2024 നെക്കുറിച്ച് പാസ്റ്റർ ക്രിസ്റ്റി പി ജോണിലൂടെ നൽകപ്പെട്ട ശക്തമേറിയ ദൈവാലോചന|PR CHRISTY P JOHN

Поділитися
Вставка
  • Опубліковано 7 вер 2024
  • ഇന്നത്തെ പ്രവചന ദൂത്|PASTOR CHRISTY P JOHN| LIFE CHANGER PROPHRTIC CHURCH KOTTAYAM|9048417533
    🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪
    SEND YOUR TODAY'S OFFERING
    CHRISTY P JOHN
    FEDERAL BANK TIRUVALLA
    AC:10290100314934
    IFSC : FDRL0001029
    Gpay: 9048417533
    ഇപ്പോൾതന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    / @christyjohnsbibletalk...
    🔔 ബട്ടൺ അമർത്തുക.
    ️നമ്മുടെ ആത്മീയ ശുശ്രൂഷകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും. പ്രാർത്ഥനകൾക്കുമായി ബന്ധപ്പെടുക
    🕎Pr Christy P John
    9048417533🕎
    നിങ്ങളുടെ വിലയേറിയ പ്രാർത്ഥന വിഷയങ്ങൾ ഞങ്ങളെ വാട്സ്ആപ്പ് മുഖേന അറിയിക്കാവുന്നതാണ്.
    🖥️ 9048417533
    പ്രയർ ലൈൻ
    🛐 9207492322, 7560867533
    ✴️✴️✴️✴️✴️✴️✴️✴️
    മേൽവിലാസം
    Pr. Christy P John
    Bethlehem, Pallikunnel
    Thottakkadu P O Vakathanam
    Kottayam 686539.
    ⏺️⏺️⏺️⏺️⏺️⏺️⏺️⏺️
    Produce &Copyright 2023
    Owned By
    Pastor Christy. P. John

КОМЕНТАРІ • 712

  • @paulsongeorge4528
    @paulsongeorge4528 8 місяців тому +253

    എല്ലാവർക്കും പറയാൻ ഉള്ളത് ഉയർച്ച, അഭിവിർത്തി, നന്മ, അനുഗ്രഹം.. എന്നൊക്കെയാണ് ഇതൊക്കെ കേൾക്കുമ്പോൾ തുള്ളാൻ കുറെ പെണ്ണുങ്ങളും... എന്റെ പൊന്നു ദൈവമക്കളെ.. ആന്ധ്യകാലം ആണ്.... ദൈവ കൃപയിൽ നിൽക്കാൻ കഴിയണേ എന്ന് മാത്രം പ്രാർത്ഥിച്ചാൽ മതി. ആ കൃപ വിട്ടു ഒന്ന് ഇടത്തോട്ടൊ വലത്തോട്ടൊ പോകാതെ... നമ്മുടെ കർത്താവിനോട് ചേർന്ന് ജീവിക്കാൻ കഴിയണേ എന്ന് മാത്രം പ്രാർത്ഥിക്കുക.... ഈ paster പറയുന്ന 24അധ്യായതിന്റെ തൊട്ടു പുറകിൽ മറ്റൊരു അധ്യായം ഉണ്ട് 23.... അതിന്റെ അവസാനം ഒരു വാക്യം ഉണ്ട്.. നന്മയും കരുണയും നിന്റെ ആയുഷ്ക്കാലം ഒക്കെ നിന്നെ പിത്തുടരും... നമ്മൾ ഒന്നിന്റെയും പുറകെ pokanda... നമ്മുടെ പുറകെ വരുന്നതാണ് ദൈവത്തിന്റെ അനുഗ്രഹം... അതിനു നമ്മൾ ചെയ്യേണ്ടത് നമ്മുടെ യേശു അപ്പായോട് ചേർന്ന് ജീവിക്കുക എന്നുള്ളത് മാത്രം ആണ്.... ❤️.. ❤️..... ❤️....❤️

    • @minijacob2
      @minijacob2 8 місяців тому +6

      True

    • @adameve628
      @adameve628 8 місяців тому

      ഈ ദൈവദാസൻ 24 എന്നതിന്റെ സ്പെഷ്യലിറ്റീസ് അല്ലെ പറയുന്നത് അല്ലാതെ ഒന്നിന്റെയും പിറകെ പോകാൻ പറഞ്ഞില്ലല്ലോ. 23 psalms പറയുന്നത് ധനവും എല്ലാം പിന്നാലെ വന്നു കൊള്ളും നീതിയും രാജ്യവും അന്വേഷിക്കുന്നവർക്കു ആണ്. 24 psalms വാതിലുക്കളെ തലകളെ ഉയർത്തുവിൻ എന്ന അല്ലാതെ പണത്തിന്റെ പിന്നാലെ പോകാൻ അല്ല. ചുമ്മാതെ വളച്ചൊടിക്കാതെ brother 🙏
      ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ ❤

    • @sajimarkose1650
      @sajimarkose1650 8 місяців тому +6

      ഇതാണ് സത്യം

    • @anurobins8062
      @anurobins8062 8 місяців тому +5

      ആരാണെങ്കിലും ഈ സഹോദരൻ പറഞ്ഞതാണ് correct. ഈ പാസ്റ്റർ പറഞ്ഞ വാക്കുകൾ എല്ലാവരും മനസ്സിൽ വയ്ക്കണം. കാരണം ഇതൊക്കെ ആരുടെയെങ്കിലും ജീവതത്തിൽ സംഭവിച്ചോ എന്നറയാൻ .

    • @KG-ju8nk
      @KG-ju8nk 8 місяців тому +1

      Paster jenam mukalilotte pokaanullathe paranju kodukke

  • @mollyvarghese4917
    @mollyvarghese4917 8 місяців тому +30

    ആരും ചോദിക്കാൻ ഇല്ലാത്തിടത്ത് ദൈവം എഴുന്നേൽക്കും ആമേൻ ഹല്ലേലുയ്യ 🙋‍♀️🙋‍♀️🙋‍♀️🙋‍♀️

  • @mollyvarghese4917
    @mollyvarghese4917 8 місяців тому +19

    അവസരങ്ങൾ തുറന്നുവരികയാണ് അടഞ്ഞവാതിലുകൾ എനിക്കുവേണ്ടി തുറക്കപ്പെടും ആമേൻ വിശ്വസിക്കുന്നു 🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️

  • @amruthasajeesh40
    @amruthasajeesh40 7 місяців тому +8

    ഏഴു വർഷമായിട്ട് കാത്തിരിക്കുന്ന ഒരു ഗവൺമെന്റ് ജോലിക്ക് വേണ്ടി ഈ വർഷം കിട്ടിയില്ലെങ്കിൽ ഇനി നടക്കത്തില്ല എന്റെ മുന്നിൽ വേറെ വഴിയില്ല brother എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏

  • @ushas8809
    @ushas8809 8 місяців тому +24

    ഇന്ന് ദൈവ മക്കാൾ ലോകത്തിലെ സുഖങ്ങൾക്കായി ഓടി കൊണ്ടിരിക്കുന്നു
    കർത്താവ്
    വരറായി
    അതുകൊണ്ട് വിശുദ്ധിയോടെ ജീവിക്കാൻ ദൈവം കൃപ ചെയ്യട്ടെ❤❤❤

    • @SuperAbebaby
      @SuperAbebaby 7 місяців тому

      കർത്താവുവിശുദ്ധീകരിക്കാൻ ഏല്പിക്കുക 😇🙏

  • @maniammamohan7179
    @maniammamohan7179 8 місяців тому +8

    എനിക്കു വേണ്ടി വാതിലുകൾ തുറക്കുന്നതിനായി സ്തോത്രം ആമേൻ

  • @ArunsAshok
    @ArunsAshok 8 місяців тому +16

    എന്റെ ഉയർച്ച പെട്ടനായിരിക്കും ആമേൻ ആമേൻ മാർച്ച്‌ മുമ്പ് യേശു എനിക്ക് ഭവനം തരും

    • @ivi.xn._
      @ivi.xn._ 7 місяців тому +1

      𝔸𝕞𝕖𝕟

  • @adameve628
    @adameve628 8 місяців тому +16

    2024 ഒരു അസാധാരണ വർഷം തന്നെ ആണ്..... സ്റ്റാർട്ടിങ് തന്നെ എനിക്കു അത് അനുഭവിക്കാൻ കഴിയുന്നു. ആമേൻ ❤️❤️

  • @mollyvarghese4917
    @mollyvarghese4917 8 місяців тому +19

    ആമേൻ 2024ഒരു അസാധാരണ വർഷം ആയിരിക്കും വിശ്വസിക്കുന്നു ❤️❤️❤️❤️❤️

  • @LijiLiji-lx1bp
    @LijiLiji-lx1bp 7 місяців тому +10

    യേശുവേ....നീ എത്ര നല്ലവൻ...അസാധ്യങ്ങളെ സാധ്യ മാക്കുന്നവന്....

  • @johnsoncherian7642
    @johnsoncherian7642 8 місяців тому +18

    അമീൻ എന്റെ മകൾ ജനുവരി പത്തിന് എഴുതുന്ന പിബിസി എക്സാം പാസ്സ് ആകാൻ ഇടാക്കണം

  • @mollyvarghese4917
    @mollyvarghese4917 8 місяців тому +17

    ഇരുട്ടിലെ നിക്ഷേപങ്ങളും മറവിടങ്ങളിലെ ഗുപ്തനിധികളെയും എനിക്ക് തരും ആമേൻ ആമേൻ ❤️❤️❤️🙋‍♀️🙋‍♀️🙋‍♀️🙋‍♀️❤️❤️❤️

    • @sarammavalsala3727
      @sarammavalsala3727 8 місяців тому +1

      Ethu m aksharikamaaya nanmayaano aavo?

    • @SuperAbebaby
      @SuperAbebaby 7 місяців тому

      കർത്താവിനു മഹത്വം

  • @rathik1385
    @rathik1385 29 днів тому

    എനിയ്ക്ക് വേണ്ടി വാതിലുകൾ തുറക്കുന്നതിനായി സ്തോത്രം ആമേൻ
    നന്ദിയേശുവേ🙏🙏🙏🙏

  • @gressomathew3996
    @gressomathew3996 8 місяців тому +7

    പണ്ടേ ഉള്ള വാതിലുകൾ തുറക്കുന്നു 2024🙏

  • @suvarnaanil2130
    @suvarnaanil2130 8 місяців тому +16

    ഈശോ നിന്നെ കാണുവാനുള്ള ഭാഗ്യം എന്റെ കണ്ണുകൾക്ക് തരേണമേ

  • @SriVasanthi
    @SriVasanthi 7 місяців тому +4

    യാ ഫെസിന്റെ ദൈവമെ നീ എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണേ അവരുടെ അതിരുകളെ വിസ്‌ത്രതമാകണമേ ശത്രുവിന്റെ കരങ്ങളിൽനിന്ന് എന്റെ കുഞ്ഞുങ്ങളെ വിടുവിക്കണമേ. കർത്താവെ നീ ente പ്രനാണല്ലോ 🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🌹❤️❤️❤️❤️❤️❤️❤️❤️❤️❤️Amen കോടാനുകോടിസ്തോത്രം 🙏

  • @ArunsAshok
    @ArunsAshok 8 місяців тому +2

    എനിക്ക് അതിശകയമായ വഴി യേശു തുറന്നിരിക്കുന്നു എന്റെ അനുഗ്രഹത്തിന്റെ വാതിൽ യേശു തുറന്നിരിക്കുന്നു അത് എന്റെ ജീവിതത്തിൽ കാണും 2024 അനുഗ്രഹത്തിന്റെ ദിവസം ആണ് ആമേൻ

  • @madhukumar2751
    @madhukumar2751 7 місяців тому +5

    ഒരു ദിവസം വേഗത്തിൽ കഴിയുന്നപോലെ..കർത്താവ് വേഗത്തിൽ വരും.🙏🏼

  • @beulajojee23
    @beulajojee23 6 місяців тому +2

    എനിക്ക് വേണ്ടി വാതിലുകൾ തുറക്കുന്നതിനായി സ്തോത്രം. Amen.. Amen.. Amen...

  • @SanthoshSanthosh-vb4we
    @SanthoshSanthosh-vb4we 8 місяців тому +3

    ഞങ്ങൾ ക്ക് വേണ്ടി വാതിൽ തുറന്നു തരണമേ...... കർത്താവേ..... ആമേൻ

  • @PaulThomas-to1hr
    @PaulThomas-to1hr 7 місяців тому +4

    ഹാലേലൂയ മഹത്തിന്റെ രാജാവ് ആരു ബെലവനുനും വിരനുമായ കർത്താവായ യേശു തന്നേ praise തെ lord

  • @animolbinu1585
    @animolbinu1585 8 місяців тому +4

    Amen...സങ്കീർത്തനം 24 sunday ആരാധനയിൽ എന്നോട് കർത്താവു ഇടപ്പെട്ടതാണ്... Amen. ഞാനും വിശ്വസിച്ചു പ്രാർത്ഥിക്കുന്നു...

  • @ArunsAshok
    @ArunsAshok 8 місяців тому +3

    ആമേൻ സ്വീകരിക്കുന്നു അപ്പയെ എനിക്ക് അപ്പയെ കാണാൻ പറ്റും

  • @minimini3606
    @minimini3606 8 місяців тому +13

    ആമേൻ ദൈവമേ നിനക്ക് സ്തോത്രം കർത്താവെ എനിക്ക് വേണ്ടി വാതിലുകൾ thurakename🙏🏽🙏🏽🙏🏽🙏🏽

  • @mollyvarghese4917
    @mollyvarghese4917 8 місяців тому +23

    ദൈവരാജ്യത്തിനും, കുടുംബജീവിതത്തിലും ഒരുപോലെ അഭിവൃധി ഉണ്ടാകുന്ന വർഷം ആണ് ആമേൻ ആമേൻ ❤️❤️❤️❤️❤️❤️

    • @hopeinchrist6767
      @hopeinchrist6767 7 місяців тому +1

      നാളെ കർത്താവ് വന്നാൽ, ഈ അഭിവൃത്തി???

    • @SuperAbebaby
      @SuperAbebaby 7 місяців тому

      ഒന്നാം പുണരുധാനം അല്ലെങ്ങിൽ ആവിശ്വാസി ആകാതെ ജീവു്ക്കാൻ കൃപ തരട്ടെ

  • @user-kk8kh5dx2z
    @user-kk8kh5dx2z 8 місяців тому +3

    Appa ente munnil vathilukal thurannu tharename amen amen amen 🙏🙏🙏

  • @salikm-ed5xy
    @salikm-ed5xy 8 місяців тому +3

    ആമേൻ ആമേൻ യേശുവേ നന്ദി കർത്താവേ രോഗസൗഖ്യം തരണമേ അപ്പ......... |

  • @bibinthankchan4691
    @bibinthankchan4691 8 місяців тому +2

    യേശു എന്റെ തടസ്സങ്ങളെ മാറ്റി തരണമേ

  • @devanmg8687
    @devanmg8687 20 днів тому

    കർത്താവ് 2024 ൽ ദേവന്റെയും അനിമയുടയും വിവാഹത്തിന് വഴി തുറക്കും ഞങ്ങൾ കർത്താവിന്റെ കയ്യിലെ ഉപകരണമായി മാറും 🙏
    നന്ദി കർത്താവെ 🙏 നന്ദി യേശുവേ ❤ നന്ദി അപ്പാ 🙏 സോത്രം കർത്താവെ ❤ സകലത്തിലും ഞങ്ങളെ അനുഗ്രഹിച്ചതിനു നന്ദി ❤ 🙏 2024- ലെ എല്ലാ അനുഗ്രഹത്തെയും ഞങ്ങൾ രണ്ടു പേരിലേക്കും യേശുവിൻ നാമത്തിൽ അട്രാക്ട് ചെയ്യുന്നു എല്ലാ പോസിറ്റീവ് എനർജിയും ഞങ്ങളിലേക്കു യേശുവിൻ നാമത്തിൽ അട്രാക്ട് ചെയ്യുന്നു Amen🙏 Amen🙏Amen🙏

  • @mollyvarghese4917
    @mollyvarghese4917 8 місяців тому +2

    ആമേൻ ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം 🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️

  • @lucosjoseph3508
    @lucosjoseph3508 7 місяців тому +6

    എല്ലാരേയും വളരെ സുഖിപ്പിച്ചു 😮. ദൈവരാജ്യത്തിന്റെ ഉന്നധിക്കുവേണ്ടി, അൽമാക്കളുടെ രക്ഷക്കുവേണ്ടി, ആണുഥാപത്തിനും മാനസാന്തരത്തിനും വേണ്ടി ഒന്നുമില്ലേ?.

    • @annammaelias2615
      @annammaelias2615 7 місяців тому

      തികച്ചും വ്യത്യസ്തമായ ഒരു പ്രവചനമാണ് 2024 നെ കുറിച്ച് വേറൊരു പാസ്റ്റർക്ക് വെളിപ്പെട്ടത്

    • @celeenathomas2750
      @celeenathomas2750 5 місяців тому

      Correct 😢😅

  • @bijuthomas2735
    @bijuthomas2735 7 місяців тому +3

    We have victory by the Holy blood of Lord Jesus Christ ❤

  • @mollyvarghese4917
    @mollyvarghese4917 8 місяців тому +2

    അനുഗ്രഹിക്കപ്പെട്ട msg ❤️❤️❤️🙋‍♀️🙋‍♀️🙋‍♀️🙋‍♀️❤️❤️❤️

  • @GirijaGopidas
    @GirijaGopidas 3 місяці тому +1

    Praisethelordjesuschrist

  • @vijayakumaris6290
    @vijayakumaris6290 5 місяців тому

    അപ്പാ എന്റെ മക്കളെ വചനത്താൽ നിറക്കേണമേ മക്കളുടെ എല്ലാപരീക്ഷകളും സകല വുയർച്കളും കർത്താവു മാത്രം ആമേൻ Glory to GOD Amen Amen Amen

  • @valsamarythomas5076
    @valsamarythomas5076 7 місяців тому +2

    Pastor..please lead the people to repentance...let the people prepare to meet the saviour Jesus Christ..

  • @sarakutty5836
    @sarakutty5836 7 місяців тому +2

    Amen ❤Praise God..let me have a beautiful own home ❤since 54yrs lives in rented..thanks Jesus for Your mercy ❤

  • @amruthasajeesh40
    @amruthasajeesh40 7 місяців тому +2

    ബ്രദർ എനിക്കൊരു ഗവൺമെന്റ് ജോലി കിട്ടാൻ വേണ്ടി പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കണമേ 🙏🙏

  • @mollyvarghese4917
    @mollyvarghese4917 8 місяців тому +3

    2024സ്തുതിയുടെ വർഷം ആണ്, ആരാധനയുടെ വർഷം ആണ് ആമേൻ 🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️

  • @aneetathomas111
    @aneetathomas111 8 місяців тому +2

    In 2024 Jesus will provide all prosperity in our life

  • @shajipanicker6776
    @shajipanicker6776 8 місяців тому +6

    ഹല്ലേലൂയ്യാ യേശുവേ സ്തോത്രം❤

  • @georgess4222
    @georgess4222 7 місяців тому +2

    All these prophetic promises are going to fulfill in my life in Yeshua's mighty name.Amen.

  • @jossyxavier9002
    @jossyxavier9002 7 місяців тому +1

    Ente Appa papiyaya entemel karunayirikkaname kananya sthreeyodu karunakattiya eeshoye payiya entemel karunayirikkaname krupayundakame enne cherthunirthaname upeshikkalle

  • @anumolpa1576
    @anumolpa1576 7 місяців тому +2

    Amen Praise the Lord Jesus Halleluyah Amen Jesus ✝️ The Lord Is Coming Soon ✝️ Get Ready AmenAmen Halleluyah Amen Jesus ✝️🔥👏🙌

  • @minieldho9862
    @minieldho9862 8 місяців тому +2

    Yesuve ente apa ente high bp kurakkename enikku nalla urakkam tharename

  • @mastergamer2558
    @mastergamer2558 8 місяців тому +2

    ജോലി കിട്ടാൻ കടം ഭരങ്ങൾ മാറാൻ ആമേൻ ആമേൻ പ്രാർത്ഥിക്കണം

  • @georgess4222
    @georgess4222 7 місяців тому +2

    Awesome and accurate prophecy, by this servant of God.

  • @pushpa143pushpa2
    @pushpa143pushpa2 8 місяців тому +2

    Amen, Halaluyya Mahathathinta Rajava jesus crise , karthava. Adanja vathilukal yanikkuvandi. Thurakkanamma. AMEN 🙏🙏🙏🙏❤

  • @JishaVinod-ii8fh
    @JishaVinod-ii8fh 8 місяців тому +2

    Amen. Sthoram. Hallelujah 🙏🏻🙏🏻🙏🏻

  • @MiniShaji631
    @MiniShaji631 8 місяців тому +2

    Amen Amen Amen Amen 🙏🙏🙏🙏 Hallelujah

  • @josephantony9338
    @josephantony9338 7 місяців тому +2

    Prophesies are meant for the upliftment of the souls and the same is well carried out in the messages. God bless you brother

  • @bijuthomas2735
    @bijuthomas2735 7 місяців тому +2

    Praise the Lord Jesus Christ ❤

  • @silverwolf-77
    @silverwolf-77 8 місяців тому +2

    Amen sthothram sthothram sthothram hallelujah 🙏🏼 😭😭😭😭😭

  • @sarammajacob8910
    @sarammajacob8910 8 місяців тому +1

    Thanks for the blessed blessed msg brother god bless you
    Ellavarum anugraham prapippan edayakkaname

  • @user-mh9hi7gr8o
    @user-mh9hi7gr8o 8 місяців тому +4

    Amen Amen Hallelujah 🙏🙏🙏🙏 Thank you Jesus Thank you Lord 🙏🙏🙏

  • @mollyvarghese4917
    @mollyvarghese4917 8 місяців тому +2

    2024കതകു തുറക്കുന്നത് യേശുവിനെ ചുമക്കുന്ന കഴുത ആയ എനിക്കുവേണ്ടി ആമേൻ കർത്താവേ വിശ്വസിക്കുന്നു ❤️❤️❤️❤️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️❤️❤️❤️❤️

  • @mariammamathews3077
    @mariammamathews3077 7 місяців тому +2

    HALELUYAH HALELUYAH ❤

  • @sarammavalsala3727
    @sarammavalsala3727 8 місяців тому

    daivame .ee bhoomiyile nanmakal nalkaan maatramaayirikkuna oru akshayapatramaaya daivamaano ee yesu. Bibilil kaanaan pattiyilla swarghathile nanmakal car, house, job, vivaham, business, vastuvakakal, mutton, chicken, fish .....etc evayokkaayaanennu thonnunnu. Ente daivame kshamekenamee.

  • @MINI.191_7
    @MINI.191_7 8 місяців тому +2

    Amen praise the Lord praise the Lord praise the Lord praise the Lord praise the Lord praise the Lord praise the Lord

  • @marycs8318
    @marycs8318 7 місяців тому +1

    Hallelujah! Hallelujah! Hallelujah! Hallelujah! Hallelujah! Hallelujah! Hallelujah! Amen.

  • @KurianjoseJose-yg4vu
    @KurianjoseJose-yg4vu 8 місяців тому +1

    Jesus vararayi athu padipiku

  • @reshmaev8778
    @reshmaev8778 8 місяців тому +2

    ആമേൻ ഹല്ലേലുയ 👏👏👏👏👏👏👏👏👏👏👏

  • @saraphilips9102
    @saraphilips9102 3 місяці тому

    Amen first time getting the meaning of these verses

  • @user-mh9hi7gr8o
    @user-mh9hi7gr8o 8 місяців тому +2

    Amen 2024 my Abundantly Blessings Year Thanks u Jesus 🙏🙏🙏❤

  • @amruthaanilkumar4244
    @amruthaanilkumar4244 8 місяців тому +1

    Amen ente kadabharangalil ninnum poornamayi viduvikkum amen sthosthram🙏🙏🙏🙏

  • @jaimolbijua2755
    @jaimolbijua2755 8 місяців тому +5

    Praise the Lord.. Amen🙏♥️

  • @sajibabu7738
    @sajibabu7738 8 місяців тому +2

    Amen hallelujha 🙏🙏🙏🙏 jesus you r my lord ,bless me, my family this year

  • @anumolpa1576
    @anumolpa1576 7 місяців тому +2

    Amen Praise the Lord Jesus Halleluyah Amen Jesus ✝️ Thank You Jesus Halleluyah Amen Jesus ✝️ God bless You Abundantly Pastor ji and Your Family Amen Jesus Halleluyah Amen Jesus ✝️🔥❤️✨🙏

  • @user-mh9hi7gr8o
    @user-mh9hi7gr8o 8 місяців тому +7

    I received this message ❤ Thanks Lord 🙏

  • @sinutomy
    @sinutomy 7 місяців тому +2

    സമൃതിയൊക്കെ കർത്താവിലൂടെ ലെഭിക്കും കർത്താവ് വരാറായി സുവിശേഷം പറ കാലം തികഞ്ഞു 🙏🏻

  • @annammavarghese7878
    @annammavarghese7878 8 місяців тому +1

    ആമേൻ ആമേൻ ആമേൻ യെശുവേ വേഗം വരണമേ 🙏🏻🙏🏻🙏🏻🙏🏻littu

  • @georgess4222
    @georgess4222 7 місяців тому +1

    Thank you Pastor Christy John.

  • @seemaseemaprasanth7394
    @seemaseemaprasanth7394 Місяць тому

    Salalahil chekking ozhivakename amen

  • @dreamchazertv8737
    @dreamchazertv8737 6 місяців тому

    Appa anugraham avsyapedunilla.....daiva kripayil. Ninnu thetti pokathe, e lokathinte malinyathilum, mlechathayilum akpedathe angayude varavu vare alenkil adiyate maranam vare nilkuvan ulla balam tharane ennu prarthikunnu......God bless....

  • @mathewjoseph947
    @mathewjoseph947 8 місяців тому +2

    Praise the lord May God bless you very richly

  • @Saradha123-x7f
    @Saradha123-x7f 2 місяці тому

    Amen amen amen amen amen amen amen amen 🙏🙏🙏🙏

  • @geethaebenezer2844
    @geethaebenezer2844 7 місяців тому +1

    ആമേൻആമേൻ ആമേൻ 🔥🔥👏🏻👏🏻💞

  • @LeelammaThomas-pu7fm
    @LeelammaThomas-pu7fm 4 місяці тому

    I believing in you Lord my God

  • @rosammaprince3691
    @rosammaprince3691 8 місяців тому +2

    Hallelujah🙌🙌🙌🙌🙌🙌🙌🙌🙌. Thank you holy Spirit❤❤

  • @sudhavijayan5455
    @sudhavijayan5455 8 місяців тому +8

    Amen hallelujah I received it name of Jesus thank u Heavenly Father Amen 🙏

  • @sajeevjose7095
    @sajeevjose7095 8 місяців тому +2

    Praise the lord, Thank you jesus Amen halleluya sthotram.

  • @jantony-dm6md
    @jantony-dm6md 8 місяців тому +2

    Amen🎉 Amen🎉Amen🎉Hallelujah thank you Lord❤

  • @sheelageorge2567
    @sheelageorge2567 8 місяців тому +3

    Praise the Lord Pastor 🙏 Hallelujah 🙌 Sthothram Yesuvae 🖐️

  • @user-pd6gu4yi9f
    @user-pd6gu4yi9f 5 місяців тому

    നന്ദി യേശുവേ

  • @ArunsAshok
    @ArunsAshok 8 місяців тому +1

    സ്വീകരിക്കുന്നു അപ്പയെ

  • @valsabhanu2745
    @valsabhanu2745 8 місяців тому +4

    Praise the Lord Jesus .I received the message Amen.

  • @BBCmalayali
    @BBCmalayali 7 місяців тому +4

    ഇപ്പോൾ തീർത്തതിന്റെ ബാക്കി അനുഭവിക്കും.. ജോലിക്കു പോകാൻ waiting ഉള്ളവർ പോകും.. പോയവരുടെ പിന്നാലെ പോകാൻ നിൽക്കുന്നവർ അതും പോകും.. വീട്‌ വെക്കാൻ നിൽക്കുന്നവർ കുരച്ചു പേർ അത് വെക്കും.. സത്യമാണ്.. പ്രായം കൂടും.... പല രാജ്യത്തും പോകും.. പോസറ്റീവ് ആയിട്ട് നോക്കിയ അങ്ങനെ ഉണ്ടാകും..
    എന്നാൽ ചില side നോക്കിയ കഷ്ടം അനുഭവിക്കുന്നവർ ഉണ്ട്.. അവർക്ക് കഷ്ടം ഉണ്ടാകും ചിലപ്പോൾ വീണ്ടും... ചിലരുടെ പ്രാർത്ഥനയുടെ മറുപടി കിട്ടുന്ന ദിവസം ആകും.. കല്യാണം കഴിക്കാൻ നികുന്നവർക്ടെ കല്യാണം നടക്കും... കുഞ്ഞു ഉണ്ടാകും... എല്ലാം ശരിയാണ്... 🔥🔥അതാണ് life..
    🔥എന്നാൽ ഞൻ കണ്ട കാഴ്ച അതിലും വ്യത്യാസം ആണ്.. എന്റെ long വീഡിയോ ഇൽ ഞൻ ഇട്ടിട്ടുണ്ട്... ഞൻ കണ്ടപ്പോൾ ലോകം പോകുന്നത് വേറൊരു നിലയിൽ ആണ്... ഈ ലോക അവസാനം മനുഷ്യന് നിയന്ത്രിക്കാൻ കഴിയാത്ത വിധം അനുഭവം ജനത്തിന് ഉണ്ടാകുന്ന.. പാപം കൂടുന്ന അനുഭവം ഉണ്ടാകുന്ന ഈ കാലത്തു...ഉയർച്ച, അഭിവൃധി, ശോഭ, മാത്രം പ്രവചിച്ചു ഈറ്റു നോവിന്റെ കാലത്തു ജനത്തെ വേറൊരു തലത്തിൽ എത്തിക്കുന്ന കള്ളാപ്രവാചകന്മാരെ കുറിച്ച് യിരെമ്യാവ് ന്റെ പുസ്തകത്തിൽ കൊടുത്തിട്ടുണ്ട്.....
    പ്രാർത്ഥന കഴിഞ്ഞു ഉറക്കത്തിൽ ഞാൻ കണ്ടത് ബൈബിൾ പിടിച്ചു അനേക അറിയപ്പെടുന്ന പാസ്റ്റർമാർ അറിയുന്ന പല ഉപദേശക്കാർ മാന്യന്മാർ പലരും നിലത്തു മുട്ടിൽ ഇരുന്നു കരഞ്ഞു നിലവിളിക്കുന്നു... എന്നാൽ ദൈവത്തിനു വേണ്ട ഒരു ഭാഗം ആളുകളെ ദൈവ സന്നിധിക്കു വേണ്ടി തിരിഞ്ഞെടുക്കപെട്ടവർ സന്തോഷിക്കുന്നു....
    കരച്ചിൽ കണ്ണുനീരും കൂടുന്ന വർഷം ആണ് 2024 മുതൽ മുന്നോട്ട്....ഇവിടെയും രണ്ടു നിലയിൽ രണ്ടു അവസ്ഥയിൽ പോകുന്ന ആളുകൾ.. ഒന്ന് ഇടുകവും ഞരുക്കവും ഉള്ള വഴി മറ്റൊന്ന് വളരെ എളുപ്പം ഉള്ള നന്മകൾ മാത്രം അതിനെ മാത്രം നോക്കി ഇരുട്ടിലേക്കു അവസാനിക്കുന്ന വഴി പോകുന്ന ആളുകൾ കൂടുതൽ...
    ദൈവമേ അങ്ങ് എനിക്ക് വെളിപ്പെട്ടു തന്ന അങ്ങയുടെ വെളിപാടിന് നന്ദി.. എല്ലാ മഹത്വവും അങ്ങേക്ക്... Amen

  • @annammakurian3396
    @annammakurian3396 8 місяців тому +2

    Praise the lord Amen

  • @marikuttappan2755
    @marikuttappan2755 8 місяців тому +2

    Amen glory praise the lord 🙏🙏🙏

  • @ElsyJoseph-cf9js
    @ElsyJoseph-cf9js 8 місяців тому +1

    Thanks you jeuse

  • @rosammajoseph3967
    @rosammajoseph3967 8 місяців тому +3

    Thank you my Lord Jesus

  • @KunjukunjammaPappachen
    @KunjukunjammaPappachen 3 місяці тому

    Prarthiknaaa❤❤❤❤❤

  • @ArunsAshok
    @ArunsAshok 8 місяців тому

    യേശുവേ എന്നോട് കരുണ തോന്നണേ എന്നെ കെടുത്തിയിൽ നിന്ന് ഉയർത്തണേ അപ്പയെ ആമേൻ

  • @kalyanik6080
    @kalyanik6080 4 місяці тому

    Amen..... Amen.. 🙏🏼

  • @susanphilipose5663
    @susanphilipose5663 7 місяців тому +1

    പിതാവ്, പുത്രൻ, പരിശുതത്മാവ് 3. ത്രി യെകദൈവം 1

  • @annammaelias2615
    @annammaelias2615 7 місяців тому +1

    2024 തികച്ചും വ്യത്യസ്തമായ ഒരു വർഷമാണെന്ന് ,അൽഭുതങ്ങൾ നടക്കുമെന്നും കർത്താവിൻറെ വരവിനോട് അനുബന്ധിച്ചുള്ള കാര്യങ്ങൾ നടക്കുമെന്നും എല്ലാവരും കർത്താവിൻറെ വരവിനായി ഒരുങ്ങണം എന്നും എല്ലാവരും പ്രാർത്ഥനയോടെ ഇരിക്കണമെന്നും പലർക്കും വെളിപ്പെട്ട. യുദ്ധങ്ങളെ കുറിച്ച് ,ലോകത്ത് നടക്കാൻ പോകുന്ന സംഭവങ്ങളെക്കുറിച്ചും പലർക്കും വെളിപ്പാട് ഉണ്ടായി പക്ഷേ ഇപ്പോൾ പറയുന്നു 2024 ഐശ്വര്യയുടെ വർഷമാണെന്ന് ...

  • @mrsthomas6477
    @mrsthomas6477 7 місяців тому

    Praise the Lord, Ente makante Aatmeyavum, bhutikaum aaya jeevitattil, valiya valarcha undakanam

  • @sheelurozario6000
    @sheelurozario6000 8 місяців тому +1

    Praise the lord. Amean

  • @binisajeesh4431
    @binisajeesh4431 8 місяців тому +3

    ആമേൻ ❤ഒരു ചികിത്സകയായി എന്നെ തിരഞ്ഞെടുത്ത ദൈവമെ ഈ വാക്ക് എന്നിൽ വന്ന് നിറവേറ്റട്ടെ . ഇതാ കർത്താവിൻ്റെ ദാസി.🙏🙏❤️❤️🙏👍

  • @simmieldho6451
    @simmieldho6451 Місяць тому

    Kadangal theeraname. Amen.