ഹാവൂ.. ഭാഗ്യത്തിന് പൊട്ടിത്തെറിച്ചില്ല.. അതിനു മുന്നേ ഞാൻ കട്ടാക്കി.! |

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 5 тис.

  • @frankschest8584
    @frankschest8584 6 місяців тому +2033

    തനി സൈക്കോ!!
    അവർ പറഞ്ഞത് ജനാധിപത്യ വിരുദ്ധം അല്ലെ?! Instigating violence, talking against free speech, ridiculing the constitution and calling for murder.

    • @ArifHussainTheruvath
      @ArifHussainTheruvath  6 місяців тому +465

      Yes. Absolute dog whistle for violence and hate. But no govt will take action against this. 😊

    • @Abd-i4b
      @Abd-i4b 6 місяців тому +1

      @@ArifHussainTheruvath ഖുർആൻ മോശം ആണെങ്കിൽ പകരം ജീവിക്കാൻ ഒരു ജീവിത പദ്ധതി യുക്തിവാദികൾ തരു

    • @Abd-i4b
      @Abd-i4b 6 місяців тому +26

      @@frankschest8584 ഖുർആൻ മോശം ആണെങ്കിൽ പകരം ഒരു ജീവിത പദ്ധതി കൊണ്ട് വരൂ നിങ്ങൾ കാണട്ടെ

    • @sparrrta
      @sparrrta 6 місяців тому +72

      ​@@Abd-i4bUDHR

    • @Streetfighter-es1fb
      @Streetfighter-es1fb 6 місяців тому +138

      ​@@Abd-i4bഇതിനുള്ള മറുപടി ഈ വിഡിയോയിൽ ഉണ്ട് 😂😂😂

  • @sreelalsreedharannair1277
    @sreelalsreedharannair1277 6 місяців тому +778

    അണ്ണാ എന്ന് വിളിച്ചോ.. പക്ഷെ മുഹമ്മദ്‌ നബി എന്ന് മാത്രം വിളിക്കരുത്.. അതു പൊളിച്ചു....ആരിഫ് ചേട്ടാ നിങ്ങൾ മുത്താണ് ❤️

    • @basheerpayyanur2462
      @basheerpayyanur2462 6 місяців тому

      എ.ഡി അഞ്ചാം നൂറ്റാണ്ടിന് ശേഷം ലോകം ദർശിച്ച ; ചരിത്രകാരന്മാർ
      ഇരുണ്ട യുഗം എന്ന് വിശേഷിപ്പിച്ച അതിക്രൂരവും പെെശാചികവുമായ കാലഘട്ടങ്ങൾ കണ്ണിന് കണ്ണ് പല്ലിന് പല്ല് പോലുള്ള കാടൻ നിയമങ്ങൾ നടപ്പിലാക്കി മതങ്ങളുടെ ഒത്താശയോടെ ജനങ്ങളിൽ ഭൂരിഭാഗത്തേയും
      'അടിമ'കളാക്കി ഭരിച്ച ഗോത്രങ്ങളും രാജക്കന്മാരും നാടുവാഴികളും
      സാമ്രാജൃ ശക്തികളും ഭൂപ്രഭുക്കളും അത്പോലെ കയ്യൂക്കുള്ളവൻ കാര്യകാരനായി അഴിഞ്ഞാടിയ ;
      കോരന് എന്നും ചിരട്ടയില്‍ കഞ്ഞി കൊടുക്കാന്‍ ആഗ്രഹിച്ച സമൂഹം
      ആ കാലഘട്ടം ഏതൊക്കെ
      മതങ്ങളുടെ ആശിർവ്വാദം / മൗനസമ്മതത്തോടെ യായിരുന്നു ... ??
      ഇതിനെതിരേ ചെറുവിരലനക്കാൻ പോലും അന്നത്തെ കെട്ടിഘോഷിക്കുന്നവർക്ക് കഴിഞ്ഞോ .. പല സഭകളായി പിളർന്ന് എണ്ണവും വണ്ണവും കൂട്ടുന്ന തിരക്കിലായി പോയവർ .. !
      ഇതിനൊക്കെ വിപ്ലകരമായ മാറ്റം കുറിക്കാൻ മുഹമ്മദ് പ്രബോധനം ചെയ്ത ഇസ്ലാമിനാണ് സാധിച്ചത് ..
      അടിമത്തം പേറി നടന്നിരുന്ന ലോകത്തെ ഭൂരിപക്ഷം വരുന്ന സാധാരണക്കാർക്ക് ഇന്ന് ലഭിക്കുന്ന എല്ലാ പരിരക്ഷയും സ്വാതന്ത്ര്യവും ലഭിക്കുന്നതിന് നിമിത്തമാകാൻ മറ്റാർക്കും ലഭിക്കാത്ത വിധം ലോകത്തിന്റെ അനുഗ്രഹം എന്ന് ദെെവം വിശേഷിപ്പിച്ച മുഹമ്മദിന് സാധിച്ചു
      അദ്ദേഹം അതിൽ വിജയിച്ചു എന്നതാണ്
      പരാജയ/നഷ്ടബോധങ്ങൾ വേട്ടയാടികൊണ്ടിരിക്കുന്ന സമൂഹത്തിന്റെ ഇസ്ലാംവിമർശനത്തിനാധാരം ...!

    • @seenathmvl8413
      @seenathmvl8413 6 місяців тому +2

      അണ്ണൻ നിന്റെ ദൈവങ്ങൾ കുറെ ഉണ്ടല്ലോ അവരൊക്കെ യാണ് എടൊ ദൈവങ്ങൾ

    • @JijymolBaby
      @JijymolBaby 5 місяців тому +1

      😂

    • @sreerekha6134
      @sreerekha6134 5 місяців тому +3

      Athi kalakki

    • @ajilpm3534
      @ajilpm3534 5 місяців тому

      @@seenathmvl8413 kundan mammaonjinte kattarabidevfan tallahu vyjan ayathukond anu mammad vishamadichu chathath

  • @kurinji1366
    @kurinji1366 6 місяців тому +552

    നിങ്ങളുടെ വീഡിയോ മുസ്ലീം സ്ത്രീകൾ കാണാൻ തുടങ്ങി എന്നത് തന്നെ നല്ല മാറ്റമാണ്. ഇൻഡ്യ ഒരു ജനാതിപത്യ രാജ്യം ആയതിൽ ഞാൻ അഭിമാനിക്കുന്നു.

    • @vinilthomasmth
      @vinilthomasmth 6 місяців тому +8

      Correct

    • @mohamedrafipulakal7633
      @mohamedrafipulakal7633 6 місяців тому +11

      ഞാനും..!❤

    • @chandran8602
      @chandran8602 Місяць тому +2

      എന്റെ ഒരു സ്വതന്ത്ര രാജ്യമായതുകൊണ്ടും ഒരു ഇസ്ലാമിക രാജ്യം അല്ലാത്തതുകൊണ്ടും താങ്കൾക്ക് ഇത് പറയാൻ കഴിയുന്നു. ദൈവം എന്ന ഒരു ശക്തിയുണ്ട്.

  • @santhoshk.rk.r4588
    @santhoshk.rk.r4588 6 місяців тому +427

    താങ്കളെ പോലുള്ള മനുഷ്യർ ലോകത്തിനു ആവശ്യമുണ്ട് സത്യം ജയിക്കട്ടെ

    • @Sbn-007-n67
      @Sbn-007-n67 Місяць тому

      Ithupoloru manushyan vere undo ? Doubt aan 🫵

  • @ANEESHp-x4v
    @ANEESHp-x4v 5 місяців тому +320

    അറിവ് നേടിയവർക്ക് ക്ഷമയും ബുദ്ധിയും ഉണ്ടാവും...❤ താങ്കൾ അതു തെളിയിച്ചു...,👍

  • @anandpv3075
    @anandpv3075 6 місяців тому +436

    നിരവധി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഈ ചാനൽ കാണുന്നു തിൽ വളരെ സന്തോഷം തോന്നുന്നു

    • @SindhuArjunan-rc1wh
      @SindhuArjunan-rc1wh 6 місяців тому +3

      👌👌

    • @VijuBalakrishnan
      @VijuBalakrishnan 5 місяців тому

      20% സ്ത്രീകൾ മാത്രേ കണക്ക് പ്രകാരം ഇത് കാണുന്നുള്ളൂ എന്ന് Dr പറയുന്നുണ്ട്.. may be ഇപ്പൊ കൂടിയേക്കാം...

    • @sportsvan9582
      @sportsvan9582 2 місяці тому

      കുട്ടികളും കാണുന്നുണ്ടോ ?
      ആരിഫ് 'ചുരുളി' സ്ക്രിപ്റ്റ് എഴുതിയ ആൾ ആണെന്നാണ് ചിലര്കരുതിയിരിക്കുന്നത്,
      കുട്ടികൾ എല്ലാം കാണട്ടെ ,
      പ്രകൃതിക്ക് അനുസരിച്ച് ജീവിക്കട്ടെ, മതങ്ങൾ വിലക്കിയതോക്കെ ചെയ്യട്ടെ ,
      എല്ലാവരും കുരങ്ങിൽ നിന്നും ഉണ്ടായതല്ലേ അവരെപ്പോലെ ജീവിക്കട്ടെ😂😂😂😂😂

    • @Suhailh2306
      @Suhailh2306 2 місяці тому +4

      Athe nanum oru kuttiyaann now in 12th standard

  • @ArifHussainTheruvath
    @ArifHussainTheruvath  6 місяців тому +926

    Our channel is getting mass reported and is facing issues with monetization since May and might loose it. To stop this, pls sub, like and share. Also pls consider Donations. Ty. ❤

    • @mathewpt4478
      @mathewpt4478 6 місяців тому +66

      Koyakalku Sathyangal dahikunnila 😂😂😂😂

    • @Anilkumar15891
      @Anilkumar15891 6 місяців тому

      Koya❤️koyathi Calling number: 9072555001 (Time: 8am to 9am, 5pm to 7pm, with prior appointments) -only phone calls with prior appointment entertained - whatsapp calls not entertained അടിച്ച് കേറി വാ💫
      വിശ്വാസികൾ അറിയുവാൻ - ഫോണിൽ സംസാരിക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ ഓർക്കുക അത് മുൻകൂട്ടി ബുക്ക്‌ ചെയ്ത സമയം പാലിച്ച് വിളിക്കുക വിളിച്ച കാളുകൾ യൂട്യൂബിൽ വരുന്നതായിരിക്കും.... 😍

    • @bharat3587
      @bharat3587 6 місяців тому +6

    • @a-techietalk
      @a-techietalk 6 місяців тому +18

      ആരിഫ് ഭായ് ഒരു second ചാനൽ കൂടെ തുടങ്ങ്

    • @MaheshMahesh-yr1uh
      @MaheshMahesh-yr1uh 6 місяців тому +6

      Truth is bitter😅for who realising the truth it's elixr...

  • @white-clouds154
    @white-clouds154 6 місяців тому +2644

    ആരീഫ്, നിങ്ങളുടെ പ്രവൃത്തി മുസ്ലിം സമൂഹത്തിൽ ശക്തമായ മാറ്റങ്ങൾ വരുത്തുന്നുണ്ട്. ഇതിനുള്ള ഉദാഹരണം ആണ്‌ ഈ സ്ത്രീയുടെ രോഷപ്രകടനം. 🙏🏻 well done Arif 🙏🏻🙏🏻🙏🏻

    • @tarzan-ef6gw
      @tarzan-ef6gw 6 місяців тому +48

      @@white-clouds154 കൂടുതൽ പേരിലേക്ക് ഇസ്ലാം എത്തുന്നു കൂടുതൽ പേര് ഇസ്ലാം സ്വീകരിക്കുന്നു എന്നല്ലാതെ വേറെ ഒരു മാറ്റവും ഇല്ല ആരിഫ് ഹുസൈനൊക്കെ വന്നതിനു shesham പള്ളികളിലൊക്കെ ആളുകൾ കൂടുന്നെ ഉള്ളൂ പലപ്പോഴും നിസ്കരിക്കാൻ സ്ഥലമില്ലാത്ത അവസ്ഥയാണ്

    • @thampankklm
      @thampankklm 6 місяців тому +59

      ​@@tarzan-ef6gw🙊

    • @Abd-i4b
      @Abd-i4b 6 місяців тому +33

      ​@@tarzan-ef6gwസത്യം എന്റെ നാട്ടിൽ പള്ളികളൊക്ക വലുതാക്കി പുതിയ ഒന്ന് രണ്ട് പള്ളിയും വന്നു മൂന്ന് നാല് മദ്രസയും പുതുതായി തുടങ്ങി 💯

    • @sasidharanm7089
      @sasidharanm7089 6 місяців тому

      മുഹമ്മദ് നബിയുടെ മൂത്രത്തിനു० മലത്തിനു० എന്താണ് ദിവ്യത്വം താത്ത വെറു० ഒരു മനുഷ്യനായ നബി ക്കെന്താണ് നിഴൽ ഇല്ലാത്തത്

    • @sebastianmidhun1468
      @sebastianmidhun1468 6 місяців тому +22

      😄😄😄😄😄😄​@@tarzan-ef6gw

  • @Sharon-1240
    @Sharon-1240 3 місяці тому +101

    ഞാനും മതം വിട്ട പെണ്ണാണ്, എനക്ക് അരിഫിന്റെ പാധാരവിന്ദങ്ങളിൽ ഒരു ചുടു ചുംബനം നൽകണം 💐

    • @jessyjhon5275
      @jessyjhon5275 2 місяці тому +2

      🔥

    • @rejinnt7489
      @rejinnt7489 2 місяці тому +2

      ഞാൻ ഫ്രീയാണ്

    • @mssuccespoint
      @mssuccespoint 2 місяці тому

      അവിടെ മാത്രം ആക്കണ്ഡ😂 ഇപ്പൊ 5 അം കെട്ടിന് നോക്കുന്നുണ്ട്.. പോയി സാമനം ചുംബിച്ചു കൊടുക്കൂ 😅😂

    • @VinodA-o1b
      @VinodA-o1b Місяць тому +1

      ലോകം സത്യമറിയട്ടേ... ലോകം സുന്ദരമാവട്ടെ

    • @Namezidea
      @Namezidea Місяць тому

  • @shajimatta
    @shajimatta 6 місяців тому +161

    ആരിഫ് ഭായിയുടെ ക്ഷമയെ ഞാൻ സമ്മതിചിരിക്കുന്നു 🙏🙏🙏

  • @AnilKumar-ih2gn
    @AnilKumar-ih2gn 6 місяців тому +481

    ഈ താത്ത ഒരു കൃഷി ഭൂമിയാണ്. ഇവരൊരു വികാര ജീവിയാണ്. ഇവർക്ക്
    എപ്പോഴും മുറി സാധനം. വേണം.

    • @rajeshmathew8246
      @rajeshmathew8246 6 місяців тому +32

      അതിനു മദ്രസയിൽ പോയാൽ പോരേ 😮😮😮

    • @aboobackervv
      @aboobackervv 6 місяців тому

      @@rajeshmathew8246നിന്റ തള്ള യോഡ് ചോദിച്ചാൽ അറിയാം അതിന്റെ സുഖം 😛

    • @muhammadazhar2481
      @muhammadazhar2481 6 місяців тому +11

      🤣🤣

    • @joeljohn8263
      @joeljohn8263 5 місяців тому

      @@rajeshmathew8246 atinu njammakke anugal venam

    • @jobintthankachan3204
      @jobintthankachan3204 4 місяці тому +2

      😂😂

  • @selinfrancispf7248
    @selinfrancispf7248 6 місяців тому +201

    പൊന്നണ്ണാ ഇതിന്റെയൊക്കെ ഫോൺ കാൾ എടുക്കുന്ന നിങ്ങളെ സമ്മതിച്ചു. ക്ഷമ 👌👌👌

  • @sajeevanmg3612
    @sajeevanmg3612 5 місяців тому +231

    ഒരു മതവും ജാതിയും ഇല്ലാത്ത ഏകോദര സഹോദരങ്ങളെ പോലെ ജീവിക്കുന്ന ഒരു ലോകം വരണം എന്നാണ് എന്റെ ആഗ്രഹം. അരീഫ് ഹുസൈൻ സർ താങ്കളുടെ ധൈര്യം അപാരം തന്നെ.

    • @pam4840
      @pam4840 5 місяців тому +1

      ചിരിപിക്കളെ. മനുഷ്യൻ ഉണ്ടായ കാലം മുതൽ.അതു ഉണ്ടായിട്ടില്ല😂

    • @nevillegoddard11
      @nevillegoddard11 5 місяців тому

      ഒരിക്കൽ ഉണ്ടാവട്ടെ ​@@pam4840

    • @nevillegoddard11
      @nevillegoddard11 5 місяців тому +1

      മനുഷ്യൻ മനുഷ്യനായി സമാധാനത്തിൽ ജീവിക്കട്ടെ.

    • @nevillegoddard11
      @nevillegoddard11 5 місяців тому

      @@Blynof ഉണ്ടയാണ്.. കഴിഞ്ഞ വർഷം മേല്പറഞ്ഞ സാധനങ്ങളുടെ പേരിൽ കൊല്ലപ്പെട്ടവരും മനാഭഗപ്പെട്ടവരും എണ്ണം 10000 ങ്ങൾ ആണ്.

  • @SonilKurien
    @SonilKurien 6 місяців тому +282

    ഹോ ഇതെ പോലെ ഒരു വിവരo ഇല്ലാത്ത പെണ്ണുമ്പിള്ളേ ഞൻ ആദ്യം ആയി കാണുക. പ്രിയ ആരിഫ് നിങ്ങളുടെ ക്ഷമ സമ്മതിച്ചു

    • @harikriz9482
      @harikriz9482 4 місяці тому +2

      Enik aa krishiyidam il onn poyi varanam ennund😅

    • @rekhapm599
      @rekhapm599 2 місяці тому +1

      Ee pennumpillaykk pranthano

  • @josevjoseph1
    @josevjoseph1 6 місяців тому +367

    അന്ധകാരത്തിലായിരുന്ന മുസ്ലീം സഹോദരങ്ങൾ വെളിച്ചം കണ്ടു തുടങ്ങുന്നു....... ജബ്ബാർ മാഷ്, ജാമിത ടീച്ചർ, ലിയാക്കത്ത്, ആരിഫ്,........ എത്രയെത്ര നക്ഷത്രങ്ങൾ.......!!!

    • @ChandrabhanuK-yn6ui
      @ChandrabhanuK-yn6ui 6 місяців тому +23

      നാളെ ഇന്ന് വിളിച്ച താത്ത 👍

    • @boneymp.s7117
      @boneymp.s7117 6 місяців тому +5

      സുവർണ നക്ഷത്രങ്ങൾ

    • @vinodthomas8670
      @vinodthomas8670 6 місяців тому +2

      jabbar mashu youtube link undo?

    • @VinodA-o1b
      @VinodA-o1b Місяць тому

      ​@@vinodthomas8670ഉണ്ട് സഹോ

  • @devdev2530
    @devdev2530 6 місяців тому +383

    എന്റെ ഈശ്വരാ മതം പിരാന്ത് ആയി മാറി ആരിഫ് ന്റെ കൈ വെട്ടാൻ കാത്തിരിക്കുന്ന ഒരു താത്ത... Love you Arif

    • @harshucr7142
      @harshucr7142 6 місяців тому +5

      bro arif not asif per mattalle 😂

    • @sinankarat8702
      @sinankarat8702 6 місяців тому +2

      അതും ഈശ്വരനെ വിളിച്ചു👍🏻👍🏻.ശെരിക്കും അവൻ ഏകനാണ്. നിരാശ്രയനാണ്. അവന് തുല്യനായി ആരും ഇല്ലാത്തന്നെ. 😍

    • @devdev2530
      @devdev2530 6 місяців тому

      @@sinankarat8702 ആണോ അറിഞ്ഞില്ല.. എന്റെ ഈശ്വരൻ ഈ പ്രകൃതി ആണ്‌.

    • @shyams6929
      @shyams6929 3 місяці тому +4

      ഇതിനെ ഐ എസ് ലേക്ക് കയറ്റി വിടുക

  • @heisenberg9124
    @heisenberg9124 4 місяці тому +43

    ആരിഫ് സൂക്ഷിക്കണം ഇവറ്റകളെ.നിങ്ങളുടെ ധൈര്യം സമ്മതിച്ചിരിക്കുന്നു.❤❤

  • @crocodileincredible4223
    @crocodileincredible4223 6 місяців тому +227

    ആരിഫ് sir......❤❤❤❤❤
    ഇതാണ് നവോത്ഥാനം......❤❤❤❤
    തെറ്റിലൂടെ സഞ്ചരിക്കുന്ന ഒരു വലിയ സമൂഹത്തെ നേർവഴിയിലേക്ക് നയിക്കുന്ന യഥാർത്ഥ നവോത്ഥാന നായകൻ❤❤❤❤

  • @sinilkumman561
    @sinilkumman561 6 місяців тому +251

    ആരിഫ് ബായ് ഇനി കൂടുതൽ സൂക്ഷിക്കണം താത്തമാർ ചാവേർ ആവാൻ വരെ തയ്യാറാണെന്ന് ഈ സംഭാഷണത്തിൽ മനസ്സിലായി.
    ഇനി പൊതു ഇടങ്ങളിൽ ഒരു സ്ത്രീ ചാവേറിനെ വിട്ട് ആരിഫ് ഭായിയെ തീർക്കാനും ഇവർ മടിക്കില്ല
    take care always

  • @josejohn3006
    @josejohn3006 6 місяців тому +128

    കോയ കോളിംഗ് ഉദ്ദേശിച്ചതിനേക്കാൾ അതിവിപുലമായി രീതിയിൽ വരുന്നുണ്ട്, ഹാരിഫ് ഹുസൈന് അഭിനന്ദനങ്ങൾ

  • @thomaskurianpulimanamadom6439
    @thomaskurianpulimanamadom6439 4 місяці тому +38

    ആരിഫ് ഹുസൈൻ താങ്കളുടെ സതൃ സന്ധത ആത്മാർത്ഥത ശ്ളാഘനീയമാണ് അഭിനന്ദനങ്ങൾ

  • @Ratheesh_007
    @Ratheesh_007 6 місяців тому +1525

    ഫോൺ വെച്ചിട്ട് ആ താത്ത പൊട്ടി, പൊട്ടി കരയുകയാണ് സൂർത്തുക്കളെ....😂🫣😆🤣🤣🤣

  • @chapterplayback1318
    @chapterplayback1318 6 місяців тому +433

    തീവ്രവാദ പ്രവര്‍ത്തനം മുസ്ലിം സ്ത്രീകളിലും ഉണ്ടെന്ന് ഈ സംസാരത്തിനിടയില്‍ മനസ്സിലായി, ആട് മേയ്ക്കാന്‍ പോകാൻ എപ്പോളും തയ്യാറാക്കി നില്‍ക്കുന്ന സ്ത്രീ

    • @jayj7007
      @jayj7007 6 місяців тому +2

      5:27

    • @vishnuprasad725
      @vishnuprasad725 6 місяців тому +7

      ഇതാണ് നമ്മുടെ ഷോർട്ട് ടേം മെമ്മറി എന്ന് പറയുന്നത്...ഡൽഹി കലാപവും ഷഹീൻ ബാഗും ഒക്കെ ഇത്ര പെട്ടെന്ന് മറന്നുവോ?

    • @ajalbiju4687
      @ajalbiju4687 6 місяців тому +4

      Power of madrasa.....ivarde madrasayil join cheytha ariyam ennokeyanu paranj kettunathenn😂

  • @BelayRudran
    @BelayRudran 6 місяців тому +101

    നിങ്ങൾ ഒരു പ്രസ്ഥാനമാണ് മാഷെ

  • @amar_akbar_anthony
    @amar_akbar_anthony 5 місяців тому +195

    ആരിഫ് ഇക്ക rocked സൈക്കോ താത്ത shocked😂😂

  • @aaduthoma2298
    @aaduthoma2298 6 місяців тому +118

    Arif sr നിങ്ങൽ വിജയിച്ച് തുടങ്ങി മുസ്ലിം സ്ത്രീകൾ കിത്താബ് പഠിച്ച് തുടങ്ങട്ടെ അവർ ആണ് ഇവിടെ നവോത്ഥാനം ഉണ്ടാക്കാൻ പോകുന്നത് സ്വർഗത്തിൽ പോലും സ്ത്രീകൾ boga വസ്തു ആക്കിയ പടച്ചോനെയും മമ്മജ്ഞിനെയും മനസ്സിലാക്കട്ടെ

  • @ayushnandu8115
    @ayushnandu8115 6 місяців тому +185

    മതം ഒരു മനുഷ്യനെ തീവ്ര മനോഭാവം ഉള്ളിലുണ്ടാക്കുന്നു എന്നതിന് വ്യക്തമായ ഉദാഹരണം ആണ് ഈ സ്ത്രീ

    • @ShameemoNarippatta-pq8rh
      @ShameemoNarippatta-pq8rh 6 місяців тому

      ആരിഫ് മതത്തെ രാഷ്ട്രത്തിലെ അവകാശം ഉപയോഗിച്ചു തീവ്രമായി ഒരു മതത്തെ വിമർശിക്കുന്നു
      അപ്പോൾ മതത്തെ സ്നേഹിക്കുന്നവർ രാഷ്ട്രത്തെ അവകാശം ഉപയോഗിച്ചു ചോദ്യം ചെയ്യുന്നു
      അതിലെന്താണ് കുഴപ്പം

    • @jomitk.j8016
      @jomitk.j8016 5 місяців тому +1

      ​@@ShameemoNarippatta-pq8rh muslim rastrapayal ellathinem kollum

    • @ShameemoNarippatta-pq8rh
      @ShameemoNarippatta-pq8rh 5 місяців тому

      @@jomitk.j8016 മനസ്സിലായില്ല

    • @rexsceleratorum1632
      @rexsceleratorum1632 4 місяці тому

      @@ShameemoNarippatta-pq8rh ചുമ്മാ ചോദ്യം ചെയ്യുക അല്ലല്ലോ, ആരിഫിനെ നിശബ്ദനാക്കാനും ശിക്ഷിക്കാനും ഉള്ള ആഗ്രഹം അല്ലേ ഈ താത്ത പറഞ്ഞത് മുഴുവൻ?
      ആരിഫിന്റെ അവകാശം ഇല്ലാതാക്കാൻ താത്ത സ്വന്തം അവകാശം ദുരുപയോഗിക്കുന്നത് സമ്മതിക്കാൻ പറ്റില്ല.

  • @SivadahaTravelmate
    @SivadahaTravelmate 6 місяців тому +83

    നിങ്ങൾ സമൂഹത്തിനു നല്ല ഒരു വഴികാട്ടിയാണ്❤ നിങ്ങളെ പോലുള്ളവർ എല്ലാ മതത്തിൽ നിന്നും വരട്ടെയെന്നു ആഗ്രഹിക്കുന്നു ❤

    • @sadasivanp773
      @sadasivanp773 6 місяців тому

      Shava daham ennano? @Peru
      Mattu mathangalilonnum areyum drohikkanum kollanum
      Parayunnillallo? Shavadhaha?

    • @sadasivanp773
      @sadasivanp773 6 місяців тому

      Nee adhiam thudangikko? Endhe?

    • @ajalbiju4687
      @ajalbiju4687 6 місяців тому +2

      Theerchayayum varattee......Thett eth holy bookil paranjitundkil ath vimarshikuka Thane venam

  • @muraleedharanpananghat275
    @muraleedharanpananghat275 5 місяців тому +158

    Arif great.. എത്ര പ്രകോപനം ഉണ്ടായാലും നല്ല ബഹുമാനത്തോടെ സംസാരിക്കുന്ന അങ്ങേക്ക് ശരിക്കും ഒരു സല്യൂട്ട്

  • @emersonsebastians.a6860
    @emersonsebastians.a6860 6 місяців тому +97

    Arif വിവേകത്തോടെ സംസാരിക്കുന്നു.. Good

  • @mohananneravathu3862
    @mohananneravathu3862 6 місяців тому +115

    തുടരട്ടേ.അനവരതം.ഇതുതന്നെ.പോരാട്ടം.സ്ര്ത്രീകൾ.മുന്നോട്ട്.വരട്ടെ.പൊട്ടിയൊലിക്കട്ടേകുരു.
    നമസ്തേ.ആരീഫ്.

  • @kichukichu9155
    @kichukichu9155 6 місяців тому +293

    ഇപ്പോ യൂട്യൂബ് എടുക്കുന്നത് തന്നെ കോയ കോളിങ് വല്ലതും വന്നോ എന്ന് നോക്കാനാണ്. 🔥. Iam 21 yrs old. ആദ്യമായിട്ടാ ഒരു ചാനൽ ഇത്ര ഇന്ട്രെസ്റ്റോട് കുടി കാണുന്നത് 🔥🔥 arif hussain fan🔥

    • @aanavaayan1300
      @aanavaayan1300 6 місяців тому +3

      😂😂😂

    • @ShajithMT
      @ShajithMT 6 місяців тому +3

      😂😂

    • @zzz...897
      @zzz...897 6 місяців тому

      അത് നിങ്ങളൊരു മോദി ഫാൻ ആയതുകൂടി കൊണ്ടാണ് 👍

    • @kichukichu9155
      @kichukichu9155 6 місяців тому +20

      ​@@zzz...897മദ്രസ പൊട്ടൻ spotted🏃🏼‍♂️

    • @sidhu11859
      @sidhu11859 6 місяців тому +3

      Njanum 😁enikum 21 aavunu

  • @veedumparambum
    @veedumparambum 5 місяців тому +105

    ലോക ജനത ഈ സത്യാവസ്ഥ മുഴുവൻ മനസ്സിലാക്കുന്ന കാലം ഉടനെ ഉണ്ടാവും ❤. ആരിഫ്കാ ഇതുപോലുള്ള തീവ്രവാദ ചിന്താഗതി മനുഷ്യരെ പൊളിച്ചടുക്കി കൊടുക്കണം 🔥. Full support

  • @Salim12350
    @Salim12350 6 місяців тому +37

    ആരിഫ് വളരെ നല്ല പ്രവർത്തി ചെയ്യുന്നു.

  • @RatheesanMv
    @RatheesanMv 6 місяців тому +171

    അതിതീവ്രമായ മുസ്ലിങ്ങൾക്ക് താങ്കൾ ഒരു മാതൃകയാണ്

  • @pokri
    @pokri 6 місяців тому +181

    Please Like Share and subscribe to show your support ❤️

    • @inc246
      @inc246 6 місяців тому +7

      ഉള്ളത് പറഞ്ഞാൽ തുള്ളൽ വരും.

    • @JstAHumAn-r4i
      @JstAHumAn-r4i 6 місяців тому

      ഇടം വലം നോക്കാതെ ചെയ്തിരിക്കും.. കള്ള പോക്കിരീ❤

    • @hari1995
      @hari1995 13 днів тому

      😊👍

  • @rahulvv7507
    @rahulvv7507 6 місяців тому +122

    ഇത്രേം ധൈര്യമുള്ള ഇയാളെ ഒന്ന് നേരിൽ കാണാൻ ആഗ്രഹം

  • @sherryvargas5975
    @sherryvargas5975 6 місяців тому +32

    Thanks!

  • @rakeshtr5275
    @rakeshtr5275 Місяць тому +24

    സത്യം പറഞ്ഞാല് ഇന്ത്യയിൽ ജനിച്ചത് തന്നെ വലിയ ഭാഗ്യം ആയി കാണുന്നു.I love my India.

  • @CharlieTessa126
    @CharlieTessa126 6 місяців тому +83

    മതം എത്ര അപകടം ആണെന്ന് തിരിച്ചറിവ് തരുന്ന വീഡിയോസ്. നന്ദി മിസ്റ്റർ ആരിഫ് ഹുസൈൻ 👍

    • @SindhuArjunan-rc1wh
      @SindhuArjunan-rc1wh 6 місяців тому

      ജാമിത, അക്ബർ, ആരിഫ് ഹുസൈൻ.ഖുർആൻ എന്താണെന്ന് മനസിലാക്കി തരുന്നുണ്ട് 😂😂

  • @kkarunakarann5766
    @kkarunakarann5766 6 місяців тому +193

    താങ്കളെ ഇവർ കൈയും കാലും വെട്ടാതെ സൂക്ഷിക്കണേ? ഇത്രയും തെറ്റിദ്ധരിക്കപ്പെട്ട സമൂഹത്തിലാണ് താങ്കളെപ്പോലുള്ളവരുടെ പടപ്പുറപ്പാട് !

    • @ajalbiju4687
      @ajalbiju4687 6 місяців тому +3

      Satyam purath vannl ......ath ivarde nasathin karanamakum......pinne Kai kal vettal anu ivarde next margam😂pinne pedi thatti karyagal parayilalo

    • @knightrider8938
      @knightrider8938 6 місяців тому +3

      Sathyam.. pennungal vare pottitherikkan ready aayi nippanu😂😂

  • @Athulya-m3u
    @Athulya-m3u 6 місяців тому +92

    ഓരോ ദിവസം കഴിയുന്തോറും അറിവുകളുടെ മഹാസാഗരത്തിലേക്കാണ് ജനങ്ങൾ എത്തുന്നത് എല്ലാവിധ ആയുരാരോഗ്യസൗഖ്യങ്ങളും നിങ്ങൾക്കുണ്ടാകാൻ ഈശ്വരനോട് പ്രാർത്തിക്കുന്നു നമസ്കാരം❤

    • @RaheemAnu28
      @RaheemAnu28 6 місяців тому

      @@Athulya-m3u ഏത് ഈശ്വരൻ? ആരിഫിനു അങ്ങനൊരു ഈശ്വരന്റെ ആവശ്യം ഇല്ല.... അയാൾ നിരീശ്വര വാദിയാണ്. മറ്റുള്ളവരുടെ മതത്തെ കുറ്റം പറയുന്നത് കേൾക്കാൻ നല്ല സുഖമാണ് ല്ലേഹ്....

  • @Soorya-p5f
    @Soorya-p5f 4 місяці тому +16

    Mr ആരിഫ് എല്ലാ നന്മകളും നേരുന്നു 🙏 Great Share ❤️🥰👍

  • @l_Jayk_l
    @l_Jayk_l 6 місяців тому +120

    കോയ കാളിങ് ഓരോ ദിവസം കൂടുമ്പോഴും തീക്ഷണമായി വരുന്നുണ്ട്. വ്യത്യസ്തത ഉള്ള പരിപാടി ആണ്. ആശംസകൾ 💚

  • @mohananchellappan8592
    @mohananchellappan8592 6 місяців тому +64

    താങ്കളുടെ ആത്മനിയന്ത്രണം അപാരം

  • @ArunKumar-uu5by
    @ArunKumar-uu5by 6 місяців тому +497

    Ente Priya സ്നേഹിതാ നിങ്ങളുടെ കോയ കാളിംഗ് ഫാൻസ് ആണ് ഞാൻ... രാവിലെ 6 മണി മുതൽ കട്ട waiting ആണ്... Pls പെട്ടെന്ന് കാളിംഗ് upload ചെയ്യൂ

    • @അഭിപ്രായം-ധ5ദ
      @അഭിപ്രായം-ധ5ദ 6 місяців тому +36

      🤣🤣 നിങ്ങൾ കൊല്ലുംമായിരിക്കും അല്ലേ 🤣🤣
      ആയിരക്കണക്കിന് ആളുകൾ ഉയർന്നുവരും ചെങ്ങായി

    • @rajeshk3203
      @rajeshk3203 6 місяців тому +47

      ​@@safwansafu9480അച്ചോടാ കോയെ.. നീ കിതാബിൽ പറഞ്ഞപോലെ ചെയ്യും അല്ലേ.. 😂

    • @vishnu_namboothiri
      @vishnu_namboothiri 6 місяців тому

      @@safwansafu9480 you wish..

    • @greenvalleyrider9944
      @greenvalleyrider9944 6 місяців тому +38

      ​@@safwansafu9480 അങ്ങനെ എങ്കിൽ എല്ലാം അങ്ങ് തീരും ഇത് ഇന്ത്യ ആണ് ഓർത്ത് വകുന്നത് നനായി ഇരിക്കും അഫ്ഗാൻ സൗദി ഇറാൻ ഒന്നും അല്ല 😁

    • @kannas-vv9cj
      @kannas-vv9cj 6 місяців тому +8

      ഞാനും 🤗

  • @RealValueHomes
    @RealValueHomes 4 місяці тому +14

    അടിപൊളി ആരിഫ്... തന്റെ ചങ്കുറപ്പ് സമ്മതിച്ചു 🙏🙏

  • @bluedart2640
    @bluedart2640 6 місяців тому +224

    മാടമ്പിള്ളിയിലെ മനോരോഗി ഇന്നലെ വന്ന ആമിന താത്തയല്ല.എനിക്ക് തെറ്റി ഇ താത്തയാണ് 😃.

  • @thomaspc59
    @thomaspc59 6 місяців тому +76

    ഖുറാനിലൊരു നന്മയുമില്ല ഉള്ളതുഭീകരതമാത്രം

  • @Bosemootharyil
    @Bosemootharyil 6 місяців тому +133

    ഈ സഹോദരി ഞാൻ പഠിപ്പിക്കാം ഖുർആനും ഹദീസും വെച്ച്, നമ്പർ തരൂ ആരിഫ് ഹുസൈൻ

    • @ullasm1342
      @ullasm1342 6 місяців тому +5

      😂😂

    • @kingsman045
      @kingsman045 6 місяців тому +21

      എടാ മോനേ അതിൻ്റെ ഇടയിൽകൂടി ഒരു ചൂണ്ട ഇടുന്നോ 😂😂😂

    • @nafinafis-t8w
      @nafinafis-t8w 6 місяців тому +7

      കൊച്ചു ഗള്ളാ...

    • @സാഗർ.2255
      @സാഗർ.2255 6 місяців тому +7

      ​@@nafinafis-t8w എന്നോട് സംസാരിക്കാൻ വന്നാൽ മതി eഏതു പണ്ഡിതൻ ആയാലും.. അവന്റെ ഇസ്ലാം പൂതി അന്നത്തോടെ ഞാൻ നിർത്തി കൊടുത്തിരിക്കും..

  • @ngeetha5100
    @ngeetha5100 3 дні тому

    സർ മുൻപോട്ടുള്ള ഓരോ നിമിഷവും വളരെയേറെ ശ്രദ്ധിക്കണം. സാറിനെപ്പോലുള്ളവർ ഈ നാടിന് ആവശ്യമാണ്. ആയുരാരോഗ്യസൗഖ്യം ഉണ്ടാകട്ടെ എന്നു പ്രാർഥിക്കുന്നു.

  • @rajankarippur4745
    @rajankarippur4745 6 місяців тому +140

    ഒട്ടേറെ ഇസ്ലാമിക വിശ്വാസികളെ പുനർവിചിന്തനതിന് പ്രചോദനം നൽകി മനുഷ്യരായി ജീവിക്കാൻ പ്രേരിപ്പിക്കുന്നതാണ് താങ്കളുടെ ഈ ചാനൽ. ഇതിലൂടെ തെറ്റിനെ തെറ്റായി അംഗീകരിക്കാൻ തയ്യാറാകുന്ന കുറേയാളുകൾ പിറവിഎടുക്കുന്നുണ്ട്... താങ്കൾക്ക് നന്മ വരട്ടെ...
    ❤️❤️❤️

    • @chandraji372
      @chandraji372 6 місяців тому

      Arif sir be careful aalady aa book vayachu ankil educatd aayerunnu ankil engana samsaarikkilla avar oru vilanilamaano pala seed vidakkan sammadamaano mola six years il maariage chaidu kodukkumo chodikk may god bless you we will pray for u daily

  • @ribeeshtj4796
    @ribeeshtj4796 6 місяців тому +342

    ഞാനൊരു മണ്ടിയാണ് അതുകൊണ്ട് എല്ലാവരും എന്നെപ്പോലെ മണ്ടിയും മണ്ടന്മാരും ആകൂ എന്ന് ഏതോ ഒരു മതേതര മുഖപടം മൂടിക്കൊണ്ട് ജീവിക്കുന്ന ഒരു അന്യമത വിശ്വാസി 🤗

  • @eternalpo7295
    @eternalpo7295 6 місяців тому +148

    കുരു പൊട്ടുന്നവരുടെ എണ്ണം ലിംഗ വ്യത്യാസമില്ലാതെ നാൾക്കുനാൾ വർദ്ധിച്ചു വരുന്നു ,താങ്കളുടെ വാക്കുകൾ എന്തായാലും കൊള്ളേണ്ടിടത്തു കൊള്ളുന്നുണ്ട് 👍👍👍

    • @muhammadazhar2481
      @muhammadazhar2481 6 місяців тому +2

      _സത്യം.._ 🤣🤣

    • @RamMohan-sn9hb
      @RamMohan-sn9hb 6 місяців тому

      പഠിക്കുന്നത് oru🔥പുത്തകം തന്നെ അല്ലേ 😂

  • @MaheshChaachu
    @MaheshChaachu 5 місяців тому +18

    😇ഇങ്ങനെ ആണെങ്കി സബ്സ്ക്രൈബ്ർസ് കൂടും ആരിഫ് ബായ്, ന്തായാലും സംഗതി കലക്കി,

  • @letswalk3985
    @letswalk3985 6 місяців тому +345

    ആരിഫ് അൻറെ ചങ്കൂറ്റം സമ്മതിച്ചു തരാതിരിക്കാൻ പറ്റില്ല അന്നെപ്പോലുള്ള ചുണക്കുട്ടികൾ ആണ് ഈ നാടിന് ആവശ്യം

    • @Rudraveera_999
      @Rudraveera_999 6 місяців тому +3

      ആരിഫ് എന്തിന് നിങ്ങളുടെ ചങ്കൂറ്റം സമ്മതിക്കണം ?😂

    • @എമ്പോക്കി
      @എമ്പോക്കി 6 місяців тому +4

      ​@@Rudraveera_999അന്‍റെ Means നിന്‍റെ എന്നാണ് ചെങ്ങായീ.. പഠിച്ചിട്ട് പറ...😅

    • @vibesvisionnews
      @vibesvisionnews 5 місяців тому

      @@letswalk3985 🤣🤣

    • @Rudraveera_999
      @Rudraveera_999 3 місяці тому

      @@എമ്പോക്കി I know. But the person edited it after my comment. Hence the mismatch. Look and tell.

  • @r.jminarv6795
    @r.jminarv6795 6 місяців тому +1066

    താത്ത ഭിശ്വാസം ഏതാന്ന് തുറന്ന് പറയാൻ താല്പര്യം ഇല്ല, പക്ഷെ താത്ത മുഹമ്മദ്ധിനേം ഖുറാനേം സപ്പോർട്ട് ചെയ്തു സംസാരിക്കും 😂

    • @anilakumari1257
      @anilakumari1257 6 місяців тому +59

      പാവം ഈ കിതാബ് മലയാളത്തിൽ വായിക്കാത്തത് കൊണ്ടാണ്

    • @muhammed9861
      @muhammed9861 6 місяців тому

      Njan vayichittund. Ath dhaivathil ninn thannee

    • @sumo890
      @sumo890 6 місяців тому

      ​@@muhammed9861ഉസ്താദ് പുറകിൽ നിന്നുകൊണ്ട് നിന്നെകൊണ്ട് വായിപ്പിച്ചു എന്ന് പറയൂ 😂

    • @സാഗർ.2255
      @സാഗർ.2255 6 місяців тому

      ​@@muhammed9861
      🧧sura 4:82
      അപ്പോൾ അവർ ഖുർആനിൽ ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരിൽ നിന്നായിരുന്നെങ്കിൽ തീർച്ചയായും അവർ അതിൽ ധാരാളം പൊരുത്തക്കേടുകൾ കണ്ടെത്തുമായിരുന്നു.
      🧧Al nisa 4:88
      കപടനാട്യക്കാരുടെ ദുഷ്പ്രവൃത്തികൾ നിമിത്തം അവിശ്വാസത്തിലേക്ക് പിന്തിരിയാൻ അല്ലാഹു അനുവദിച്ചപ്പോൾ നിങ്ങളെന്തിനാണ് വിശ്വാസികളെ കപടവിശ്വാസികളെ രണ്ടായി തരം തിരിക്കുന്നത്? അല്ലാഹു വിട്ടേച്ചുപോയവരെ വഴിപിഴപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? അല്ലാഹു ആരെ തെറ്റിദ്ധരിപ്പിക്കുന്നുവോ അവർക്ക് നീ ഒരു വഴിയും കണ്ടെത്തുകയില്ല.
      🧧🌶️ആരെങ്കിലും ഒരാളെ ഇസ്ലാം ആക്കാൻ മുസ്ലിങ്ങൾ ശ്രമിച്ചാൽ മരിച്ചു ചെന്നാൽ അള്ളാഹു അത് ചോദ്യം ചെയ്യും എന്ന് അള്ളാഹു പറയുന്നു.. കാരണം അള്ളാഹു ഉദ്ദേശിച്ചിരുന്നു എങ്കിൽ അള്ളാഹു അവരെ ഇസ്ലാം ആക്കിയേനെ എന്നും അള്ളാഹു പറയുന്നു...
      🧧അൽ nahl 16:93
      അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ, അവൻ നിങ്ങളെ എളുപ്പത്തിൽ ഒരു വിശ്വാസി സമൂഹമാക്കി മാറ്റുമായിരുന്നു, എന്നാൽ അവൻ ഉദ്ദേശിക്കുന്നവരെ അവൻ വഴിപിഴപ്പിക്കുകയും അവൻ ഉദ്ദേശിക്കുന്നവരെ നേർവഴിയിലാക്കുകയും ചെയ്യുന്നു. 1 നിങ്ങൾ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റി തീർച്ചയായും നിങ്ങൾ ചോദ്യം ചെയ്യപ്പെടും.
      🌶️ഒരാളെ കാഫിർ ആക്കുന്നതും അള്ളാഹു തന്നെ ആണെന്നും അള്ളാഹു പറയുന്നു
      🧧Al furkan
      25:3
      എന്നിട്ടും അവനെക്കൂടാതെ ഒന്നും സൃഷ്ടിക്കാൻ കഴിയാത്ത ദൈവങ്ങളെ അവർ സ്വീകരിച്ചു, എന്നാൽ അവർ സ്വയം സൃഷ്ടിക്കപ്പെട്ടവരാണ്. അവർക്ക് സ്വയം സംരക്ഷിക്കാനോ പ്രയോജനപ്പെടുത്താനോ കഴിയില്ല. ജീവനെയോ മരണത്തെയോ പുനരുത്ഥാനത്തെയോ നിയന്ത്രിക്കാനും അവർക്ക് കഴിയില്ല.
      ഒന്നും സൃഷ്ടിക്കാൻ കഴിയാത്തവർ ആണ്‌ വിഗ്രഹങ്ങൾ എന്ന് പറഞ്ഞു അള്ളാഹു പറയുന്നു വിഗ്രഹങ്ങൾ സ്വയം സൃഷ്ടിക്കപെട്ടത് ആണെന്നും..
      🧧🧧Al അൻബിയ.21:25
      നബിയേ, താങ്കൾക്ക് മുമ്പ് ഒരു ദൂതനെയും ഞങ്ങൾ അയച്ചിട്ടില്ല: "ഞാനല്ലാതെ ആരാധനയ്ക്ക് യോഗ്യനായ ഒരു ദൈവവുമില്ല, അതിനാൽ എന്നെ മാത്രം ആരാധിക്കുക".
      ഇതിൽ പറയുന്ന "ഞങ്ങൾ" ആരാണ്?
      🧧Al nahl.16:43
      പ്രവാചകരേ, താങ്കൾക്ക് മുമ്പ് നാം ദൂതൻമാരെ അയച്ചിട്ടില്ല. ബഹുദൈവവിശ്വാസികളായ നിങ്ങൾക്കിത് നേരത്തെ അറിയില്ലെങ്കിൽ, തിരുവെഴുത്തുകളെ കുറിച്ച് അറിവുള്ളവരോട് ചോദിക്കുക.
      ഇതിൽ നിന്നും വ്യക്തം ഈസ നബി ക്കും മൂസ നബിക്കും ഖുറൈസി മതത്തിലെ അല്ലാഹുവിനോട് ഒരു ബന്ധവും ഇല്ലാ എന്ന്..
      🧧
      അൽ അൻബിയ 21:7
      പ്രവാചകരേ, താങ്കൾക്ക് മുമ്പ് നാം ദൂതൻമാരെ അയച്ചിട്ടില്ല. ബഹുദൈവവിശ്വാസികളായ നിങ്ങൾക്കിത് നേരത്തെ അറിയില്ലെങ്കിൽ, തിരുവെഴുത്തുകളെ കുറിച്ച് അറിവുള്ളവരോട് ചോദിക്കുക

    • @harisjob1503
      @harisjob1503 6 місяців тому +27

      ​@@muhammed9861Hoorikalude aduthu sukikuka thallahu Veshiyalayum nadathunna thallahu aano ninte dheivum koye 😂😮😮😮😅

  • @parishanalakath8598
    @parishanalakath8598 5 місяців тому +55

    എന്തായാലും കാക്കക്കുപ്പായമിട്ടവർ ഈ ചാനൽ കാണുന്നുണ്ടല്ലോ... അത് തന്നെയാണ് വിജയം...❤

  • @haridasan2863
    @haridasan2863 6 місяців тому +134

    Woh Man, ഇങ്ങനത്തെ ഫോണുകൾ നിരന്തരം വന്നിട്ടും നിങ്ങൾക്ക് എങ്ങനെ ഈ cool attitude പാലിക്കാൻ കഴിയുന്നു....GREAT..

    • @muhammadanas9422
      @muhammadanas9422 5 місяців тому

      നാടകം

    • @alenkanton
      @alenkanton 5 місяців тому +3

      ​@@muhammadanas9422 മദ്രസ്സ പൊട്ടൻ, നിന്റെ പേരും, അതിൽ നിന്നും വരുന്നതും മതി,
      അത് മനസ്സിലാവാൻ...😏

  • @spaarkingo
    @spaarkingo 6 місяців тому +35

    Thanks

    • @pokri
      @pokri 6 місяців тому +11

      Thanks for your contribution ❤️❤️

    • @nafinafis-t8w
      @nafinafis-t8w 6 місяців тому

      @@pokri Pokriji, Could you please make Paypal account like Arifji, I want to donate.. please....

    • @Anilkumar15891
      @Anilkumar15891 6 місяців тому +1

      ❤️𝘁𝗵𝗮𝗻𝗸 𝘆𝗼𝘂 𝗳𝗼𝗿 𝘆𝗼𝘂𝗿 𝘀𝘂𝗽𝗽𝗼𝗿𝘁✨✨

  • @anilkumarp6455
    @anilkumarp6455 5 місяців тому +95

    താങ്കൾ നേരിന് വേണ്ടി പോരാടുന്ന വളരെ ബലവാ നായ സിംഹമാണ് 🙏 ഈശ്വരൻ താങ്കൾക്കൊപ്പമാണ ന്നു തോന്നുന്നു 🙏

    • @badar1831
      @badar1831 5 місяців тому +2

      ഇയാൾക്കു ഈശ്വരൻ ഇല്ലല്ലോ പിന്നെ എന്തിനാ mr
      ഈശ്വരൻ രക്ഷിക്കട്ടെ എന്ന് പറയുന്നത്..

    • @VishnuVishnu-vb4ho
      @VishnuVishnu-vb4ho 5 місяців тому +1

      ഈശ്വരനോ 😂😂😂... ആരോടാണ് 😂😂... ആളറിഞ്ഞു കളിക്ക് ചേട്ടാ..... ഇങ്ങേരു ഫ്രീ ആയിട്ടിരിക്കുമ്പോൾ ദൈവത്തെ കൊണ്ട് ചെല്ല്. വലിച്ചു കീറി കയ്യിൽ തരും. ഏത് ദൈവം ആണേലും.......

  • @nizamuddeenNR
    @nizamuddeenNR 5 місяців тому +26

    Arif Sir.. Ur great ❤🙏👍💐

  • @prajithp9585
    @prajithp9585 6 місяців тому +948

    മരണഭയം കൊണ്ടാണ് മറ്റു രാജ്യങ്ങളിൽ ഇസ്ലാമിനെ വിമർശിക്കാത്തത്

    • @shamzc7641
      @shamzc7641 6 місяців тому +4

      ലേഷം ഉളുപ്പ് 🤌🏻🤌🏻🤌🏻

    • @azmidelhi5308
      @azmidelhi5308 6 місяців тому +55

      101 % correct

    • @fg4513
      @fg4513 6 місяців тому

      ​@@shamzc7641ഇറ്റലി, ജോസഫ് മാഷ്

    • @shamzc7641
      @shamzc7641 6 місяців тому +2

      @@azmidelhi5308 ദുബായിലും മറ്റു അറബ് രാജ്യങ്ങളിലും മറ്റു മതസ്ഥരുടെ ആരാധനാലയങ്ങൾ പോങ്ങുന്നത് പിന്നെങ്ങനെയാണ് മിസ്റ്റർ 🤔🤔🤔അവിടെ വന്ന് അവർ അവരുടെ ആരാധന കർമങ്ങൾ ചെയ്യുന്നത് പിന്നെങ്ങനെയാണ് മിസ്റ്റർ 🤔🤔🤔🤔

    • @ArunDas-i1p
      @ArunDas-i1p 6 місяців тому +14

      @@shamzc7641 aa rajyakark aano?

  • @tintumol007
    @tintumol007 6 місяців тому +1290

    മാതൃഭാഷയിൽ ഖുർആനും ഹദീസുകളും മുസ്ലീങ്ങൾ വായിച്ചാൽ ലോകത്ത് ഇസ്ലാം എന്ന മതമേ ഉണ്ടാവില്ല😊

    • @mathewpt4478
      @mathewpt4478 6 місяців тому +48

      But But namude books Anne corrupted according to Koyas 🤡🤓🤓🤓

    • @shaheersachu2749
      @shaheersachu2749 6 місяців тому +134

      അത് അനക്ക് വായിക്കാൻ അറിയാണ്ടാ. . പ്രശ്നങ്ങൾ വരുന്ന സ്ഥലത്ത് കണ്ണടച്ചു വായിക്കണം അത് കഴിഞ്ഞാ കണ്ണ് തുറന്നും 😂😂😂

    • @dreams4734
      @dreams4734 6 місяців тому +1

      😁😁​@@shaheersachu2749

    • @IndianForSure_1111
      @IndianForSure_1111 6 місяців тому

      ​@@shaheersachu2749കമ്പി പോസ്തകം കോറൻ കണ്ണ് തുറന്ന് വായിക്ക് കോയാ

    • @chandrababu7048
      @chandrababu7048 6 місяців тому +9

      👍👍👍

  • @sudheesh3977
    @sudheesh3977 6 місяців тому +72

    സത്യത്തിൽ ഇവർക്ക് എല്ലാം അറിയാം പക്ഷെ സമ്മതിച്ചു തരാൻ പറ്റുന്നില്ല.

    • @ajalbiju4687
      @ajalbiju4687 6 місяців тому +3

      Agane sammathikan pattoo......aaa reethiyil ale madrasayil ninn paranj kettekaneeee😂

    • @Littleboycommunity
      @Littleboycommunity 4 місяці тому

      To a great extend its right

  • @sachusojan2099
    @sachusojan2099 5 місяців тому +19

    നല്ല്ല അന്തസുള്ള ഒരു വെക്തി. Dr:::... ക്ഷമ, സംസ്ക്കാരം ✨😍.... എന്നാൽ പറയേണ്ടത് പറയും.... ഒരു ചക്കരേയ
    ... ആ തായോളി മതത്തിൽ ഉള്ള ആരെയും ഇന്നേ വരെ എനിക്കു ഇങ്ങനെ തോന്നിട്ടില്ല 😍✨✨✨✨...

  • @artery5929
    @artery5929 6 місяців тому +549

    അന്യദേശങ്ങളിൽ നിന്ന് പോലും കോയമാരും താത്തമാരും വരുന്നു, വാങ്ങുന്നു, പൊട്ടിത്തെറിക്കുന്നു, പോവുന്നു. 😂

    • @moviePrime12
      @moviePrime12 6 місяців тому +6

      😂😂😂😂😂😂😂😂😂😂❤

    • @mariyamary975
      @mariyamary975 6 місяців тому +4

      😂😂😂😂😂😂😂

    • @ajalbiju4687
      @ajalbiju4687 6 місяців тому +4

      Ivark allahuvinte nallath Kanika pattanillaaa...Karanam aganathe prevarthikal alo allahu cheythekanee..😂.....full thettukl.....so ethirkan pattilaa.....so choodayi pinne potti theri last Kai vettu😂😂😂

    • @ArunDas-i1p
      @ArunDas-i1p 5 місяців тому +2

      thatha varudhe kadhara vida porare 😂😂

  • @RajiRemesh
    @RajiRemesh 6 місяців тому +114

    സംസ്കാരം, പ്രതിപക്ഷ ബഹുമാനം ഇതൊക്കെ എന്താണെന്ന് പോലും അറിയാത്ത ഒരു വിവരദോഷി സ്ത്രീ. ആരിഫ് ന്റെ ഒരു ഗതികേട്

  • @sijub3462
    @sijub3462 6 місяців тому +42

    ആരിഫ് ഹുസൈൻ സർ.... നിങ്ങളുടെ അറിവ്, ധൈര്യം, ചടുലമായ സംസാരം... You are a real Hero.. 👍🙏

  • @harikrishnan-ks4yc
    @harikrishnan-ks4yc Місяць тому +3

    Onne parayanulluu arif chetta🫡🫡👏👏👏 big salute for your patience. Thatha nagavalli ayi mari.

  • @goodlifemedia9298
    @goodlifemedia9298 6 місяців тому +114

    സത്യം പറയല്ലോ Dr. ആരിഫ് നിങ്ങളെ എനിക്ക് വളരെ ഇഷ്ടം ആണ്. A very cool person I ever met in my whole life...... നിങ്ങളുടെ സംസാരം എനിക്ക് വളരെ കൂൾ ആയിട്ട് ആണ് ഫീൽ ചെയ്യുന്നത്.may dinkan bless you very.....❤❤❤

  • @abeyjacob6471
    @abeyjacob6471 6 місяців тому +216

    മുഹമ്മദ് നബി എന്ന് മാത്രം വിളിക്കരുത് 🤣🤣🤣
    അത് പൊളിച്ചു.

  • @OpinionsMatterNamesDont
    @OpinionsMatterNamesDont 6 місяців тому +29

    12:32 - "മുഹമ്മദ് നബീന്ന് മാത്രം വിളിക്കരുത്."
    Islam summarized so well👏👍

    • @abhis5255
      @abhis5255 6 місяців тому +1

      😂😂😂

  • @prasannan6348
    @prasannan6348 5 місяців тому +5

    എന്റെ പൊന്ന് സാറെ നിങ്ങളുടെ ക്ഷമയെ ഞാൻ നമിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @binupp8954
    @binupp8954 5 місяців тому +53

    സത്യം... പൊട്ടിത്തെറിച്ചില്ല...

    • @muhammadanas9422
      @muhammadanas9422 5 місяців тому

      കളമശ്ശേരിയിൽ പൊട്ടി തെറിച്ചു....😂

  • @Shaji81286
    @Shaji81286 6 місяців тому +51

    താങ്കൾ ആണ് ശരി ബ്രോ
    X muslim ആയാ ഞങ്ങൾ ഉണ്ട് കൂടെ ❤

  • @rejvs
    @rejvs 6 місяців тому +88

    തലച്ചോറില്‍ നിന്നു ഒരു ട്യൂമര്‍ നീക്കം ചെയ്യപ്പെട്ട ആശ്വാസമാണ് മതം വിട്ടശേഷം തോന്നുന്നതെന്ന് എക്സ് മുസ്ലിം ആയ ഒരു വനിത മുന്‍ വീഡിയോയില്‍
    പറഞ്ഞത് എത്ര ശരി. “സത്യവിശ്വാസികളേ, നിങ്ങളില്‍ ആരെങ്കിലും തന്‍റെ മതത്തില്‍ നിന്ന്‌ പിന്തിരിഞ്ഞ്‌ കളയുന്നപക്ഷം അല്ലാഹു ഇഷ്ടപ്പെടുന്നവരും, അല്ലാഹുവെ ഇഷ്ടപ്പെടുന്നവരുമായ മറ്റൊരു ജനവിഭാഗത്തെ അല്ലാഹു പകരം കൊണ്ട്‌ വരുന്നതാണ്‌" (Al-Maidah 54). ഇസ്ലാമില്‍ നിന്നു എക്സ് മുസ്ലിം ആയി വിശ്വാസികള്‍ കൊഴിഞ്ഞുപോകുമെന്നു അല്ലാഹുവിനറിയാമായിരുന്നല്ലോ. അപ്പോള്‍ ആ വചനം അംഗീകരിച്ച് മിണ്ടാതിരിക്കാതെ ചിലര്‍ വിശ്വാസി
    കളെന്ന പേരില്‍ കുതിര കയറുന്നത് സത്യത്തില്‍ അല്ലാഹുവിനെ അവഹേളിക്കലാണ്. “അവന്‍ ഉദേശിച്ചിരുന്നെങ്കില്‍ നിങ്ങളെ മുഴുവന്‍ അവന്‍ നേര്‍വഴി യിലാക്കുക തന്നെ ചെയ്യുമായിരുന്നു” എന്ന ആയത്തൊന്നും വിശ്വാസികള്‍ എന്തുകൊണ്ട് വിലമതിക്കുന്നില്ല?

  • @Sunil-nz1mv
    @Sunil-nz1mv 6 місяців тому +116

    താത്ത: എന്നോടൊന്നും ചോദിക്കരുത്. ഞാൻ പറയുന്നത് കേട്ടോണം.😂😂😂 സൂപ്പർ

    • @Madmax-k8h
      @Madmax-k8h 3 місяці тому

      അവൾ പള്ളിയിൽ ഉസ്താദിന് കുനിഞ്ഞു കൊടുക്കുന്നതാണ് 😂😂

  • @justinraphel5912
    @justinraphel5912 5 місяців тому +13

    ആരിഫ നിങ്ങളോടു എനിക്ക് അല്പം ദേഷ്യം ഉണ്ട് ഈ സംഭാഷണം ഇത്രയും പെട്ടെന്ന് നിർത്തിയത് കൊണ്ട് താത്തയുടെ സ്പീഡ് കണ്ടു ഒരു അരമുക്കാൽ മണിക്കൂർ എങ്കിലും ആ വണ്ടി ഓടിയേനെ നിങ്ങൾ എന്നെ വളരെ നിരാശനാക്കി

    • @jithinas576
      @jithinas576 5 місяців тому

      @@justinraphel5912 😂

  • @LokeshReddy-t9k
    @LokeshReddy-t9k 6 місяців тому +40

    Am an Indian residing in andhra pradesh now here in United Kingdom doing masters in cyber security. I can't understand malayalam but I watching all of ur videos with subtitles there is an reason behind to watch ur videos when I faced an issue with Muslim colleague while am eating McDonald's...keep going ur videos am spreading to my native friends also to support you

  • @jacobmcbs7675
    @jacobmcbs7675 6 місяців тому +111

    സ്വന്തം വിശ്വാസം ഏറ്റു പറയാൻ പോലും മടി, അല്ലങ്കിൽ പേടി. Congregation Arif bhayi, you are in the right root.

  • @ABM257
    @ABM257 6 місяців тому +232

    പ്രവാചകൻ്റെ മരണശേഷം പ്രവാചകന്റെ കുടുംബത്തിലെ സകലരെയും ഇല്ലാതാക്കിയാണ് ഇസ്ളാം സ്ഥാപിച്ച പ്രവാചകനോട് പിന്നീട് വന്ന ഖലീഫമാർ നന്ദി കാണിച്ചത് 😏

    • @Smithahumanist
      @Smithahumanist 6 місяців тому +13

      Point ☝🏾 no 1 🥰

    • @സാഗർ.2255
      @സാഗർ.2255 6 місяців тому +14

      നബിയുടെ മരണശേഷം ഭൂരിഭാഗം ആളുകളും വേറെ ഒരു പ്രവാചകന്റെ വേറെ മതത്തിൽ പോയി.. അബൂബക്കർ ചെന്നു വാള് കൊണ്ട് ആണ് അവരെ കൊണ്ട് വന്നു ഇസ്ലാം വളർന്നത്

    • @സാഗർ.2255
      @സാഗർ.2255 6 місяців тому

      ​​@@Smithahumanist
      🧧sura 4:82
      അപ്പോൾ അവർ ഖുർആനിൽ ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരിൽ നിന്നായിരുന്നെങ്കിൽ തീർച്ചയായും അവർ അതിൽ ധാരാളം പൊരുത്തക്കേടുകൾ കണ്ടെത്തുമായിരുന്നു.
      🧧Al nisa 4:88
      കപടനാട്യക്കാരുടെ ദുഷ്പ്രവൃത്തികൾ നിമിത്തം അവിശ്വാസത്തിലേക്ക് പിന്തിരിയാൻ അല്ലാഹു അനുവദിച്ചപ്പോൾ നിങ്ങളെന്തിനാണ് വിശ്വാസികളെ കപടവിശ്വാസികളെ രണ്ടായി തരം തിരിക്കുന്നത്? അല്ലാഹു വിട്ടേച്ചുപോയവരെ വഴിപിഴപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? അല്ലാഹു ആരെ തെറ്റിദ്ധരിപ്പിക്കുന്നുവോ അവർക്ക് നീ ഒരു വഴിയും കണ്ടെത്തുകയില്ല.
      🧧🌶️ആരെങ്കിലും ഒരാളെ ഇസ്ലാം ആക്കാൻ മുസ്ലിങ്ങൾ ശ്രമിച്ചാൽ മരിച്ചു ചെന്നാൽ അള്ളാഹു അത് ചോദ്യം ചെയ്യും എന്ന് അള്ളാഹു പറയുന്നു.. കാരണം അള്ളാഹു ഉദ്ദേശിച്ചിരുന്നു എങ്കിൽ അള്ളാഹു അവരെ ഇസ്ലാം ആക്കിയേനെ എന്നും അള്ളാഹു പറയുന്നു...
      🧧അൽ nahl 16:93
      അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ, അവൻ നിങ്ങളെ എളുപ്പത്തിൽ ഒരു വിശ്വാസി സമൂഹമാക്കി മാറ്റുമായിരുന്നു, എന്നാൽ അവൻ ഉദ്ദേശിക്കുന്നവരെ അവൻ വഴിപിഴപ്പിക്കുകയും അവൻ ഉദ്ദേശിക്കുന്നവരെ നേർവഴിയിലാക്കുകയും ചെയ്യുന്നു. 1 നിങ്ങൾ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റി തീർച്ചയായും നിങ്ങൾ ചോദ്യം ചെയ്യപ്പെടും.
      🌶️ഒരാളെ കാഫിർ ആക്കുന്നതും അള്ളാഹു തന്നെ ആണെന്നും അള്ളാഹു പറയുന്നു
      🧧Al furkan
      25:3
      എന്നിട്ടും അവനെക്കൂടാതെ ഒന്നും സൃഷ്ടിക്കാൻ കഴിയാത്ത ദൈവങ്ങളെ അവർ സ്വീകരിച്ചു, എന്നാൽ അവർ സ്വയം സൃഷ്ടിക്കപ്പെട്ടവരാണ്. അവർക്ക് സ്വയം സംരക്ഷിക്കാനോ പ്രയോജനപ്പെടുത്താനോ കഴിയില്ല. ജീവനെയോ മരണത്തെയോ പുനരുത്ഥാനത്തെയോ നിയന്ത്രിക്കാനും അവർക്ക് കഴിയില്ല.
      ഒന്നും സൃഷ്ടിക്കാൻ കഴിയാത്തവർ ആണ്‌ വിഗ്രഹങ്ങൾ എന്ന് പറഞ്ഞു അള്ളാഹു പറയുന്നു വിഗ്രഹങ്ങൾ സ്വയം സൃഷ്ടിക്കപെട്ടത് ആണെന്നും..
      🧧🧧Al അൻബിയ.21:25
      നബിയേ, താങ്കൾക്ക് മുമ്പ് ഒരു ദൂതനെയും ഞങ്ങൾ അയച്ചിട്ടില്ല: "ഞാനല്ലാതെ ആരാധനയ്ക്ക് യോഗ്യനായ ഒരു ദൈവവുമില്ല, അതിനാൽ എന്നെ മാത്രം ആരാധിക്കുക".
      ഇതിൽ പറയുന്ന "ഞങ്ങൾ" ആരാണ്?
      🧧Al nahl.16:43
      പ്രവാചകരേ, താങ്കൾക്ക് മുമ്പ് നാം ദൂതൻമാരെ അയച്ചിട്ടില്ല. ബഹുദൈവവിശ്വാസികളായ നിങ്ങൾക്കിത് നേരത്തെ അറിയില്ലെങ്കിൽ, തിരുവെഴുത്തുകളെ കുറിച്ച് അറിവുള്ളവരോട് ചോദിക്കുക.
      ഇതിൽ നിന്നും വ്യക്തം ഈസ നബി ക്കും മൂസ നബിക്കും ഖുറൈസി മതത്തിലെ അല്ലാഹുവിനോട് ഒരു ബന്ധവും ഇല്ലാ എന്ന്..
      🧧
      അൽ അൻബിയ 21:7
      പ്രവാചകരേ, താങ്കൾക്ക് മുമ്പ് നാം ദൂതൻമാരെ അയച്ചിട്ടില്ല. ബഹുദൈവവിശ്വാസികളായ നിങ്ങൾക്കിത് നേരത്തെ അറിയില്ലെങ്കിൽ, തിരുവെഴുത്തുകളെ കുറിച്ച് അറിവുള്ളവരോട് ചോദിക്കുക

  • @Muneer-tb8oi
    @Muneer-tb8oi 5 місяців тому +45

    പെണ്ണ് വിഷയത്തിൽ മമ്മദ് ഒരു മാതൃക പുരുഷോത്തമനാണ്

    • @jomitk.j8016
      @jomitk.j8016 5 місяців тому +1

      😂😂😂😂😂😂

    • @DevuYc
      @DevuYc Місяць тому

      Aru kundann Muhammad panni ano 😂

    • @harikrishnan2560
      @harikrishnan2560 26 днів тому

      😅😅😅

  • @BeyondBelief-f6g
    @BeyondBelief-f6g 7 днів тому

    ആരിഫ് ഹുസൈന്റെ വീഡിയോകൾ സമൂഹത്തിന് ഒരു വലിയ ഉപകാരമാണ് ചെയ്യുന്നത്. അദ്ദേഹത്തിന്റെ ഓരോ വീഡിയോയും അന്ധവിശ്വാസങ്ങളെ തുടച്ചുനീക്കാനും ശാസ്ത്രീയ ചിന്തയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.
    അതുകൊണ്ട് ഞാൻ അദ്ദേഹത്തിന്റെ എല്ലാ വീഡിയോകളിലും ലൈക്ക് ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്യുന്നു.
    കൂടുതൽ ആളുകൾ അദ്ദേഹത്തിന്റെ
    വീഡിയോകൾ കാണണമെന്നാണ് എന്റെ
    ആഗ്രഹം.

  • @Sudevan-x2g
    @Sudevan-x2g 6 місяців тому +73

    Arif താങ്കൾ ഇത് തുടരുക തന്നെ വേണം...
    ഒന്നും തുറന്നു പറയാൻ തയ്യാറല്ല ഒന്നും പഠിച്ചിട്ടില്ല കിടന്നു മെഴുകും ഇവളാര് നേരിടാൻ.....

  • @clisthacs
    @clisthacs 6 місяців тому +33

    Please Afif ji ഇത് അടുത്ത പോലീസ് സ്റ്റേഷനിൽ കൊടുക്കുക.പ്ലീസ്.
    ഭീകരമായ അവസ്ഥയാണ് .

    • @knightrider8938
      @knightrider8938 6 місяців тому +2

      Police station ilum oru muslim aanengill😂😂

  • @gopalkasergod2700
    @gopalkasergod2700 6 місяців тому +74

    ആരീഷ് ഹുസൈൻ നിങ്ങളെ പോലുള്ള ആൾക്കാർ ഈ കാലഘട്ടത്തിൽ അത്യാവശ്യമാണ്.

    • @ansidanp8655
      @ansidanp8655 5 місяців тому

      അതെ നിങ്ങൾക്കെ ഒരു കുത്തി തിരുപ്പിന് കഴിയു 😂😂😂

  • @mrharisari
    @mrharisari 5 місяців тому +7

    നിങ്ങളുടെ ക്ഷമയെ നമിക്കുന്നു ആരിഫ് 🙏❤️

  • @stingicon6705
    @stingicon6705 6 місяців тому +115

    ആരിഫ്... ബ്രദർ നിങ്ങൾ സൂക്ഷിക്കണം.. ഇരിക്കുന്ന സ്ഥലം പോലും ഇങ്ങനുള്ള ആളുകൾ മണത്തറിഞ്ഞു പണിതരും. താങ്കൾക്ക് പോലീസിൽ നിന്നും ഒരു സെക്യൂരിറ്റി എപ്പോഴും ആവശ്യമാണ് 🙏🏻

    • @ansidanp8655
      @ansidanp8655 5 місяців тому +3

      കണ്ട അണ്ടനും ആറങ്ങോടാനും സെക്യുരിറ്റി കൊടുക്കാൻ പോലീസ്എന്താ ഒരു പണിയും ഇല്ലാണ്ട് നടക്ക.

    • @faizalalimuhammed9512
      @faizalalimuhammed9512 5 місяців тому +3

      Aada nale muthal nsg commando security kodukkam... E vetta valiyane

    • @johndutton4612
      @johndutton4612 5 місяців тому +24

      മുഹമ്മദ് നബിക്കാണ് ഇപ്പോ protection കൊടുക്കേണ്ടത്😂

    • @stingicon6705
      @stingicon6705 5 місяців тому +4

      @@faizalalimuhammed9512 athinte avashiyam und borderil ippo theevravadhikal illa.. ee kochu keralathil anu ippo.. athukondu Nsg commando venam

    • @ryanstevedas1065
      @ryanstevedas1065 5 місяців тому +5

      ​@@faizalalimuhammed9512madrasa pottan😂

  • @p.s.radhakrishnan8628
    @p.s.radhakrishnan8628 6 місяців тому +57

    ഇതൊരു ജനാധിപത്യ സമൂഹമാണ് വിമർശനം അതിന്റെ ഒരു ഭാഗവും. എല്ലാ മത വിശ്വാസികളും സത്യം അറിഞ്ഞു പെരുമാറുക. ആരിഫ് സർ ഒരു സത്യാന്വേഷിയും.

  • @Vibgior10
    @Vibgior10 6 місяців тому +285

    പെണ്ണുപിടിയനെ ലോകത്തിന് മാതൃകയാണെന്ന് പറയണം😂 അതാണ് താത്ത ആഗ്രഹിക്കുന്നത്.

    • @ArunDas-i1p
      @ArunDas-i1p 6 місяців тому +3

      eeswara....njaramb rogikale thaatha poovit poojiko?

    • @basheerpayyanur2462
      @basheerpayyanur2462 6 місяців тому

      എ.ഡി അഞ്ചാം നൂറ്റാണ്ടിന് ശേഷം ലോകം ദർശിച്ച ; ചരിത്രകാരന്മാർ
      ഇരുണ്ട യുഗം എന്ന് വിശേഷിപ്പിച്ച അതിക്രൂരവും പെെശാചികവുമായ കാലഘട്ടങ്ങൾ കണ്ണിന് കണ്ണ് പല്ലിന് പല്ല് പോലുള്ള കാടൻ നിയമങ്ങൾ നടപ്പിലാക്കി മതങ്ങളുടെ ഒത്താശയോടെ ജനങ്ങളിൽ ഭൂരിഭാഗത്തേയും
      'അടിമ'കളാക്കി ഭരിച്ച ഗോത്രങ്ങളും രാജക്കന്മാരും നാടുവാഴികളും
      സാമ്രാജൃ ശക്തികളും ഭൂപ്രഭുക്കളും അത്പോലെ കയ്യൂക്കുള്ളവൻ കാര്യകാരനായി അഴിഞ്ഞാടിയ ;
      കോരന് എന്നും ചിരട്ടയില്‍ കഞ്ഞി കൊടുക്കാന്‍ ആഗ്രഹിച്ച സമൂഹം
      ആ കാലഘട്ടം ഏതൊക്കെ
      മതങ്ങളുടെ ആശിർവ്വാദം / മൗനസമ്മതത്തോടെ യായിരുന്നു ... ??
      ഇതിനെതിരേ ചെറുവിരലനക്കാൻ പോലും അന്നത്തെ കെട്ടിഘോഷിക്കുന്നവർക്ക് കഴിഞ്ഞോ .. പല സഭകളായി പിളർന്ന് എണ്ണവും വണ്ണവും കൂട്ടുന്ന തിരക്കിലായി പോയവർ .. !
      ഇതിനൊക്കെ വിപ്ലകരമായ മാറ്റം കുറിക്കാൻ മുഹമ്മദ് പ്രബോധനം ചെയ്ത ഇസ്ലാമിനാണ് സാധിച്ചത് ..
      അടിമത്തം പേറി നടന്നിരുന്ന ലോകത്തെ ഭൂരിപക്ഷം വരുന്ന സാധാരണക്കാർക്ക് ഇന്ന് ലഭിക്കുന്ന എല്ലാ പരിരക്ഷയും സ്വാതന്ത്ര്യവും ലഭിക്കുന്നതിന് നിമിത്തമാകാൻ മറ്റാർക്കും ലഭിക്കാത്ത വിധം ലോകത്തിന്റെ അനുഗ്രഹം എന്ന് ദെെവം വിശേഷിപ്പിച്ച മുഹമ്മദിന് സാധിച്ചു
      അദ്ദേഹം അതിൽ വിജയിച്ചു എന്നതാണ്
      പരാജയ/നഷ്ടബോധങ്ങൾ വേട്ടയാടികൊണ്ടിരിക്കുന്ന സമൂഹത്തിന്റെ ഇസ്ലാംവിമർശനത്തിനാധാരം ...!

  • @ShajithMT
    @ShajithMT 6 місяців тому +35

    Arif, you are great❤. Support you 👍

  • @lovelymariya4840
    @lovelymariya4840 6 місяців тому +78

    സത്യം തിരിച്ചറിയാൻ എന്തൊരു ബുദ്ധിമുട്ടാണ്..... കഷ്ടം 😮

  • @rajperumpattom
    @rajperumpattom 18 днів тому

    I was asked by one of my colleagues to adopt Islam to be more happier.. I responded that Im satisfied with my religion and clarified that happiness is not associated with a particular religion; its a state of mind.

  • @BUTTERFLY-d1m
    @BUTTERFLY-d1m 6 місяців тому +1078

    മാസ് റിപ്പോർട്ടിങ് നടക്കുന്നുണ്ട്....എല്ലാവരും ലൈക് കമൻറ് ഇടുക...പ്ലീസ്🙏🙏🙏🙏🙏🙏🙏

    • @shaheersachu2749
      @shaheersachu2749 6 місяців тому +35

      Stop terrorism 😂😂😂😂

    • @shafeequerahmanm2198
      @shafeequerahmanm2198 6 місяців тому +1

      ഇദ്ദേഹം ഇസ്ലാമിനെ കുറിച്ച് പച്ചക്കള്ളം പറഞ്ഞ് പറ്റിക്കുകയാണ് unmasking anomailes എന്ന യൂട്യൂബ്bചാനലിൽ ഇദ്ദേഹത്തെ പൊളിച്ചടക്കിയിട്ടുണ്ട് അത് കണ്ടാൽ മനസ്സിലാകും പിന്നെ യൂറോപ്പിൽ അടക്കം ഇസ്ലാമിനെ കുറിച്ച് മനസ്സിലാക്കിയ ആളുകൾ ഇസ്ലാമിലേക്ക് കടന്നുവരികയാണ് പരിശോധിച്ചാൽ ആർക്കും മനസ്സിലാകും fastest growing relegion in the world

    • @Ddotz666itsme
      @Ddotz666itsme 6 місяців тому

      @@shaheersachu2749 thumbathu tholii ellathonu ethokke terrorism ayittu thonnum vishamikkand 5 neram niskarikku

    • @rp3565
      @rp3565 6 місяців тому +3

      വിളിച്ച Lady കൃസ്ത്യൻ ആണ്😂😂😂

    • @sidharthtk8309
      @sidharthtk8309 6 місяців тому

      ​@@rp3565enikum thonni ath

  • @Savi3_Skeptic
    @Savi3_Skeptic 6 місяців тому +162

    രാവിലെ എണീറ്റിട്ടു ശുക്ലം മതിലിൽ തേച്ചു വെക്കുന്ന മുത്ത് നബി ആണ് പെയിൻ്റർമാറിൽ മഹോന്നതൻ . - Bukhari 260

  • @lizammathomas5797
    @lizammathomas5797 6 місяців тому +107

    സ്ത്രീകൾ ക്ക് സ്വർഗ്ഗംപോലും കൊടുക്കാത്ത മതത്തെയും പ്രവാചകനെയും സപ്പോർട്ടുചെയ്യുന്ന താത്തായുടെ ആത്മാർത അപാരം.

    • @ShameemoNarippatta-pq8rh
      @ShameemoNarippatta-pq8rh 6 місяців тому

      @@lizammathomas5797 സ്ത്രീകളുടെ കലിനടിയിലാണ് സ്വർഗ്ഗം എന്നാണ് ഇസ്ലാം പറഞ്ഞത്

    • @faizalalimuhammed9512
      @faizalalimuhammed9512 5 місяців тому +1

      Streekalk swarggam illann... Ningal aano teerumanichath

    • @lizammathomas5797
      @lizammathomas5797 5 місяців тому

      @@faizalalimuhammed9512 ഉണ്ടെങ്കിൽ ഖുറാനിൽനിന്നുകാണിച്ചുതാ

    • @rosemarygold5278
      @rosemarygold5278 5 місяців тому +7

      ​@@faizalalimuhammed9512പള്ളിയിൽ പോലും കേറ്റില്ല പിന്നല്ലേ സ്വർഗം 😂😂😂

    • @sreya2004
      @sreya2004 Місяць тому +1

      ആ പറഞ്ഞത് തെറ്റാണു. സ്ത്രീകൾക്ക് സ്വർഗം ഉണ്ട് ഇസ്ലാമിൽ. പക്ഷെ അങ്ങോട്ട്‌ എത്തണമെങ്കിൽ ചില്ലറ പണി ഒന്നും അല്ല, ഒരു സ്വാതന്ത്ര്യവും ഇല്ലാതെ ഇവിടെ ജീവിക്കണം. ഇനീപ്പോ അതൊക്കെ ചെയ്താലും ഭർത്താവിന് അവളെ ഇഷ്ടമല്ലെങ്കിൽ, അയാളുടെ ഇഷ്ടങ്ങൾക്ക് എതിര് നിന്നാൽ സ്വർഗത്തിൽ പോവില്ല. ചുരുക്കി പറഞ്ഞാൽ സ്ത്രീകൾ സ്വർഗത്തിൽ എത്തുന്നത് വളരെ rare ആണ്, പക്ഷെ സ്വർഗം അവർക്കും ഉണ്ട്.

  • @jyothi5563
    @jyothi5563 3 місяці тому +5

    ആദർശം ഇല്ലാത്ത കമ്മികളും മനസ്സിന് അന്ധത വന്ന സമാധനക്കാരും അളിഞ്ഞ combo ആണ്.
    you are doing great job man. Subd

  • @malayalikerala6035
    @malayalikerala6035 6 місяців тому +392

    മുഹമ്മദിന്റെ പ്രവർത്തി മൂലം കാണിച്ച 10 നൻമ്മ ചോദിച്ചാൽ തീരും.

    • @rajansv1
      @rajansv1 6 місяців тому +34

      മമ്മദിൻ്റെ ക്രീഡകളെ പറ്റി ചോദിച്ചാൽ എല്ലാവരും ആനന്ദപുളകിതരായി തുള്ളിച്ചാടും

    • @basheerpayyanur2462
      @basheerpayyanur2462 6 місяців тому

      എ.ഡി അഞ്ചാം നൂറ്റാണ്ടിന് ശേഷം ലോകം ദർശിച്ച ; ചരിത്രകാരന്മാർ
      ഇരുണ്ട യുഗം എന്ന് വിശേഷിപ്പിച്ച അതിക്രൂരവും പെെശാചികവുമായ കാലഘട്ടങ്ങൾ കണ്ണിന് കണ്ണ് പല്ലിന് പല്ല് പോലുള്ള കാടൻ നിയമങ്ങൾ നടപ്പിലാക്കി മതങ്ങളുടെ ഒത്താശയോടെ ജനങ്ങളിൽ ഭൂരിഭാഗത്തേയും
      'അടിമ'കളാക്കി ഭരിച്ച ഗോത്രങ്ങളും രാജക്കന്മാരും നാടുവാഴികളും
      സാമ്രാജൃ ശക്തികളും ഭൂപ്രഭുക്കളും അത്പോലെ കയ്യൂക്കുള്ളവൻ കാര്യകാരനായി അഴിഞ്ഞാടിയ ;
      കോരന് എന്നും ചിരട്ടയില്‍ കഞ്ഞി കൊടുക്കാന്‍ ആഗ്രഹിച്ച സമൂഹം
      ആ കാലഘട്ടം ഏതൊക്കെ
      മതങ്ങളുടെ ആശിർവ്വാദം / മൗനസമ്മതത്തോടെ യായിരുന്നു ... ??
      ഇതിനെതിരേ ചെറുവിരലനക്കാൻ പോലും അന്നത്തെ കെട്ടിഘോഷിക്കുന്നവർക്ക് കഴിഞ്ഞോ .. പല സഭകളായി പിളർന്ന് എണ്ണവും വണ്ണവും കൂട്ടുന്ന തിരക്കിലായി പോയവർ .. !
      ഇതിനൊക്കെ വിപ്ലകരമായ മാറ്റം കുറിക്കാൻ മുഹമ്മദ് പ്രബോധനം ചെയ്ത ഇസ്ലാമിനാണ് സാധിച്ചത് ..
      അടിമത്തം പേറി നടന്നിരുന്ന ലോകത്തെ ഭൂരിപക്ഷം വരുന്ന സാധാരണക്കാർക്ക് ഇന്ന് ലഭിക്കുന്ന എല്ലാ പരിരക്ഷയും സ്വാതന്ത്ര്യവും ലഭിക്കുന്നതിന് നിമിത്തമാകാൻ മറ്റാർക്കും ലഭിക്കാത്ത വിധം ലോകത്തിന്റെ അനുഗ്രഹം എന്ന് ദെെവം വിശേഷിപ്പിച്ച മുഹമ്മദിന് സാധിച്ചു
      അദ്ദേഹം അതിൽ വിജയിച്ചു എന്നതാണ്
      പരാജയ/നഷ്ടബോധങ്ങൾ വേട്ടയാടികൊണ്ടിരിക്കുന്ന സമൂഹത്തിന്റെ ഇസ്ലാംവിമർശനത്തിനാധാരം ...!

    • @ajalbiju4687
      @ajalbiju4687 6 місяців тому +3

      Athin parayan ayit 10 nanma vendeeee😂😂😂

    • @reshmareshma1102
      @reshmareshma1102 6 місяців тому +5

      ​@@basheerpayyanur2462ayyada manamee koranu kanjikodukunnath nigal alla nirthiythu DR ambedhkar ayyankali sreenaraynaguru ennivar aanu ok

    • @nevillegoddard11
      @nevillegoddard11 5 місяців тому

      ഇന്ത്യയിൽ സതി അടക്കം ഉള്ള കാടൻ നിയമങ്ങൾ ഉണ്ടായിരുന്നു എന്നത് എല്ലാവരും അംഗീകരിക്കുന്നു സാർ, അടിമ വ്യാപാരം വരെ ഉണ്ടായിരുന്നു.പക്ഷെഅതിൽ നിന്ന് അവർ ഒരുപാട് പുരോഗമിച്ചു . ഇസ്ലാം അങ്ങനെ അല്ലല്ലോ ആറാം നൂറ്റാണ്ടിലെ കാടൻ നിയമങ്ങൾ എല്ലാ കാലത്തേക്കും ഉള്ളത്ണെന്ന് പറഞ്ഞാൽ അത് അംഗീകരിക്കുന്നത് എന്ത് മണ്ടത്തരം ആണ് ബോസ്. ​@@basheerpayyanur2462

  • @babujohn951
    @babujohn951 6 місяців тому +49

    Arif ൻ്റെ തന്മയത്തമായ ചോദ്യങ്ങളും ഉത്തരങ്ങളും നല്ല മുർച്ചയോടെ കൊള്ളുന്നുണ്ടു്.