ഇപ്പോൾ ഭാരപ്പെടുന്ന വിഷയത്തെ ഈ ആരാധനയിലൂടെ സമർപ്പിച്ച് പ്രാർത്ഥിക്കുക

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 255

  • @aliapa5097
    @aliapa5097 День тому +1

    കൃപാസനം അമ്മേ ഈ പാപിയെ പൂർണ സൗഖ്യം നൽകി അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആകൂ ജനുവരി 30nu മുൻപ് കരുണ കാനോക്കണേ ആമേൻ 🙏🏻 alis

  • @lisamanij2479
    @lisamanij2479 День тому +4

    കർത്താവെ, ഞങ്ങളുടെ മേ ൽ കരുണയായിരിക്കണമേ. ഈ പ്രാർത്തനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളുടെയും ആവശ്യങ്ങൾ ദൈവ ഹിതപ്രകാരം സാധിച്ചു കൊടുക്കണമേ. 🙏🙏

  • @VijiMadhu-wi7ez
    @VijiMadhu-wi7ez День тому

    അമ്മേ കൃപാസന പ്രസാദവര മാതാവേ എന്റെ എനിക്ക് ജോലിയിൽ തുടർന്നുപോകാൻ അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏🙏

  • @BindhuBindhu12
    @BindhuBindhu12 День тому

    ഞങ്ങക്കു അമ്മയുടെ അനുഗ്രഹം തരണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bindhubabu5739
    @bindhubabu5739 День тому

    അമ്മേ എന്റെ വിഷമങ്ങൾ മാറ്റി തരണമേ നല്ലത് വരുത്തണെ അമ്മേ അമ്മേ

  • @PRINCYBINU-b5z
    @PRINCYBINU-b5z День тому

    എന്റെ അമ്മേ ഞങ്ങൾക്ക് ഒരു ഭവനം തന്ന് അനുഗ്രഹിക്കേണം ഞങ്ങളെകൈ വിടരുതെ അമ്മേ

  • @MathewcJacob
    @MathewcJacob День тому

    ഈശോയെ അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിന് നൽകിക്കൊണ്ടിരിക്കുന്ന അനുഗ്രഹത്തിന് ഈശോയ്ക്ക് നന്ദി പറയുന്നു ഈശോയെ അമ്മേ മാതാവേ

  • @shobanas4583
    @shobanas4583 День тому +10

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സമാധാനം സന്തോഷവും നൽകി കൃപചെരിയണംകുർബാന ആമേൻണ ഈശേ കർത്താവ് കൃപചെരിയണംകുർബാന ആമേൻ

  • @BindhuBindhu12
    @BindhuBindhu12 День тому

    അമ്മേ മാതാവേ ഞങ്ങൾക്കു അമ്മേടെടുത്ത് എത്താൻ തടസ്സം ഒഴിവാക്കി തരണമേ ഉടൻ മ്പ അടി എടുക്കാൻ സഹായിക്കണം മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @aswathyp1509
    @aswathyp1509 День тому

    അമ്മേ കൃപാസനം പ്രസാദവര മാതാവേ ഞാനും എന്റെ ജീവിത പങ്കാളിയും പിരിഞ്ഞു താമസിക്കുകയാണ് അമ്മേ കോടതിയും കേസും ആണ് അമ്മേ ഫെബ്രുവരി 7ന് ആണ് ഇനി കോടതിയിൽ പോകേണ്ടത് അമ്മേ ഈശോയോട് പറഞ് മാധ്യസ്ഥം വഹിക്കണെ അമ്മേ സാധിച്ചു തെരണേ അമ്മേ എന്റെ ഭർത്താവിന്റെ മനസ്സ് മാറണെ എന്നെ ഉപേക്ഷിക്കല്ലേ അമ്മേ പ്രതീക്ഷികരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി മാറ്റണെ 🙏🙏🙏

  • @SeenaThankachan
    @SeenaThankachan День тому

    അമ്മേലൈ ജുവിന്റ വിവഹത സം മാറ്റി തരണമേ❤

  • @stephenha5258
    @stephenha5258 День тому

    എന്റെ അമ്മേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു.

  • @JayakumariT-vc7of
    @JayakumariT-vc7of День тому

    അമ്മേ പരിശുദ്ധ മാതാവേ എന്റെ കടക്കാർക്ക് കൊടുക്കാൻ ഇന്ന് തന്നെ എനിയ്ക്ക് കുറച്ചു ക്യാഷ് കിട്ടാൻ വഴി ഒരുക്കി തരണേ 🙏🙏🙏ആമേൻ ആമേൻ ആമേൻ

  • @lizzyjohnson6898
    @lizzyjohnson6898 День тому

    Amme kreupasanam mathave njangale anugrahikke amen ❤❤❤

  • @BindhuBindhu12
    @BindhuBindhu12 День тому

    അമ്മേടെ അടുത്ത് എത്താൻ സഹായിക്കണമേ 🙏🏻🙏🏻🙏🏻

  • @BindhuUnni-nx4rg
    @BindhuUnni-nx4rg 22 години тому

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മോൾക്ക് ഒരു കുഞ്ഞിനെ കൊടുക്കണേ എന്റെ അമ്മേ

  • @BhasuraSasi-h8k
    @BhasuraSasi-h8k День тому

    അമ്മേ എത്ര പെട്ടന്ന് വസ്തു വിറ്റു തരണേ 🙏🙏🙏🙏🙏🙏🙏😭😭😭😭

  • @BindhuBindhu12
    @BindhuBindhu12 День тому

    അമ്മേ സഹായിക്കണമേ 🙏🏻🙏🏻🙏🏻

  • @NishaGireesh-o8q
    @NishaGireesh-o8q День тому +3

    എന്റെ അമ്മേ എന്റെ മൂത്ത മകന് പ്ലസ് one പഠിക്കുന്ന അവന് anuval examin നല്ല വിജയം നൽകി അനുഗ്രഹിക്കേണമേ ആമീൻ അവനിൽഅമ്മയോട് വിശ്വാസം വരാൻ അനുഗ്രഹിച്ച ആശിർവാദികേണമേ അമ്മേ ♥️♥️♥️

  • @SyamKumar-jr9fd
    @SyamKumar-jr9fd День тому

    അമ്മേ മാതാവേ എന്റെ ഭർത്താവ് ഒത്തിരി വിഷമിക്കുന്നു മനസ്സിന് ശാന്തി സമാധാനം കൊടുക്കണമേ പൈസ യുടെ ബുദ്ധിമുട്ടും പ്രയാസമുണ്ട് 10000 രൂപയുടെ കടമുണ്ട് അമ്മേ അത് തന്ന"🤲 സഹായിക്കേണമേ

  • @Lathika412
    @Lathika412 День тому

    അമ്മേ, എന്റെ ഭർത്താവിന്റെ പ്രയാസങ്ങൾ, രോഗങ്ങൾ എല്ലാം മാറ്റി കൊടുക്കണേ

  • @LizyJohnson-i9h
    @LizyJohnson-i9h День тому

    അമ്മേ മാതാവേകിണർ കുഴിക്കപൽ വെള്ളം തരുന്നേ അമ്മേ നന്ദി സുതി ആരാധന 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️🕯️🕯️🕯️🕯️🕯️🕯️

  • @GracyJose-l5o
    @GracyJose-l5o День тому

    Daivam sakthananu athinal Avidunnu valiyakaryangal enikku vendy cheyyunnu 🙏 hallelujah hallelujah hallelujah

  • @MathewcJacob
    @MathewcJacob День тому

    ഈശോയെ അമ്മേ മാതാവേ ഞങ്ങളുടെ ഹോസ്പിറ്റലിന്റെ ഇൻഷുറൻസിന്റെ ക്ലെയിം ഈശോയെ എത്രയും പെട്ടെന്ന് ക്ലിയറായി കിട്ടണമെന്ന് പ്രാർത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ

  • @archanakrishna5265
    @archanakrishna5265 День тому

    മാതാവേ ഞാങൾക്ക് സ്വന്തം സ്ഥലമോ വി ടോയില്ല മാതാവേ അത് കിട്ടാൻ വേണ്ടി അമ്മ മാതാവ് പ്രാർത്ഥിക്കണ🙏🏻.🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭😭😭😭

  • @GracyJose-l5o
    @GracyJose-l5o День тому +2

    Yeasuve nanni yeasuve aaradhana yeasuve aaradhana aaradhana aaradhana yeasuve mahathwam hallelujah hallelujah hallelujah 🙏

  • @archanakrishna5265
    @archanakrishna5265 День тому

    അമ്മേ കൃപയും അനുഗ്രഹം അഭിഷേകും തന്ന് അനു ഹിക്കണേ🙏🏻 മാതാവേ എനിക്ക് അമ്മയെ വെളിപ്പെടുത്തി തരണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻:😭😭😭😭😭😭😭😭😭😭😭😭😭

  • @MathewcJacob
    @MathewcJacob День тому

    ഈശോയെ അമ്മേ മാതാവേ, ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവരെയും ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു ഈശോയെ അനുയോജ്യമായ ജോലി ക്രമീകരിച്ചു തരണമേ എന്ന് പ്രാർത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ

  • @MathewcJacob
    @MathewcJacob День тому

    ഈശോയെ അമ്മേ മാതാവേ കടബാധ്യതയുള്ള എല്ലാവരെയും ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു ഈശോയെ കടം വീട്ടുവാനുള്ള വഴി സാധിച്ചു തരണമെന്ന് പ്രാർത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ

  • @minibenadict8856
    @minibenadict8856 День тому

    അമ്മേ മാതാവേ തിങ്കളാഴ്ച വാടക കൊടുക്കേണ്ടതാണ് സഹായിക്കണമേ. ഒരു വഴി കാണിച്ച് തരണമേ🙏🙏🙏🙏

  • @SindhuSijo-v9u
    @SindhuSijo-v9u День тому +2

    അമ്മേ മാതാവേ ഇന്നത്തെ ദിവസത്തെ സമർപ്പിക്കുന്നു.. .. ഇനിയും ഒരുപാടു വർഷം സന്തോഷത്തോടെ ഒരുമിച്ചു ജീവിക്കുവാനുള്ള കൃപ നൽകേണമേ 🙏

  • @sarammayohannan1201
    @sarammayohannan1201 День тому

    അമ്മേ മാതാവേ ചേട്ടൻ നേചവേഭനമിറി. തരാണ

  • @sajeerani7979
    @sajeerani7979 День тому

    പരിസ്ഥിതി അമ്മ യേശുവേ എന്നെനിക്ക് അഡ്രസ്സ് എല്ലാം എനിക്ക് അയച്ചു തരാൻ മനസ്സ് കൊടുക്കണം

  • @ValsammaAntony-te5mt
    @ValsammaAntony-te5mt День тому

    അമ്മേ മാതാവേ സാബുവിനെ ഒരു കുഞ്ഞിനെ കൊടുത്ത് അനുഗ്രഹിക്കേണമേ

  • @suseelamohanan1808
    @suseelamohanan1808 День тому

    Amen amen.amen🙏🙏🙏🙏🙏🙏🙏🙏🙏

  • @simonabraham9645
    @simonabraham9645 День тому

    Amme mathave ente eessoye ente kadabharangal neekkikalayename samadanam nalkename ente unniyude shramangale sabhalamakkename anugrahikename 💔🥲🙏🙏✝️✝️🌹🌹

  • @SandhyaSandhya-v5q
    @SandhyaSandhya-v5q День тому +1

    എൻ്റെ അമ്മേ മാതാവേ എൻ്റെ ചേട്ടായി എന്താ അമ്മേ എന്നേ ഫോൺ വിളിക്കത്തത് അമ്മേ മാതാവേ എൻ്റെ ചേട്ടായി എന്നേ ഫോൺ വിളിക്കണേ ഇപ്പോൾ അമ്മേ എന്നേ കൈവിടല്ലേ അമ്മേ മാതാവേ😭😭😭😭🙏🙏🙏🙏🙏😭😭😭😭😭😭

  • @beenasumod3453
    @beenasumod3453 День тому

    അമ്മേ ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ

  • @MathewcJacob
    @MathewcJacob День тому

    ഈശോയെ അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിന്റെ വരുമാന മാർഗ്ഗത്തെ ഈശോയ്ക്ക് സമർപ്പിക്കുന്നു ഈശോയെ എല്ലാ കാര്യങ്ങളും ക്രമീകരിച്ചു തരണമെന്ന് പ്രാർത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ

  • @brincybrincy3452
    @brincybrincy3452 23 години тому

    അമ്മേ മാതാവേ എൻ്റെ മകൾക്കളുടെ ശരീരത്തിലെ ബുദ്ധിമുട്ട് മാറ്റി തരാണ മേ തിങ്കൾ മുതൽ ആരംഭിക്കുന്ന നീറ്റ് മോഡൽ പരീക്ഷയക്ക് നല്ല മാർക്ക് ലഭിക്കുന്നതിന് നല്ല ഓർമ്മശക്തി അങ്ങ് തരണമേ

  • @thomasgracy5
    @thomasgracy5 День тому +1

    Ente amme mathaveeee ente asukham ellammmari Matti tarane amme

  • @santhav8882
    @santhav8882 День тому

    അമ്മേ രേഷ്മക്ക് കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ സേതുവിന ഉറച്ചവിശ്വാ സം നൽകണേ

  • @MiniMol-j4f
    @MiniMol-j4f День тому

    മാതാവേ ചേച്ചി യുടെ പമാണം ശരി യായി കിട്ടണെ കൈവിടല്ലേ മാതാവേ

  • @Dani-f1y5w
    @Dani-f1y5w День тому +1

    എൻ്റെ അമ്മേ അമ്മയുടെ അടുത്ത് വരാൻ പറ്റിയില്ലങ്കിലും എല്ലാ ദിവസവും അമ്മയുടെ പ്രാർത്ഥനയിൽ പങ്കടുക്കുന്നുണ്ട്, അമ്മയുടെ അനുഗ്രഹം ഞങ്ങളുടെ കുടുംബത്തിന് നൽകണമേ. അമ്മേ ഞങ്ങളുടെ പ്രശ്നത്തിന് പരിഹാരം നൽകണമേ

  • @MathewcJacob
    @MathewcJacob День тому +1

    ഈശോയെ അമ്മേ മാതാവേ പാവിയായ എന്നെ അനുഗ്രഹിക്കേണമേ

  • @leemajames806
    @leemajames806 День тому

    Amma mathave njagalude makkalude joli labhikuvan prarthikunnu amen ella thadasagal matti tharename Amen

  • @SandhyaJoy-e1v
    @SandhyaJoy-e1v День тому

    അമ്മേ എനിക്ക് മൂവായിരം രൂപാ തരണെ ബീനിഷ് ആ പൈസ തരണെ ആമ്മേൻ

  • @AleyammaAntony-ht5eq
    @AleyammaAntony-ht5eq День тому

    എന്റെ പരിശുദ്ധ അമ്മേ മാതാവേ ഇപ്പോൾ എന്റെ മകൾ എഴുതുന്ന b2(എക്സാം speeking) 1.45ൽ സ്റ്റാർട്ട്‌ ആയി അമ്മേ അനുഗ്രഹികണമേ ആമ്മേൻ

  • @alfreda4968
    @alfreda4968 День тому

    അമ്മേ കൃപാസന മാതാവേ മുടികൊട് 2സെന്റ് സ്റ്റലതു ഒരു ചെറിയ വിട് ഉണ്ട് അവിടെ താമസിക്കാൻ പറ്റാത്ത കാരണം കൊണ്ടാണ് അമ്മേ ഒന്നാമതേത് സ്ഥാലസ്വാകറിയാം ഇല്ല വഴി വളരെ കേറ്റമാണ് കേറാൻ ബുദ്ധിമുട്ടാണ് ആമ്മേൻ ഹല്ലേലുയ. ഹല്ലേലുയ

  • @sathyadasan5114
    @sathyadasan5114 День тому

    മാതാവേ എനിക്ക് സ്വന്തമായി ഒരു രൂപ കടം ഇല്ലാതെ ഒരു കിടപ്പാവും ഭൂമിയും ലഭിക്കാൻ അമ്മ അനുഗ്രഹിക്കണം🙏🙏🙏🙏🙏 അമേൻ

  • @AnandhuAnandhupt
    @AnandhuAnandhupt День тому

    അമ്മ മാതാവേ എന്റെ ഭർത്താവിന്റെ നെറ്റിയിലെ മുഴ മാറ്റിതരണേ കൂടാത്ത അദ്ദേഹത്തിന്റെ പുകവലിയും മദ്യപാനവും മാറ്റിതരണേ അല്ലാതെ ബുദ്ധിമുട്ടുകളും മാറ്റിതരണേ 🙏🙏🙏🙏

    • @AnandhuAnandhupt
      @AnandhuAnandhupt День тому

      മാതാവേ എന്റെ അനിയന്റെ മകന്റെ ഹ റ്റിന്റെ വാൽവിന്റെ അസുഹം mattitharane

    • @AnandhuAnandhupt
      @AnandhuAnandhupt День тому

      മാതാവേ നാളെ കഴിഞ്ഞ് എന്റെ മോന്റെ ഡിഗ്രി എക്സാമനെ അവൻ ക്ലാസ്സിൽ അബ്ദെന്റകൂടുതലാണ് മാതാവേ അവനെ പരീക്ഷയിൽ സഹായിക്കണേ passakane

  • @VasanthaSeanon
    @VasanthaSeanon День тому

    അമ്മേ ജപമാല മാതാവേ സ്തുതിക്കുന്നു വാഴ്ത്തുന്നു നന്ദി പറയുന്നു മാതാവേ അവിടുന്ന് എന്നെയും എന്റെ കുടുംബത്തെയും മറ്റു കുടുംബാംഗങ്ങളെയും അങ്ങ് അനുഗ്രഹിക്കണമേ

  • @AnandhuAnandhupt
    @AnandhuAnandhupt День тому

    അമ്മ മാതാവേ എന്റെ ഒടിഞ്ഞ കാല് കൊണ്ട് നടക്കുന്നത് കൊണ്ടേ ഒരു കുഴപ്പവും ഉണ്ടാക്കരുതേ 28)0 തീയതി ഞാൻ ഹോസ്പിറ്റലിൽ പോകുമ്പോൾ എന്റെ എക്സ്രയിൽ oru കുഴപ്പവും ഇല്ലന്ന് ഡോക്ടർ പറയണേ ഞാൻ കിടപ്പിലായിട്ട് 5 മാസമാകുന്നു ഇനിയെങ്കിലും എനിക്കു നടക്ക pattane എന്റെ കാലിലെ നീരും വേദ നായെല്ലാം കുറച്ചു തരണേ മാതാവേ എന്റെ പ്രാഥമിക കാര്യങ്ങളെങ്കിലും നടത്തുവാൻ സഹായിക്കണേ മാതാവേ 🙏🙏🙏🙏

  • @mollykuriakose8015
    @mollykuriakose8015 День тому

    Ente Amme Parisudha Amme Heavy Duty Karyamaya Savio Monte Sponsor ship Ethrayum vegam Sariyaguvan Anugrahikkane Amen Hallelujah 🙏❤🌹

  • @UshakumariT-l8k
    @UshakumariT-l8k День тому +1

    എന്റെ prekshitha പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തേണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ

  • @santhav8882
    @santhav8882 День тому

    അമ്മേ പാപബോധം തരണേ അപരാധങ്ങൾ പൊറുക്കുന്നേ അമ്മേ സിന്ധുവിൻ്റെ മകൻ ദ്രോണ്- ന് നല്ല ജോലി കൊടുക്കണേ

  • @AnijaAkumar-pr2qk
    @AnijaAkumar-pr2qk День тому

    അമ്മേ മോൾ എക്സാം എഴുതുകയാണ് കൂടെ കാണണമേ 🙏❤️🙏

  • @jinimolkthambi-gw4zz
    @jinimolkthambi-gw4zz День тому

    Ente Ammmee

  • @VasanthaKumari-p4g
    @VasanthaKumari-p4g День тому +3

    എന്റെ മകൾക് ജോലി ശെരിയാക്കണമേ അമ്മേ ആമേൻ Ente❤️മകൻ ദീപുവിന്റ്റ് കേസ് ഇല്ലത്തക്കണമേകള്ളക്കേസാണ് അത് ഇല്ലാതാക്കണമേ അകന്നമേ ആമേൻ

  • @tinarajan4604
    @tinarajan4604 День тому

    ILOVE you AmmaMadhave 👏❤️

  • @SeenaThankachan
    @SeenaThankachan День тому +1

    അമ്മേ സബത്തിക് നൽകി അന്നു കണ്ണ് മേ❤

  • @Anil-y2e4f
    @Anil-y2e4f День тому

    അമ്മേ കൃപാസന മാതാവേ ഞങ്ങൾക്ക് ഇന്ന് കച്ചവടം കിടണെഅമേൻ

  • @MathewcJacob
    @MathewcJacob День тому

    ഈശോയെ അമ്മേ മാതാവേ പല പ്രയാസങ്ങൾ കാരണം വിഷമിക്കുന്ന എല്ലാവരെയും ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു ഈശോയെ പ്രയാസങ്ങൾ എല്ലാം ക്രമീകരിച്ചു തരണമേന്ന് പ്രാർത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ

  • @sobhanamohankumar3021
    @sobhanamohankumar3021 День тому +1

    അമ്മേ ദേവ മാതാവേ എന്റെ ബിസ്സിനെസ്സ് നല്ല രീതിയിൽ ആക്കി തരണമേ എന്റെ അവസാന ശ്രമമാണ് എനിക്ക് ഓർഡർക്കൾ കിട്ടണേ ഈ ബിസ്സിനെസ്സ് വഴി എനിക്ക് ഒരു ജീവിത മാർഗം ഉണ്ടാക്കി തരണമേ എന്റെ കട ബാധ്യത തീർക്കാൻ എന്നെ സഹായിക്കണമേ അമ്മയുടെ പ്രത്യഷികരണത്തിന്റെ സാക്ഷി ആക്കി എന്നെ മാറ്റാണമേ

  • @vinayaramachandran2842
    @vinayaramachandran2842 День тому

    Mathavee orayiram nanni unda... Innalee.... Kodanu kodi nanni🙏🙏🙏🙏🙏🙏🙏

  • @Susan-oc3bh
    @Susan-oc3bh День тому

    എന്റെ മാതാവേ എന്റെ ഷൈനി മോളുടെ മനസ്സിലുള്ള തെറ്റിദ്ധാരണകൾ മാറ്റി കൊടുക്കണം ഒരു തെറ്റും ചെയ്യാത്ത എന്നെഅവൾ ഇത് പറയുന്നത് മാതാവേ അവളുടെ മനസ്സിൽ നല്ലതു തെളിയിച്ച് ദേശങ്ങളെല്ലാം മാറ്റി കൊടുക്കണം അമ്മയെ മാതാവേ

  • @SobhaKumary-t9w
    @SobhaKumary-t9w День тому +1

    അമ്മേ മാതാവേ എന്റെ വിഷമങ്ങൾ മാറ്റിത്തരേണമേ എന്റെ കുഞ്ഞിന്റെ മന:പ്രയാസം മാറ്റി കൊടുക്കണേ നല്ലത് വരുവാൻ അനുഗ്രഹിക്കണേ മാതാവേ

  • @themost7314
    @themost7314 День тому

    Amme yesuappacha ammen

  • @SandhyaShinto
    @SandhyaShinto 22 години тому

    അമ്മേ എന്റെ കുടുംബത്തെ സംരക്ഷിക്കണമേ അമ്മേ മാതാവേ

  • @jeethukuriakose2859
    @jeethukuriakose2859 23 години тому

    അമ്മ മാതാവേ നീ ഒരു കൊടുങ്കാറ്റ് ആയെ എന്നിൽ നിറയണമേ

  • @padmanair-tc3cj
    @padmanair-tc3cj День тому +1

    Amme,Parishudha daiva mathave, innathe aaradhanayil ente thalamurayil albhutha viduthal sambhavikkename

  • @Ravichandan-x3i
    @Ravichandan-x3i День тому

    അമ്മമാതാവേ ആരോഗ്യം ഉള്ള ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണേ 🙏🙏🙏❤️

  • @molyjose-w2p
    @molyjose-w2p День тому

    അമ്മേ രാജുവിനോട് സംസാരിക്കാനുള്ള ശക്തി ധൈര്യവും എനിക്ക് നൽകണമേ പോസിറ്റീവായി ചിന്തിക്കാനും ഭാവികാര്യങ്ങൾ ചർച്ചചെയ്ത് പോസിറ്റീവായി തീരുമാനിക്കാനും എനിക്ക് ശക്തി തരണമേ ആ കുട്ടിയെ അനുഗ്രഹിക്കണമേ നല്ല തീരുമാനം എടുക്കണ്ട ശക്തി അവന് നൽകണമേ

  • @Sheela-lz8sf
    @Sheela-lz8sf День тому

    Antediyvame madupukudathy vachanamkelkuvan kripayekaname entekudubathydiyvasnehathilumdiyvafayavomnalkaname avarudayrogathyorthudiyvakaragalilsamarpikunnu amenaradhanayadiyvameamen ❤❤❤❤❤❤❤❤❤❤

  • @RajanRajan-sz2is
    @RajanRajan-sz2is День тому +1

    🙏അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാകുന്നു ദൈവത്തിന് അസാധ്യമായി ഒന്നുമില്ല അമ്മേ മാതാവേ എന്റെ കുടുംബത്തിൽ ദൈവസാന്നിധ്യം പ്രകടമാക്കണമെ അകന്നു പോകുന്ന ഈ ജീവിതം പുനർജീവിതമായി നല്കണമേ അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയാക്കി എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @Lathika412
    @Lathika412 День тому

    അമ്മേ, മാതാവേ, എന്റെ മോൾക്ക് പരീക്ഷയിൽ നല്ല വിജയം ഉണ്ടാകണേ

  • @bindhua9099
    @bindhua9099 День тому

    എൻ്റെ കർത്താവേ എൻ്റെ ദൈവമേ എന്നെയും എൻ്റെ കുടുംബത്തേയും കർത്താവിൻ്റെ കരങ്ങളിൽ ഏൽപ്പിക്കുന്നു ഞങ്ങളുടെ കട ഭാരങ്ങൾളക്കുറിച്ചുള്ള ആകലതയും ഉൽക്കണം യും കർത്താവിനുൽ മർപ്പിക്കുന്നു കർത്താവേ നിനക്കു മനസ്സാകുന്നെങ്കിൽ ഞങ്ങളുടെ കടങ്ങൾ തീർത്തു തരാൻസാധിക്കും കർത്താവേകതിയണമെ കൈവിടരുതേ ആമേൻ ഹാലേലൂയ്യാ സ്തോത്രം യേശു വനന്ദി

  • @AthiraNair-c5j
    @AthiraNair-c5j День тому

    അമ്മേ പരിശുദ്ധ മാതാവേ എന്റെ ചേട്ടന്റെ കേസിന് ജാമ്യം കിട്ടി പുറത്ത് ഇറക്കി തരണമേ മാതാവേ

  • @JishaVellathottathil
    @JishaVellathottathil День тому

    അനുഗ്രഹത്തിന്റെ തടസങ്ങൾ മാറ്റിത്തരാണമേ അമ്മ മാതാവേ 🙏❤️

  • @ShiniBenny-o4u
    @ShiniBenny-o4u День тому

    Ariyan agrahikkunna karaythe velipeduthename mathave❤

  • @poly.t.j.5972
    @poly.t.j.5972 День тому +1

    എന്റെ. മകന്റെ. വിവാഹതടസം. മാറ്റിത്തരാണമേ. 🙏🏽🙏🏽🙏🏽

  • @leelammajohn4822
    @leelammajohn4822 День тому +1

    അമ്മേ എന്റെ 1 മകള്‍ക്കു നല്ലൊരു ജോലി കിട്ടുന്നതിനു അമ്മയുടെ അനുഗ്രഹം തേടി വന്നിരിക്കുന്നു. അമ്മേ എന്റെ 2 മകള്‍ക്കു visa കിട്ടുന്നതിനു ഉള്ള എല്ലാം തടസ്സങ്ങള്‍ amma മാതാവ് മാറ്റി തരണമെന്ന് അപേക്ഷിക്കുന്നു എല്ലാം അമ്മയുടെ കരം ത്തില്‍ നല്‍കി എന്റെ മക്കളെ amma മാതാവ് വഴി നടത്തി തരണമെന്ന് അപേക്ഷിക്കുന്നു

  • @VidyaSuresh-u6o
    @VidyaSuresh-u6o День тому

    അമ്മ മാതാവേ യേശുവേ എന്റെ നിയോഗങ്ങളെല്ലാ സാധിച്ച് തരണേ🙏❤️

  • @abeinamusic2118
    @abeinamusic2118 День тому

    Abeina Joseph ina Sugappeduthanama

  • @archanakrishna5265
    @archanakrishna5265 День тому

    അമ്മേ മാതാവേ എനിക് ഇന്ന് ഒരു ലക്ഷം രൂപ ആവശ്യ ഉണ്ടെന്ന് ഞാൻ അമ്മയോട് ഞാൻ പ്രാർത്ഥിക്കാൻ തുടങ്ങിയിട്ട് അമ്മ മാതാവ് ഇതുവരെയും എനിക്ക് ഒരു വഴിയും കണിച്ച് തന്നില്ലല്ലേ അമ്മേ....😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ShiniBenny-o4u
    @ShiniBenny-o4u День тому

    Amme ente Ella rogaggaleyum purnnamayum suhappeduthename mathave❤

  • @jayachandranbava5249
    @jayachandranbava5249 День тому

    അമ്മേ എന്റെ പരിശുദ്ധ കൃപാസനം മാതാവേ എന്റെ ജോലിക്ക് ആരും വിളിക്കുന്നില്ല എന്റെ ജോലിക്ക് ഫോണിൽ കൂടാണ് എല്ലാവരും വിളിക്കുന്നത് ആ വിളി തടസ്സപ്പെട്ടിരിക്കുന്നു എന്റെ കൃപാസനം ആകുന്ന എന്റെ മാതാവേ അപേക്ഷിച്ചു മാറ്റി തരേണമേ

  • @DeeptiJoshy
    @DeeptiJoshy День тому

    അമ്മേ കൂടെ വരണേ 🙏🙏🙏

  • @JameelaJameela-h6u
    @JameelaJameela-h6u День тому

    അമ്മേ മാതാവേ ദൈവമാതാവേ സമാധാനമില്ലാത്ത വഴി കൂടി സഞ്ചരിച്ചു കൊണ്ട് പോകുന്നു അമ്മയെ മാതാവേ എന്നെ ആരുമില്ല സഹായിക്കാൻ വരേണമേ ആമേൻ

  • @annemelawrence6381
    @annemelawrence6381 День тому

    Amen Amma hallelujah hallelujah hallelujah kreup prayer Amma my son give you good health care family vacation Lief full make it good hallelujah hallelujah hallelujah amen

  • @ambikavijayan1207
    @ambikavijayan1207 День тому

    Amme mathave enne prethyshekaranathinu sakshiyakkane🙏🙏🙏

  • @SheelaSunil-z7t
    @SheelaSunil-z7t День тому

    AmmaMathavae ennu anubhavikkunna sambathika budhimuttukal Matty Anugrahikkan Eshoude aduth mathyastam vahikkanae Amen.

  • @renukasanalkumarrenukasana7230

    😀അമ്മേ മാതാവേ എന്റെ ഭർത്താവ് യേശുവിൽ വിശ്വസിക്കാൻ അമ്മേ എന്നെ സഹായിക്കാൻ കൃപ ഉണ്ടാകണേ ❤️❤️❤️🙏🏻

  • @rajagopalancmrajagopalancm8630
    @rajagopalancmrajagopalancm8630 День тому +9

    അമ്മേ കൃപാസന പ്രസാദവര മാതാവെ മകൻ്റെ സികിൽസക്കായി 2 വർഷമായി അപേക്ഷ നൽകിയ ധനസഹായം ലഭിച്ചില്ല. സഹായിക്കണമേ കർത്താവെ.

  • @tinarajan4604
    @tinarajan4604 День тому

    Good morning Jisus 🙏❤️

  • @MathewcJacob
    @MathewcJacob День тому

    ഈശോയെ അമ്മേ മാതാവേ ജോലിയുള്ള എല്ലാവരെയും ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു ഈശോയെ ജോലിസ്ഥലത്തുള്ള പ്രയാസങ്ങൾ എല്ലാം ക്രമീകരിച്ചു തരണമേ എന്ന് പ്രാർത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ

  • @anithapillai5189
    @anithapillai5189 День тому

    അമ്മേ മാതാവേ എന്റെ കുടുംബത്തിലേക്ക് കടന്നു വരേണമേ... ഞങ്ങളുടെ സങ്കടങ്ങൾ തീർത്തു തരേണമേ... അമ്മേ..

  • @sudhasounder3006
    @sudhasounder3006 День тому

    Mathave enter anugrhekaname sahayekaname amen amen amen

  • @sinileja3769
    @sinileja3769 День тому

    Amme annay sakshi ayi uyarthename❤

  • @annemelawrence6381
    @annemelawrence6381 День тому

    Amma parusudda tivamathave kreup Amma Jesus my sheeja Johnson family vacation Lief full health care All give you good Amma Jesus hallelujah hallelujah hallelujah amen