ഒത്തിരി നാളായി ഭാഗ്യൻ ആഗ്രഹിച്ച ഒരു നീണ്ട യാത്ര 😢trip to palani rameshwaram madurai🫂🫂2family vlog
Вставка
- Опубліковано 10 лют 2025
- It’s me SREEJA SUKUMARAN..
◆◆◆contact me◆◆◆
sreejabhagyaraj333@gmail.com
For promotion purposes and query please contact
sreejabhagyaraj333@gmail.com
facebook page;- / behappywithsree
instagram;-- / be_hppy_with_sree
❤address❤
Sreeja Bhagyaraj
KMB vegetables
Thalore
Near ITC bank
Opposite Deepthi high school
Pin 680306
Kerala Thrissur
|| ANTI-PIRACY WARNING ||
This content is Copyrighted to be BE HAPPY with SREE youtube channel. Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited. Legal action will be taken against those who violate the copyright of the same.
#behappywithsree,#dayinylife,#sreejabhagyaraj,#specialdishesbyamma,#productivedayinmylife,#adayinmylifeinnyc,#dayinmylifevlog,#adayinmylifevlog,s,vlog,#schoolvlog#5amproductivedayinmylife,#realisticdayinmylife,,#day in my life,#afewdayinmylife#bhagyankrishi#keralafarming#fashion#behappy
ശ്രീ ❤ ഇനിയും ഇത് പോലെ മനോഹരമായ യാത്രകൾ പോകാൻ സാധിക്കട്ടെ
ഇത്രേം കാര്യങ്ങൾ organize ചെയ്യുന്ന ശ്രീ ക്കും ഭാഗ്യനും യാത്രകൾ organize ചെയ്യാൻ ഉള്ള കഴിവിലാട്ടോ. അടുത്ത വട്ടം നന്നായി തയ്യാറെടുത്തിട് പൊകൂ. ഓരോ യാത്രകളും ഓരോ അനുഭവങ്ങളാക്കാം ❤
Sree njn എല്ലാ വീഡിയോസ് കാണാറുണ്ട് super ur this explanation s of this places super Poyi oru feel kitty ❤
അടിപൊളി പാട്ട് സൂപ്പർ യാത്ര എല്ലാവർക്കും ഈശ്വ " രൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ
You should go to trips more frequently, that is something missing in your life, that will change your mood
ശ്രീ എന്നും സിന്ദൂരം തൊടു നല്ല ഐശ്വര്യം ഉണ്ട്
Life is full of memories and new experiences,nxt time family ayittu trip pokan noku da, but ethum oru experience aanu ❤❤❤
Sree ഇത് കണ്ടപ്പോ ചെറിയ ഒര് ട്രിപ്പ് പോവാൻ തോന്നി ❤️😍👌
Iron paatharangal pls shop mention
സിന്ദുരം തൊട്ട് കാണാൻ നല്ല ഭംഗി❤❤❤
എന്താ ശ്രീ ഇതൊക്കെ ..അവിടെവരെ ചെന്നിട്ട് രാവിലെ പഴനി കേറി മുരുകനെ കണ്ടിട്ട് പോരാമായിരുന്നു😢 devaswam dormetry stay ഉണ്ട് ..min price lu 😢😢.. Sreeku own shop allee.. areyum onnum bodhipikendalloo...
Ya ..risk und ..but 2 day full relax ചെയ്യാനെങ്കിലും പര്രണ്ടേ ഈ life lu..
അതുമല്ല ഈ temple oky രീതികല് youtubil ഉണ്ടല്ലോ..time ,rituals oky.. ഒന്ന് നോക്കി plan ചെയ്തിട്ട് പോകാമായിരുന്നു കേട്ടോ... എത്ര കാലമായി njan palani poyit ..
Onu kanam എന്നു വിചാരിച്ചപ്പോ 😊😅..
ഇനി ചേച്ചിയും family oky ayit onnukoodi pokan pattatte...👍
Supr. Chechi ettane oru 🎤vagikodukku. Vittil edake padalo
Bhaghiyan super❤❤❤❤
ഭാഗ്യൻ നന്നായി പാടുന്നുണ്ടല്ലോ തുറന്ന ശബ്ദം നാടൻ പാട്ടുകൾ ട്രൈ ചെയ്യുന്നത് നന്നായിരിക്കും ❤❤❤❤❤❤❤❤❤
Nyc video sree
Super kavitha😊😊😊
Bhagyanum sreeyum aduth vann ninna frame at Dhanishkodi.. Othiri eshtam tonni❤
Nic video beautiful sree and family 🥰🥰🥰🙏
ഭാഗ്യം ചെയ്ത അച്ഛനമ്മമാർ ആണ് ശ്രീ ചേച്ചിയുടെ.. ❤️
Nice vlog 🙏🙏🙇🏻♀️🙇🏻♀️🙏🙏
കുഃഭ ഉത്സവമല്ലാ കുംഭാഭിഷേകം 12. വർഷം കൂടുമ്പോൾ ആണ് ഇത് ( ക്ഷേത്രഗോപുരത്തിലെ കുഃഭം അതിലാണ് അഭിഷേകം)നടത്തുന്നത് എല്ലാ ക്ഷേത്രങ്ങളിലും ഇത് ഉണ്ട് ഞങ്ങൾ ഇവിടെ തമിഴ്നാട്ടിലാണ് താമസം അത് കൊണ്ട് പറഞ്ഞത്താ😂😂
Sree ottum enjoy cheyatha pole thonni
Bagynte sister munnathe videos kandirunnu ipo aver vararille shree
I think bagyan enjoy alot than others
ഹായ്ശ്രീജ❤❤❤❤
ശ്രീ കുളിച്ചിട്ട് ആണു രാമേശ്വരം അമ്പലത്തിൽ പോകെണ്ടത്. ബസ്സിൽ യാത്ര cheythu urangittu kulikaathe povandaayirunnu
പഴനിയിൽ 11മണിയോടെ എത്തി റൂമെടുത്തു വൈകീട്ട് mala കയറി തങ്ക രഥവും കണ്ട് മനസ്സ്സുനിറഞ്ഞു താഴെ ഇറങ്ങി റസ്റ്റ് എടുത്തു രാത്രിയും രാവിലെയും ചെറിയ ഷോപ്പിംഗ് ഒക്കെ നടത്തി പതിയെ പോരണം എല്ലാവർഷവും പോയാലാനല്ലത്
Eppozhum poyi parichayam ulla alukal vandi vidunnavarodukudi pokanam chechi
ഭാഗ്യന്റെ പാട്ടു സൂപ്പർ
Sree u r correct, pilgrimage places r more hygiene in Kerala than tamil nadu.
പള്ളിയിൽ പോയി പറഞ്ഞാൽ മതി, മുമ്പ് മധുര ടെമ്ബിൾ പോയപ്പോ റോഡ് ന്റെ രണ്ട് സൈഡും അപ്പി ആരുന്നു, അത് പോലെ മണ്ഡക്കാട്, അമ്പലത്തിൽ അകത്തു മുഴുവൻ പട്ടി കാട്ടം ആരുന്നു , ഒരു വീടിന്റെ വശത്തു ഡ്രൈനേജ് ഒഴുക്കി വിടുന്നു
വ്ലോഗ് ഇപ്പോഴത്തെയും പോലെ അടിപൊളി
velli kolussu vangiyille chechi
പോകുന്ന സ്ഥലത്തിന്റെ പ്രതേക ത ഐ തീഹ്യം എല്ലാം മനസ്സിലാക്കിയിട്ടു പോകുന്നത് നന്നായിരിക്കും. നമ്മുടെ ഇന്ത്യ മഹാരാജ്യ ത്തിന്റെ ഏറ്റവും അറ്റത്താണ് പോയത്. അതോടൊപ്പം രാമായണം ആയി ബന്ധപ്പെട്ട സ്ഥലം. ഒന്ന് ഇന്ത്യൻ മഹാസമുദ്രം road അപ്പുറം ബംഗാൾ ഉൽക്കടൽ. അവിടെ പോകുമ്പോൾ ഒരു prathekafeel തന്നെ.
athe..eni orikkal koodi pokanam dear
Sree ആദ്യം പോയി ബലി ഇടുക അതെ നനഞ്ഞ ഡ്രസ്സോടെ 22തീർത്തകുളത്തിൽ വെള്ളം തലയിൽ ഒഴിച്ച് തരും. പിന്നീട് ഡ്രസ്സ് മാറാൻ അവിടെ സ്ഥലം ഉണ്ട് അവിടെ മാറി രമേശ്വരത്തപ്പനെ തൊഴാൻ പോണം ഞാനും പോയിരുന്നു 🙏🙏🙏
Situation mokkit ulla song paduuu chetta
Sree poliyatto ithupole yathrakal okke pokanam
Yathrakalil kavitha kelkkan arumishtappedilla.. bhakthi ganam allenkil adichu poli pattanu nalladu...
Sree sadarana vlog pole idendo athra usharayilla.. Sree ye aro nirbhandhichu kondu poyadu pole thonni... Oru usharillayma... Sree Madurai yil kure food explore cheyyayirunnu.. Ningade familykku mathramayittu pokamayirunnu... Madurayilum Rameshawaram Pazhani pinne Velamkanni onnichu pokanam..for one week.. nalla wibe ayirikkum
theerchayayum..
Sree From dhanushkodi u can see Sri Lanka border
Super😍❤
ഹായ് ശ്രീ ❣️❣️❣️
❤❤👍🏻👍🏻
ഞങ്ങളും പോയിരുന്നു ചേച്ചി ധനുഷ്കോടി രാമേശ്വരം മധുര
അടിപൊളി 👌🏻👌🏻👌🏻👌🏻
Sree ethra dooram yathra cheythalum day in my life anu eniku ishttam
നല്ലത് ആണ് ട്ടൊ യത്ര
ഇത്രയും ദൂരം ഒക്കെ പോകുന്നതല്ലേ പോവുന്ന സ്ഥലത്തെ കുറിച്ച് ഒരു ധാരണ ഉണ്ടാക്കി യിട്ട് പോവാൻ ശ്രമിക്കുക ടൈമിംഗ് ഫീസ് റെസ്റ്റോറന്റ് and ഹോട്ടൽസ് അവൈലബിലിറ്റി ഒക്കെ ഒന്ന് പഠിക്കണം
valare sheriyanu dear...eni urappayum angane thanne
ചാനലിന്റെ പരസ്യം കുറയ്ക്കൂ ചാനൽ കാണാൻ തോന്നുന്നില്ല
Sreekku ellam oru kattikottal anu
ഹായ് sree
കുഞ്ഞനെ miss ചെയ്തു
യാത്ര പോവുമ്പോൾ organize cheithu venam povan hotel nerathe book cheianam ithu okke ellavarkum ariyam ningalku idea illande chumma poyi
Sree rameswaram temple Bali edunathe orupade nalathane om namah shivaya 🙏🙏
ഭാഗ്യന്റെ കവിത 👌👌👌
Pazhaniyildarshanam കിട്ടഞ്ഞത് കഷ്ട്ടായ്
❤️❤️❤️
2026 kumbhabhishekam
Hai sree
🙏🙏🙏
❤❤👍🏻👍🏻👍🏻👌🏻
രാമേശ്വാരം പഴനി ഇവിടെ ഞങ്ങൾ എല്ലാ കൊല്ലവും എൻ്റെ ഭർത്താവ് കൊണ്ട് പോകാറുണ്ട്. ഇപ്പോൾ എൻ്റെ ഭർത്താവ് ജീവച്ചിരിപ്പില്ല നവംബറിൽ മരണപ്പെട്ടു. ഇനി ഇങ്ങനെ ഒരു ഭാഗ്യം എനിക്ക് ഉണ്ടാകുമെന്ന് തോന്നുന്നില്ല
😢
Hi
പാട്ട് അടിപൊളി ❤
APJ അബ്ദുൽ കലാം ന്റെ സ്മാരകം കാണാൻ പോയില്ലേ
Ellam onnu munne arinju confirm aaakit povayirunnu
Haiii sree. Gmng❤❤❤❤
ചേച്ചിയെയും കുഞ്ഞിനേയും കണ്ടില്ലലോ sree.. ഞാനും പോയിട്ടുണ്ട് പഴനി അമ്പലത്തിൽ.. മുഴുവൻ stepum കയറിയ മുകളിൽ എത്തിയത്.. എന്തായാലും യാത്ര സുഖമാവട്ടെ 🙏👍😍😍
njangal kazhinja maasam 17 aam thiyathy pazhanikku poyee.train u .kazhinja varshavum train aanu poyathu.2 days thangi.november ell ticket book cheythu.vaikittu kayariyal ravile pazhani chellum.aadyam hiduman kovilil kerum.roomilll vannu rest eduthu 3 mani aakumpol pazhani mala kayarum.bhagavane kaannunathu oru prathyeka santhoshama🙏eppozhum pazhanikku pokan thonum.ellaa varshavum pokanamennaanu agraham.bhagavante anugraham undaavane....🙏ene oru varshatheykkulla kaathirippu
ധനുഷ്കോടി യെ കുറിച്ച് വായിച്ചു മനസ്സിലക്കു ശ്രീ
Eannaanu sree poyatu
ശ്രീ ചേച്ചി വന്നില്ല
ശ്രീ കൂടുതൽ സുന്ദരി യായിട്ടുണ്ട് ഇ വിഡിയോയിൽ ❤
Sree kindly after coming back from holy trip don't abuse that trip. It is u who went for the trip...God didn't ask u...so better travel with a good tour organizer and enjoy.
യാത്ര പോകുമ്പോൾ കാലത് പുറപ്പെടണം.
🤍🤍🤍🩷😍
ശ്രീ നാത്തൂൻ എവിടെ
Gulfil poyi
ചപ്പാത്തി സാമ്പാർ ഒട്ടും ചേരില്ലലോ കുട്ട്യേ
Cherum kuutye
Kazhichu nokku super combination annu
@@TENZOO-90 ചേരില്ല കുട്ട്യേ ടോ ഞാൻ ഇത് വരെ കഴിച്ചിട്ടില്ല. ദോശ സാമ്പാർ, അപ്പം സാമ്പാർ, ഇഡലി സാമ്പാർ ഒകെ ബട്ട് ഇത്......
@@lijiabhilash7439 മ്മ്
👍🏼🥰
❤
❤❤❤
❤❤❤
❤❤
❤❤
❤❤
❤❤❤
❤❤❤
❤❤❤
♥️♥️♥️