ഗുഹ്യഭാഗത്ത്‌ ചൊറിച്ചിൽ ,കൃമികടി ,വിര ശല്യം ഇവ വീണ്ടും വരാത്തരീതിയിൽ മാറാൻ /Baiju's Vlogs

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 126

  • @ajithkumaran9469
    @ajithkumaran9469 2 роки тому +6

    ഇങ്ങനെയൊരു topic പറഞ്ഞ ഡോക്ടറുടെ ഈ വലിയ മനസ്സിന് ഒരുപാട് നന്ദി.

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 роки тому +23

    വ്യക്തവും വിശദവും ആയിട്ടാണ് ഡോക്ടർ ഇത് പറഞ്ഞത്👍🏻.വളരെ നല്ല വീഡിയോ ആയിരുന്നു ഡോക്ടർ 😊

  • @aqlamannaashraf9943
    @aqlamannaashraf9943 2 роки тому +23

    നല്ല അവതരണം ഇത്രയുംവ്യക്തമാക്കി ഒരു ഡോക്ടർമാരും പറയുന്നത് കേട്ടിട്ടില്ല എല്ലാവർക്കും അറിഞ്ഞിരിക്കേണ്ടവിഷയമാണ് കുട്ടികളുള്ള വീടുകളിൽ ഇത് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ്

  • @minisaji387
    @minisaji387 2 роки тому +10

    Doctor I liked your talk you explained clearly Thank you🙏❤️

  • @s.rmanjeeram2488
    @s.rmanjeeram2488 2 роки тому +16

    നല്ല ക്രമീകരണവും മിതത്വവുമുള്ള അവതരണം.

  • @vishnuvnair4940
    @vishnuvnair4940 2 роки тому +26

    വളരെ നല്ല വീഡിയോ Dr.
    മരുന്നിൻ്റെ പേര് കൂടി പറഞ്ഞിരുന്നെങ്കിൽ ഉപകാരം ആയേനെ

  • @linipk3951
    @linipk3951 2 роки тому +6

    ഡോക്ടർ ഞാൻ ഈ വീഡിയോ കുറെ യായി യു ട്യൂബിൽ സെർച് ചെയുന്നു താങ്ക്സ്

  • @RasheedRasheed-vw4me
    @RasheedRasheed-vw4me 2 роки тому +4

    നല്ല സംസാരം നല്ല അവതരണം പറയുന്നത് വ്യക്തമായി മനസ്സിലാകുന്നുണ്ട് 👍👍

  • @babuek6684
    @babuek6684 2 роки тому +5

    വളരെ നല്ല അവതരണം 👌ഇത് പോലുള്ള അറിവുകൾ പകർന്നു നൽകിയതിന് അഭിനന്ദനങ്ങൾ 👍👌

  • @ramlashaji9228
    @ramlashaji9228 2 роки тому +6

    ഒരു ക്ലാസ്സ്‌ അറ്റൻഡ് ചെയ്തത് പോലെ ഉണ്ട് നല്ല അറിവ് നന്നായി

  • @sainusainutk5289
    @sainusainutk5289 Рік тому

    👍👍ithyalavarkkum paryanmadiyylla karyamani docter parayuna vidio vallaryathikam olagaramayi thankyou

  • @blackmaskedits4777
    @blackmaskedits4777 Рік тому +1

    കാര്യങൾ വളരെ മനസിലാക്കുന്ന വിധം പറഞ്ഞു തന്നതിന് ഒത്തിരി നന്ദി ഡോക്ടർ🙏🙏

  • @peterks9879
    @peterks9879 2 роки тому +3

    Thank you doctor 👍👍🙏🙏🙏

  • @safiyashajahan5569
    @safiyashajahan5569 2 роки тому +9

    ഡോക്ടർ നല്ല മെസ്സേജ് 💕💕💕💕

  • @ameerpilatho4834
    @ameerpilatho4834 2 роки тому +4

    Enikum same problm und

  • @aboobackeraboobacker4560
    @aboobackeraboobacker4560 Місяць тому

    നല്ല അവതരണം

  • @shak.spattazhy4253
    @shak.spattazhy4253 Рік тому +1

    Good information thanks doctor

  • @reshmar9662
    @reshmar9662 2 роки тому

    Nalla presenting enikkum ee problem und very helpfull

  • @aboorahila
    @aboorahila 2 роки тому +6

    വളരെ ഉപകാരം

  • @vahidasalim6198
    @vahidasalim6198 2 роки тому +2

    Thak you so much 💚😍👍

  • @blackmaskedits4777
    @blackmaskedits4777 Рік тому +1

    Thanks🥰

  • @mercyjudison9110
    @mercyjudison9110 2 роки тому +9

    പാലിൽ മഞ്ഞൾ പൊടി, വെളുത്തുള്ളി ഇട്ടു തിളപ്പിച്ച്‌ കുടിച്ചാൽ കുഴപ്പം ഇല്ലാലോ, ഡോക്ടർ. Pls reply 🙏🙏🙏🙏🙏

  • @rijuyaseen7194
    @rijuyaseen7194 2 роки тому +2

    good presentation

  • @krishnadasanp9614
    @krishnadasanp9614 2 роки тому +3

    സൂപ്പർ. 👍

  • @krishnadaskp4628
    @krishnadaskp4628 Рік тому

    Thank you.....🥰

  • @johnythomas7317
    @johnythomas7317 2 роки тому +14

    വിളഞ്ഞ പപ്പായ കഴിക്കുന്നത്‌ വളരെ ഭലം ചെയ്യും dr. അത് പറഞ്ഞില്ലല്ലോ.. Any way... നന്നായിരുന്നു

    • @ninukr4420
      @ninukr4420 Рік тому

      Pappaya kazhichal vira purathekku varumo ??

  • @sheejasuresh7750
    @sheejasuresh7750 Рік тому +2

    Dr ഒരു വർഷം കൊണ്ട് കൃമി ഉണ്ട് അത് എല്ലാം ടൈമിലും ഇതു പുറത്തു വരാറുണ്ട് ആകെ ഇറിറ്റേഷൻ ആണ് മരുന്ന് കഴിച്ചിട്ട് കുറയുന്നില്ല

    • @Shafee12372
      @Shafee12372 Рік тому +2

      Ethra age ഉണ്ട്, morning, night ചെറിയ ഉപ്പു കൊണ്ടുള്ള ചൂടുവെള്ളത്തിൽ kazhukuka അതിനു ശേഷം ഉണങ്ങിയ തുണികൊണ്ട് തുടയ്ക്കുക
      വെളുത്തുള്ളി kazhiluka, pinne veluthulli ആ ഭാഗത്തു വെക്കുന്നത് nallatha, പിന്നെ മഞ്ഞൾപൊടി യിൽ കുറച്ചു എണ്ണ ഒഴിച്ച പേസ്റ്റ് ആക്കി അവിടെ വെയ്ക്കുക,,, പാല് max ഒഴിവാക്കുക, ഉറങ്ങുന്നതിനു മുന്നേ ആ ഭാഗം നന്നായി കഴുവി വൃത്തിയാക്കുക, mge ചെയ്ത ആളാണെൽ husbsnd നും nalla vrithivenam, ഭർത്താവ് ആയി ബന്ധപ്പെട്ടാൽ വൃത്തിയാക്കിയതിനു ശേഷമേ ഉറങ്ങാവൂ, ദാരാളം വെള്ളം കുടിക്കുക

  • @Shamna-latheef
    @Shamna-latheef 11 місяців тому +7

    തേങ്ങ കഴിച്ചാൽ കൃമി വരുമെന്നാണ് ഞാൻ കേട്ടത് 🤔

  • @angelsinu2113
    @angelsinu2113 Рік тому

    Thanks dr

  • @mohamedabdulmajeed9769
    @mohamedabdulmajeed9769 2 роки тому +1

    Sincere presentation. With best wishes

  • @ashidaashkar5064
    @ashidaashkar5064 2 місяці тому

    Thank youu

  • @prnvprdp311
    @prnvprdp311 Рік тому

    താങ്ക്സ്

  • @induam8625
    @induam8625 2 роки тому +2

    Good information

  • @krozogaiming1155
    @krozogaiming1155 Рік тому +2

    Randu divasamaayi choriyunnu enthanu enn enganaya ariyuka
    Pls replay arenkilum

  • @shakeerm3279
    @shakeerm3279 Місяць тому

    Correct

  • @SUDHANYAJIJO
    @SUDHANYAJIJO 2 роки тому

    Thanku ഡോക്ടർ 🥰

  • @mukeshkidukki2837
    @mukeshkidukki2837 2 роки тому +1

    താങ്ക്സ് ഡോക്ടർ

  • @binnyjosu6564
    @binnyjosu6564 Рік тому +1

    Good speech

  • @badaruneesajaleel4631
    @badaruneesajaleel4631 2 роки тому +2

    Masha allahh 💚

  • @navneeths6204
    @navneeths6204 Рік тому +1

    എൻ്റെ പരിചയത്തിലുള്ള ഷനുജ എന്നോരു സ്ത്രീക്ക് ഉണ്ട് അവർക്ക് എപ്പോഴും വയറ് വേദനയും ചൊറിച്ചിലും, എപ്പോഴും ഗ്യാസ്, അസിഡിറ്റി, പിന്നെ വയറ്റിൽ നിന്ന് പോകാൻ പയങ്കര ബുദ്ധിമുട്ട് ഉണ്ട്, പിന്നെ മലദ്വാരത്തിൽ ചൊറിച്ചിലും,വയറ്റിൽ നിന്ന് പോകുമ്പോൾ വെളളം പോലെ അലിത്ത് അലിത്ത് ആണ് പോകുന്നത്.ചിലപ്പോഴെ കട്ട കട്ട ആയി പോകും.

  • @beenababu3586
    @beenababu3586 2 роки тому +3

    കൃമിയുടെ മരുന്ന് പറയാമോ Dr.

  • @afsalkmafsalkm6066
    @afsalkmafsalkm6066 2 роки тому +12

    വിര ശല്യവും പൈൽസും തമ്മിൽ എന്തെങ്കിലും സാമ്യം ഉണ്ടോ....മുതിർന്നവരിൽ...ഇവ രണ്ടും ഉണ്ട്

  • @bckstrm1233
    @bckstrm1233 2 роки тому

    Thanks doctor

  • @KrishnaKumari-hj1nk
    @KrishnaKumari-hj1nk 10 місяців тому

    Tank umadam

  • @rafeequekuwait3035
    @rafeequekuwait3035 2 роки тому +4

    മുമ്പ് ആന്റിഫംർ ഉപയോഗിച്ചു രുന്ന് ഇപ്പൊ അത് കിട്ടുന്നില്ല

  • @ridhafathima2608
    @ridhafathima2608 2 роки тому +1

    സൂപ്പർ 👌👌👌👌

  • @thankamonym4435
    @thankamonym4435 2 роки тому +2

    Any medicine in homoeopathy

  • @chandanammenon3900
    @chandanammenon3900 2 роки тому

    Salt water kondu wash cheyyamo. Medicinte perum dose um parayamo

  • @shinasallu3980
    @shinasallu3980 2 роки тому +2

    Nice video.

  • @abdullahktkt6284
    @abdullahktkt6284 2 роки тому +1

    ഗുഡ്

  • @firstvisionmedia
    @firstvisionmedia Рік тому +1

    Super ❤️🤝

  • @FaseelaFaseela-bf3jt
    @FaseelaFaseela-bf3jt Рік тому +1

    കുട്ടികൾക്കും ഓരോ മാസം dose kodukkano?

  • @khalidpp5161
    @khalidpp5161 2 місяці тому

    ഇതിനൊരു മരുന്ന് പറഞ്ഞു തന്നാൽ ഏറ്റവും ഉപകാരമായിരുന്നു

  • @mumthazsmumthaz9969
    @mumthazsmumthaz9969 2 роки тому

    Good msg 💕💕💕💕💕

  • @charlee4577
    @charlee4577 2 роки тому +8

    Pepsi കുടിച്ചാൽ നശിക്കുമോ

    • @safiyashajahan5569
      @safiyashajahan5569 2 роки тому

      🤔🤔😀😀😀😀

    • @advaith8362
      @advaith8362 Рік тому +1

      ആസിഡ് കുടിച്ചാൽ മതി 🥰

  • @thansiyasulaiman3084
    @thansiyasulaiman3084 3 місяці тому

    Kuttikalkk cheyyamo

  • @sarithasarithamc9721
    @sarithasarithamc9721 2 роки тому +1

    Thankyou sir

  • @siyad.s7.e953
    @siyad.s7.e953 2 роки тому +1

    👍👍

  • @AnasmariyaSimon
    @AnasmariyaSimon 4 місяці тому

    മെഡിസിൻ പറഞ്ഞു തരുമോ🙏

  • @jamsheenajaisaljamshi3346
    @jamsheenajaisaljamshi3346 Рік тому

    Super active

  • @pnskurup9471
    @pnskurup9471 2 роки тому +5

    Name of the medicine?

    • @reghu9229
      @reghu9229 2 роки тому

      ZENTEL 400mg. Single tablet at bed time. Repeat it after 15 days. All family members should take the medicine the same day.

  • @saidalavic2905
    @saidalavic2905 2 роки тому

    Thanks

  • @jn2761
    @jn2761 10 місяців тому

    Pregnancy time worm problem vannal Entha cheya .. ingane home remedies patto

  • @jyothishjyothish1796
    @jyothishjyothish1796 2 роки тому +1

    നിങ്ങൾ abc ജ്യൂസ്ന്റെ വീഡിയോ ഇട്ടിരുന്നു ഇത് എപ്പോഴാണ് കുടിക്കേണ്ടത് രാവിലെ വെറും വയറ്റിലോ രാത്രി കിടക്കാൻ നേരമോ ഒന്ന് റിപ്ലേ തരുമോ

  • @rajeshrrajeshr4631
    @rajeshrrajeshr4631 2 роки тому

    Super👌

  • @jhansilar5978
    @jhansilar5978 2 роки тому

    Please medicine name

  • @e4ebins
    @e4ebins Рік тому

    Dr🥰

  • @dogood4877
    @dogood4877 2 роки тому +2

    Useful 👍🏻

  • @philipose9682
    @philipose9682 2 роки тому

    🙏

  • @ابوحسنى-ج4ط
    @ابوحسنى-ج4ط 2 роки тому

    കർമൂസ് ithu kazikkunnath nalladalle

  • @thanuthasnim6580
    @thanuthasnim6580 2 роки тому

    👍👍👍👍

  • @thajudheenthajz2988
    @thajudheenthajz2988 2 роки тому +6

    Ividam choriyumbo kittunna sugam evidem kittilla😌

  • @KumariNarayanan-x5k
    @KumariNarayanan-x5k 7 місяців тому

    മൂന്നു മാസം കൂടുമ്പോൾ ആണോ മരുന്നുകഴി കേണ്ടത്

  • @johnvarghese6373
    @johnvarghese6373 2 роки тому +1

    മെഡിസിൻറ് പേര് പറയാമോ ?

  • @chandanammenon3900
    @chandanammenon3900 2 роки тому +2

    Piles nte ano vira anonnu engana manassilakunne

  • @alexabraham6767
    @alexabraham6767 2 роки тому

    ഇതിന്റെ medicines ഒന്ന് പറയാമോ?

  • @dreamworldmydreamland4848
    @dreamworldmydreamland4848 2 роки тому +2

    അയ്യോ 10,30 വയസുള്ള എനിക്കുണ്ട്😔😑

  • @jaseemmonuttan7640
    @jaseemmonuttan7640 Рік тому

    Num evide koduthit ulle?

  • @ponnunandupunnaramvlogs7039

    മാഡം വാട്സ്ആപ്പ് നമ്പർ തന്നിട്ടുണ്ടെന്നു പറഞ്ഞു നമ്പർ കാണുന്നില്ല

  • @ninukr4420
    @ninukr4420 Рік тому

    8;9 varshamayi virashalyam undu. Sahikkanpattatha chorichil anu.

  • @midhunasachin8906
    @midhunasachin8906 Рік тому

    Doctorude number????

  • @ashfakhshereef4942
    @ashfakhshereef4942 Рік тому

    Number eavide

  • @hamzapullithodika6955
    @hamzapullithodika6955 2 роки тому

    Tangu dokhtar

  • @sree1010
    @sree1010 2 роки тому

    Doctor, you talk good science. Then y r u wearing that hijab? It is not even prescribed in your religion

    • @gowtham.__
      @gowtham.__ 2 роки тому

      Aysheri

    • @B14CK.M4M84
      @B14CK.M4M84 2 роки тому

      ഇവര് ഒരു സയന്റിഫിക്ക് ടെംസ് കൂട്ടിച്ചേർത്ത് Pseudoscience പ്രചരിപ്പിക്കുന്ന ഒരാളായായിട്ടാണ് എനിക്ക് തോന്നുന്നത്..

    • @sreejithp669
      @sreejithp669 2 роки тому +11

      അവർ ഈ 9 മിനിറ്റ് ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞിട്ടും നിങ്ങൾ ആ ഹിജാബ് മാത്രം ആണ് കണ്ടത് അല്ലെ കഷ്ട്ടം എന്ത് ദുഷിച്ച ചിന്താഗതി ആണ് 🤦‍♂️

  • @mshavarkala6013
    @mshavarkala6013 2 роки тому +2

    നീ ഇത്രയും ലജ്ജ ഇല്ലാത്തവൻ ആയിപ്പോയല്ലോ

  • @underworld7496
    @underworld7496 2 роки тому

    പഴുത്തകാന്താരി അരച്ചു തേച്ചാൽ നല്ല ഫലം കിട്ടും 😂🤣🤣😆😆

    • @BANU6569
      @BANU6569 6 місяців тому

      കഷ്ട്ടം

  • @nasirudeenhameed3598
    @nasirudeenhameed3598 2 роки тому +6

    ഹലോ ഗുധം കടി ആണുങ്ങൾക്ക് മാത്രമേ ഉള്ളോ ഡോക്ടർ പെണ്ണുങ്ങൾക്ക്‌ ഇല്ലേ ആണുങ്ങളുടെ ഫോട്ടോ കാണിച്ചിരിക്കിന്ന് പെണ്ണുങ്ങളുടെ കോത്തിൽ ചൊറിച്ചിൽ വരില്ലേ.

    • @kkalavi
      @kkalavi 2 роки тому +10

      Pennungale chandi kadale thanikku chorichil varuvollu alle

    • @rafeequekuwait3035
      @rafeequekuwait3035 2 роки тому

      സ്ത്രീകൾ ടെ ഫോട്ടോ കാണിച്ചു അപ്പൊ സ്ത്രീകൾ ഇതു പോലെ പറയും അപ്പൊ.

  • @godwinanto2453
    @godwinanto2453 2 роки тому

    വാട്സ്ആപ്പ് നമ്പർ ??

  • @Sharonmol12
    @Sharonmol12 7 місяців тому

    Mam...whatsapp no pls

  • @lucyjose7552
    @lucyjose7552 2 роки тому

    Good information Thank you

  • @mohamedabdulmajeed9769
    @mohamedabdulmajeed9769 2 роки тому +1

    Sincere presentation. With best wishes

  • @NetworkGulf
    @NetworkGulf 2 роки тому +1

    Good information

  • @ndnapoleon9964
    @ndnapoleon9964 Рік тому +1

    താങ്ക്യു ഡോക്ടർ

  • @noufalmatrix368
    @noufalmatrix368 2 роки тому

    👍👍

  • @jameelac7206
    @jameelac7206 2 роки тому

    👍🏻👍🏻👍🏻

  • @jasmivahab5462
    @jasmivahab5462 Рік тому

    👍👍👍