വളരെ പഠിച്ചു, വിശ്വാസ യോഗ്യമായി സത്യം തെളിയിക്കാൻ മാഡത്തിന് കഴിഞ്ഞിരുന്നു. യാക്കോബ് തൃതീയൻ ബാവ വട്ടശ്ശേരിയുടെ മുടക്ക് തീർത്തിരുന്നു എന്നാണ് സിറിയൻ ഓർത്തോഡോക്സ് ( യാക്കോബായ) വിശ്വാസിയായ ഞാനും വിശ്വസിച്ചിരുന്നത്. തിരുത്തിയതിന് വളരെ നന്ദി. സത്യവിശ്വാസ സംരക്ഷണം വലിയ സുവിശേഷ പ്രവർത്തനം തന്നെ, ദൈവത്തിന് സ്തുതി... പ്രാർത്ഥിക്കുന്നു...
വിശുദ്ധ തോമാശ്ലീഹാ സ്ഥാപിച്ച മലങ്കര സഭ പകലോമറ്റം കുടുംബത്തിന് പൗരോഹിത്യം നൽകുകയും എ ഡി 1700 വരെ സഭയെ നയിക്കുകയും ചെയ്തു. അതിനുശേഷം മലങ്കരയിലെ ജനങ്ങൾ മാർപാപ്പയുടെയും പാത്രിയർക്കീസിൻ്റെയും സ്വാധീനത്തിലായി. തോമ്മായുടെ പൗരോഹിത്യത്തെ വലിച്ചെറിയുകയും മാർപാപ്പയിൽ നിന്നും പാത്രിയാർക്കീസിൽ നിന്നും സ്ഥാനാരോഹണം ചെയ്യുകയും അവർ സ്വയം പള്ളികൾ ഉണ്ടാക്കുകയും ചെയ്തു. ഈ പള്ളികളെല്ലാം നിയമവിരുദ്ധമാണ്. അവർ മലങ്കരക്കാരെ ആത്മീയമായി അടിമകളാക്കി, അപ്പോസ്തലനായ തോമസ് സ്ഥാപിച്ച യഥാർത്ഥ മലങ്കര സഭയെ അസ്തിത്വത്തിലാക്കി.
Christian in malankara did not had hierarchy system till colonial power came in. Each church was independently governed by people belonging to that church. They used to receive bishop from church of the east for long period. But even church of the east didn't hold any temporal power over malankara church. Maybe due to logistic reasons. All this changed when the Europe power colonialism started. They where the people who started The hierarchy system. Which had lot of opposition with in the church. To counter it we had to look out for other church head in the world. That is how the patriarch of antioc coming in . In starting there was only a spiritual power. But at the same time next colonial power the British started pushing protestant believe in to malankara church. To counter that again the people of malankara had to depend on patriarch of antioch. Each time he ordained bishop they keep asking for signing documents to get temporal power. After the royal Court verdict patriarch of Antioch started pushing for temporal more. That is the place the split started. People of malankara always wanted to be independent. This is very visible in syro Malabar church. Even after being under the pope for 400 years they where fighting for independent governance and they got it only in 1992 that too partially.
അമ്മച്ചി ശക്കീലയേ ഒന്ന്, ഒരു പരിവ്യതയായി കാണിച്ച് ഒരു വിഡിയോ ചേയ്യണം, തെളിവുകൾ എല്ലാം ഒപ്പിക്കാം, എഴുത്തുകളും , പലരുടെ പഠനങ്ങളും -------..😂😂😂😂😂😂 വടുതല വത്സയോക്കേ കട്ട സപ്പോർട്ടാ.......😅😅
@tiju74 ok. അപ്പോള് ഈ തണ്ടിയാണ് കേരളത്തിൽ സുറിയാനി സഭ നശിപ്പിച്ചത്. അങ്ങേരുടെ കുടുംബം ഏതാണ് എന്ന് അറിഞ്ഞാൽ കൊള്ളായിരുന്നു. ചത്യന്മാരെ ഒക്കെ സമൂഹം മനസ്സിൽ ആക്ക ട്ട്.
Yi thalla etha. Oru kunthavum ariyilla. No knowledge about church history. She is talking one side only. Continuosly failing but still not able to accept the fact. Please read supreme court order. You may learn the actual subject. You are reading like a parat as somebody is giving wrong information
Before you comment on any person, please do a minimum research about that person. Pity on you, brother.The supreme court orders can't be considered as history. If you have any other evidences, you are welcome to post them.
Being a jacobite, she will say this only. We are an independent church and can't under any patriarch and we can respect them but the same time we will not allow them to rule us. It's clear
1970 split happened because of bishop factions ego and superiority complex towards patriarch faction followers . Take the churches , take russian mooron and go heaven , meet st tomas there and ask why did not bring mooron to kerala in AD52
സത്യത്തെ മൂടിവയ്ക്കാം, വളച്ചൊടിക്കാം, നുണ പ്രചരിപ്പിച്ചു തെറ്റിദ്ധരിപ്പിച്ചു വിശ്വാസികളെ മറുകണ്ടം ചാടിക്കാം... പന്നിക്കുഴി യൂണിവേഴ്സിറ്റിക്കടുത്തു സ്വന്തമായ പ്രസ്സും, പത്രവും ഉള്ളപ്പോൾ.... പക്ഷെ ലോകോത്തര നിലവാരം ഉള്ള യൂണിവേഴ്സിറ്റികളിൽ സത്യം മറഞ്ഞു കിടക്കുന്നു.... അത് പൊടിതട്ടി എടുത്ത് ദാ ഇത് പോലെ വലിച്ചു നീട്ടി ഒട്ടിക്കും.... വീണിതല്ലോ കിടക്കുന്നു നിശ്‌ചലം പന്നിക്കുഴിചരിതം 112ആം ഖണ്ഡം....
Thank you aunty ❤❤❤
വളരെ പഠിച്ചു, വിശ്വാസ യോഗ്യമായി സത്യം തെളിയിക്കാൻ മാഡത്തിന് കഴിഞ്ഞിരുന്നു.
യാക്കോബ് തൃതീയൻ ബാവ വട്ടശ്ശേരിയുടെ മുടക്ക് തീർത്തിരുന്നു എന്നാണ് സിറിയൻ ഓർത്തോഡോക്സ് ( യാക്കോബായ) വിശ്വാസിയായ ഞാനും വിശ്വസിച്ചിരുന്നത്.
തിരുത്തിയതിന് വളരെ നന്ദി.
സത്യവിശ്വാസ സംരക്ഷണം വലിയ സുവിശേഷ പ്രവർത്തനം തന്നെ, ദൈവത്തിന് സ്തുതി...
പ്രാർത്ഥിക്കുന്നു...
Thank you 🙏 very informative with truthful evidence!
Thanks Madam
Thank u mem🎉
Well researched compilation 👍
If Patriarch Elias lll lifted the excommunication of Vattasseril in 1932 , why is it not valid ? Your argument in that part is very vague and feeble
❤🎉
Why don't you apply the Hoodaya Canon 69 in Patriarch Abdul Messiah ? What is the reason ?
Jai Jai catholicos 😂
പാത്രി മുടക്കാൻ ഇനി ട്രമ്പ് മാത്രം വേണ്ടി വന്നാൽ ട്രമ്പിനേം മുടക്കും
if hoodaya canon is applied for Abdul Masih , then , what is the outcome ?
Our Lord's own congregation " Holy apostolic Jacobite Syrian church " ❤
🙏
വിശുദ്ധ തോമാശ്ലീഹാ സ്ഥാപിച്ച മലങ്കര സഭ പകലോമറ്റം കുടുംബത്തിന് പൗരോഹിത്യം നൽകുകയും എ ഡി 1700 വരെ സഭയെ നയിക്കുകയും ചെയ്തു. അതിനുശേഷം മലങ്കരയിലെ ജനങ്ങൾ മാർപാപ്പയുടെയും പാത്രിയർക്കീസിൻ്റെയും സ്വാധീനത്തിലായി. തോമ്മായുടെ പൗരോഹിത്യത്തെ വലിച്ചെറിയുകയും മാർപാപ്പയിൽ നിന്നും പാത്രിയാർക്കീസിൽ നിന്നും സ്ഥാനാരോഹണം ചെയ്യുകയും അവർ സ്വയം പള്ളികൾ ഉണ്ടാക്കുകയും ചെയ്തു. ഈ പള്ളികളെല്ലാം നിയമവിരുദ്ധമാണ്. അവർ മലങ്കരക്കാരെ ആത്മീയമായി അടിമകളാക്കി, അപ്പോസ്തലനായ തോമസ് സ്ഥാപിച്ച യഥാർത്ഥ മലങ്കര സഭയെ അസ്തിത്വത്തിലാക്കി.
Dirty thief , after 1700 , st thomas succession disappeared it seems. did british or portugese steal st.thomas's mooron oil .
Mudakku ullappol undakkiya bharanaghadana 1934 valid aano......
Nalla ചോദ്യമാണ്..., കോടതിയിൽ ചോദിക്കാൻ നമുക്ക് പറയണം
Rather than doing pr work for the 2002 society pls take up your proofs and results of your study to court and prove your validity.!!!!
court works on money & influence not on BIBLE OR JESUS
Christian in malankara did not had hierarchy system till colonial power came in. Each church was independently governed by people belonging to that church. They used to receive bishop from church of the east for long period. But even church of the east didn't hold any temporal power over malankara church. Maybe due to logistic reasons. All this changed when the Europe power colonialism started. They where the people who started The hierarchy system. Which had lot of opposition with in the church. To counter it we had to look out for other church head in the world. That is how the patriarch of antioc coming in . In starting there was only a spiritual power. But at the same time next colonial power the British started pushing protestant believe in to malankara church. To counter that again the people of malankara had to depend on patriarch of antioch. Each time he ordained bishop they keep asking for signing documents to get temporal power. After the royal Court verdict patriarch of Antioch started pushing for temporal more. That is the place the split started. People of malankara always wanted to be independent. This is very visible in syro Malabar church. Even after being under the pope for 400 years they where fighting for independent governance and they got it only in 1992 that too partially.
Why did you deleted my comments? Is it because you are not ready to see the truth
സത്യംപറയുമ്പോൾ കാണാൻആളുകൾകുറവായിരിക്കും
അമ്മച്ചി ശക്കീലയേ ഒന്ന്, ഒരു പരിവ്യതയായി കാണിച്ച് ഒരു വിഡിയോ ചേയ്യണം, തെളിവുകൾ എല്ലാം ഒപ്പിക്കാം, എഴുത്തുകളും , പലരുടെ പഠനങ്ങളും -------..😂😂😂😂😂😂
വടുതല വത്സയോക്കേ കട്ട സപ്പോർട്ടാ.......😅😅
ഒന്ന് പോടാ, സത്യംതിരി പറയുമ്പോൾ നിനക്കൊക്കെ വല്ലാതെ ചൊറിയുന്നുണ്ട് 😂
ഈ P.T ഗീ Varghese എന്ന വ്യക്തിയെ പറ്റി കൂടുതൽ അറിയാൻ ആഗ്രഹം.
He later become bishop and moved under Catholic Church and started zero Malankara
@tiju74 ok. അപ്പോള് ഈ തണ്ടിയാണ് കേരളത്തിൽ സുറിയാനി സഭ നശിപ്പിച്ചത്. അങ്ങേരുടെ കുടുംബം ഏതാണ് എന്ന് അറിഞ്ഞാൽ കൊള്ളായിരുന്നു. ചത്യന്മാരെ ഒക്കെ സമൂഹം മനസ്സിൽ ആക്ക ട്ട്.
Yi thalla etha. Oru kunthavum ariyilla. No knowledge about church history. She is talking one side only. Continuosly failing but still not able to accept the fact. Please read supreme court order. You may learn the actual subject. You are reading like a parat as somebody is giving wrong information
Before you comment on any person, please do a minimum research about that person. Pity on you, brother.The supreme court orders can't be considered as history. If you have any other evidences, you are welcome to post them.
Vattaseri recived bishophood from Rasputin
Being a jacobite, she will say this only. We are an independent church and can't under any patriarch and we can respect them but the same time we will not allow them to rule us. It's clear
അമ്മാമ്മ കൂടുതൽ പഴയ കാര്യങ്ങൾ പറഞ്ഞു വിഷമിക്കേണ്ട. 1958 കഴിഞ്ഞു നടന്ന കാര്യങ്ങൾ പറഞ്ഞാൽ മതി
അതെന്താ ആദ്യം മുതൽ പറഞ്ഞാൽ ? കള്ളങ്ങൾ തെളിയട്ടെ...
1970 split happened because of bishop factions ego and superiority complex towards patriarch faction followers . Take the churches , take russian mooron and go heaven , meet st tomas there and ask why did not bring mooron to kerala in AD52
saippu nadathiya idapedal aanu indian orthodox sabha.......royal court order anukoolam aakki koduthu....patriarchinu ividey athikaram illa ennu vithichu...seminary koduthu....understanding was independent church.....
കാണികൾ കുറവാണല്ലോ മാഡം വിയർത്തത് മിച്ചം ആയിരത്തിൽ ഒന്ന് യാക്കോബാ ക്കാർ പോലും കാണുന്നില്ല
താങ്കൾക്ക് വല്ലാത്ത ബുദ്ധിമുട്ട് തോന്നുന്നുണ്ട് അല്ലേ. അവർക്ക് അതൊരു ബുദ്ധിമുട്ട് അല്ല പിന്നേ പ്രായത്തിന്റെ ബുദ്ധിമുട്ട് സ്വാഭാവികം
പോയി കിടന്ന് കരയ് ചേട്ടാ ...😂😂😂
താങ്കളുടെ നോട്ടം എപ്പോളും സ്വത്തിലും, സമ്പത്തിലുമാണ്
ഇത് ഓർത്തഡോക്സ് കാർക്ക് വേണ്ടിയുള്ള ചാനലാണ്😂
സത്യത്തെ മൂടിവയ്ക്കാം, വളച്ചൊടിക്കാം, നുണ പ്രചരിപ്പിച്ചു തെറ്റിദ്ധരിപ്പിച്ചു വിശ്വാസികളെ മറുകണ്ടം ചാടിക്കാം... പന്നിക്കുഴി യൂണിവേഴ്സിറ്റിക്കടുത്തു സ്വന്തമായ പ്രസ്സും, പത്രവും ഉള്ളപ്പോൾ....
പക്ഷെ ലോകോത്തര നിലവാരം ഉള്ള യൂണിവേഴ്സിറ്റികളിൽ സത്യം മറഞ്ഞു കിടക്കുന്നു.... അത് പൊടിതട്ടി എടുത്ത് ദാ ഇത് പോലെ വലിച്ചു നീട്ടി ഒട്ടിക്കും.... വീണിതല്ലോ കിടക്കുന്നു നിശ്‌ചലം പന്നിക്കുഴിചരിതം 112ആം ഖണ്ഡം....
അവതരണം വളരെ മോശം
അങ്ങനെ പറയരുത്...അവർ പഠിച്ചു അതു പറഞ്ഞല്ലോ.. അപ്രേഷിയേറ്റ്
അതിന് ഇത് നാടകം അല്ല. ചരിത്രപഠനം ആണ്.
your presentation will bo so fraudish i wont even dream of seeing it
ഇത് നിനക്ക് വേണ്ടിയുള്ളതല്ല.