'പാലക്കാട് ഏത് തെരഞ്ഞെടുപ്പ് വന്നാലും കൃഷ്ണകുമാര്‍, വേറെ ആരും ഇല്ലേ ബിജെപിയില്‍ '

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 410

  • @akhiljr13
    @akhiljr13 2 місяці тому +376

    ഈ കൊച്ചിനോട് ഒന്നേ പറയാനുള്ളു. വിവരമില്ലായ്മ ഒരു അലങ്കാരമായി കണ്ടോണ്ട് പഞ്ച് അടിക്കരുത്😂😂.

    • @ai89748
      @ai89748 2 місяці тому +9

      അത് മോഡിയോടും പറഞ്ഞു കൊടുക്ക്😂😂😂

    • @SS-ww1xe
      @SS-ww1xe 2 місяці тому +6

      Collegile padichu vannatha sechi😂😂😜

    • @tradetraveltranscend
      @tradetraveltranscend 2 місяці тому +2

      @@ai89748 Thante polula colony vivaram ano vendath?

    • @shabeebak5197
      @shabeebak5197 2 місяці тому

      😂😂😂😂👍👍👍🤝🤝🤝🤝

    • @shefeequeshefi-i4z
      @shefeequeshefi-i4z 2 місяці тому

      വിവരം കൂടിയത് കൊണ്ടാകും പത്മജയുടെ തള്ളയ്ക് വിളിച്ചത്

  • @syama5905
    @syama5905 2 місяці тому +319

    പുതിയ തലമുറയിൽ പെട്ട കുട്ടികളിൽ ഭൂരിപക്ഷത്തിനും യാതൊരു രാഷ്ട്രീയ വിവരവും ഇല്ല

    • @faithmodiyil8217
      @faithmodiyil8217 2 місяці тому +3

      ​@@abhinandkc4062 Aa best😂

    • @SreejaR-nd7qm
      @SreejaR-nd7qm 2 місяці тому

      ​@@abhinandkc4062dhe aduthath😂😂😂

    • @abdulazeez2351
      @abdulazeez2351 2 місяці тому +1

      ✋🏼✋🏼✋🏼ശരിയാ

    • @T4turkce
      @T4turkce 2 місяці тому +1

      അതാണ് പറഞ്ഞത് രാഷ്ട്രീയ വിവരം ഇല്ലെന്ന്

    • @syamsreedhar714
      @syamsreedhar714 2 місяці тому

      ​@@abhinandkc4062Andi aanu onnu pode 🤣

  • @ammuammuammushinushinushin6080
    @ammuammuammushinushinushin6080 2 місяці тому +131

    അല്ല കൊച്ചേ പാലക്കാട് പിന്നെ ബിജെപി ദേശിയ പ്രസിഡന്റ്‌ ആണോ വന്നു മത്സരിക്കേണ്ടത്, വിവര മില്ലായ്‍മ ഒരു അലങ്കാരം ആനോ, കഴിഞ്ഞ assembly ഇലക്ഷന് സാക്ഷാൽ മെട്രോ man ആയിരുന്നു ബിജെപി കാൻഡിഡേറ്റ്

    • @soorajps3430
      @soorajps3430 2 місяці тому +4

      അതിന് മുമ്പ് ശോഭയും😂 ക്യഷ്ണകുമാർ മലമ്പുഴ മണ്ഡലത്തിൽ ആയിരുന്നു കൊച്ചിന് അറിയാതത്ത് കൊണ്ട്

  • @VishnuVishnu-vb4ho
    @VishnuVishnu-vb4ho 2 місяці тому +526

    ഈ കൊച്ചിനോട് ഒന്നേ പറയാനുള്ളു. വിവരമില്ലായ്മ ഒരു അലങ്കാരമായി കണ്ടോണ്ട് പഞ്ച് അടിക്കരുത്😂😂.

  • @sinuninu777
    @sinuninu777 2 місяці тому +188

    ചെറുപ്പം മുതലേ ഇങ്കുലാബ് പുഴുങ്ങി തിന്നാൽ അങ്ങനെ ഇരിക്കും. 😭

    • @shefeequeshefi-i4z
      @shefeequeshefi-i4z 2 місяці тому +2

      നല്ല സങ്കടം ഉണ്ട് അല്ലെ , കൊഴിഞ്ഞ പോവാൻ ഇല ബാക്കി ഉണ്ടോ ആവോ ഇനി കോൺഗ്രസിൽ

    • @linovsyra6889
      @linovsyra6889 2 місяці тому

      ahaaa aa kuttyku PartyvKa joli urappayi😂yevidannu ithokea😬

  • @jobinjoseph5204
    @jobinjoseph5204 2 місяці тому +224

    താമര ചിഹ്നത്തിൽ ഒരു സ്ഥാനാർഥി എങ്കിലും ഉണ്ട്. അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നം പോലും അവിടെ മത്സരിക്കാൻ ഇല്ല

    • @thesimpleouting...777
      @thesimpleouting...777 2 місяці тому +4

      Sfi product 😂😂

    • @salessales6287
      @salessales6287 2 місяці тому

      ശോഭ സുരേന്ദ്രനെ മാറ്റിയതോടെ രാഹുൽ മാങ്കൂടൻ രക്ഷപെട്ടു.

    • @RahulRahul-uv8zk
      @RahulRahul-uv8zk 2 місяці тому

      😂😂

    • @AravindR-i2r
      @AravindR-i2r 2 місяці тому

      💯

    • @shefeequeshefi-i4z
      @shefeequeshefi-i4z 2 місяці тому

      നല്ല സങ്കടം ഉണ്ട് അല്ലെ , സരിൻ നിന്നപ്പോൾ , കൊഴിഞ്ഞ പോവാൻ ഇല ബാക്കി ഉണ്ടോ ആവോ ഇനി കോൺഗ്രസിൽ

  • @abhilashanilkumar4212
    @abhilashanilkumar4212 2 місяці тому +248

    പഠിപ്പിച്ചു വിട്ടത് നന്നായി പറഞ്ഞു.
    100/100 മാർക്ക്‌ 🥰

    • @renji9143
      @renji9143 2 місяці тому +1

      😂😂😂

    • @abinsebastian1500
      @abinsebastian1500 2 місяці тому +1

      Exactly

    • @abhinandkc4062
      @abhinandkc4062 2 місяці тому +3

      കരഞ്ഞു തീർക്കാം

    • @shameenajameesh1755
      @shameenajameesh1755 2 місяці тому

      പറഞ്ഞതിൽ തെറ്റുണ്ടോ

    • @abhilashanilkumar4212
      @abhilashanilkumar4212 2 місяці тому

      @@abhinandkc4062
      അതെ ഇലക്ഷൻ റിസൾട്ട്‌ വരുമ്പോൾ കൊടുക്കേണ്ട Capusle ഇപ്പോഴേ റെഡി ആക്കിക്കോ 🤣

  • @NasarN-tb4sy
    @NasarN-tb4sy 2 місяці тому +235

    ആരാണ് എഴുതി പഠി പ്പിച്ചത്

  • @anandhakrishnan4784
    @anandhakrishnan4784 2 місяці тому +69

    😊 വിവരമില്ലാത്ത അച്ചനു൦ അമ്മക്കു൦പിറന്ന മന്ദബുദ്ധി

    • @AlihamzaAthikkatt
      @AlihamzaAthikkatt 2 місяці тому +1

      Thanthakku janimastha pooo mol

    • @shefeequeshefi-i4z
      @shefeequeshefi-i4z 2 місяці тому

      തള്ളയ്ക് വിളി ശീലമാക്കിയ കൊങ്ങികൾ

  • @FarooqueVkpadi
    @FarooqueVkpadi 2 місяці тому +232

    ഈ പെൺകുട്ടിക്ക് കാശ് കൊടുത്തു ഇറക്കിയത് ആണെന്ന് തോന്നുന്നു😂

  • @sujithsuji-wc8rw
    @sujithsuji-wc8rw 2 місяці тому +31

    ഈ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വിദ്യാഭ്യാസമില്ലാത്തവർക്കും ബുദ്ധിയില്ലാത്തവർക്കുമോണോ മുൻഗണന ഈ കുട്ടിയുടെ ഒരു ചോദ്യമേ പിന്നെ പാലക്കാട് മോദിയേ കൊണ്ടു നിർത്തണമോ ആവോ കഷ്ടം

  • @dipuremya1099
    @dipuremya1099 2 місяці тому +72

    ഈ കുട്ടി comment വായിച്ചാൽ മതിയായിരുന്നു.... അടിമ കുട്ടി

  • @RAJESHKM68A
    @RAJESHKM68A 2 місяці тому +44

    പെൺകുട്ടികൾ പതിവുപോലെ ചെയ്യുന്നതുപോലെ കാണാപ്പാഠം പഠിച്ച് പറയുന്നു. എന്തായാലും പഠിപ്പിച്ച ആൾക്ക് അഭിനന്ദനങ്ങൾ. ഇടയിൽ ഒന്നും മുറിച്ചും തിരിച്ചും ചോദിച്ചു കഴിഞ്ഞാൽ പെൺകുട്ടി പെട്ടു.

  • @rojanantony8360
    @rojanantony8360 2 місяці тому +76

    കോൺഗ്രസിന്റെ കാര്യം കോൺഗ്രസ്‌ നോക്കിക്കോളും കുട്ടി യും നിങ്ങളുടെ പാർട്ടിയും അതിൽ ഇടപെണ്ടണ്ട പിന്നെ നിങ്ങൾ ആദ്യം മറുകണ്ടം ചാടിയ സരിൻ കിട്ടിയുള്ളു വറെ ആരും ഇല്ല എന്ന് അന്വേക്ഷിക്കു ഓക്കേ

  • @prasadsreedharan1434
    @prasadsreedharan1434 2 місяці тому +21

    കുട്ടി സഖാത്തിക്ക് ക്ലാസ്സ്‌ കൊടുത്തു വിട്ടിരിക്കുന്നു.

  • @Indian-il5jq
    @Indian-il5jq 2 місяці тому +143

    അടിമ 🤣🤣🤣

  • @binu44464
    @binu44464 2 місяці тому +54

    വലിഞ്ഞ് കേറി വരുന്നവർക്ക് സീറ്റ് കൊടുകുന്ന പ്രസ്ഥാനം അല്ല ബിജെപി. സിപിഐഎം പാലക്കാട് ആരും ഇല്ലെയോ പാർട്ടി ചിഹ്നത്തിൽ മത്സരിപ്പിക്കാൻ😂😂😂

    • @fg4513
      @fg4513 2 місяці тому

      Kumman sirinu sugam ano, suresh gopi, metro man, ulli sura, inji shobhaetc

  • @jidhum465
    @jidhum465 2 місяці тому +63

    Sfi kocha vivaram elayimma😂

    • @fumingperfume9399
      @fumingperfume9399 2 місяці тому

      തീട്ടാകമ്മിണി അത് മതി

  • @renji9143
    @renji9143 2 місяці тому +23

    10പൈസയുടെ വിവരം ഇല്ലാത്ത ഒരു അടിമ... വെറുതെ നാണം കെടുന്നത് എന്തിനാണ് പെണ്ണെ?

  • @amaldev5097
    @amaldev5097 2 місяці тому +26

    K കരുണാകരൻ മാഷൊ 😂😂😂😂
    ഏതാ ഈ ചാധനം

    • @loveshoretdy4076
      @loveshoretdy4076 2 місяці тому +6

      Future divya😂

    • @cherukoyathangal9948
      @cherukoyathangal9948 2 місяці тому

      എഴുതികൊടുക്കുന്നത് വായിക്കുന്ന കുറെമലവാണം 🤣🤣

  • @sushilkumar-b4k6l
    @sushilkumar-b4k6l 2 місяці тому +13

    ആ കൊച്ചിനും കൊച്ചിന്റെ പാർട്ടിക്കും K കരുണാകരനോടും മക്കളോടുമൊക്കെ എന്താ സ്നേഹം...വാട്സാപ്പ് ക്യാപ്‌സൂളുമായി ഇറങ്ങിയിരിക്കുകയാണ് ആ കൊച്..സ്വന്തം പാർട്ടിക്ക് സ്ഥാനാർത്ഥിയില്ല. കോൺഗ്രസ്സ് കാർ തള്ളി കളഞ്ഞ സരിനെന്ന പാഴിനെ, സ്വതന്ത്ര ചിഹ്നത്തിൽ പിന്താങ്ങുന്നു...നിങ്ങളുടെ പാർട്ടിക്കാർക്ക് കുറച്ചു ദിവസങ്ങൾ മുൻപ് വരെ സ്ത്രീ വിരുദ്ധനായിരുന്നു P സരിൻ..ഇപ്പൊ പുണ്ണ്യാളനായി. കോൺഗ്രസുകാരൻ കോൺഗ്രസ്സിന് വേണ്ടിയും ബിജെപി കാരൻ ബിജെപി ക്കു വേണ്ടിയും മത്സരിക്കുന്നു..കൊച്ചെ, ആദ്യം സ്വയം നന്നാവാൻ നോക്ക്, എന്നിട്ട് പോരെ മറ്റുള്ളവരെ നന്നാക്കാൻ.

  • @anoopvanoopv1136
    @anoopvanoopv1136 2 місяці тому +17

    കുട്ടികൾ ഇപ്പോഴും ബോധം വക്കുന്നില്ലലോ🤭 ഒരു നല്ല ജോലി കിട്ടണം എങ്കിൽ കേരളത്തിന്റെ പുറത്തു പോവണം 😂

  • @AneeshanP-kg2qs
    @AneeshanP-kg2qs 2 місяці тому +14

    അർഷോ കോളേജിൽ വെച്ച് പെൺകുട്ടി യോട് പറഞ്ഞുത് ഈ കുട്ടി കേട്ടിരുന്നോ

  • @abdulazeez2351
    @abdulazeez2351 2 місяці тому +26

    മോളേകേരള ത്തിൻ്റെ മുഖ്യമന്ത്രി ആരാ 😂😂. എത്ര ജില്ല കൾ ഉണ്ട് കേരള ത്തിൽ 😂😂

    • @sirajudheench2445
      @sirajudheench2445 2 місяці тому

      shivankutty

    • @SajeevCR
      @SajeevCR 2 місяці тому

      അത് ശിവൻ കുട്ടിക്ക് അറിയില്ല, പിന്നെയാണോ ഈ പരൽ മീന്?

    • @VineeshNair-h1j
      @VineeshNair-h1j 2 місяці тому

      കേരളത്തിന്റെ രായാവ് പിഞ്ഞാണം ആണെന്ന് പറയും ഇജ്ജാതി സാധനങ്ങൾ 😂😂

    • @SivancmVadakkumbad
      @SivancmVadakkumbad 2 місяці тому

      സാരമില്ല.ആ കൂട്ടിക്ക് വിവരം ഇല്ല.

  • @sarasiruham8942
    @sarasiruham8942 2 місяці тому +14

    അവളുടെ അഹങ്കാരം കണ്ടോ. S f i കാരിയാകാൻ എല്ലാ യോഗ്യതയും ഉണ്ട്. പിഞ്ചിലെ വാടാനുള്ള എല്ലാ ലക്ഷണവും ഉണ്ട്

  • @skk1048
    @skk1048 2 місяці тому +40

    Bjp❤

  • @SatheeshVasu-ij7yk
    @SatheeshVasu-ij7yk 2 місяці тому +34

    കഞ്ചാവിന്റെ കിക്ക് ഏറുന്നേ ഒള്ളു😂

  • @ratheeshc4402
    @ratheeshc4402 2 місяці тому +14

    അപ്പോൾ സ്വയം സമ്മതിച്ചു അരിവാൾ ചുറ്റിക നക്ഷത്രം പൊതുജനങ്ങൾക്ക് വെറുപ്പാണെന്നത് 😊

  • @anna-wz9wu
    @anna-wz9wu 2 місяці тому +6

    നീപോടീ നാണമില്ലേ പഠിച്ചു പറയാൻ.. ആരാണ് പഠിപ്പിച്ചത് 😂😂

  • @pky802
    @pky802 2 місяці тому +57

    Sfi പൊട്ടിയാ കാര്യമാക്കണ്ട എന്നാലും ഒന്ന് തിരിച്ചു ചോദിക്കട്ടെ പാലക്കാട്‌ സിപിഎംന് ആരും ഇല്ലാത്തത് കൊണ്ടാണോ കോൺഗ്രസ്‌ വിട്ട് വന്നവന് സീറ്റ് കൊടുത്തത്

    • @bijoypillai8696
      @bijoypillai8696 2 місяці тому +2

      ആർഷോ യുടെ കളി വസ്തു . 😅

  • @bachitalks
    @bachitalks 2 місяці тому +7

    സിപിഎം ൽ നിന്ന് ഒരു സ്ഥാനാർതി ഇല്ലേ അടിമ കൊച്ചേ

  • @aadizzworld1397
    @aadizzworld1397 2 місяці тому +50

    രാഹുൽ ❤️❤️❤️

  • @rohith2103
    @rohith2103 2 місяці тому +10

    CPM സ്ഥാനാർഥി ആണ് കോമഡി.. നിമിഷ നേരം കൊണ്ട് കോൺഗ്രസ്‌ വിട്ടു വന്നയാളാണ് 😂

  • @Jiju-jx6zg
    @Jiju-jx6zg 2 місяці тому +8

    വെളിവില്ലാത്ത ആൾക്കാർ ഇപ്പോളും ഉണ്ടല്ലോ ആകുട്ടി തെളിയിച്ചു

  • @sarathchandran6720
    @sarathchandran6720 2 місяці тому +7

    എന്താ ആ പെണ്ണ് പറയുന്നത് ക്യാപ്‌സുൽ മയത്തിൽ ഒക്കെ വിഴുങ്ങാൻ പറ

  • @sajiaugustine2805
    @sajiaugustine2805 2 місяці тому +5

    ഈ കൊച്ച് വരും കാലത്തെ പി വി. ചിന്ത.

  • @seethalekchimi167
    @seethalekchimi167 2 місяці тому +16

    എത്ര കിട്ടി

    • @SajeevCR
      @SajeevCR 2 місяці тому

      പറയുവാൻ കൊള്ളില്ല

  • @shameermohammed7108
    @shameermohammed7108 2 місяці тому +7

    സാമാന്യ ബോധം ഇല്ലാത്തത് ഒരു തെറ്റല്ല

  • @rahulj8012
    @rahulj8012 2 місяці тому +6

    ഇതൊക്കെ എവിടെ നിന്ന് അപ്പോള് നിനക്ക് ഒക്കെ സ്വന്തം ആയി സ്ഥാനാർത്ഥി ഇല്ലേ ?

  • @abdulmajeedmp
    @abdulmajeedmp 2 місяці тому +10

    ഒരു എരുമപ്പെണ്ണ്

  • @bazilmannencheril
    @bazilmannencheril 2 місяці тому +4

    ഈ മര വാഴ എത് ബുദ്ധിയില്ലായ്മ ഒരാലംഗരം

  • @vineethabiju7083
    @vineethabiju7083 2 місяці тому +2

    കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് സ്വന്തം പാർട്ടിന്ന് സ്ഥാനാർത്ഥിയെ കിട്ടിയില്ലല്ലോ കൂലിക്ക് ഒരാളെ എടുത്തെന്നില്ലേ

  • @pauljoseph3814
    @pauljoseph3814 2 місяці тому +3

    ദിവ്യയുടേയും വിദ്യയുടേയും നേരനിയത്തി
    പിൻവാതിൽ നിയമനമാണ് ഉന്നം

  • @abrtb
    @abrtb 2 місяці тому +6

    Basic SFI disorder 😂

  • @babucvchandru244
    @babucvchandru244 2 місяці тому +4

    വയനാട് എന്തെ കേരളത്തിൽ ആരും ഇല്ലേ 😜😜😜

  • @anz01337
    @anz01337 2 місяці тому +12

    Cuteness 100%
    Brain 0

    • @Raju-cn8sh
      @Raju-cn8sh 2 місяці тому

      പാൽകുപ്പി

  • @Babi-jq8wn
    @Babi-jq8wn 2 місяці тому +1

    ചെറുപ്പം തൊട്ടേ പാർട്ടിക്ക് അമ്മയും അച്ഛനും koduthath😍കണ്ട് വളർന്ന veroru

  • @SYAMCR-b2o
    @SYAMCR-b2o 2 місяці тому

    😂😂😂😂best.. മൈക്ക് വാങ്ങി സംസാരിച്ചപ്പോൾ ഏതോ പ്രധാനപ്പെട്ട വിഷയം ഉന്നയിക്കാനാണെന്നു കരുതി...ഇനി മേലാൽ മൈക്കിൽ തൊട്ടുപോകരുത്...😁

  • @Home_skills1033
    @Home_skills1033 2 місяці тому +3

    ഏതായാലും ചോദിച്ചത് മുഴുവൻ പൊട്ടത്തരമായിപ്പോയി. സരിന് ഈ വോട്ട് ഉറപ്പായി

  • @maheermk6068
    @maheermk6068 2 місяці тому +14

    കോര കോര 😂😂

  • @radhakrishnanpk8296
    @radhakrishnanpk8296 2 місяці тому

    കുട്ടി സധൈര്യം കാര്യങ്ങൾ പറഞ്ഞു അഭിനന്ദനങ്ങൾ

  • @vijeshmaleyam1497
    @vijeshmaleyam1497 2 місяці тому

    ന്യായമായ ചോദ്യം 👍👍

  • @binoyirinjalkudabinoycpaul6606
    @binoyirinjalkudabinoycpaul6606 2 місяці тому +5

    അയ്യോ... ആരാ പഠിപ്പിച്ചു വിട്ടത്

  • @shkumarkumar2630
    @shkumarkumar2630 2 місяці тому +3

    ഈ പെൺകുട്ടി എന്താപറയുന്നത്😮

  • @George-12351
    @George-12351 2 місяці тому +2

    അത് അങ്ങനെ ഒരു തലതിരിഞ്ഞ കൊച്ചു 😂😂😂

  • @panikkaveetilrajan7551
    @panikkaveetilrajan7551 2 місяці тому +2

    വിവരം ഇല്ലായ്മയുടെ ആലങ്കാരം ആരുടയോ വാക്കുകൾ പഠിച്ചു പറഞ്ഞു വിക്കലായി ഉടായിപ്പ് കാശിനു കഷ്ടം

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo 2 місяці тому +2

    Krishna Kumar 💯✌️ vijayikkum ✌️✌️

  • @asokanpillai9942
    @asokanpillai9942 2 місяці тому +7

    പാലക്കാട് കഴിഞ്ഞ മൂന്ന് ഇലക്ഷനും കൃഷ്ണകുമാർ അല്ലായിരുന്നു ശോഭാ സുരേന്ദ്രൻ
    ശ്രീധരൻ സാർ ഇവരാണ്
    കുട്ടിക്ക് Class എടുത്തവർക്ക് ഇത് അറിയില്ലെ

  • @update2.095
    @update2.095 2 місяці тому +4

    🔥🔥🔥

  • @shyamsredhar6378
    @shyamsredhar6378 2 місяці тому +9

    Etha eee vivaram ketta kutti, antham kammini annu 101%

  • @Vengassery
    @Vengassery 2 місяці тому +2

    ഒരു സ്റ്റേജിൽ കയറി സംസാരിക്കാൻ അറിയില്ലെങ്കിൽ പിന്നെ അതിലെ പരിപാടിയുമായി സ്റ്റേജിൽ കയറി. സംസാരിക്കരുത്

  • @parasf22
    @parasf22 2 місяці тому +9

    ചിന്തയുടെ കുഞ്ഞമ്മേടെ മോൾ ആണോന്നു ഒരു സംശയം 🤔

  • @AadinathSreeja-tg1pk
    @AadinathSreeja-tg1pk 2 місяці тому +4

    BJP❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jothisathyan1079
    @jothisathyan1079 2 місяці тому +8

    Sfi കാരി ആണ്.. വിവരം ഉണ്ടാകില്ല.. കാര്യമാക്കണ്ട

  • @Popeye551
    @Popeye551 2 місяці тому +2

    അടിമക്കു എവിടെന്ന ബുദ്ധി😂😂

  • @abhijithr3599
    @abhijithr3599 2 місяці тому +2

    അപ്പോൾ ഷാഫി പറമ്പിലിന് എതിരെ നിന്നത് ആരാ സഹോദരി? നല്ല സാമാന്യ ബോധം 🤣🤣🤣

    • @cherukoyathangal9948
      @cherukoyathangal9948 2 місяці тому

      ആയാൽഇപ്പോൾമുഖ്യമന്ത്രി ആയിവീട്ടിൽഇരിപ്പുണ്ട് 🤣🤣

    • @cherukoyathangal9948
      @cherukoyathangal9948 2 місяці тому

      അയാൾ

  • @sangeethkrishna380
    @sangeethkrishna380 2 місяці тому +6

    കൃഷ്ണകുമാർ അല്ലാതെ ശ്രീധരൻ വീണ്ടും നിന്നിരുന്നേൽ രാഹുൽ പുറകോട്ടു പോയേനെ....ഇതിപ്പോ രാഹുലിനു ഒന്നും പേടിക്കേണ്ട....!!!👍

    • @greeshmaarunkumar2798
      @greeshmaarunkumar2798 2 місяці тому

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😮😮😮😮😮😮😮😮😮😮

  • @SDFNI3894YR
    @SDFNI3894YR 2 місяці тому

    can someone give the gist of what that girl said?

  • @shamsudheentp1035
    @shamsudheentp1035 2 місяці тому +3

    ജമാൽക്ക മുത്താണ് കോൺഗ്രസിൻറെ❤

  • @vishnumukundan1995
    @vishnumukundan1995 2 місяці тому +5

    Capsule vizhungi varunna aalkkar 😂

  • @ZachariahJoseph-sx8bq
    @ZachariahJoseph-sx8bq 2 місяці тому

    ഓടിവന്ന സാറിനെക്കുറിച്ചു ആ കുട്ടിക്ക് എന്തുപറയാൻ പറ്റും.. ഒരു ചിഹ്നം പോലുമില്ല..

  • @AboobackerSidhick-j8j
    @AboobackerSidhick-j8j 2 місяці тому

    എന്താണ് ഞാൻ ചോദിക്കുന്നത് എന്ന് എനിക്കു പോലും അറിയില്ല എന്ന് പറയേണ്ട ഒരു ഗതികേട് കുട്ടിയെ തിരിച്ചു ചില ചോദ്യങ്ങൾ ചോദിച്ചിരുന്നെങ്കിൽ മുപടിയായി വന്നേനെ.

  • @muhammadhamsathamachu9774
    @muhammadhamsathamachu9774 Місяць тому

    കീ കൊടുത്ത് വിട്ടേക്കുവാ😂😂. കൊച്ച് കുറുമ്പതി😊

  • @SIVAARCHANA-zj1ou
    @SIVAARCHANA-zj1ou 2 місяці тому +2

    😂😂😂 kashttam

  • @gireeshkumarviswambaran7837
    @gireeshkumarviswambaran7837 2 місяці тому +1

    ബിജെപി ❤❤❤❤

  • @nikilganga5647
    @nikilganga5647 2 місяці тому

    ഞാൻ ഒരു ബിജെപി കരാൻ ആണ്.. മോൾ രണ്ടാമത് ചോദിച്ച ചോദ്യം സൂപ്പർ.. കൃഷ്ണകുമാർ കൃഷ്ണകുമാർ കൃഷ്ണകുമാർ 🤣🤣

  • @jojose4732
    @jojose4732 2 місяці тому +2

    ഏതാ ഈ അലവലാതി 😁😁😁

  • @Suryadevmadathil
    @Suryadevmadathil 2 місяці тому

    ജനങ്ങളുടെ ബുദ്ധിമുട്ടുകൾക്കും സമാധാനത്തിനു വേണ്ടി പ്രവർത്തിക്കുന്നതാണ്.. ഇത് ഒരാൾ തന്നെ ആയാലും മറ്റൊരാൾ ആയാലും അതിൽ ഒരു വ്യത്യാസവുമില്ല

  • @baijuvettapolice2163
    @baijuvettapolice2163 2 місяці тому +1

    നല്ല വീഡിയോ ഏഷ്യാനെറ്റ്...ചോദ്യം രണ്ടു പാർട്ടികളോട്.... ഉത്തരം വേറൊരു പാർട്ടിയുടെ വേറൊരു ചോദ്യത്തിന് 😂😂

  • @RajeshRajeshpkd4533
    @RajeshRajeshpkd4533 2 місяці тому +1

    ഇത് മാപ്രാ പറഞ്ഞു പഠിപ്പിച്ചു നിർത്തിയതാണെന്ന് പറയുകയില്ല🤣🤣

  • @worldcreations822
    @worldcreations822 2 місяці тому

    ഇത് ഏതാ യുദ്ധഭൂമിയിൽ പുതിയൊരു പെൺകരുത്ത്❤

  • @sainudheensainu9672
    @sainudheensainu9672 2 місяці тому +1

    ഹിഹിഹി നല്ല ഇളം സഗാച്ചി 💊

  • @ZachariahJoseph-sx8bq
    @ZachariahJoseph-sx8bq 2 місяці тому

    അമ്മയുടെയും അപ്പന്റെയുംആത്മാവിനെ അവഹേളിച്ച മകളാണ് പദ്മജാ എന്ന് ഈ കുട്ടിക്ക് അറിയാത്തതുകൊണ്ടാ ഇങ്ങനെ സംസാരിക്കുന്നെ.. മകള് കാണിച്ചതിലും വലുതാണോ... രാഹുൾ അവഹേളിക്കില്ല.. അഥവാ അവഹേളിക്കുകയാണെങ്കിൽ അത് പദ്മജയെ ആയിരിക്കും.

  • @jayarajankadavil8293
    @jayarajankadavil8293 2 місяці тому

    പാലക്കാട്‌ ഇടത് സ്ഥാനാർഥി ചിത്രത്തിലില്ല.. ബിജെപി ബഹുദൂരം മുന്നിലാണ്. രണ്ടാം സ്ഥാനത്തു യുഡിഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ ആയിരിക്കും. 👍

  • @Ashik-xy9ws
    @Ashik-xy9ws 2 місяці тому

    👏👏👏👏👏👏👏👏

  • @NisarN-s7w
    @NisarN-s7w 2 місяці тому

    ആകുട്ടി പറഞ്ഞത് ശരിയാണ്

  • @surendran.E.P
    @surendran.E.P 2 місяці тому +1

    ആരാണ്എഴുതി പഠിപ്പിച്ചത്

  • @adwaithsreeshan67
    @adwaithsreeshan67 2 місяці тому

    Le sagapi :- uff njn mass thanne

  • @gijothomas4574
    @gijothomas4574 Місяць тому

    Correct mole

  • @Kannanpalliyali
    @Kannanpalliyali 2 місяці тому +2

    Bjp🥰💕

  • @vishnuvichu1849
    @vishnuvichu1849 2 місяці тому +3

    Sahathi😂😂😂😂

  • @SunilKumar-ch2ek
    @SunilKumar-ch2ek 2 місяці тому +2

    ആരെങ്കിലും എന്തങ്കിലും പറഞ്ഞു തന്ന് വിവരം ഇല്ലായ്മ തെളിയിക്കരുത് കൊച്ചേ

  • @hajak5301
    @hajak5301 2 місяці тому +5

    പാലക്കാട്‌ ബിജെപി വോട്ട് കുറയും മുൻഷി പൽ അഴിമതി ജനം വെറുത്ത് തുടങ്ങി

  • @Adamjoy-fu9kl
    @Adamjoy-fu9kl Місяць тому

    🗣️ആ കുരിപ്പ വെറുതെ അല്ല കേരളം ഈ അവസ്ഥ ആയത്

  • @rakendmedayil2050
    @rakendmedayil2050 2 місяці тому

    What a vision, what a thought ...she should lead youth affairs commission

  • @unniag7019
    @unniag7019 2 місяці тому

    This is a game plan of Asianet !😂

  • @sajigeorge2516
    @sajigeorge2516 2 місяці тому +1

    കൊച്ചേ കുറച്ചു പഠിച്ചിട്ടു പറ

  • @sunilmhsuni5895
    @sunilmhsuni5895 2 місяці тому +1

    സ്വന്തം ആയിട്ടു ചിഹ്നവും ഇല്ല സ്ഥാനാർഥിയും ഇല്ല സഗാക്കളെ നിങ്ങളെ നമിച്ചു

  • @mayalakshmy5102
    @mayalakshmy5102 2 місяці тому

    അപ്പോൾ പാലക്കാട്‌ കോൺഗ്രസ്‌ ലും സിപിഎം ലും ആരുമില്ലാത്തത് കൊണ്ടാണോ പുറത്തു നിന്ന് സ്ഥാനാർഥികളെ ഇറക്കിയത്

  • @sanojsanu
    @sanojsanu 2 місяці тому +3

    കിണറ്റിലെ തവള 😂