How to repair a dead induction cooker??... ഒരു ഇൻഡക്ഷൻ കുക്കർ എങ്ങനെ ശരിയാക്കാം??

Поділитися
Вставка
  • Опубліковано 15 вер 2024
  • HOW TO FIND COMMON FAULTS IN INDUCTION COOKER EASILY AT HOME..

КОМЕНТАРІ • 276

  • @drpremjii
    @drpremjii 4 роки тому +4

    Thanks, very nice presentation, Very useful. But the background music is louder and " Unsahikkable"

  • @harikrishnap.s525
    @harikrishnap.s525 6 років тому +11

    ഇൻഡക്ഷൻ കുക്കർ e0 മുതൽ e9 വരെ പ്രോബ്ലം യൂട്യൂബിൽ വീഡിയോ ഇടുമോ?

  • @jomoljijo395
    @jomoljijo395 6 років тому +1

    Igbt 8050 8550 coil 5mf capacitor microprocessor ellam matti but vellam choodakum pathram coilinte mukalil pidikkumbol thazhottu valikkum pinne pokum pathram oru nischitha akalathil pidichal continue aayi choodakum ithentha iganeyokke please answer me

  • @SHIRAZ_SC
    @SHIRAZ_SC 5 років тому +4

    Fully dead ഇൻഡക്ഷൻ കുക്കർ ബോർഡിൽ 450v/4.7uf capacitor, 23 ohm റെസിസ്റ്റർ തുടങ്ങിയവ മാറ്റി സ്ഥാപിച്ചു,റെസിസ്റ്റർ burn ആയി, VIPer12A ic യും മാറ്റി, ഇതിനിടയിൽ പവർ ലോഡിൽ ചെക്ക് ചെയ്യുമ്പോൾ IGBT short ആയി, same value ഇട്ടു, തൊട്ടടുത്ത് zener diode short കാണിക്കുന്നു, value എങ്ങനെ calculate ചെയ്യും,.IGBT Gate ൽ നിന്നും തൊട്ടുള്ളതാണ് ഈ diode..
    ഞാൻ ബേസിക് അറിവ് മാത്രമുള്ള ആളാണ്, very interested ആണ് ഇത്തരം work ചെയ്യുന്നതിൽ

    • @MALLUTRONICS
      @MALLUTRONICS  5 років тому

      Contact 9074078961 for more details

  • @nisara7262
    @nisara7262 5 років тому +3

    ഇൻഡക്ഷൻ കുക്കർ ഓണാകുന്നില്ല
    എന്തുകൊണ്ടാ പറയാമോ
    ഉപയോഗിച്ചു കൊണ്ടിരിക്കുന്നതാ
    ഓണാക്കി കുറച്ചു കഴിഞ്ഞതിന്ന് ശേഷം തനിയെ ഓഫായി പിന്നെ ഓണാകുന്നില്ല എന്താ ചെയ്യാ

    • @MALLUTRONICS
      @MALLUTRONICS  5 років тому +1

      Replace viper12a ic

    • @nisara7262
      @nisara7262 5 років тому

      @@MALLUTRONICS viper 12a ic
      മാറ്റിഇട്ടു എന്നിട്ടുംഓണാകുന്നില്ലല്ലോ
      വേറേ എന്താ പ്രശ്നം

    • @MALLUTRONICS
      @MALLUTRONICS  5 років тому

      Call 9074078961

  • @abhishekek5408
    @abhishekek5408 6 років тому +1

    vitila intention cooker wrk akunilla...
    namal on akkiyal on akum choodakukaum chayum but kurachu kazhiumbol thanna off akunnu.....fan wrk akunilla athukond ano ingana off akunna??????

  • @jineshkothachira717
    @jineshkothachira717 6 років тому +6

    ഇൻഡക്ഷൻ കുക്കർ EO മുതൽ E9 വെരെ ഉള്ള പ്രോബ്ലം ഓരോന്നായി യൂറ്റൂബിൽ ഇടുമോ?

  • @mphaneefakvr
    @mphaneefakvr 6 років тому +4

    വളരെ ഉപകാരപ്പെട്ടു നന്ദി തുടരൂ

    • @MALLUTRONICS
      @MALLUTRONICS  6 років тому

      Thanks bro subscribe for more videos

    • @kunjumonrejani1968
      @kunjumonrejani1968 6 років тому

      Igbt മാറ്റി ഓൺ ആക്കിയാൽ igbt പോയി കാരണം

    • @jibinjoseph468
      @jibinjoseph468 6 років тому

      +Kunjumon Rejani please replace 8050 & 8055 with igbt

  • @fasalvk4516
    @fasalvk4516 6 років тому +2

    what is the white material used on IGBT,RECTIFIER and Heat sensor.
    what is the use of it?

    • @abcknw
      @abcknw 6 років тому +1

      fasal v k its heatsink compound...used for effective heat transfer between component and heatsink.

  • @baijur3622
    @baijur3622 6 років тому +2

    E7 kanikunnu not heating what problems rply

  • @anvarshandileep7500
    @anvarshandileep7500 5 років тому +2

    Ipo oru new types varunnundallo?athu enthu typa......plate onnu heat akkillla .....vekkunna sadanam mathram heat akum

  • @Abhinav-ff2fw
    @Abhinav-ff2fw 4 роки тому +1

    Useful video inim പ്രതീക്ഷിക്കുന്നു. Thanks broiii

  • @arunelayadam5269
    @arunelayadam5269 5 років тому +1

    ബ്രോ impex ഇൻഡക്ഷൻ കുക്കർ ടച്ച്‌ പാനൽ വർക്ക്‌ ആവുന്നില്ല ഓപ്പൺ ചെയ്തു സ്പ്രിങ് ടച്ച്‌ ചെയ്യുമ്പോൾ വർക്ക്‌ ആവുന്നുണ്ട് എന്താവും പ്രോബ്ലം

    • @MALLUTRONICS
      @MALLUTRONICS  5 років тому

      Call 9.0.7.4.0.7.8.9.6.1

    • @arunelayadam5269
      @arunelayadam5269 5 років тому

      Thermal paste apply cheyth nokki but sariyavunnilla

    • @aneesrahman4205
      @aneesrahman4205 4 роки тому

      Enikum same problem aayirunnu .1m om resister aane avide poyirunnade .matiyittapo redy aayi

  • @manilkr4255
    @manilkr4255 4 роки тому +1

    എന്റെ വിട്ടിലെ ഇൻഡക്ഷൻ കുക്കർ റിൽ സപ്ലലയിൻ വരുന്നുണ്ട് പക്ഷേ ഇൻഡക്ഷൻ കുക്കറിന്റെ ഡിജിറ്റൽ പനൽ dead ആണ് .കുടതെ ടച്ച് പാനൽ working അല്ല. എന്തയിരിക്കും complaint എന്ന് പറഞ്ഞ് തന്ന് എന്നെ ഒന്ന് സഹയിക്കമോ?

  • @sreesree5049
    @sreesree5049 4 роки тому +1

    Good information ....thanks....🙏

    • @MALLUTRONICS
      @MALLUTRONICS  4 роки тому

      Thanks for ur valuable feedback
      chat.whatsapp.com/EHOfBUMTOoxI1Rx3DHJvGV
      Join our whatsapp grp

  • @jino1403
    @jino1403 6 років тому +1

    i have an induction cooker ......replaced faulty igbt...then the board is ok...but while connecting the coil ,the borad is short..i replaced with another coil...but it shows short again...what will i do?????

  • @riyaspp7235
    @riyaspp7235 5 років тому +1

    Athil kaanikkumbol bulb angine kathunnu?without currentil aano?

  • @sareejmaniyath8808
    @sareejmaniyath8808 2 роки тому

    induction cooker വർക്ക് ചെയ്യുമ്പോൾ തന്നെ ബോർഡിലെ inductor coil കത്തി പോകുന്നു എന്താണ് കാരണം

  • @nishad9970
    @nishad9970 6 років тому +1

    Aadyam E0 error kanichu... Adh nannaaakkiyitiilla... Ippo paathram onnum vechillenkilum on aaayi kondirikkunnu... Heat aaavunnum illa? Wht to do?

    • @MALLUTRONICS
      @MALLUTRONICS  6 років тому

      I think coil is faulty

    • @nishad9970
      @nishad9970 6 років тому

      MALLUTRONICS heat sensor nu thermal paste ittapo aa problem ready aayi... But still not heating... Shows Eo error... I changed 5mfcap and 0.3mfcap

    • @nishad9970
      @nishad9970 6 років тому

      MALLUTRONICS heat sensor nu thermal paste ittapo aa problem ready aayi... But still not heating... Shows Eo error... I changed 5mfcap and 0.3mfcap

  • @jilshadshalu4401
    @jilshadshalu4401 6 років тому +1

    On akunnud choodavunnilla 5mfd,0.3mfd,2mfd redy ann plz help

    • @MALLUTRONICS
      @MALLUTRONICS  6 років тому +1

      Check resistors at the power stage....240 k or 300k resistors

    • @jilshadshalu4401
      @jilshadshalu4401 6 років тому

      Ok bro thanks redy

    • @MALLUTRONICS
      @MALLUTRONICS  6 років тому +1

      Resistor ayrno complaint?

  • @sakkeeesakkeere4719
    @sakkeeesakkeere4719 4 роки тому +1

    Intuction cucker compleyntayal curent bill koodumo

  • @WildTrippan
    @WildTrippan 6 років тому +1

    E1 error enthukondavum varunnathu

  • @jomishshaji4804
    @jomishshaji4804 6 років тому +1

    plug connect ചെയ്തു switch ON cheyyumpozhe IGBT Short ആകുവാ.. Start കൊടുക്കുന്നതിനു മുൻപ് തന്നെ short ആകുന്നു.. എന്തായിരിക്കും കാരണം??

    • @MALLUTRONICS
      @MALLUTRONICS  6 років тому

      Replace s8050 and s8550 transistor also check the 240k resistors connected in series

  • @shijuarafa9292
    @shijuarafa9292 4 роки тому +1

    എന്റെ കുക്കർ E6കാണിക്കുന്നു vaageett 2month ആയതേ ഉള്ളു.... എന്താ അതിന്റെ പ്രോബ്ലം

  • @aneesrahman4205
    @aneesrahman4205 4 роки тому +1

    ഡിസ്പ്ലേ പനൽ connecter il 12v kittunnilla but 5v kittunnunde. Pls hlp

  • @franciscj8211
    @franciscj8211 5 років тому +1

    Good knowledge Thanks for explain

  • @jomishshaji4804
    @jomishshaji4804 5 років тому +1

    Onix induction E2 എന്താ error?

  • @harikrishnap.s525
    @harikrishnap.s525 6 років тому +1

    ഇന്ത്യൻ കുക്കർ on ആകുമ്പോൾ ഫുൾ ടൈം ബസർ വരുന്നു എന്താണ് പ്രോബ്ലം ഒന്ന് പറയുമോ?

  • @saanstudio4175
    @saanstudio4175 5 років тому +1

    On cheyyumbol veetile current mothathil pokunnu ete sariyakkan pattumo...?

  • @gopalakrishnannair3312
    @gopalakrishnannair3312 5 років тому +1

    കേടായ IGBT ഡിസ്കണക്ട് ചെയ്യാതെ റെക്ടിഫയർ ചെക്ക് ചെയ്താൽ പോസിറ്റീവ്, നെഗറ്റീവ് ഷോർട്ട് സർക്യൂട്ട് കാണിക്കില്ലേ?

    • @MALLUTRONICS
      @MALLUTRONICS  5 років тому

      Kanikum.. IGBT ilaki eduthathinu shesham test cheyuka..

  • @mohammediqbal3597
    @mohammediqbal3597 2 роки тому

    ഉപകാരപ്രദമായ video ' പക്ഷെ music അത് വല്ലാത്തൊരു ശല്യം: ....

  • @laentertainments9095
    @laentertainments9095 5 років тому +1

    Switch on akkumbol fuse short akunnu, neutralil phase kanikkunnu
    Anthayirikkum problems

    • @MALLUTRONICS
      @MALLUTRONICS  5 років тому

      Igbt poyathakum..call 9074078961 for help.

  • @jomishshaji4804
    @jomishshaji4804 5 років тому +1

    Ibell induction cooker E1 error എന്താരിക്കും???

    • @MALLUTRONICS
      @MALLUTRONICS  5 років тому

      Check the resistors near to viper12a ic

    • @jomishshaji4804
      @jomishshaji4804 5 років тому +1

      @@MALLUTRONICS 820k open ആരുന്നു ready ആയി.. Thanks bro

  • @shajanjoseph5338
    @shajanjoseph5338 4 роки тому +1

    On ആക്കുമ്പോൾ blast ആയി റെക്ടിഫയറും ഫീസും പോകുന്നു. എന്തുകൊണ്ടാണ് എന്ന് പറയാമോ? Pigeon ആണ്

    • @MALLUTRONICS
      @MALLUTRONICS  4 роки тому +1

      Igbt um Rectifier um short akuno?

    • @shajanjoseph5338
      @shajanjoseph5338 4 роки тому +1

      അതെ, പക്ഷേ 1GBT short ഒന്നും കാണിക്കുന്നില്ല.

    • @MALLUTRONICS
      @MALLUTRONICS  4 роки тому

      Call 9074078961 for more help

  • @vineeshps1196
    @vineeshps1196 5 років тому +1

    Indction cooker plug cheyyumbol thanne E0 error kanikkunnu beep sound undu panelil onnum work cheyyunnilla help pls

    • @MALLUTRONICS
      @MALLUTRONICS  5 років тому +2

      Brand name and model pls.

    • @MALLUTRONICS
      @MALLUTRONICS  5 років тому

      chat.whatsapp.com/EHOfBUMTOoxI1Rx3DHJvGV
      Join this group for further help..

    • @vineeshps1196
      @vineeshps1196 5 років тому

      Castor CT0988

  • @g_autama
    @g_autama 6 років тому +1

    ഇൻഡക്ഷൻ കുക്ക്ടോപ് on ആകുന്നുണ്ട് എല്ലാം എഴുതിക്കാണിക്കുന്നുമുണ്ട് പക്ഷെ ചൂടാവുന്നില്ല

    • @MALLUTRONICS
      @MALLUTRONICS  6 років тому +1

      Check and replace 5mfd cap, .30mfd and 2mfd cap

  • @vineeshk8138
    @vineeshk8138 6 років тому +1

    Sir coil connect cheyyubol short akunnu igbt poyathu kondano

    • @MALLUTRONICS
      @MALLUTRONICS  6 років тому

      Join what's app group chat.whatsapp.com/EHOfBUMTOoxI1Rx3DHJvGV
      To discuss details

  • @vishnuvijayan6172
    @vishnuvijayan6172 5 років тому +1

    ബ്രോ ഈ ഇൻഡക്ഷൻ കുക്കർ 1500wts 2000wts എന്നിങ്ങനെ ഉണ്ടല്ലോ whatts കൂടിയതാണോ കുറഞ്ഞതാണോ നല്ലത്?

    • @MALLUTRONICS
      @MALLUTRONICS  5 років тому +1

      Watts koodiyathanu nallath...2000 watt akumbol petenn choodakum..

    • @vishnuvijayan6172
      @vishnuvijayan6172 5 років тому

      @@MALLUTRONICS tnks bro

  • @roylive3041
    @roylive3041 6 років тому +1

    serial labumayi engane conct cythu nokum

    • @MALLUTRONICS
      @MALLUTRONICS  6 років тому

      Supply il phase inte idayk oru lamp connect cheyanam

  • @jomishshaji4804
    @jomishshaji4804 4 роки тому +1

    Slow heating entha problem?? Kure time എടുക്കുന്നു...

    • @MALLUTRONICS
      @MALLUTRONICS  4 роки тому

      Check connection towards jumper between IGBT And Rectifier

  • @sabithnbr
    @sabithnbr 4 роки тому +1

    എന്റെ വീട്ടിലെ ഈസി കുക്കിന്റ്റെ കൂളിംഗ് ഫാൻ ഓട്ടോ ഓഫ്‌ ആകുന്നില്ല. എന്ത് ചെയ്യും

    • @MALLUTRONICS
      @MALLUTRONICS  4 роки тому

      Full tym working ano..oru 2 mins kazhinj off akunile?

    • @sabithnbr
      @sabithnbr 4 роки тому +1

      @@MALLUTRONICS ഇല്ല 2മിനിറ്റ് കഴിഞ്ഞാൽ ബീപ് സൗണ്ട് വരും അത് വന്നു കഴിഞ്ഞാലും ഫാൻ കറങ്ങുകയാ

    • @MALLUTRONICS
      @MALLUTRONICS  4 роки тому +1

      @@sabithnbr fan control cheyuna transistor und s8050 ath onn mari nokanam

    • @sabithnbr
      @sabithnbr 4 роки тому

      @@MALLUTRONICS ഓക്കേ താങ്ക്സ്

  • @saleemkuttikkattoor1260
    @saleemkuttikkattoor1260 4 роки тому +1

    Fan work chayunilla solutions paranutarumo

  • @jomishshaji4804
    @jomishshaji4804 4 роки тому +1

    Work cheithu kondirikumbol ഇടയ്ക്കു E0 കാണിക്കുന്നത് എന്താ?? എന്നിട് പിന്നെയും വർക് ചെയ്യുന്നു

  • @olamkuttanadanvlog
    @olamkuttanadanvlog 5 років тому +1

    fuse poyittilaa...but on akunnila...

  • @jafararfaj4699
    @jafararfaj4699 4 роки тому

    E 1 കാണിച്ചാൽ എവിടെയായിരിക്കും complaint ?

  • @prasadaugustine9588
    @prasadaugustine9588 5 років тому +1

    Thanks

    • @MALLUTRONICS
      @MALLUTRONICS  5 років тому

      Subscribe our channel for more informative videos

  • @sharewooddays
    @sharewooddays 4 роки тому +1

    Tick tick sound from induction cooker... But working..

  • @jaisanjohnsonjaisan9655
    @jaisanjohnsonjaisan9655 6 років тому +1

    Induction cooker beep sound polum illa enthu cheyyum

  • @madhudas8737
    @madhudas8737 3 роки тому

    Ind cooker - ൽ ചപ്പാത്തി ഉണ്ടാക്കിയെടുക്കുന്നതിനു് 15-20 മിനിട്ട് വേണോ?'അത്രയും സമയം wait ചെയ്ത് 4,5 ചപ്പാത്തി ഉണ്ടാക്കി എടുക്കുന്നതിന്ക്ക് 2 മണിക്കൂർ വരെ cooker -ൻ്റെ അടുത്തു കാത്ത് കിടക്കണോ? സമയം ദീർഘിപ്പിക്കാതെ 15-20 മിനിട്ട് കൊണ്ട് chappathi ഉണ്ടാക്കി എടുക്കാൻ cooker - ൽ എന്തെങ്കിലും
    മാറ്റം ചെയ്തെടുക്കാൻ പറ്റുമോ?
    ഇതിന് വ്യക്തമായ മറുപടി പ്രതീക്ഷിക്കുന്നു '

  • @sumeshs6141
    @sumeshs6141 5 років тому +4

    റെക്ടിഫൈറിൽ വയർ കണക്ട്ചെയ്യാൻ മറന്നു. ക്ഷമാ എന്നൊരു സംഗതി venam.

    • @MALLUTRONICS
      @MALLUTRONICS  5 років тому

      Entha bro..?

    • @MALLUTRONICS
      @MALLUTRONICS  5 років тому

      K.bro its my mistake...sensor wire not connected to the rectifier.. as i taking video i am curious to say what i done..so thanks for finding the mistake

  • @ashraf3638
    @ashraf3638 4 роки тому +1

    ആ കൂടിക്കൂടി മ്യൂസിക് ഒന്നു കുറച്ചൂടേ അടുത്തു കിടന്നുറങ്ങുന്ന ചെറിയകുട്ടികൾവരേ എഴുന്നേറ്റോടും കാരണം ഞങ്ങളേപ്പോലുളളവരൊക്കേ വർക്കെല്ലാം കഴിഞ്ഞ് വീട്ടിലെത്തുമ്പോഴേക്കും സന്ധ്യയാവും പിന്നേ മിക്കവാറും നൈറ്റിൽ 8,മണിക്കുശേശമുളള സമയമേ ഇതൊക്കേ കാണാൻ കഴിയൂ

    • @MALLUTRONICS
      @MALLUTRONICS  4 роки тому

      Sry ini ulla videos il ath sredhikam

  • @suhail027
    @suhail027 6 років тому +1

    induction cooker on aavunnund pakshe choodavunnilla.. idakkide beep soundum und... Pls help mee...

  • @abdulsaleem.msaleem.m5039
    @abdulsaleem.msaleem.m5039 6 років тому +1

    E3,E0, എന്തണ്Sir commpent പറന്നു തെരുമേ?

    • @bijumd1984
      @bijumd1984 4 роки тому

      sense resistor problem

  • @anandurajr1122
    @anandurajr1122 6 років тому +1

    കുക്കർ ഓൺ ആകുന്നു പക്ഷെ വർക്ക്‌ ചെയൂനില്ല എന്താ കാരണം എന്ന് പറയാമോ...?
    ഓൺ ആയി ഫാൻ ജസ്റ്റ് ഒന്ന് വർക്ക്‌ ചെയും

    • @MALLUTRONICS
      @MALLUTRONICS  6 років тому

      Replace viper 12a ic...if complaints found after replacing ic the display panel is complaint

    • @UnniVUnni-eo5sb
      @UnniVUnni-eo5sb 4 роки тому

      Same complaint but ic chk D012.. anu kidakunath.. same ic kittiyillel viper 12a ittal mathiyo

  • @amaljith9984
    @amaljith9984 6 років тому +1

    IGBT, rectifire, fuse, power cable Ok but work ചെയ്യുന്നില്ല no dispplay

    • @MALLUTRONICS
      @MALLUTRONICS  6 років тому +1

      replace viper12a ic it will work

    • @amaljith9984
      @amaljith9984 6 років тому

      I am very sad. IC യും njan മാറ്റിനോക്കി but no raksha. PCB യിലും Panel board ലും current pass cheyunund പക്ഷെ display ഒന്നും kanikkunnilla
      ( Prestige pic 1. 0 V2 )

    • @MALLUTRONICS
      @MALLUTRONICS  6 років тому

      On akumbol beep sound undo?

    • @amaljith9984
      @amaljith9984 6 років тому

      On akkumbol beep sound കേൾക്കുന്നില്ല

    • @amaljith9984
      @amaljith9984 6 років тому

      Pls help me

  • @thattikoottubeatzz...1202
    @thattikoottubeatzz...1202 5 років тому +1

    Thermistor heat zink maettu set akkillee

  • @mehaboobmtk1841
    @mehaboobmtk1841 5 років тому +1

    Bro inverter repairinginte vedios upload cheyyamo..

    • @MALLUTRONICS
      @MALLUTRONICS  5 років тому +1

      Ys...sure..

    • @vijayanvijayanc9710
      @vijayanvijayanc9710 5 років тому

      എന്റെ ഇഡക്ഷൻ കുക്കറിന്റെ മുകളിലുള്ള ഗ്ലാസ് പൊട്ടി പോയി അത് ശരിയാക്കാൻ പറ്റുമോ

  • @arun2957
    @arun2957 5 років тому +2

    ഇത് രണ്ടും മാറിയിട്ടും ഡിസ്പ്ലേ ഒന്ന് വന്നിട്ട് അങ്ങ് പോയി പിന്നെ ഓൺ ആവുന്നില്ല പ്ലീസ് ഒന്നു പറഞ്ഞു തരൂ

    • @MALLUTRONICS
      @MALLUTRONICS  5 років тому

      Call 9.0.7.4.0.7.8.9.6.1 for details

    • @MALLUTRONICS
      @MALLUTRONICS  5 років тому

      chat.whatsapp.com/EHOfBUMTOoxI1Rx3DHJvGV

  • @atheesh2006
    @atheesh2006 5 років тому +1

    എന്റെ induction കുക്കർ ഫുൾ dead ആണ്
    അപ്പൊ ഇതിലെ parts എന്താണൊന്നും അറിയില്ല

    • @MALLUTRONICS
      @MALLUTRONICS  5 років тому

      chat.whatsapp.com/EHOfBUMTOoxI1Rx3DHJvGV

    • @MALLUTRONICS
      @MALLUTRONICS  5 років тому

      Join our whatsapp group

    • @REJU.R
      @REJU.R 5 років тому

      @@MALLUTRONICS group il join cheyyan pattunnilla

    • @MALLUTRONICS
      @MALLUTRONICS  5 років тому

      @@REJU.R link il click cheyu..join akum

    • @REJU.R
      @REJU.R 5 років тому

      @@MALLUTRONICS link il click cheythitt pattunnilla mashe

  • @manum9925
    @manum9925 5 років тому +1

    ഫ്യൂസിന്റ അടുത്ത വലിയ ac കപ്പാസിറ്റർ കത്തിപോയി എന്താവാം കാരണം

  • @rejeeshnithya5780
    @rejeeshnithya5780 6 років тому +1

    Good bro

  • @robingeorge3560
    @robingeorge3560 6 років тому +1

    ചൂടാവാൻ സമയം കൂടുതൽ എട്ടുക്കുന്നു എന്താണ് കാരണം. സഹായിക്കാമോ ദയവായി

    • @MALLUTRONICS
      @MALLUTRONICS  6 років тому +1

      Check 5mfd CAPACITOR faulty or not

  • @jilshadshalu4401
    @jilshadshalu4401 5 років тому +1

    കോയിലുമായ് canect ചെയ്താൽ on ആക്കിയാൽ അപ്പൊ തന്നെ igbt പോകും 8050&8550 റെഡി help me

  • @laentertainments9095
    @laentertainments9095 4 роки тому +1

    Bro stove heeat akunilla anthayirikkum problems

  • @jilshadshalu4401
    @jilshadshalu4401 5 років тому +1

    E2 error problem what

  • @vijeshwilson3218
    @vijeshwilson3218 6 років тому +1

    Sada past mathiyo

    • @MALLUTRONICS
      @MALLUTRONICS  6 років тому

      Thermal paste electronics shops il labhikum

  • @hsbar3491
    @hsbar3491 4 роки тому +2

    Music vendayrunnuu

    • @MALLUTRONICS
      @MALLUTRONICS  4 роки тому

      Puthiya videos il improve cheythitund..anyway thanks for ur feedback

  • @RahulRahul-yt3nm
    @RahulRahul-yt3nm 5 років тому +1

    Heat ആകുന്നില്ല പാത്രം വെയ്ക്കുമ്പോൾ പാത്രം വെക്കാതെ on ചെയുമ്പോൾ കേൾക്കുന്ന പോലെ ഒരു ബീപ് sound മാത്രമേ ഒള്ളു ബാക്കി എല്ലാം വർക്ക്‌ ആണ്

    • @MALLUTRONICS
      @MALLUTRONICS  5 років тому

      Check the high value resistors near to igbt...240k resistors connected in series

    • @jilshadshalu4401
      @jilshadshalu4401 5 років тому

      Chek redy aann

  • @jilshadshalu4401
    @jilshadshalu4401 6 років тому +1

    On ആകുന്നുണ്ട് പക്ഷേ on ayi appo തന്നെ off ആകുന്നു plz help now

  • @vijeshwilson3218
    @vijeshwilson3218 6 років тому +1

    Supper video

  • @muhammedsabeerpp4810
    @muhammedsabeerpp4810 6 років тому +3

    Impex ഓൺ ഓഫ് ടെച്ച് വർക്ക്ചെയ്യുന്നില്ല

    • @MALLUTRONICS
      @MALLUTRONICS  6 років тому

      Touch switch complaint anu

    • @muhammedsabeerpp4810
      @muhammedsabeerpp4810 6 років тому

      അതിൽ ഏതാണ് മാറ്റേണ്ടത് .ടെച്ച്ആണ് പ്രസിംഗ് അല്ല

    • @MALLUTRONICS
      @MALLUTRONICS  6 років тому

      @@muhammedsabeerpp4810 akath touch switch ayi work cheyunnath oru spring anu ...ath matanam

    • @jilshadshalu4401
      @jilshadshalu4401 6 років тому

      Matti illa

  • @prinsonasas3900
    @prinsonasas3900 5 років тому +1

    Camera corect cheymo

    • @MALLUTRONICS
      @MALLUTRONICS  5 років тому

      K.thanks for ur valuable feedback

  • @atheesh2006
    @atheesh2006 5 років тому +1

    ഇതിന്റെ parts ഏതൊക്കെ ആണെന്ന് പറയാമോ

  • @baijup4677
    @baijup4677 5 років тому +1

    ക്യാപസിറ്റർപോട്ടിയിട്ടുണ്ട് ഓൺ ആകുന്നില്ല?

  • @RahulRahul-yt3nm
    @RahulRahul-yt3nm 6 років тому +1

    ഇൻഡക്ഷൻ കുക്കർ on aakunnund but ഹീറ്റ് aakunnilla അതെന്താണ്......?

  • @jilshadshalu4401
    @jilshadshalu4401 6 років тому +1

    ബീപ് sound ഉണ്ട് such on ആക്കി അപ്പൊ തന്നെ of ആകും searial line ഒന്നും ചെറിയ വെളിച്ചം പോലും ഇല്ല

  • @saidrawda2204
    @saidrawda2204 3 роки тому

    I can't understand indian language?

  • @gopakumargopakumar2211
    @gopakumargopakumar2211 6 років тому +2

    Music very bad bro

    • @MALLUTRONICS
      @MALLUTRONICS  6 років тому

      +Gopakumar Gopakumar we will improve music in next videos sir

  • @techymedia
    @techymedia 6 років тому +1

    IGBT change ചെയ്യുമ്പോൾ same code ഉള്ളത് തന്നെ വേണോ മാറിപോയാൽ കുഴപ്പം ഇൻഡോ

  • @thangalkoduvally7908
    @thangalkoduvally7908 6 років тому +4

    Bro താങ്കളുടെ ഫോൺ നമ്പർ പ്ലീസ്

  • @lathumonkorath931
    @lathumonkorath931 6 років тому +5

    ഇലക്രോണിക് ടെക്നിഷ്യന്മാർ നമ്പർ തരൂ വാട്സാപ്പ് ഗ്രുപ്പ് ഉണ്ടാക്കാം

  • @jayaprabhathjayanandan4533
    @jayaprabhathjayanandan4533 6 років тому +1

    E7 complet

  • @alfaelectronics7940
    @alfaelectronics7940 6 років тому +1

    Number

  • @vijeshvijesh1971
    @vijeshvijesh1971 5 років тому +1

    ഓൺ ചെയ്യുമ്പോൾ . ട്രിപ്പ് ആവുന്ന .6 AMട ബ്രെക്കർ അണ്

    • @MALLUTRONICS
      @MALLUTRONICS  5 років тому

      Igbt poyathau.. Call 9074078961 for details

  • @sainudheensainu6967
    @sainudheensainu6967 3 роки тому

    കണ്ടുവരുന്നുണ്ട് വർക്കിംഗ് ഇല്ല

  • @lakshmanankv2633
    @lakshmanankv2633 Рік тому

    ഇത് ഓണായ

  • @salimv.h2191
    @salimv.h2191 4 роки тому +1

    Oothu asahyam

  • @muralidharan8948
    @muralidharan8948 4 роки тому +1

    ബിജിഎം വേണ്ടായിരുന്നു ബോറിങ് ആണ്

  • @afsalshabana6787
    @afsalshabana6787 6 років тому +1

    Igbt kurachu kazhinjal short akunnu

    • @MALLUTRONICS
      @MALLUTRONICS  6 років тому

      Check s8050 and 8550 transistors and check 4.7 400 volt CAPACITOR

    • @afsalshabana6787
      @afsalshabana6787 6 років тому

      Ithil same igbt ano use cheyunnathu pakaram mattoru number igbt use cheyyamo?

    • @MALLUTRONICS
      @MALLUTRONICS  6 років тому

      For 2000watts 25n 120 is better

  • @tviglerecords3356
    @tviglerecords3356 6 років тому +1

    number ayakoo

  • @jilshadshalu4401
    @jilshadshalu4401 5 років тому

    Hlo help me

  • @moossapk6427
    @moossapk6427 2 місяці тому

    നിൻറമൂസിക്ദോഷംചെയ്യുന്നൂ

  • @laentertainments9095
    @laentertainments9095 5 років тому +1

    Whatsapp nomber therumo

  • @bijumd1984
    @bijumd1984 4 роки тому +1

    ആദ്യം നിന്റെ മുൾട്ടിമീറ്റർ കൊണ്ട് കളഞ്ഞിട്ടു പുതിയ ഒന്ന് മേടിക്കുക

  • @nidhinktec8117
    @nidhinktec8117 5 років тому +1

    Bro induction cooker on akkumbole main display varunnilaa.fan onnu on/off ayitt varunnudd.IGBT RECTIFIERUM CHECK CHYTHU VALUE KANIKKUNUD. fuseum okkea ann .enthayirikumm problemm

  • @muneert7531
    @muneert7531 5 років тому +1

    thanks

    • @MALLUTRONICS
      @MALLUTRONICS  5 років тому

      Thanks for ur valuable feedback...