2 പഴുത്ത മാങ്ങ കയ്യിലുണ്ടോ... 15 മിനുറ്റിൽ തയ്യാറാക്കാം രുചിയൂറും മഞ്ഞ ഹൽവ || Easy Mango Halwa

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 471

  • @sidhusachu2541
    @sidhusachu2541 3 роки тому +2

    🙏അമ്മ.... ഊത്തപ്പം ഞാനും ഉണ്ടാക്കി നല്ല രുചിയായിരുന്നു. അപ്പോൾ ഇതാ പുതിയ വിഭവം.. സൂപ്പർ 😍😍😍ടെറസിന് മുകളിൽ നിന്നുള്ള കാഴ്ചകൾ അതിമനോഹരം അമ്മ.... 😊🤗😍👍👍👍

  • @lathavp2028
    @lathavp2028 3 роки тому +1

    മാങ്ങാ വെചുള്ള എല്ലാ വിഭവങ്ങളും ഇഷ്ടം ആണ്.
    ഇന്ന് റേഷൻ അരി വെച്ചുള്ള ബിരിയാണി ഉണ്ടാക്കി. സൂപ്പർ ടേസ്റ്റ്... Thanku

    • @LekshmiNair
      @LekshmiNair  3 роки тому

      Very happy to read your feedbacks dear 😍

  • @mariyamelbinmaya5926
    @mariyamelbinmaya5926 3 роки тому

    ചേച്ചി റേഷൻ അരി ബിരിയാണി ഞാൻ ഉണ്ടാക്കി അടിപൊളി എല്ലാവര്ക്കും ഇഷ്ട്ടം ആയി.. Thanks🥰🥰🥰🥰

  • @deepapradeep7551
    @deepapradeep7551 3 роки тому

    അടിപൊളി ചേച്ചീ...... എന്ത് ഭംഗി കാണാൻ.......... കൊതിയായി..... തീർച്ചയായും ഉണ്ടാക്കും..... എന്റെ favourite ആണ് ഹൽവ.... 👌👌👌😋😋..... ഇത്രയും easy ആയൊരു ഹൽവയ്ക്ക് thank uuuuu ചേച്ചീ..... 💕💕💕

  • @jessymilton3317
    @jessymilton3317 3 роки тому +1

    ഇത്രയും നല്ല റെസിപ്പി ma'am ന് മാത്രം പറ്റു അടിപൊളി

  • @saibindia9080
    @saibindia9080 3 роки тому +1

    അടിപൊളി 👌, കാണുമ്പോൾ തന്നെ തിന്നാൻ തോന്നി, അത് നല്ല ടെസ്റ്റ് ആണെന്ന് പറയേണ്ട കാര്യം ഇല്ല ചേച്ചി,, കൊതിയായി 😋🥰🥰

  • @easyworld8095
    @easyworld8095 3 роки тому +1

    ചേച്ചീ ഞാൻ ഊത്തപ്പം ഉണ്ടാക്കി നല്ല ടേസ്റ്റ് ഉണ്ടായിരുന്നു Super. Thank u Lakshmi ചേച്ചീ.😍😍😍

    • @LekshmiNair
      @LekshmiNair  3 роки тому +1

      Very happy to hear your feedbacks dear 😍

    • @easyworld8095
      @easyworld8095 3 роки тому

      @@LekshmiNair🤩🤩🤩🤩❤️❤️

  • @anaghanandu69
    @anaghanandu69 3 роки тому +2

    Njan undakki. Its really good very tasty. Thank you ma'am for this wonderful recipe

  • @chaithanyarr1225
    @chaithanyarr1225 3 роки тому +1

    visual of padmanabha swami temple from lekshmi mams terrace is amazing.as usual great recipe with simple ingredients.

  • @Linsonmathews
    @Linsonmathews 3 роки тому +2

    ഇത്രയും സിംപിൾ ആയിട്ട് mango ഹൽവ 😍 പൊളിയാണ് റെസിപ്പി 😋❣️

  • @anithachundarathil3547
    @anithachundarathil3547 3 роки тому

    ഇപ്പോ ഇവിടെ മാങ്ങയില്ലാലോ.🤔അന്നത്തെ മാംഗോ ക്യൂബ്സ് ഞാനും ഉണ്ടാക്കിട്ടോ മേം.ഇന്നത്തേയും സൂപ്പർ 👌👌😋

  • @RajeshRajesh-fb9lk
    @RajeshRajesh-fb9lk 3 роки тому +1

    Mango halva supper mam.mathuramulla palaharangal enniku valaray eshtamanu.thankyou

  • @ayishajaleel9129
    @ayishajaleel9129 3 роки тому

    Custard powerinu pakaram mattenthenkilum use cheyyan pattumo

  • @_deva.nandana_.
    @_deva.nandana_. 3 роки тому +6

    ഇത് പോലെ കാരറ്റ് ഹൽവ ഉണ്ടാക്കി തരുമോ മാം ഇത് സൂപ്പർ മാങ്ങ വാങ്ങണം തീർച്ചയയും ട്രൈ ചെയ്യും

  • @aryasuresh7055
    @aryasuresh7055 3 роки тому

    lekshmi mam inte purakil padmanaabhane kandavr like adik ennum aah ambalathe kani kand kond unaraan kazhiyunnath maminte oru valya baagyam thanne

  • @sailakshmi8865
    @sailakshmi8865 3 роки тому +3

    ഹോ... ഇന്ന് ഞാൻ ഇത്‌ ഉണ്ടാക്കി 👍❤ അടിപൊളി ആയിരിന്നു... Super നമ്മുടെ തന്നെ 3 വലിയ മുവാണ്ടൻ മാങ്ങാ... So testy

  • @Lovebase-u1w
    @Lovebase-u1w 3 роки тому

    കോൺഫ്ലവർ വച്ചിട്ട് ചെയ്യാമോ ചേച്ചി. സൂപ്പർ കാണുമ്പോ എന്താ ലുക്ക്‌ 👌👌മാമ്പഴം കിട്ടിയാലുടൻ ട്രൈ ചെയ്യും

  • @lilababu1173
    @lilababu1173 Рік тому +1

    I made this. Came out fine and tasty. Easy to make also. Thank u

  • @minishaji3500
    @minishaji3500 4 місяці тому +1

    Thank you ma'am

  • @sruthianand6919
    @sruthianand6919 3 роки тому

    Super mam kandapo thane kothiyakunu therchayaum undakki nokkum 😍😍😍

  • @archanaravikumar2706
    @archanaravikumar2706 3 роки тому

    Mango flavour custard use cheyamo chechi? Nale cheyan irikuva chechi...mango is my ever time favorite fruit...

  • @smithaa1078
    @smithaa1078 3 роки тому

    കണ്ടിട്ടങ്ങു സഹിക്കുന്നില്ല ! എന്താ ഭംഗി ! Best for a sweet tooth like me!

  • @srilathammenon1281
    @srilathammenon1281 3 роки тому

    Hi lekshmiji
    Pl specify the measurement of the cup ....

  • @tharam11
    @tharam11 3 роки тому +1

    Recipe eshtapettu. Pineapple 🍍 il ethu poley cheyyan pattumo?

  • @sindhujayakumar4062
    @sindhujayakumar4062 3 роки тому

    Hi chechiii.
    മൊത്തത്തിൽ കളർ ഫുൾ ആണെല്ലോ. ഇനി മംഗോ ഹൽവ
    റെസിപ്പി കാണാം.

  • @pramodkv3714
    @pramodkv3714 3 роки тому

    Magic ovenil mam undakkunath kandit undakkiyittund.supera.orkkumbol thanne vayil vellam varunnu

  • @sheejasathyan8200
    @sheejasathyan8200 Рік тому

    Super halwa 😍😍 തീർച്ചയായും ഉണ്ടാക്കുന്നുണ്ട് yummy 💖💖💖

  • @jessysebastian5530
    @jessysebastian5530 2 роки тому

    How long van d mango halwa preserved in air tight container outside the fridge.

  • @vijayjayakumar6359
    @vijayjayakumar6359 3 роки тому

    Ma'am can you please upload making of Kulfi

  • @puspalatha-kc6il
    @puspalatha-kc6il Рік тому

    Cornflowr.veno.mam.

  • @ushap4020
    @ushap4020 Рік тому

    Suoer Thank you madam veetil daralam mangos undu.sramikkam

  • @sreedevick1091
    @sreedevick1091 3 роки тому

    നുറുക്ക് ഗോതമ്പ് recipes കാണിക്കാവോ 🙏

  • @prabakarannagarajah7859
    @prabakarannagarajah7859 3 роки тому

    ஆஹா..! இந்த மஞ்சள் நிற மாம்பழ அல்வா கிண்டுவதற்கு இலகுவாக இருக்கின்றதே..! வாயில் நீரை வேறு வரவழைக்கின்றது. அற்புதம். Easy to make mouth watering mango fruit halwa. 🔖🥇😋👌👍

  • @jessysebastian5530
    @jessysebastian5530 2 роки тому

    Hpw long can mango halwa preserved

  • @sunithasree960
    @sunithasree960 3 роки тому

    മാങ്ങാ ഇല്ലാരുന്നു അതിനു പകരം ഏത്തപ്പഴം അരച്ച് ചേർത്ത് വാനില കസ്റ്റാർഡ് പൗഡർ ആയിട്ടു ട്രൈ ചെയ്തു സൂപ്പർ ആയിരുന്നു

    • @LekshmiNair
      @LekshmiNair  3 роки тому

      Very good dear...midukki 👍👏🥰

  • @sheenamathew7481
    @sheenamathew7481 3 роки тому

    Hai Mam, Mango ഹൽവാ ഇഷ്ടപ്പെട്ടു. തീർച്ചയായും ഇതു ഉണ്ടാക്കും ഈ വീഡിയോയിൽ Mam നെ അത്രക്ക് അങ്ങ് കാണാൻ കഴിഞ്ഞില്ല എന്നതിൽ സങ്കടമുണ്ട്😔🥰🥰💕💕

  • @neelinisudhi6919
    @neelinisudhi6919 3 роки тому +1

    Thank u mam...yummy...mam uthappam undakki..nice ayirunuu...Thank you mam ❤️❤️❤️🥰

  • @smithapradeep9159
    @smithapradeep9159 3 роки тому

    Yummy😋😋 set cheidhu freezer il ano vakendadh chechi??

  • @vijayjayakumar6359
    @vijayjayakumar6359 3 роки тому +1

    Ma'am can you please upload making of Ragi Halwa , Potato Chips and Madhuraseva

  • @jemcyjoy6849
    @jemcyjoy6849 3 роки тому

    Hai chechi
    Super 🥰ente sister ella videos and recipes try cheythu nokkunnund. Elllam super tasty and successful aanu..

  • @arshamakku8817
    @arshamakku8817 3 роки тому

    Hi..... Njn spoon pazhampori undaki nokki adipolyayittund.. Ellarkkum ishttayii... Ithum try cheythu feedback ariyikaam..😍i luv cooking

    • @LekshmiNair
      @LekshmiNair  3 роки тому +1

      Very happy to read your feedbacks dear 😍lots of love

    • @arshamakku8817
      @arshamakku8817 3 роки тому

      @@LekshmiNair 🥳🥳

  • @sreejasuresh1893
    @sreejasuresh1893 3 роки тому

    മഴയാണ് ലക്ഷ്മി ആന്റി മഴ.. മടി പിടിച്ച് ഇരിക്കുന്നു .. എന്തായാലും ഉണ്ടക്കിനോക്കും👍

  • @Mullackal
    @Mullackal 3 роки тому

    Will definitely try. Thank you Lekshmi 🙏🏽

  • @shobhasoman7118
    @shobhasoman7118 3 роки тому

    Mam halva kand kothivarnu super castadnu pakaram aripodiyo maidhayo cherkamo

    • @LekshmiNair
      @LekshmiNair  3 роки тому

      Pattum or cornfour

    • @nashidaks720
      @nashidaks720 3 роки тому

      Cornflour 1/2 cup തന്നെ ആണോ

  • @saranyadivinsaranya9807
    @saranyadivinsaranya9807 3 роки тому

    Njn try cheythu...sooper arunu

  • @SumiSumi-fs1wq
    @SumiSumi-fs1wq 3 роки тому

    ഹായ് ചേച്ചി... 👌👌👌👌 മംഗോ ഹൽവ... സിമ്പിൾ ആയും ടഫ് ആയും cook ചെയ്യാൻ ചേച്ചി യെ കഴിഞ്ഞേ യുള്ളു. ചേച്ചി യുടെ കേരളത്തിൽ സ്റ്റൈൽ വിശ്ശാത്ത പറോട്ട കണ്ടു ഞാൻ ഞെട്ടി പോയി...... എല്ലാം പരത്തി അടുക്കി വച്ചേക്കുന്നത് കണ്ടപ്പോൾ ഇത് എങ്ങനെ പറോട്ട ആയി വരുമ്പോൾ എന്ന് ചിന്തിച്ചു. പക്ഷെ പിന്നീട് കണ്ടപ്പോൾ ഞാൻ അന്തം വിട്ടുപോയി... ചേച്ചി യെ കൊണ്ടേ പറ്റൂ ഇതൊക്കെ ചെയ്യാൻ..... ❤❤❤❤❤ ചേച്ചി .. ഓണം വന്ന് എത്തറായി.. എന്താണ് സ്പെഷ്യൽ ഐറ്റംസ്. കാണാൻ കൊതി ആയി

    • @LekshmiNair
      @LekshmiNair  3 роки тому

      Thank you so much dear...feedbacks kandittu valarai santhosham thonunnu..lots of love 🥰🤗🙏

  • @sruthir.s1672
    @sruthir.s1672 3 роки тому

    Can you give us more oats recipes please

  • @jalajakumarikarthyani5210
    @jalajakumarikarthyani5210 3 роки тому

    Mango halwa superrrrr 👌👌😋😋😋💖💖💖 eee kazhichu kanichulla kothippikkalundallo....entha parayuka .....vayloode titanic odum 😀😀

  • @sreepriyakc1303
    @sreepriyakc1303 3 роки тому +1

    Pinta cake making video chayooo
    Plz

  • @raniblesson3387
    @raniblesson3387 3 роки тому

    Very nice chechi.....theerchayayum try cheyuum

  • @sajeenaa6239
    @sajeenaa6239 3 роки тому

    Brown sugar upayogichal kalar marumo mam

  • @sanusadasivan9518
    @sanusadasivan9518 3 роки тому

    Very nice thank you mam❤️❤️❤️🙏🙏🙏👍🌹🌹🌹😀👍

  • @rukhiyack3808
    @rukhiyack3808 3 роки тому +2

    ചേച്ചീ ഞാൻ ഊത്തപ്പം ഉണ്ടാക്കിയിരുന്നു. സൂപ്പറായിട്ടുണ്ട്.ഹൽവ്വ ഞാൻ ഇപ്പം ഉണ്ടാക്കില്ല' എനിക്ക് കഴിക്കാൻ പറ്റില്ല.

  • @ann-ek2lx
    @ann-ek2lx 3 роки тому

    Custard powdernu pakaram corn folur mathiyo mam.

  • @ayanajyothish7237
    @ayanajyothish7237 3 роки тому +1

    Chechii green apple cake recipe cheyumo Plzz

  • @aswathyvinod7025
    @aswathyvinod7025 3 роки тому +1

    Woww.... എത്ര എളുപ്പമുള്ള ഒരു ഹൽവ 😍👌👌👌👌😘😘

  • @seemat1592
    @seemat1592 3 роки тому

    🤩🤩
    Super anu ...njan undakki nokkiyatha chechi(magic. Oven)
    Kurachu mango freeze chythu vachittundu athu edukum 😀👍

  • @sunitham4452
    @sunitham4452 3 роки тому

    simple and easy mango halwa

  • @shobaravi8389
    @shobaravi8389 3 роки тому

    Athigam budhimuttillathey pettennu thayarakkvunnathum adipoli tasteum ulla oru recipe.

  • @lalypoulose7763
    @lalypoulose7763 3 роки тому +2

    ഞാൻ ഉണ്ടാക്കി സൂപ്പർ

    • @jaseelawahab4696
      @jaseelawahab4696 3 роки тому

      Me too..

    • @jaseelawahab4696
      @jaseelawahab4696 3 роки тому

      Taste adipoli... But 1 cup pulp eduthitt mam akiya athra quantity kittatha pole.. Otta adik plate kaali😂

  • @binduramadas4654
    @binduramadas4654 3 роки тому

    Very easy halwa tommorow try chayunudu Tq mam🙏❤️❤️❤️❤️❤️

  • @sajithasivakumar9153
    @sajithasivakumar9153 3 роки тому

    Super try cheyyuthu nokkam

  • @chandrachoodannair5652
    @chandrachoodannair5652 3 роки тому

    മാങ്ങാ ഹൽവ ഉണ്ടാക്കി കാണിച്ചതിന് നന്ദി. സ്വാദ് എങ്ങനെ

  • @Nora.dinesh123
    @Nora.dinesh123 3 роки тому +1

    I Will try tdy itslf 💟👌MA'AM 💟

  • @anithakumari7446
    @anithakumari7446 3 роки тому

    Adipoli mam.Try cheyyum...

  • @sandhyasajay996
    @sandhyasajay996 3 роки тому

    Neyyu 2 teablespoon cherthalum mathiyo mam

  • @kannusworld3831
    @kannusworld3831 3 роки тому

    Pani Puri try cheyumo

  • @lukulukose8513
    @lukulukose8513 3 роки тому

    Chechi can you plz make double layer pineapple pudding and post?

  • @rubiesworld1987
    @rubiesworld1987 3 роки тому

    Chechi uthappam supper ayirunnu

    • @LekshmiNair
      @LekshmiNair  3 роки тому

      Very happy to hear your feedbacks dear 😍

  • @achufis
    @achufis 3 роки тому

    Is there a substitute for custard powder ? Where we live we don't get custard powder

  • @shittymathew8185
    @shittymathew8185 3 роки тому

    😋😋😋, Chechi can please do a video for mamidi tandra recipe

  • @rudrakumarii4618
    @rudrakumarii4618 3 роки тому

    Try cheyum

  • @anjaliarun4341
    @anjaliarun4341 3 роки тому +5

    കിടു മാം 😋😍 ഇന്ന് തന്നെ ഉണ്ടാക്കി നോക്കും👍👍💝

  • @naseefkk9878
    @naseefkk9878 3 роки тому

    Mam ഞാൻ ഊത്തപ്പം ഉണ്ടാക്കി സൂപ്പറായിരുന്നു

    • @LekshmiNair
      @LekshmiNair  3 роки тому

      Very happy to hear your feedbacks 🤩

  • @deepthichandrabose4056
    @deepthichandrabose4056 3 роки тому +2

    മാമ്പഴം ഇരിപ്പുണ്ട് ഉണ്ടാക്കി നോക്കാം mam 😁

  • @RadhaKrishnac.r
    @RadhaKrishnac.r Рік тому

    Nice location further is behind a temple so good

  • @vanajak4490
    @vanajak4490 3 роки тому

    Nalla hulva

  • @revathiroyalcooks8231
    @revathiroyalcooks8231 3 роки тому

    Oh woww hand magic

  • @jigarthanda7
    @jigarthanda7 3 роки тому +1

    എപ്പോളും ചെയ്ത് നോക്കാൻ ഇഷ്ടമുള്ള ഒരു ഡിഷ് ആണ് ഹൽവ അത് അവസാനം കട്ടി പിടിക്കുമ്പോൾ ഉള്ള ഒരു satisfaction 😍

  • @daisyat2124
    @daisyat2124 3 роки тому

    Very good simple sweet.thanku ma'am.

  • @deepanair1204
    @deepanair1204 3 роки тому

    ഓ സൂപ്പർ ചേച്ചി ദേ ഞാൻ ഉടനെ ഉണ്ടാക്കാൻ പോകുവാ❤️❤️❤️❤️❤️❤️😘

  • @sunithamurali147
    @sunithamurali147 3 роки тому

    Kanan lateayi manga halwa super

  • @relaxreadandretire4988
    @relaxreadandretire4988 3 роки тому

    Ma'am ingane so soft tasty okke parayumbm vayil vellam varum

  • @nirmalakkkaitheriedathil590
    @nirmalakkkaitheriedathil590 3 роки тому

    Custard powder illenkil any option Lakshmi?

  • @vinnyjagadeesan8674
    @vinnyjagadeesan8674 3 роки тому

    Adipoliyayitunde

  • @anniabraham8436
    @anniabraham8436 3 роки тому

    Nice recipe tks

  • @shalashalu2456
    @shalashalu2456 3 роки тому

    Carrot kond try cheyan pattumo

    • @LekshmiNair
      @LekshmiNair  3 роки тому

      You can try but taste undakilla dear

    • @LekshmiNair
      @LekshmiNair  3 роки тому

      Ethengilum fruits like pineapple grapes orange..anganai enthengilum anengil will be good

    • @shalashalu2456
      @shalashalu2456 3 роки тому

      Thanku mam

  • @santhoshmc7289
    @santhoshmc7289 3 роки тому

    Mam super ഞാൻ ഉണ്ടാക്കി നോക്കും

  • @devanandanab.nnanditha3793
    @devanandanab.nnanditha3793 3 роки тому

    Mam halwa undaki nokki... Excellent taste....👍Thank you for this recipe

  • @neslinrose3830
    @neslinrose3830 3 роки тому +2

    Superb! 👌👌

  • @monamona8746
    @monamona8746 3 роки тому

    It's really...........yummyyy😋😋😋😋wow mam....super swt❤️keep rock👍

  • @manjueldho5336
    @manjueldho5336 3 роки тому

    I tried it, Really came out yummy 😋

  • @aarsha3614
    @aarsha3614 3 роки тому

    Enik ഹൽവ orpud istamanu

  • @maheshjanardhanan1087
    @maheshjanardhanan1087 3 роки тому

    Thanks,👍♥️

  • @sajusaju1183
    @sajusaju1183 3 роки тому +17

    Kunafa എങ്ങനെ ഉണ്ടാകണമെന്ന് കാണിക്കോ.

    • @LekshmiNair
      @LekshmiNair  3 роки тому +3

      🤩

    • @sumisumiz1745
      @sumisumiz1745 3 роки тому

      ഞാനും പറയാൻ ആഗ്രഹിച്ചത് 😍

  • @vimalasvlog9596
    @vimalasvlog9596 3 роки тому

    അടിപൊളി റെസിപ്പി

  • @shemmyvaman
    @shemmyvaman 3 роки тому +1

    Mam super... Terrace യില്‍ ഒരാളെ മിസ്സ് ചെയ്യുന്നു.. നമ്മുടെ rosy യെ 😭

    • @LekshmiNair
      @LekshmiNair  3 роки тому +1

      😢 always..avalai orkatha oru nimisham polum jeevithathil illa😔😢

    • @rifavp8299
      @rifavp8299 3 роки тому

      @@LekshmiNair I used to watch all your videos can you please share the recipe for Nougat?
      I have tried 155 recipes for making nougat and I couldn't get the perfect texture of store-bought nougat. So I want you to make Nougat and share the recipe ...........
      please do not ignore this..................

  • @vidyaiyer6110
    @vidyaiyer6110 3 роки тому

    Very good

  • @asmasulaiman9716
    @asmasulaiman9716 3 роки тому +1

    Adipoli mam

  • @babypadmajakk7829
    @babypadmajakk7829 3 роки тому

    Mango halva superb