@@kamarutharayil8643 ജിന്നുമ്മ പക്കാ സാഹിർ ആണ്.. വലിയ ഹോജ സാഹിറുകളുടെ വല്യാപ്പ ആണ് മൂപ്പര് ജിന്നുമ്മയുടെ വീട്ടിൽ പോയിട്ടുണ്ട്..😅😅 ഈ എ പി ക്കാരുടെ ഒരു അവസ്ഥ..ഒരുതരത്തിലുള്ള ഫാൻ പേജുകൾ പോലെയാണ്.. ഇൻസ്റ്റാഗ്രാമും ഫേസ്ബുക്കും തുറന്നാൽ എപി ഉസ്താദ് ലവേഴ്സ്.. എ പി ഉസ്താദ് ഫാൻസ്.. ശൈഖ് അബൂബക്കർ ഫാൻസ്.. ഇങ്ങനെയുള്ള ഒരുപാട് പേജുകൾ കാണാം.. നല്ല പിആർ വർക്ക് ആണ്.. പിന്നെ എന്താ നമ്മുടെ ഹോജക്ക് ഫാസിസ്റ്റ് ഗവൺമെന്റിന്റെ വക ഗ്രാൻഡ് മുഫ്തി പട്ടം ഒക്കെ കിട്ടിയിട്ടുണ്ടല്ലോ.. ഇൻസ്റ്റാഗ്രാം തുറന്നാൽ മൂപ്പരുടെ ഒരു വീഡിയോ അല്ലെങ്കിൽ ഫോട്ടോ പിന്നെ ഒരു ബാഗ്രൗണ്ട് മ്യൂസിക്കും പിന്നെ കുറച്ച് ക്യാപ്ഷനും ഞങ്ങളുടെ സ്വർഗ്ഗം കിഴക്കിന്റെ സുൽത്താൻ പടിഞ്ഞാറിന്റെ ചന്ദ്രൻ എന്നൊക്കെ പറഞ്ഞു 😂😂😂..സെയ്ക്കുന ദുനിയാവിൽ ഉണ്ടാക്കിയ കോടികൾ സൈകുലയുടെ വിജയമായി കാണുന്ന പൊട്ടന്മാരായ അണികളും.. അണികളുടെ കാഴ്ചപ്പാടിൽ മുകേഷ് അംബാനി ഒക്കെ നല്ല അനുഗ്രഹം ലഭിച്ച ആളുകളാണ്..റസൂൽ ദുആ ചെയ്തത് മിസ്കീനാക്കി മരിപ്പിക്കേണമേ എന്നാണ്.. കാന്തപ്പൻ കോടികൾ ഉണ്ടാക്കി ലാൻഡ് മാർക്ക് ഗ്രൂപ്പിൽ അടക്കം ഷെയറുകൾ ഉണ്ട്.. കാന്തപ്പൻ കൊണ്ടുവന്ന മുടി റസൂലിന്റേത് അല്ല എന്ന് വ്യക്തമായി അറിയുന്ന ആളുകൾ കാന്തപ്പന്റെ ഗ്രൂപ്പിൽ തന്നെയുണ്ട്..എന്നാലും കാന്തപ്പന് എതിരായി അവർ ഒന്നും സംസാരിക്കില്ല..കാരണം സിഹ്റ് ചെയ്ത മുടി വെള്ളം കുടിച്ച് ഫാൻസ് ആയതാണ്..എന്റെ പരിചയത്തിലുള്ള അയാളോട് വളരെയധികം വെറുപ്പ് കൊണ്ടുനടന്ന ഈ കെ കാർ പോലും മുടി വെള്ളം കുടിച്ചതിനുശേഷം ഫാൻസ് ആയി മാറി..😅😅ഈ ഖുറാഫികളുടെ കൂട്ടത്തിൽ നിന്ന് രക്ഷപ്പെടുത്തിയതിന് റബ്ബിനെ എത്ര സ്തുതിച്ചാലും മതിയാവില്ല
ബഹുമാനപ്പെട്ട അമീർ ഒതുക്കുങ്ങൽ الله താങ്കൾക്ക് ദീർഘകാലം ദ: അവത്ത് നടത്താൻ ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും പ്രധാനം ചെയ്യട്ടെ ആമീൻ... أمين أمين ياربا العالمين
അല്ലാഹുവിനെ അല്ലാതെ വിളിച്ച് പ്രാര്‍ത്ഥിക്കാന്‍ (ശിർക്ക് ചെയ്യാന്‍) പച്ചക്ക് പറയുന്ന ഏറ്റവും കൂടുതൽ പുത്തന്‍ വാദം (ബിദഅത്ത്) നടത്തുന്നവര്‍ മറ്റുള്ളവരെ പുത്തന്‍ വാദികള്‍ എന്ന് ആക്ഷേപിക്കുന്നു. അല്ലാഹു അക്ബര്‍.
@@kizman2580 ഇവർ അണികളെ പിടിച്ചുനിർത്തുന്നത് തന്നെ ഇങ്ങനെയുള്ള ആരോപണങ്ങൾ പറഞ്ഞാണ്.. ഒന്നാമതായി പറയും വഹാബികളുടെ പ്രഭാഷണങ്ങൾ കേൾക്കരുത് എന്ന് 😂 രണ്ടാമതായി പറയും അവർ ബിദ്അത്തിന്റെ ആളുകളാണെന്ന്..പിന്നെ തീവ്രവാദി.. അങ്ങനെ പോകും
അതല്ല കോമഡി ഇതിനിടയിൽ കലക്കവെള്ളത്തിൽ മീൻ പിടിക്കുന്ന കുറച്ച് എപികാരെ കാണാം.. എപി ഉസ്താദ് പറഞ്ഞതാണ് ശരി എന്നും പറഞ്ഞു 🤣🤣🤣 ശൈത്താനെ വിട്ട് ദജ്ജാലിനെ പിടിക്കുന്ന രൂപത്തിൽ ആയിരിക്കും 😂
ഞാൻ കേട്ടതിൽ vechu ഏറ്റവും തള്ള് ആയി ആ കള്ളൻ തള്ളിയത് അവൻ എന്ത് തള്ളിയാലും എനിക്ക് ഒന്നും ഇല്ല. പാവം കുറെ ജാഹിളീങ്ങൾ undallo🥰 അവരെ കുറിച്ച് ഓർക്കുമ്പോൾ വിഷമം
നബി സല്ലള്ളാഹു വസല്ലം പറഞ്ഞു മനപ്പൂർവ്വം എൻറെ പേരിൽ കളവ് പറയുന്നവർ നരകത്തിൽ സീറ്റ് ഉറപ്പിച്ചുകൊള്ളട്ടെ ഈ തലേക്കെട്ടുകാർ നരകത്തിൽ സ്വീറ്റ് റിസർവ് ചെയ്തവർ
നജീബ് മൗലവിയോട് മുട്ടിയപ്പോൾ ഞങ്ങൾക്ക് മനസ്സിലായി നിങ്ങളുടെ പാർട്ടി നരകത്തിലേക്കുള്ള പാർട്ടിയാണെന്ന് ഒറ്റക്കി താബിലും നിങ്ങളുടെ ആശയം ഇല്ലന്ന് അന്ന് തെളിഞ്ഞു - ആണത്വമുണ്ടെങ്കിൽ നജീബ് മൗലവിയോട് നേരിടൂ വിവരം അറിയും
Smastha undaaythu kondhu namukk Islamic aayi arivu kitti …Keralathinte purathu pooyal ariyam Nammal padichathinte gunam …Even good and also bad there ….we need to use our brain if hearing foolish things …😊😊
ഇനി നിങ്ങൾ പറയുന്ന തജ്‌വീദും ഞങ്ങളുടെ തജ്‌വീദും രണ്ടും രണ്ടാണ് കാരണം ഞങ്ങൾ ഒരു വ്യവസ്ഥാപിതമായ ഇൽമ് പ്രസരണം ചെയ്യുന്ന ദീനീ സ്ഥാപനങ്ങളിൽ വിവരമുള്ള അദ്യാപകൻ ,അദ്യാപിക ഉസ്താദുമാരിൽ നിന്നും നിന്നും ഇരുന്നു പഠിച്ചവരാണ് , എന്നാൽ നിങ്ങൾ കേരളത്തിലെ ഒഹാബികൾ ഏറി വന്നാൽ ഒരു പുരുഷായിസ് അത്രയുള്ള കാലം നിങ്ങൾ പഠിച്ചത് വഴിയോരങ്ങളിൽ നിന്നും വായ്നോക്കി കേട്ട് പഠിച്ചവരാണ് കാരണം നിങ്ങളിൽ ഒട്ടുമിക്കവരും ഞങ്ങൾ സുന്നികളിൽ നിന്നും പിറന്ന മാതാ പിതാക്കളിൽ നിന്നാണ് നിങ്ങൾക്ക് ഒരു ഫൌണ്ടേഷൻ ഇല്ലാതെ കേട്ട് പഠിച്ചവരാണ് ഈ മുകളിൽ പറയുന്ന മൗളവിയുടെ തുടക്കം കേട്ടാൽത്തന്നെ മനസ്സിലാകും അഷ്‌ലാമലൈക്കും എന്നത്😊
ഇത് കൊണ്ടൊന്നും വഹാബിസം നന്നാകില്ല മൗലവി നിങ്ങളിൽ ഏത് ഗ്രൂപ്പാണ് യഥാർത്ഥ തൗഹീദിൽ ഉള്ളത്.പരസ്പരം കാഫിറാക്കുകയല്ലെ. വർഷം തോറും തൗഹീദിൽ പുതിയ അപ്ഡേഷൻ നടത്തുകയല്ലെ. ബ്രട്ടീഷ് ചാരനായ ഹംഫറിന് ഇബ്നു അബ്ദിൽ വഹാബിൽ ജനിച്ച ജാരസന്ധതിയാണ് മഹാബിസം. ലോകത്ത് എവിടെയൊക്കെ കുഴപ്പമുണ്ടൊ പിന്നിൽ വഹാബിസമായിരിക്കും
മെയ്‌ദീൻ നല്ല മൂത്ത കുരാഫി ആണോ? ഇതിൽ പറഞ്ഞ കാര്യങ്ങൾക്കു മറുപടി ഉണ്ടോ? സമസ്ത ഉണ്ടാക്കിയത് നബി പറഞ്ഞിട്ടാണോ? പ്രാർത്ഥനക്കു നബി വന്നോ? 40 മുശവര മെമ്പർമാരും ഔളിയാക്കൾ ആണോ? എങ്കിൽ അവർക്കു ഗൈബ് അറിയുമോ?
അതിന് അമീറെ നീയും നിന്റെമൗലവിമാരും ഷിയാമുശ്രിക്കുബൂരി എന്നൊക്കെയല്ലേ സമസ്തക്കാരെ വിളിക്കാറ് പിന്നെ അവർ ബിത് അത്ത് കാരെന്ന് നിന്നെവിളിച്ചാലെന്താ കുഴപ്പം
ഇത് പോലെ തൊള്ളയിൽ തോന്നിയതൊക്കെ കറാമത്ത് ആണെന്ന് പറഞ്ഞ് നടക്കുന്നവരെ കണ്ടാൽ പിടിച്ച് കൊത്തുക തന്നെ ചെയ്യും, അതിന് അമീർ സാഹിബിന്റെ ഒപ്പം ആളുകൾ നിൽക്കുകയും ചെയ്യും.
ഒന്നും പറയാനില്ല. ആകെ പൊളിച്ചടുക്കി. ദീനിന് വേണ്ടിയുള്ള ഈപ്രവർത്തനത്തിന് നാഥന്റെ
സഹായം സർവ്വ സമയത്തും ഉണ്ടാവട്ടെ.ആമീൻ
❤❤❤❤❤ 48:29 48:29 48:29 48:29 48:29 48:29 48:29 48:29 48:29 48:29 ❤❤❤❤❤❤
താങ്കൾക്കു നന്ദി സത്യം ജനം അറിയട്ടെ വീണ്ടും വീണ്ടും പറഞ്ഞു കൊടുക്കുക നല്ല ഭാഷയും പദങ്ങളും മാത്രം പറയുക
അല്ലാഹു അല്ലാത്തവരെ മാത്രം വിളിച്ചു പ്രാർത്ഥിക്കാൻ ഉണ്ടാക്കിയ സമസ്ത .....ഇപ്പോൾ ഗുമസ്തആയി. റബ്ബിൻ്റെ പരീക്ഷണം ഇനിയും വരും കാത്തിരിക്കുക!
സമസ്ത എന്ന ഈ പിഴച്ചവൻ മാരുടെ കൂട്ടത്തിൽനിന്ന് രക്ഷപ്പെട്ടവർ ഭാഗ്യവാൻമാർ
അത് കൊണ്ടാണ് ഇപ്പോഴും തൗഹീദ് ഉറപ്പ് ഇല്ലാത്തതു പിന്നെ മുജാഹിദ് വഹാബി ഒക്കെ ജൂത പിൻഗാമി
നുണ മാത്രം പറയാൻ തട്ടി കൂട്ടിയ ഒരു പ്രസ്താനമാണ് സമസ്ത
അമീർ സാഹിബിന് അല്ലാഹു ഇൽമിൽ ബർകത്ത് നൽകട്ടെ
"ജിന്നുമ്മയുടെ" വീട്ടിലും മൗലൂതും, റാത്തീബും ഉണ്ടായിരുന്നത്രേ ! 👍
ജിന്ന് താത്താക്ക് പുതിയ പുതിയ ടിപ്സുകൾ പറഞ്ഞു കൊടുക്കലും
@@kamarutharayil8643 ജിന്നുമ്മ പക്കാ സാഹിർ ആണ്.. വലിയ ഹോജ സാഹിറുകളുടെ വല്യാപ്പ ആണ് മൂപ്പര് ജിന്നുമ്മയുടെ വീട്ടിൽ പോയിട്ടുണ്ട്..😅😅 ഈ എ പി ക്കാരുടെ ഒരു അവസ്ഥ..ഒരുതരത്തിലുള്ള ഫാൻ പേജുകൾ പോലെയാണ്.. ഇൻസ്റ്റാഗ്രാമും ഫേസ്ബുക്കും തുറന്നാൽ എപി ഉസ്താദ് ലവേഴ്സ്.. എ പി ഉസ്താദ് ഫാൻസ്.. ശൈഖ് അബൂബക്കർ ഫാൻസ്.. ഇങ്ങനെയുള്ള ഒരുപാട് പേജുകൾ കാണാം.. നല്ല പിആർ വർക്ക് ആണ്.. പിന്നെ എന്താ നമ്മുടെ ഹോജക്ക് ഫാസിസ്റ്റ് ഗവൺമെന്റിന്റെ വക ഗ്രാൻഡ് മുഫ്തി പട്ടം ഒക്കെ കിട്ടിയിട്ടുണ്ടല്ലോ.. ഇൻസ്റ്റാഗ്രാം തുറന്നാൽ മൂപ്പരുടെ ഒരു വീഡിയോ അല്ലെങ്കിൽ ഫോട്ടോ പിന്നെ ഒരു ബാഗ്രൗണ്ട് മ്യൂസിക്കും പിന്നെ കുറച്ച് ക്യാപ്ഷനും ഞങ്ങളുടെ സ്വർഗ്ഗം കിഴക്കിന്റെ സുൽത്താൻ പടിഞ്ഞാറിന്റെ ചന്ദ്രൻ എന്നൊക്കെ പറഞ്ഞു 😂😂😂..സെയ്ക്കുന ദുനിയാവിൽ ഉണ്ടാക്കിയ കോടികൾ സൈകുലയുടെ വിജയമായി കാണുന്ന പൊട്ടന്മാരായ അണികളും.. അണികളുടെ കാഴ്ചപ്പാടിൽ മുകേഷ് അംബാനി ഒക്കെ നല്ല അനുഗ്രഹം ലഭിച്ച ആളുകളാണ്..റസൂൽ ദുആ ചെയ്തത് മിസ്കീനാക്കി മരിപ്പിക്കേണമേ എന്നാണ്.. കാന്തപ്പൻ കോടികൾ ഉണ്ടാക്കി ലാൻഡ് മാർക്ക് ഗ്രൂപ്പിൽ അടക്കം ഷെയറുകൾ ഉണ്ട്.. കാന്തപ്പൻ കൊണ്ടുവന്ന മുടി റസൂലിന്റേത് അല്ല എന്ന് വ്യക്തമായി അറിയുന്ന ആളുകൾ കാന്തപ്പന്റെ ഗ്രൂപ്പിൽ തന്നെയുണ്ട്..എന്നാലും കാന്തപ്പന് എതിരായി അവർ ഒന്നും സംസാരിക്കില്ല..കാരണം സിഹ്റ് ചെയ്ത മുടി വെള്ളം കുടിച്ച് ഫാൻസ് ആയതാണ്..എന്റെ പരിചയത്തിലുള്ള അയാളോട് വളരെയധികം വെറുപ്പ് കൊണ്ടുനടന്ന ഈ കെ കാർ പോലും മുടി വെള്ളം കുടിച്ചതിനുശേഷം ഫാൻസ് ആയി മാറി..😅😅ഈ ഖുറാഫികളുടെ കൂട്ടത്തിൽ നിന്ന് രക്ഷപ്പെടുത്തിയതിന് റബ്ബിനെ എത്ര സ്തുതിച്ചാലും മതിയാവില്ല
ജിന്നമ്മയുടെ ഗൃഹ പ്രവേശത്തിന് ഖലീലുൽ ബുഖാരി യുടെ വക ആയിരുന്നു മൗലിദ് നേതൃത്വം
@@Pc-vy7kr മൂപ്പർക്ക് കായ് കിട്ടിയാൽ പോരെ😂
ബഹുമാനപ്പെട്ട അമീർ ഒതുക്കുങ്ങൽ الله താങ്കൾക്ക് ദീർഘകാലം ദ: അവത്ത് നടത്താൻ ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും പ്രധാനം ചെയ്യട്ടെ ആമീൻ... أمين أمين ياربا العالمين
സൂപ്പർ പൊളിച്ചു അടക്കി 👍👍👍
അമീറേ......
കൊള്ളാം ..... സൂപ്പർ .....
സാധാരണക്കാർ ചിന്തിക്കട്ടെ.. 👍
കളങ്കമില്ലാത്ത വിശ്വാസം അതാണ് ഈമാനുള്ള ഓരോ വ്യക്തിക്കും ലഭിക്കേണ്ടത് . അമീർ ഭായി നിങ്ങളുടെ പ്രവർത്തനം അതിനു ഉപകരിക്കട്ടെ.
ഇന്നലെ 5:30 മുതൽ വൈറ്റിംഗിൽ ആയിരുന്നു
അല്ലാഹുവിനെ അല്ലാതെ വിളിച്ച് പ്രാര്‍ത്ഥിക്കാന്‍ (ശിർക്ക് ചെയ്യാന്‍) പച്ചക്ക് പറയുന്ന ഏറ്റവും കൂടുതൽ പുത്തന്‍ വാദം (ബിദഅത്ത്) നടത്തുന്നവര്‍ മറ്റുള്ളവരെ പുത്തന്‍ വാദികള്‍ എന്ന് ആക്ഷേപിക്കുന്നു.
അല്ലാഹു അക്ബര്‍.
SSF = RSS = CPM
@@kizman2580 ഇവർ അണികളെ പിടിച്ചുനിർത്തുന്നത് തന്നെ ഇങ്ങനെയുള്ള ആരോപണങ്ങൾ പറഞ്ഞാണ്.. ഒന്നാമതായി പറയും വഹാബികളുടെ പ്രഭാഷണങ്ങൾ കേൾക്കരുത് എന്ന് 😂 രണ്ടാമതായി പറയും അവർ ബിദ്അത്തിന്റെ ആളുകളാണെന്ന്..പിന്നെ തീവ്രവാദി.. അങ്ങനെ പോകും
അതല്ല കോമഡി ഇതിനിടയിൽ കലക്കവെള്ളത്തിൽ മീൻ പിടിക്കുന്ന കുറച്ച് എപികാരെ കാണാം.. എപി ഉസ്താദ് പറഞ്ഞതാണ് ശരി എന്നും പറഞ്ഞു 🤣🤣🤣 ശൈത്താനെ വിട്ട് ദജ്ജാലിനെ പിടിക്കുന്ന രൂപത്തിൽ ആയിരിക്കും 😂
താങ്കൾ ധീരമായി മുന്നോട്ടു പോവുക
എന്തെല്ലാം പുകിലായിരുന്നു കറാമത്തുള്ള 40ആലിമിങ്ങൾ,വഹ് യുള്ള പ്രസിഡണ്ട് പ്രവാചകൻ നേരിട്ട് നടത്തുന്ന സംഘം,
തൗഹീദ് പഠിക്കാതെ രണ്ട് ടീമും നന്നാവില്ല.
തൗഹീദ് പഠിപ്പിച്ചാൽ കച്ചവടം കുറയില്ലേ 😂
അല്ലാഹു ആമീൻ പറയാൻ വന്നിരുന്നു എന്ന് പറയാത്തത് ഭാഗ്യം.
😂
അതിന് സമയമുണ്ടല്ലോ വൈകാതെ അതും പറയും
വലിച്ചു കീറി ഒട്ടിച്ചു എന്ന് പറയുന്നത് ഇതിനെയാണോ 👍sup
بارك الله
Jazakallah khair
മരിക്കാത്ത ആളെ (e k)മറവു ചെയ്യുന്നത് ക്രിമിനൽ കുറ്റമല്ലേ,,,
അമീർ ഭായ് പൊളിച്ചടക്കി
💯crct 👍🏻
و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*
ആലിമീങ്ങൾ എന്നു പറയുന്നവർ കച്ചവടക്കാരായി മാറിയപ്പോൾ ഉണ്ടായ അപചയങ്ങളാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്
❤❤❤❤ സൂപ്പർ
Good👍🏻
എജ്ജാതി firing 🔥🔥🔥🔥🔥😂😂😂😂
ഈനാം പീച്ചി ക്ക് മരപ്പട്ടി കൂട്ട് എന്ന് പറഞ്ഞ പോലെ ആയി.
ഞാൻ കേട്ടതിൽ vechu ഏറ്റവും തള്ള് ആയി ആ കള്ളൻ തള്ളിയത് അവൻ എന്ത് തള്ളിയാലും എനിക്ക് ഒന്നും ഇല്ല. പാവം കുറെ ജാഹിളീങ്ങൾ undallo🥰 അവരെ കുറിച്ച് ഓർക്കുമ്പോൾ വിഷമം
❤❤
ജസാക്കല്ലാഹ് ഖൈറൻ
പ്രഥമലക്ഷ്യം പിശാചിനെ സഹായിക്കൽ
ജനങ്ങളെ തൗഹീദിൻറെ പാതയിൽ നിന്ന്
ശിർക്കിൻ്റയും കുഫ്രിൻ്റെയും പാതയിലേക്ക് നയിക്കുക
പിന്നെ നട്ടുച്ചയ്ക്കല്ലെ സൂര്യൻ്റെ അടുത്തുള്ള നക്ഷത്രത്തെ കാണുന്നത് .പയങ്കര മഹാൻ .സമസ്ത മൊയിലിയാമ്മാരുടെ ഒരു ഗതി കേട് .
ഇവർ തെന്നെയാണ് നിരീശ്വര വാദികൾ, തലയിൽ കെട്ട് നോക്കണ്ട 😂😂
Samasttha. No. 1siyaisam
👍👍
കറക്റ്റ് 👍👍❤️
സമസ്തക്കാരെ നിങ്ങളെ പൊട്ടത്തരം കൊണ്ടാണ് ഇത് പറയേണ്ടി വന്നത്.
ഉമർ ഫൈസിപറഞ്ഞത് (സമസ്തക്കാർ കളവ് പറയുന്നവർ ആണ് ) ശരി തന്നെ. പ്രസംഗിക്കുവാൻ ഒരു സ്റ്റേജ് കിട്ടിയാൽ കള്ളം മാത്രമേ ഇവർക്ക് പറയുവാൻ ഉണ്ടാകൂ
❤❤❤❤
മുൻകഴിഞ്ഞ പ്രവാചകന്മാർ ഖുർആൻ അകമ്പൊരുൾ ഉൾകൊണ്ട അന്നും നിന്നുമുള്ള പണ്ഡിതർ.
ശംസുൽ ഉലമ ഇപ്പോൾ വഹാബിയായിക്കാണും.
നബി സല്ലള്ളാഹു വസല്ലം പറഞ്ഞു മനപ്പൂർവ്വം എൻറെ പേരിൽ കളവ് പറയുന്നവർ നരകത്തിൽ സീറ്റ് ഉറപ്പിച്ചുകൊള്ളട്ടെ ഈ തലേക്കെട്ടുകാർ നരകത്തിൽ സ്വീറ്റ് റിസർവ് ചെയ്തവർ
Facebookil idu
Asslamualikum.alhamdulilla
അമീർ ഭായ് ഇതിറ്റിങ്ങളെ കാര്യം 😂😂😂
إن الدين عند الله سمست എന്ന് പറഞ ഈ കൂട്ടര് ഇതും പറയും ഇടിനപ്പുറവും പറയും
അമ്പലത്തിൽ കടവൻ എന്ന മാഷാ കള്ളൻ എന്ന് സമസ്ത യിൽ വന്നോ അന്ന് തൊടങ്ങിയതാണ് ഈ പ്രശ്നം മെല്ലാം
Suppr
ശംസുൽ ഉലമ, യു പി യിൽ സ്വല്പ o പ്രശ്നമുണ്ട്ഒന്നു ഇടപെടണം😂
Ameer.alla.najasanu 4:37
നജീബ് മൗലവിയോട് മുട്ടിയപ്പോൾ ഞങ്ങൾക്ക് മനസ്സിലായി നിങ്ങളുടെ പാർട്ടി നരകത്തിലേക്കുള്ള പാർട്ടിയാണെന്ന് ഒറ്റക്കി താബിലും നിങ്ങളുടെ ആശയം ഇല്ലന്ന് അന്ന് തെളിഞ്ഞു - ആണത്വമുണ്ടെങ്കിൽ നജീബ് മൗലവിയോട് നേരിടൂ വിവരം അറിയും
ബല്ലാത്ത ജാതി സമസ്ത 🤣🤣🤣
Pinne eath prasthaanamaanu sameer
Islaamikam?.
മൻ മടവൂരുക്ക??? മൻ മൊയ്‌ദീൻക്ക???
കഥയറിയാതെ ആട്ടം കാണുന്ന 😂 സമസ്ത
അദ്ധ്യക്ഷൻ മൂത്രമൊഴിക്കാൻ പോയതാണ്
കൃഷ്ണൻകുട്ടി ഔലിയ എയർപോർട്ടിലെ😂😂😂😂
Smastha undaaythu kondhu namukk Islamic aayi arivu kitti …Keralathinte purathu pooyal ariyam Nammal padichathinte gunam …Even good and also bad there ….we need to use our brain if hearing foolish things …😊😊
ട്രാൻസ്ഫർ 😃😃😃😃😃😃😃😃😃😃😃
😂😂
😂😂😂
Naveen Babu Aarhmatya chairhadalla Kettithookiyathanu. Jifri Thangal Irangi odiyathalla.......
.
ഈ ഖാസിമി ഇനി ഔ ലി യ ആവാനുണ്ട്...
😂😂😂🎉
നമ്മുടെ പ്രസ്ഥാനം എന്നാണ് മൗലവി അദ്ദേഹം പറഞ്ഞത് സമസ്ത എന്ന് നിനക്ക് എവിടന്ന് കിട്ടി.
വീടിൻറെ കാര്യം പറയാൻ നിനക്ക് അവകാശമില്ലനിനക്ക് അധികാരവുമില്ലസമസ്ത തനതായ ദീനിനെ കാര്യംപറഞ്ഞുകൊടുക്കുന്ന സംഘടനയാണ്
Thanney thanney😂😂
🙉💀🌘
ഇനി നിങ്ങൾ പറയുന്ന തജ്‌വീദും ഞങ്ങളുടെ തജ്‌വീദും രണ്ടും രണ്ടാണ് കാരണം ഞങ്ങൾ ഒരു വ്യവസ്ഥാപിതമായ ഇൽമ് പ്രസരണം ചെയ്യുന്ന ദീനീ സ്ഥാപനങ്ങളിൽ വിവരമുള്ള അദ്യാപകൻ ,അദ്യാപിക ഉസ്താദുമാരിൽ നിന്നും നിന്നും ഇരുന്നു പഠിച്ചവരാണ് , എന്നാൽ നിങ്ങൾ കേരളത്തിലെ ഒഹാബികൾ ഏറി വന്നാൽ ഒരു പുരുഷായിസ് അത്രയുള്ള കാലം നിങ്ങൾ പഠിച്ചത് വഴിയോരങ്ങളിൽ നിന്നും വായ്നോക്കി കേട്ട് പഠിച്ചവരാണ് കാരണം നിങ്ങളിൽ ഒട്ടുമിക്കവരും ഞങ്ങൾ സുന്നികളിൽ നിന്നും പിറന്ന മാതാ പിതാക്കളിൽ നിന്നാണ് നിങ്ങൾക്ക് ഒരു ഫൌണ്ടേഷൻ ഇല്ലാതെ കേട്ട് പഠിച്ചവരാണ് ഈ മുകളിൽ പറയുന്ന മൗളവിയുടെ തുടക്കം കേട്ടാൽത്തന്നെ മനസ്സിലാകും അഷ്‌ലാമലൈക്കും എന്നത്😊
ഇത് കൊണ്ടൊന്നും വഹാബിസം നന്നാകില്ല മൗലവി നിങ്ങളിൽ ഏത് ഗ്രൂപ്പാണ് യഥാർത്ഥ തൗഹീദിൽ ഉള്ളത്.പരസ്പരം കാഫിറാക്കുകയല്ലെ. വർഷം തോറും തൗഹീദിൽ പുതിയ അപ്ഡേഷൻ നടത്തുകയല്ലെ. ബ്രട്ടീഷ് ചാരനായ ഹംഫറിന് ഇബ്നു അബ്ദിൽ വഹാബിൽ ജനിച്ച ജാരസന്ധതിയാണ് മഹാബിസം. ലോകത്ത് എവിടെയൊക്കെ കുഴപ്പമുണ്ടൊ പിന്നിൽ വഹാബിസമായിരിക്കും
മെയ്‌ദീൻ നല്ല മൂത്ത കുരാഫി ആണോ? ഇതിൽ പറഞ്ഞ കാര്യങ്ങൾക്കു മറുപടി ഉണ്ടോ? സമസ്ത ഉണ്ടാക്കിയത് നബി പറഞ്ഞിട്ടാണോ? പ്രാർത്ഥനക്കു നബി വന്നോ? 40 മുശവര മെമ്പർമാരും ഔളിയാക്കൾ ആണോ? എങ്കിൽ അവർക്കു ഗൈബ് അറിയുമോ?
Kottikulam qadiri was my neighbor 😅
താങ്കളുടെ അയൽവാസിയാണോ? എങ്കിൽ അദ്ദേഹത്തെക്കുറിച്ച് ഉള്ളതു മാത്രം ഒന്നു പറയാമോ?
About him?
സിനിമാ താരം!!!😢
അതാണ് നക്ഷത്രം 😂
1926/06/26😂 അവർക്ക് ഇൽമില്ല പ്രവാചക ശിരോമണി യേശു ക്രിസ്തുവിൽ വിശ്വസിച്ച
പിന്നെ ഏതാണെന്ന് എണ്ണം പറഞ്ഞില്ല
അതിന് അമീറെ നീയും നിന്റെമൗലവിമാരും ഷിയാമുശ്രിക്കുബൂരി എന്നൊക്കെയല്ലേ സമസ്തക്കാരെ വിളിക്കാറ് പിന്നെ അവർ ബിത് അത്ത് കാരെന്ന് നിന്നെവിളിച്ചാലെന്താ കുഴപ്പം
Jinn undo?
Shareerathil kayaro??
ethil oru sathyavum ella smasta parayunnathu matramanu shari
മുൻഗാമികളുടെ മാർഗ്ഗത്തിലേക്ക് വരൂ സഹോദരാ
ഈ കുറാഫത്തിന്റെ കൂടാരത്തിൽ നിൽക്കല്ല Plz
😅
നബികോ ശാമ്പത്തിനോ പരിജയം ഇല്ലാത്തത് കൊണ്ടുവന്നാൽ അതിനെ പിന്തുടരാൻ അണികൾ ഉണ്ട് അതാണ് ഇവാരുടെ വിജയം
😮😮😮Pukotturine pottatharam parayalle jaleele
Abujahalsamastha
Ede.bashayil.samsarichade.vedam.vahikunna.himaree.
സമസ്ത മുഷ് രിക്കുകൾ
നെടുമ്പാശ്ശേരിയിൽ ഉണ്ടായിരുന്ന ആ കൃഷ്ണൻ കുട്ടി ഇവരുടെ സൃഷ്ടിയാണ്
ഇവന് പണി താടി വടിക്കാൻ
പോക്കലാണോ
Nadvi, samad hakkim,, ivar
Ouweraanu
അവസാന 20 മിനുട്ട്🔥🔥🔥
അമീറിന്
കുരുത്തക്കേട്
കിട്ടും
കുരുത്തക്കേട് എന്ത് സിഹ്റ് ചെയ്യും എന്നല്ലേ അതല്ലേ കുരുത്തക്കേട് 😂
എല്ലാവരെയും കൊത്തുന്ന ഒരു പിരാന്തൻ കാക്കച്ചിയാകല്ലേ കുട്ടാ അമീറെ
പുള്ളി ചെയ്യുന്നത് ഒരു ഇബാദത് ആണ്
കാക്കച്ചിയെ കുറ്റം പറയല്ലേ.. കാക്കച്ചി റസൂലുള്ളാനേ കണ്ട കാക്കച്ചി ആവും
😂@@PixelGraphic-bt1do
@@PixelGraphic-bt1do😂
ഇത് പോലെ തൊള്ളയിൽ തോന്നിയതൊക്കെ കറാമത്ത് ആണെന്ന് പറഞ്ഞ് നടക്കുന്നവരെ കണ്ടാൽ പിടിച്ച് കൊത്തുക തന്നെ ചെയ്യും, അതിന് അമീർ സാഹിബിന്റെ ഒപ്പം ആളുകൾ നിൽക്കുകയും ചെയ്യും.
ദുആ ഇരന്നത് അല്ലാഹുവാണ്
റസൂല് ആമീനും
ഒഹാബിക്കെന്ത് സമസ്ത
Allahuvano dua irannad? Albhudam! Manushyaralle Allahuvinod dua irakkunnad.
അള്ളാഹു പ്രാർത്ഥിച്ചത് ആരോടായിരിക്കും ദജ്ജാലേ.... അനക്ക് അള്ളാഹുവിനെ മനസ്സിലായിട്ടില്ലേ
ithokke aarodaan..?
aar kekkaanaan?
ith ippo ethra kaalaayi..
ennitt paranjath ketto Allahuvaan Dua cheythath, enn..
ithenth Thair
അല്ലാഹു ദുആ ഇരക്കുകയോപൊട്ടാ 😂😅
👍💯👍👍💯💯👍👍💯@@Aljusar
VAYI. ITTU. NETTALE
بارك الله
❤❤❤