കാശിനാഥന്റെ പെണ്ണ്...

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 134

  • @sreeshmakp1586
    @sreeshmakp1586 Рік тому +237

    ഈ കഥയുടെ രണ്ടാം ഭാഗം വേണമെന്നുള്ളവർ ഇവിടെ കമോൺ

  • @btsera117
    @btsera117 Рік тому +136

    അഗ്നി, കാശി ...... വല്ലാത്ത ഒരു ഇഷ്ടം ആണ് ഈ പേരുകളോട് ❤️❤️

  • @ancyfathima5943
    @ancyfathima5943 Рік тому +156

    കാശിനാഥൻ ♥️ആ പേരിനോട് വല്ലാത്തൊരു ഇഷ്ടമാണ് ♥️♥️കേൾക്കട്ടെ ♥️

  • @reshmaachu122
    @reshmaachu122 Рік тому +206

    കാശി ആ പേരിനോട് എന്തോ ഒരു ഇഷ്ടം ഉണ്ട് ചിലപ്പോ കാശി എന്ന് പേരുള്ള കഥാപാത്രം എപ്പോഴും നല്ലത് ആകും അതാകും 😘😘😘

    • @anupp7694
      @anupp7694 2 місяці тому

      🙋🏻‍♀️

  • @shylapillai7368
    @shylapillai7368 Рік тому +46

    പ്രേമിക്കുമ്പോൾ അച്ഛനെയും അമ്മയും ഓർക്കില്ല. കാര്യത്തോട് അടുക്കുമ്പോൾ പിന്നെ അച്ഛന് ഇഷ്ടം അല്ല അമ്മക്ക് ഇഷ്ടം അല്ല അങ്ങനെ നൂറുക്കൂട്ടം കാരണങ്ങൾ ആണ്. വീട്ടുകാർക്ക് ഉണ്ടാകുന്ന അതേ വേദന തന്നെ ആണ് സ്നേഹിച്ചു വാക്ക് കൊടുത്തിട്ട് അവസാനം ചതിക്കുന്നത് ആൾക്കും ഉണ്ടാകുന്നതു 😢😢😢

  • @sajnaunniclm7170
    @sajnaunniclm7170 Рік тому +38

    കാശിനാഥൻ എന്ന് പേരുള്ള എല്ലാ സ്റ്റോറിയും വായിക്കാറുണ്ട്.. എന്തോ ആ പേരിനോട് വല്ലാത്ത ഒരിഷ്ടമാണ്.....

    • @user-agni387gh1o
      @user-agni387gh1o Рік тому +2

      കാശി ❤❤❤❤❤

    • @sajnaunniclm7170
      @sajnaunniclm7170 Рік тому +2

      @@user-agni387gh1o ഇയാളുടെ പേരും ഒരു നായകന്റെ പേരാണല്ലോ... 'അഗ്നി'.....

    • @user-agni387gh1o
      @user-agni387gh1o Рік тому +1

      @@sajnaunniclm7170 yes agnisurya.he is my son

  • @KichukichuKichu-j8n
    @KichukichuKichu-j8n Рік тому +33

    കാശിനാഥന്മാരെല്ലാം പൊളിയാണല്ലോ പിന്നെ.... ഇതിന്റെ അവസാനം ഒന്നും ആയില്ല ഇനിയും എന്തൊക്കെയോ ബാക്കിയുള്ളത് പോലെ തോന്നി 😅

  • @rajithakarthikeyanc
    @rajithakarthikeyanc Рік тому +10

    Kashinathan enna peril ethra story kettalum janiyude swantham kashiyanu super❤❤❤

  • @deepanidhin7192
    @deepanidhin7192 Рік тому +7

    M big fan of Kashi, Agni, Aadhi and Rudra names... i m in love with all above names ❤❤❤. All stories

  • @sujasasidharan1036
    @sujasasidharan1036 Рік тому +28

    കാശി എന്ന പേരിനോട് വല്ലാത്ത ഒരു സ്നേഹം അത് കാണുമ്പോൾ ഒന്നും നോക്കില്ല വേഗം കഥ കേൾക്കാൻ തോന്നും

  • @rohini279
    @rohini279 Рік тому +23

    ശെടാ ഞാൻ പറയാൻ വന്ന comment ആണല്ലോ ഇവിടെ മൊത്തം ""കാശിനാഥൻ"" ❤ അവര് ഒന്നിക്കുന്നതിന് മുൻപ് story തീർന്നോ അതോ ബാക്കി നാളെയുണ്ടോ

  • @greeshmavijayan8344
    @greeshmavijayan8344 Рік тому +21

    കാശിനാഥൻ 🥰🥰🥰

  • @shamnashuhaib9519
    @shamnashuhaib9519 Рік тому +10

    ഇതിൻറെ ബാക്കി വേണം

  • @reshmas1616
    @reshmas1616 Рік тому +2

    Oru complete avathathe poale thoanni❤️❤️❤️

  • @reshmaachu122
    @reshmaachu122 Рік тому +5

    ഞാൻ എത്തി സ്റ്റോറി കേട്ടിട്ട് വരാം 😘😘😘

  • @jannetjoseph8714
    @jannetjoseph8714 Рік тому +1

    Aftr Kashi ❤Gauri,
    Tht name attractive to all now, too much
    Like a Young Kerala Hero's name, always👍

  • @shajimpshajimp6665
    @shajimpshajimp6665 Рік тому +9

    കാശി വിഭ ഇവർ ഒന്നിച്ചോ ❤❤

  • @reshmavijayan4193
    @reshmavijayan4193 Рік тому

    Onnum പറയാനില്ലേ 🙏🙏🙏full കമെന്റും parayanullatha 🥰🥰🥰🥰

  • @ancyfathima5943
    @ancyfathima5943 Рік тому +12

    മനോഹരമായ കഥ ♥️♥️

  • @SreeSankar-hn6wg
    @SreeSankar-hn6wg Рік тому +1

    Entho vallathoru ishttamaanu kaashinaadhan enna aa perinodu 😍😙❤...but..ivide ee kadha entho complete aakathathu pole...enik maathramaano angane thonniyathu😊...story supper aanutto...but..something missing 😊

  • @resmyn3765
    @resmyn3765 Рік тому +5

    Evideyo oru satisfaction vannilla.. Entho oru porayka😍

  • @muhsinak5907
    @muhsinak5907 Рік тому +6

    Vallathoru feel ❤❤❤

  • @athirarajum3194
    @athirarajum3194 Рік тому +5

    കാശി നാഥൻ 😍

  • @richusha4523
    @richusha4523 Рік тому +3

    ഈ സ്റ്റോറി എവിടേം എത്തിയില്ല

  • @SruthiKishor-w6g
    @SruthiKishor-w6g Рік тому +6

    Kashinadan perinod vallatha oru ishtam

  • @sheejababu5144
    @sheejababu5144 Рік тому +3

    Ending pora kurichu kudi expect chaithau

  • @kochumonjoshi3346
    @kochumonjoshi3346 Рік тому +5

    സൂപ്പർ സ്റ്റോറി 💞

  • @minhasvloge9534
    @minhasvloge9534 Рік тому +6

    ഈ സ്റ്റോറിന്റെ ബാക്കി നാളെയുണ്ടോ sir

  • @കാശിനാഥൻ2019

    ഞങ്ങളുടെ വണ്ടിയുടെ പേരും കാശിനാഥൻ എന്നാണ്

  • @sajeevansajila8951
    @sajeevansajila8951 Рік тому +1

    Kashiyettan, devettan,agni, adithiyettan ethuokke vallaththa feel ulla names ann😉😉😉

  • @underthesky1848
    @underthesky1848 Рік тому +12

    ഇതെന്താ ഒരു തുമ്പും ഇല്ലാതെ നിർത്തിയത്... Second പാർട്ട്‌ ഉണ്ടോ 🤔

  • @ashwathikolliyan5542
    @ashwathikolliyan5542 Рік тому +3

    Super story ❤❤❤❤❤❤❤❤

  • @ayshap.m1922
    @ayshap.m1922 Рік тому +3

    Ithinte second part idamairunnu

  • @athiravishnuathiravishnu1425
    @athiravishnuathiravishnu1425 4 місяці тому

    ഇതിനു ഒരു രണ്ടാഭാഗം ഉണ്ടാവണേ

  • @sindhukalyani4192
    @sindhukalyani4192 Рік тому +3

    Poorthiyakatha pole......

  • @gopikavg7009
    @gopikavg7009 Рік тому +2

    Ithinte baakki naale undoo??? Complete aakatha pole???

  • @binjabinja510
    @binjabinja510 Рік тому

    എന്തോ എവിടെയോ ഒരു കുറവുപോലെ.അവരെ ഒന്നിക്കാതെ തീർത്തല്ലോ.

  • @niyajohny4207
    @niyajohny4207 Рік тому

    Super story adipoli

  • @hymasatheesh5578
    @hymasatheesh5578 Рік тому +7

    ❤❤❤

  • @SameerathajudheenThajudheen
    @SameerathajudheenThajudheen Рік тому +1

    ഇതിന്റ ബാക്കി ille🥲🥲

  • @nasarazharipalakkode3174
    @nasarazharipalakkode3174 Рік тому +3

    സ്റ്റോറി കഴിഞ്ഞോ ???
    അതോ ബാക്കി നാളെ ഉണ്ടാവോ ???

  • @devimaheswari8231
    @devimaheswari8231 2 місяці тому

    Kasiyod vallathorishtama

  • @ansiyarafeek6049
    @ansiyarafeek6049 Рік тому +1

    Kashi poliya

  • @Rahul-iu7jl
    @Rahul-iu7jl Рік тому

    സൂപ്പർ ❤️

  • @KrishnaKumar-tk6fk
    @KrishnaKumar-tk6fk Рік тому +1

    Ithil bakiyundo avasanam onnum soojipichilla 🤔🤔

  • @nasirashi6499
    @nasirashi6499 Рік тому +2

    First

  • @safarazal7885
    @safarazal7885 Рік тому +4

    ദെ വീണ്ടും കാശി 😘😘😘

  • @reshmavijayan4193
    @reshmavijayan4193 Рік тому

    Ethinnu baki വേണം ❤️❤️❤️

  • @Nishu_Nilu405
    @Nishu_Nilu405 Рік тому

    In the name of kaashi addicted 😍

  • @jijir9420
    @jijir9420 Рік тому +2

    👌👌👌

  • @aswathybinu7510
    @aswathybinu7510 Рік тому +1

    ബാക്കി ഉണ്ടോ ?

  • @sijibenny1954
    @sijibenny1954 Рік тому

    Kashi enna perinodu... Vallathorishtam

  • @aneeshaa4883
    @aneeshaa4883 Рік тому

    Climax iniyum undo atho kazhinjo

  • @hemz7127
    @hemz7127 Рік тому

    Second part plsss pettanu thayoo

  • @princyjoseph9330
    @princyjoseph9330 Рік тому

    E story next part ondo? Finishing feel ayilla.

  • @shahinashams7366
    @shahinashams7366 Рік тому

    Incomplete aanao
    Atho second part undo

  • @bindujohn6682
    @bindujohn6682 Рік тому

    👌🏿story

  • @devikrishna6918
    @devikrishna6918 Рік тому +2

    ❤❤❤❤❤❤❤❤❤❤

  • @Anamika1314-r4f
    @Anamika1314-r4f Рік тому

    Edhinte next video evide kittum

  • @manshimanshi2110
    @manshimanshi2110 Рік тому +1

    ❤❤ ❤❤ ❤❤ ❤❤

  • @ArunaArun-lf2mv
    @ArunaArun-lf2mv Рік тому +2

    ❤❤❤❤❤

  • @ruksanabinthali5881
    @ruksanabinthali5881 Рік тому +1

    ❤️❤️💞❤️❤️

  • @ansarkureekattilansarkuree3613

    ❤❤❤❤❤❤❤

  • @Binulal-cc8kb
    @Binulal-cc8kb Рік тому

    കാശി മോന്റെ പേരാണ്

  • @chithrac4122
    @chithrac4122 Рік тому

    Ithippo pakuthiyil kazhinja pole

  • @karthikaullas9860
    @karthikaullas9860 11 місяців тому

    Kashiyum vibhayum onnikkumo?

  • @shinumalusajina6549
    @shinumalusajina6549 Рік тому

    Second part nala kanumo

  • @balzithomas8965
    @balzithomas8965 Рік тому

    👍

  • @johnig3226
    @johnig3226 Рік тому

    Second undo

  • @ancyalex2213
    @ancyalex2213 Рік тому

    Ithintae 2nd part undo

  • @RiswanaMuhammed-f7l
    @RiswanaMuhammed-f7l Рік тому

    Bakki undoo

  • @asnamuhsin7296
    @asnamuhsin7296 Рік тому

    Ithinte 2nd part ile

  • @safeenahakkim2234
    @safeenahakkim2234 Рік тому

    Ithinte adutha bagam ille

  • @yasmi492
    @yasmi492 Рік тому

    Supr🥰🥰🥰

  • @krishnapriyaharish7929
    @krishnapriyaharish7929 Рік тому

    Ea storuyude ending evide

  • @suhainavk3420
    @suhainavk3420 Рік тому

    Ithinte baki vannillalo

  • @nishav769
    @nishav769 Рік тому

    കഥ പൂർണമാകാത്തതുപോലെ

  • @Musclealliyanzfamily
    @Musclealliyanzfamily Рік тому +1

    Last pora

  • @gayathriachuc.s2142
    @gayathriachuc.s2142 Рік тому

    Story not completed

  • @athirakr4977
    @athirakr4977 Рік тому +2

    Climax kollilla...peatteann teertha polea

  • @SaleenaSali-zz8tl
    @SaleenaSali-zz8tl Рік тому

    Allelum kashinadan, Sakhar enna perulla kazha kelkkane oru idhan

  • @ArunaKunju
    @ArunaKunju Рік тому

    Ithu enthu story

  • @anitharagesh3910
    @anitharagesh3910 Рік тому

    എന്റെ മോന്റെ പേര് കാശി എന്നാണ്

  • @Shahana6267
    @Shahana6267 Рік тому

    Baakki vnm

  • @haseebashereef8746
    @haseebashereef8746 Рік тому

    ബാ ക്കി കൂടെ വേ നം

  • @arifa.rarifa.r8301
    @arifa.rarifa.r8301 Рік тому +4

    ❤️😘😘😍😍🌹🥰👌👌😍🥰😘😘

  • @sangeethaanilkumar1180
    @sangeethaanilkumar1180 Рік тому

    കാശിനാഥൻ❤❤❤

  • @vidyaanup1223
    @vidyaanup1223 Рік тому

    entho compleet avatha pole.

  • @Bindhuqueen
    @Bindhuqueen Рік тому

    Supr❤❤❤

  • @കാശിനാഥൻ2019

    ഞങ്ങളുടെ വണ്ടിയുടെ പേരും കാശിനാഥൻ എന്നാണ്

  • @underthesky1848
    @underthesky1848 Рік тому +1

    ഇതെന്താ ഒരു തുമ്പും ഇല്ലാതെ നിർത്തിയത്... Second പാർട്ട്‌ ഉണ്ടോ 🤔

  • @vidyarethish8224
    @vidyarethish8224 Рік тому +3

    ❤❤❤

  • @sijibenny1954
    @sijibenny1954 Рік тому

    Kashi enna perinodu... Vallathorishtam

  • @fayisp7175
    @fayisp7175 Рік тому +2

    ❤❤❤❤❤❤❤❤❤❤

  • @SareenaHaneef-l5i
    @SareenaHaneef-l5i 11 місяців тому

    ❤❤❤❤❤❤

  • @nowshadnowshad4550
    @nowshadnowshad4550 Рік тому

    Super story❤❤❤❤❤

  • @jasnajasna4060
    @jasnajasna4060 Рік тому +4

    ❤❤❤

  • @jishasainu1479
    @jishasainu1479 Рік тому +3

    ❤❤❤

  • @vijishamp
    @vijishamp Рік тому +2

    ❤❤❤❤

  • @semeenasemeena2252
    @semeenasemeena2252 Рік тому +3

    ❤❤❤❤