'A' പടത്തെ പുച്ഛിക്കണ്ട എന്റെ സിഡി ആരും പൊക്കിയിട്ടില്ല" തഗ് തലൈവൻ ധ്യാൻ | Dhyan Interview | Thugs

Поділитися
Вставка
  • Опубліковано 9 тра 2022
  • #Dhyan_Sreenivasan
    'എ' സർട്ടിഫിക്കറ്റ് പടം എന്ന് കേൾക്കുമ്പോഴെ മുഖം ചുളിക്കുന്നവർക്ക് കിടുക്കൻ മറുപടിയുമായി ധ്യാൻ ശ്രീനിവാസൻ.
    Dhyan Sreenivasan talks about new film " Udal ", Health of Sreenivasan, view on Adult Movies, his experience in film making. Fun Chat with Dhyan.
    Website : malayalam.samayam.com/
    Facebook : / samayammalayalam
    Twitter : / samayamm
    Share chat : sharechat.com/samayammalayalam

КОМЕНТАРІ • 322

  • @manjum1588
    @manjum1588 2 роки тому +977

    ഇന്റർവീസ് കൊണ്ട് മാത്രം വേറെ ലെവൽ ഫാൻബേസ് ഉണ്ടാക്കിയ മുതൽ വേറെയില്ല 😎🔥😎🔥😎

  • @lizypaul7423
    @lizypaul7423 2 роки тому +894

    ധ്യാനിന്റെ ഇന്റർവ്യൂ തിരഞ്ഞു പിടിച്ചു കാണും. അത്രയ്ക്കും സൂപ്പർ ആണ്. ശ്രീനിവാസൻ സാറിന്റെ രണ്ട് മക്കളും സിംപിൾ ആണ്

  • @sathghuru
    @sathghuru 2 роки тому +145

    നല്ല മനുഷ്യനും സത്യസന്ധനും ആയ ഒരു സാദാരണ മലയാളി എന്ന ഒരു ഫീൽ ആണ് ധ്യാനേകാണുമ്പോൾ കിട്ടുന്നത്.

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 2 роки тому +58

    ഇന്റർവ്യൂ കൊണ്ട് പോപ്പുലരിറ്റി നേടിയ ഏക മലയാളി യുവനടൻ.. ധ്യാൻ ശ്രീനിവാസൻ 👍❤

  • @ltscribe4082
    @ltscribe4082 2 роки тому +446

    അഹങ്കാരം ഒട്ടുമില്ലാതെ നടൻ അഹങ്കാരത്തെ പറ്റി വിശദീകരിച്ച് ധ്യാൻ ഇരിക്കട്ടെ ഒരു കുതിരപ്പവൻ
    7:35👍👍

    • @preethakj
      @preethakj 2 роки тому +2

      എല്ലാത്തിനും നല്ല explanation😂

  • @user-uu8oj3qt2h
    @user-uu8oj3qt2h 2 роки тому +107

    ഇന്റർവ്യൂ കൊണ്ടു എയറിൽ കേറാത്ത ഒരേ ഒരു മുതൽ അതിങ്ങേരു മാത്രമാണ് 😍♥️

  • @athulyakp4938
    @athulyakp4938 2 роки тому +431

    Tension അടിച്ചിരിക്കുമ്പോ ധ്യാൻ ചേട്ടന്റെ interview കണ്ടാൽ തന്നെ മനസിന് കുറച്ചു സന്തോഷം കിട്ടും🥰നന്നായി ചിരിക്കാൻ പറ്റും.

  • @kiranjohnson88
    @kiranjohnson88 2 роки тому +210

    ഇയാളെപ്പോലെ ഇയാളെ ഒള്ളു... ഇജ്ജാതി മനുഷ്യൻ 🔥🔥🔥🔥🔥🔥

  • @manjusaji7996
    @manjusaji7996 2 роки тому +68

    മലയാളി തപ്പി എടുത്തു കാണുന്ന ഇന്റർവ്യൂ ഈൗ ഫാമിലിയുടെ അരികും 👌അച്ഛനും മക്കളും 👌👌🔥🔥😍

    • @vntimes5560
      @vntimes5560 2 роки тому

      അയ്യേ... എവിടെ തപ്പി?😻

  • @prithwinair9311
    @prithwinair9311 2 роки тому +130

    കോമഡി അല്ല ഇയാൾ പറയുന്നത് എല്ലാം കാര്യങ്ങൾ ആണ് !! hats off

    • @selfieboy9634
      @selfieboy9634 2 роки тому

      Sathyam👌👌👌👌🖒🖒🖒

  • @shafishafi7855
    @shafishafi7855 2 роки тому +198

    ഇയാള് ചിരിപ്പിച്ച് കൊല്ലും
    എജ്ജാതി മനുഷ്യൻ 🔥🔥🔥❤❤❤❤

  • @ack2757
    @ack2757 2 роки тому +95

    6:40 ഇഷ്ടപ്പെട്ട ഭാഗം ❤️

  • @Mr_John_Wick.
    @Mr_John_Wick. 2 роки тому +108

    Interviews കൊണ്ട് ഫാൻസ്‌ നെ സൃഷ്‌ടിച്ച ഒരേ ഒരു മൊതല് 😍😍😍
    ധ്യാൻ bro😍😍😍😍😍😍

  • @user-ue1yj6hl4i
    @user-ue1yj6hl4i 2 роки тому +48

    ഇന്റർവ്യൂ കണ്ടു ധ്യാനിന്റെ ഫാൻ ആയി 🤩🤩🤩

  • @shanushanavas8938
    @shanushanavas8938 2 роки тому +35

    Ijjathi മനുഷ്യന്‍ 😂🔥
    Interviews കൊണ്ട്‌ മാത്രം ഇത്രയും fanbase ഉണ്ടാക്കിയ മൊതല് 💥😅
    ഇങ്ങനെ frank ആയി സംസാരിക്കുന്ന Actor വേറെ ഉണ്ടാവില്ല

  • @aparnajineshjinesh9002
    @aparnajineshjinesh9002 2 роки тому +86

    Celebrity jada onnum elllatha pachayaya manushyan♥️

  • @kesiyasebastian4810
    @kesiyasebastian4810 2 роки тому +108

    എല്ലാ തവണത്തെയും പോലെ തന്നെ Super Interview🥰🥰❤️❤️❤️

  • @chinnamma2394
    @chinnamma2394 2 роки тому +39

    same shirt il different interviews kodutha dyan chettan alle super ❤️❤️❤️❤️❤️

  • @rafikavungal5817
    @rafikavungal5817 2 роки тому +63

    നല്ല അഭിമുഖം. ധ്യാൻ അടിപൊളിയാണ്

  • @sebastianpp6087
    @sebastianpp6087 2 роки тому +29

    9.54 ''ഈ ഫാമിലിയൊക്കെ എങ്ങനാ ഉണ്ടാകുന്നേ? ഹഹ ധ്യാന്‍ ഒരേ പൊളി...

  • @bluem7365
    @bluem7365 2 роки тому +24

    U are just too good Dhyan ❤️

  • @ajithki6789
    @ajithki6789 2 роки тому +70

    ശ്രീനി ചേട്ടൻ്റെ കോമഡി ഫുൾ കിട്ടിടുണ്ട്

  • @jtsays1003
    @jtsays1003 2 роки тому +19

    തുറന്നു പറയുന്നത് നല്ലത്‌ പക്ഷെ ഓവർ ആയാൽ വിവാദം ഉണ്ടാകാൻ സാധ്യതയുണ്ട് പിന്നെ ഒന്നും പറയാൻ വയ്യാത്ത അവസ്ഥ ആകും,അതുകൊണ്ടു കുറേക്കൂടി ശ്രദ്ധിച്ചാൽ നല്ലത്,നല്ല തുറന്ന മനസ്സുള്ള മനുഷ്യൻ ആണ്😍

  • @naisask2501
    @naisask2501 2 роки тому +9

    Best interview I have ever seen... Dhyan uyir.. ❤️😍😘

  • @niyas_razi
    @niyas_razi 2 роки тому +76

    ഇന്റർവ്യൂവരെ വരെ ചിരിപ്പിക്കാനുള്ള മൊതല് ❤️.. 🤣🤣😂😂

  • @mareenaantony4921
    @mareenaantony4921 2 роки тому +59

    Thoroughly enjoyed this interview ❤️

  • @thanoojabinu5238
    @thanoojabinu5238 2 роки тому +15

    Sathyam.. interviews are super..very relaxing and helps to become stressfree

  • @reshmaraj1776
    @reshmaraj1776 2 роки тому +54

    The one who called Assumption college 'heaven'. I still remember the man with blue color shirt addressing the whole college with great enthusiasm.. ഒരു ജാഡയുമില്ലാത്ത ഒരു വ്യക്തി.. കേരളം ഒരു ഒന്നുമല്ലാത്ത സ്‌ഥലമാണ്.. അവിടെ പ്രശസ്തി നേടിയതിൽ അഹങ്കാരം കാണിക്കേണ്ട ആവശ്യം ഇല്ലാ എന്നൊക്കെ ചിന്തിക്കാൻ ഈ മനുഷ്യനെ പറ്റു.. ഈ രണ്ടു മക്കൾക്കും പറ്റു.. 😘

  • @gokulkrishna9741
    @gokulkrishna9741 2 роки тому +7

    പൊളി interview 🔥🔥🔥

  • @hrishikeshvasudevan521
    @hrishikeshvasudevan521 2 роки тому +25

    6.40🔥🔥🔥valuable point

  • @vipinp7607
    @vipinp7607 2 роки тому +34

    Old interview kandapothane manasilayii allu open mind ann annu😄😄😄

  • @sandhyab136
    @sandhyab136 2 роки тому +36

    Same shirt... ൽ എത്ര ഇന്റർവ്യൂ.. പക്ഷെ എല്ലാം ചിരിപ്പിച്ചു കൊല്ലും.

  • @aryasuresh2549
    @aryasuresh2549 2 роки тому +12

    Most enjoyed interview.... Such a open hearted person......

  • @vrk38
    @vrk38 2 роки тому +10

    "ഞാൻ 8ക്ലാസ്സിനെ thudagiyatha തുണ്ട് കാണലൊക്കെ"അല്ല പിന്നെ ഡ്യാൻ വേറെ ലെവൽ 🔥🔥

  • @reshinc2077
    @reshinc2077 2 роки тому +20

    Kidilan interview ✌🏻
    Questions le cliché kurachath nannaayi✌🏻
    Dhyan ore polliiiiii😄

  • @Jabish337
    @Jabish337 2 роки тому +63

    Dyaninte സംസാരം പൊളിയാണ് ❤️

  • @rekhamol3588
    @rekhamol3588 2 роки тому +2

    ധ്യാൻ ന്റെ ഇന്റർവ്യൂ കേട്ട് ചിരിച്ചു മരിക്കും, ബേസിൽ ഉം സൂപ്പർ.. അടിപൊളി പടം... സൂപ്പർ... Koothichi.... ആ ഡയലോഗ് കലക്കി 😍😍❤🌹

  • @jtlvlog5428
    @jtlvlog5428 2 роки тому +12

    Simple humble 🔥❤️😍🙏🏻

  • @jaggu707
    @jaggu707 2 роки тому +1

    Dhyan എനിക്ക് നിന്നെ ഒത്തിരി ഇഷ്ടമാണ്, കാരണം ഒരു റിയൽ മനുഷ്യൻ എങ്ങനെയായിരിക്കും എന്ന പച്ചയായ ഉദാഹരണം.

  • @Mimi-dt2wm
    @Mimi-dt2wm 2 роки тому +11

    ഇവരുടെ വീടെന്ത് രസമാവും ലേ 😍എന്തോ രസമാന്നോ ഇവരെല്ലാരും

  • @sreejasuresh1893
    @sreejasuresh1893 2 роки тому +97

    എനിക്ക് ധ്യനിനെ കാണുമ്പോൾ നവ്യയെ ഓർമാവരും 😆

  • @ajishk1645
    @ajishk1645 2 роки тому +27

    So genuine...lik one of our own friends..

  • @anandhuar8803
    @anandhuar8803 2 роки тому +6

    ഇങ്ങനെ വേണം ഇന്റർവ്യൂ full പോസിറ്റീവ് 💥😂😍👌👌👌👌👌🥰🥰🥰🥰🥰🥰🥰🥰

  • @vincymicheal3263
    @vincymicheal3263 2 роки тому

    Oru rakshayumila chettaaaa😍😍😍😍😍

  • @sheelasanthosh6710
    @sheelasanthosh6710 2 роки тому

    Nalla adipoli interview

  • @anandsankar.c.a9043
    @anandsankar.c.a9043 2 роки тому +2

    dhyan sreenivasan chettan super

  • @leah1142
    @leah1142 2 роки тому +4

    Watched all his interviews 😃katta fan aayi! I like his way of talking, very simple genuine person ❤️

  • @teddymendez6508
    @teddymendez6508 2 роки тому +3

    Talks from the heart

  • @sarathk3183
    @sarathk3183 2 роки тому +7

    Adipoli 👌👍❤️

  • @jasdev8954
    @jasdev8954 2 роки тому +15

    Dhyaan Really ..Soo sweet 🥰🥰🤗🤗😂😂😂😂

  • @mayadevimr3657
    @mayadevimr3657 2 роки тому +26

    ശ്രീനി സർ, 🙏ഫാമിലി ഒത്തിരി ഇഷ്ട്ടം മാത്രം...❤️❤️❤️ നർമ്മം... മധുരം ആണെന്ന് രുചിച്ചറിഞ്ഞവർ 👌👏👌👏🥰കേൾക്കുന്നവരുടെ ഉള്ളിന്റെ ഉള്ളിൽ സുഖം പകരുന്ന അനുഭവം 😁❤️😁

  • @syamkidangooran3795
    @syamkidangooran3795 2 роки тому +1

    dhanyum powli avatharakem powli

  • @jinsyjini9179
    @jinsyjini9179 2 роки тому +3

    Ee chettan kaanmpol first orma varaa kunji raamaayanam Aan.. 😁😁. Super interview ❤‍🔥

  • @veenavenu8469
    @veenavenu8469 2 роки тому

    Simple and powerful person Dhyan ❤️❤️❤️❤️❤️❤️❤️❤️

  • @ranjithp3008
    @ranjithp3008 2 роки тому +15

    6:40🔥

  • @praveeshmv7773
    @praveeshmv7773 2 роки тому

    Dhyan chettaaa..... Namichu👏

  • @jacobshins8799
    @jacobshins8799 2 роки тому +16

    Nice. informative and entertaining👍👍👍

  • @sameeanvar1971
    @sameeanvar1971 2 роки тому +23

    Dyan look like Telungu actor Nani

  • @bkzmoosa1628
    @bkzmoosa1628 2 роки тому

    ധ്യാൻ ചേട്ടൻ അടിപൊളി സൂപ്പർ❤️❤️❤️❤️

  • @user-me1988
    @user-me1988 2 роки тому +2

    അച്ഛനും മക്കളും സൂപ്പർ 🥰🥰🥰🥰

  • @vichuvlogs7363
    @vichuvlogs7363 2 роки тому +40

    Same dressil ethra utube interview Aanu koduthath😳😳.... Njan thanne 10 ennam kandu😍😍😍... Ellam oru divasam koduthatha thonnunnallooo... Udal movie promotion

  • @sooryakala7474
    @sooryakala7474 2 роки тому +6

    Dhyan mass anu

  • @franjon5350
    @franjon5350 2 роки тому +56

    Supperbbbbbbbbb...............if he gets involved in the sociopolitical scenario.....then he can make todays sandesham

  • @hitmanbodyguard8002
    @hitmanbodyguard8002 2 роки тому +34

    Do some more interviews,they are interesting 🤣🙏

  • @lifejourney6684
    @lifejourney6684 2 роки тому +1

    Dhyan...💫👍

  • @RedCarpetByRagiForU
    @RedCarpetByRagiForU 2 роки тому +43

    Ella interview same shirt analloo otta divsam kond kodutho ellam🤔🤔

  • @vijeeshleo8659
    @vijeeshleo8659 2 роки тому +8

    👏🏻👏🏻👏🏻

  • @anoop6982
    @anoop6982 2 роки тому +40

    ഞാനും 8 class തൊട്ട് തുണ്ട് കാണുന്നതാ😁😁😁😁 ധ്യാന്‍ ചേട്ടന്‍ നമ്മടാളായിരുന്നല്ലെ

    • @nitheeshjr3014
      @nitheeshjr3014 2 роки тому

      Pahaya😁😁🤭

    • @basilmatheweldhose7623
      @basilmatheweldhose7623 2 роки тому

      Nalla abhimaanathode parayaan patiya karyam aan ketta....

    • @bibinbaby5658
      @bibinbaby5658 2 роки тому

      @@basilmatheweldhose7623 അങ്ങനെ ചോദ്യം ചോയിച്ചാൽ ഇങ്ങനെ തന്നെ ഉത്തരം പറയും 👍👍👍. പിന്നെ ഇതക്കെ എല്ലാവരും ചെയ്യണതാണ് പിന്നെ എന്താണ് 🤣

  • @vijivasudevvijivasudev9667
    @vijivasudevvijivasudev9667 Рік тому

    ഒരുപാട് ഇഷ്ടം ❤️

  • @pitbull6577
    @pitbull6577 2 роки тому +9

    Super brozzzz both of ......vineeth&Dhyan❤❤❤❤❤💯💯

  • @sairashanavas7622
    @sairashanavas7622 2 роки тому +1

    Sreenivasan ❤❤❤❤❤❤❤❤🥰

  • @sinukg9447
    @sinukg9447 2 роки тому +5

    Dhyan super

  • @shemeerfb1874
    @shemeerfb1874 2 роки тому +28

    10:26 🤣🤣🤣🤣🤣🤣തഗ് തഗ്

  • @ashar7361
    @ashar7361 2 роки тому +16

    Dhyan poli❤❤

  • @AkhilSreelakshmi
    @AkhilSreelakshmi 2 роки тому

    Dhyaaa vere level ane...

  • @shashamsu4446
    @shashamsu4446 2 роки тому +32

    No gada very good dialogue 👌

  • @harsharaz4938
    @harsharaz4938 2 роки тому

    UA-cam full Dhyan aanalloo❤❤

  • @akhiladev2140
    @akhiladev2140 2 роки тому

    Ee manushyan vere level aanu. Ethrayo mukalilaanu thoughts...

  • @sophyxavier4994
    @sophyxavier4994 2 роки тому +1

    pullikkaran shirt matrathakond interviewerne nokki venam vedio start cheyyan.charapara interviews adipoli

  • @vinodkumark.p9027
    @vinodkumark.p9027 2 роки тому

    Super interview

  • @SarathKBabu
    @SarathKBabu 2 роки тому +29

    08:48🤣🤣🤣

  • @chembarathichembarathi4351
    @chembarathichembarathi4351 2 роки тому +3

    😃 ധ്യാൻ സൂപ്പർ👍

  • @sudhinsurendren4300
    @sudhinsurendren4300 2 роки тому +2

    Poli brooo

  • @zubairusuf9498
    @zubairusuf9498 2 роки тому +2

    സൂപ്പർ ധ്യാൻ 👍

  • @ratheeshratheesh1719
    @ratheeshratheesh1719 2 роки тому +3

    Dhyan superb

  • @sreepadmaofficial279
    @sreepadmaofficial279 2 роки тому

    Adipoly interview

  • @abhimanuet2506
    @abhimanuet2506 2 роки тому +17

    10:23🤣💥

  • @rahulvijayan3863
    @rahulvijayan3863 2 роки тому +9

    Oru cinemede promotion interview cinemeyekkal famous aakanel dhyan aarikkanam athile main character

  • @rahulk2275
    @rahulk2275 2 роки тому +10

    ഒരു ഇന്റർവ്യൂ കണ്ടു പൊട്ടി ചിരിച്ചു എങ്കിൽ ഇതാണ് 😂😂

  • @shabithakabeer159
    @shabithakabeer159 2 роки тому +3

    Dyande ഇന്റർവ്യൂ തിരഞ്ഞുകാണും 😜

  • @indrajiths9157
    @indrajiths9157 2 роки тому +40

    അതിനു ഇത് ഓടണം ❤❤

  • @nandhu6665
    @nandhu6665 2 роки тому +5

    ഇങ്ങേരു കൊള്ളാം 💯😂😂😂👌

  • @manumanu-iy2pl
    @manumanu-iy2pl 2 роки тому +80

    ധ്യാൻ ഒരു സൈക്കൊ മൂവി ചെയ്താൽ കിടു ആകും

    • @ihsanm6867
      @ihsanm6867 2 роки тому +2

      Correct also include soubin polikkum Alle ..

    • @abhishek20021
      @abhishek20021 2 роки тому

      @@ihsanm6867 soubin nthinu?

  • @meenunair10
    @meenunair10 2 роки тому +8

    Jaada illatha manushyante jaada illatha makkal 😊👍

  • @West2WesternGhats
    @West2WesternGhats 2 роки тому +45

    09:54. 😂.. സമ്മതിച്ചു മച്ചാനെ.. 🔥

  • @sajay9595
    @sajay9595 2 роки тому +18

    ഈ ചെങ്ങായി വേറെ ലെവൽ ആണ് കൂറേ 😍😍😍

  • @annajohn4791
    @annajohn4791 2 роки тому +6

    Hahahahahahaahaaa......best therapy for any blues....and free of cost....
    Thank you so much for being who you are Dhyan...

  • @shahidshah8767
    @shahidshah8767 2 роки тому +4

    അഹങ്കാരത്തെ കുറിച്ച് പറഞ്ഞത് 👍👍👍😂

  • @vinuvikraman3112
    @vinuvikraman3112 2 роки тому +2

    പുള്ളിയുടെ ഇ ന്റർവ്യൂ കണ്ടു ഫാൻ ബോയ് ആയ ഞാൻ 🔥🔥😍

  • @actm1049
    @actm1049 2 роки тому +1

    Genuine mallu
    No hypocrisy