അമ്മച്ചിക്കൊട്ടാരം | History About Ammachikkottaram | Kuttikkanam |

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 79

  • @shamnaskitchenvlogs3232
    @shamnaskitchenvlogs3232 4 роки тому +8

    അമ്മച്ചിക്കൊട്ടാരം കൊള്ളാലോ. കാട്ടിലൂടെയുള്ള യാത്രയും ആ music കൂടിയായപ്പോൾ ഒരു പ്രേതസിനിമ കാണുന്നതു പോലെയാ തോന്നിയത്.കൊട്ടാരത്തിനടുത്ത് എത്തുന്നത് വരെ ചെറിയൊരു ഉൾഭയത്തോടെയാണ് വീഡിയോ കണ്ടത്. കണ്ടു കഴിഞ്ഞപ്പോൾ ഇഷ്ട്ടമായി. ഞാനാദ്യമായിട്ടാ ഇങ്ങനെയൊരു കൊട്ടാരത്തെ കുറിച്ചു കാണുന്നതും കേൾക്കുന്നതും. എന്തായാലും share ചെയ്തതിനു Big
    Thanks. ഇനിയും ഇതു പോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു.

    • @MMMTraveller
      @MMMTraveller  4 роки тому +3

      വളരെ നന്ദി, വിലയേറിയ അഭിപ്രായങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു 🥰🥰

    • @the_mass_maker
      @the_mass_maker Рік тому

      ഇന്ദ്രിയം സിനിമ കണ്ടാൽ മതി ഈ കൊട്ടാരം പിന്നീട് കാണുമ്പോൾ ശരിക്കും ഭയം തോന്നിക്കോളും

  • @rosammavarghesevarghese3165
    @rosammavarghesevarghese3165 9 місяців тому +1

    v.good yatra visheshangal.Thanks.

  • @zeenumansoor4111
    @zeenumansoor4111 4 роки тому +5

    അമ്മച്ചികൊട്ടാരം സൂപ്പർ 👌👌

  • @jayalekshmi8239
    @jayalekshmi8239 3 роки тому +11

    ഇതൊക്കെ നശിപ്പിച്ചു കളയാതെ സംരക്ഷിക്കണം സർക്കാരെ 😔നഷ്ടപ്പെട്ടൽ തിരികെ കിട്ടാത്ത രത്നങ്ങൾ ആണ് നമ്മുടെ 😔😔😔 ഇതൊക്കെ യൂറോപ്ൻ രാജ്യങ്ങളിൽ ആയിരുന്നു എങ്കിൽ പൊന്നുപോലെ സംരക്ഷിക്കുമായിരു 😪😔ശെരിക്കും സങ്കടം ഇണ്ട് കാണുമ്പോൾ 😔

    • @MMMTraveller
      @MMMTraveller  3 роки тому +2

      സത്യം❤️ ഇത് പോലെ പലതും ഉണ്ട് നമ്മുടെ നാട്ടിൽ കാലഹരണപെട്ടു കൊണ്ട് ഇരിക്കുന്നവ🥰🥰

    • @jayalekshmi8239
      @jayalekshmi8239 3 роки тому +2

      @@MMMTraveller 😔... എനിക്ക് ഇത് പോയി കാണാൻ ആഗ്രഹം ഉണ്ട്. Covid കുറഞ്ഞിട്ടു വേണം പോവാൻ. പക്ഷെ കാണാൻ ചെല്ലുമ്പോൾ ഇത് മിച്ചം ഉണ്ടാകുമോ എന്തോ🙄 ഇത് കണ്ടിട്ട് ഇടിഞ്ഞു പൊളിഞ്ഞു വീഴുന്ന മട്ടാ 😔😔😔

    • @MMMTraveller
      @MMMTraveller  3 роки тому +1

      @@jayalekshmi8239 അത്‌ ഉണ്ടാകും പഴയ കൊട്ടാരമല്ലേ, അതിന്റെ ഉറപ്പും അതിനു ഉണ്ട്. ധൈര്യമായി ഇരിക്കൂ 😍😍👍

    • @jayalekshmi8239
      @jayalekshmi8239 3 роки тому +1

      @@MMMTraveller 😍❤

  • @zeenumansoor4111
    @zeenumansoor4111 2 роки тому +1

    Wow poli😍😍👍

  • @vineethbpai296
    @vineethbpai296 4 роки тому +2

    Adipoli place......next time ride plan idanam😉🤩💖

  • @manumohan2288
    @manumohan2288 3 роки тому +6

    ഇന്ന് ഞാൻ പോയിരുന്നു ചെല്ലുമ്പോൾ തന്നെ ഒരു നെഗറ്റീവ് എനർജി ഫീൽ ചൈയ്യും

    • @MMMTraveller
      @MMMTraveller  3 роки тому +1

      സത്യം, അതാണ് അവിടുത്തെ ഐറ്റം 🥰🥰🙏

    • @aryasaju7451
      @aryasaju7451 2 роки тому

      Same.innum njngalum family ayt poi.same feeling

  • @meeramathu5624
    @meeramathu5624 3 роки тому +3

    Njan ammachi kottarathil shootinginu poyittund night full avde spent cheythittund kottaram kanda negative feel cheyum but vere seen onnum enik thoniyilla

    • @MMMTraveller
      @MMMTraveller  3 роки тому

      ആഹാ അവിടെയാണോ വീട് 🥰🥰👍

    • @meeramathu5624
      @meeramathu5624 3 роки тому

      @@MMMTraveller ente home avde Alla avdann oru 2 hour ponam ente vittilekk

    • @MMMTraveller
      @MMMTraveller  3 роки тому

      @@meeramathu5624 ok🥰🥰👍

  • @parustastytips1538
    @parustastytips1538 12 днів тому

    അവിടെ നോക്കുന്ന ആ പ്രായം ഉള്ള ആൾ ഇന്നലെ ഞങ്ങൾ പോയപ്പോൾ കൂടെ ഉള്ള കുഞ്ഞിനെ ചീത്ത വിളിച്ചു. അവിടെ ആ കാട്ടിൽ നിന്ന ഒരു പേരക്ക പറിച്ചതിനു

    • @MMMTraveller
      @MMMTraveller  12 днів тому

      @@parustastytips1538 പൈസയുടെ ആളാണ്. തൊട്ടാൽ കാശ് കൊടുക്കണം എല്ലാം 🥰

  • @babuk8753
    @babuk8753 3 роки тому +1

    Nice vedio😍😍

    • @MMMTraveller
      @MMMTraveller  3 роки тому

      Thanks ചേട്ടാ 🌹🌹

  • @manojsunil2679
    @manojsunil2679 4 роки тому +2

    Adipoli...

    • @MMMTraveller
      @MMMTraveller  4 роки тому

      Thanks ഭയ്യാ 🥰🥰👍

  • @2002praveencl
    @2002praveencl 3 роки тому +1

    Super built up

  • @savadsavad878
    @savadsavad878 4 роки тому +5

    Ammachikottaram supper Horror movie

  • @a838
    @a838 4 роки тому +3

    ഞാനും പോയിട്ടുണ്ട് അടിപൊളി feel aanu ketto 😏

    • @MMMTraveller
      @MMMTraveller  4 роки тому

      അതെ, ഒറ്റയ്ക്കു പോയാൽ പേടി തോന്നും 😍👍

    • @a838
      @a838 4 роки тому +1

      Ahh

    • @jayalekshmi8239
      @jayalekshmi8239 3 роки тому

      അകത്തു കേറിയോ???

  • @mujeebmujji3406
    @mujeebmujji3406 3 роки тому +1

    Bro ayall verutha parayugaya athetta agatheku OK kadakaam camara video OK edukaam tharmaligathinu keshkoduthaall mathi ayaall OK kanichu tharum ok

    • @MMMTraveller
      @MMMTraveller  3 роки тому +1

      ആഹാ പുള്ളി ഇങ്ങനെ വരുന്നവരോട് ക്യാഷ് ചോദിച്ചു വാങ്ങും 😍😍👍

    • @mujeebmujji3406
      @mujeebmujji3406 3 роки тому

      Yes

  • @anescompact
    @anescompact 4 роки тому +1

    സൂപ്പർ 👍

  • @motovloger879
    @motovloger879 4 роки тому +2

    👌👌👌👌

  • @soulof3dfilms5566
    @soulof3dfilms5566 3 роки тому +2

    Bro panchalimedu kudi poknam adipoli ayrikkum

    • @MMMTraveller
      @MMMTraveller  3 роки тому

      അതെയോ🥰അതിനടുത്തു തന്നയയിരുന്നല്ലേ 😍😍

    • @soulof3dfilms5566
      @soulof3dfilms5566 3 роки тому

      Yes bro

    • @MMMTraveller
      @MMMTraveller  3 роки тому

      @@soulof3dfilms5566 താങ്കളുടെ സ്ഥലം അവിടെയാണോ 😍😍❤️

    • @soulof3dfilms5566
      @soulof3dfilms5566 3 роки тому

      @@MMMTravellerഅല്ല ബ്രോ ഞാൻ ഇന്നലെ അവിടെ പോയിരിന്നു adukonda പറഞ്ഞത് ഞാൻ പഞ്ചലിമെടു പോയില്ല അമ്മച്ചികൊട്ടാരം poyii

    • @MMMTraveller
      @MMMTraveller  3 роки тому

      @@soulof3dfilms5566 ആഹാ അപ്പോൾ bro ഏത് നാട്ടുകാരനാണ് 😍

  • @basith7160
    @basith7160 4 роки тому +1

    Suppar

  • @nayifnisam6889
    @nayifnisam6889 4 роки тому +1

    സൂപ്പർ

  • @rayanap1642
    @rayanap1642 3 роки тому +1

    Njn vedio eduthallo akam

    • @MMMTraveller
      @MMMTraveller  3 роки тому

      ആണോ നമ്മളോട് അയാൾ സമ്മതിച്ചില്ല 😪

  • @daisypaul9731
    @daisypaul9731 3 роки тому +1

    Kidilam ane ennale poyirunnu

    • @MMMTraveller
      @MMMTraveller  3 роки тому

      ആഹാ good 🥰👍 സന്തോഷം 🙏

  • @aniabraham7522
    @aniabraham7522 3 роки тому

    അവിടെ കയറുന്നതിനു ഒരാൾക്ക് എത്ര രൂപ ആണ് പ്ലീസ് ഒന്ന് പറഞ്ഞു തരുമോ? 🙏

    • @MMMTraveller
      @MMMTraveller  3 роки тому +2

      ഒന്നും കൊടുക്കണ്ട,, പിന്നെ അകത്തു കയറുന്നതിനു fee ഒന്നും ഇല്ല, അയാൾക് എന്തങ്കിലും കൊടുത്താൽ മതി, അത് നമ്മുടെ ഇഷ്ടമാണ് bro 🌹🌹

    • @athirarajeevan4918
      @athirarajeevan4918 3 роки тому

      10 rs

  • @vaisakhlekshmi9728
    @vaisakhlekshmi9728 3 роки тому

    Enthuvade ithu?

  • @aijuappu9324
    @aijuappu9324 3 роки тому +1

    Enter nadanu kto

    • @MMMTraveller
      @MMMTraveller  3 роки тому

      ആഹാ അടിപൊളി സ്ഥലമാണല്ലോ ❤️❤️ഭാഗ്യവാൻ 🌹🌹

  • @princekattappana601
    @princekattappana601 3 роки тому

    അവിടെ ഒരു പേടിപെടുത്തുന്ന ഒന്നും ഇല്ല.

  • @sumeshmp9958
    @sumeshmp9958 3 роки тому

    എന്ത് ദുരുഹത.. ഒന്നുമില്ല.. എല്ലാം നശിച്ചു

    • @MMMTraveller
      @MMMTraveller  3 роки тому

      നശിപ്പിച്ചെന്നു പറഞ്ഞാൽ മതി 😪

  • @majeedk940majeed9
    @majeedk940majeed9 2 роки тому +1

    എങിനേയാണ് ഇസ്തല കളളമാർക് കിട്ടിയത് ഇത് ഗവൺമെൻറ് കഡുകെടണ ഇങ്ങിനെ യുളളകുറേസ്തലങൾ കളളൻമാരുടെകയീലാണ്