അതാണ് നല്ലത് വെറുതെ കമ്മീഷന് വേണ്ടി കുറെ വണ്ടി എടുക്കാതെ വണ്ടി ട്രയൽ ഓടി പെർഫോമൻസ് നോക്കി എടുക്കുന്നതാണ് നല്ലത് ഒരു വണ്ടി അല്ലല്ലോ ബൾക് പർച്ചസ് ആയിരിക്കുമല്ലോ
KSRTC യിൽ 6 വർഷം മുമ്പെടുത്ത ഐഷർ ബസിനെപ്പറ്റി ഒന്നന്വേഷിക്കുന്നത് നല്ലതാ..... ഇതിന്റെ കൂട്ടത്തിൽ വന്ന Leyland നല്ല രീതിയിൽ സർവീസ് നടത്തുമ്പോൾ ഇത് പലയിടത്തും ഒതുക്കിയിട്ടിരിക്കുവാണ്.....
ഇനിയിപ്പോ പ്രൈവറ്റ് ബസ് ആയാൽ KSRTC എന്നു പേരു വച്ചൂടാ എന്നൊന്നുമില്ലല്ലോ. ലോഗോ ഇല്ലാതെ പേര് വച്ചോട്ടെ. വല്ല "കീരിക്കാടൻ സാബു റോഡ് ട്രാൻസ്പോർട്ട് കമ്പനി" എന്നോ "കണ്ണൻ സ്രാങ്ക് റോഡ് ട്രാൻസ്പോർട്ട് കമ്പനി" എന്നോ മറ്റോ ആണെന്ന് പറയാം. 🤭
വെള്ളമടിച്ച് ബോധമില്ലാതെ KSRTC ബസിൽ കിടന്ന് ഉറങ്ങുന്ന ഏതൊരുവന്നും ബസ് സ്റ്റാൻഡിൽ കയറുമ്പോൾ ചാടി എഴുന്നേൽക്കും. കാരണം അത്രക്ക് കുണ്ടും കുഴിയും ആണ്. എല്ലാ സ്റ്റാൻഡും ഒന്നു നന്നാക്കിയെങ്കിൽ കൊള്ളാമായിരുന്നു.😅
പ്രൈവറ്റ് ബസ്സിന്റെ വൃത്തി, ഇന്റീരിയർ ഒക്കെ ksrtc ക് സ്വപനം... ഇതിന്റെ ഗതി കുറച്ചു നാൾ കഴിയുമ്പോ അറിയാം. കൈ മാറി ഓടുന്ന വണ്ടി ആണ്. എല്ലാരും സൂക്ഷിക്കില്ല
ഇതുപോലത്തെ ചെറിയ ഐഷർ പ്രൈവറ്റ് വണ്ടികൾ എല്ലാം വഴിയിൽ പണിമുടക്കി കിടക്കുമായിരുന്നത് കണ്ടിട്ടുണ്ട്. ഇപ്പോൾ എങ്ങനെയാണോ എന്തോ? എന്റെ വീടിന് മുമ്പിലൂടെ യും ഒരെണ്ണം ഓടിയിരുന്നു. അത് മിക്ക ദിവസവും വഴിയിൽ കിടക്കുമായിരുന്നു. അത് പിന്നെ അവർ വിറ്റു. ഇതിനെക്കാളും ടാറ്റയാണ് നല്ലത് കാരണം ഹിമാചലിലും നോത്തീസ്റ്റൻ സംസ്ഥാനങ്ങളിൽ കുന്നും മലയും ഓടി തെളിഞ്ഞ് പ്രൂവ് ചെയ്ത വണ്ടിയാണ് ടാറ്റ.
@@Exfox_gameplays Eicher പണി വന്നാൽ സർവ്വീസ് സെൻററിൽ പോകാതെ സ്വയം റിപ്പയറാകുമോ? ഭീകര കുന്നും മലയും മഞ്ഞു ഉള്ള ഹിമാചൽ ട്രാൻസ്പോർട്ട് കോർപ്പറേഷൻ ഇതുപോലത്തെ 600 ടാറ്റാ ബസുകൾക്ക് കൂടി ഓർഡർ കൊടുത്ത വാർത്ത ഇന്നലെ കണ്ടു. വോൾവോയും ഐഷറും ഇപ്പോൾ കുമ്മിൻസ് എഞ്ചിൻ ഉപയോഗിക്കുന്നു എന്നും കണ്ടു. ഈ ചെറിയ വണ്ടിക്ക് കുമ്മിൻസ് ആണോന്ന് അറിയില്ല.
ആ A C റോഡ് ഒന്നു privatisation ചെയ്യുമോ സർക്കാരെ? പട്ടി തിന്നുകയും ഇല്ല പശൂനെ തീറ്റിക്കയും ഇല്ല... അതുപോലെ ആലപ്പുഴയിൽ മാത്രം എന്താ പ്രൈവറ്റ് ബസിനു ദീർഘദൂര സർവീസ് അനുവദിക്കാത്തത്?
ഓട്ടം കഴിഞ്ഞാൽ വണ്ടി മൈന്റൈൻ ചെയ്യാൻ ജീവനക്കാരെ വയ്ക്കണം,,,, പഴയ ksrtc നശിച്ചാലും അറിയില്ല,, സ്വകാര്യ bus ന് ഇട്ട് ഇടക്ക് തേച്ചു ആദ്യം ഓക്കേ luxury ആയിരിക്കും 😂😂പിന്നെ 🙄🙄🙄🙄
4:18 ഏതാണ് ഈ പൊട്ടൻ ഇവൻ സ്വകാര്യ ബസ് കണ്ടിട്ടില്ല താൻ ഇരിക്കുന്നത് തന്നെ ഒരു സ്വകാര്യ ബസ് ആണെടോ ഇപ്പൊ പൊട്ടിപ്പൊളിഞ്ഞ ബസ് കാണണമെങ്കിൽ കെഎസ്ആർടിസി തന്നെ കാണണം
ഇനിയിപ്പോ ഇതും സ്വപ്നം കണ്ട് യാത്രക്കാർ KSRTC എല്ലാം ഇങ്ങനെ ആവണേ എന്ന് പ്രാർത്ഥിച്ചിരിക്കുമ്പോൾ ദേ വരുന്നു Eicher ന്റെ എഞ്ചിനിൽ കുറ്റി പെര കെട്ടി ഒരു അൽകുൽത്ത് ബസ്. ഇതൊക്കെ നല്ല ബോഡി ഡിസൈൻ ചെയ്ത് നിർമിക്കുന്ന ടീമുകളോട് പറഞ്ഞു ചെയ്യിക്കുന്ന കോച്ച് ആണ്. KSRTC ഒരു ഡിസൈനും രൂപ രേഖയും ഇല്ലാതെ ടെൻഡർ എടുക്കുന്നവന്റെ ഇഷ്ടത്തിന് പണിയുന്നതാണ് പ്രശ്നം. ഈ വണ്ടിയുടെ മാതൃക കാണിച്ചു കൊണ്ട് ഇത് പോലെ പണിയുന്ന കമ്പനിയെ മാത്രം വേണം ടെൻഡറിൽ പങ്കെടുപ്പിക്കാൻ
ഈ ബസിനു ഏതുത്തരം പെർമിറ്റ് ആണ്.. മനസിലാവുന്നില്ല..... ഇപ്പോൾ പ്രൈവറ് ആണേൽ കാണാവൂരുന്നു.... Ksrtc ക്കു എന്ത് തോന്നിവാസവും കാണിക്കാമോ.... പ്രൈവറ്റ് വണ്ടി, ബോർഡ് ksrtc, പെർമിറ്റ് ഇല്ല, കളർ cord ഇല്ല... Ksrtc kl-15 ആണ് ർഗസ്ട്രേഷൻ.. പ്രൈവറ്റ് വണ്ടിയിൽ ksrtc സ്റ്റിക്കർ ottichal ksrtc ആകുമല്ലോ അല്ലെ... ഇതൊക്കെ എന്ത് നിയമമാണ്... എന്നിട്ട് eacher കമ്പനി കൊടുത്തതാണെന്നു.... കൊള്ളാം.....ഇതൊക്കെ ഒരിക്കലും തോന്നിവാസം അല്ലല്ലോ അല്ലെ....... രണ്ടു നിയമം പറി.....
3:34 ivan ethaa ee pottan.. School bus or, contact carriage vandi aanu tata motors test drive ne koduthe.. Athine enthinado 2 door.. 😂😂😂 pinne ithu company body alla.. I think namo narayana aanu so athinte deference unde 😂😂ejjathi
അതാണ് നല്ലത് വെറുതെ കമ്മീഷന് വേണ്ടി കുറെ വണ്ടി എടുക്കാതെ
വണ്ടി ട്രയൽ ഓടി പെർഫോമൻസ് നോക്കി എടുക്കുന്നതാണ് നല്ലത് ഒരു വണ്ടി അല്ലല്ലോ ബൾക് പർച്ചസ് ആയിരിക്കുമല്ലോ
പണ്ട് മുതലേ ട്രയൽ എടുത്ത് തന്നെയാ വണ്ടി ഓടിക്കുന്നെ
ട്രയൽ റൺ ഒക്കെ പുറം പൂച്ചു മാത്രം.. ഇനി bulk deal അതിൻ്റെ കമ്മീഷൻ കാശ് അടിവലി.. അടുത്ത മന്ത്രി വരുമ്പോൾ ഇതൊക്കെ സ്ക്രാപ്പ്.
ഒരു മാസം മതി ആ വണ്ടി നഷിപ്പിക്കാൻ😂😂
ഗ്ലാസ് മാറ്റി സൈഡിൽ ഷട്ടർ വെക്കുന്നതാണ് നല്ലത്. കാരണം കുറച്ചു ദിവസം കഴിയുമ്പോൾ ksrtc യുടെ സൈഡ് ഗ്ലാസ്സ് നീക്കുവാൻ പറ്റാത്ത അവസ്ഥ ആകും.
അപ്പൊൾ വണ്ടി സ്ക്രാപ്പ് ആക്കി വേറെ പുതിയ ബസ് മേടിക്കും 👍👍
ഇത്രയും നല്ല ഈ ഒരു ബസും ഇതിലെ സീറ്റുമൊക്കെ തുടക്കാതെ കഴുകാതെ ഒരാഴ്ചകൊണ്ട് വിർത്തികേടാക്കും ഈ മുടിഞ്ഞ കെഎസ്ആർടിസി ക്കാർ,
😂😂എത്രയ അനഭവങ്ങൾ
👏
വെറുതെ ഓരോരോ പുകിലുകള്... എത്ര നാളത്തേക്ക് കാണും 😏
കോഴിക്കോട്-കോടഞ്ചേരി ഒന്ന് ഓടിച്ചു നോക്കണെ❤❤❤
KSRTC യിൽ 6 വർഷം മുമ്പെടുത്ത ഐഷർ ബസിനെപ്പറ്റി ഒന്നന്വേഷിക്കുന്നത് നല്ലതാ..... ഇതിന്റെ കൂട്ടത്തിൽ വന്ന Leyland നല്ല രീതിയിൽ സർവീസ് നടത്തുമ്പോൾ ഇത് പലയിടത്തും ഒതുക്കിയിട്ടിരിക്കുവാണ്.....
അടിപൊളി ♥️
ശരിക്കും ഇങ്ങനെ ഉള്ള ബസ് ആയിരുന്നെങ്കിൽ ആളുകൾ കൂടുതൽ കയറിയേനെ...
K. S. R. T. C. Private ആക്കി തുടങ്ങി
Kidilam comedy poda tayolide mone
മന്ത്രി മാറിയതിലെ മാറ്റം. മുന്നേറ്റം.
മലപ്പുറം - കൊണ്ടോട്ടി ' നുമ്മ റൂട്ട്❤❤
അൽ ഖുദ്സ് മുഹബ്ബത്ത്
എടവണ്ണപ്പാറ കാരാട് രാമനാട്ടുകര
എല്ലാ പ്രൈവറ്റ് ബസുകളും ksrtc ഏറ്റെടുത്താൽ മത്സര ഓട്ടം ഇല്ലാതെ ജനങ്ങൾക്ക് സമാധാനമായി റോഡിൽ കൂടെ യാത്ര ചെയ്യാം😊
അല്ല!. പ്രൈവറ്റ് കാരുടെ Efficiency, ഒരിക്കലും സർക്കാർ സംരംഭങ്ങൾക്ക് ഉണ്ടാവില്ല. തെയ് വാൻ നഷ്ടക്കച്ചവടം ആകും.
ഏറ്റെടുത്ത permit ആദ്യം ഓടാൻ പറയൂ
എല്ലാ ksrtc യും പ്രൈവറ്റക്കിയാൽ സർക്കാരിന്റെ കടം മാറിക്കിട്ടും ബാധ്യതതീരും
ഒരു പദ്ധതി തുടങ്ങുമ്പോ എല്ലാവരെയും അറിയിച്ചാൽ ഇത്രേം പുകിൽ ഉണ്ടാവോ 🙄
ഇനി ഇന്ത്യൻ റെയിൽവേ യും കൂടി ksrtc ഏറ്റെടുത്താൽ മതി അതോടെ കേരളതിലെ എല്ലാ പ്രശ്നവും തീരും 😂.
പത്തനാപുരത്ത് മാത്രം കൂടുതൽ കൊടുക്കൂ,മറ്റുള്ളവർക്ക് ഇതൊന്നും ഇല്ലെ?
എല്ലാവരുടെയും പണം ആവുമ്പോൾ എല്ലാവർക്കും അർഹത ഉണ്ട്
കെഎസ്ആർടിസിയുടെ സീറ്റ് ആണ് അടിപൊളി
ഇനിയിപ്പോ പ്രൈവറ്റ് ബസ് ആയാൽ KSRTC എന്നു പേരു വച്ചൂടാ എന്നൊന്നുമില്ലല്ലോ. ലോഗോ ഇല്ലാതെ പേര് വച്ചോട്ടെ. വല്ല "കീരിക്കാടൻ സാബു റോഡ് ട്രാൻസ്പോർട്ട് കമ്പനി" എന്നോ "കണ്ണൻ സ്രാങ്ക് റോഡ് ട്രാൻസ്പോർട്ട് കമ്പനി" എന്നോ മറ്റോ ആണെന്ന് പറയാം. 🤭
Ksrtc എന്നു കേൾക്കുമ്പോൾ തന്നെ ഭയം ജനങ്ങൾക്കു 😅
ഇച്ഛർ വണ്ടി പുറത്ത് ബോഡി കെട്ടി വന്നതല്ലേ... ഇവന്മാർ എന്ത് ആണ് ഈ പറയുന്നത് 😂
Bro entha udheshichath...??
Athe bro.. Body kanditte namo narayana entho aanu.. Pinne bs6 aaye konde trail run ne koduthe aakum..
😘 Private Bus 💙
റൂട് ഞാൻ പറയാം അടൂർ, എന്നത്, മറനാട്, ചീരാങ്കാവ്, കുഴുമതിക്കാട് നെടുംപന, കണ്ണനലൂർ, കൊല്ലം (പറ്റുമോ ഗണേക്ഷ )
വെള്ളമടിച്ച് ബോധമില്ലാതെ KSRTC ബസിൽ കിടന്ന് ഉറങ്ങുന്ന ഏതൊരുവന്നും ബസ് സ്റ്റാൻഡിൽ കയറുമ്പോൾ ചാടി എഴുന്നേൽക്കും. കാരണം അത്രക്ക് കുണ്ടും കുഴിയും ആണ്. എല്ലാ സ്റ്റാൻഡും ഒന്നു നന്നാക്കിയെങ്കിൽ കൊള്ളാമായിരുന്നു.😅
ചെറു വണ്ടികൾ സ്റ്റാൻഡിൽ കയറാതിരിക്കാൻ പ്രത്യേക ഡിസൈൻ ആണ് അ കുഴികൾ..
സിംഗിൾ ഓണർ പ്രൈവറ്റ് ബസുകൾ ഇത്തരത്തിൽ വാടകക്ക് ഏറ്റെടുത്തു കെ എസ് ആർ ടി സി ക്ക് ഓടിച്ചൂടെ??
Bus nasippikan aano
Edukkumennu munnevparanjittundallooio....
@@dreamcatcher3791 with driver
Good strategy for reducing expenses
കുറച്ച് കഴിയുമ്പോൾ കെഎസ്ആർടിസി കുറച്ചു കുത്തക മുതലാളിമാരുടെ കൈയിൽ ഇരിക്കും. കെഎസ്ആർടിസിയുടെ പെയിന്റ് മാത്രം മാറ്റരുത് എന്ന് പറയും.
Modified ksrtc... Mvd യെ ആരെങ്കിലും വിവരം അറിയിക്കൂ... ഈ വണ്ടി കാണാൻ മൊഞ്ചുണ്ട്.. അതുപറ്റില്ല ഒരുമാതിരിബ്കൊളം ആയിരിക്കണം.❤❤❤
Ethinu.ticktinu.chargenu.purmey.gst.vendivrumo.
Heading വേണ്ടത് ഇങ്ങനെ ആണ്
KRSTC സ്വകാര്യ ബസ് ന്റെ paint അടിച്ച് service നടത്തി....
അതല്ലേ വേണ്ടെ...
പ്രൈവറ്റ് ബസ്സിന്റെ വൃത്തി, ഇന്റീരിയർ ഒക്കെ ksrtc ക് സ്വപനം... ഇതിന്റെ ഗതി കുറച്ചു നാൾ കഴിയുമ്പോ അറിയാം. കൈ മാറി ഓടുന്ന വണ്ടി ആണ്. എല്ലാരും സൂക്ഷിക്കില്ല
ഇതുപോലത്തെ ചെറിയ ഐഷർ പ്രൈവറ്റ് വണ്ടികൾ എല്ലാം വഴിയിൽ പണിമുടക്കി കിടക്കുമായിരുന്നത് കണ്ടിട്ടുണ്ട്. ഇപ്പോൾ എങ്ങനെയാണോ എന്തോ? എന്റെ വീടിന് മുമ്പിലൂടെ യും ഒരെണ്ണം ഓടിയിരുന്നു. അത് മിക്ക ദിവസവും വഴിയിൽ കിടക്കുമായിരുന്നു. അത് പിന്നെ അവർ വിറ്റു. ഇതിനെക്കാളും ടാറ്റയാണ് നല്ലത് കാരണം ഹിമാചലിലും നോത്തീസ്റ്റൻ സംസ്ഥാനങ്ങളിൽ കുന്നും മലയും ഓടി തെളിഞ്ഞ് പ്രൂവ് ചെയ്ത വണ്ടിയാണ് ടാറ്റ.
Tata edukkam enthelum pani vanna service center keri eranghanam, eppo eicher valya kuzhappamilla eicher volvo collaboration ullath kond eppol comparing to tata eicher thanneya nallath
@@Exfox_gameplays Eicher പണി വന്നാൽ സർവ്വീസ് സെൻററിൽ പോകാതെ സ്വയം റിപ്പയറാകുമോ? ഭീകര കുന്നും മലയും മഞ്ഞു ഉള്ള ഹിമാചൽ ട്രാൻസ്പോർട്ട് കോർപ്പറേഷൻ ഇതുപോലത്തെ 600 ടാറ്റാ ബസുകൾക്ക് കൂടി ഓർഡർ കൊടുത്ത വാർത്ത ഇന്നലെ കണ്ടു. വോൾവോയും ഐഷറും ഇപ്പോൾ കുമ്മിൻസ് എഞ്ചിൻ ഉപയോഗിക്കുന്നു എന്നും കണ്ടു. ഈ ചെറിയ വണ്ടിക്ക് കുമ്മിൻസ് ആണോന്ന് അറിയില്ല.
ഇത് വോൾവോ eicher ആണ്...പഴയതിനെ അപേക്ഷിച്ച് കുറച്ചു കൂടി നല്ലത്. നല്ല മൈലേജും
4:16 ഏതാ ഈ പൊട്ടൻ.....?
കേന്ദ്ര ഗവൺമെൻ്റ് നിർദ്ദേശിച്ചിട്ടുള്ള പുതിയ ബസ് കോട് അനുസരിച്ചുള്ള ബോഡി ആണോ ഇതിന്
ഇനി ഇതിൻ്റെ കുറവു കുടിയെ ഉള്ളു
😂
👏👏👏👍👍👌👌
Super ganesha polikukayanu kollam ee sarkar❤❤❤
ആ A C റോഡ് ഒന്നു privatisation ചെയ്യുമോ സർക്കാരെ? പട്ടി തിന്നുകയും ഇല്ല പശൂനെ തീറ്റിക്കയും ഇല്ല...
അതുപോലെ ആലപ്പുഴയിൽ മാത്രം എന്താ പ്രൈവറ്റ് ബസിനു ദീർഘദൂര സർവീസ് അനുവദിക്കാത്തത്?
Eicher company's new bus but the irony of having Volvo painted at the rear😅😅
ഈ സ്റ്റിക്കർ വർക്ക് കുഴപ്പമില്ലേ
ഏയ് നോ കുഴപ്പം 🤣🤣🤣😂😁
Sticker adikan athinu pay cheytal mathi..
1 inch square aanu rate.
Eniku ambulance 🚑 aanu.athil sticker work unde.pay cheytal mathi.
Vellya kuzhappamilla
അമ്മായി ആണ് അടുക്കളയിൽ.... ... ... ..
ഹോ പേടിച്ചു പോയി ഞൻ
Bus aayittu aano varane.
Atho chase aano
Seat വീതി ഇല്ലന്ന് തോന്നുന്നു
കൊണ്ടോട്ടിക്കാരൻ 🔥🔥🔥🔥
എസർ ആണ് കമ്പനി എന്ന് പറഞ്ഞിട്ട് ബെൻസ് ചിഹ്നം ആണല്ലോ 🤣🤣🤣
ഓട്ടം കഴിഞ്ഞാൽ വണ്ടി മൈന്റൈൻ ചെയ്യാൻ ജീവനക്കാരെ വയ്ക്കണം,,,, പഴയ ksrtc നശിച്ചാലും അറിയില്ല,, സ്വകാര്യ bus ന് ഇട്ട് ഇടക്ക് തേച്ചു ആദ്യം ഓക്കേ luxury ആയിരിക്കും 😂😂പിന്നെ 🙄🙄🙄🙄
4:20 chettan Luxury busil keriyittila enn thonnunu 🥲
Njanum orthu😁
@@ReniTomy 😂
നല്ല തീരുമാനം
നല്ല ലുക്ക് ഉണ്ട്. എന്തായാലും
ആ ബസ്സുകാരന്റെ കഷ്ടകാലം
Private bus kar polichu.... Ksrtc name board super
4:18 ഏതാണ് ഈ പൊട്ടൻ ഇവൻ സ്വകാര്യ ബസ് കണ്ടിട്ടില്ല താൻ ഇരിക്കുന്നത് തന്നെ ഒരു സ്വകാര്യ ബസ് ആണെടോ ഇപ്പൊ പൊട്ടിപ്പൊളിഞ്ഞ ബസ് കാണണമെങ്കിൽ കെഎസ്ആർടിസി തന്നെ കാണണം
ഇനിയിപ്പോ ഇതും സ്വപ്നം കണ്ട് യാത്രക്കാർ KSRTC എല്ലാം ഇങ്ങനെ ആവണേ എന്ന് പ്രാർത്ഥിച്ചിരിക്കുമ്പോൾ ദേ വരുന്നു Eicher ന്റെ എഞ്ചിനിൽ കുറ്റി പെര കെട്ടി ഒരു അൽകുൽത്ത് ബസ്.
ഇതൊക്കെ നല്ല ബോഡി ഡിസൈൻ ചെയ്ത് നിർമിക്കുന്ന ടീമുകളോട് പറഞ്ഞു ചെയ്യിക്കുന്ന കോച്ച് ആണ്. KSRTC ഒരു ഡിസൈനും രൂപ രേഖയും ഇല്ലാതെ ടെൻഡർ എടുക്കുന്നവന്റെ ഇഷ്ടത്തിന് പണിയുന്നതാണ് പ്രശ്നം. ഈ വണ്ടിയുടെ മാതൃക കാണിച്ചു കൊണ്ട് ഇത് പോലെ പണിയുന്ന കമ്പനിയെ മാത്രം വേണം ടെൻഡറിൽ പങ്കെടുപ്പിക്കാൻ
എന്ത് ആയാലും കുഴപ്പമില്ല ഇടക്ക് ഒന്ന് വെള്ളം കാണിക്ക്
Ksrtc kl 15 alle
Sundayil kandarnn kottarakkarayil vech
എയ്ഷർ ബസ് സ്ഥിരം കംബ്ലെയ്ന്റ് ബസ് ആണ്.
അത് പാടില്ല
ഇത് ഏത് മോഡൽ ചേസ് ആണ് ?
ഈ ബസിനു ഏതുത്തരം പെർമിറ്റ് ആണ്.. മനസിലാവുന്നില്ല..... ഇപ്പോൾ പ്രൈവറ് ആണേൽ കാണാവൂരുന്നു.... Ksrtc ക്കു എന്ത് തോന്നിവാസവും കാണിക്കാമോ.... പ്രൈവറ്റ് വണ്ടി, ബോർഡ് ksrtc, പെർമിറ്റ് ഇല്ല, കളർ cord ഇല്ല... Ksrtc kl-15 ആണ് ർഗസ്ട്രേഷൻ.. പ്രൈവറ്റ് വണ്ടിയിൽ ksrtc സ്റ്റിക്കർ ottichal ksrtc ആകുമല്ലോ അല്ലെ... ഇതൊക്കെ എന്ത് നിയമമാണ്... എന്നിട്ട് eacher കമ്പനി കൊടുത്തതാണെന്നു.... കൊള്ളാം.....ഇതൊക്കെ ഒരിക്കലും തോന്നിവാസം അല്ലല്ലോ അല്ലെ....... രണ്ടു നിയമം പറി.....
Low charge ennum private thannanu pinnenthina ithu.ottum comfort illatha chaice aanu eicher. Accident kooduthalanu .
മുഹബ്ബത്ത്
Private use cheytha vandiyaaaa.... Athinte vrithi kando..... Athine ksrtc kku koduthaaal 1 maasathinakam kaalavandi aaakum.....
Leyland edukk
Ksrtc Scania bus nte ippozhathe kolam kanta madhi ,karim pukayum bady motham scratch um chaliyum
Kl 15 alle😅
Electric bus പോരെ
Leyland mathy. Eicher valich varumbolekkum Leyland 2 stop kooduthal oodum
Robin ബസ്ൻ്റെ കാര്യം എല്ലാരും മറന്നോ?
ഉണ്ട 😅😅😅
Cherya bus anu sukham
😅😅😅
Ksrtcdeyathrasugamverelavala,,,
80 പേര് 😂😂😂😂
Studentsne ST kitumo 😅
ആന പോത്ത് ആകാതെ ഇരുന്നാൽ മതി
4:18 ethada ee myran
Nee private bus kandittille
Nee irikkunnathum private bussil aanallo😅😂
എന്തൊക്കെ പറഞ്ഞാലും നമ്മളുടെ ആ പഴയ Rpk Rpe Body ഒരു നല്ല സീരസ് ആയിർന്ന്.. my personal opinion my fav
Randazhcha kaanaam
Cash adichumattan pattiya oru puthiya idea😂
Eicher swantham ayit kannapi edition busukql eraki thudagiyo? Ividathe kannapi busolikale pole volvode symbol vare ondelo athil 😂
3:34 ivan ethaa ee pottan.. School bus or, contact carriage vandi aanu tata motors test drive ne koduthe.. Athine enthinado 2 door.. 😂😂😂 pinne ithu company body alla.. I think namo narayana aanu so athinte deference unde 😂😂ejjathi
😂😂
ആദ്യം ksrtc സ്റ്റാൻഡ് മര്യാദക്ക് നന്നാക്കി ഇടുക.. എല്ലാ സ്റ്റാന്റുകൾക്ക് അകവും പൊളിഞ്ഞു കിടക്കുകയാണ്..
Enna koppa eth
Trial bus Eicher koduthath aanu avr private bus one month rent eduth koduth, marcopolo avr new bus eraki koduth
@@nazlegacy m
ഏതായാലും വകുപ്പിന്റെ കമ്മീശൻ കിട്ടിക്കഴിഞ്ഞാൽ എല്ലാം കട്ടപ്പുറത്തും
കിളിമാനൂർ വഴി ....
Mooji😂😂😂😂