ഒരു മലയാളി ട്രക്ക് ഡ്രൈവറെ കാണാം Australia| Queensland| Truck| Malayalam| Jobs|

Поділитися
Вставка
  • Опубліковано 7 вер 2024
  • #kerala #truck #malayalam #trending #viral #news #australia
    ഈ വീഡിയോയിൽ നമ്മൾ ഓസ്ട്രേലിയയിൽ ഒരു ട്രക്ക് മേടിക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം, അതുപോലെ ഒരു ട്രക്ക് മൈൻഡ് ചെയ്യാനായിട്ട് എന്തെല്ലാം കാര്യങ്ങൾ നമ്മൾ മനസ്സിലാക്കണം എന്നാണ് പ്രതിപാദിക്കുന്നത്. രാഹുൽ സുരേഷ് എന്ന് പറയുന്നത് എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. അദ്ദേഹം ഈ ട്രക്ക് മേടിച്ചിട്ട് സ്വന്തമായി ബിസിനസ് നടത്തുന്ന ആളാണ്. അപ്പോൾ ഇതും ആയിട്ട് ബന്ധപ്പെട്ട എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾ മെസ്സേജ് അയക്കാൻ ശ്രദ്ധിക്കുമല്ലോ. അതുപോലെതന്നെ ഒരു ട്രക്ക് മേടിക്കുമ്പോൾ എന്തെല്ലാം ലൈസൻസുകൾ നമ്മൾ എടുക്കണം എന്നെല്ലാം ഇതിനകത്ത് പ്രതിപാദിക്കുന്നുണ്ട്. അപ്പോൾ നിങ്ങൾ വെബ്സൈറ്റ് നോക്കിയാലും നിങ്ങൾക്ക് കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കും, നിങ്ങൾക്ക് ഈ വീഡിയോ ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്തു കൊടുക്കാനും, കമന്റ് ചെയ്യാനും, ലൈക് ചെയ്യാനും മറക്കരുത്. നന്ദി.

КОМЕНТАРІ • 34

  • @ghoshraveacharoth3670
    @ghoshraveacharoth3670 2 місяці тому +1

    Hi bro, nice video👍

  • @Rahul_Pillai
    @Rahul_Pillai 8 місяців тому +2

    👍🏻👍🏻

  • @praveenmk6042
    @praveenmk6042 6 місяців тому +1

    Adi poli 👏👏👏

  • @jobinjoseph4294
    @jobinjoseph4294 5 місяців тому +1

    @rahul suresh... Bro eganeyaanu Australia ethiyathu... Naattil ninnu egane avidey vannu job kittum

    • @AustralianDiaries
      @AustralianDiaries  5 місяців тому

      ഒരു consulting firm ആയി ഒന്ന് discuss ചെയ്യു.

    • @jobinjoseph4294
      @jobinjoseph4294 5 місяців тому +1

      @@AustralianDiaries.. Nalloru consulting firm parayamo.. Bro eganeyanu ethyathu??

    • @AustralianDiaries
      @AustralianDiaries  5 місяців тому

      Let me check and let you know.

  • @hvkv8354
    @hvkv8354 5 місяців тому +1

    Super

  • @paulvarghese9613
    @paulvarghese9613 7 місяців тому +1

    Poli

  • @oluviajames5293
    @oluviajames5293 2 місяці тому +1

    Chetta avide truck driver ayitt varan nth cheyianm.nattil ninnum

    • @AustralianDiaries
      @AustralianDiaries  2 місяці тому

      ഒരു direct വിസ ഇല്ല. സ്റ്റുഡന്റ് വിസയിൽ വന്നു convert ചെയാം

    • @oluviajames5293
      @oluviajames5293 2 місяці тому

      @@AustralianDiaries ok thnks

  • @klkbros1460
    @klkbros1460 4 місяці тому +1

    I am 6 year truck driver job in Saudhi, Australia driver job available please help me

  • @shyammathew1591
    @shyammathew1591 4 місяці тому +1

    Bro …Rahul bro de contact onnu tharamo

  • @user-dv3pp2xj6m
    @user-dv3pp2xj6m 7 місяців тому +1

    SSLC. Ollu

  • @philipjames630
    @philipjames630 5 місяців тому +1

    Please can you provide the contact number of rahul truck driver

  • @suhailmubarak8758
    @suhailmubarak8758 4 місяці тому +1

    Chetta… onn samsarikkanam. Instagram il msg ayakkaaam. Reply pradheekshikkunnu ❤

    • @AustralianDiaries
      @AustralianDiaries  4 місяці тому

      Today at work. Call you tomorrow morning . Thank you 🙏

  • @user-dv3pp2xj6m
    @user-dv3pp2xj6m 7 місяців тому +1

    Bro oru work visa kittan ningal poya agenciyude phone number tharamo please
    Njan hevi eduthittu 13 varshamayi oru chans oppichu tharamo

    • @AustralianDiaries
      @AustralianDiaries  7 місяців тому

      ഏതാണ്‌ തങ്ങളുടെ qualifications?

    • @favaschy
      @favaschy 6 місяців тому +1

      @@AustralianDiariesbro enikku UAE heavy license und ..pinne degree completed aanu ..avide kittaan valla chance undo

    • @AustralianDiaries
      @AustralianDiaries  6 місяців тому

      അവിടെ VFS ഉണ്ടോ? ഉണ്ടെങ്കിൽ ഒന്ന് ചെന്ന് ഡ്രൈവിംഗ് skill ലിസ്റ്റിൽ ഉണ്ടോ എന്ന് നോക്ക്.

    • @vishnu.s3691
      @vishnu.s3691 5 місяців тому +1

      കേരളത്തിൽ നിന്നും IELTS ഇല്ലാതെ ഒരു agency വഴി വർക്ക് വിസയിൽ അവിടേക്കു വരാൻ സാധിക്കുമോ ?

    • @AustralianDiaries
      @AustralianDiaries  5 місяців тому

      @vishnu.s3691 അതു വർക്കിനെ depend ചെയ്യും.