കാശിനാഥൻ ips .Shahul Malayil

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 197

  • @Anna-io1pb
    @Anna-io1pb Рік тому +30

    എപ്പോഴും കാശിനാഥൻ എന്ന പേര് കേട്ട് കേട്ട് ഇപ്പോൾ അത് കേൾക്കുന്നതേ മടുപ്പാണ്.. പക്ഷേ ഇക്കാന്റെ ശബ്ദത്തിൽ മനോഹരമായ കഥ കേൾക്കുമ്പോൾ വല്ലാത്തൊരു കുളിർമ ആണ്.

  • @sherlywilson5935
    @sherlywilson5935 Рік тому +80

    കാശിനാഥൻ എന്ന് കേൾക്കുമ്പോൾ തന്നേ മനസ്സിലൊരു ഫീൽ ആണ്.... അത്രക്കും ഇഷ്ട്ടാണ് ആ പേര്... സൂപ്പർ.... ❤

  • @shahidashahi4615
    @shahidashahi4615 Рік тому +44

    അടിപൊളി ഇക്കു സ്റ്റോറി കാശി നാഥൻ എന്നാ പേരിനോട് വല്ലാത്ത ഒരു ഇഷ്ടം ആണ് ഇക്കാടെ സ്വരത്തിൽ കാശിനാഥന്റെ ഡയലോക് കേൾക്കുമ്പോൾ offf എന്ത് പറയാൻ വാക്കുകൾ ഇല്ല 👌👌👌❤️❤️

  • @ancyfathima5943
    @ancyfathima5943 Рік тому +437

    വീണ്ടും കാശിനാഥൻ 👌👌👌ഈ പേരിനോട് വല്ലാത്ത ഇഷ്ടമാണ്. എന്നെപോലെയാണോ എല്ലാവരും 😁

  • @shyamashyama9709
    @shyamashyama9709 Рік тому +23

    എന്താണെന്നറിയില്ല കാശിനാഥൻ എന്ന് പേരുള്ള സ്റ്റോറികളെലം ഭയങ്കര ഇഷ്ടാണ് ട്ടോ ഇതും ഒത്തിരി ഇഷ്ടായി ഈ സ്റ്റോറിയുടെ സെക്കന്റ്‌ പാർട്ട്‌ ഇടോ ❤❤❤❤❤

  • @safarazal7885
    @safarazal7885 Рік тому +132

    വീണ്ടും കാശി എനിക്ക് വയ്യ❤️❤️❤️❤️ കാശി എന്ന പേര് ഇക്കാന്റെ സൗണ്ടിൽ കേൾക്കാൻ ഇഷ്ടമുള്ളവർ ആരൊക്കെ 🌹🌹🌹

    • @shahidashahi4615
      @shahidashahi4615 Рік тому +2

      എനിക്ക് ഇഷ്ടം ആണ് ❤️❤️

  • @dhanyakk6014
    @dhanyakk6014 Рік тому +16

    ശ്ശൊ. വീണ്ടും കാശി ഈ പേരിനോളം ഇഷ്ടം മറ്റൊരു പേരിനോടും തോന്നിയിട്ടില്ല.❤❤❤❤❤❤

  • @geethugeethu3855
    @geethugeethu3855 Рік тому +26

    ഈ കഥക്കു നടേശൻ എന്നാണ് പേര് കൊടുക്കേണ്ടത്... 👍 അയാളാണ് ഹീറോ 💥✨

  • @rayaansvlogs
    @rayaansvlogs Рік тому +23

    again കാശിനാഥൻ nice story 🥰

  • @amitha.p8707
    @amitha.p8707 Рік тому +2

    Kashi enna peru kelkumpol thanne aa kadha vayikan thonnunn❤️❤️❤️❤️❤️🥰🥰🥰🥰🥰🥰😘😘😘😘

  • @anniestephen4642
    @anniestephen4642 Рік тому +4

    നല്ല കഥ ഒരുപാടു ഇഷ്ടം തോന്നി 👏👏❤️❤️❤️👍ഇനിയും ഇതുപോലുള്ള കഥകൾ ജനിക്കട്ടെ.. 👍

  • @sulup1347
    @sulup1347 Рік тому +11

    എനിക്ക് ഈ പേരിനോട് തോന്നിച്ച ഇഷ്ടം കാരണം എന്റെ മോനു ഇട്ട പേര് കാശിനാഥ് എന്നാണ് അത്രയ്ക്കു ഇഷ്ടം ആണ് ഈ പേരിനോട്

  • @KichukichuKichu-j8n
    @KichukichuKichu-j8n Рік тому +5

    കാശി വീണ്ടും എനിക്ക് വയ്യ ❤️❤️❤️❤️❤️❤️❤️സൂപ്പർ നല്ല കഥ

  • @ലക്ഷ്മിലെച്ചൂസ്

    കാശിനാഥൻ എന്നാ പേരിനോട് വല്ലാത്ത ഒരു ഇഷ്ടം ആണ്.... ❤️❤️❤️🔥🔥🔥സൂപ്പർ സ്റ്റോറി ഇക്കാ ❤️❤️

  • @reshmaachu122
    @reshmaachu122 Рік тому +78

    കാശിനാഥൻ ആ പേരിനോട് എന്നും വല്ലാത്തൊരു ഇഷ്ടമാ 😘😘😘😘😘😘

  • @sumayyasumi7191
    @sumayyasumi7191 Рік тому +10

    അടിപൊളി സ്റ്റോറി ഒരുപാട് ഇഷ്ട്ടമായി 🥰🥰🥰🥰

  • @sindusagar5850
    @sindusagar5850 Рік тому +6

    Adipoli story...🌹🌹🌹 veendum Kashinathan.... 🌹🌹

  • @siljiks9231
    @siljiks9231 11 місяців тому +3

    Njn nadeshan fan ayi 😝🫀 kashinadhan a perinod bayangara ishtaa ❤️

  • @ponnusthakkudus9466
    @ponnusthakkudus9466 Рік тому +5

    വീണ്ടും കാശി ആഹാ അടിപൊളി ആയിരിക്കും❤❤❤

  • @fousian7408
    @fousian7408 Рік тому +10

    Fsrte😍😍😍 എല്ലാരും ethille😂. എന്നപോലെ ആർക്കോകയാ kashiye ishtam

  • @ShafnaRafeek-rc5yf
    @ShafnaRafeek-rc5yf Рік тому +2

    അവസാനം ഇങ്ങനെ ആകും എന്നൊരു തോന്നൽ ഉണ്ടായിരുന്നു 🥰

  • @vineetha3226
    @vineetha3226 Рік тому +4

    കാശിനാഥൻ എന്നുള്ള പേരിനോട് എന്താണ് അറിയത്തില്ല ഭയങ്കര ഇഷ് ❤❤

  • @nizamnichu8529
    @nizamnichu8529 Рік тому +10

    പിന്നേം കാശി എനിക്ക് വയ്യ ആ പേരിനോട് വല്ലാത്ത ഒരു മുഹബത്താണ് 🩷❤❤❤

  • @sumayyasumi7191
    @sumayyasumi7191 Рік тому +6

    Uff വീണ്ടും കാശിനാഥൻ ❤️

  • @hemaharish3019
    @hemaharish3019 Рік тому +9

    കാശിനാഥ് ips ഈ പേര് കേൾക്കാൻ തന്നെ എന്തൊരു ഭംഗിയാ. എന്റെ മകന്റെ പേരും കാശിനാഥ് എന്നാണ് ❤❤❤

  • @ajeenaansiya3898
    @ajeenaansiya3898 Рік тому +7

    പകുതി വരെ കേട്ടു എന്നിട്ടും കാശിടെ ഒരു പേരുപോലും കേട്ടില്ല

  • @niyajohny4207
    @niyajohny4207 Рік тому +2

    Super story adipoli

  • @AbdulHayyPE
    @AbdulHayyPE Рік тому +4

    Inte kannil ninnum vellam vannutto
    nalla stry aan
    inkk ishttaayitto

  • @ashwathikolliyan5542
    @ashwathikolliyan5542 Рік тому +11

    Very super story ❤❤❤❤❤

  • @keerthanajayakumar8451
    @keerthanajayakumar8451 11 місяців тому

    😊❤E peru kollatto super kekkanoru rasam und 😊

  • @muhsinamuhammed9599
    @muhsinamuhammed9599 Рік тому +2

    Ikkaa njgalkee kashindahn enna peree othri ishtavanuu ennu parnjeee eeee kadhyilee hero Athe Nadesh ettan annuu❤

  • @ancyfathima5943
    @ancyfathima5943 Рік тому +28

    ലോങ്ങ്‌ സ്റ്റോറി 👌👌ഇഷ്ടമുള്ളവർ വായോ ♥️♥️♥️♥️

  • @jasnajasna4060
    @jasnajasna4060 Рік тому +23

    ഓടി വായോ നമ്മുടെ കാശി പിന്നെ വന്നു ❤❤❤ഞാൻ പ്രസന്റെ ❤❤

  • @Sjcreations-ce1xv
    @Sjcreations-ce1xv Рік тому +4

    Super story, nadesan❤❤❤❤❤❤

  • @sindhudasan7840
    @sindhudasan7840 Рік тому +11

    കാശിനാഥൻ❤❤❤❤

  • @ushanair5904
    @ushanair5904 Рік тому +3

    Super. Kashi. Love. You. ❤❤❤

  • @omggamer6309
    @omggamer6309 Рік тому +13

    ❤❤❤Kaashi❤❤❤❤

  • @paaruvyasan-lm6gu
    @paaruvyasan-lm6gu Рік тому +6

    ❤❤❤❤സൂപ്പർ ❤❤❤

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 Рік тому +5

    Poli❤️

  • @anusree6395
    @anusree6395 Рік тому +5

    Super❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @poornimavijayan3524
    @poornimavijayan3524 Рік тому +8

    ഹൃദയ സ്പർശിയായ കഥ. നടേശൻ ആണ് ഹീറോ

  • @SabnaVettikuthinakath-jt1ec
    @SabnaVettikuthinakath-jt1ec Рік тому +6

    😊ഫസ്റ്റ്

  • @Dona-lf5ti
    @Dona-lf5ti 2 місяці тому

    💙 നടേശൻ ❤️ പുലരി 💙 അല്ലി ❤️ ഏട്ടൻ കാശിനാഥൻ 💚 സ്റ്റോറി പൊളിച്ചു. 🧡💜💙💚💞💞

  • @rabualampady2831
    @rabualampady2831 Рік тому +6

    ദേ വീണ്ടും കാശി👍

  • @sindhur5057
    @sindhur5057 Рік тому +1

    അടിപൊളി സൂപ്പർ 👍👍👌🏻👌🏻

  • @Fidhuuzz
    @Fidhuuzz Рік тому +6

    ❤ kaashi ❤

  • @nivedhithanikhil3145
    @nivedhithanikhil3145 Рік тому +6

    കാശി ❤️😍❤️😍😍😍

  • @binjabinja510
    @binjabinja510 Рік тому +1

    ദേ പിന്നേം വന്നു കാശിനാഥൻ സൂപ്പർ.

  • @nivedyt6979
    @nivedyt6979 Рік тому +7

    💗💗💗💗💗💗💗💜💞💞💞💞💞💞

  • @noorin4140
    @noorin4140 Рік тому +4

    Kaashi 💕

  • @nasilamajeesh2252
    @nasilamajeesh2252 Рік тому +1

    👌👌👌👌story I like it

  • @shajimpshajimp6665
    @shajimpshajimp6665 Рік тому +8

    ടuper. ഞാൻ വിചാരിച്ചു നടേശൻ വില്ലനാണ് ട്വിസ്റ്റ് കലക്കി❤❤

  • @greeshmavijayan8344
    @greeshmavijayan8344 Рік тому +3

    ❣️❣️❣️

  • @ammuthrikkakara2824
    @ammuthrikkakara2824 Рік тому +9

    വളരെ മനോഹരമായ കഥ

  • @HariKrishnan-fz5zt
    @HariKrishnan-fz5zt Рік тому +2

    കാശിനാഥൻ വല്ലാത്ത ഇഷ്ടമാണ്

  • @nowshadnowshad4550
    @nowshadnowshad4550 Рік тому +3

    Super story❤❤❤❤

  • @anjanasajith3994
    @anjanasajith3994 Рік тому +11

    Kashinadhan ❤❤❤

  • @sajnaunniclm7170
    @sajnaunniclm7170 Рік тому +4

    ഹോ... കാശിനാഥൻ... അല്ലെങ്കിലേ ആ പേരിനോട് ഒരു പാട് ഒരുപാട് ഒരുപാട് ഇഷ്ടമാ.. പേരിന്റെ കൂടെ ഒരു IPS ഉം കൂടിയാകുമ്പോൾ പൊളിക്കും...ഇക്കയുടെ ശബ്ദം കൂടിയാകുമ്പോൾ പിന്നെ പൊളിച്ചടുക്കും...നല്ല സ്റ്റോറി... കാശിക്ക് ഒരു നായിക കൂടി വേണമായിരുന്നു...

  • @athira.e1936
    @athira.e1936 Рік тому +5

    ❤❤❤❤ കാശി പിന്നെയും വന്നു

  • @rishamathew7978
    @rishamathew7978 Рік тому +8

    Super

  • @yasmi492
    @yasmi492 Рік тому +3

    Supr🥰🥰🥰

  • @Nancysonu-c7m
    @Nancysonu-c7m 9 місяців тому

    Kashinaadhan enna peru kettu vannatanelum real hero nadeshan❤❤❤ adipoli ❤❤❤

  • @zeenathkp3744
    @zeenathkp3744 Рік тому +5

    Supper story

  • @maniyammedepachakappura
    @maniyammedepachakappura Рік тому +7

    നല്ല സൂപ്പർ കഥ.❤❤❤❤❤❤❤😂❤❤❤❤❤❤

  • @chippyjollykakkanattu5951
    @chippyjollykakkanattu5951 Рік тому +3

    Super ❤

  • @kochumonjoshi3346
    @kochumonjoshi3346 Рік тому +6

    അടിപൊളി സ്റ്റോറി 💞

  • @Roopa4718
    @Roopa4718 Рік тому +1

    Villan Hearo ayallo😍
    Super 👌

  • @FarhanFaru-t2i
    @FarhanFaru-t2i Рік тому +7

    കാശി ❤❤❤❤

  • @lalulaalloos6043
    @lalulaalloos6043 Рік тому +7

    Kasinadhan Aa perinodu enthennillatha oru eshtamanu .. Evide kasinadhan undo avide njangalum undu ❤❤❤

  • @divyajayaram8968
    @divyajayaram8968 Рік тому +4

    ❤❤👌

  • @akshaya8215
    @akshaya8215 Рік тому +7

    Kashinadhan🔥

  • @suryagayathrivijayan6077
    @suryagayathrivijayan6077 Рік тому +3

    ❤❤❤super

  • @alfiyaworld7065
    @alfiyaworld7065 Рік тому +2

    Beautiful ❤❤story❤❤❤

  • @myworld7977
    @myworld7977 Рік тому +4

    Nice

  • @Bindhuqueen
    @Bindhuqueen Рік тому +2

    Super❤❤❤

  • @semeenasemeena2252
    @semeenasemeena2252 Рік тому +6

    ❤❤❤❤❤❤❤

  • @ansiyarafeek6024
    @ansiyarafeek6024 Рік тому +6

    🥰🥰

  • @jijir9420
    @jijir9420 Рік тому +3

    👌👌👌

  • @ArchanaVipinesh-xf9xz
    @ArchanaVipinesh-xf9xz Рік тому +2

    Sathiyam🤩🤪

  • @ratnavenim3229
    @ratnavenim3229 Рік тому +4

    V വളരെ നല്ല കഥ കാശി അതും നല്ല ഒരു കാഴ്ച

  • @khadija_shefik
    @khadija_shefik Рік тому +10

    കാശിനാഥൻ❤🔥

  • @_minnu
    @_minnu Рік тому +19

    കാശിനാഥൻ എന്ന പേരുകേട്ടപ്പോൾ ഓടിവന്നവർ ഇവിടെ come on😁👇

  • @younuskunderi112
    @younuskunderi112 Рік тому +4

    ❤❤❤❤❤

  • @SALINI466
    @SALINI466 Рік тому +8

    💚🌿💚🌿💚🌿💚🌿💚🌿💚

    • @Vismaya369
      @Vismaya369 Рік тому +2

      ❤🍁❤🍁❤🍁❤🍁❤️

  • @RajeevSumi-u8u
    @RajeevSumi-u8u Рік тому +1

    Super story ❤

  • @archanavalsala9376
    @archanavalsala9376 Рік тому +2

    Good story 🌹

  • @ancyfathima5943
    @ancyfathima5943 Рік тому +13

    സൂപ്പർ സ്റ്റോറി 👌👌👌♥️

  • @sabisabi8719
    @sabisabi8719 Рік тому +5

    😊

  • @shehiakku
    @shehiakku Рік тому +8

    ദേ.. പിന്നേം കാശി ❤️

  • @sindhur5057
    @sindhur5057 Рік тому +3

    വീണ്ടും കാശിനാഥൻ

  • @BinoyChalinkal
    @BinoyChalinkal 2 місяці тому

    ❤️❤️❤️കാശിനാഥൻ ❤️‍🩹❤️‍🩹❤️‍🩹❤️‍🩹🌹love 🌹🌹🌹

  • @naseejamm2604
    @naseejamm2604 Рік тому +3

    Ayyo pinneyum kashi

  • @BinoyChalinkal
    @BinoyChalinkal 2 місяці тому

    ❤️❤️Kashi🌹🌹❤️♥️

  • @minijose5212
    @minijose5212 Рік тому +1

    സൂപ്പർ സ്റ്റോറി ❤

  • @Shifafathimak
    @Shifafathimak Рік тому +1

    Kazhinadan♥️…………

  • @jollyshaiju9135
    @jollyshaiju9135 Рік тому +20

    ഈ കഥയിലെ ഹീറോ കാശിനാഥനല്ല നടേശൻ ആണ്

  • @ArifarArifar-o8j
    @ArifarArifar-o8j Рік тому +6

    ❤️😘🎉🎉😍❤️😘👌👌👌😘🌹🌹

  • @binukozhiyodu509
    @binukozhiyodu509 Рік тому +11

    കാശി എന്ന പേരിനോട് വല്ലത്ത ഫീലാണ് എനിക്ക് എറെയിഷ്ടം ദക്ഷിണകാശി

    • @mariyareji2666
      @mariyareji2666 11 місяців тому

      ദക്ഷിണകാശി Story എനിക്ക് മുഴുവൻ കാണാൻ കഴിഞ്ഞില്ല ഞാൻ ഒത്തിരി തിരഞ്ഞു കിട്ടില്ല അതിപ്പോ UA-cam ഇല്ലേ 😢

  • @BinoyChalinkal
    @BinoyChalinkal 2 місяці тому

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @ambilywilson5681
    @ambilywilson5681 Рік тому +4

    Beautiful story ❤