How Induction Cooker Works | ഇൻഡക്ഷൻ കുക്കർ ഉപയോഗിക്കുമ്പോൾ ശ്രെദ്ധികേണ്ട കാര്യങ്ങൾ

Поділитися
Вставка
  • Опубліковано 5 вер 2024
  • How Induction Cooking Works |
    ഇൻഡക്ഷൻ കുക്കർ ഉപയോഗിക്കുമ്പോൾ ശ്രെദ്ധികേണ്ട കാര്യങ്ങൾ
    facebook ac : / sadhiqbismiofficial
    facebook page : / sadhiqbismi
    Instagram : / sadhiqbismi
    web : www.sbmedia.tech
    Contact Me📞 (For Business Sponsorships & Enquirys)
    Email : sadhiqbismiklgd@gmail.com
    ©NOTE : All Content used is copyright to SB Media Tech. Use or commercial Display or Editing of the content without Proper Authorization is not Allowed ✔
    ©NOTE : Some Images , Musics , Videos , Graphics , are shown​ in this video Meybe Copyrighted to respected owners , not mine ✔
    DISCLAIMER: This Channel DOES NOT Promote or encourage Any illegal activities , all contents provided by This Channel is meant for EDUCATIONAL PURPOSE only ✔

КОМЕНТАРІ • 137

  • @fasilmohamed525632
    @fasilmohamed525632 4 роки тому +4

    സംഭവം സൂപ്പർ ബട്ട്‌ അടുത്ത ഷോപ്പിൽ ഉള്ളവരെ കുറ്റം പറയൽ കുറച്ചു കുറക്കാവുന്നത് ആണ്

  • @Jids28454
    @Jids28454 5 років тому +15

    വളരെ നല്ല വീഡിയൊ ഇതു പോലെ ഇനിയുo പ്രതീക്ഷിക്കു i g b t problem ഒരു വീഡിയൊ ചെയ്യാമൊ? താങ്കളുടെ വീഡിയൊ മിക്കതും എനിക്ക് ഉപകരിച്ചിട്ടുണ്ട് ഞാൻ കുറെ ടെക്ക് ചാനൽ സബ് ചെയ്തിട്ടുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്ഥമാണ് താങ്കളുടെ ചാനൽ

  • @srsanooj8315
    @srsanooj8315 5 років тому +19

    അപ്പുറത്തെ കടയിലെ ചേട്ടൻ ഡിസ്‌ലൈക്ക് അടിച്ചു..😂

  • @shuhailibrahim9379
    @shuhailibrahim9379 4 роки тому

    ഞാൻ ഇത് എങ്ങനെ ചെക്ക് ചെയ്യും എന്ന് അറിയാതെ ഇരിക്കുക ആയിരുന്നു ഇപ്പോൾ മനസ്സിലായി tnx

  • @muraliramachandran1822
    @muraliramachandran1822 4 роки тому +1

    EMF is electro motive force.that is Voltage

  • @muhammedsainudheenmv46
    @muhammedsainudheenmv46 5 років тому +2

    വീഡിയോ സൂപ്പർ.
    Watsup ല്‌ ഒരു കാര്യം പറന്നിട്ട്‌ പിന്ന ആ വയിക്ക്‌ കണ്ടില്ല

  • @ulaganathana8365
    @ulaganathana8365 3 роки тому +1

    Very Good thanks you so much

  • @mubashirmnmubashir7417
    @mubashirmnmubashir7417 5 років тому +2

    ഓരോ electronics components അതിന്റെ പേര് ഉപയോഗം ചെറിയ ഒരു example സഹിതം ഉണ്ടാക്കി ഒരു vdo ഇടാൻ പറ്റോ ?

  • @abhijithcr5199
    @abhijithcr5199 Місяць тому

    Fan automatic stop aavan etra time edukum(pigeon rapido anti skid induction cooktoo2100 Watt)

  • @abdulgafoorkc6713
    @abdulgafoorkc6713 4 роки тому

    വളരെ വ്യക്തമായ അവതരണം 👌👌

  • @lukkydrow8833
    @lukkydrow8833 3 роки тому +1

    നിങ്ങൾ നിങ്ങളെ തന്നെ പൊക്കി പറയലാണല്ലോ 🙆‍♂️വല്ലാത്ത ജാതി

  • @chinthuchandran4604
    @chinthuchandran4604 4 роки тому

    normally IGBT switching speed 200hz.it may vary different condition.

  • @sujithks2561
    @sujithks2561 5 років тому +1

    Ithrayum cheriya oru transistor problem apurathe kadayile chettanu kandu pidikkan patiyille

  • @9249907574
    @9249907574 5 років тому +1

    You are really great 👍🏽

  • @akashjosco626
    @akashjosco626 4 роки тому +1

    Very Interesting Video

  • @mohammedrasheed2518
    @mohammedrasheed2518 5 років тому +3

    അവതരണം നന്നായിട്ടുണ്ട്. thank you brother.

  • @ajithpadmam8012
    @ajithpadmam8012 2 роки тому

    Super video presentaion bro 👍

  • @maheshvs_
    @maheshvs_ 5 років тому +4

    Telephone repair ചെയ്യുന്നത് എങ്ങിനെയാണ്?

  • @midhunrajk.p2196
    @midhunrajk.p2196 5 років тому +1

    Car battery charger ഉണ്ടാക്കുന്ന വീഡിയോ ചെയ്യാമോ?

  • @rejireji5124
    @rejireji5124 Рік тому

    കോയിൽ ന്റെ മേലെ വരുന്നത് zenar diode അല്ലേ, സെൻസർ അല്ലല്ലോ

  • @riyasmadras7995
    @riyasmadras7995 4 роки тому +1

    Digital multimeter enthanu nallathu

  • @umerc_rz_kl-1048
    @umerc_rz_kl-1048 5 років тому +3

    👍👍
    mobile charger നന്നാക്കുന്ന ഒരു Video idamo. എനിക്കും orupadu Perkum upaKarapedum

  • @jamshadedk91
    @jamshadedk91 3 роки тому +1

    Induction cooktop ഏതാ നല്ല കമ്പിനി

  • @ajmalaju9849
    @ajmalaju9849 2 роки тому

    Induction cooker out put voltage DC aano 🤔

  • @sajianchery2775
    @sajianchery2775 5 років тому +1

    Neeyum super ninte video yum super

  • @mubinmubi5742
    @mubinmubi5742 5 років тому +1

    Bro invrter repir vedio cheyyoo?

  • @shefeeq8207
    @shefeeq8207 4 роки тому

    Serial koduthapo light on avaan kaaranam endhan ikka
    Onn bling chynn reason
    Continues on ayal endhan meaning

  • @bibinbenny8647
    @bibinbenny8647 3 роки тому

    Bro entay prestige induction cooker aanu.ethu plug cheythu on aakumbol display on aayi off aakum.pinnay button switch on aakumbol display onnu varunilla...opition switch il press cheyyumbol display and light, fan on aayi off aakunnu..enthayirikkum problem

  • @zamazamzam2206
    @zamazamzam2206 5 років тому +1

    Indecton coock on cheyyumbo adh ndha kaaranam sir drrrr sound varunnu

  • @mrtech5720
    @mrtech5720 4 роки тому

    Ikka. Veettile induction cooker on aakumbol E03 ennoru code indicate cheyyaanu. Entha problem ennu paranju tharo please

  • @arjunsuresh22
    @arjunsuresh22 2 роки тому

    Viper 12 voltage വന്നു പിന്നെ അവിടെ നിന്ന് transitior ക്ക് supply പോകുന്നില്ല എന്തായിരിക്കും കാരണം

  • @Ajay-di3zn
    @Ajay-di3zn 5 років тому +2

    Servicing vedios ഇനിയു൦ expect chyyunnoo.,.....

    • @easytips2565
      @easytips2565 5 років тому

      Ananthu Ajay S Ananthu How to repair trimmer, #hair clipper ua-cam.com/video/v5hIoilDajU/v-deo.html

  • @vijayan.o.r.9876
    @vijayan.o.r.9876 2 роки тому

    എൻ്റെ ഇൻഡക്ഷൻ കുക്കറിൻ്റെ Fuse പോയിട്ടില്ല. എങ്കിലും lGBT യും Bridge reatifier ഉം അഴിച്ചെടുത്ത് ചെക്ക് ചെയ്തു അതിന് കുഴപ്പമില്ല.ഫ്യൂസിൻ്റെ അടുത്തുള്ള 2, 3 റസിസ്റ്ററ്റുകളിൽ വാല്യൂ കാണിക്കുന്നില്ല Transistorപോയതാകുമോ?

  • @sulfikkarsulfi8015
    @sulfikkarsulfi8015 5 років тому +1

    Bro . LG 52inch ledtv display change cheyaan etthra rupee varumm.. please reply

  • @2255vsvs
    @2255vsvs 5 років тому

    nannayittund

  • @fotokapture
    @fotokapture 5 років тому +1

    Njammalu igale oru fana

  • @bilkulshareefsinger7604
    @bilkulshareefsinger7604 5 років тому +2

    ചെറിയ തോതിൽ ഉപയോഗിക്കുന്നവർക്ക് കരണ്ട് കുറയുവാൻ എത്ര വാൽട്ടിന്റേത് വാങ്ങുന്നതാ നല്ലത്

  • @Jids28454
    @Jids28454 5 років тому +1

    സൂപ്പർ

  • @sidhineshps4264
    @sidhineshps4264 4 роки тому +1

    Supper

  • @mirshadvk6924
    @mirshadvk6924 4 роки тому +1

    Plugil kuttiyitt on avunnilla.

  • @adithyanm3137
    @adithyanm3137 5 років тому +3

    Computer motherboard inte repair video idamo

  • @jameskuttythomas6532
    @jameskuttythomas6532 5 років тому +1

    ഞാൻ 2019 March മുതൽഹവേലി ഇൻഡക്ഷൻ കുക്കർ ഉപയോഗിക്കുന്നു
    വീഡിയോയിൽ പറഞ്ഞതുപോലെ പ്ളഗ് സ്വിച്ച് ഓഫ് ചെയ്യുകയാണ് പതിവ്
    ഇന്നെലെ ഞാൻ ഓൺ ചെയ്തപ്പോൾ ഒരു ബീപ്പ് സൗണ്ട് ഉണ്ടായി എന്നാൽ Boil,
    fry, എന്നിങ്ങനെയുള്ള സുച്ചുകൾ അമർത്തിയാൽ അതൊന്നു ഓണാവുന്നില്ല
    മെയിൻ ഓണാക്കുമ്പോൾflash ലൈറ്റും, ബീപ്പ് സൗണ്ടും ഉണ്ട്
    പിന്നീട ഒന്നും വർക്കാവുന്നില്ല
    എന്തു ചെയ്യണം
    ഞാൻ മുമ്പയിലാണ്
    Please Help

    • @nimbuselectronicstechnical783
      @nimbuselectronicstechnical783 5 років тому +2

      ഹലോ ചേട്ടാ '' ബിപ്പ് Sound & Flash light ഉണ്ടെങ്കിൽ ഇൻഡക്ഷൻ കുക്കറിന്റെ കവർ അഴിക്കുക എന്നിട്ട് front പാനൽ സ്വിച്ചിൽ on / off എന്ന സ്വിച്ച് ഉണ്ട് അതിന്റെ രണ്ട് ലെഗ്ഗുകൾ തമ്മിൽ ഒരു മെറ്റൽ സ്ക്ര്യ ഡ്രെവർ ഉപയോഗിച്ച് ഷോട്ട് ചെയ്യുക അപ്പോൾ ഓണാകണം ,ഓണായാൽ അതിന്റെ സ്വിച്ച് കപ്ലയിൻറ്റ് ആണ് . (എന്നിട്ടും ഓണാകുന്നില്ല എങ്കിൽ 5 volt പാനൽ Supply ചെക്ക് ചെയ്യുക അതുണ്ടെങ്കിൽ പാനൽ ic കംപ്ലയിന്റ് ആണ്. ic മാറ്റുക ) എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ 8848817262 എന്ന നമ്പറിലേക്ക്
      CaII ചെയ്യുക. നിബു തോമസ് (കേരള സ്‌റ്റേറ്റ് ഗവ: ഇലക്ട്രിക്കൽ വയർമാൻ ലൈസൻസി)

  • @muhammadriyaz3376
    @muhammadriyaz3376 4 роки тому

    Induction cooker ഉപയോഗിക്കുമ്പോൾ കറന്റ്‌ bill rate വളരെ കൂടുതൽ എടുക്കുന്നു കാരണം വക്തമാകാമോ bro. സാധാരണ 1000w ഉപകരണം one hour use ചെയ്യുമ്പോൾ one unit current എടുക്കുന്നു. പക്ഷെ induction cooker ന്റെ കാര്യത്തിൽ ആ നിയമം തെറ്റുന്നു കാരണം വിവരിക്കാമോ bro.

  • @0557630
    @0557630 2 роки тому

    എല്ലാ ഇൻഡക്ഷൻ ടോപ് ൻറെയും IGBT സെയിം നമ്പർ ആണോ

  • @chandranchandran6089
    @chandranchandran6089 5 років тому

    Kollam supar

  • @soumyas.greenleaf
    @soumyas.greenleaf 5 років тому +1

    First comment

  • @natrajrajan8471
    @natrajrajan8471 3 роки тому

    Nice

  • @jahfarjahfarmon5148
    @jahfarjahfarmon5148 3 роки тому

    എന്റെ വീട്ടിലുള്ളത് ചൂടാകുന്നു ഉണ്ട് പക്ഷേ ഫാൻ വർക്ക് ചെയ്യുന്നില്ല അത് എങ്ങനെ ശരിയാക്കാം

  • @madmikegaming1540
    @madmikegaming1540 4 роки тому

    pigeon e0 complaint enthanu

  • @whiteshadow8266
    @whiteshadow8266 2 роки тому

    ആ ഫാൻ ഓഫ് ആവുന്നേയില്ല. ഇടക്ക് ചൂടാവുന്നുമില്ല. എന്താണ് കുഴപ്പം പറഞ്ഞു തരുമോ

  • @najmathnaju1983
    @najmathnaju1983 Рік тому

    എന്റെ ഇഞ്ചക്ഷൻ കുക്കറിൽ പാൽ തിളച്ചു തൂവി വർക്ക്‌ ആവുന്നില്ല ഇനി എന്തു ചെയ്യും വെയിലത്തു വെക്കാൻ പറ്റുമോ പ്ലീസ് റിപ്ലൈ

  • @insideofthequran8391
    @insideofthequran8391 5 років тому +1

    "Congratulations bro for 90k Subscribers...."
    👍😊⚘⚘⚘⚘

  • @Svprasad123
    @Svprasad123 5 років тому +1

    Transistor anenn engana manaislai

  • @a13tech72
    @a13tech72 5 років тому +1

    Super😍

  • @jithinem2646
    @jithinem2646 3 роки тому

    Igbt പോകാനുള്ള കാരണങ്ങൾ എന്തൊക്കെയാണ്?

  • @shajanjoseph5338
    @shajanjoseph5338 5 років тому +1

    IMPEX OMEGA H2 ന്റെ ഗ്ലാസ്സ് കയ്യിലുണ്ട് വേണോ ആർക്കെങ്കിലും

  • @farmingideas6325
    @farmingideas6325 4 роки тому

    എൻറെ വീട്ടിലെ ഇൻഡക്ഷൻ കുക്കർ ഓൺ ചെയ്യുമ്പോൾ ബ്രേക്കർ ഓഫ് ആകുന്നു ഞാൻ igbt മാറിയിട്ടപ്പോൾ അത് ശരിയായി. പക്ഷേ ഒന്ന് രണ്ട് തവണ ഉപയോഗിച്ചപ്പോൾ വീണ്ടുംigbt ഷോട്ട് ആയിപ്പോയി അത് എന്തായിരിക്കും കാരണം

  • @arjunbabu5570
    @arjunbabu5570 5 років тому

    Bro adiyam check chythapol transistors ok allayirunno
    Transistor thanne aayirunno complaint

  • @mech4tech7
    @mech4tech7 5 років тому +2

    Bro ente vtlille cookernum ethupolle vannayirunnu njan enakki clean cheythu appam work ayi pinne anik age 16re ollu

    • @sadhiqbismi
      @sadhiqbismi  5 років тому

      Don't try without knowledge. Dangerous

  • @navastt7703
    @navastt7703 3 роки тому

    E2 kanikkunnad endkondan

  • @prajeeshk4210
    @prajeeshk4210 3 роки тому

    ഓവർ ഹീറ്റ് ആവുന്നത് എന്താണ് ഹീറ് സിംഗ്

  • @thilakangangadharan3330
    @thilakangangadharan3330 5 років тому +1

    kurachu samayam work cheyyumbol off aayi povunnu....enthanu prashnam ????

    • @Ajay-di3zn
      @Ajay-di3zn 5 років тому +2

      Fan spinn chayyunnundoo!??

    • @thilakangangadharan3330
      @thilakangangadharan3330 5 років тому

      @@Ajay-di3zn aa

    • @GalattaKidsMalayalam
      @GalattaKidsMalayalam 4 роки тому

      @@thilakangangadharan3330 Error Kaanichu off aakuvaanenkil Coil sensor aavam allenkil components leakage undakaam

  • @hanafathimahamtha2169
    @hanafathimahamtha2169 4 роки тому

    Ac bcb chayyoo

  • @arunphilip1254
    @arunphilip1254 5 років тому +1

    Length kurach kurakkumo

  • @techmassmalayalam1433
    @techmassmalayalam1433 5 років тому +1

    👍👍👍

  • @delnaphilipdelnaphilip9292
    @delnaphilipdelnaphilip9292 5 років тому +1

    Chetta.....
    Ith.. On aagunnilla... Enth cheythala ready aguva.. 😥

    • @sadhiqbismi
      @sadhiqbismi  5 років тому

      Maybe igbt

    • @delnaphilipdelnaphilip9292
      @delnaphilipdelnaphilip9292 5 років тому

      @@sadhiqbismi
      Kshemikkanam.. Ithine Patti onnum ariyathilla.
      Igbt?

    • @bctechmalayalam5391
      @bctechmalayalam5391 5 років тому

      @@delnaphilipdelnaphilip9292 induction കുക്കറിൽ ഹീറ്റ് സിങ്ക് ഘടിപ്പിച്ച വലിയ ട്രാൻസിസ്റ്റർ പോലെ മൂന്ന് ലെഗ്ഗുകൾ component ആണ് IGBT

  • @febageorge3302
    @febageorge3302 5 років тому

    ഇൻഡക്ഷൻ കുക്കർ ഓൺ ആവുന്നുണ്ട്... പക്ഷെ സൈഡിൽ ഉള്ളിൽ സ്പാർക്കിങ് ഉണ്ട് സൗണ് und ഇടവിട് ഇതിനു എന്ത് ചിലവാകും

    • @sadhiqbismi
      @sadhiqbismi  5 років тому

      Service charges kodutha mathiyaavum may 100 to 250

  • @sudheeshsukumaran3943
    @sudheeshsukumaran3943 2 роки тому

    Electronic basic I am intrested

  • @muneermuneer3003
    @muneermuneer3003 4 роки тому

    Hai

  • @fathimanazim4801
    @fathimanazim4801 8 місяців тому

    9

  • @ahmedkabeeranary1984
    @ahmedkabeeranary1984 3 роки тому

    E2 കാണിക്കുന്നതെന്ത് കൊണ്ട്?

  • @safudeenvp7631
    @safudeenvp7631 3 роки тому

    സെൻസർ ഷോർട്ട് ആക്കിയാൽ പ്രശ്നമുണ്ടോ

  • @zamazamzam2206
    @zamazamzam2206 5 років тому

    Sir sound varunnu

  • @royk.t.9570
    @royk.t.9570 5 років тому

    ഇക്ക ഇപ്പോൾ ഉപയോഗിക്കുന്ന മൾട്ടിമീറ്റർ എതാണ് ?

    • @AppuAppu-wp8pe
      @AppuAppu-wp8pe 5 років тому

      Dvb, metar

    • @saigathambhoomi3046
      @saigathambhoomi3046 3 роки тому

      ഒരു കച്ചറ മീറ്റർ ആണ്,, മാക്സിമം 100 രൂപ,, ക്വാലിറ്റി ഇല്ലാ

  • @ShafeeqMelattur
    @ShafeeqMelattur 5 років тому +1

    🤔Channel Name Change akkiyo🤔
    App "SB Media"🤔

  • @msetechelectricalwork4359
    @msetechelectricalwork4359 4 роки тому

    induction cooker E8 kanikunu entane karanam parayamo.

  • @unnianand4903
    @unnianand4903 5 років тому +3

    കുയ് ഇതേ ഇൻഡക്ഷൻ കുക്കർ അല്ല ഇൻഡക്ഷൻ കുക്ടോപ് ആണ് കേട്ടോ. സോറി

  • @zamazamzam2206
    @zamazamzam2206 5 років тому

    Pls rply ayakuu

  • @theagrilife8896
    @theagrilife8896 5 років тому +2

    Oru universal board vachaal pore

  • @ashraftm6675
    @ashraftm6675 5 років тому +2

    ഇന്ജക്ഷൻ കുക്കറോ?

  • @AshokAshok-ny3dl
    @AshokAshok-ny3dl 5 років тому

    ഇഡക്ഷൻ കുക്കർ റിപ്പയർ പറഞ്ഞ് തരൂ കംപ്ലീറ്റ് വിഡിയോ കാണിക്കൂ

  • @sulaimank1626
    @sulaimank1626 5 років тому

    Supper👍👍👍
    Bro പാലക്കാട് കൊല്ലങ്കോടാണൊ

  • @kmismail3937
    @kmismail3937 4 роки тому

    അതിനിടയിൽ ഒരപസ്മാരം പോലെ വന്നോ...?

  • @nadhiyanadhi5748
    @nadhiyanadhi5748 5 років тому +2

    പ്ലിസ്
    നമ്പർ തരുമോ

  • @njangandharvan3127
    @njangandharvan3127 5 років тому

    10 -12 😁😁😁😁

  • @shareefpanakandy927
    @shareefpanakandy927 3 роки тому

    Ples mobil no

  • @SamsungJ-ml8sk
    @SamsungJ-ml8sk 5 років тому +1

    ഞമ്മടെ എന്ന വാക്ക് മാറ്റി നമ്മുടെ എന്ന് ആക്കിക്കൂടെ അതൊരു ബോർ ആയി തോന്നുന്നു

  • @eliaspaily8867
    @eliaspaily8867 2 роки тому

    ARYATTHAVNCHRUMMBAARYUM:PNNYPALM

  • @Aashil_ks
    @Aashil_ks 5 років тому

    Adipoli

  • @ananthanmenon7385
    @ananthanmenon7385 5 років тому

    സൂപ്പർ

  • @biju.k.nair.7446
    @biju.k.nair.7446 5 років тому

    Good

  • @SasibabugmailComSasi
    @SasibabugmailComSasi 5 років тому

    Super

  • @abdullaismail1724
    @abdullaismail1724 4 роки тому

    👍👍👍

  • @shamsudheena6164
    @shamsudheena6164 4 роки тому

    Adipoli

  • @nilafira576
    @nilafira576 4 роки тому

    Supper

  • @rps276
    @rps276 5 років тому +2

    സൂപ്പർ