Grow multiple Adenium from seeds || വിത്തുകളിൽ നിന്ന് നിറയെ അഡീനിയം എങ്ങനെ ഉണ്ടാക്കാം

Поділитися
Вставка
  • Опубліковано 6 сер 2024
  • നിങ്ങൾക്കു അറിയാവുന്ന പോലെ ഞാൻ മുഖ്യമായി ചെയ്യുന്നത് ഓർക്കിഡ് വീഡിയോസ് ആണ്, പക്ഷെ നിങ്ങളെ സഹായിക്കാൻ ഞാൻ ഇതാ മറ്റു വീഡിയോസ് ഉം ചെയ്യുന്നു. ഓർക്കിഡിനെ പറ്റിയുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കാം, ഒപ്പം മറ്റു പൂക്കളും.
    ഈ വിഡിയോയിൽ അഡീനിയം വിത്തുകളിൽ നിന്ന് എങ്ങനെ ഉണ്ടാക്കാം എന്ന് ഞാൻ പറയുന്നു. രണ്ടു വിത്തുകളുടെ സഞ്ചികളിൽ നിന്ന് 50 അഡീനിയം വരെ ഉണ്ടാക്കാം. 10 പൈസ ചിലവില്ലാതെ !!!
    I am majorly an orchid lover, but I also have many other plants at my home, and here is Adenium for you!
    Grow Adenium from seeds in a very simple and fast way from seeds. You can get up to 50 new adenium seedlings from one seedpod. I am also explaining top tips to take care of your adenium here.
    Best natural Fertilizer for orchid growth:
    • Best Fertilizer for or...
    Orchid growing TOP TIPS:-
    • TOP 5 ORCHID TIPS (For...
    Orchid Repotting
    • How to Repot Orchids -...
    Orchid FLOWERING tips in MALAYALAM and ENGLISH!
    Malayalam: • Orchid Flowering Tips ...
    English: • How to bloom your orch...
    To see more tips and photos, Follow me on:-
    Facebook: / house-of-orchids-10106...
    Instagram: / house.of.orchids
    #adenium
    #adeniumfromseeds
    #adeniumkrishi
    Adenium Farming
    Adenium from seeds
    Adenium Krishi
    Happy Gardening
    Stay Safe

КОМЕНТАРІ • 28

  • @valsammajoseph5497
    @valsammajoseph5497 Рік тому

    Nice video. എന്റെ 3,4 plants ന്റെ caudex ചീഞ്ഞു ചെടികൾ നഷ്ടപ്പെട്ടു. ബാക്കിയുള്ളവയിൽ ഒന്നിൽ പോലും വിത്ത്‌ ഉണ്ടായി കണ്ടിട്ടില്ല. എല്ലാം single petals ചെടികളാണ്. Caudex ഒക്കെ ഒരുമാതിരി നല്ല വലിപ്പമുള്ളവയാണ്. Repotting ഉം branch cutting ഉം ഒക്കെ നടത്തിയിരുന്നു.

  • @worldofkarthu9539
    @worldofkarthu9539 3 роки тому +1

    Super video thankyou

  • @rootsstory
    @rootsstory 3 роки тому +1

    Super broo nice video thanks for sharing
    👍🏻🌿🌿☘🤗🤩🤩🤩🤩🙏😊👏👏

  • @shanchinnu9916
    @shanchinnu9916 3 роки тому +1

    👍ഞാനും ചെയ്തു എല്ലാം കിളിച്ചു

  • @ashajames7344
    @ashajames7344 3 роки тому

    ചേട്ടാ ഇതിന് വെയിൽ ന്തോരം venam

  • @tomtalias
    @tomtalias 3 роки тому +1

    👏👏

  • @bushrabeevi3450
    @bushrabeevi3450 3 роки тому +1

    👍👍👍

  • @aleyammathomas3914
    @aleyammathomas3914 3 роки тому +1

    Sir what fertilizers did you use after the seeds were grown please.

    • @houseoforchids
      @houseoforchids  3 роки тому

      Only NPK 30:10:10 initially to grow :) and that too really diluted.

  • @Rexo41
    @Rexo41 3 роки тому

    👌🏻👌🏻👌🏻

  • @soosentu1047
    @soosentu1047 3 роки тому +1

    How much days it will take to germinate

    • @houseoforchids
      @houseoforchids  3 роки тому

      Plant should be mature, also it would be fast if you have more than 1 adenium at home. It takes many months to get a pair of seedpods :)

  • @pavanshwethadp5048
    @pavanshwethadp5048 3 роки тому

    Haii sir.. As I have bought one of the phalaenopsis plant.. But the leaves are coming yellowish and soggy..please tell me a solution

    • @houseoforchids
      @houseoforchids  3 роки тому

      There could be root rot, use Pseudomonas to prevent this. Also apply this all over :)

  • @yathin3093
    @yathin3093 3 роки тому +1

    ഇതെല്ലാം Same colour ആകുമോ?

    • @houseoforchids
      @houseoforchids  3 роки тому

      Mostly yes, but there are elements of surprize :DDD

  • @dewdrops7299
    @dewdrops7299 3 роки тому

    Ente adeniuathil ഒരിക്കൽ മാത്രേ സീഡ് വന്നുള്ളൂ 1അര വർഷം മുമ്പ് അതിൻ ശേഷം വന്നില്ലാ അത് എന്താ

    • @houseoforchids
      @houseoforchids  3 роки тому

      സമയം എടുക്കും, ഭാഗ്യവും വേണം. Iniyum varum, but plant inde reproduction wont happen always :)

    • @dewdrops7299
      @dewdrops7299 3 роки тому

      @@houseoforchids എന്ന പിന്നെ ഇപ്പോഴൊന്നും നോക്കണ്ട 😁😌

  • @shabanaasmi5563
    @shabanaasmi5563 3 роки тому +1

    👍👍👍👍👍