കല്യാണ ആൽബവും കല്യാണ ഓർമകളും | Wedding Anniversary | Come on everybody
Вставка
- Опубліковано 6 лют 2025
- കല്യാണം കഴിഞ്ഞിട്ട് മൂന്നു വർഷങ്ങൾ... വെറുതെ കുത്തിയിരുന്ന് കല്യാണ ആൽബമൊക്കെ മറിച്ചു നോക്കി... മൂന്നു വര്ഷങ്ങളേയ്... എത്ര സിംപിളായിട്ടാണ്.., എത്ര വേഗത്തിലാണ് പോകുന്നത്...?
പഴയ ഓർമ്മകൾ വെഡിങ് ആൽബം നോക്കി പരസ്പരം ഓരോന്ന് പറയുന്ന അനുഭവം ഒന്ന് വേറെ തന്നെയാണ്,,,❤️❤️
😍😍😍
എവിടെ പോയാലും ഒണ്ടല്ലോ ഗഫൂർക🤔
@@Nidhin.p1 sathyam
അല്ല കുരിപ്പെ ഇങ്ങള് ഇല്ലാത്ത സ്ഥലം ഇല്ലല്ലൊ 😃😃😃
ഗഫൂർ എവിടെ പോയാലും ഉണ്ടല്ലോ 😁
ഏറ്റവും ഉന്നതമായ രൂപ ഭാവത്തോട് കൂടി ആണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്, ഓരോരുത്തർക്കും അവരവരുടെതായ സൗന്ദര്യം ഉണ്ട്,, യഥാർത്ഥ സൗന്ദര്യം എന്നത് മുഖത്തിന്റെയോ ശരീരത്തിന്റെയോ അല്ല മനസിന്റെ സൗന്ദര്യം ആണ് ❤️💗💗
ഇത്പോലെ നൂറ് ആനിവേഴ്സറി ആഘോഷിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടേ
ആമീൻ
Aameen
✌️✌️✌️✌️ amooon
സുന്ദരനും, സുന്ദരിക്കും..
വിവാഹ വാർഷിക ആശംസകൾ. 🌹🌹
നല്ല മനസ്സുള്ളവരാണ് രണ്ടു പേരും.
ദൈവം അനുഗ്രഹിക്കട്ടെ.
ഒത്തൊരുമ തന്നെയാണ് നമ്മുടെ വിജയം... ഉള്ളജീവിതം
ആസ്വദിച്ച് ജീവിക്കാൻ
ദൈവം അനുഗ്രഹിക്കട്ടെ
Happy wedding anniversary🎉🎉🎉🎉🎉. Beautiful album.
Belated wedding anniversary wishes....🥳🥳🎊🎊.....sorry for late wish
വിവാഹ വാർഷിക ആശംസകൾ
എല്ലാവിധ ഐശ്വര്യവും നൽകി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🥰
സോറി ഹാപ്പി wedding അനുവർഷറി ഡിയർ 😍😍😍👌👌
ഇനിയും ഒരുപാട് കാലങ്ങൾ ഇങ്ങനെ സന്തോഷമായി പോകുവാൻ ദൈവം അനുഗ്രഹിക്കട്ടെ...
എന്നും എലാവിധഐശ്വര്യങ്ങളും ഉണ്ടാകട്ടെ 🌹🌹🌹🌹🌹
God bless you 🌹
നിങ്ങളുടെ ഈ സ്നേഹവും ഒരുമയും അവസാനം വരെ നില നില്ക്കട്ടെ'
Happy Wedding Anniversary വളരെ ക്യൂട്ട് കപ്പ്ൾസ്.👌👌🌹🌹😃😃. അഭിമാനിക്കുന്നു...... നല്ല ലളിതമായ സംസാരരീതി... ഒരു ജാഡയുമില്ല രണ്ടു പേർക്കും...ഈ സ്നേഹവും ഈ ചാനലും ഒരു 100വർഷം മുന്നോട്ട് പോകട്ടെ എന്ന് ആദ്മാർഥമായി പ്രാർത്ഥിക്കുന്നു
Happy wedding anniversary.Top quality album.
Nice video! You guys are awesome and your videos are well made... Keep rocking! All the best
നല്ല മധുരിക്കുന്ന ഓർമകൾ അയവിറക്കി സന്തോഷത്തോട് കൂടി മുന്നോട്ട് പോകട്ടെ എന്നാശംസിക്കുന്നു😍😍
😍😍😍😍😍😍😍😍😍
ഹനാനേ...😀😀
@@minimathew1320
ആദ്യം ഒരു 'Daa' ഉണ്ടായിരുന്നല്ലൊ😂
അത് Delete aakiyo
@@HANANPGD ആക്കി..😂😆😂
@@minimathew1320
😁
ഞാൻ കണ്ട് ✌️
തുടർന്നും ദൈവം അനുഗ്രഹിക്കട്ടെ.. 🙏🙏ആശംസകൾ 💐💐💐💐
Happy wedding Anniversary dears, stay blessed 😊
Thank you so much 😊
Adipollii 👌💖 haaa anthaaa lookeee Sachin and pinchuu🥰 Happy Anniversary,God Bless both of them 🎁🎂💐🎊🎊🎈🎈🎉🎉💖💖💓💓💗💗🥰🥰😍😍
ഹൃദയം നിറഞ്ഞ് തുളുമ്പുന്ന സന്തോഷവും ,സമാധാനവും, പ്രണയവുമായി ജീവിതത്തിന്റെ ബഹു ദൂരങ്ങൾ താണ്ടുവാൻ ദൈവം അനുഗ്രഹിയ്ക്കട്ടേ,🙌 👩❤️👩. Happy 3th wedding anniversary 🎉😍❣️
Happy Wedding Anniversary 💏. പുല്ല് വേണ്ടായിരുന്നു!!!, അത് കേട്ടപ്പോൾ ചിരിച്ചു പോയി. കെട്ടിയ എല്ലാവരും ഒരു പ്രാവശ്യമെങ്കിലും പറഞ്ഞ ഒരു സത്യമായിരിക്കും അത് 😁.
ഈ കൊറോണ സമയത്തു ഓർക്കാൻ പറ്റിയ സംഭവം 😍
ആളും ആരവും ഒരുപിടി സ്വപ്നങ്ങളും എല്ലാം ചേർന്നൊരു ദിനത്തെ വീണ്ടും ഓർത്തെടുക്കാൻ കഴിയുന്നുണ്ടല്ലോ 👍❣️
😍😍😍
@@comeoneverybody4413 ❤
Happy Anniversary, many more anniversaries ആഘോഷിച്ചു സന്തോഷകരമായ ജീവിതം ആശംസിക്കുന്നു
ഹാപ്പി വെഡ്ഡിംഗ് ആനി വേഴ്സ്സറി രണ്ടു പേർക്കും 😍😍😍😍😍
വളരെ നല്ല കുടുംബം എല്ലാവിധ ആശംസകളും 💯💯💯💯
Happy Anniversary guys👩❤️👨♥️🎈🎈
Nice very nice 👍👍😊😊👍👍😊😊👍
പുല്ല് കെട്ടണ്ടായിര്‌ന്ന്.. 😂😂😂😂😂
Happy Anniversary 💝
ജീവിതം നന്നായി പോവട്ടെ... ആശംസകൾ..
നല്ല ഒരാളെ പ്രേമിക്കുകയും വീട്ടുകാരുടെ സമ്മതത്തോടെ
കല്യാണം കഴിക്കുക എന്നൊക്കെ പറയുന്നത് ഒരു ഭാഗ്യമാണ്. ഇനി വേണ്ടത് ജീവിത കാലം മുഴുവൻ നല്ല രീതിയിൽ ജീവിക്കുകയും ചെയ്താൽ ധന്യമായി. ധന്യമാകട്ടെ 👍all the best
I got that luck now living happily ,17 years of marriage Alhamdulillah
@@saleenasunu3002 mashah allah
@@noushadmarakkar8765 thank you
അമ്മച്ചിക്ക് ചിറകുകൾ നൽകിയ സച്ചിൻ you are the Real hero ♥♥♥🌹🌹🌹🌹
എല്ലാ നന്മകളും ഉണ്ടാകട്ടെ 🎊🎊🎉
Happy Wedding 💒 Anniversary 💐🎉💐🎉💐💐🎉💐💐💐💐🎉
Happy Wedding Anniversary ❤️❤️
Thank you 😊
Randu pereyum udanpanathil kandu valare nannayittund
Happy Wedding Anniversary dears
Belated Wedding Anniversary Wishes dear Sachin and Pinchu
May God Bless You Both Abundantly.
ഒരുപാട് സന്തോഷം Happy wedding anniversary.....
Happy wedding anniversary..😀😍
Thank you 😊
ജീവിതത്തിൽ എന്നും സന്തോഷമുണ്ടാകട്ടെ.
Wedding anniversary Dears.Stay Blessed
Ee adutha kaalathu ethrem enne kayyiledutha channel vere undavilla....ur episodes are like addiction...Becoming ur fans👍
കൊള്ളാം സൂപ്പർ 👍😄
My favorite couple's 😍😍😍😍
😍😍😍😍😍😍😍
Love you guyss
💏💏💏💏💏💏💏💏💏💏💏💏💏💏💏💏💏💏💏💏💏💏💏💏💏💏
Best couples 🤗😍😍🤗🤗🤗🤗
🤩🤩🤗
Happy 👰💍🤵💒
സന്തോഷവും സമാധാനവും നിറഞ്ഞ കുടുംബ ജീവിതം എപ്പോഴും ഉണ്ടായിരിക്കട്ടെ' ആത്മികവും ഭൗതികവുമായ എല്ലാ മേഖല കളിലും ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏👍👍🤝👏👏👏🥰🥰🥰
Happy wedding anniversary sachin pinchu👌👌
Happy Anniversary Dear Sachin and Pinchu..God Bless yr family life😑
Happy wedding anniversary ♥️👍👍👍🎉🎉🎉🌹🌹🌹
Happy wedding aniversry 🌹🌹🌹🌹
Happy wedding anniversary..... sachin ❤️ pinchu.... ❣️❣️❤️❤️😍😍🥳🥳
Happy wedding anniversary dears ♥️✨️💫 and stay blessed together long time 💗❤️
Very good 👫..... 👍👍👍👍👍👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
Made for each other couple 😍
Happy 3rd wedding anniversary.. ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🥰🥰
My first comment... happy wedding anniversary drz... ❤️❤️❤️
Thank you so much 🙂
Happy 3rd Wedding Anniversary.,💐💐🍧🍧
Happy wedding anniversory dears😍
God bless you both ,fantastic
The best Couples 🥰
Both of you are looking very beautiful Wishing you both many more happy Anniversarys God Bless you both with good health happiness peace and many more success n achievements.
സച്ചിൻ ചേട്ടൻ fans like
😍
Hai sachi
Good video. Both have good humor sense.sachin-very patient , jada ellath talk. Caring and loveable man. Continue like this. Pinchu -pleasant face and talk. May God give all blessings.
Happy wedding anniversary ✌️❤️🔥
ആശംസകൾ.....🌹🌹🌹
സ്പെഷ്യൽ വിശേഷങ്ങൾക്ക് കാത്തിരിക്കുന്നു....😍(വിശേഷം ) ..😜
Sachin and Pinchu“ Wish you happy Anniversary “
Super .Randuperum poliyalle😍😍. Ningalude e sneham ennum nilanilkkatte. God bless u dear
Happy wedding anniversary dears
Thank you so much 😊
Happy anniversary...💐💐💐
Happy wedding anniversary to Sachin and pinju may God bless you🙏🙏🙏
Happy anniversary stay blessed 🎂🎂
എന്തു കാര്യവും ആയിക്കോട്ടെ.... ബോറടിക്കാത്ത അവതരണം.... സച്ചിൻ -പിഞ്ചു ദമ്പതികൾക്ക് ആശംസകൾ
To the perfect pair yesterday, today and tomorrow.
🤵👰Happy wedding Anniversary 👏👏👏👏🌹🌹🌹🌹💐💐💐💐🎊🎊🎊🎊
Happy wedding Anniversary Bro.
Marriage photo and cook program super. brother and sister. Your life best of luck. All the best. 👍
Happy wedding anniversary ❤
Thank you 😊
സൂപ്പർ.............ആശംസകൾ..........
Wish you a happy wedding anniversary dears
Happy Anniversary 🎉🎉 ddears
Happy wedding anniversary 🎂🎂
Happy 💐wedding ✌️Anniversary 👌🥰
Sachin bro looks like siju Wilson in marriage photos
Siju wilson??
Happy WEDDING ANNIVERSARY dears...🎉
Super ❤️👍🏻👍🏻👍🏻👍🏻👍🏻
ഇതു കാണുന്ന 15ാ൦ വാർഷികം ആഘോഷിച്ച...... ഞാൻ
Kochugallaaaaa....ennuvilikunathe..shariyallaaloo...eminii valiyakallooo ennuvilikatte...all the best...
Every married couples experience ...
❤️❤️❤️
God bless you Sachin n Pinchu.. മംഗളാശംസകൾ
100 Return of the day ✌SP😍
Say a hai...🙄😍
HIIII
Happy wedding anniversary...😍😍😍
Thank you 😊
Made for each other 💕Happy Wedding anniversary..God Bless 🙌
Chechinde eyes beautiful👌👌👌👌
You seemed like a good couple. SACHIN, Please don't become like the majority of wife bashers who are forced by society to pretend as if saying harsh things like "my darkest day is when I married you" is normal. Just be yourself! I stopped watching the video soon after you said something like that in the beginning!
Happy Anniversary beautiful couple
ഫസ്റ്റ് പിടിക്കാൻ വന്നു ചീറ്റി പോയി 😂😂😂🤭
SAROOLA
സൗദിഅറേബ്യ എന്ന പുണ്ണ്യ നാട്ടിൽ കാറ്റും കടലും കടന്ന് നോട്ടിഫിക്കേഷൻ എത്തുമ്പോൾ കാത്തിരിക്കും ഫസ്റ്റ് അടിക്കാൻ 😂😂😂കിട്ടിയില്ല next time😂😂😂
Happy wedding anniversary. And God bless you 🥰🥰🥰🥰
Happy wedding anniversary chettan&chechi ❤️❤️❤️💐💐💐💐🎊🎉🎂
Happy wedding anniversary
🎉