ചമ്പക്കുളത്ത് ആറ്റിലെ നാടൻ വാള പിടുത്തം / wallago attu fishing with Spoon

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 680

  • @fishyvlogs-ajay
    @fishyvlogs-ajay  3 роки тому +8

    BONE 𝐃𝐈𝐒𝐓𝐑𝐈𝐁𝐔𝐓𝐎𝐑 𝐈𝐍 𝐈𝐍𝐃𝐈𝐀
    𝐁𝐎𝐕𝐈𝐓𝐀𝐂𝐊𝐋𝐄 𝐖𝐎𝐑𝐋𝐃 𝐕𝐈𝐈𝐈/𝟏𝟒𝟖𝟒 𝐑𝐎𝐘𝐀𝐋 𝐏𝐋𝐀𝐙𝐀 𝐀𝐋𝐔𝐕𝐀 𝐄𝐑𝐍𝐀𝐊𝐔𝐋𝐀𝐌 𝟗𝟔𝟑𝟑𝟐𝟏𝟕𝟑𝟎𝟒/𝟗𝟎𝟒𝟖𝟓𝟗𝟔𝟏𝟏𝟏
    BONE 𝐑𝐄𝐓𝐀𝐈𝐋 𝐎𝐔𝐓𝐋𝐄𝐓𝐒
    𝐑𝐊 𝐅𝐈𝐒𝐇𝐈𝐍𝐆 𝐓𝐀𝐂𝐊𝐋𝐄 𝐒𝐓𝐎𝐑𝐄 𝐖𝐄𝐒𝐓𝐄𝐑𝐍 𝐓𝐎𝐖𝐄𝐑 𝐃𝐄𝐒𝐎𝐌 𝐊𝐔𝐍𝐍𝐔𝐍𝐏𝐔𝐑𝐀𝐌 𝐀𝐋𝐔𝐕𝐀
    𝟗𝟔𝟑𝟑𝟐𝟏𝟕𝟑𝟎𝟒

  • @FoodandFishFactory
    @FoodandFishFactory 3 роки тому +14

    ചൂണ്ടയിടാൻ എല്ലാർക്കും പറ്റും പക്ഷെ മീൻ കിട്ടാൻ വരശ് മുഖ്യം ❤️ pwoli 😍😍

  • @jamshadtp625
    @jamshadtp625 3 роки тому +35

    ചറ പറ പിടുത്തം കൂട്ടുകാരൻ നെട്ടിതരിച്ച് . വേറെ ലെവൽ പിടുത്തം മച്ചാനെ . മനസ്സ് നിറഞ്ഞു 👍👍👍

  • @rajeshr3580
    @rajeshr3580 3 роки тому +4

    നിങ്ങളുടെ ശബ്ദത്തിന് ചാക്കോച്ചന്റെ ശബ്ദവുമായി നല്ല സാമ്യം 😍

  • @mazhayumveyilum5el5i
    @mazhayumveyilum5el5i 3 роки тому +19

    വാട്ടർ ടാങ്കിൽ ചൂണ്ട ഇട്ടാലും ഇ ചേട്ടന് മീൻ കിട്ടും.അതാണ് വരശ്...സൂപ്പർ

  • @pratheeshkannan5060
    @pratheeshkannan5060 3 роки тому +34

    അടിപൊളി മച്ചാനെ കുറച്ചുനാളത്തെ ക്ഷീണം അങ്ങോട്ട്‌ മാറിക്കിട്ടി. കൂടെനിൽക്കുന്നവന്റെ രോധനം കേട്ടിട്ട് സങ്കടം ആയി

    • @Rajesh-nu6ly
      @Rajesh-nu6ly 3 роки тому +3

      👌👌👌സൂപ്പർ

    • @ballerfoot07
      @ballerfoot07 3 роки тому +3

      കൂടെ നില്കുന്നവൻ തീ ആണേ 😌🔥🔥

    • @vinothvino8339
      @vinothvino8339 3 роки тому +2

      എത്ര കിലോ ഉണ്ട് അജ്ജു കിലോ ഉണ്ടോ ഒപ്പത് ചില്ലറ നമ്മൾ പിടിച്ചിടും അത് ഹെവി അല്ലെ മച്ചാനെ

    • @sudeeshks7074
      @sudeeshks7074 3 роки тому +3

      Aniku sagadam onnumilaa bro🤝😅

    • @pratheeshkannan5060
      @pratheeshkannan5060 3 роки тому +2

      ചുമ്മാ പറഞ്ഞതല്ലേ ബ്രോ

  • @fishingvlogsmalayattoor
    @fishingvlogsmalayattoor 3 роки тому +27

    സ്പൂണിൽ വാള പിടുത്തം അടിപൊളി ആണ് ഞാൻ പിടിച്ചിട്ട് ഇണ്ട് സൂപ്പർ ആണ് 🤩🎣🎣

  • @MalayaliFishingbyPious
    @MalayaliFishingbyPious 3 роки тому +6

    അടിപൊളി ഒന്നും പറയാനില്ല നാട്ടിലുള്ളപ്പോൾ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് ഇതുപോലൊരുത്തനെ പിടിക്കാൻ കോഴിക്കുടലിന്റെമണം കയ്യിൽ പറ്റിയതല്ലാതെ മീൻ കിട്ടീട്ടില്ല 💪😍

  • @illyasmanakkatt511
    @illyasmanakkatt511 3 роки тому +8

    വാള പിടിക്കുന്നത് കാണാൻ പ്രത്യേക രസം 👌👌👌👌

  • @justimon77
    @justimon77 3 роки тому +1

    അടിപൊളി ... അവന്റെ ഒരു സന്തോഷം കണ്ടോ ....അവനന്നങ്ങനെ ഉറങ്ങില്ല... ഉറപ്പാ ...🥰

  • @nithinjohn8511
    @nithinjohn8511 3 роки тому

    ഒത്തിരി ആയി സഹോദര നിങ്ങളുടെ നല്ല ഒരു വീഡിയോ കണ്ടിട്ട്. പൊളിച്ചു മച്ചാനെ

    • @fishyvlogs-ajay
      @fishyvlogs-ajay  3 роки тому

      Ente Ella videoyum eniku eniku nalla videos annee

  • @TWORINGS
    @TWORINGS 3 роки тому +2

    എന്റെ പൊന്നോ ഒന്നും പറയാൻ ഇല്ല അജയ് ചേട്ടാ വീഡിയോ കാണുന്ന എനിക്ക് രോമാഞ്ചം വന്നു പിന്നെ കൂടെ ഇതെല്ലാം കണ്ട് നിക്കുന്ന ആ കൊച്ചന്റെ കാര്യം പറയണോ... പൊളി ഒന്നൊന്നര പൊളി 😍👌🏻👌🏻👌🏻

  • @leninjohn1981
    @leninjohn1981 2 роки тому +1

    Like your channel. Plain and simple. No dramatics. Just raw footage.

  • @MadCyclist_
    @MadCyclist_ 3 роки тому +69

    എന്റെ പൊന്നോ... ഇവിടെ വർഷങ്ങൾ പയറ്റിയിട്ടാ ഒരെണ്ണം അടിച്ചത് 😂😂അപ്പോഴാ അജയ് bro ചുമ്മാ തുരു തുരാ പിടിത്തം.. നമിച്ചു bro 🙏🏽🙏🏽🙏🏽😇😇😁😁😁👍🏾👍🏾പൊളി 💥

    • @abdulkareemmanammal4361
      @abdulkareemmanammal4361 3 роки тому +2

      Me too

    • @ajaykumar-et8jp
      @ajaykumar-et8jp 3 роки тому +1

      Yah I can translate it in to English. Because I can also understand malayalam . " oh my God , I have been spend so many years to catch even a single vala fish. "

    • @MadCyclist_
      @MadCyclist_ 3 роки тому +3

      @@ajaykumar-et8jp ശ്ശെടാ 🙄🙄🤣🤣

    • @fishyvlogs-ajay
      @fishyvlogs-ajay  3 роки тому +7

      Perfect time at perfect place

    • @rajeshs2714
      @rajeshs2714 3 роки тому +1

      @@abdulkareemmanammal4361
      IN

  • @ManeeshFishhuntingchannel
    @ManeeshFishhuntingchannel 3 роки тому +7

    *ഞാൻ വീട്ടിൽ പൂവാണേ😀 അവന്റെ അവസ്ഥ ഞാനും ചെറുപ്പത്തിൽ അനുഭവിച്ചിട്ടുള്ളതാണ് തൊട്ട് അടുത്ത് ചൂണ്ട ഇടുന്ന ചേട്ടൻ മാർക്ക് ഒരുപാട് മീൻ കിട്ടും നമ്മക്ക് ഇല്ല അടിപൊളി തകർത്തു 5 പൊളി വാള*

  • @Me_n_around_me
    @Me_n_around_me 3 роки тому

    കിടു... ഇങ്ങനെ രസകരമായ ഒരു ഫിഷിംഗ് വീഡിയോ കണ്ടിട്ടില്ല... ഇഷ്ടപ്പെട്ടു....

  • @sudheesh1712
    @sudheesh1712 3 роки тому

    അജയ് ചേട്ടാ നിങ്ങൾ ഒരു സംഭവം ആണ്. വീഡിയോ അടിപൊളി. എന്റെ ചൂണ്ടയിൽ ഒരു തൂളി പിടിക്കുന്നത് ആഴ്ച്ചയിൽ ഒരണ്ണംമാണ് . മച്ചാനെ സൂപ്പർ.

  • @alexrajan6852
    @alexrajan6852 3 роки тому +1

    പാവം ആ കൊച്ചനെ നിങ്ങളു പേടിപ്പിച്ചു😂😂😂🥰🥰🥰

  • @shihabudheenshibu2730
    @shihabudheenshibu2730 3 роки тому

    അജയേട്ടാ....ഒരു രക്ഷയുമില്ല.പൊളി

  • @sujithmu921
    @sujithmu921 3 роки тому +1

    പൊളിച്ചല്ലോ ചേട്ടായി ഇന്ന്... അടിയെന്നു പറഞ്ഞാൽ ഇജ്ജാതി അടി.. 🔥🔥✌️

  • @mohammednabeel8437
    @mohammednabeel8437 3 роки тому

    Pwoli machane pwoli oru rakshayilla adipoli video realy enjoy

  • @realhunderyoutube6417
    @realhunderyoutube6417 3 роки тому +2

    Kilikitan vaala ajayi chetaa polichadukki keto oru rakshayum illa ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍

  • @jeringeorge5887
    @jeringeorge5887 3 роки тому +1

    Ajay chetta polichu👌👌

  • @suryamadhav3218
    @suryamadhav3218 2 роки тому

    Kunjakonte voice anutto chetta ningakku.. Pinne chettan sooperaa..

  • @fishingrevenger.6087
    @fishingrevenger.6087 3 роки тому +1

    മാഷേ അടിപൊളി സൂപ്പർ ഫിഷിങ്...

  • @subhash.kmahadevan4479
    @subhash.kmahadevan4479 2 роки тому

    അവിടെ അടിപൊളി ഒരു ഷാപ്പൊണ്ട്... കിടു ആണ് ഒന്ന് കേറിക്കോ... സൂപ്പർ ചെത്തു കള്ള് കിട്ടും പിന്നെ ഒരു രക്ഷയും ഇല്ലാത്ത ഫുഡും...

  • @sreejeshsreedharan963
    @sreejeshsreedharan963 3 роки тому

    മാസ്റ്റർ...... ആ വിളിപ്പേര് വീണ്ടും വീണ്ടും അർത്ഥമുള്ളത് ആക്കുന്നു.... ✌️✌️✌️✌️✌️🤝🤝🤝

  • @sivavklm8100
    @sivavklm8100 2 роки тому +1

    ചെറുക്കന് പൊളിഞ്ഞു...

  • @rahulramtr2389
    @rahulramtr2389 3 роки тому +1

    Vertheyalla ajayettane ellarum masternn vilikunath🤩Maraka pidutham❤️❤️❤️

  • @sajeevm7634
    @sajeevm7634 2 роки тому

    Super aliya👍

  • @jayeshkg7825
    @jayeshkg7825 3 роки тому

    Ethoke anuu thodunathuu ponakukaa ennuu mutwee pwoli

  • @menappadanvlogs
    @menappadanvlogs 3 роки тому +2

    മാസ്റ്റർ ക്കാ ടൈം ആഗയ 😅😇😇👍🏻👍🏻👍🏻🥰🥰🥰🥰ലക്കി ഡേ പൊളിച്ചു ബ്രോ🥰പോസിറ്റീവ് എനർജി യുടെ ഗുണം 🥰🥰സുധീഷ് അഡിക്റ്റായീ പോയി 😂😂😂ഇങ്ങനാണേൽ ഞാൻ കളിക്കാനില്ല 😅😅😅😅

  • @jagath.Narayan
    @jagath.Narayan 3 роки тому +5

    ചേട്ടൻ എവിടെ ചെന്നാലും മീൻ ചേട്ടനെ തേടി വരും

  • @akhilv.d1927
    @akhilv.d1927 3 роки тому +1

    Muthe polichu congrats

  • @menappadanvlogs
    @menappadanvlogs 2 роки тому +2

    വീണ്ടുമൊരു ആഗ്രഹം 🥰🥰🥰🥰അതുകൊണ്ട് വന്നതാ 😂😍

  • @jezzyjezz4559
    @jezzyjezz4559 3 роки тому +5

    ഇന്ന് ചാകര അടിച്ചല്ലോ 😂😂
    ആ സ്ഥലവും അടിപൊളി 😍😍

    • @dhanyeshdkk1591
      @dhanyeshdkk1591 3 роки тому

      എന്നാൽ നമുക്ക് ഒരു ദിവസം പോയാലോ 😍😜

    • @fishyvlogs-ajay
      @fishyvlogs-ajay  3 роки тому

      ♥️♥️♥️♥️♥️

    • @sreerajkr7689
      @sreerajkr7689 2 роки тому

      @@fishyvlogs-ajay machaaneee place avdeya ethu 🙄

  • @rajeeshas2296
    @rajeeshas2296 3 роки тому +1

    അടിപൊളി സ്ഥലം ബ്രോ.

  • @rajeevpa7208
    @rajeevpa7208 2 роки тому

    Kuchacko bobante pole thanne bro ningade shabdam

  • @basheeribrahim317
    @basheeribrahim317 3 роки тому

    നിങ്ങൾ വേറെ ലെവലാണ് അജയ് bro... 💖💖💖

  • @gibygeorge6867
    @gibygeorge6867 3 роки тому

    Super video ennikkmu orenammm pidikkanamm

  • @jacobpcherian
    @jacobpcherian 3 роки тому

    Super Ajay.

  • @SmediaCreations
    @SmediaCreations 3 роки тому +1

    Mastere meen karakku kerumbol ulla aaa feel, ambooo❤️❤️❤️❤️

  • @sajeeshsajeesh6901
    @sajeeshsajeesh6901 3 роки тому

    സൂപ്പർ കൊള്ളാല്ലോഅടിപൊളി

  • @psychoangler
    @psychoangler 3 роки тому +1

    Polichu broiii ❤❤❤🎣🎣🎣👍🏻👍🏻👍🏻

  • @bagyarajgopal18
    @bagyarajgopal18 3 роки тому

    അജയ് ചേട്ടൻ വേറെ ലെവലാ പൊളിച്ചു 💞💞❤❤❤😆😆😆😆😆😆💪💪💪

  • @syamlalsyamlal9695
    @syamlalsyamlal9695 3 роки тому

    Ajay chetta kalakki kidu item

  • @abhilashcr3062
    @abhilashcr3062 2 роки тому

    Spr👍ചേട്ടാ

  • @TechieUploads
    @TechieUploads 3 роки тому +1

    അജയ് ബ്രോ, വാള പിടുത്തം പൊളിച്ചുട്ടോ... 😍😍❤️❤️❤️❤️❤️

  • @World.123house
    @World.123house 3 роки тому

    പൊളി.. Video.. 🥰🥰🥰

  • @anilrajan9875
    @anilrajan9875 3 роки тому

    ബ്രോ നിങ്ങൾ വേറെ ഒരു ലെവലാ 👍

  • @ranjithpm2772
    @ranjithpm2772 2 роки тому

    സൂപ്പർ... മച്ചാനെ.....

  • @ManuManu-pl2nq
    @ManuManu-pl2nq 3 роки тому +1

    മാസ്റ്റർ പൊളിച്ചു..

  • @dandany9046
    @dandany9046 3 роки тому +2

    This is the best vaala fishing video ever 🤩

  • @Abhinav_abhiz
    @Abhinav_abhiz 3 роки тому +9

    Wallago attu is my dream fish😍. I tried many times but never caught one😭

  • @RKRFISHINGVLOG
    @RKRFISHINGVLOG 3 роки тому +1

    അടിപൊളി വാള ചാകര.. 👍🏼👌...

  • @servantofgod4305
    @servantofgod4305 3 роки тому

    കൊള്ളാം അച്ചയാ 🥳🥳🥳

  • @lijomon9210
    @lijomon9210 3 роки тому

    പൊളി ഫിഷിങ് 👍👍👌👌

  • @AchayanSVlogZ
    @AchayanSVlogZ 3 роки тому

    പൊളിച്ച്.. 👌👌👏👏👏👍😱

  • @bijusivankutty4316
    @bijusivankutty4316 3 роки тому

    Ajay....powlichu...👍👍

  • @santhoshpsanthosh8450
    @santhoshpsanthosh8450 3 роки тому +1

    സൂപ്പർ സൂപ്പർ ❤️❤️❤️

  • @sajithkumar5794
    @sajithkumar5794 3 роки тому

    എന്റെ പൊന്ന് ബ്രോ ഇത് പൊളിച്ച് ...🔥🔥🔥🔥🔥 ഐറ്റം ❤️❤️❤️❤️❤️ 💪💪💪💪👏👏👏👏👏 ഞാനൊക്കെ സ്പൂൺ ഉടക്കി കളഞ്ഞത് അല്ലാതെ ഒരു വാള പോലും പിടിച്ചിട്ടില്ല...

  • @aneeshpa7988
    @aneeshpa7988 3 роки тому

    എന്റമ്മോ പൊളിച്ചു 👍👍👍👍👍

  • @ultimatewarriorwarrior6043
    @ultimatewarriorwarrior6043 2 роки тому

    next level bro...

  • @anandhukv8159
    @anandhukv8159 3 роки тому

    ചേട്ടാ കാണുബോൾ തന്നെ സന്തോഷം വരുന്നു ❤️❤️❤️

  • @menappadanvlogs
    @menappadanvlogs Рік тому

    ഇങ്ങനാണേൽ ഞാൻ പോവ്വാ 😅😅😅👍🏻🙏

  • @shafitm9989
    @shafitm9989 3 роки тому

    Ajay bro malappuram tanurilek വരൂ..
    അവിടെ psyco anglerumay ചേർന്ന് i oru മീൻ പിടുത്തം..

  • @ratheeshratheeshtr2239
    @ratheeshratheeshtr2239 3 роки тому

    അമ്പോ തകർത്തു 👍👍

  • @chennithalakkaran8692
    @chennithalakkaran8692 3 роки тому +1

    Poli poliyeee😍🤩🤩🤩🤩

  • @lifeoffishingtvm2055
    @lifeoffishingtvm2055 3 роки тому

    ചേട്ടോയ് പൊളിച്ചു വാള പിടുത്തം..... ശെരിക്കും master തന്നെയാ 😍💗🎣🎣🎣🔥🔥🔥🔥

  • @abrahamreji7841
    @abrahamreji7841 3 роки тому +1

    Super catch. Good job

  • @vipinkumarvipinkumar6580
    @vipinkumarvipinkumar6580 3 роки тому

    പൊളിച്ചു മച്ചാനേ,,,,

  • @saran7464
    @saran7464 3 роки тому

    Adipoi.... Machane

  • @navaneedsuresh7103
    @navaneedsuresh7103 3 роки тому +1

    Subscribed to you and nice 🎣🎣🎣🎣fishing😇😇🥰

  • @sajayvlogz7396
    @sajayvlogz7396 3 роки тому

    Super fishing Ajay bro💐💐💐
    ഏതാണ് rod

  • @thomaskoshy7591
    @thomaskoshy7591 3 роки тому

    പൊളിച്ചു👍😄😄😄

  • @sreeneshy3213
    @sreeneshy3213 3 роки тому

    Superb Ajay bro......🌹🌹🌹

  • @cbalone5235
    @cbalone5235 2 роки тому +1

    അടി പൊളി

    • @cbalone5235
      @cbalone5235 2 роки тому

      ഞാനും കുട്ടനാട്ട് കാരൻ ആണ് ചേട്ടാ

  • @prashobhpr5795
    @prashobhpr5795 2 роки тому

    സൂപ്പർ 👍

  • @gibygeorge6867
    @gibygeorge6867 3 роки тому

    Good evening chettaaaa

  • @jinsgeorge3827
    @jinsgeorge3827 3 роки тому +1

    Anty ponnanna namichu guruvay ❤️❤️❤️

  • @subithomas5198
    @subithomas5198 3 роки тому

    Adipoliye 👍👍👍🥰🥰

  • @steephenp.m4767
    @steephenp.m4767 3 роки тому +2

    Wow Super !!!!!!! thanks for your good Vala catching, thank you so much 🙏💕🙏

  • @reefmonsters-
    @reefmonsters- 3 роки тому +1

    Master powerrr

  • @dilindeve8107
    @dilindeve8107 3 роки тому

    പാവം പയ്യന്റെ കിളി പോയി... ❤️❤️❤️

  • @arunarya5528
    @arunarya5528 2 роки тому

    Master 🔥

  • @benovlog351
    @benovlog351 3 роки тому

    അല്ല മച്ചാനെ മാരക സാധനം പോളി വീഡിയോ അതിലേക്ക് വരട്ടെ ഒരെണ്ണം തരുമോ തരുമോ 😂😂💪🎣🎣🎣🎣🎣👌👌👌👌👍

  • @nallavan1271
    @nallavan1271 3 роки тому +1

    അവനെ കൂടെ കൂട്ടിയാൽ രാശിയായിരിക്കും പൊളി 😄

  • @sunilkumardhosthpassionpro4258
    @sunilkumardhosthpassionpro4258 3 роки тому

    Super adipoli

  • @bhaskarvlogs85
    @bhaskarvlogs85 3 роки тому

    kunjakko boban dubb cheyyunnathano ajay bhayikku video super bro

  • @jithinsebastian8750
    @jithinsebastian8750 3 роки тому

    Adipolii 😍🔥❤ onumm parayanilaaa 🔥👏🏼👏🏼

  • @hilalhakkim2317
    @hilalhakkim2317 3 роки тому

    Superb ajaychetta 🥰🎣🥰🥰

  • @gopansuneesh8859
    @gopansuneesh8859 3 роки тому +1

    Suppar 👍🏻👌👌

  • @shafeequemarakkatteri5922
    @shafeequemarakkatteri5922 3 роки тому

    Adipoli bro 🔥🔥👏🏻👏🏻👏🏻

  • @arifpbasheer4523
    @arifpbasheer4523 3 роки тому

    You hàve similar voice like Kunchako Bobban

  • @shinuthomasmohan3864
    @shinuthomasmohan3864 3 роки тому

    പൊളി കിടു വാള 👍👍

  • @soumyas.greenleaf
    @soumyas.greenleaf 3 роки тому

    കാണുമ്പോൾ തന്നെ സന്തോഷം തോനുന്നു ❤❤

  • @arunvenugopal8556
    @arunvenugopal8556 3 роки тому

    🔥🔥🔥🔥അജയ് ചേട്ടൻ

  • @syamkrishnan7610
    @syamkrishnan7610 3 роки тому

    Polichuuu👍😍😍

  • @anilkasaragod2540
    @anilkasaragod2540 3 роки тому +1

    Super catch bhai..

  • @manuvm5996
    @manuvm5996 3 роки тому

    Adipoli onnum parayanilla brooo