എല്ലാവരോടും ഒരായിരം സ്നേഹവും നന്ദിയും അറിയിക്കുന്നു

Поділитися
Вставка
  • Опубліковано 14 тра 2024
  • Join this channel to get access to perks:
    / @akhilmararspecial
    © Akhil Marar 2024
    എന്റെ രാഷ്ട്രീയം
    Welcome to my channel Akhil Marar official. This is my vlog channel which I have started to connect with you all.
    Follow me on: UA-cam: / @akhilmararspecial
    Facebook: / akhilmarar123
    Instagram / akhilmarar1
    #akhilmarar

КОМЕНТАРІ • 258

  • @sujilkallissery
    @sujilkallissery 20 днів тому +313

    പല പ്രമുഖ യൂട്യൂബർമാരും ഈ വിഷയത്തിൽ മൗനം പാലിച്ചപ്പോൾ ഇതിനെതിരെ ശക്തമായി പ്രതികരിക്കുന്ന മൂപ്പന് ഒരു വലിയ കയ്യടി 👏❤️🔥

  • @RSree-zp2mz
    @RSree-zp2mz 20 днів тому +189

    നെഞ്ചും വിരിച്ചു നിന്ന ആ UA-camr's നും ഇരിക്കട്ടെ ഒരു വല്യ കൈയ്യടി ....
    അതുപോലെ നട്ടെല്ലില്ല എന്ന് മനസ്സിലാക്കിത്തന്ന Summer Media പോലെയുള്ള വാഴപ്പിണ്ടി ചാനലുകൾക്കും നന്ദി ....

    • @Daliya50
      @Daliya50 20 днів тому +19

      സമ്മർ മീഡിയ ചേട്ടന് ഏഷ്യാനെറ്റ്‌ നെ പേടി 😂😂

    • @IRONMANTonystark2024
      @IRONMANTonystark2024 20 днів тому

      Summer MediaPullik show niruthi p​okumo enna pediyund, athan pulliyude kaznji so niruthipoyal pullide kaznji kudi muttum😅@@Daliya50

    • @haristar3689
      @haristar3689 20 днів тому +8

      ​​@@Daliya50 strike kittum 😂 pinne...bb.. cashum kodukkum

    • @Rose-yv4mj
      @Rose-yv4mj 20 днів тому

      Endhengilum parayum munne Aa 3 penkutikalude backgroundum koodi anweshikanamayirunnu

    • @sarathchandran2014
      @sarathchandran2014 20 днів тому

      Ninekoke channel indo perinenkilim 😂

  • @jerin4078
    @jerin4078 20 днів тому +20

    ആദ്യമേ ഞാൻ താങ്കൾക്ക് എതിരായിരുന്നു. ഇപ്പോൾ എനിക്ക് മനസ്സിലായി താങ്കളുടെ ഭാഗത്ത് ആയിരുന്നു ശരിയെന്ന്
    Support Akhill ❤👍

  • @shamnadkanoor9572
    @shamnadkanoor9572 20 днів тому +8

    അഖിൽ bro ഞങ്ങൾ കൂടെയുണ്ട്, ഇതുപോലെ ഇനിയും മുന്നോട്ട് പോകുക 👍👍👍

  • @PraveenHope-vh9yv
    @PraveenHope-vh9yv 20 днів тому +31

    നിങ്ങൾക്ക് ഒപ്പം തന്നെ ഉണ്ട്.. അഖിലേ കുറെ നല്ല മനുഷ്യർ.... ചെകുത്താന്മാർ അലറിക്കോട്ടെ..... വിജയം നമുക്ക് നിശ്ചയം ആണ്.... മൂപ്പൻ മുത്താണ് ❤❤❤❤❤🥰🥰🥰🥰🥰🥰

  • @kunjambujoppu1785
    @kunjambujoppu1785 20 днів тому +19

    മാരാർ full supprt ❤❤❤, സത്യം പറയുന്നവരെ കല്ലെറിയാൻ ആണ് മലയാളികൾക്ക് ഇഷ്ടം എന്നാൽ അത് അംഗീകരിക്കുന്ന minorityum ഉണ്ട് അവരെല്ലാം mararude കൂടെ ആണ് 👍bb6 പോലെ ക്വാളിറ്റി ഇല്ലാത്ത contestants മുന്നേ ഒരു സീസണിലും ഉണ്ടായിട്ടില്ല

  • @sujilkallissery
    @sujilkallissery 20 днів тому +159

    ഹാഫിസിന്റെ ദത്തുപുത്രി നാദിറ ലാലേട്ടൻ അറിയുന്നതിന് മുന്നേ ബിഗ്ഗ്‌ബോസ്സിലുള്ള കാര്യങ്ങൾ അറിയുന്നുണ്ട്, ഇവരൊക്കെ അഖിലിനെ എതിർത്തത് എന്തിനാണെന്ന് ഇപ്പൊ എല്ലാവർക്കും മനസിലായിട്ടുണ്ട് 🤞

    • @dreamslight8600
      @dreamslight8600 20 днів тому +4

      അതാണ് ഇല്ലെ... Nadiraku bb 6 ന്യൂസ്‌ ആദ്യം കിട്ടുന്നെ.... Omg ഹാഫിസ് നദിരാ ഫ്രണ്ട്സാന്നോ

    • @fitout4618
      @fitout4618 20 днів тому +10

      Nadira bb 5 അതിയാമെല്ലാം നല്ല കട്ട നേഗ്റ്റീവ് ആയിരുന്നു.... പിന്നെ അഖിൽ ഗ്രൂപ്പിൽ കേറിയപ്പോ ആണു പോസിറ്റീവ് ആയി വന്നത്..... അല്ലെകിൽ nadirayum jaanmani പോലെ നെഗറ്റീവ് ആയനെ...

    • @user-rz2hc6uf1g
      @user-rz2hc6uf1g 20 днів тому +6

      Correct

    • @sushantrajput6920
      @sushantrajput6920 17 днів тому

      ​@@fitout4618: True

  • @An_gel_14
    @An_gel_14 20 днів тому +110

    അഖിലിന്റെ വാക്കുകൾ വിശ്വസിക്കുന്നു

  • @khadeejahamza3972
    @khadeejahamza3972 20 днів тому +18

    സത്യത്തിന് എതിരെ നിന്നാൽ അവഗണന മാത്രം,,,!!

  • @user-bq7hm9iu6c
    @user-bq7hm9iu6c 20 днів тому +33

    *no one can replace marar💯🔥*

  • @JeenaBiju
    @JeenaBiju 20 днів тому +7

    Akhil we are with you !!!
    After seeing BB6 family round so far … I still love “ താരം പതിപ്പിച്ച കൂടാരം ...” when Akhil’s family came … Any one still remembering it ??

  • @himashaibu5581
    @himashaibu5581 20 днів тому +50

    അഖിൽ സൂപ്പർ 👍🏻👍🏻

  • @anstalk6149
    @anstalk6149 20 днів тому +26

    Always we8ing ahkiletan live and responds ❤❤❤അഖിലേട്ടൻ പറയുന്നെ പോലെ എന്നും സ്നേഹം മാത്രം ❤️❤️🙌🏻🙌🏻

  • @AkhilMukundan
    @AkhilMukundan 20 днів тому +31

    Chathath pole kidanna summer chettanum thanks 😂😂😂

  • @padmaanilkumar5591
    @padmaanilkumar5591 20 днів тому +20

    മാരാർ suuuper 👌ഇങ്ങനെ തന്നെ മുന്നോട്ട് പോകു എന്നും സത്യത്തിനൊപ്പം നില്ക്കു

  • @Anonymous20681
    @Anonymous20681 20 днів тому +10

    Akhil Mone keep going... We are with you ♥️

  • @user-ro8mg8dz2r
    @user-ro8mg8dz2r 20 днів тому +3

    അഖിലേട്ടാ നിങ്ങടെ സീസൺ കണ്ട പോലെ ഈ സീസൺ കണ്ടിട്ടില്ല. നിങ്ങടെ സീസൺ തീർന്നപ്പോൾ എന്റെ 3 മക്കൾക്കും സങ്കടമായി.. നിങ്ങളെ പോലെ ജില്ലയിൽ 10 എണ്ണം മതി എല്ലാത്തിനേം നിരത്തി അടിക്കാൻ 🥰🥰🥰🥰

  • @14Sasikumar
    @14Sasikumar 20 днів тому +4

    Moopan vlog❤

  • @leenapillai6487
    @leenapillai6487 20 днів тому +3

    മാരാർ നീ ❤ സൂപ്പറാാ മോനേ

  • @BijuPs-yj6ky
    @BijuPs-yj6ky 20 днів тому +11

    ഫുൾ ഡ്രാമ ആണ് സീസൺ 6 ഓസ്കാർ ലൈവ് ഡ്രാമ 😄😄😄😄 thank you അഖിൽ... ഫാമിലി വന്നപ്പോൾ മുതൽ ആണ് ഡ്രാമ ഓസ്കാർ level ലൈവ് BB.... ഇതോടു കൂടി BB നിർത്തും

  • @mymedia4461
    @mymedia4461 20 днів тому +47

    അഖിൽ ❤.. Bb 6ഫാമിലി റൗണ്ട് കണ്ടപ്പോ അഖിലിന്റെ ഫാമിലി വന്നപ്പോ ഉള്ള ത് ഓർത്തു.. Bb 6 വെറും ഫ്ലോപ്പ്

  • @user-tf8oo7li8k
    @user-tf8oo7li8k 20 днів тому +15

    മാരർ👍👍👍

  • @jijithcalicut9121
    @jijithcalicut9121 20 днів тому +4

    സത്യം അത് എവിടെ ഒളിപ്പിച്ചു വച്ചാലും നാളെ അത് പുറത്തു വരുകതന്നെ ചെയ്യും 🥰😘😍

  • @stenovalondon2018
    @stenovalondon2018 20 днів тому +13

    U Are the real hero ❤

  • @iamlove268
    @iamlove268 20 днів тому +15

    Akhil Marar ✊

  • @sihanpalassery3540
    @sihanpalassery3540 20 днів тому +23

    അഖിൽ 😊😊

  • @JayakrishnanH007
    @JayakrishnanH007 20 днів тому +7

    മാരാരും ഉന്നയിച്ച വിഷയങ്ങളിൽ കഴമ്പുണ്ട് എന്ന് എല്ലാവർക്കും മനസ്സിലായി.. ഇതു വളരെ സീരിയസ് ആയിട്ടുള്ള ഒരു വിഷയവും ആണ്.. ഇത് വെട്ടിത്തുറന്ന് പുറത്തേക്ക് കൊണ്ടുവരാൻ നിങ്ങൾ കാണിച്ച് ധൈര്യത്തിന് അഭിനന്ദനങ്ങൾ..
    പക്ഷേ ഒരു കാര്യം മാരാരിനോട് സ്നേഹത്തോടെ പറയാനുണ്ട്, അത് മാരാർ സ്വയം ഒന്ന് കറക്റ്റ് ചെയ്യണം.. നിങ്ങൾ ഒരു കാര്യം സംസാരിക്കുമ്പോൾ വെറുതെ ഒരു ആവശ്യവും ഇല്ലാതെ ബാക്കിയുള്ളവരെ താറടിച്ചു വർത്താനം പറയുന്ന ഒരു സ്വഭാവം ഉണ്ട് നിങ്ങൾക്ക്.. ആ ആൾ അത്ര വലിയ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഓക്കേ, പക്ഷേ നിങ്ങടെ ഭാഗത്തെ എവിടെയെങ്കിലും ഒരു ന്യായം ഉള്ളതുകൊണ്ട് മാത്രം നിങ്ങൾ പറയുന്നത് എല്ലാം ശരിയാണ് എന്ന് നിങ്ങൾ വിചാരിക്കരുത്.
    ഒരുപാട് ഉദാഹരണങ്ങളുണ്ട് ലേറ്റസ്റ്റ് ഉദാഹരണം റിനോഷ് എന്ന് പറയുന്ന വ്യക്തിയുടെ കാര്യമാണ്.. അയാൾ ആയിട്ട് നിങ്ങൾക്ക് വേറെ എന്ത് വിഷയം ഉണ്ടെങ്കിലും, നിങ്ങൾ വെറുതെ വായി തോന്നിയത് പറയുന്നതുപോലെയാണ് അയാൾക്ക് ഏഷ്യാനെറ്റ് എന്തോ support or cash കിട്ടിയതുകൊണ്ട് അയാൾ നിങ്ങൾക്കെതിരെ പ്രതികരിച്ചതാണ് എന്ന്.
    അത് നിങ്ങൾ അങ്ങനെ ഭയങ്കര തെറ്റായി ധരിക്കുന്നതാണ്. നിങ്ങൾ അനാവശ്യമായി ത്രികറാവും എന്നിട്ട് വായിൽ തോന്നിയത് കുറെ കാര്യങ്ങൾ പറയും..
    ഇതിൻറെ ഇടയിൽ നിങ്ങൾ ഉന്നയിക്കുന്ന സീരിയസ് ആയിട്ടുള്ള, ജനങ്ങളുടെ ശ്രദ്ധ വേണ്ട വിഷയങ്ങൾ dilute ആയി പോകും..
    അതുകൊണ്ട് മാരാരേ പ്ലീസ്, നിങ്ങള് ഒരു വളരെ നല്ലൊരു മനുഷ്യനാണ്, അത് ഇച്ചിരി ഒന്ന് റിഫൈൻ ചെയ്യുക.. ഈ കാലഘട്ടത്തിൽ അത് ആവശ്യമാണ്.

  • @ginivv7640
    @ginivv7640 20 днів тому +7

    Hi marare , you are brilent, njan thankalude valiya fanayirunnu, ippozhum thankalude fananu💯💯💯👍👍👍👍👍

  • @savithriuv8414
    @savithriuv8414 20 днів тому +4

    Marar👏🏻👏🏻👏🏻👏🏻🔥🔥🔥🔥🔥

  • @jumanakhan-kl5jj
    @jumanakhan-kl5jj 20 днів тому +16

    Akhilettan ❤❤❤❤🔥🔥🔥🔥🔥🔥

  • @BabithaKk-gp6rq
    @BabithaKk-gp6rq 20 днів тому +5

    സൂപ്പർ സൂപ്പർ

  • @sindhuakku5659
    @sindhuakku5659 20 днів тому +2

    Full support Akil 💪💪💪❤❤

  • @Vishnu47866
    @Vishnu47866 20 днів тому +12

    ചേട്ടാ 👍👌❤️❤️❤️❤️🌹

  • @minhafathima4250
    @minhafathima4250 20 днів тому +14

    ഹായ് നമസ്ക്കാരo

  • @michas2010
    @michas2010 20 днів тому +2

    Support ❤Marar 🙏

  • @safeersha11
    @safeersha11 19 днів тому +2

    പണവും സ്വാധീനവും ഉള്ളവർ എന്നും സേഫ് ആയിട്ട് തന്നെ ഇരിക്കും.ഇവിടെ ശബ്ദം ഉയർത്തുന്നവരെ അടിച്ചമർത്തിയിട്ടെ ഉള്ളൂ....

  • @kumarsudesh4269
    @kumarsudesh4269 20 днів тому +2

    Real mararism

  • @sanilxavier6348
    @sanilxavier6348 20 днів тому +2

    Meesakaran kazhinal nalla fillteranu ivantta

  • @sanissani1356
    @sanissani1356 20 днів тому +12

    മാരാർ ❤️

  • @positivelife_2023
    @positivelife_2023 20 днів тому +28

    Well said ചേട്ടാ..

  • @jeniferjain8783
    @jeniferjain8783 20 днів тому +2

    Bold & Trust Worthy Personality 👏👏👏👏👏..

  • @pvvlog7561
    @pvvlog7561 20 днів тому +3

    ദൈവത്തെ ഓർത്തു ഇനി ആ ഹൈദർ ഇക്ക ന്റെ ചാനൽ ന്റെ ഇന്റർവ്യൂ ന് പോകല്ലേ 🙏🏻

  • @vinayshankarcp6618
    @vinayshankarcp6618 20 днів тому +2

    This man🔥

  • @user-ko5er2sv6b
    @user-ko5er2sv6b 20 днів тому +11

    Your genuinity is well exposed in your speech 🌹

  • @Miakunji
    @Miakunji 20 днів тому +12

    Akhile.....👌👍

  • @AbhiAbhi-eg9it
    @AbhiAbhi-eg9it 20 днів тому +10

    ❤❤❤❤

  • @krishnaanjali9591
    @krishnaanjali9591 20 днів тому +11

    Hi ബ്രദർ

  • @Ullas.jJayakumar
    @Ullas.jJayakumar 20 днів тому +6

    You are true truth is beauty and beauty is truth

  • @SudheeshAnu-vf8jl
    @SudheeshAnu-vf8jl 20 днів тому +13

    Akhilettaaaa haaai❤❤❤

  • @sophiya8299
    @sophiya8299 20 днів тому +2

    അഖിൽ ❤️❤️❤️❤️❤️❤️❤️❤️

  • @lakshmimenon2834
    @lakshmimenon2834 20 днів тому +10

    Hello Maarar

  • @seenathvk7361
    @seenathvk7361 20 днів тому +5

    Akhil 👍👍👍❤️❤️❤️❤️👏👏👏👏💘💘💘👌😂👌👌💞💞💞👍👍👍👍ഇനിയും മുൻപോട്ട് പോകുക കൂടെ കേരളത്തിലെ ജനങ്ങൾ കൂടെയുണ്ട് Ok👍👍👍👍

  • @user-kt4gy7mg3c
    @user-kt4gy7mg3c 20 днів тому +8

    Akhiletta ❤❤

  • @PEARL.00707
    @PEARL.00707 20 днів тому +2

    Akhil Marar ❤❤❤

  • @tempfrag380
    @tempfrag380 20 днів тому +3

    പറയുന്നത് ഒക്കെ കാര്യം തന്നെ 🙌 പക്ഷെ ഇത് ഒരുമാതിരി കവലപ്രസംഗം പോലെ ആണല്ലോ ഇത് 😂🚶‍♂️

  • @jomonjoseph9747
    @jomonjoseph9747 20 днів тому +4

    👍

  • @bindumadhu9906
    @bindumadhu9906 20 днів тому +13

    Big bos എന്ന പരിപാടിയേ കാണാറില്ല.പക്ഷേ യൂബിലുടെ,അഖിലിനേ അറിഞ്ഞു.അഖിലിൻ്റെ സത്യസന്ധത , കുടുംബത്തോടുള്ള പ്രതിബദ്ധത,സമൂഹത്തോടുള്ള കെയർ,നട്ടല്ലുള്ള മനുഷ്യൻ എന്ന നിലയിൽ ഈ മോനെ ഒരുപാട് ഇഷ്ടം...❤

  • @user-jv9lq6pw5l
    @user-jv9lq6pw5l 20 днів тому +9

    ❤❤❤❤❤

  • @reejap.pputhiyapurayil3503
    @reejap.pputhiyapurayil3503 20 днів тому +4

    ❤️❤️💪💪

  • @jainkkunjappy7277
    @jainkkunjappy7277 20 днів тому +6

    ❤❤👍👍👍👍👍👍

  • @ekalavyankp6723
    @ekalavyankp6723 20 днів тому +4

    👍👍👍👍

  • @melbintomy316
    @melbintomy316 20 днів тому +1

    A big salute maraare❤❤❤👍

  • @Yahooth_obg3
    @Yahooth_obg3 20 днів тому +12

    Aa രണ്ട് പേരെ പറയൂ അഖിലേട്ടാ

  • @natureman543
    @natureman543 20 днів тому +3

    💥🤠💚👍👍

  • @haseenavlogs7797
    @haseenavlogs7797 20 днів тому +9

    H❤❤❤

  • @SajithaNS-jf7jy
    @SajithaNS-jf7jy 20 днів тому +1

    👏👏👏👏👏👏👏👏👏

  • @Amruthavijin
    @Amruthavijin 20 днів тому +9

    Hay.. Bro😍

  • @mathewpeter135
    @mathewpeter135 20 днів тому

    Great job...👍👍 Marar..❤️

  • @jayeshkunjuAntony
    @jayeshkunjuAntony 20 днів тому +4

    ❤️🥰🥰🥰❤️

  • @sindhumohan2534
    @sindhumohan2534 20 днів тому +3

    മാരാർ ❤️❤️❤️❤️❤️❤️

  • @Trippy_butterfly
    @Trippy_butterfly 20 днів тому +9

    Akhilettaa❤️

  • @ismailcheriyaparambath7740
    @ismailcheriyaparambath7740 20 днів тому +2

  • @FairoozaT
    @FairoozaT 19 днів тому

    Tnx for information

  • @minipaul5463
    @minipaul5463 20 днів тому +4

    ഇതുവരെ പറഞ്ഞ കാര്യങ്ങൾ യോജിക്കുന്നുണ്ട്.. But ദിലീപ് ന്റെ വിഷയത്തിൽ മഞ്ജു വിനെയും, കൂട്ടുകാരെയും blame( മനഃപൂർവം ചെയ്ത ക്രിമിനൽ കേസ് ആണെന്ന് പറഞ്ഞത് ) മാത്രം ഒട്ടും യോജിക്കുന്നില്ല 🙏🙏

  • @sobhasubash9222
    @sobhasubash9222 20 днів тому

    Corect

  • @sheebaob298
    @sheebaob298 20 днів тому +2

    ❤❤❤❤❤❤❤❤❤

  • @rajeshsankar007
    @rajeshsankar007 18 днів тому

    👍👍💪💪💓💓👏🙏

  • @resmirs8228
    @resmirs8228 20 днів тому +1

    😊

  • @-jesriya
    @-jesriya 20 днів тому +28

    സീസൺ 6ലെ ഫാമിലി റൗണ്ട് കാണുമ്പോഴും... സീസൺ 5ലെ അഖിൽ മാരാർ ഫാമിലി വന്നത് ഇപ്പോഴും മിസ്സ്‌ ചെയ്യുന്നു...
    ഇതിനിടയിലും ആ പ്രോമോ എടുത്ത് കാണാറുണ്ടോ??

  • @jayalakshmy5041
    @jayalakshmy5041 20 днів тому +7

    Hai bro ❤️

  • @deepthijayan9244
    @deepthijayan9244 20 днів тому +1

    ❤❤❤

  • @KannanVrinda
    @KannanVrinda 20 днів тому +6

    Hi brother

  • @AdithyanKarthika
    @AdithyanKarthika 20 днів тому

    Big salute ❤

  • @sreedhanyakala1041
    @sreedhanyakala1041 20 днів тому +9

    Hai akhilettaa❤

  • @athirasabeer
    @athirasabeer 20 днів тому +2

    Akhil❤❤❤

  • @jijithcalicut9121
    @jijithcalicut9121 20 днів тому +1

    നിങ്ങളെ പോലെ നിങ്ങളെ ഒള്ളു മാരാർ 🥰🥰😘😘😍😍

  • @valsalasrinivasan8521
    @valsalasrinivasan8521 20 днів тому

    Well what you said is truth and Truth always wins ❤❤❤❤❤

  • @praveenpillai2365
    @praveenpillai2365 20 днів тому +1

    Go ahead man❤

  • @anooprobert5945
    @anooprobert5945 20 днів тому

    👌

  • @sojimoljoy5262
    @sojimoljoy5262 20 днів тому +1

    Keep going ❤

  • @Annvoice777
    @Annvoice777 20 днів тому +3

    Akhil മാരാർ 💖✅

  • @SimplyAnuSai
    @SimplyAnuSai 20 днів тому +1

    👍👍👍👌👌😍

  • @girijasuresh9122
    @girijasuresh9122 20 днів тому +1

    അഖിൽ ♥️

  • @jijithcalicut9121
    @jijithcalicut9121 20 днів тому +1

    Full support 😍😍😍e

  • @jancyselvaraj6303
    @jancyselvaraj6303 20 днів тому +8

    ഇപ്പോഴത്തെ ഫാമിലി റൗണ്ട് കാണുബോൾ BB broker ആണോ എന്ന് തോന്നും😂

  • @SoumyaC.M-mx5bf
    @SoumyaC.M-mx5bf 20 днів тому +1

    Akhiletta ingalku pakaram ingalu matram ❤❤❤

  • @akhilvarghese3783
    @akhilvarghese3783 20 днів тому +5

    Akhil Bro🫰🫰

  • @shermilapv3623
    @shermilapv3623 20 днів тому +1

    Akhil 👍🏻👍🏻💯

  • @anjuaji2088
    @anjuaji2088 20 днів тому

    ❤❤ supper chettaiiiiiii

  • @renjithkumar9445
    @renjithkumar9445 20 днів тому +7

    Hi