സന്തോഷമുള്ള ജീവിതത്തിന് | Islamic Speech Malayalam Simsarul Haq Hudavi | Malayalam Islamic Speech

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 22

  • @rasheedasalam6194
    @rasheedasalam6194 Рік тому

    ഉസ്താദേ എന്നെയും എന്റെ കുടുംബത്തിനേയും എന്റെ കൂടപിറപ്പുകളേയും അങ്ങയുടെ ദുആയിൽ ഉൾപ്പെടുത്തണേ

  • @ramlathbeevi1862
    @ramlathbeevi1862 3 роки тому +2

    അല്ലാഹുവിന്റെ റസൂലെ ഞാൻ മദീനക്കാരനാണ് അല്ലാഹുവെ എനിക്ക് നബിയെ ഒന്നു കൂടി കാണണമെന്ന് തോന്നുകയാണ് നബിയുടെ മുഖത്തെ ശോഭയും പ്രകാശവും എവിടെയെങ്കിലും ഇരുന്നു എനിക്ക് കാണണം അല്ലാഹുവേ നീ സഹായിക്കണേ ആമീൻ.

  • @unaismuhammed3608
    @unaismuhammed3608 3 роки тому +1

    ഉസ്താദ് ആണ് എൻ്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമായത് ..നിങ്ങളെ കാണാൻ വല്ലാത്ത ആഗ്രഹമുണ്ട് ..തീർച്ചയായു൦ ഒരു നാൾ കണ്ടുമുട്ടാ൦ ഇൻശാ അളളാ

  • @ramlathbeevi1862
    @ramlathbeevi1862 3 роки тому +4

    തെറ്റ് വന്നുപോകുന്നുവല്ലോ തിന്മയിലേക് പോകാതിരിക്കാൻ രാത്രി രണ്ടു rakkath നിസ്കരിക്കട്ടെ തെറ്റുകൾ പൊറുക്കപെടാൻ അസുഖങ്ങൾക്കു ഷിഫാ കിട്ടും തെറ്റിലേക്ക് ചിന്ത പോകാതിരിക്കാൻ എല്ലാരും കിടന്നു ഉറങ്ങുമ്പോൾ നമ്മളും റബ്ബും മാത്രം അറിയാൻ റബ്ബ്‌ എല്ലാപേർക്കും തൗഫീഖ് നൽകട്ടെ ആമീൻ.

  • @ramlathbeevi1862
    @ramlathbeevi1862 3 роки тому +2

    അല്ലാഹുവേ മഹ്ശറയിലേക്കുള്ള അമ്പത്തിനായിരം വർഷം കാത്തിരിക്കണം അതിനു ശേഷമാണ് സ്വർഗ്ഗഗത്തിലേക്കോ നരകത്തിലേക്കോ റബ്ബേ ആരൊക്കെ തമ്മിലടിച്ചോ അവർ അവിടെ വന്നാലും ശത്ര്ഥയിലായിരിക്കും അല്ലാഹുവേ നീ സഹായിച്ചാൽ മാത്രമേ രക്ഷപെടാൻ കഴിയുകയുള്ളു ആമീൻ.

    • @sajithasiraj8341
      @sajithasiraj8341 3 роки тому

      Alhamdulillah

    • @shaheed9872
      @shaheed9872 3 роки тому

      എന്നെ ഒന്ന് വാട്സാപ്പ് cotact ചെയ്യാൻ പറ്റുമോ

  • @ramlathbeevi1862
    @ramlathbeevi1862 3 роки тому +6

    ഹൃദയം അല്ലാഹുവിനു കൊടുക്കാനുള്ളതാണ് അവിടെയാണ് നിനക്ക് സന്തോഷമായി കിടന്നുറങ്ങാൻ കഴിയുന്നത് അല്ലാഹു മായുള്ള ബന്ധം ആരു ഡിസ്‌ക്കണക്ട് ചെയ്യുന്നുവോ നിനക്ക് സന്തോഷം കിട്ടുകയില്ല അല്ലാഹു സഹായിക്കട്ടെ ആമീൻ.

  • @afsalkmafsal422
    @afsalkmafsal422 3 роки тому +2

    Alhamdulillah

  • @muhammedsabith7771
    @muhammedsabith7771 3 роки тому +1

    അൽഹംദുലില്ലാഹ്

  • @afsalkmafsal422
    @afsalkmafsal422 3 роки тому

    Masha Allah

  • @salammuttam1733
    @salammuttam1733 3 роки тому

    Al hamdulilha ❤️

  • @ismayilismayil289
    @ismayilismayil289 2 роки тому

    Assalamu alykum

  • @sheri505
    @sheri505 3 роки тому

    الحمدلله

  • @ramlathbeevi1862
    @ramlathbeevi1862 3 роки тому +5

    രാത്രി കുറച്ചേ ഉറങ്ങു. ബാക്കിയുള്ള സമയം ഇസ്തിഗ്ഫാരിലായിരിക്കും നേരത്തെ ഉറങ്ങണം നേരത്തെ ഉണരണം ഏർലി to bed ഏർലി to rise ഇങ്ങനെയൊക്കെ ചെയ്താൽ അല്ലാഹുവിന്റെ ഭാഗത്തു നിന്നും സഹായം ലഭിക്കും രോഗം വരികയുമില്ല അല്ലാഹുവേ നീ തന്നെ എല്ലാം ആമീൻ.

  • @ramlathbeevi1862
    @ramlathbeevi1862 3 роки тому +1

    ആരോടും പറഞ്ഞു നടക്കണ്ട രാത്രി രണ്ടു റക്അത്ത് നിസ്കരിക്കാൻ പരമാവധി ശ്രമിക്കാm. പകൽ വെളിച്ചത്തിൽ മുഖത്ത് വെട്ടം കാണും അല്ലാഹുവും namum മാത്രം അറിഞ്ഞാൽ മതി അല്ലാഹു എല്ലാപേരെയും അനുഗ്രഹിക്കട്ടെ ആമീൻ.

  • @ramlathbeevi1862
    @ramlathbeevi1862 3 роки тому +1

    അല്ലാഹുവിന്റെ റസൂൽ പറയുകയാണ് അബ്ദുല്ലാഹി ഇബ്നു ഉമർ തങ്ങൾ രാത്രി രണ്ടു rakkath നിസ്കരിച്ചാൽ ആൾക്ലിയർ ആണു വളരെ നല്ല മനുസ്യനാണ് ഖൈയ്യമുള്ളയിൽ ആണു അല്ലാതെ ഇഷ നിസ്കാരമല്ല അതിനെ കുറിച് പറയേണ്ടതില്ലല്ലോ റബ്ബ്‌ കാക്കട്ടെ ആമീൻ.

  • @muhammadessa5501
    @muhammadessa5501 3 роки тому

    ലീഗിൽ മെമ്പർഷിപ്പെടുത്താൽ മതിയോ

  • @ebrahimkorothe9804
    @ebrahimkorothe9804 2 роки тому

    .

  • @hajaraabdulla2258
    @hajaraabdulla2258 3 роки тому

    Mashaallah..hrdya..food...ennu..prjaal..admav..avgale nml..kanunnilla...markum..admav..veroiryum...pinned....myytu..prplnm...kbril.salam.prynm.....Nml.epolum.nanma.chynm.mricvare.otmiknm..advinte.bavshnm.adau..adu.nmlkum.abekum.oru.pole.ubgrm.lbikunndan

  • @iconicgaming0075
    @iconicgaming0075 2 роки тому

    Alhamdulillah