Navas Meeran(Eastern group chairman ) - Aroma of hardwork and success

Поділитися
Вставка
  • Опубліковано 17 жов 2024
  • channeliam.com Before five decades, a man used to come to the market in Kerala's south-east high-range areas to sell dreams. Those dreams had the aroma of turmeric, pepper and ginger. He bestowed those aromas into the tongues of Malayalees. As time went on, it was known as Eastern. The visionary son of Meeran gave new wings to his father's dreams. Yes, Eastern group chairman Navas Meeran is a reference guide to the entrepreneurs.
    Subscribe to our channel: goo.gl/87Nyi7
    Follow us on Twitter: / channeliam
    Find us on Facebook:
    / channeliampage
    Check our website: channeliam.com/

КОМЕНТАРІ • 109

  • @shihabp.m5895
    @shihabp.m5895 4 роки тому +41

    നേരത്തെ നല്ല നിലവാരം ഉണ്ടായിരുന്നു ഇപ്പോൾ മുഴുവൻ മായം ആണ്

  • @Sallunavas
    @Sallunavas 4 роки тому +22

    *വില കൂട്ടിയാലും പ്രശ്നം ഇല്ല
    മായം ചേർത്ത് പാവങ്ങളെ പറ്റിക്കലെ..*

  • @josephantony1702
    @josephantony1702 4 роки тому +3

    Hygienic, quality, expert workers, efficient lab and experienced quality controllers under an umbrella. I visited the company and trust 100%+.

  • @theinc1809
    @theinc1809 4 роки тому +6

    സോഷ്യല്‍ മീഡിയ ശക്തിപ്പെട്ട കാലം തൊട്ടേ ഈസ്റ്റേന്നിനെതിരെ സങ്കടിത പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു ... ഇതില്‍ വലിയ ഗൂഡാലോചന ഉണ്ട് .. നല്ല നിലവാരം ഉള്ള പ്രൊഡക്ട് ത്തന്നെയാണ് ഈസ്റ്റേണ്‍ ... നിറപറയേകാള്‍ ഭേദം

  • @VISHNUTHANGAVEL
    @VISHNUTHANGAVEL 3 роки тому +1

    Bramma insights telled this story on another way

  • @yousafali6602
    @yousafali6602 4 роки тому +12

    ആരു എന്ത് ഒക്കെ പറഞ്ഞാലും ഞാൻ അന്നും ഇന്നും ഗൾഫിൽ Eastern ഉത്പന്നങ്ങൾ ആണ് ഉപയോഗിക്കുന്നത് ഇതുവരെ ഒരു complaints വന്നിട്ടില്ല അവരുടെ ഉത്പന്നങ്ങൾ ഒട്ടുമിക്കതും നല്ല ഗുണമേന്മ ഉള്ളത് ആണ്. I am very satisfied with Eastern products 👍👌

    • @jitheshkm2676
      @jitheshkm2676 4 роки тому +1

      കുറച്ചു കാലം കഴിയുംമ്പോൾ അറിയാം

    • @muhammedsharookhsharookh3052
      @muhammedsharookhsharookh3052 4 роки тому

      മതമാണ് ബായ് അവിടേയും പ്രശ്നം

    • @truthking-j2b
      @truthking-j2b 7 місяців тому

      ​​@@muhammedsharookhsharookh3052അപ്പോ പിന്നെ സാബു കിറ്റകസിനെ ഉടുക്കാൻ നിന്റെ ആൾക്കാർ നോക്കിയത് മാത്രമല്ലേ അപ്പോ ഇത് കുഴപ്പമില്ല 😮😀🧕

  • @MRP-ce6ci
    @MRP-ce6ci Рік тому

    Thanks

  • @royzinai
    @royzinai 3 роки тому +3

    ഈ കമ്മെന്റ് വായിച്ചാൽ മതി ഇവരുടെ ക്വാളിറ്റി അറിയാൻ.... ഒരിക്കൽ എങ്കിലും ഉപയോഗിച്ച് അനുഭവിച്ചവരുടെ സാക്ഷ്യം .......

  • @iamindian7670
    @iamindian7670 4 роки тому +5

    ഞങ്ങൾ സൗദി അറേബ്യയിൽ ജോലിചെയ്യുന്ന മലയാളികൾ ആണ്. ദമാമിൽ ലയാൻ ഹൈപ്പർ മാർക്കറ്റിൽ നിന്നും 2 കിലോ മുളക് പൊടി വാങ്ങി..കയ്പ്പ് കാരണം അത് ഉപയോഗിക്കാൻ കഴിഞ്ഞില്ല
    30 റിയാൽ ടാക്സി കൂലി കൊടുക്കണം ഞങ്ങളുടെ സ്ഥലത്ത് നിന്നും ഈ കടയിൽ പോകാൻ. ഈ കൂലിയടക്കം ഏകദേശം 100ൽ കൂടുതൽ റിയാൽ ഞങ്ങൾക്ക് നഷ്ടമായി.താങ്കളുടെ പ്രൊഡക്ടുകളുടെ ഗുണനിലവാരം ഞങ്ങൾ നല്ല രീതിയിൽ അനുഭവിച്ചു. ഒരു മലയാളി എന്ന നിലയിൽ പറയട്ടെ വളരെ നന്ദി...!!!

    • @eldhosepjose1059
      @eldhosepjose1059 4 роки тому

      Sevana എങ്ങനുണ്ട്

    • @iamindian7670
      @iamindian7670 4 роки тому +4

      @@eldhosepjose1059 ഞങ്ങൾ ഇപ്പോൾ കടയിൽ നിന്നും പൊടിച്ച മുളക് പൊടിയാണ് വാങ്ങുക.എൻറെ വീട്ടിലും മുളക് മല്ലി ഇവ വാങ്ങി മില്ലിൽ കൊടുത്തു പൊടിപ്പിക്കും.കവറിലാക്കി വരുന്ന സാധനം പരമാവധി വാങ്ങാതിരുന്നാൽ നല്ലത്.

    • @eldhosepjose1059
      @eldhosepjose1059 4 роки тому

      @@iamindian7670 ഞാൻ വേറൊന്നും ഉദ്ദേശിച്ചതല്ല... നിങ്ങൾ പറഞ്ഞതാണ് 100 ശതമാനം ശെരി.. കടയിൽ നിന്നും. എന്ത് പാക്കറ്റ് സാധനം മേടിച്ചാലും മായം ഉണ്ട്..

    • @eldhosepjose1059
      @eldhosepjose1059 4 роки тому +1

      @@iamindian7670 സേവന ആണ് ഏറ്റവും മായം ചേർക്കുന്നത്.. അത് പറഞ്ഞെന്നു മാത്രം

    • @eldhosepjose1059
      @eldhosepjose1059 4 роки тому

      Ella കമ്പനിയും കണക്കാ

  • @ashfaqkaliar2987
    @ashfaqkaliar2987 6 років тому +7

    This guy is massively inspiring

  • @shanavasks7679
    @shanavasks7679 4 роки тому +2

    ഞാൻ എപ്പോഴും ഉപയോഗിക്കുന്നത് ഈസ്റ്റേൺ ആണ്

  • @lifennature681
    @lifennature681 3 роки тому

    Good luck
    we also doing spice in Sri lanka

  • @MALAYALIRATHEE
    @MALAYALIRATHEE 4 роки тому +2

    Best one eastern

  • @zareenaabdullazari.5806
    @zareenaabdullazari.5806 4 роки тому

    Yousaf Ali 😍 tnx.

  • @spetznazxt
    @spetznazxt 3 роки тому +2

    Eastern ന്റെ share കൾ പലതും ഇന്ന് മറ്റ് കമ്പനികളുടെ കയ്യിൽ ആണ്

  • @joshuacreation77
    @joshuacreation77 Рік тому +1

    🌹🌹🌹

  • @aliakbardxn
    @aliakbardxn 4 роки тому +32

    The most amount of harmful additives are found in Eastern.
    I always choose another brands than eastern.

    • @suku3isha243
      @suku3isha243 4 роки тому +1

      All brand's are same no one is genuine in this business. അങ്ങനെ അന്നെങ്കിൽ അവർക്ക് പരസ്യം നൽകാനോ കടക്കാർക് 30-40% മാർജിൻ നൽകാനോ കഴിയില്ലല്ലോ

    • @binuk9579
      @binuk9579 4 роки тому +3

      Yes u r saying crct . Eastern no.1 poison in spices

    • @ennakavi2129
      @ennakavi2129 3 роки тому

      @@suku3isha243 30 % margin demanded by stores in India is the issue. Indians still dont have a system where they can avoid shopkeeper sobs. Jiomart is a welcome player.
      Avoid local stores . Kada nadathuvan muthalali , this attitude has to go. The actual profit of a shop keeper should never be more than daily wage worker. Kitchen treasures is a good brand from synthite. Also try jiomart reliance brands.
      Nirapara was found to be adulterated

  • @santhoshcc5286
    @santhoshcc5286 4 роки тому +4

    അഭിനന്ദനങ്ങൾ ♥️🏅

  • @noushadrasha6326
    @noushadrasha6326 4 роки тому +3

    പണ്ട് നല്ല നിലവാരമായിരുന്നു

  • @vinodbhaskar2415
    @vinodbhaskar2415 4 роки тому +27

    പ്ളീസ്, ഭക്ഷണ സദാനങ്ങളിൽ മായം ചേർക്കരുത്

    • @eldhosepjose1059
      @eldhosepjose1059 4 роки тому +2

      Sevana powderukal എങ്ങനുണ്ട്

  • @justinejames2030
    @justinejames2030 6 років тому +19

    മായം ഈസ്റ്റേൺ കറിപൗഡറിൽ അല്ലെ കണ്ടുപിടിച്ചത്.

    • @eldhosepjose1059
      @eldhosepjose1059 4 роки тому +1

      Alla sevana curry പൗഡറിൽ ആണ് ആദ്യം പരീക്ഷിച്ചത്

  • @lovefromhevan7006
    @lovefromhevan7006 4 роки тому +9

    കള്ളത്തരം ഭക്ഷണത്തിൽ കാണിക്കുന്നവൻ അനുഭവിക്കും

  • @TonyWilsonPullan
    @TonyWilsonPullan 4 роки тому +1

    wish to see the whole interview ?!!

  • @Pareshath
    @Pareshath 2 роки тому

    Navas sir one lack tharu

  • @asalmusthafapetrogoldtradi5895
    @asalmusthafapetrogoldtradi5895 4 роки тому +3

    Good business.

  • @johnsmith-oy9kx
    @johnsmith-oy9kx 5 років тому +2

    He said it right, 'unionized crowd' is the biggest barricade in the development of Kerala in anyway!

  • @jitheshkm2676
    @jitheshkm2676 4 роки тому +3

    മരണം വിളമ്പുന്നവർ.....

  • @kamarudheens1059
    @kamarudheens1059 4 роки тому +1

    💓🔥

  • @vinuprasad8421
    @vinuprasad8421 6 років тому +4

    inspiring

  • @tajuddinkhan806
    @tajuddinkhan806 6 років тому +1

    Job

  • @Pareshath
    @Pareshath Рік тому +1

    Bada nona helerp doctor

  • @anzalbasheer4180
    @anzalbasheer4180 4 роки тому +1

    Negative commentsil oru social media attack manakkunnundallloo...

    • @lovefromhevan7006
      @lovefromhevan7006 4 роки тому

      Anzal Basheer പൊന്നു സർ മായം കലർന്ന കലർത്തി വിറ്റു പിടിച്ച വാർത്ത കേട്ടു കണ്ട്‌ അപ്പോൾ പിന്നെ ഇവരെ പോലെ ഉള്ളവരെ പിന്തുണക്കണമോ ഇങ്ങനെ ചിന്തിക്കുന്ന സമൂഹത്തിൽ ഇവനെ പോലെ ഉള്ളവർ വളർന്നു പന്തലിക്കും

  • @dragondragon7432
    @dragondragon7432 4 роки тому +1

    കമൻറ് ബോക്സിൽ എല്ലാവരും പറയുന്നുണ്ടല്ലോ മായം ഉണ്ടെന്ന് ഇന്നത്തെ കാലഘട്ടത്തിൽ മായമില്ലാത്ത ഏതു ഭക്ഷ്യ വസ്തു ആണ് ഉള്ളത് വിരലിലെണ്ണാൻ മാത്രമേ എള്ളു ഉണ്ടെങ്കിൽ തന്നെ മായം ഉണ്ട് എന്നൊക്കെ പറയും നമ്മൾ തന്നെ മേടിച്ചു കഴിക്കുകയും ചെയ്യുന്നു

    • @dragondragon7432
      @dragondragon7432 4 роки тому

      @Adon Live Vision മായം ഉള്ളത് മേടിക്കാൻ ആരാണ് പറഞ്ഞത്

    • @truthking-j2b
      @truthking-j2b 7 місяців тому

      അന്നാ നിന്റെ വീട്ടിൽ പ്രായമായ ആളുകളെ ഇത് കൊടുക്കാൻ ധൈര്യമുണ്ടോ ദിവസക്കൂലി

    • @dragondragon7432
      @dragondragon7432 7 місяців тому

      @@truthking-j2b കേരളം ഉപഭോക്ത സംസ്ഥാനമാണ് മറ്റു സംസ്ഥാനങ്ങൾ ആശ്രയിച്ചാണ് ഇവിടെയുള്ളവർ ജീവിക്കുന്നത് ഭക്ഷണമായും മറ്റേത് സാധനങ്ങൾ ആയാലും നമ്മൾ ഇവിടെ ഉണ്ടാക്കുന്നുണ്ടോ ഇവിടെ വന്ന് വാചകം അടിച്ചിട്ട് എന്താണ് കാര്യം

  • @Pareshath
    @Pareshath Рік тому +1

    See Mr my face book 😅

  • @273213260
    @273213260 5 років тому +1

    please translate

  • @sonurejuven3209
    @sonurejuven3209 3 роки тому

    Ningalde Palada Mix theere pora. Improve it.

  • @nishanthk6392
    @nishanthk6392 4 роки тому

    കീടനാശിനി

  • @thomassijo8596
    @thomassijo8596 4 роки тому +12

    Nalla poor quality Annu Eastern ..pavam food visham Kalki jeevikkunna nalla manushan ..
    Proud of you ....All the best 🌹🌹🌹

  • @shajahanahmed7500
    @shajahanahmed7500 4 роки тому +10

    ഇവരുടെ കുടുംബത്തിലാരുംതന്നെ ഇവരുടെ ഉത്പന്നം ഉപയോഗിക്കുന്നുണ്ടാവില്ല😁

    • @Rainboww244
      @Rainboww244 4 роки тому

      Hahahah...must be nirapara

  • @aravindmeleppatt7492
    @aravindmeleppatt7492 4 роки тому +14

    മുളക് പൊടിയിൽ ഇഷ്ടിക പൊടി അല്ലെ നവാസിക്ക?

  • @zareenaabdullazari.5806
    @zareenaabdullazari.5806 4 роки тому +1

    Eastern illatha adukkala chinthikkane kazhiyilla lock down samayath manglore il eastern curry powdarukal kittan kurach parayanamayirunnu ulla samayam kond oro shoppukalilum kayariyane kurachenkilum sangadippichath natural aaya prodect aane murikkunna vilayum illa

    • @eldhosepjose1059
      @eldhosepjose1059 4 роки тому

      സേവനയെ കാൽ ഒത്തിരി ഭേദം ആണ്

    • @eldhosepjose1059
      @eldhosepjose1059 4 роки тому +1

      @Adon Live Vision sevana ആണ് മായം കണ്ടു പിടിച്ചത്

    • @yousafali6602
      @yousafali6602 4 роки тому +1

      Super product 👍👌

  • @manuganga9204
    @manuganga9204 4 роки тому +8

    ഇതുപോലൊരു മായം ഉള്ള പ്രോഡക്ട് ദുനിയാവിൽ ഇല്ല 😠😠😠

    • @eldhosepjose1059
      @eldhosepjose1059 4 роки тому +1

      സേവന എങ്ങനുണ്ട്

    • @suku3isha243
      @suku3isha243 4 роки тому +1

      @@eldhosepjose1059 എല്ലാം ഒരു പോലെ ആണ്

    • @dx9134
      @dx9134 4 роки тому

      @@eldhosepjose1059 താങ്കൾ സേവനയുടെ ആരെങ്കിലും ആണോ

    • @eldhosepjose1059
      @eldhosepjose1059 4 роки тому

      @@dx9134 സേവന ആണ് ലോകത്തിൽ ഏറ്റവും കൂടുതൽ മായം ഉള്ളത്.. പക്ഷേ ഈസ്റ്റേൺ ആണെന്ന് എല്ലാരും പറയണേ അത് കൊണ്ട് പറഞ്ഞതാ

    • @eldhosepjose1059
      @eldhosepjose1059 4 роки тому

      മായം കണ്ടു പിടിച്ചത് സേവന ആണ്

  • @aphremeaphreme3339
    @aphremeaphreme3339 4 роки тому +3

    Not good product.

  • @rahulr2952
    @rahulr2952 3 роки тому

    ഒന്നിനും കൊള്ളാത്തില. എന്തിനു ക്യാഷ് കൊടുത്തു രോഗം ക്ഷണിച്ചു വരുത്തണം. ഇവരുടെ കിടക്കയും അതുപോലെ തന്നെ ഒന്നിനും കൊള്ളില്ല

  • @shiyasazeez8127
    @shiyasazeez8127 4 роки тому

    ഒരിക്കലും മായം ചേർത്ത് ആൾക്കാരെ പറ്റിക്കുന്ന ഒരു productinu ഒരിക്കലും മർക്കേറ്റ് പിടിച്ചു നിൽക്കാൻ ആകുകയില്ല..ഈസ്റ്റേൺ ഇന്ന് ഏത് ലെവൽ ആണ്..അത് ചിന്തിച്ചാൽ പോരെ.
    പിന്ന മായം മായം എന്ന് ഉരുവിടുന്നവന്മർ എന്തെങ്കിലും തെളിവ് ഉണ്ടായിട്ട് ആണോ ഈ പറയുന്നെ...

    • @thanthrictechvision586
      @thanthrictechvision586 4 роки тому +4

      ഭക്ഷ്യ സുരക്ഷാ വിഭാഗം ഇവരുടെ ടൺ കണക്കിന് മസാലപ്പൊടികൾ പിടിച്ച് നശിപ്പിച്ചത് ഇയാൾ ഇതുവരെ അറിഞ്ഞിട്ടില്ലേ....?

  • @ദൃഷ്ടധ്യുംനൻ

    ഫുൾ മായം ആണ് മീഡിയിൽ പേര് വരുന്നില്ല എന്നെ ഉള്ളു

  • @hmrd8555
    @hmrd8555 3 роки тому

    Very low quality....... Eastern

  • @thetycoon1947
    @thetycoon1947 4 роки тому +3

    Eastern products are of very bad quality. Earlier it was good.

  • @farisfarmer6213
    @farisfarmer6213 4 роки тому

    Inspiration aan but vaakukalil mathram

  • @malsabah9655
    @malsabah9655 4 роки тому

    No good

  • @arunvnair1000
    @arunvnair1000 4 роки тому

    Worst brand

  • @firefalcon8178
    @firefalcon8178 4 роки тому

    നിവൃത്തി ഉണ്ടെങ്കിൽ eastern ബ്രാൻഡിന്റെ ഒരു പ്രൊഡക്റ്റും വാങ്ങരുത്.

  • @ABINSKA3470
    @ABINSKA3470 4 роки тому

    Avnte kopil social welfare

  • @adarshkjoseph940
    @adarshkjoseph940 4 роки тому

    Avoid this kind of product . ..