$$$ എത്ര കിട്ടും??? 🤑 Youtube Revenue Of Hridayaragam
Вставка
- Опубліковано 9 лют 2025
- #youtuberevenue #hridayaragam #jithin #firstyoutuberevenue
First UA-cam income of Hridayaragam channel and I am sharing here my UA-cam experiences
Jithin Hridayaragam
എല്ലാ ട്രാവൽ ബ്ലോഗ് നെ കാളും എന്തോ ഒരു പ്രത്യേകത ഉണ്ട് ചേട്ടൻ്റെ ഹൃദയരാഗത്തിന്.....
🙏🙏🙏🙏🙏
Ellam ok aakum
താങ്കളുടെ അവതരണവും തിരഞ്ഞെടുക്കുന്ന കണ്ടന്റും ഒരുപാട് വ്യത്യസ്തത ഉള്ളതാണ്. ഒരുപാട് ഉയർത്തിലെത്തും. ആത്മവിശ്വാസത്തോടെ മുന്നേറുക. എല്ലാ ആശംസകളും 💐
Thank You❤Vinu🌹
നിരാശ ഒന്നും വേണ്ട ഈ കഷ്ടപ്പാടുകൾക്ക് ഒരു ദിവസം ഉണ്ട് നല്ല വീഡിയോകൾ ചെയ്യുക
🤗
Thank You 🌹
You ട്യൂബിലെ മികച്ച ചാനലുകളിൽ ഒന്നാവട്ടെ ഹൃദയരാഗം all the best jithin bro
Thank Y🌼U
Jithinchetta nigalude ee nishkalgathyanu nigalude vijayam.....GOD BESS YOU
🌹Latheesh
നാളത്തെ ഒരു വലിയ channel ആയി hridayaragam All the very best 👍
😍
🌹❤👍ഒരു എളിയ ഉപദേശം, ഹൃദയരാഗങ്ങൾ എന്ന് ടായിട്ടിൽ ആക്കുക 🙏
😄 അതെന്താ
ഹായ് ബ്രോ എന്നന്തിനാണ് നിരാശപ്പെടുന്നത് ഇത്രയും നല്ല വീഡിയോ സ് ഇടുന്ന നിങ്ങൾ ഇൻഡ്യയിലെ തന്നെ നല്ലയൊരു ബ്ലോഗറാകുഠ ഉറപ്പ്
😍😍😍😍😍😍
🌹Joseph P P
ഈയടുത്താണ് ഈ ചാനൽ കണ്ടു തുടങ്ങിയത്.മികച്ച അവതരണവും മികച്ച ദൃശ്യവിഷ്കരവും ആണ് ചാനലിനെ മികച്ചതാക്കുന്നത്.നിങ്ങളുടെ അവതരണം കണ്ടാൽ അറിയാം നിങ്ങൾ റവന്യൂ മാത്രം പ്രതീക്ഷിച്ചല്ല വീഡിയോ ചെയ്യുന്നതെന്ന്...അടുത്തുതന്നെ ചാനൽ മുൻയിരയിലേക്കെത്തട്ടെ എന്നു ആത്മാർത്ഥമായി ആഗ്രഹിക്കുകയും ആശംസിക്കുകയും ചെയ്യുന്നു...
യാത്ര ഇഷ്ടം ഉള്ള ആളുകൾ ഒരു പാട് ഇല്ലേ ഇത് വരെ ഉള്ള അനുഭവങ്ങൾ വെച്ചു ശക്തമായി മുന്നോട്ടു പോവുക എല്ലാം ശെരി ആവും എല്ലാ വീഡിയോക്കും ലൈക് ചെയാം
ഒരു വീഡിയോ ചെയ്യണമെങ്കിൽ ഒരു യാത്രയ്ക്ക് എത്ര രൂപ ചെലവാകും എന്നു നോക്കിയിട്ടുണ്ടോ ആ വീഡിയോ എടുക്കാനുള്ള ചെലവിനുള്ള പൈസ ഒരു കാരണവശാലും തുടക്കക്കാരന് കിട്ടില്ല പിന്നെ ഇതിനോടുള്ള ഒരു ക്രൈസ് അതാണ് പുതിയ പുതിയ ചാനലുകൾ പൊട്ടിമുളയ്ക്കാനുള്ള കാരണം അക്കൂട്ടത്തിൽ ഞാനും പെടും😂
എന്തായാലും ഹൃദയരാഗം നന്നായി വളരട്ടെ നന്നായി വളരണം എന്ന് വളരെ ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ നിങ്ങൾ അതുപോലെ ഇതിനുവേണ്ടി കഷ്ടപ്പെടുന്നുണ്ട് അതിനുള്ള പ്രതിഫലം കിട്ടാതിരിക്കില്ല എന്തായാലും എല്ലാം നല്ലതിനായി ഇരിക്കട്ടെ എന്ന് സ്നേഹത്തോടെ റിജോയ് അടിമാലി വ്ലോഗ്
ഒരുപാട് നന്ദി 🌹റിജോയ് അടിമാലി
വിഷമം വേണ്ട. ഇനിയും കൂടുതൽ ചെയ്യുക. ഉയരങ്ങളിൽ എത്തും sure. All the best
Thank You 🌹Christible
എല്ലാ കഷ്ടപടിനും ഒരിക്കൽ ഫലം ഉണ്ടാകും.ഞങ്ങളുടെ പ്രഥനയും സപ്പോര്ട്ടും എപ്പോളും ഉണ്ടാകും..God Bless you
താങ്കളുടെ വീഡിയോ ഇന്നാണ് ഞാൻ ആദ്യമായി കണ്ടത്. "മസിനാഗുടിയിൽ" തുടങ്ങി. കണ്ടിരിക്കാം, കേട്ടിരിക്കാം. വരുമാനത്തെ കുറിച്ചു നിരാശപ്പെടേണ്ട. Content നന്നായാൽ എല്ലാം പിന്നാലെ വരും. പോകുന്ന യാത്രകളിൽ മനപ്പൂർവം നല്ല സൗഹൃദങ്ങൾ സ്ഥാപിക്കുക. അവിചാരിതമായി, പുതിയ വാതിലുകൾ തുറക്കും. All the best.
ഒരുപാട് നന്ദി 🥰🥰🥰🌷
Unxpctd ആയിട്ടതാണ് ഈ ചാനൽ കാണാനിടയായത്. Vidoes എല്ലാം നൈസ് ആണ്. Keep going on.
Thank You❤Jishil🌹
ചേട്ടാ നിരാശ വേണ്ട ട്രാവൽ വലോഗ് തന്നെ തുടരൂ.ട്രാവൽ ചെയ്തു വിജയം കണ്ട ഒരു വക്തി ഉണ്ട് സന്തോഷ് ജോർജ് കുളങ്ങര പുള്ളി ഒരുപാട് വർഷങ്ങൾ കഷ്ട്ടപെട്ടിട്ടാണ് അദ്ദേഹം ഇപ്പോൾ കാണുന്ന വിജയത്തിൽ എത്തിയത്. അതുകൊണ്ട് തളർന്നു പോവരുത് ഉറപ്പായും കുറച്ചു അകലെ ആണെങ്കിലും ഒരു വിജയം നിങ്ങൾക്കായി കാത്തിരിക്കുന്നുണ്ട് don't worry god bless u
Thank You ♥️Shino
ഈ ചാനലിൽ ഞാൻ ആദ്യമായി കണ്ട വീഡിയോ വട്ടവട 1,2 ആണ്.. അപ്പോ തന്നെ subscrib ചെയ്തു..കാര്യം അവിടെയുള്ള കാഴ്ചകൾ നല്ല ഭംഗിയായി shoot ചെയ്തു...
🥰❣️🙏
Thank you jithin.👍👍🥰🥰
Thank you too
യുട്യൂബിൽ ആദ്യമായിട്ടാണ് കിട്ടിയ പൈസ വെളിപ്പെടുത്തിയ ധീരൻ..
എല്ലാം ശരിയാകും ജോലി തിരക്ക് കാരണം ആണ് വീഡിയോ ഓക്കേ കാണാൻ താമസം. 😍🔥✌️
പാലായിൽ എവിടെയാണ്....?
നിങ്ങളുടെ എല്ലാം വീഡിയോകളും നല്ലതു തന്നെ പ്രേതെകിച്ചു ഇടുക്കി കോട്ടയം പത്തനംതിട്ട ആലപ്പുഴ എറണാകുളം തിരുവനന്തപുരം എന്നി തെക്കൻ ജില്ലകളിൽ അതുകൊണ്ട് ആ ജില്ലകാർ മാത്രമാണ് കുടുതലും വീഡിയോ കണ്ടിരിക്കാൻ സത്യത വിഷമിക്കണ്ട തുടക്കമല്ലേ ശരിയാകും നാല്ല വീഡിയോകൾ ആയിരുന്നു 🌹🌹🌹🌹♥♥♥
Thank Y🌼U🌹🌹🌹🌹🌹🤗🤗🤗
Kottayam-KL 5 🌾
Chetta presentation is super. Njn ella videos kanarund.
Thank You 🌹 Greeshma
ട്രാവൽ ബ്ലോഗ് ആയതു കൊണ്ടാണ് ജിതിൻറെ ഹൃദയരാഗം ഞാൻ സബ്സ്ക്രൈബ് ചെയ്തത്. ഗംഭീരമാണ്. തുടരുക....
നന്ദിയുണ്ട് മിസ്റ്റർ സാംകുമാർ പി ബി🥰
വിഷമിക്കണ്ട, എല്ലാ വിഡിയോസും സൂപ്പർ ആണ്
🌹Jency
ഗുഡ് ലക്ക് ബ്രോ... വളരെ മികച്ച ചാനൽ ആയി മാറട്ടെ..
Thank Y🌼U bro
ഈ ചാനൽ ഇനിയല്ലേ വൈറൽ ആവുന്നത് ♥️👍
🌹Ajimon
ശബരി ദ ട്രാവലർ 💙
Thank You 🌹
വീഡിയോ ചെയ്യൂ ചേട്ടാ... വിജയം ഉറപ്പാണ് ✌️✌️✌️✌️
Thankuuuu
Introduction suuuupeer Parayathyvayya
🥰🥰Thank You
അവതരണം വളെരെ നല്ലതാണ് കാര്യങ്ങൾ സത്യസന്തമായി പറഞ്ഞു ഒരു ശുഭ ഭാവി മുന്നിൽ ഉണ്ട് പുറകോട്ടു നോക്കേണ്ട മുന്നോട്ട് പോകുക
പ്രോത്സാഹനം 🌹🌹 നന്ദി
Don't worry bro
Good Inspirational Video ❤️
♥️ Thank You ♥️
Ellam sheri akum don't worry be happy man God bless you
നിങ്ങൾ സൂപ്പർ ആണ് ഭായ് ...
Thank Y🌼U
Traval vlog ayath kondaan njan sub cheythath...ellathinum athintethaya time undee.. nammuk ipozha iganoru channal kandath........
പാവം പെണ്ണേ 😄
Vishamikkandda chettaa yethrayum pettannu 1million Amen 🙏akum chettaa sure full support kashttapadinu bhalam kittum chettaa sure Amen chettaaa
കുറെ നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് thanks alot
Thank Y🌼U
ഉയരങ്ങൾ കീഴടക്കട്ടെ എല്ലാ ആശംസകളും
Thank Y🌼U
Ellam oke aavum.. Jithin bro 😍
Thank Y🌼U bro
ശ്രീ ജിതിൻ, ഇടുക്കിയിൽ മാത്രം ഒതുങ്ങികൂടിയാൽ പിടിച്ചുനിൽക്കാൻ പാടാ. ബസ്, ട്രെയിൻ ട്രാവൽ വീഡിയോ ചെയ്താൽ കാഴ്ച്ചക്കാർ കൂടും. അന്യസംസ്ഥാനങ്ങൾ നേരിട്ടു കണ്ടിട്ടില്ലാത്ത ഞങ്ങളെ പോലുള്ള സാധാരണക്കാർക്ക് ഇത് കൂടുതൽ ഉപകാരപ്രദമാവും. മലയാളിക്ക് തമിഴ്നാടിനെ കുറിച്ച് ഏകദേശ ധാരണയുണ്ട് എന്നാൽ വടക്കോട്ടുള്ള നാടുകളെ കുറിച്ച് (പോയിട്ടില്ലാത്തവർക്ക് )വലിയ അറിവില്ല.ബസ് ട്രെയിൻ വീഡിയോയിലൂടെ പെട്ടെന്ന് പ്രശസ്തരായവർ ധാരാളം. ( ഉദാ : Naveen Kumar, ദോലേഷ് കുമാർ 200Journeys, Tech Travel etc ). ഇവരെല്ലാം ചെറിയ രീതിയിൽ തുടങ്ങിയവരാണ്. താങ്കൾ നന്നായി അവതരിപ്പിക്കുന്നുണ്ടല്ലോ.താങ്കൾക്ക് ഇത് തീർച്ചയായും സാധിക്കും. ആശംസകൾ.
ഞാൻ തമിഴ്നാട്ടിലൂടെ ബസ് ട്രിപ്പ് ഒക്കെ നടത്തിയിട്ടുണ്ട്. B എനിക്ക് അതൊക്കെ ഒരുപാട് ഇഷ്ടമായിരുന്നു. പക്ഷേ കൊവിഡ് ഒന്നിനും അനുവദിക്കുന്നില്ല 😥
@@jithinhridayaragam ഈ മഹാമാരിയൊക്കെ മാറും. നല്ല കാലം വരും.
Congratulations bro
❤
കൊതിപ്പിച്ചു 😅 68000 മണിക്കൂർ 🌹🌹👍
😂😂😂😂😂
All the best brother.... Keep going on ❤️❤️
Thank Y🌼U
നിരാശയൊന്നും വേണ്ടന്നെ. വലിയ
ബെനിഫിറ്റ് നോക്കാതെ നല്ല വീഡിയോ
ഇന്റെറസ്റ്റ്‌ഡ് ആയി ചെയ്യൂ. സമ്പത്തീ
കം നോക്കി ടെൻഷൻ അടിച്ചു വീഡിയോ ഒന്നും ചെയ്യാതിരുന്നാൽ
മതി. ചെയ്യുന്ന വിഷയത്തോട് കൂടു
തൽ താല്പര്യം കാണിക്കുക. ബാക്കി
എല്ലാം തനിയെ വന്നോളും. എന്തിനും സാമ്പത്തികം നോക്കി ചെയ്താൽ വിജയസാധ്യത കുറയും. അതു നോക്കാതെ ഏറ്റവും താല്പര്യപൂർവം ആസ്വദിച്ചു വീഡിയോ ചെയ്യൂ.എന്റെ
രീതി അതാണ്. ഓൾ ദി ബെസ്റ്റ് 👍.
ഇതു കാണുന്ന എന്നെ പോലുള്ള ചെറിയ വ്ലോഗ്ഗേഴ്‌സ്
വളരെ മികച്ച ചാനൽ ആയി മാറട്ടെ ❤
Thank You ♥️
very good nallathu varum
Thank Y🌼U
Best wishes 👍
Thank You 🌹
Jithin chettan 1,million adikkatte
എല്ലാം ശരിയാകും....🤙
Thank You 🌹
All the very best..........
Thank Y🌼U
Kashttapett kashttapedathe kandu.ur all vdos are extra ordinary.one day u will reach.🦋🍁🦋🌹
Ellam seriyavum🙏🙏🙏😇😇
നിരാശ വേണ്ട bro ഇനിയും സമയമുണ്ടല്ലോ
"Rome was not built in a day "
😍😍😍😍💝💝💝
ഒരുപാട് നന്ദി 🌹ബിനു
ഇൻസ്പിറേഷണൽ വീഡിയോ താങ്ക്സ് ബ്രൊ ❤️
Thank Y🌼U
You will get good results 👍
👍👍👍👍all the best ✌️vdos ellam spr aanutto.
Thank You 🌹
Hai...🤚🏻😁😁💕
Njan subscribe cheythittundu..👍👍👍
നന്ദിയുണ്ട് ശ്രീ. മാത്യു 😜
എല്ലാ ആശംസകളും നല്ല വീഡിയോകൾ ചെയ്യുക
Thank Y🌼U
Sound poli 😍😍😍😍😍😍
Videos kurae kandu. Ellam nalla reethiyil tanne chaithitundu. Kurae nalla karyangal okae undu. Manasu madukathae munpottu ponam. Presentation friendly aanu.chilla videos proper way conclude chaiyan pattathae pokunnu.kurechu Karyam koode pareyan undu but later avam. All the best bro.
all the best bro
Thank Y🌼U bro
Ningal nalla uyarathil ethatte...
Thank Y🌼U Lithin
Farm vlogs koody ulpedthamo E situationil athikam perum opt cheynna fieldum ariyan agrahikkunnathum E Area ya
All the best for future videos ...👍
Thank Y🌼U
Keep going strongly
Great job keep going....
Thank Y🌼U
Good luck ബ്രോ 👏👏
Thank Y🌼U
Thank you bro
Thank Y🌼U
ഞാൻ സസ്കൃബ് ചെയ്തു ട്ടോ
Thank You❤
Wait for the miracle chetta... Scene illa keep going
Thank Y🌼U Sanoop 🌹🌹
Best wishes 🙂
Thank You ♥️
🙏❤🌹👍
🥰🥰🥰♥️♥️♥️
അങ്ങനെ പറയരുത് ബ്രോ 🌹🌹🌹🌹🌹🌹
🤩🤩🤩👍
Thank Y🌼U
Your videography is damn good.
Thank Y🌼U
Videos ellam kidu anu cheeta..
Cheetate camera quality kidu anu
Hridayaragam enu name onu matamo
അയ്യോ അത് മാത്രം പറയരുത് 🙏🥰
2021 December last aayappol ethu video aanu kooduthal viral aayi Nilkunnath
കൂടുതൽ view ആണോ ഉദ്ദേശിച്ചത്?? ഇടുക്കി ഡാം
@@jithinhridayaragam yes... Idukki native aano
You are genuinely say to your journey
Ente jithin chetta... Aadhiye thalli parayauvano💥
Utuber ayappo makane thalliparayalle😁😁
😂😂😂😂😂😂😂
അവൻ അറിയണ്ട
@@jithinhridayaragam beegaraa
ഒരു പാവം മനുഷ്യൻ 🌹🌹🌹🌹
🤪🤪🤪🤪
Thank You🌹
മുഴുവൻ കണ്ടു.. തുടർന്നും വീഡിയോ ചെയ്യാം അല്ലെ
പിന്നല്ലാതെ
Thank You 🌹
2 camera kurichu mathrama paranjulollo..canon and other one paranjilla.which is the best zooming camera in your gadget.videos are good
Panasonic digital
First comment
ചെങ്കുളം surge tank നെ കുറിച്ച് താങ്കളുടെ വീഡിയോ ഉണ്ടോ?
ua-cam.com/video/McqUQXTGbgA/v-deo.html
ഇല്ല. Intake only
എല്ലാരും വളെരെ പ്രതീക്ഷകളോടെ ആണ് ഓരോ വീഡിയോയും ചെയ്‌യുന്നത്.നെഗറ്റീവ് പറയരുത്
😳
ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് പറയാമോ
Wow
Thank Y🌼U
ഞങ്ങൾ ഇത് കാണണമെന്നു നിർബന്ധം ഉണ്ടോ
✋️✋️♥️♥️♥️👍👍
First view
ഇനിയിപ്പോ പണിയിടുക്കണ്ട വരുമല്ലോ😂😂
😀😀😀😀
Palayilevida chettayy
മീനച്ചിൽ
ഫ്രീക്ക്... ആയിട്ട് ഉണ്ടല്ലോ
😍😍😂😂😂
🤝👍
Thank Y🌼U
നിരാശവേണ്ട റെഡി യാകും
Njan travelvlog kandit anu kandu thudanjayath.superanu.keep it up.thankal ethu department anu work cheyunnath?
Thank You.
കൂടുതൽ അറിയാൻ whatsapp 8078189318 😂
Sorry
Hi broo🥰♥️
Thank Y🌼U
😍♥️🔥💪
Thank You 🌹
❤