കുട്ടിക്കാലത്ത് ആരെങ്കിലും എന്നെ avoid ചെയ്യുമ്പോൾ ഒടുക്കത്തെ വിഷമം ആയിരുന്നു. വെറുതെ വിഷമിച്ചു സമയം കളഞ്ഞിരുന്നു. 21yrs മുതൽ ഞാൻ തീരുമാനിച്ചു എനിക്ക് friends വേണ്ടാ. പിന്നെ ചില negative vibe ഉള്ളവരെയും life ൽ നിന്നു മാറ്റി നിർത്തി. അതിനു ശേഷം I'm leading a very very happy and peaceful life.
ഞാനും ഉത്രാടംകാരനാണ് ഒരുപാട് പേരെ സാമ്പത്തികമായി സഹായിച്ചിട്ടുണ്ട് തിരിച്ചു ഉപദ്രവമല്ലാതെ ഒന്നും കിട്ടീട്ടില്ല.. ഭാര്യയുടെ വീട്ടുകാരെ സഹായിചതോടുകൂടി എന്റെ ജീവിതം ഒരു വഴിയായി
സത്യം 100% പറഞ്ഞത് മുഴുവനും ക്ഷമയുടെ അർഥം ചോദിച്ചാ ഉത്രാടം നാള് എന്ന് പറഞ്ഞാമതി പക്ഷെ എത്ര സഹായം ആർക്ക് ചെയ്താലും തിരിച് ഒരു ചെറിയസഹായംപോലും ആരും ചെയ്യില്ല എങ്കിലും പിന്നെയും അങ്ങോട്ട് സഹായിക്കാൻ ചെല്ലും പ്രത്യേകിച്ച് മകരക്കൂർ ഉത്രാടക്കാര്, പിന്നെ അന്തസിനെയും അഭിമാനത്തെയും വിട്ട് ഒരു കാര്യവും ചെയ്യില്ല അതൊക്കെയാവും ഒരിക്കലും ഗതി പിടിക്കില്ലാത്തതും
ഇന്നിപ്പോൾ 62-വയസിൽ ഓർക്കുന്നു, ഇതിൽപറഞ്ഞ കാര്യങ്ങൾ ഒക്കെയും അനുഭവങ്ങൾ ആയിരുന്നു, കുറച്ച് കൂടി ബാക്കിയുണ്ടാവാം, വലിയ കുഴപ്പമില്ലാതാവാൻ ഈശ്വരാ ഭജനം ചെയ്യുന്നു ഓം നമോ ഭഗവതയെ വാസുദേവായ 🙏🏻🙏🏻
ഉത്രാടം നാളിൽ ജനിച്ചു ഇനി സഹിക്കാൻ ബാക്കി ഇല്ല. ചൊവ്വ കഴിഞ്ഞു വരുന്ന ദശ രാഹു ആണ്. ഗ്രഹ ദൈവം ശനി ആണ്. ഈ സമയത്തു മുൻ ജന്മ പാപം ആധി ആയി കൂടി വിടാതെ പിന്തുടരും. മനസ്സമാദാനം നഷ്ടമാകും. സ്നേഹിച്ചവരും സഹായിച്ചവരും തിരിച്ചു ഉപദ്രവിക്കും. എല്ലാം അടുത്ത് വന്നു നഷ്ടമാകും. Depression വരെ വരാൻ chance ഉണ്ട്. രാഹൂർ ക്ഷേത്രത്തിൽ രാഹൂർ ദർശനം നടത്തുന്നത് നല്ലതാണ്. 18 വർഷം കൊണ്ട് നമ്മുക്ക് ജീവിതം എന്താണെന്നു മനസ്സിലാകും. പാപം തീർക്കാൻ ശ്രീ പരമേശ്വരനോട് പ്രാർത്ഥിക്കാം 😐🙏
Comments വായിച്ചപ്പോൾ തോന്നുന്നു എന്റെ നാൾ എങ്കിൽ ഉത്രാടം ആയിരിക്കില്ലന്ന്, എനിക്ക് സാമ്പത്തികം ആയും സമാധാനത്തിനും സന്തോഷത്തിനും ഈ 30 വയസ് വരെ കുഴപ്പം ഇല്ല,,,, അതിനു ഞാൻ ഭാഗവാനോട് നന്ദി പറയുന്നു.ഇനിയും ഇതുപോലെ നല്ലത് തന്നു അനുഗ്രഹിക്കണേ എന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു
George Washington(American President), Abraham Lincoln(American President) Indira Gandhi (Indian President), Brad Pitt, Muhammad Ali. ഇവരൊക്കെ ഉത്രാടം ആയിരുന്നു ✌️
What is explained here about Uthradam star is completely correct. No doubt it gives a feeling of pride and dignity to these star holders.Thank you very much Thirumany.
ചേട്ടൻ പറയുന്നത് സത്യമാണ് എനിക്ക് മനഃസമാധാനം ഇതുവരെ കിട്ടിയിട്ടില്ല എന്റെ അനുജത്തി എന്നെ അല്ലാ സമയവും ചീത്ത പറയും തല്ലും അതിപ്പോ അച്ചമായാലും ശരി അമ്മയായാലും ശരി ഇതിൽ നിന്ന് രക്ഷ പെടാൻ പറ്റുമോ
ഈ പറഞ്ഞത് എല്ലാം എന്റെ ജീവിതത്തിലെ അനുഭവങ്ങള്‍ ആണ്... ഇപ്പോൾ 50 വയസ്സ് കഴിഞ്ഞു... ഇപ്പൊൾ ആണ് govt ജോലി ലഭിച്ചത്... എല്ലാ arishtathakalum അനുഭവിച്ചു... ഇതിൽ paranjath പോലെ തന്നെയാണ് എന്റെ സ്വഭാവം.. നമസ്കാരം ഗുരു....
Sir.. ഭർത്താവിന്റെ പരസ്ത്രീ ബന്ധം കൊണ്ടുള്ള സങ്കടം അനുഭവിക്കേണ്ടി വരുന്നു അതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ... ഭർത്താവിന്റെ നക്ഷത്രം പൂരുരുട്ടാതി... മകളുടേത് കാർത്തിക...
എല്ലാ നാളിന്റെയും ഭാഗ്യവും നിർഭാഗ്യവും തീരുമാനിക്കുന്നത് ഓരോരുത്തരുടെയും സാഹചര്യങ്ങൾ ആണ്, ഉത്രാടം നക്ഷത്തിൽ ജനിച്ച രാജാവിനും യാചകനും രണ്ടു അനുഭവം ആയിരിക്കും, പണം ഉണ്ടെങ്കിൽ 90 % പ്രശ്നങ്ങളും പരിഹരിക്കപ്പെടും, അതാണ് സ്വന്തം അനുഭവം 😄
suicide cheyyaanulla courage illa. Ath kond cheyyunnilla ennu maathram. Jeevitham thalli neekkunnu. samayaththe kollunnu. 2 attempt nataththi. First Ambalapuzha arabi katalil during mid night. second Kovalam katalil from rock during sun set. dhayaneeyamaayi paraajaya pettu. first half ingine aayirikkum. Athaayath upto 50 years.
ഈ പറഞ്ഞത് എല്ലാം സത്യം തന്നെയാണ് തിരുമേനി...28.01.1987 മകരക്കൂർ ആണ്...34 വയസ്സ് ആയി ഇത് വരെ ഒരു സ്ഥിര ജോലി കിട്ടിയിട്ടില്ല...അതുകൊണ്ട് തന്നെ വിവാഹവും ആയില്ല...ഒരു പ്രണയം ഉണ്ടായിരിന്നു വിവാഹം വരെ എത്തി മുടങ്ങി പോയി..ഇപ്പോൾ ഏഴര ശനി യും രാഹുകാലവും ഒരുമിച്ചാണ് നടന്നു കൊണ്ടിരിക്കുന്നത്...എന്താണ് ചെയ്യേണ്ടത്...മാനസികമായി തകർന്നിരിക്കാണ്..ദയവായി മറുപടി തരണം..🙏🙏
Sir ente name Anuja.enikku Nursing padikkan pokan agraham undu.kazhinja 10 varshamaayi ente vidhyabhyasam mudangi kidakkukayayirunnu.ini enikku ithu padichal jayikkanum munnodu nalla joli vanganum yogam undo Star uthradam Time 2.16pm Age 28 19/08/1994
ഈശ്വരൻ ഇത്രയും ശപിച്ച നാൾ വേറെ ഉണ്ടാകില്ല അത്രക്ക് നല്ല നാളാണ്
Sathyam
Sheriya
Sathyam
True
🙌🏻😂
കുട്ടിക്കാലത്ത് ആരെങ്കിലും എന്നെ avoid ചെയ്യുമ്പോൾ ഒടുക്കത്തെ വിഷമം ആയിരുന്നു. വെറുതെ വിഷമിച്ചു സമയം കളഞ്ഞിരുന്നു. 21yrs മുതൽ ഞാൻ തീരുമാനിച്ചു എനിക്ക് friends വേണ്ടാ. പിന്നെ ചില negative vibe ഉള്ളവരെയും life ൽ നിന്നു മാറ്റി നിർത്തി. അതിനു ശേഷം I'm leading a very very happy and peaceful life.
👍
ഈശ്വര വിശ്വാസം ഒന്ന് ആണ് ഇന്നും നിലനിർത്തുന്നത്.. ഓം നമഃ ശിവായ 🙏🙏🙏
ഞാനും ഉത്രാടംകാരനാണ് ഒരുപാട് പേരെ സാമ്പത്തികമായി സഹായിച്ചിട്ടുണ്ട് തിരിച്ചു ഉപദ്രവമല്ലാതെ ഒന്നും കിട്ടീട്ടില്ല.. ഭാര്യയുടെ വീട്ടുകാരെ സഹായിചതോടുകൂടി എന്റെ ജീവിതം ഒരു വഴിയായി
സത്യം
താങ്കൾ രക്ഷപെടും ഉറപ്പ്,
സത്യം
Cash ആർക്കും കൊടുക്കരുത്. പണിയാണ്. നല്ല experience ഉണ്ട്
സത്യം എന്റെ ജീവിത അനുഭവങ്ങൾ ഇതിനോട് സാമ്യം ഉണ്ട്
അന്യർക്കു ഉപകാരികൾ ആണ് കൂടുതൽ ഉത്രാടം നാളുകാർ
ശരിയാണ് സഹോദരാ...
ഉപകാരം ചെയ്തവരും ചെയാത്തവരും തിരിച്ചു ഉപദ്രവിക്കും
സത്യം
അത് സത്യം.... But തിരിച്ചു കിട്ടുന്നത് നല്ല പാര ആയിരിക്കും
Satyam
സത്യം 100% പറഞ്ഞത് മുഴുവനും ക്ഷമയുടെ അർഥം ചോദിച്ചാ ഉത്രാടം നാള് എന്ന് പറഞ്ഞാമതി പക്ഷെ എത്ര സഹായം ആർക്ക് ചെയ്താലും തിരിച് ഒരു ചെറിയസഹായംപോലും ആരും ചെയ്യില്ല എങ്കിലും പിന്നെയും അങ്ങോട്ട് സഹായിക്കാൻ ചെല്ലും പ്രത്യേകിച്ച് മകരക്കൂർ ഉത്രാടക്കാര്, പിന്നെ അന്തസിനെയും അഭിമാനത്തെയും വിട്ട് ഒരു കാര്യവും ചെയ്യില്ല അതൊക്കെയാവും ഒരിക്കലും ഗതി പിടിക്കില്ലാത്തതും
ഇന്ദിര ആയില്യം 24-12-1958
Sathyam
Sathyam
സത്യമായ കാര്യം.. ഞാൻ മകരക്കൂർ ജനുവരി 28 1987
രാഹു ദശാ കാലത്തിൽ അപകടങ്ങൾ സംഭവിച്ച ആരെങ്കിലും ഉണ്ടോ... എനിക്ക് വലിയൊരു അപകടം സംഭവിച്ചു ഒരു മാസം ആശുപത്രിയിൽ കിടന്നു.
ഇന്നിപ്പോൾ 62-വയസിൽ ഓർക്കുന്നു, ഇതിൽപറഞ്ഞ കാര്യങ്ങൾ ഒക്കെയും അനുഭവങ്ങൾ ആയിരുന്നു, കുറച്ച് കൂടി ബാക്കിയുണ്ടാവാം, വലിയ കുഴപ്പമില്ലാതാവാൻ ഈശ്വരാ ഭജനം ചെയ്യുന്നു ഓം നമോ ഭഗവതയെ വാസുദേവായ 🙏🏻🙏🏻
പറഞ്ഞ കാര്യങ്ങൾ 99% ശരിയാണ്. എന്റെ ജീവിതത്തിൽ ഇരുപതു വയസ്സിനു ശേഷമാണ് ബുദ്ധി മുട്ടുകൾ കൂടുതൽ അനുഭവിച്ചു കൊണ്ടിരിക്കുന്നത്🙏🙏
ഞാനും
@@vchanvr8305 അങ്ങനെയൊന്നും ചിന്ദിക്കരുത് ഒരു ഇറക്കത്തുന്നു ഒരു കയറ്റവും ഉണ്ടാകും. ശിവനെയും ദേവിയെയും നല്ലവണം നല്ലവണം ജപിക്കണം നല്ലത് varum
Depression = ഉത്രാടം നാളിൽ ജനിച്ചവർ
ശനിദശ കഴിഞ്ഞും ഉത്രാട നക്ഷത്രക്കാർ ഉണ്ട്. അവരേ അവഗണിച്ചത് ശരിയായില്ല
Erekore
True
ൻ്റെ പൊന്നോ വല്ലാത്ത അവസ്ഥയാണ് ജീവിതം
ശരിയാണ് ഭ്രാന്തുവരാതിരുന്നാൽ ഭാഗ്യം😔
തിരുമേനി ''നമസക്കാരം'ഉത്രം ടം നക്ഷത്രത്തെ കുറിച്ച് പറഞ്ഞത് തിർത്തു ശരിയാണ്. നല്ലതേ വരു
ഉത്രാടം നാളിൽ ജനിച്ചു ഇനി സഹിക്കാൻ ബാക്കി ഇല്ല. ചൊവ്വ കഴിഞ്ഞു വരുന്ന ദശ രാഹു ആണ്. ഗ്രഹ ദൈവം ശനി ആണ്. ഈ സമയത്തു മുൻ ജന്മ പാപം ആധി ആയി കൂടി വിടാതെ പിന്തുടരും. മനസ്സമാദാനം നഷ്ടമാകും. സ്നേഹിച്ചവരും സഹായിച്ചവരും തിരിച്ചു ഉപദ്രവിക്കും. എല്ലാം അടുത്ത് വന്നു നഷ്ടമാകും. Depression വരെ വരാൻ chance ഉണ്ട്. രാഹൂർ ക്ഷേത്രത്തിൽ രാഹൂർ ദർശനം നടത്തുന്നത് നല്ലതാണ്. 18 വർഷം കൊണ്ട് നമ്മുക്ക് ജീവിതം എന്താണെന്നു മനസ്സിലാകും. പാപം തീർക്കാൻ ശ്രീ പരമേശ്വരനോട് പ്രാർത്ഥിക്കാം 😐🙏
എത്ര vayasumuthalanu രാഹുദശ
Correctanu paranjathu ini anubhavickan onnumilla🙏🙏🙏
Raahu...anubhavichu kondirikunnu
Comments വായിച്ചപ്പോൾ തോന്നുന്നു എന്റെ നാൾ എങ്കിൽ ഉത്രാടം ആയിരിക്കില്ലന്ന്, എനിക്ക് സാമ്പത്തികം ആയും സമാധാനത്തിനും സന്തോഷത്തിനും ഈ 30 വയസ് വരെ കുഴപ്പം ഇല്ല,,,, അതിനു ഞാൻ ഭാഗവാനോട് നന്ദി പറയുന്നു.ഇനിയും ഇതുപോലെ നല്ലത് തന്നു അനുഗ്രഹിക്കണേ എന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു
George Washington(American President), Abraham Lincoln(American President) Indira Gandhi (Indian President),
Brad Pitt, Muhammad Ali. ഇവരൊക്കെ ഉത്രാടം ആയിരുന്നു ✌️
പറഞ്ഞതെല്ലാം ശരിയാണ്. പക്ഷെ ഇതുവരെ മനസമാധാനം കിട്ടിയിട്ടില്ല. പ്രാർത്ഥന മാത്രം.
ഉത്രാടം നക്ഷത്രത്തിനു സമാധാനം എന്നൊന്നില്ല..
@@binuv2288 santhoshavum ila
@@binuv2288 സത്യം
അന്യർക്ക് ധാരാളം ഉപകാരം ചെ യ്യും പക്ഷെ അവരിൽ നിന്നും ഒരു ഉപകാരം കിട്ടില്ല. എന്നും പ്രയാസം മാത്രം .
What is explained here about Uthradam star is completely correct. No doubt it gives a feeling of pride and dignity to these star holders.Thank you very much Thirumany.
സാർ 90%കറക്ട് ആണ് നന്ദി
Ellaperum parayum thirumeni bhagiyamulla star anennu .enikkariyilla karanju karanju vayya daivathinte anugraham undu athurappa athukondingane pokunnu🙏🙏🙏🙏🙏
ചേട്ടൻ പറയുന്നത് സത്യമാണ് എനിക്ക് മനഃസമാധാനം ഇതുവരെ കിട്ടിയിട്ടില്ല എന്റെ അനുജത്തി എന്നെ അല്ലാ സമയവും ചീത്ത പറയും തല്ലും അതിപ്പോ അച്ചമായാലും ശരി അമ്മയായാലും ശരി ഇതിൽ നിന്ന് രക്ഷ പെടാൻ പറ്റുമോ
കഴിഞ്ഞ ജന്മത്തിൽ ഏറ്റവും കൂടുതൽ പാപം ചെയ്തവരാണ് ഉത്രാടക്കാർ അത് ഇ ജൻമത്തിൽ അനുഭവിക്കണം
aru paranju??
Sathyam
ശ്യാം ഡൈബം 😂😆
George Washington, Abraham Lincoln, Indira Gandhi, Brad Pitt, Muhammad Ali. ഇവരൊക്കെ പാപം ചെയ്തോണ്ട് ഞമ്മക്ക് കൊയപ്പല്യ.
@@kwonpretty9449 അവന്റപ്പൻ പറഞ്ഞു
@@noelkvarghese9021 vattanalle?? Go see a doctor
ഞാൻ കുറെ വീഡിയോ കണ്ട് അതിയ മനഃഹോരം ആയ വീഡിയോ
ഇതൊക്കെ ഇപ്പോൾ ശീലിച്ചു 🙏
പ്രതിസന്ധികൾ ഏറെ വന്നെങ്കിലും എല്ലാറ്റിനെയും തരണം ചെയ്യാൻ ഇതുവരെ കഴിഞ്ഞിട്ടുണ്ട്
Nallathonu vanitilla kailulla panamum sadhanagalum patichadukan alunda
ഞാൻ ഉത്രാടം 😊.... പറഞ്ഞതൊക്കെ സത്യം തന്നെ.... 🤍
Santhosham, manasamadhanam yenthennu arinjittilla innuvare, ini yenthavum yennum ariyilla, Ramya, Uthradam (29.1.1987)
Orikkalum prathikshikkaatha oru paad anubhavangal.....ithil kooduthal enthaanu kittendath .....
Enough is enough...Uthradam, Dhanu..! Very strange star ..!!
Paranhathellm 100% sathyam. But Nallakalam onnum illa. Ingane angu jeevichu theerkuka athra thanne. Daivam thaangi nirthunnond jeevich pokunnu. Ohm Namah Sivaya🙏
Ellam seriyanu. Sir .pakshedukkavum sankadavum ozhinja oru divasavum jeevithathil undayittilla...sir..
Ys പറഞ്ഞത് കറക്റ്റ് ആണ് 💞👍👍👍
പ്രയാസങ്ങൾ മാത്രം... ബാക്കി എല്ലാം കറക്റ്റ് ആണ് 😁😁
ഈ പറഞ്ഞത് എല്ലാം എന്റെ ജീവിതത്തിലെ അനുഭവങ്ങള്‍ ആണ്... ഇപ്പോൾ 50 വയസ്സ് കഴിഞ്ഞു... ഇപ്പൊൾ ആണ് govt ജോലി ലഭിച്ചത്... എല്ലാ arishtathakalum അനുഭവിച്ചു... ഇതിൽ paranjath പോലെ തന്നെയാണ് എന്റെ സ്വഭാവം.. നമസ്കാരം ഗുരു....
50 വയസ് കഴിഞ്ഞവര്‍ക്ക് govt ജോലി ലഭിക്കുമോ?
കിട്ടും, ഉറപ്പാണ്
50 vayasu kazhinju enthu govt job anu kittiyathu ennu parayamo. Curiosity kondanu
nice informative vlog om namo naryanaya 🙏🙏🙏🙏🙏🙏🙏🙏🙏🙏
Sir...നമിക്കുന്നു🙏🙏🙏..സൂപ്പർ
കെട്ടിരിക്കാൻ നല്ലസുഖമുണ്ട് പക്ഷേ ജീവിതത്തിൽ ഇതുവരെസന്തോഷം അറിഞ്ഞിട്ടില്ല 54 വയസ്സായി സോയംസന്തോഷം ഇതുവരെയില്ല 24 വർഷം ആയി വിദേശത്താണ്
Ntha joli
ഞാനും 19 വർഷം ആയ് വരുന്നു പോകുന്നു..അല്ലത്തെ വേറെ ഒന്നും തന്നെ ഇല്ല.
കറക്റ്റ് ദൈവം അനുഗ്രഹിക്കട്ടെ
Sir.. ഭർത്താവിന്റെ പരസ്ത്രീ ബന്ധം കൊണ്ടുള്ള സങ്കടം അനുഭവിക്കേണ്ടി വരുന്നു അതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ... ഭർത്താവിന്റെ നക്ഷത്രം പൂരുരുട്ടാതി... മകളുടേത് കാർത്തിക...
എല്ലാ നാളിന്റെയും ഭാഗ്യവും നിർഭാഗ്യവും തീരുമാനിക്കുന്നത് ഓരോരുത്തരുടെയും സാഹചര്യങ്ങൾ ആണ്, ഉത്രാടം നക്ഷത്തിൽ ജനിച്ച രാജാവിനും യാചകനും രണ്ടു അനുഭവം ആയിരിക്കും, പണം ഉണ്ടെങ്കിൽ 90 % പ്രശ്നങ്ങളും പരിഹരിക്കപ്പെടും, അതാണ് സ്വന്തം അനുഭവം 😄
ഈ നാളിൽ ജനിച്ചവർക്ക് ആർക്ക് എന്ത് ഉപകാരം ചെയ്താലും ഉപദ്രവം മാത്രമേയുള്ളു
പണം തന്നെ presnam
Ee paranjath seri Alla cash und central govt job und ellam und but samadhanam illa
@@soppusathyan2777 athe
പറഞ്ഞത് മുഴുവൻ ശരിയാണ്
Ethupole thenja oru nakshathram, vere kanillla. Maranamvare kashttapada, kayil ullathuvare nashttapettu poyi.
Itrayum correct ayittu munpu ketite illa👌👌👌
എല്ലാം സത്യം എന്റെ അനുഭവം
വല്ലാത്തൊരു നാളാണ്
Sathyam aanu ee nakshtram eanik oru gunavum thannitilla eapozhum dhukam
suicide cheyyaanulla courage illa. Ath kond cheyyunnilla ennu maathram. Jeevitham thalli neekkunnu. samayaththe kollunnu. 2 attempt nataththi. First Ambalapuzha arabi katalil during mid night. second Kovalam katalil from rock during sun set. dhayaneeyamaayi paraajaya pettu. first half ingine aayirikkum. Athaayath upto 50 years.
Pakaram veetal ath poli 🔥🔥🔥🙏
Ellam parajath sheri annu sir🙏
ഇതു പോലെ ഒരു നശിച്ച നാള് കഷ്ടം കാലം അല്ലാതെ നല്ല ഒരു കാലം വരില്ല
കണ്ണീരൊഞ്ഞ നേരമില്ല സാർ
Naalinte kuzhappamallaa kuttee.janicha samayam aanu pradhaanam.njanum thaanum DHANU RASI aanu! 64ara age aavanam nannaavaan!
💯 ശരിയാണ്...
Shariyanu...makaram rashiyanu..abhijithil pedum
ഇതിൽപ്പറഞ്ഞതെല്ലാം 100 % സത്യം ..... 30 വയസ് നല്ല സമയം ജോലി കിട്ടി.... 33 ദോഷകാലം.... 2 അപകടം പറ്റി...... ഇതിൽപ്പറഞ്ഞതെല്ലാം ശരിയായി
😔🤝
Allcorrect
Nalla avataran correct prediction om namo bhagvate narayanaya
95% right 👍
Uthradavum rohiniyum cherumo
Vallare sathyam, Elam 🙏
പറഞ്ഞതെല്ലാം ഒരു വിധം ശരിതന്നെ ഒത്തിരി രോഗങ്ങൾ ഇപ്പോഴും രോഗം തന്നെ
അതെ.... രോഗം ഒഴിഞ്ഞൊരു നേരമില്ല
Abdul Kalam.A 15.11.1955 uthiradam pray for me business and health and wealth
സർ ഇതുപോലെ ഈ വർഷത്തെ വിഷുഫലം ഒന്ന് പറയാമോ...
Parajath Ellam Sheri ane👍👍
നല്ല മാങ്ങ അച്ചാർ
Eswaranugraham... Jeevan... Undakum... Shariyanu.. Anubhavam.. Sakshi
Njanum unde uthradam ellam correct anu
ഈ പറഞ്ഞത് എല്ലാം സത്യം തന്നെയാണ് തിരുമേനി...28.01.1987 മകരക്കൂർ ആണ്...34 വയസ്സ് ആയി ഇത് വരെ ഒരു സ്ഥിര ജോലി കിട്ടിയിട്ടില്ല...അതുകൊണ്ട് തന്നെ വിവാഹവും ആയില്ല...ഒരു പ്രണയം ഉണ്ടായിരിന്നു വിവാഹം വരെ എത്തി മുടങ്ങി പോയി..ഇപ്പോൾ ഏഴര ശനി യും രാഹുകാലവും ഒരുമിച്ചാണ് നടന്നു കൊണ്ടിരിക്കുന്നത്...എന്താണ് ചെയ്യേണ്ടത്...മാനസികമായി തകർന്നിരിക്കാണ്..ദയവായി മറുപടി തരണം..🙏🙏
ശനിയാഴ്ച കൾ തോറും ശാസ്താവിന് നീരാജനവും ശനി മന്ത്രങ്ങൾ ഉരുവിടുകയും ചെയ്യുക ...
സെയിം ബ്രോ
രാഹുവിന്റെ kalkkal വീണു പ്രാർത്ഥിക്കുക
തിരുമേനി ശനിദശ യുടെ കാലം വരെ പറയുന്നുള്ളൂ. അതിനുശേഷം വരുന്ന ബുധദശയിലെക്ക് കടക്കാൻ കഴിയില്ല എന്നാണോ. അതായത് ആയുസ്സ് 73 വരെ മാത്രമേ ഉണ്ടാകുകയുള്ളൂ.
Ante makan 21/04/1995 janichathaanu. Mechanical engineering aanu. Kuwaitil pokaan sramikkunnu. Kuwait yathra nadakkumo? Gunam cheyyumo...?
Remitha.10.05.1985.time 5.15am .govt job kittumo??.
Vivaham girlsne enthram yearsilane
Ellam seriyanu karunayum snehavum kaanichu kaanichu eppo oru position ilayi
❤❤❤❤❤❤❤❤❤❤❤❤❤
ഉത്രാടം 🙋♀️
73വയസ് ന് ശേഷം ഉള്ള സമയത്ത് നടക്കുന്ന ബുധദശയിൽ ഉള്ള നല്ല ഫലങ്ങളും ദോഷഫലങ്ങളും പറഞ്ഞില്ല അത് അറിയാൻ ആഗ്രഹിക്കുന്നു
Sir ente name Anuja.enikku Nursing padikkan pokan agraham undu.kazhinja 10 varshamaayi ente vidhyabhyasam mudangi kidakkukayayirunnu.ini enikku ithu padichal jayikkanum munnodu nalla joli vanganum yogam undo
Star uthradam
Time 2.16pm
Age 28
19/08/1994
നന്നായി പ്രാർത്ഥിക്കുക നന്നായി പ്രയത്നിക്കുക തീർച്ചയായും ജീവിതവിജയം ഉണ്ടാകും
Namaskaram sir♥
കൊള്ളാം.....
Ente ഭഗവാനെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
മെക്കാനിക്കൽനിയറിങ്ങ് പഠിച്ചത് കൊള്ളാം
🙏🙏🙏സത്യം കണ്ണു നീ ര് ഒ ഴി യില്ല
Valare sheriyaan ellam 👌👌Thanks.. Ithrem correct aayi parayunna aareyum ithuvare kandittilla
ഉത്രാടം നാളിൽ ഉള്ള പെൺകുട്ടികൾ 10 ക്ലാസ് ജയിക്കുമോ
Nalla chodhyam😄
Sir 1990 may 15, 12.30pm veena ... govt job kitumo? Kure nalukond athinayi kashtapedunnu... 😒
💯 correct...
Thank you univers 🙏🏻
Sheela..uthradm..16..9..64..Ella.cashttpadum.eniyegilum..marumo.eppol.56.Thirumeni...mathiyayi
സുകുമാരൻ ഉത്രാടം 74 വയസ്സ് .
Enth paranjalum chinthichalum nere opposite nadakum...ini enkilum oru subha pratheeksha
സത്യം
Medical field evarku undo mbbs pdechu vejayum nedumo
Seriya sathosh eth arjittila😔
Sir 2015 muthal mosham anubhavamanun.njan uthradam makarakkur.enn marum ithellam paditham complete cheythu joli kittuo
1971..onam..day...samayam..12manikumunpu...details..pls..
സമ്പാദിച്ചതൊക്കെ പലരെയും സഹായിച്ചു പണി കിട്ടി... ഈശ്വരവിശ്വാസം മാത്രം ആശ്വാസം
നമ്മൾ പൈസ ഇടപാടുകളിൽ നിലനിൽക്കില്ല
Cash വെറുതെ കൊടുത്താലും ഒരിക്കലും കടം കൊടുക്കരുതേ കേട്ടോ. കിട്ടത്തില്ല
Super thanks
ഉത്രാടം. നാൽപതു വയസ് ആയി വിധ വയാ അത്ര നല്ല നാൾ
ഞാൻ real estate മേഖലയിൽ ആണ് കൂടെ നിൽക്കുന്നവർ എല്ലാം ചതിക്കുന്നു...
നമ്മുടെ നാളുകർക്ക് കൂട്ടുകൂടാൻ പറ്റില്ല
Name: ihaan:uthradam,date of birth:08/02/2024 onnu prathikkumoo.
95../9...shariyanu..jan.uthradam..makararashi
By Dr
100% crct...
100% സത്യം...
രാജയോഗം, നീചഭങ്ങരാജയോഗം, ജാതകത്തിൽ ഉണ്ട് എന്ന് എങ്ങിനെ തിരിച്ചറിയാം
Your date of Birth?
Thanks
Sini ചിങ്ങം 25 ഉത്രടം 39 വയസ് ഒരു കേതയില്ല ഒരു ഭാഗ്യം ഇല്ല
Shamayo ningal jyothishikal thamil oru chercha ellalo shama ella deshyam eduthu chatam engne analo vere jyothishikal parayunnathu