ഒരു നിമിഷം - Just A Minute - Ep# 05

Поділитися
Вставка
  • Опубліковано 8 вер 2024
  • Monday to Wednesday 8.30PM Only On Flowers.
    Our Channel List
    ================================
    Don't miss even a single episode of "ഒരു നിമിഷം"
    =================================
    Flowers Comedy -j.mp/flowerscomedy
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

КОМЕНТАРІ • 746

  • @unaismohd2079
    @unaismohd2079 4 роки тому +3725

    ബാസിത് മച്ചാൻ ഉള്ള എപ്പിസോഡുകൾ മാത്രം തിരഞ്ഞു പിടിച്ചു കാണുന്നവർ ഉണ്ടോ 😎 മച്ചാൻ പൊളിയാണ് 😍മച്ചാൻ ഉള്ളോണ്ട് മാത്രം കൂടുതൽ അറിയപ്പെട്ട ഒരു പ്രോഗ്രാം ❤

  • @noufal1434
    @noufal1434 4 роки тому +1038

    ബാസിത്തിനെ കാണാൻ വന്നവരുണ്ടോ😄😄😄

  • @mikhdadvp5462
    @mikhdadvp5462 7 років тому +416

    ബാസിത്തെ നിന്നെ കുറിച്ചു പറയാൻ വാക്കുകൾ കിട്ടുന്നില്ല....പൊളിച്ചടക്കി...😗😙😚😍😘

  • @Venduvazhykkaran
    @Venduvazhykkaran 4 роки тому +1780

    ബാസിത്തിന്റ പരുപാടി കാണാൻ വന്നവരുണ്ടോ 😀❓️

    • @teamtheexpos1248
      @teamtheexpos1248 4 роки тому +2

      Tik tokik machante comedy scane kanditta njan serch cheyth ee parupaadi kandath

    • @jobyjose2507
      @jobyjose2507 4 роки тому +4

      സത്യം പറയാമല്ലോ ഞാൻ തിരഞ്ഞു പിടിച്ചു കാണുന്നു

    • @rixcutz4412
      @rixcutz4412 4 роки тому

      M

    • @ameeramramr7336
      @ameeramramr7336 3 роки тому

      @@jobyjose2507 m

    • @Unnivlogh
      @Unnivlogh 3 роки тому

      Illa

  • @sajnasaji6307
    @sajnasaji6307 7 років тому +517

    എന്നാ ഞാനൊരു കാര്യം പറയട്ടെ..,
    'ബാസിത്ത്'😂😂😂

  • @examinedreams.6960
    @examinedreams.6960 4 роки тому +785

    2020ൽ ആരെങ്കിലും ഉണ്ടോ.

  • @pmuvais4650
    @pmuvais4650 4 роки тому +832

    ബാസിത് ഉണ്ട്... അത് കൊണ്ട് കാണുന്നു😍

  • @jaseeljp3432
    @jaseeljp3432 4 роки тому +419

    കാണാൻ വൈകിപ്പോയ പ്രോഗ്രാം... ഇപ്പോൾ പ്രധാന പരിപാടി ഒരു നിമിഷത്തിന്റെ പഴയ എപ്പിസോഡുകൾ ഇരുന്ന് കാണലാണ് 😁 ബാസിത് ആൽവി പൊളി എജ്ജാതി....

  • @nazeembabu8736
    @nazeembabu8736 7 років тому +98

    മലയാള ഭാഷയ്ക്ക് വലിയ ഒരു സംഭാവനയാണ് ഈ ചാനലിലൂടെ നിങ്ങൾ ഞങ്ങളിലേക്ക് എത്തിക്കുന്നത് അഭിനന്ദനങ്ങൾ

  • @HelpmeLordbency
    @HelpmeLordbency 7 років тому +373

    ഹയ്യോ.. ചിരിച്ചു ഊപ്പാട് വന്നു.. ആദ്യത്തെ എപ്പിസോഡ് കഴിഞ്ഞാല്‍ ഇന്നത്തെ എപ്പിസോഡ് കിടു.. പുനലൂര്കാരന്‍ ശരിക്കും ചിരിപ്പിച്ചു.. ഇടക്കൊരു അച്യുതാനന്ദന്‍ സ്റ്റൈല്‍ വരുന്നുണ്ട്.. നല്ലൊരു ടീം ആരുന്നു ഇന്നത്തേത് .. .. പുതിയ എപ്പിസോഡ് ഇതുവരെ വന്നില്ലല്ലോ.... ഇന്നിടുമോ ഇല്ലയോ ?

  • @bahirkk6919
    @bahirkk6919 7 років тому +255

    പരിപാടി നനാവുന്നുണ്ട്...
    കൊല്ലം ബാസി ഇജ്ജ് പൊളിച്ചുട്ടോ....
    എല്ലാരും ഉഷാറായിക്ക്...
    all the bst...

  • @anupama4929
    @anupama4929 7 років тому +372

    ബാസിത് ആൽവി സൂപ്പർ. ...സംഭവം തന്നെ

    • @latheef_vibes
      @latheef_vibes 2 роки тому +1

      നിങ്ങളൊക്കെ അവനെ നേരത്തെ തിരിച്ചറിഞ്ഞു 😂

  • @basheerpktni8236
    @basheerpktni8236 7 років тому +144

    ഹാവൂ ന്റെ ടോ നുമ്മയും ഒരുപാടു ചിരിച്ചു്ട്ടോ......! ന്റെ ബാസിത് മച്ചാനേ ഇതെന്തൊരു ചിരിപ്പിക്കലാണ് bro

  • @wandervogel
    @wandervogel 7 років тому +121

    പുനലൂർ ഒരു രക്ഷയുമില്ല ! 😄

  • @jihas7862
    @jihas7862 4 роки тому +97

    ബാസിത്. ഒരു ഗ്യാപ് കണ്ടപ്പോൾ ഗോൾ അടിക്കാൻ നോക്കി ലെ 😂😅

  • @stylishmehandi8832
    @stylishmehandi8832 4 роки тому +51

    എല്ലാരും basith നെ കാണാൻ ആണ് ലെ വരുന്നത് 😍😍😍😍

  • @asifs9886
    @asifs9886 7 років тому +161

    10:14 back groundil oru kunju vaavayum achanum snehikunath etra per sredichu...

    • @samadparavoormr9170
      @samadparavoormr9170 4 роки тому +10

      സ്ക്രീൻഷോട്ട് എടുത്ത് വച്ച് 2020ൽ ആണ് കാണുന്നത് ആ മോൻ ഇപ്പൊ ഇത് പോലെ സംസാരിക്കാൻ കഴിവുള്ളവനാവും, അച്ഛനൊരുമ്മ

    • @abincreations_3693
      @abincreations_3693 4 роки тому +2

      Njn kandu❤️

    • @footballfun5348
      @footballfun5348 2 роки тому

      Kannappi💜

  • @panippuratoolsrentshopkara9259
    @panippuratoolsrentshopkara9259 4 роки тому +82

    സത്യം പറയട്ടെബാസിത്ഈ ചാനലിലെ റൈറ്റിങ് കേറ്റിഎനിക്ക്അറിയുന്നഒരുപാട് പേർബാസ്ത്തിന്റപ്രോഗ്രാം കാണാറുണ്ടെന്ന്ചോദിക്കാറുണ്ട്

  • @isha1602
    @isha1602 7 років тому +56

    അയ്യോ ചിരിച്ചു ചിരിച്ചു മരിച്ചെന്ന് പറയാം വളരെ നല്ലയൊരു എപ്പിസോഡായിരുന്നു നന്ദി ഫ്ലവേഴ്സ്

  • @shaheershey7324
    @shaheershey7324 7 років тому +145

    ബാസിത് പൊളിച്ചു..

  • @anasfasil
    @anasfasil 4 роки тому +87

    Yellow shirt ഇട്ട പയ്യന്റെ സൈഡ് പോസ് കാണുബോൾ എനിക് മാത്രം ആണോ വിനീത് ശ്രീനിവാസനെ പോലെ തോന്നിയത്

  • @jasirvilayoorpattambi6292
    @jasirvilayoorpattambi6292 7 років тому +95

    ബാസിതേ.... ഇജ് പൊൾച്ച് :)❤

  • @bashirpandiyath4747
    @bashirpandiyath4747 7 років тому +162

    ബാസിത് തുടക്കം പറഞ്ഞ പോലെ ഒരു സംഭവം തന്നെ 😄
    ഈ എപ്പിസോഡിന്റെ താരം
    ബാസിത് തന്നെയാണ്..
    തൃശ്ശൂരിൽ നിന്നും വന്ന ആഗ്ന ബിജു വളരെ മോശം പ്രകടനം ആണ് കാഴ്ച്ച വെച്ചത്..
    മുഖ്യവാഗ്മി എന്റെ കണ്ണിൽ കാസർക്കോട് സ്വാദേശി ആണ് 👌 good episode 👍

  • @shabeersha8233
    @shabeersha8233 7 років тому +54

    സൂപ്പർബ് എപ്പിസോഡ് ആയിരുന്നു ഇത്.... നീ പൊളിച്ചു ബാസി...

  • @bazilrazaknilamburkerala8514
    @bazilrazaknilamburkerala8514 7 років тому +120

    ബാസിത് ആൽവിൻ.... കലക്കി മച്ചാനെ

  • @dineshsubash8177
    @dineshsubash8177 7 років тому +48

    Basith pwolichuu........chirichu marichu,,,,...........

  • @jibig09
    @jibig09 7 років тому +75

    Basithe!!! punaluril evida?? Nammukke pwolikkaam. 😂😂😂

  • @shonmathew4757
    @shonmathew4757 7 років тому +33

    Before watching this episode i was ready to give up my hopes on this show. But today Basith from Kollam Single handedly stretched the life of this reality show. Hats off to that boy.

  • @imraanramees2732
    @imraanramees2732 7 років тому +55

    ഒന്നും പറയാനില്ല കണ്ണടക്കാരന്‍ പോളിച്ച് ചിരിച്ച് ചിരിച്ച് മടുത്തൂ

  • @12monny
    @12monny 7 років тому +48

    നാവിൽ വായ് അടങ്ങി കിടക്കാത്തവരോ!😊ശ്രീ കണ്ഠൻ സാറിനും തിരിഞ്ഞു പോയി

  • @lollamiaful
    @lollamiaful 7 років тому +54

    ബാസിതെ കലക്കി തിമിർത്തു പൊളിച്ചു !! 2nd half thott oru rakshayum illayirunnu

  • @VishnuPrasad-mh3hk
    @VishnuPrasad-mh3hk 7 років тому +67

    ബാസിത് ആൽവി pwolichu...........

  • @anoopradhakrishnan6343
    @anoopradhakrishnan6343 7 років тому +28

    ഫസ്‌ റ്റ്‌ എപ്പിസോഡ്‌ കഴിഞ്ഞു കൊള്ളാവുന്ന ഒരു എപ്പിസോഡ്‌ ഇതാരുന്നു... സെക്കന്റും തേർഡും ഒക്കെ കണ്ടപ്പോൾ ഓർത്തു ഈ പ്രോഗ്രാം ഫ്ലോപ്പ്‌ ആകും എന്ന് ബട്ട്‌ ഇന്നു പൊളിച്ചു.... സൂപ്പർ ...👍👍👍

  • @eldhovarghese1586
    @eldhovarghese1586 7 років тому +44

    SUPER.. പുനലൂർ അടിപൊളി

  • @sanjaysukesan
    @sanjaysukesan 4 роки тому +47

    കൊല്ലത്തു നിന്ന് വരുന്ന ഓരോന്നും ഒരു സംഭവം തന്നെ ആണ് അല്ലെ 👌👍👏

  • @babinvc1547
    @babinvc1547 4 роки тому +19

    Well done flowers, പുതിയ പരിപാടികൾ പ്രേക്ഷകര്ക്കുമുന്പിൽ എത്തിക്കുന്നതിൽ thank you soo much 😍👍👍

  • @muhammadali.sali.s3048
    @muhammadali.sali.s3048 7 років тому +74

    ബാസിത്തേ.....ഹെവി

  • @maf_mj5313
    @maf_mj5313 4 роки тому +18

    ബാസിത് ചിരിപ്പിച്ചു ചിരിപ്പിച്ചു ഒരു വഴിക്കാക്കി😂😂♥️

  • @KhaleelPaliyath
    @KhaleelPaliyath 4 роки тому +185

    വീഡിയോ ഓപ്പൺ ആകി നേരെ കമന്റ് ബോക്സ് നോക്കും... എന്തിനാ?... നുമ്മടെ ബാസിത് മച്ചാൻ ഉണ്ടൊന്നറിയാൻ...എങ്കിലേ കാണൂ

  • @kezializza7883
    @kezializza7883 4 роки тому +24

    Ayyo..... Chirich chathe.... 😂😂😂😂😆😆😆😆baasith aalvy😆😍😍vere level.....

  • @achayansmedia348
    @achayansmedia348 7 років тому +31

    അവതരികയ്ക്ക് കൂടുതൽ അവസരങ്ങൾ കൊടുക്കൂ ശ്രീധരൻ സാർ ഒറ്റക്ക് നടത്തല്ലേ..... വിഷയങ്ങൾ പറയുന്നതും കാർഡ് കാണിക്കുന്നതും അവതാരകയെ ഏൽപ്പിക്കണം. കാർഡ് കിട്ടുന്നതിൽ ഒരു കണക്ക് വ്യക്തമാക്കണം

  • @mathewjohnranni8140
    @mathewjohnranni8140 7 років тому +19

    ഈ അവതാരിക ഏതാ ഒരുമാതിരി '' മത്തി " വിഴുങ്ങിയതു പോലിരിക്കുന്നു
    എന്തായാലു പരുപാടി സൂപ്പര്‍ ആണ്

  • @AryaSArya
    @AryaSArya 3 роки тому +9

    ബാസിത് ചേട്ടൻ പൊളിയാ 😄 ട്രോൾ ഒരു രക്ഷയും ഇല്ല. ചിരിച്ചുചിരിച്ചു വയ്യേ.😂 ചേട്ടന്റെ എപ്പിസോഡ് മാത്രം തിരഞ്ഞു പിടിച്ചു കണ്ടു. ഒന്നും പറയാൻ ഇല്ല. ചേട്ടൻ മാസ്സ് ആണ് 😍

  • @hakkimkannur6473
    @hakkimkannur6473 7 років тому +19

    Thookku palathinadiyil koodi vellamallathe pinne panineerozhukumo Basith pwolichu 😄😄😄

  • @induindus6786
    @induindus6786 7 років тому +63

    basith polichuuu..
    suprb😁😁😁😁😘😘😘😘😘😘😘😘😘👍👍👍👌👌👌👌👌👌👌👌👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @ajmalmpmuhammed1170
    @ajmalmpmuhammed1170 7 років тому +37

    36:30 അച്ഛന്‍റെ കല്യാണത്തിന് അമ്മയുടെ അച്ചാര്‍ hahahahha

  • @4shinu
    @4shinu 7 років тому +11

    ee episodinayirikkum . etavum koodutal viewers undakuka.., ee episodil Basith thakarthu....athile spot comedy super ayirunnu...cinema mekalayil vare orupakshe basith ethichernnakkum..ennu eniku thonnunnu, Mavelikara swadeshi nannayi samsarichitundu ....

  • @anoopchenadan9853
    @anoopchenadan9853 7 років тому +17

    നല്ല ഒരു അധ്യായം ആയിരുന്നു. എല്ലാ മത്സരാർത്ഥികളും നീതി പുലർത്തി. അനാവശ്യമായി രാഷ്ട്രീയം ഉപയോഗിക്കുന്ന ശൈലി മാറ്റണമെന്ന് ഒരു അഭിപ്രായം രേഖപ്പെടുത്തുന്നു

  • @thirdeye3049
    @thirdeye3049 7 років тому +44

    Basith kidukki 😂

  • @ChackoMash
    @ChackoMash 7 років тому +53

    ബാസിത്ത് ഇഷ്ടം💓

  • @Luluindia2003
    @Luluindia2003 7 років тому +23

    baasith oru sambhavam thanne!!! parayathirikkan vayya 😁

  • @manjimaomanuluck1360
    @manjimaomanuluck1360 4 роки тому +19

    Cmnts muzhuvan Basith angu niranju nilkuanallo😉😉😉✌️✌️✌️👌👌👌

  • @jomonjohn190
    @jomonjohn190 7 років тому +19

    oru padu ishttamayi punaloor karan machan polich adukkki

  • @hareess781
    @hareess781 4 роки тому +11

    Basith ne kaanaan vendi kanda episode ,oru nimisham program kaanaan kaaranakkaaran .... Basith Mathramaanu

  • @dreamcatcher6667
    @dreamcatcher6667 4 роки тому +12

    തൂകുപാലത്തിന്റെ അടിയിലൂടെ വെള്ളമല്ലാതെ പിന്നെ പനിനീർ ഒഴുകുമോ 😂😂

  • @muhammedafazkk3364
    @muhammedafazkk3364 4 роки тому +63

    2020ൽ ഈ എപ്പിസോഡ് കാണുന്നവരുണ്ടോ 🤣😅

  • @jomonhappy1892
    @jomonhappy1892 7 років тому +27

    Basi super. I really enjoyed it

  • @krishnakumarsasthamcottako5194
    @krishnakumarsasthamcottako5194 7 років тому +42

    സൂപ്പർ ചിരി എപ്പിസോഡ്.ബാസിതേ നീ പൊളിച്ചു

  • @sinazain9587
    @sinazain9587 4 роки тому +6

    Basith ulla episode thappi pidich kaanuan ippo.. 3yr munnathrth ippayaan thug aaytt vernnath... Basith uyir😍

  • @Salimtalks
    @Salimtalks 4 роки тому +22

    ബാസിത് എന്ന കുരിപ്പുണ്ടായിട്ട് മാത്രമാണ് ഞാനില്ല പരിപാടി കാണുന്നത് 😃😃😀😀😀

  • @twiceadaynight
    @twiceadaynight 7 років тому +20

    basithaanu thaaram....polichu bro

  • @cc5875
    @cc5875 4 роки тому +11

    കീര്‍ത്തന,കോഴിക്കോട്...ഇന്‍ട്രൊഡക്ഷന്‍ വളരെ ഭംഗിയായി.

  • @pathusworld3031
    @pathusworld3031 4 роки тому +85

    Bassith fanssar likikko❣️❣️

  • @shihabudheen1553
    @shihabudheen1553 4 роки тому +17

    ആദ്യം കണ്ടപ്പോൾ ശ്രീകണ്ഠൻ നായർക്കു മനസ്സിലായികാണില്ല ബാസിത് ഒരു പുലി ആണെന്ന് 🔥🔥😜

  • @AfzalZaydi
    @AfzalZaydi 4 роки тому +15

    10:11 backgroundilulla red tshirt kuttiye sradhichavar like❤

  • @movietime7912
    @movietime7912 4 роки тому +4

    Entemmo...oru comedy parupadi kandal polum ithreyum chirikkan pattillaa..😂😂😂basith ore pwoli...🔥🔥🔥

  • @mahroofcm5053
    @mahroofcm5053 4 роки тому +18

    കീർത്തി ഇൻട്രോ കിടു

  • @ourworld96
    @ourworld96 7 років тому +10

    ohhhhhhhh.... I remember, My Mom used to listen to this on radio when I was Little.

  • @aruns1051
    @aruns1051 7 років тому +35

    sundhari kuttiye kando.....nineyalla avale...hahahaahahahhahhaha

  • @aflu_.__
    @aflu_.__ 4 роки тому +15

    Avide oru kuttiyum achanum koodi kalikkunathu njn maathram aano kandathu.... kandavar ivde neelam pooshuka

  • @razilkhalid1411
    @razilkhalid1411 7 років тому +14

    a kannada spec vecha payyan powlichu kidukki thimirthu thakarthu

  • @dipin6964
    @dipin6964 7 років тому +20

    എന്റെ പൊന്നുമോനെ നീ ചിരിപ്പിച്ചു കൊന്നല്ലോ.... #polichadukki,

  • @MusharrafKp
    @MusharrafKp 7 років тому +56

    ബാസിത്തേ ... 😂

  • @ahammedshank
    @ahammedshank 7 років тому +46

    കൊല്ലംകാരൻ സൂപ്പർ

  • @sheejak4096
    @sheejak4096 7 років тому +18

    Kasargodkaran Jaison-Thakarthu Mone Thakararthu

  • @akashvishalakshi1516
    @akashvishalakshi1516 7 років тому +16

    basith polichu...... sooper programme go ahead flowers

  • @gangaunnithan
    @gangaunnithan 7 років тому +12

    very gud programme hats off sreekanda nair sir

  • @ameerdanish2593
    @ameerdanish2593 7 років тому +20

    ഭിക്ഷക്കാരനെ ഇറക്കിവിടൂ,,, 😀😀

  • @dilshnc83
    @dilshnc83 4 роки тому +14

    ബാസിത് ഉണ്ടായത് കൊണ്ട് ഈ എപ്പിസോഡ് കാണുന്നത് ഞാൻ മാത്രം ആണോ 🤩

  • @muhammedsuhail8420
    @muhammedsuhail8420 3 роки тому +5

    Basith brooo പൊളി മച്ചാനെ.....

  • @sajeeshpreman7386
    @sajeeshpreman7386 3 роки тому +2

    Vishamichirikunna manasine sathoshipikan kazhiyunna oru adipoly paripadi super

  • @muhammedafazkk3364
    @muhammedafazkk3364 4 роки тому +75

    ബാസിത് ആൽവി ഒഴിച്ച് ബാക്കിയെല്ലാവരും പതുക്കെയാണ് സംസാരിക്കുന്നത് 😡

  • @wayanadan_w
    @wayanadan_w 4 роки тому +18

    ബാസിത് 😍😍😍😍😍😍😍

  • @studdzmeanzwear7776
    @studdzmeanzwear7776 7 років тому +19

    Kollam baasi chicirichu chathu... sprb episod

  • @gouripriya566
    @gouripriya566 7 років тому +44

    ithuvare ullathil vaich eattavum nalla eppisode... superb... kure chirichuuu... kollam ki jay.. kollam pwolichuuu

  • @karthikamhn18
    @karthikamhn18 7 років тому +9

    1st episode and dis episode..polichu..kollam thakarthu.

  • @maytheensunil6882
    @maytheensunil6882 7 років тому +13

    Sharikkum first eppisodinodoppam eathi time poyatharinjilla basith super

  • @aryagopalakrishnan8840
    @aryagopalakrishnan8840 7 років тому +19

    Basith ne pwolichu ne ayrunnu hero

  • @ananthapadmanabhana8078
    @ananthapadmanabhana8078 4 роки тому +8

    "ഇത് ഓട്ടോറിക്ഷ ർ ർ വക്കണമാതിരിയാണ് പോണത്"
    ഈ എപ്പിസോഡില് thung 🤣🤣🤣🤣

  • @shibinps
    @shibinps 7 років тому +12

    ഫ്ലോറില്‍ പയങ്കര ഈച്ച ശല്യം ..

  • @ajsadjamal
    @ajsadjamal 7 років тому +18

    Ente ponnu Punaloor kaarane ninne namichu....

  • @nasar123feb3
    @nasar123feb3 4 роки тому +12

    Time 40:51..), 25വയസായി 10🤣 33🤣ചുവപ്പാ അവൻ വാങ്ങിക്കൂട്ടിയത് 🤣🤣🤣🤣 basith. 🤣🤣thung

  • @salihpm8274
    @salihpm8274 4 роки тому +6

    Basith Alvy is the life of this Programme😍😍🔥🔥🔥🔥

  • @anandhakumar8811
    @anandhakumar8811 7 років тому +15

    kollam super

  • @raoof9513
    @raoof9513 7 років тому +21

    basith albi pwolichu👍

  • @sandhyasunil5935
    @sandhyasunil5935 7 років тому +15

    da punalur kara polichu mone

  • @MsShijomathew
    @MsShijomathew 7 років тому +19

    proud of you basith

  • @muhammedshan8476
    @muhammedshan8476 7 років тому +32

    ബാസിത്തെ മുത്തേ.....

  • @akshayrdev4629
    @akshayrdev4629 4 роки тому +14

    Ithu veendum restart chynm..

  • @srt4453
    @srt4453 4 роки тому +3

    Thookkupaalathinte adiyil koode vellamallathe pinne panineerozhukumo 🤣🤣🤣