ഉത്രാടം നക്ഷത്രം,നിങ്ങൾ അറിയേണ്ടതെല്ലാംII Everything About Star Uthradam II ThanthriDileepan

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 456

  • @anjus4847
    @anjus4847 2 роки тому +8

    വളരെ നല്ല അവതരണം 🙏എനിക്ക് ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏എന്റെ നാള് ഉത്രാടം ആണ്. പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ വളരെ ശെരി ആണ്🙏🙏🙏🙏🙏🙏🙏🙏🙏

  • @nairprabhakaran2962
    @nairprabhakaran2962 2 роки тому +6

    വളരെ ശരിയാ..എല്ലാ കാര്യങ്ങളും ഭംഗിയായി കൈകാര്യം ചെയ്യുന്ന വിഷയമാണ്..എനിക്ക് ഒരു പാട് ഇഷ്ടപെട്ടഉ

  • @sudasuda3878
    @sudasuda3878 2 роки тому +3

    വളരെ നന്നായിട്ടുണ്ട് സർ എന്നെ സംബന്ധിച്ചിടത്തോളം വളരെ ശരിയായി തോന്നി.

  • @preethasreesreedhar4738
    @preethasreesreedhar4738 4 місяці тому +1

    സ്വാമി പറഞ്ഞ കാര്യങ്ങൾ 100% ശരി യാണ്, നന്ദി 🙏

  • @NithinRaj-q8q
    @NithinRaj-q8q 3 місяці тому +1

    🙏🙏🙏 നമസ്ക്കാരം തിരുമേനി . ഞാൻ ധനു മാസത്തിലെ ഉതാട നക്ഷത്ര കാരി . യാണു ഈ പറഞ്ഞ കാര്യം സത്യം മാണ് നന്നിനമസ്ക്കാരം🙏🙏🙏

  • @karuveliljohn
    @karuveliljohn 2 роки тому +3

    God grace I born with this nakshatra. What you predict is 100% accurate. Respect your knowledge, research and time for this video. God bless your health.

  • @lalitanair2471
    @lalitanair2471 4 роки тому +14

    According to me your vedio is absolutely correct (uthradsm).
    Thank u very much for doing such
    Vedio.

  • @kesavanpottiparambil1276
    @kesavanpottiparambil1276 7 місяців тому +2

    Good informations thank you

  • @manasam861
    @manasam861 4 роки тому +3

    എല്ലാം സത്യം ആണ് സാർ. ഒരുപാട് നന്ദി ഇങ്ങനെയൊരു വീഡിയോ cheythathinu.

    • @ThanthriDileepan
      @ThanthriDileepan  4 роки тому

      valare nanni,share cheyyane.

    • @ninuc3989
      @ninuc3989 4 роки тому

      @@ThanthriDileepan സത്യം... 10 /1/1986.date. of. ബർത്ത്... മരിച്ചു jeevikuvanu.. ennoru. മുക്തി ഉണ്ടാകും

  • @sheebapm4381
    @sheebapm4381 Місяць тому +1

    Correct ആണ്

  • @sheebakr4648
    @sheebakr4648 4 роки тому +9

    കൃത്യവും വ്യക്തവും പാണ്ഡിത്യവും ആയ പ്രവചനം...... നന്ദി തിരുമേനി...

    • @ThanthriDileepan
      @ThanthriDileepan  4 роки тому

      Thank you verymuch,pls share

    • @sheebakr4648
      @sheebakr4648 4 роки тому +1

      Ok... ഞാൻ അങ്ങയുടെ വാട്സാപ്പ് നമ്പറിൽ ഒരു വിവരം തിരക്കി D. O. B.. അയച്ചിട്ടുണ്ട് സമയം കിട്ടുമ്പോൾ മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു... നന്ദി....

    • @ThanthriDileepan
      @ThanthriDileepan  4 роки тому

      @@sheebakr4648 sure

  • @harishkumarp6173
    @harishkumarp6173 2 роки тому

    Nalla avatharanam. Neril kan sadikyumo thirumeni..nattil varumbol neril vannu kanan agraham undu.

  • @somuschannel1071
    @somuschannel1071 4 роки тому +10

    I am uthraadam. Every word told here is correct up to this time. I am 73 now. Usually I never listen to these things. But I should appreciate the contents of this vdeo.

  • @musichealing369
    @musichealing369 2 роки тому +6

    പ്രശസ്തരായ ചില ഉത്രാടം നാളുകാർ
    Nickola Tesla
    Rathan Tata
    Anand Mahindra
    Nitha Ambani
    Abraham Lincon
    Nepolian Bonnapart
    A.R.Rahman ,
    Vidyasagar,
    Harris jayaraj,
    Deepak Dev,
    G.V.Prakash kumar,
    Art director Sabu Cyril,
    Santhosh George kulangara,
    Kochausepp chittilapally,
    Actor Dileep,
    Actor Surya
    Actor Arjun,
    Actor Vijay sethupathy,
    Actor Sivakarthikeyan,
    Actress Amala Paul,
    Actor Ajay Devgun,
    Actor Akshay kumar,
    Actor Nassruddin sha
    Actor Nivin Pauly,
    Actor Suraj Venjaramood,
    Actor Saubin sahir
    Actor/writer/ Sreenivasan,
    Actor Kamal Hassan,
    Actor Indrans,
    Actor Indrajith,
    Actor Jayasurya,
    Actor Joju George,
    Actor Balachandra menon,
    Actor Biju Menon,
    Actor Anup menon,
    Actor Jayam Ravi,
    Actor, Kunchacko Boban,
    Dr.K.J.Yesudass
    Dr.M.T.Vasudevan nair,
    Writer_Vaikkom muhammed Basheer
    Poet Srikumaran Thampi,
    Tamil poet Vaali ,
    Tamil Director Hari,
    Singer Sreenivas,
    Singer Arjith Singh ,
    Singer G.Venugopal,
    Singer Harish Ragavendra,
    P.T.Usha
    Rishiraj singh IPS
    Major Ravi
    Rahul Dravid
    Viart kohli
    Virender sehwag
    Robin Singh
    Indira Gandhi
    A.K.Antony
    V.S.Achuthanandhan,
    Edappady Palani swami,
    Former *C.M Kamaraj* etc...
    (list അപൂർണ്ണം)
    You are powerful than you think ,
    *ഉത്രാടം* ആർമി ധൈര്യമായിയിരിക്കൂ💪💪

    • @dp1983dp
      @dp1983dp 2 роки тому

      👍👍❤️❤️❤️

  • @Krishna.devotee312
    @Krishna.devotee312 4 роки тому +4

    നമസ്തേ ജീ എന്റെ നക്ഷത്രം ഉത്രാടം മകരകൂർ എല്ലാം ശരിയാണ് ഒരുപാട് നന്ദി

    • @ThanthriDileepan
      @ThanthriDileepan  4 роки тому

      ഈശ്വരൻ അനുഗ്രഹിക്കട്ടെ,ഷെയർ ചെയ്യണേ .

  • @harishkumarp6173
    @harishkumarp6173 4 роки тому +4

    Thirumeni paranjethallam valarey correct .God bless you. 💗💗💗🙏🙏🙏

  • @Surendran-ec1wi
    @Surendran-ec1wi 2 місяці тому +1

    നല്ല പ്രവനം തന്നെയണ്

  • @divyapradeep8404
    @divyapradeep8404 4 роки тому +1

    Thirumeni njan christian aanu.. ente molude birth star uthradam aanu.. November l 3 age aakum.. enikkithilokke nalla vishwassamaanu.. Doshangal vannal enikku kshethrangalil pokan kazhiyilla.. thirumeni paranjathu ithuvare ellam sheri aanu. Thank u 😊

    • @ThanthriDileepan
      @ThanthriDileepan  4 роки тому

      Most welcome,pls see my other videos and share to get benefit to others.

  • @ushajayan733
    @ushajayan733 Місяць тому

    Correctanu paranjathu.. Ente Uthradam anu. 🙏

  • @pushpalatha7334
    @pushpalatha7334 4 роки тому +2

    ഈ പറഞ്ഞത് എല്ലാം വളരെ ശരിയാണ്, എനിക്ക് ഇപ്പോൾ വയസ്സ് 55, ഇനിയും അനുഭവിക്കാൻ ബാക്കിയുണ്ട് എന്ന് കേട്ടപ്പോൾ....... ശരിക്കും വിഷമം തോന്നി, നന്ദി തിരുമേനി

    • @ThanthriDileepan
      @ThanthriDileepan  4 роки тому

      പുതുവത്സരാശംസകൾ,ഷെയർ ചെയ്യണേ

  • @nandhanabore5017
    @nandhanabore5017 3 роки тому +1

    നന്നായിട്ടുണ്ട് സർ..
    Thanks st

  • @chennamkulathbhaskaradas7590
    @chennamkulathbhaskaradas7590 3 роки тому +3

    Respected Sir
    Your predictions are superb, thank you very much.

  • @pushpalatha3479
    @pushpalatha3479 3 роки тому

    Valare upakarapradamanu paranja karyangal

  • @jennymd
    @jennymd 5 місяців тому +1

    Ellam correct aanu sir

  • @milnajoshy1901
    @milnajoshy1901 4 роки тому +71

    ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നവരില്‍ നിന്ന് ആവും
    സങ്കടവും ടെന്‍ഷനും അനുഭവിക്കുന്നത്😔😔

    • @ThanthriDileepan
      @ThanthriDileepan  4 роки тому +2

      വളരെ നന്ദി ,ഷെയർ ചെയ്യണേ

    • @anoopthodupuzhakerala2837
      @anoopthodupuzhakerala2837 4 роки тому +4

      Yes very correct

    • @anoopg960
      @anoopg960 4 роки тому +4

      തിരുമേനി നമസ്കാരം.
      പറഞ്ഞതെല്ലാം വളരെ ശരിയാണ്. എൻെറ
      നന്ദി അറിയിക്കുന്നു.
      44 വയസായി.കല്യാണം ഈ ഡിസംബറിനകം നടത്താനാണ് വിചാരിക്കുന്നത്. വീട് പണിയാൻ തീരുമാനിച്ചു അതിന്റെ പണി സെപ്റ്റംബറിൽ തുടങ്ങിയാലോ എന്ന ആലോചനയിലാണ്. അതുപോലെ വാഹനം വാങ്ങാനും പോകുന്നു.
      ഈ 2020 ആദ്യ പകുതി എനിക്ക് പൊതുവെ മോശമായിട്ടാണ് അനുഭത്തിൽ.പൊതുവിലും ലോകത്താകമാനം നടന്നു കൊണ്ടിരിക്കുന്നതും അങ്ങനെയാണല്ലൊ.
      2020 കഴിഞ്ഞ് ആലോചിച്ചാൽ മതിയോ ഇനി 4 മാസമല്ലെ 2021ലേക് ഉള്ളു.
      പിന്നെ അവളുടെ നാള് അവിട്ടം നക്ഷത്രമാണ്. എന്താണ് മേൽപ്പറഞ്ഞ കാര്യങ്ങളിൽ അങ്ങയുടെ അഭിപ്രായവും ഉപദേശവും.
      അങ്ങയുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്.
      അടുത്ത വീഡിയോ ഉടൻ പ്രതീക്ഷിക്കുന്നു.
      നന്ദി.💐💐💐

    • @fathimasajra4987
      @fathimasajra4987 4 роки тому

      Yes

    • @suseeladevi5211
      @suseeladevi5211 4 роки тому

      @@ThanthriDileepan Yt

  • @rejanirejani.mavady9471
    @rejanirejani.mavady9471 7 місяців тому +4

    ഉത്രാടം മകരക്കൂറ് സമാധാനമില്ല ജോലി കിട്ടാൻ യോഗം ഉണ്ടോ😂❤

    • @jennymd
      @jennymd 5 місяців тому +1

      Same ..orikalum samadhanm undavilla ennu thonnunu

    • @ratheshram2390
      @ratheshram2390 2 місяці тому

      Unde

  • @nimishagopalakrishnan
    @nimishagopalakrishnan 4 роки тому +8

    Loved ur presentation sir...thank you so much

  • @banubanu3592
    @banubanu3592 4 роки тому +3

    Utradam my star.thanqu very much for your information

    • @ThanthriDileepan
      @ThanthriDileepan  4 роки тому

      വളരെ നന്ദി,ഷെയർ ചെയ്യണേ

  • @rajesharumugham28
    @rajesharumugham28 4 роки тому +2

    Correct karyangalanu sir paranjathellam.. thanks

  • @madhavanunninairunni504
    @madhavanunninairunni504 2 роки тому +1

    നമസ്കാരം തരുമേനി ഞാൻ ഉത്രാടം ധനുക്കൂറ് ഡേറ്റ് ഓഫ് ബർത്ത് 27 2 1946 ഇപ്പോൾ budha dasha ആണെന്നു തോന്നുന്നു എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ.

  • @jayapalanb660
    @jayapalanb660 3 роки тому +1

    As far as my self is concerned, predictions (except friends) are absolutely correct .

  • @ramaniprakash3846
    @ramaniprakash3846 4 роки тому +4

    സർ താങ്ക്സ് ഒരുപാട് ഞാൻ ഉത്രാടം ആണ് കുറെയായി കഷ്ട്ടപാടേ ഇപ്പോൾ കുഴപ്പമില്ല 45 വയസുണ്ട് പരംഗത്തൊക്കെ ശരിയാ ഒരുപാട് കൂട്ടുകാരുണ്ട് എല്ലാവരുടെയും സഹായവും ഉണ്ട് ഒക്കെ ശരിയാ

    • @ThanthriDileepan
      @ThanthriDileepan  4 роки тому +1

      വളരെ നന്ദി,ഷെയർ ചെയ്യണേ....

    • @dharmajakv2425
      @dharmajakv2425 4 роки тому +1

      Thankyou🙏🙏🙏🙏🙏

  • @chandrankp9163
    @chandrankp9163 4 роки тому +2

    Valara Nannayi Paranjitund

  • @haridasannair2425
    @haridasannair2425 4 роки тому +2

    ഞാൻ ഹരിദാസൻ നായർ .
    61വയസായി ജീവിതത്തിൽ ഇത്ര കൃത്യമായി ഉത്രാടം നക്ഷത്രഫലത്തെ ആരും ഗണിച്ചുപറഞ്ഞതായി കേട്ടിട്ടില്ല .എന്റെ ഭാര്യയും 55, മകനും 27ഉത്രടം തന്നെ .മുംബയിൽ താമസിക്കുന്നു .മകന് വിവാഹാലോചന തുടങ്ങണം .
    വളരെ നന്ദി .

    • @ThanthriDileepan
      @ThanthriDileepan  4 роки тому

      വളരെ നന്ദി ,ഷെയർ ചെയ്യണേ

  • @sudhakaransudhan9797
    @sudhakaransudhan9797 4 роки тому +3

    കൊള്ളാം !നന്നായിരിക്കുന്നു !

  • @anupamae.h.6787
    @anupamae.h.6787 4 роки тому +1

    Sir,Dhaiwam namuku vidhicathu nadakumallo ,thanghal athu namude naal pragraam parayunnumund ,appo jyothishamayi poojayokke cheythal athu maarillallo ? Thanghal paranjhathu uthradam walarey sheriyanu

  • @anusworld3762
    @anusworld3762 2 роки тому

    Valare correct annu parajathu

  • @avv9006
    @avv9006 4 роки тому +3

    Many thanks for the informative video.

    • @ThanthriDileepan
      @ThanthriDileepan  4 роки тому

      ഓണാശംസകൾ,Please see my other videos and share it.Thank you verymuch .

    • @rajannair8744
      @rajannair8744 3 роки тому

      100sathamamamsariaaanu

  • @prakashsrpc
    @prakashsrpc 4 роки тому +12

    എൻറെ നാൾ ഉത്രാടം എൻറെ മകരരാശി ആണ് താങ്കൾ പറയുന്നത് എല്ലാം ശരിയാണ്

    • @ThanthriDileepan
      @ThanthriDileepan  4 роки тому +2

      നന്ദി' .ഷെയർ ' ' ചെയ്യണെ

    • @najeebmmn5503
      @najeebmmn5503 3 роки тому

      Najeeb Male uttradom 1st on am 1953 Dani Rashi atdya padem Chinga masam

  • @jobyouseph6584
    @jobyouseph6584 Рік тому

    എന്റെ നാൾ ഉത്രാടം.. ഒരു കോഴി തുടങ്ങി യാൽ കൊള്ളാം എന്നുണ്ട് നല്ലതാണോ.. ഒന്ന് പറയാമോ..17.9.1983.ജനന തീയതി

  • @BabyPKBaby-eh4ue
    @BabyPKBaby-eh4ue 4 роки тому +1

    Thanks. sir. പ്രiത്ഥന വേണം താങ്കളുടെ

    • @ThanthriDileepan
      @ThanthriDileepan  4 роки тому

      thank you,ഷെയർ ചെയ്യണെ, എല്ലാവർക്കും സഹായകരമാകട്ടെ

  • @nishashaji2860
    @nishashaji2860 4 роки тому +3

    Sir ellam correct aanu...njan uthradam...makaram.rasi...39 years old...videshathu pokan sramikkunu...pokan pattumo?

    • @ThanthriDileepan
      @ThanthriDileepan  4 роки тому

      രാവിലെ 10 നും 11 നും ഇടയ്ക്കു വിളിക്കാവുന്നതാണ്.

  • @aniketh917
    @aniketh917 4 роки тому +5

    വളരെ നല്ല പ്രവചനം

  • @geethadevi9818
    @geethadevi9818 4 роки тому +2

    Very good presentation.thank you.

    • @ThanthriDileepan
      @ThanthriDileepan  4 роки тому

      വളരെ നന്ദി,ഷെയർ ചെയ്യണേ

  • @reshmirahulrahul5876
    @reshmirahulrahul5876 4 роки тому +1

    Sir, utradom 1984 Nov 27 11.30 to 12 pm edak ulla time car driving padikanum driv cheyyunnathinu kuzheppom undoo pinne eppol enk enthenkilum business cheyyanum nalla samayomanoo sir.. ...

    • @ThanthriDileepan
      @ThanthriDileepan  4 роки тому

      അത്യാവശ്യ വിഷയങ്ങൾ അറിയാൻ രാവിലെ 10 നും 11 നും ഇടയ്ക്കു വിളിക്കാവുന്നതാണ്.വിശദമായി അറിയുവാനായി ബുക്ക് ചെയ്തു വിളിക്കേണ്ടതാണ്.
      വളരെ നന്ദി,

  • @raniranisuresh21
    @raniranisuresh21 2 роки тому

    Sammy ente name rani 1983 may 4 jenuchath naalu uthradam anu eppol 38 age kazhinju 27 vayasilayirunnu kalliyanm 2Aankuttikalund kudumbam santhoshmthanne aanu njagal oru vadakaveettilanu thamasam E veettilvannuthinushesham orupadu kashthakal vannu

  • @seenasajeevan4978
    @seenasajeevan4978 4 роки тому +2

    Namaskkaram Thirumayni....100% sathyam... najn uthradam magaram rashi....

  • @arunkannan3155
    @arunkannan3155 2 роки тому

    നല്ല അറിവ് നല്ല അവതരണം

  • @jayasreecs6392
    @jayasreecs6392 3 роки тому +1

    Correct...me and husband both are uthradam.if 3 member's in one family with uthradam is it good?

  • @ThejasreeTheju-m3h
    @ThejasreeTheju-m3h 7 днів тому

    ഉത്രാടം നക്ഷത്രത്തിന്റെ (ധനുലഗ്നം ) ശനി ദശ ഗുണപ്രതമാണോ?

  • @binukumarvs7342
    @binukumarvs7342 2 роки тому +2

    Thanks sir

  • @shyamsundar9453
    @shyamsundar9453 4 роки тому +1

    Very informative thanks a lot Thirumeni.

  • @sandrasayi6178
    @sandrasayi6178 4 роки тому +2

    സാർ പറഞ്ഞത് മുഴുവൻ സത്യം ആണ് സാർ ഒന്നു വിളിക്കാൻ നമ്പർ തരുമോ എന്നും ടെൻഷൻ ആണ് അതിനു എന്തു ചെയ്യണം സാർ pls പറയാമോ

    • @ThanthriDileepan
      @ThanthriDileepan  4 роки тому

      9497814889,വളരെ നന്ദി ,ഷെയർ ചെയ്യണേ

  • @sudheeshkumar1621
    @sudheeshkumar1621 4 роки тому +3

    Ellam correct. Thank you sir

    • @ThanthriDileepan
      @ThanthriDileepan  4 роки тому +1

      Welcome,വളരെ നന്ദി ,ഷെയർ ചെയ്യണേ ,

  • @anandhu_gopan
    @anandhu_gopan 4 роки тому +8

    എന്റെ അമ്മയുടെ നാളാണ് ഉത്രാടം .വളരെ കൃത്യമായ പ്രവചനം ..... അങ്ങയുടെ പ്രവചനത്തിലുള്ള ക്യത്യത അങ്ങയുടെ ജോതിഷ പാന്ധിത്യത്തെ സൂചിപ്പിക്കുന്നു .
    അങക്ക് എന്നെ അറിയില്ലങ്കിലും അങ്ങയെ 3 തവണ നേരിൽ കാണാൻ എനിക്ക് സാധിച്ചിട്ടുള്ളതിൽ എനിക്ക് വളരെ സന്തോഷം തോന്നുന്നു .
    ഒരിക്കൽ കൂടി വളരെ നന്ദി .

  • @mahemalayali
    @mahemalayali 2 роки тому

    മികച്ച വിവരണം

  • @Suhara-cn8xt
    @Suhara-cn8xt 3 роки тому +3

    എനിക്ക് 36 വയസ് ശനിദ് ശനല്ലോണം അനുഭവിച്ച് കൊണ്ടിരിക്കുന്നു - 20 വയസു മുതൽ: മകം - നാളിൽ ജനിച്ച ഭർത്താവും' ബന്ധം ഒഴിയേണ്ടിവന്നു. എല്ലാ കാര്യവും ശരിയാ

  • @parvathyaj5471
    @parvathyaj5471 4 роки тому +1

    In my view its very crct.

  • @haitiptech..8686
    @haitiptech..8686 Рік тому +1

    ഒന്നും പറയാൻ ഇല്ല....... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.... 🌹

  • @rejithaarun8886
    @rejithaarun8886 4 роки тому +1

    Sir ellam sheri aanu. Njan 1985 chingamassathile uthradom veluppile 3 mani aanu. E chingathil 35 poorthi aayi. Eanik swanthamayi veedu ella. Ethra age il athu saadyamaakum.

  • @renjuanil518
    @renjuanil518 2 роки тому

    എൻ്റെ മകൾ 2004 July 31 ന് രാവിലെ 6.54 നാണ് ജനിച്ചത്. മകൾക്ക് യോജിച്ച ജോലി എന്താണ്? ഒരു മറുപടി തരാമോ?

  • @valsalanair6566
    @valsalanair6566 5 місяців тому

    എന്തായാലും 54മുതൽ 73 വയസു വരെ ശനി കഴിഞ്ഞാൽ പിന്നെ ജീവിതം ഉണ്ടങ്കിൽ നല്ല കാലം ബുധൻ ആയിരിക്കും എന്നു കേട്ടതിൽ സന്തോഷം. എല്ലാം ഈശ്വരശ്ച. 1964 ൽ ജനിച്ച ഞാൻ ശനി ദശലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നു, എല്ലാം ഭാഗവനിൽ അർപ്പിച്ചു കൊണ്ട് 🙏

  • @sobhanachandran1803
    @sobhanachandran1803 4 роки тому +9

    Thank you so much.

    • @ThanthriDileepan
      @ThanthriDileepan  4 роки тому +1

      ഓണാശംസകൾ,Please see my other videos and share it.Thank you verymuch .

  • @SheejaChandran-m5r
    @SheejaChandran-m5r 10 місяців тому

    ഷീജ ഉത്രാടം മകരക്കൂർ ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണം തിരുമേനി

  • @ushanair6552
    @ushanair6552 4 роки тому +3

    Namaskaram thirumeni 🙏🌹🌺🏵️🏵️

  • @beenamanoj7420
    @beenamanoj7420 2 роки тому

    എൻറെ മോൾ 19 /5/95 ജനനസമയം 10 :35 am ഇപ്പോൾ വയസ്സ് 27 ആയി വിവാഹം എപ്പോൾ നടക്കും.

  • @rajeshbabu9095
    @rajeshbabu9095 3 роки тому

    Sir njan dhanu koorile uthradam aanu. Epol raahuvil budhante apahaaram thudagi. Swanthamayi oru veedu vekkan saadhikkumo

  • @remyanippun7682
    @remyanippun7682 4 роки тому +2

    Njaan(female) makara rashi uthradam aanu.... Ente husband midhuna rashi thiruvsthira nakshthram aanu... Enthenkilum kuzhappam undo

    • @vargheserajan30
      @vargheserajan30 3 роки тому

      Makaram raasikku ini nalla samayamaanu.athinu munpulla dhanu raasi MOOLAM kaaran aanu njan.64ara vayasu muthale vyaazham thudangu

  • @reshmirahulrahul5876
    @reshmirahulrahul5876 4 роки тому +1

    Nalla avatharana shily aanu sir...ente utradam aanu vrischikam 12 (12vilakku)aanennu amma pareyunnu 1984, november pakal 11.30 num 12 pm um edak aanennu, correct time ariyilla, sir njan dhanu kuru aano makara kuru aanoo...?

    • @ThanthriDileepan
      @ThanthriDileepan  4 роки тому

      makara kooranu

    • @SKPillaSkpilla
      @SKPillaSkpilla 4 роки тому

      സാർ, ഞാൻ ഉത്രാടം നക്ഷത്രമാണ് പറഞ്ഞതിൽ 75%എനിക്ക് നടന്നിട്ടുള്ളതാണ്. സ്ത്രീ ജാതകമാണ്
      വളരെ നന്നായിരുന്നു സാർ 🙏

  • @gminie5485
    @gminie5485 4 роки тому +2

    Ente uthraadam 🌟 aanu, enik friends kuravaanu,baakiyokke correct aanu ,sir ,paranjathu....enik ipol sankadakaramaaya avasthayaanu.....hus um aayt pirinju nilkua.....parihara maargam paranju tharumo sir ? ipol 8mnth pregnant aanu ,mini.g,(12-06-1990,@9:10am ,)husband ,name sambhu m.s,(29-04-1989,@12:15 pm ,thiruvonam 🌟,

  • @krishnasachusworld
    @krishnasachusworld 4 роки тому

    Sir e.. cheran pattathe nakshathram thammil chernnal entheggilum anishtam sambavikumo. Karanam ente nakshathram uthradama makarathile uthradama ente husbantinte nakshathram chothi a.. appo e.. video il parayunnundd chothi nakshathrakarumaie cheran padillenn appo ethinethegilum prathivithiyo pariharamo cheyyan sadhikumo sir.

    • @sundaranp2932
      @sundaranp2932 4 роки тому

      Nee ayale kazhikathirunnal mathy marriage paranjathil thettidharikaruthu anubavam undu

    • @krishnasachusworld
      @krishnasachusworld 4 роки тому

      @@sundaranp2932 Ayyo marriage kazhinjatha.

  • @meerabaim3329
    @meerabaim3329 4 роки тому

    Sir parayunnathellaam valara correct aanu. Chathayam Aswathy Pooruruttathi ithikoodi kittumo sir

  • @shymasasreendrannk7425
    @shymasasreendrannk7425 2 роки тому +1

    20,,,02,,,,,2001സമയം 10,,35രാത്രി,, ഇതാണ് എന്റെ മകളുട ജന്മം,,, ഇതൊന്നും നോക്കി പറഞ്ഞു തരാമോ ഫീ ഗൂഗിൾ pey chyam

    • @shymasasreendrannk7425
      @shymasasreendrannk7425 2 роки тому

      20,,02,,2001ടൈം രാത്രി 10,,35പേര് വർഷ,,, തൊഴിൽ അറിയാൻ വേണ്ടി

  • @salinip5303
    @salinip5303 4 роки тому +4

    പറഞ്ഞതെല്ലാം സത്യം ആണ്. ഞാൻ ഉത്രാടം നക്ഷത്രം ആണ്..

    • @ThanthriDileepan
      @ThanthriDileepan  4 роки тому

      വളരെ നന്ദി ,ഷെയർ ചെയ്യണേ

  • @miniradhakrishnan7771
    @miniradhakrishnan7771 3 роки тому

    നന്ദി, തിരുമേനി

  • @bindu630
    @bindu630 4 роки тому +1

    Thirumeeni enik 5 years ago kalyanam kazhinju ethuvare kuttigal illa enda karanam enn parayuvo endagil parihaaram undo ende dob 25th feb 1987 time 1.30pm

    • @ThanthriDileepan
      @ThanthriDileepan  4 роки тому

      വാട്സ് ആപ്പിൽ ഡീറ്റെയിൽസ് അയക്കുക, അത്യാവശ്യ വിഷയങ്ങൾ അറിയാൻ രാവിലെ 10 നും 11 നും ഇടയ്ക്കു വിളിക്കാവുന്നതാണ്.വിശദമായി അറിയുവാനായി ബുക്ക് ചെയ്തു വിളിക്കേണ്ടതാണ്.

  • @sreenathsudhakaran1630
    @sreenathsudhakaran1630 3 роки тому

    Korach mistakes indenkilm kureyokke paranjath exactly similar ahn. 👍

  • @THEDReamER347
    @THEDReamER347 3 роки тому +1

    Rahu ile sukra antardasha nallathano

  • @jijashas8961
    @jijashas8961 3 роки тому +1

    Ayyo sir. Full correct

    • @ThanthriDileepan
      @ThanthriDileepan  3 роки тому

      Thank you ,Always Welcome to my channel,Please support and share.🙏🙏

  • @tharunchry
    @tharunchry 4 роки тому +4

    Correct aanu..

    • @ThanthriDileepan
      @ThanthriDileepan  4 роки тому +1

      thanks

    • @tharunchry
      @tharunchry 4 роки тому

      @@ThanthriDileepan njangal parichayakkarodellam angayude ea channelinekurichu paranjukodukkunnundu...

  • @momsdailytipsandtricks9866
    @momsdailytipsandtricks9866 4 роки тому

    Uthradam wife husband moolam..best ano..plz reply

  • @arunvdk1758
    @arunvdk1758 3 роки тому +1

    ദേവാലയ ദർശനത്തിനുള്ള താൽപര്യം 😍❤️

  • @syamraj9074
    @syamraj9074 4 роки тому +16

    എൻെറയും എന്റെ അമ്മയുടേയും ഉത്രാടം ആണ്

  • @anil7736
    @anil7736 3 роки тому +1

    ശരിയായ കാര്യം

    • @ThanthriDileepan
      @ThanthriDileepan  3 роки тому

      Thank you ,Always Welcome to my channel,Please support and share.🙏🙏

  • @pushpalatha3479
    @pushpalatha3479 3 роки тому +1

    Thank yousomuch

  • @harishkumarp6173
    @harishkumarp6173 4 роки тому +6

    Oru kariyam vittupoyo thirumeni ellavaralum chathikkapedunna oru nalanu uthradam pakshey daviam kaividilla.💗🙏

  • @mellowmindmind3781
    @mellowmindmind3781 4 роки тому +6

    സത്യമാണ് ടir . അലസത കൂടുതലുണ്ടന്നുമാത്രം.

    • @ThanthriDileepan
      @ThanthriDileepan  4 роки тому +1

      വളരെ നന്ദി ,ഷെയർ ചെയ്യണേ

  • @VinodKumar-sh1ei
    @VinodKumar-sh1ei 2 роки тому

    Very good

  • @thomaslonappan1082
    @thomaslonappan1082 3 роки тому

    Thomas utthradam,06/08/1960,05.15 am, DHANU KHOOR, please pray for financial crisis

  • @AnilKumar-ds8th
    @AnilKumar-ds8th 4 роки тому +10

    ഒക്കെ ശെരിയാണ് , ശനിദശ ""അത്യന്തം ""ദോഷം ആണെന്ന് ഇങ്ങനെ തീർത്തു പറയരുത് , അതുപോലെ , വ്യാഴ ദശ ഏറ്റവും ""നല്ലത് ""എന്നും പറയരുത് ഗ്രഹനില യിൽ ഗ്രഹ സ്ഥാനം അനുസരിച്ചു ആണ് ഫലം ,

  • @princysunil8538
    @princysunil8538 4 роки тому +1

    Primitha-37, 27-06-1983, uthradam, govt job kittumo? Husband star-anizham, makal star-revathi, ippol manaprayasam kooduthalanu

    • @ukg1000
      @ukg1000 2 роки тому

      June26 ആയിരിക്കും പകൽ 6മണിക് മുൻപ്, കാരണം ഞാൻ സെയിം ഡേറ്റ് ആണ്

  • @jobyouseph6584
    @jobyouseph6584 Рік тому

    പ്രീതികുല നക്ഷത്രം. മകൻ ആയാൽ കുഴപ്പം ഉണ്ടോ..

  • @damodaranekv5551
    @damodaranekv5551 4 роки тому +3

    ഉത്രാടം മകരക്കൂറിന്റെ പൊതു ഫലം നന്നായി ബോധിച്ച 6 ജ്യാതി ഷിവളരേയധികം ആദരം അർഹിക്കുന്നു.

  • @jismytomy9564
    @jismytomy9564 4 роки тому +1

    തിരുമേനി ഗണപതി ഹോമം നടത്താൻ പറ്റിയ ദിവസം പറയുമോ ബിസിനസഇൽ തടസങ്ങൾ അതു മാറാൻ വേണ്ടി ആണ്. എന്റെ പേര് ജെസ്സി. ഞാൻ BOMBAY ആണ് എല്ലാം തടസങ്ങൾ ഒരു ഹോമം കഴിപ്പിക്കാൻ വേണ്ടി ആണ്.

  • @anjalisreekandannair2193
    @anjalisreekandannair2193 4 роки тому +1

    1166 vrischikam 6,
    Time-pakal 11.45
    DOB,-22. 11.1990
    Joli kitumo, ipol nalla time aano

    • @ThanthriDileepan
      @ThanthriDileepan  4 роки тому

      വാട്സ് ആപ്പിൽ ഡീറ്റെയിൽസ് അയക്കുക,വിളിക്കുവാനുള്ള സമയം കിട്ടും,അപ്പോൾ വിളിച്ചാൽ മതി,നോക്കി പറയാം.
      വളരെ നന്ദി,

  • @chandraprabhum7406
    @chandraprabhum7406 4 роки тому

    Simhakarana rajayogam ennoru yogam undo?atine patti vishadikarikamo

  • @anumol1872
    @anumol1872 4 роки тому

    utharadam nalukaru poonartham kaliyanm kazhikan pattummo

    • @veenaveena5841
      @veenaveena5841 4 роки тому

      Pattilla. Uthradathinu vedha nakshathram aanu Punartham

  • @SatheeshKumar-zj9tp
    @SatheeshKumar-zj9tp 4 роки тому +1

    Very good to know

    • @ThanthriDileepan
      @ThanthriDileepan  4 роки тому

      Most welcome,happy onam,pls see my other videos and share to get benefit to others.

  • @meenanair3747
    @meenanair3747 4 роки тому +3

    Really true sir 👍🙏

  • @preethisree1973
    @preethisree1973 4 роки тому

    47 വയസ്സായി ഉത്രാടം നാളാണ് വളരെ ദുർഘടമായ സമയം ആണ് ഇപ്പോൾ. എന്താണ് പ്രതിവിധി