാ ഗുരുവായൂരപ്പാ🙏❤
    ഇന്ന് ഭഗവാന്റെ അനുഗ്രഹത്താൽ 5400 നാരായണ നാമ൦ ജപിക്കാ൯ സാധിച്ചു🙏🙏🙏💕

  • @komalasethumadhavan3521
    @komalasethumadhavan3521 Місяць тому +1

    G uruvayurappa saranam namaskaram

  • @lathaanand2043
    @lathaanand2043 Місяць тому +1

    Yesterday and today chanted 7560 Narayana namam by the grace of Guruvayoor appan.All this happened only because of you so thanku very much and may God bless you 🙏

  • @BhagyavbBhagya
    @BhagyavbBhagya Місяць тому +1

    ഹരേ കൃഷ്ണ
    2401 തവണ നാമം ജപിച്ചു
    സർവം കൃഷ്ണാർപ്പണമസ്തു

  • @santhakuttappan8750
    @santhakuttappan8750 Місяць тому +1

    സവിതമൊളെ ഇങ്ങനെ ഭഗവാൻ്റെ കഥ പറയാൻ ഭഗവാൻ എന്നും കൂടെ ഉണ്ടാകട്ട❤❤❤❤❤❤

  • @sundaransundaran3447
    @sundaransundaran3447 Місяць тому +1

    ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻ഇന്ന് ഞാനും ഹസ്ബൻഡും തൊഴാൻ വന്നിരുന്നു നന്നായി തൊഴാൻ സാധിച്ചു ഭഗവാനെ നന്ദി സവിതകും vishnuvinum നന്ദി ഇന്നത്തെ namajapam🌹4000enni ജപിച്ചു ennate കുറെ ജപിച്ചു എനിക്ക് സന്തോഷം പറഞു അറിയിക്കാൻ പറ്റുന്നില്ല ഭഗവാനെ എല്ലാവരെയും അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻

  • @vanajavmb609
    @vanajavmb609 Місяць тому

    ഹരേ കൃഷ്ണ 🙏🙏ഇന്ന് 1500 നാമങ്ങൾ ഭഗവാൻ്റെ മുൻപിൽ സമർപ്പിക്കുന്നു🙏🙏🙏

  • @paviranjith4582
    @paviranjith4582 Місяць тому +2

    ഹരേ കൃഷ്ണാ🙏🙏🙏6480 നാമം ജപിച്ച് ഭഗവാന്റെ പാദങ്ങളിൽ സമർപ്പിച്ചു.🙏🙏🙏
    മുത്ത് 11016 നാമവും, ജാനി 1944 നാമവും ജപിച്ചു സമർപ്പിച്ചു.🙏🙏🙏

  • @sakunthalaravindran5510
    @sakunthalaravindran5510 Місяць тому +1

    Narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana🙏🙏🙏🙏🌿🌿🌿🌿❤❤❤❤

  • @omnamonarayana5326
    @omnamonarayana5326 Місяць тому +5

    രുക്മിണീസ്വയ൦വര൦ മനോഹരമായി വർണ്ണിച്ചിരിക്കുന്നു❤❤❤❤

  • @PreethaCs-mc9rt
    @PreethaCs-mc9rt Місяць тому +1

    യീ കഥ കേൾക്കാൻ സാധിച്ചതിൽ ഒരുപാടു മനസിന്‌ സന്ദോഷം ശ്വാസികക് ഭാഗനന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏

  • @vdyprm30
    @vdyprm30 Місяць тому +1

    Chanted 1080 naamams .Hare Krishna 🙏🏻🙏🏻🙏🏻

  • @rekhar1475
    @rekhar1475 Місяць тому +3

    ഈ വൈശാകം ഭക്തി പൂർണമാക്കിയ സവിതക്കും ചാനലിനും അഭിനന്ദനങ്ങൾ

  • @athul.k.b5848
    @athul.k.b5848 29 днів тому +1

    Omnamo narayana

  • @SubhadraAntherjanam
    @SubhadraAntherjanam Місяць тому +6

    ഹരേ നാരായണ ഗുരുവായൂരപ്പ ഇന്ന് 1000 നാമം ജപിയ്ക്കാനായി

  • @sreekalanld2719
    @sreekalanld2719 Місяць тому +1

    Harekrishna guruvayoorappa saranam innu 2222 Narayana namam japichu guruvayurappande trippathankalil samarppikkunnu .🙏🙏🙏🙏

  • @jayanthikg3842
    @jayanthikg3842 Місяць тому

    ഇന്ന് 1008 നാമം ജപിച്ചു സമർപ്പിക്കുന്നു ഭഗവാനെ.. 🙏🙏

  • @rajividhyadaran522
    @rajividhyadaran522 Місяць тому +1

    Hare krishna 🙏🙏🙏🙏.ennu bagavante anugraham kondu 3646 times bagavante naamangal chollan sadhichu. Guruvayoorappan aellavareyum anugrahiqatea ❤❤❤❤

  • @bindubiju9706
    @bindubiju9706 Місяць тому +1

    ഹരേ കൃഷ്ണ
    2580 തവണ നാരായണ നാമം ജപിച്ചു🙏🙏🙏

  • @sumasatheesan479
    @sumasatheesan479 Місяць тому +1

    ഭഗവാൻ്റെ പാദങ്ങളിൽ ഇന്ന് 2008 നാമം സമർപ്പിക്കുന്നു കൊച്ചുമോൻ ശ്രീ ഹരിത്ത് 108 നാമവും സമർപ്പിക്കുന്നു

  • @Thankam-rz1uv
    @Thankam-rz1uv Місяць тому +1

    ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ ഓം നമോ കൃഷ്ണ ഇങ്ങനെയുള്ള നാമങ്ങളാണ് ഞാൻ ജപിക്കാറ് 6000 നാമങ്ങൾ ജപിച്ചു ഉണ്ണിക്കണ്ണാ ഞാൻ ഗുരുവായൂരപ്പ ഗുരുവായൂരപ്പ സമർപ്പിക്കുന്നു

  • @jaithriav4020
    @jaithriav4020 Місяць тому +1

    Harerishna

  • @saralamr5526
    @saralamr5526 Місяць тому +1

    ഹരേ കൃഷ്ണാ❤ ഭഗവാൻ്റെ അനുഗ്രഹത്താൽ ഇന്ന് 17280 നാമം ജപിക്കാൻ സാധിച്ചു. ഓo നമോഭഗവതേ വാസുദേവായ.🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @mollybabu6478
    @mollybabu6478 Місяць тому +1

    Hare krishna guruvayurappa saranam❤❤❤ 1008 namam jpichu bhavnta thripathathil samrppikkunnu 🙏🙏🙏Savitha kuttikkum Vishnu kuttnum namaskram❤❤❤❤❤❤❤❤❤

  • @user-fk7gv3fz5i
    @user-fk7gv3fz5i Місяць тому +2

    സവിതക്കുട്ടി രുഗ്മിണി സ്വയംവരം കഥ പറഞ്ഞത് അസ്സലായിട്ടോ എല്ലാം ഗുരുവായൂരപ്പൻ്റെ അനുഗ്രഹം നന്നായി വരട്ടെ🙏🙏🙏

  • @user-hl6yw3dt3g
    @user-hl6yw3dt3g Місяць тому +1

    Krishna guruvayoor appa sharanam ayyappa

  • @kmskorom
    @kmskorom Місяць тому +2

    ഹരേ കൃഷ്ണാ.. 🙏🏻❤️ വൈശാഖ മാസം നാമം ചൊല്ലാൻ പ്രേരിപ്പിച്ച ന്റെ സവിതമോൾക്കും വിഷ്ണു മോനും ഗുരുവായൂരപ്പന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ... ❤️ ഇന്ന് 5100 നാമം എണ്ണി ജപിച്ച് ഭഗവാന് സമർപ്പിക്കുന്നു 🙏🏻

  • @sudheeshkumarts9796
    @sudheeshkumarts9796 Місяць тому +10

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പ ശരണം❤

  • @rejanisreevalsom8818
    @rejanisreevalsom8818 Місяць тому

    ഓം നമോ നാരായണ 🙏💖🌷
    6108 നാമം ജപിച്ചു
    ഹരേ ഗുരുവയുരപ്പാ 💜🌹💜🌹

  • @aryaravi8169
    @aryaravi8169 Місяць тому +1

    ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻 ഗുരുവായൂരപ്പന്റെ അനുഗ്രഹത്താൽ 4023 നാരായണ നാമം ജപിച്ചു ഭഗവാന്റെ പാദത്തിൽ സമർപ്പിച്ചു 🙏🏻🙏🏻🙏🏻🙏🏻 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻 ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻 ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

  • @sathick4587
    @sathick4587 Місяць тому

    'നാരായണ' ൻെറ കൃപാകടാക്ഷം എല്ലാവരിലും ഉണ്ടാകട്ടെ 🙏 നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ🙏

  • @beenavikraman1003
    @beenavikraman1003 Місяць тому +1

    നാരായണാ അഖില ഗുരൂ ഭഗവൻ നമസ്തേ ഇന്ന് 30008 നാമം ജപിച്ചു ഭഗവാന്റെ കാരുണ്യം ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @amruthavallyammal
    @amruthavallyammal Місяць тому +1

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ...... അങ്ങയുടെ അനുഗ്രഹത്താൽ ഇന്ന് 3240 നാരായണനാമം ജപിച്ചുട്ടോ കണ്ണാ.... അങ്ങയുടെ തൃപ്പാദ ണ്ടതിൽ സമർപ്പിക്കുന്നു..... നാരായണ..... നാരായണ..... നാരായന്ന ....🙏🙏🙏🙏🙏🙏

  • @libisajeevan6088
    @libisajeevan6088 Місяць тому +2

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏼🙏🏼ഇന്ന് 12001 നാരായണ നാമം ജപിച്ച് ഭഗവാന്റെ തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു 🙏🏼🙏🏼ഭഗവാനോട് കൂടുതൽ അടുക്കുവാൻ സഹായിച്ച വിഷ്ണുവിനും സവിതയ്ക്കും ഒരുപാട് നന്ദി 🙏🏼🙏🏼

  • @NishaThankappan-jl2ef
    @NishaThankappan-jl2ef Місяць тому +1

    കൃഷ്ണ ഗുരുവായൂരപ്പ 🙏🙏🙏, സവിത & വിഷ്ണു , ഇവരുടെ കൂടേയും ഇതിൽ നാമം ജപിച്ചു ഭഗവാന്റ കാൽക്കൽ സമർപ്പിച്ചവരെയേയും എല്ലാവരെയും കാത്തുകൊള്ളണേ🙏🙏🙏🙏🙏

  • @rejithass4506
    @rejithass4506 Місяць тому +1

    Vaishakamasam guruvayoorappanodu kooduthal adukkan nimithamayi ,savithakk vishunum orupadu nanni,eni varum varshagalil orukodi naryana namam japikkan enneyum ente kudumbatheyum guruvayoorappan anugrahikkane🙏🏻🙏🏻🙏🏻

  • @manjumadhu5009
    @manjumadhu5009 Місяць тому +1

    Hare krishnaaaaa ❤❤❤❤❤

  • @sujathanp9811
    @sujathanp9811 Місяць тому +1

    Hare Krishna….guruvayurappa…. Today 4808 Narayana namam.🙏🏻❤️. Hai Vishnu, and Savita 🙏🏻❤️.

  • @user-so3ss4fw5h
    @user-so3ss4fw5h Місяць тому +1

    വൈശാഖ മാസം നാമം ജപിച്ച് ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എനികും എൻ്റ്റെ കുടുംബത്തിനും കിട്ടാൻ കാരണം സവിതയും വിഷ്ണുവും തന്നെയാണ്. അതിന് നിറയെ നിറയെ നന്ദി. ഇന്ന് 10,000 നാമം ജപിച്ചു.

  • @sreeja-nair
    @sreeja-nair Місяць тому +1

    🕉ശ്രീ ഗുരുവായൂരപ്പാ ശരണം. ഇന്ന് സമാപനദിനത്തിൽ 1744 നാമം ജപിച്ചു ആകെ 36000 നാരായണനാമം ഭഗവാന്റെ തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു. 🙏🙏🙏🕉

  • @ReenaJyothikumar
    @ReenaJyothikumar Місяць тому +3

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ

  • @user-lt9vx5bj1b
    @user-lt9vx5bj1b Місяць тому +2

    പൊന്നുണ്ണി കണ്ണാ കാത്തോളണേ എന്റ പൊന്നു മക്കളെ à
    എന്റ കുടുബത്തയും എല്ലാവരേയും കാത്തോളണേ ഗുരുവായൂരപ്പാ ശരണം

  • @bindhuharidas405
    @bindhuharidas405 Місяць тому +2

    ഹരേ കൃഷ്ണ ശ്രീ പൊന്നു ഗുരുവായൂരപ്പാ ശരണം 🙏 ഇന്ന് 20007 നാമങ്ങൾ ഭഗവാൻറെ തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു 🙏🙏 ഭഗവാൻറെ അനുഗ്രഹം എപ്പോഴും കൂടെയുണ്ടാവണം 🙏🙏

  • @abhijith2231
    @abhijith2231 Місяць тому

    ഓം നമോ ഭഗവതേ വാസുദേവായ നമ🙏
    20000

  • @sreejabaiju5334
    @sreejabaiju5334 Місяць тому

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏ഭഗവാൻ്റെ അനുഗ്രഹത്താൽ 4320 തവണ നാരായണ നാമം ജപിക്കാൻ സാധിച്ചു🙏🙏🙏

  • @Cinemonastery
    @Cinemonastery Місяць тому +1

    കൃഷ്ണകൃപയാൽ ഈയുള്ളവൻ ഇന്ന് 4093 വട്ടം നാരായണ നാമ മന്ത്രം ഉരുവിട്ടു സർവ്വ അഭിഷ്ട്ട ദായകനും, സർവ്വ ഐശ്വര്യവാരിധിയുമായ ശ്രീ ഗുരുവായൂരപ്പന്റെ പുണ്യ പാദാരവിന്ദങ്ങളിൽ സത് ഭക്തിയാൽ സമർപ്പിക്കുന്നു 🙏🙏🙏
    ശ്രീ ഗുരുവായൂരപ്പ ശരണം 🙏🙏

  • @SPK1999
    @SPK1999 Місяць тому

    Guruvayoorappa Innu 11880 Namam japikkan സാധിച്ചു .ഈ നാരായണ നാമം എന്നും ജപിക്കുന്നത്തിന് ഭഗവാൻ അനുഗ്രഹിക്കട്ടെ എല്ലാവരെയും.സവിത & വിഷ്ണു ഭഗവാൻ നിങ്ങളെ അനുഗ്രഹിക്കട്ടെ ഇപ്പോഴും

  • @preethapc915
    @preethapc915 Місяць тому

    നാരായണ നാരായണ നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഇന്നലെ 37800 നാമം ജപിച്ചു ഇന്ന് 45465 നാമം ജപിച്ചു ഭാഗവാന് സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bindhusuresh1376
    @bindhusuresh1376 Місяць тому +1

    കൃഷ്ണഗുരുവായൂരപ്പാ ഇന്ന് 1080 നാമം ചൊല്ലി.

  • @Sci12386
    @Sci12386 Місяць тому +1

    ഇശ്വരാനുഗ്രഹം കൊണ്ട് ' നാരായണീയം നാല് പ്രാവശ്യം സപ്ത്താഹം പോലെ ചൊല്ലാൻ സാധിച്ചു നാരായണ അഖില ഗുരോ ഭഗവാൻ തമസ്തേ
    .

  • @ck7682
    @ck7682 Місяць тому +1

    ഭഗവാൻ്റെ അനുഗ്രഹത്താൽ ഇന്ന് എനിക്ക് 32,001 നാരായണ നാമം ചൊല്ലാൻ സാധിച്ചൂട്ടോ...🙏🙏
    വൈശാഖത്തിൽ മൊത്തം 4 ലക്ഷത്തിലധികം ഭഗവാൻ്റെ നാമങ്ങൾ ജപിക്കാൻ സാധിച്ചു. സവിതക്കുട്ടിക്കും വിഷ്ണുവിനും ഒരു പാട് നന്ദി. നിങ്ങൾക്കും കുടുംബത്തിനും എല്ലാ വിധ നൻമകളും വന്നു ചേരും.......🙏🙏

  • @rathyjayapal3424
    @rathyjayapal3424 Місяць тому +1

    ശ്രീ ഗുരുവായൂരപ്പാ ഭഗവാനെ ഈ വൈശാഖമാസം മുഴുവനും എനിക്ക് വിഷ്ണുസഹസ്രനാമം ചൊല്ലാൻ പറ്റിയതിൽ ഒരുപാട് നന്ദിയുണ്ട് ഭഗവന്റെ അനുഗ്രഹം എല്ലാവർക്കും എന്നും ഉണ്ടാവട്ടെ 🙏🙏🙏

  • @JyothiV-tc6hj
    @JyothiV-tc6hj 29 днів тому +1

    Narayana. Narayana. Narayana. Narayana. Narayana. Narayana. Narayana. Narayana. Narayana. Narayana. ❤

  • @user-np5oo1zg9v
    @user-np5oo1zg9v Місяць тому +1

    Bagavane 40000 narayana namam aviduthe thripadhangil samarppikkunnu HARE KRISHNA❤

  • @paviranjith4582
    @paviranjith4582 Місяць тому +1

    വിഷ്ണുവിനും, സവിതക്കും ഒരുപാട് നന്ദി🙏🙏♥️♥️🌹🌹. ഭഗവാൻ എപ്പോഴും കൂടെ ഉണ്ടാകും🙏🙏🙏🙏🙏

  • @sindhuhari6724
    @sindhuhari6724 Місяць тому +1

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏 ഇന്ന് ഭഗവാൻറെ കൃപകൊണ്ട് 5008 നാരായണ നാമം ജപിച്ചു ഭഗവാൻറെ തൃപാദങ്ങളിൽ സമർപ്പിക്കാൻ സാധിച്ചു 🙏🙏🙏 നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏

  • @deepaviswan9009
    @deepaviswan9009 Місяць тому +1

    കൃഷ്ണാ ഗുരുവായൂരപ്പാ ഇന്ന് 5300 നാമം ജപിച്ചു ഗുരുവായൂരപ്പന് മുന്നിൽ സമർപ്പിച്ചു 🙏🙏🙏
    ഈ വൈശാഖ മാസം ഗുരുവായൂരപ്പനോട് ചേർന്നിരിക്കൻ പറ്റിയതിന് സവിതക്കും വിഷ്ണുവിനും ഒരായിരം നന്ദി
    ഗുരുവായൂരപ്പൻ എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ട് 🙏🙏

  • @santhakuttappan8750
    @santhakuttappan8750 Місяць тому +1

    എൻ്റെ പൊന്നു ഭഗവാനെ എൻ്റെ മക്കളെ കാത്തു കൊളണെ🙏🙏🙏🙏

  • @user-pr2zj1ul3s
    @user-pr2zj1ul3s Місяць тому +1

    ഹരേ നാരായണ ഇന്ന് 5040 നാമം ചെല്ലി ഭഗവാന്റെ തൃപാദത്തിൽ സമർപ്പിക്കുന്നു🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @user-hb8jh1ou5c
    @user-hb8jh1ou5c Місяць тому

    ഹരേ ഗുരുവായൂരപ്പാ ശരണം

  • @DaisyminiKalyani
    @DaisyminiKalyani 17 днів тому +1

    കേൾക്കാൻ കഴിഞ്ഞത് punniyam ❤❤❤❤❤

  • @indulekhamohan6213
    @indulekhamohan6213 Місяць тому +1

    ഓം നമോ നാരായണായ
    ഞാൻ 35016
    അമ്മ 21200 നാരായണ നാമം ജപിച്ചു ഭഗവാന് സമർപ്പിക്കുന്നു ഈ വൈശാഖമാസത്തിൽ
    330239 നാരായണ നാമം ജപിക്കാനും നിത്യവും വിഷ്ണുസഹസ്രനാമം ചൊല്ലാനും കഴിഞ്ഞു. ഇതിന് അവസരം ഉണ്ടാക്കിത്തന്ന വിഷ്ണുവിനെയും സവിതയും ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏 ഈ നാമ ജപത്തിൽ പങ്കെടുത്ത എല്ലാവരെയും ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🕉️

  • @vanajavmb609
    @vanajavmb609 Місяць тому +1

    ഹരേ കൃഷ്ണ 🙏🥰 ഈ വൈശാഖ മാസം നാരായണീയം സമ്പൂർണമായി ചൊല്ലാൻ പ്രേരിപ്പിച്ച സവിതയ്ക്ക് ഒരു പാട് നന്ദി🙏🙏❤️ഭഗവാൻ്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏❤️നാമങ്ങൾ ചൊല്ലിക്കൊണ്ടിരിക്കുന്നതെയുള്ളു 🙏

  • @kamalamvg3204
    @kamalamvg3204 Місяць тому +1

    നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏
    1800 നാരായണ നാമം നാമ മഹോത്സവത്തിൽ ഭഗവാന്റെ തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു 🙏