ഈ അത്ഭുത പക്ഷി നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ ഐശ്വര്യം വന്നു ചേരും... പിശാച് എടുക്കില്ല Shafeeq Badri

Поділитися
Вставка
  • Опубліковано 2 жов 2024
  • BTO-0032
    Usthad Shafeeq Badri
    Shafeeq Badri islamic speech
    Shafeeq Badri kadakkal
    Shafeeq Badri speech
    Shafeeq Badri new speech
    Shafeeq Badri latest speech
    Asma ul Husna malayalam
    അസ്മാഉൽ ഹുസ്ന
    new dhikr
    ദിക്ർ
    lailaaha illallah
    la houla
    Ayatul kursi malayalam
    amana rasul ayat
    ലാ ഇലാഹ ഇല്ലല്ലാഹ്
    surah yaseen
    surathul fathiha
    surathul waqia
    ihlaz surah
    asmaul usna malayalam
    yaseen malayalam
    waqi'ah surah
    ayatul kursi
    Surah waqiah
    സൂറത് വാഖിഅഃ
    yaseen surah
    surah waqiah
    ikhlas surah
    سورة الملك
    kafiroon surah
    സൂറത്തുൽ മുൽക്
    falaq surah
    fathiha surath
    surathul bakara
    asma ul husna
    സൂറത്തുൽ യാസീൻ
    Surah Al-Mulk
    തബാറക്ക
    ജീവിതത്തിൽ ഉയർച്ച വേണോ...??
    ഇന്ന് തന്നെ ഓതേണ്ട
    ഒരു ചെറിയ സൂറത്തും
    11 തവണ ചൊല്ലേണ്ട
    അത്ഭുത ഇസ്മും ഇതാ...!!
    കിട്ടാനുള്ള ക്യാഷ് വേഗത്തിൽ ലഭിക്കും
    ഒരു ശത്രുവിനും നിങ്ങളെ
    തൊടാൻ കഴിയില്ല
    സാമ്പത്തിക പ്രയാസങ്ങൾ തട്ടിമാറും
    #Shafeeq_Badri_kadakkal
    #dua_malayalam
    #powerful_dhikr
    #surah_waqia
    #surahyaseen
    #ayatulkursi
    #Lou_anzalna_ayat
    #amana_rasul
    #badrin_theeram
    #Shafeeq_Badri
    #ബദ്റിൻ_തീരം
    #Shafeeq_Badri_islamic_speech
    #Shafeeq_Badri_latest_speech
    #ഷഫീഖ്ബദ്‌രി_കടക്കൽ

КОМЕНТАРІ • 355

  • @Adhil-db9wq
    @Adhil-db9wq 3 місяці тому +42

    ഉസ്താദ് മകൻഹാഫിളാണ് പക്ഷേ ഇപ്പോൾ ദർസിൽ പോവാതേ ഖുർആൻമായി യാതൊരു ബന്ധവുമില്ലാതെ നടക്കുന്നു മകൻ ഹാഫിളും ആലിമും ആവാൻ ദുഃആ ചെയ്യണേ😭😭😭😭😭😭😭

  • @anwar808
    @anwar808 Місяць тому +2

    Aameen

  • @maimoonamampuram
    @maimoonamampuram 3 місяці тому +5

    الحمدلله الحمدلله الحمدلله صل الله عليه وسلم

  • @Bushra_Chullalam
    @Bushra_Chullalam 3 місяці тому +4

    അൽഹംദുലില്ലാഹ്
    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @noorjahan7011
    @noorjahan7011 2 місяці тому +2

    ആമീൻ 🤲🏻

  • @ajinaaneesh9994
    @ajinaaneesh9994 3 місяці тому +4

    അൽഹംദുലില്ലാഹ് ആമീൻ 🤲🤲🤲👌👌👌

  • @sadhikhisham2388
    @sadhikhisham2388 3 місяці тому +6

    മാഷാ അള്ളാഹ് ഞാൻ ഒറപ്പിച്ചുഒന്നിനെ വാങ്ങി പോറ്റാൻ 👍🏻👍🏻👍🏻,, എന്റെ മുത്ത് നബിപറഞ്ഞതല്ലേ ഇൻഷാ അള്ളാഹ്

  • @AnshadNedumkandam
    @AnshadNedumkandam 3 місяці тому +1

    Dhua cheyyane usthade

  • @nasarpeerumuhamme4843
    @nasarpeerumuhamme4843 3 місяці тому +3

    AL H സന്തോഷം

  • @Kadeeja-c9n
    @Kadeeja-c9n 3 місяці тому +2

    Alhamdulillah

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 3 місяці тому +3

    Alhamdulillah 🤲🤲🤲

  • @rajeenaharis745
    @rajeenaharis745 3 місяці тому +3

    الحمدالله الحمدالله 🤲 صلى الله عليه وسلم 💚 🤲🤲 ദുഹാ യിൽ ഉൾപ്പെടുത്തണെ ഉസ്തദോ انشاء الله وعليكم السلام ورحمة الله وبركاته ✨ 🤲 🤲🤲

  • @ramlathkandangal8911
    @ramlathkandangal8911 3 місяці тому +10

    പൂവൻ കോഴി കുറെ കാലമായി ഞാൻ വളർത്തുന്നുണ്ട് അതിൽ ബർക്കത്തുണ്ടാവാൻ ഉസ്താദ് പ്രാർത്ഥിക്കണം

  • @fzn313
    @fzn313 3 місяці тому +1

    عليه الصلاة والسلام

  • @fzn313
    @fzn313 3 місяці тому +1

    عليه الصلاة والسلام

  • @fzn313
    @fzn313 3 місяці тому +1

    عليه الصلاة والسلام

  • @ahamedreena9408
    @ahamedreena9408 3 місяці тому +2

    Usthade Ella karyathinum Makkal Nannavanum joliyum joliyil Hairilum Rahmathilum Barkkathilum Akanum Vendiyum Unnadiyil Ethanum nigal prethyegam duaa cheyyane Usthade.

  • @Mastamass
    @Mastamass 3 місяці тому +1

    ആമീൻ

  • @Kathijamma-z1p
    @Kathijamma-z1p 3 місяці тому +2

    Ameen ya rabbalalameen

  • @fzn313
    @fzn313 3 місяці тому +1

    عليه الصلاة والسلام

  • @ashrafck
    @ashrafck 3 місяці тому +1

    Ameen

  • @fzn313
    @fzn313 3 місяці тому +1

    آمين يارب العالمين

  • @fzn313
    @fzn313 3 місяці тому +1

    امين يارب العالمين

  • @jammeelajavad7167
    @jammeelajavad7167 3 місяці тому +1

    alhamdulillah enteummakaludeum kudumbathilulla yellarogangalum yellasihurum kannerumyellavalalumuseebathuidangerukalellammarikittanum marikittanum kudumbathilparasparasnehaumorumaum ihaparavijayaumkittan undakanumdua yeppozhum duail ulppeduthanam usthade Mashallah ameen

  • @muhammadkutty2522
    @muhammadkutty2522 2 місяці тому +1

    അൽഹംദുലില്ലാഹ്

  • @ShahidhaNaushad
    @ShahidhaNaushad 3 місяці тому +1

    Shahidha+aameen

  • @fzn313
    @fzn313 3 місяці тому +1

    رضي الله عنه

  • @ayishubaby4922
    @ayishubaby4922 Місяць тому +1

    കോഴിയുടെ സ്വഭാവം എന്താണ്, കാമം നിറഞ്ഞതാണ് കോഴി, ആ കോഴി നമ്മുടെ ശരീരത്തിൽ ഉണ്ട്, നമ്മുടെ കണ്ണ് കൊണ്ട് കാണുകയില്ല,ആ കോഴി സിക്ർ ചൊല്ലിക്കൊണ്ടേ ഇരിക്കും, എപ്പോൾ, ആ കോഴിയുടെ കാമം മാറ്റണം, എങ്ങനെ സാധിക്കും,?
    അള്ളാഹു എന്ന സിക്ർ കൊണ്ട് ഖൽബ് ഹയാത് ആക്കണം, കോഴി മാത്രം അല്ല, പട്ടിയും മയിലും പ്രാവും കാക്കയും ആനയും ഒക്കെ ഉണ്ട്, ബാത്തിനിയായി കൊണ്ട്,
    കൂടുതൽ അറിയാം,condact ചെയ്യൂ

  • @fzn313
    @fzn313 3 місяці тому +1

    رضي الله عنه

  • @fidafaizu
    @fidafaizu 2 місяці тому +2

    എന്തിനാ ഉസ്താദേ ..... 5 മിനിറ്റ് കൊണ്ട് പറഞ്ഞു തീർക്കേണ്ടുന്ന വിഷയം ഇങ്ങനെ നീട്ടിപ്പരത്തി പറയുന്നത്?
    കാര്യങ്ങൾ പെട്ടെന്ന് പറയാൻ റബ്ബ് തൗഫീഖ് നൽകട്ടെ -ആമീൻ

  • @aleeman6340
    @aleeman6340 3 місяці тому +2

    അൽഹംദുലില്ലാഹ് ഉസ്താദ് എൻറെ വീട്ടിൽ ഒരു പൂവൻകോഴിയും കുറെ പിടക്കോഴിയും ഉണ്ട് എന്നും വൈകുന്നേരം അൽപസമയം തുറന്നു വിടും കഴിഞ്ഞ വ്യാഴാഴ്ച പതിവുപോലെ തുറന്നു വിട്ടു തിരിച്ചുവന്നത് ഒരു മയിലിനെയും കൂട്ടിയ ഇടത്തരം വലിപ്പമുള്ള മയിൽ ഞാനൊരുപാട് വീഡിയോ എടുത്തു ഫോട്ടോ എടുത്തു മയിലിനെ തിന്നാൻ ഗോതമ്പും കൊടുത്തു എന്താണ് ഉസ്താദ ഇതിൻറെ പൊരുൾ മഗ്‌രിബ് ബാങ്ക് കൊടുക്കുമ്പോൾ മയിൽ വന്ന വഴിയേ പോയി എന്തായിരിക്കും കാരണം ഞങ്ങളുടെ പറമ്പിൽ കൂട്ടത്തോടെ മയിൽ വരാറുണ്ട് പക്ഷേ വീട്ടിൽ കോഴികളുടെ കൂടെ വന്നത് ആദ്യമായി എന്തായാലും അൽഹംദുലില്ല ഒരു മണിക്കൂറോളം മൈൽ ഞങ്ങളെ കൂടെ

  • @mubaris8637
    @mubaris8637 2 місяці тому +2

    Usthadinde veettil undo kozhi. Like👍

  • @fzn313
    @fzn313 3 місяці тому +1

    رضي الله عنه

  • @MuhammedAdinan-u8y
    @MuhammedAdinan-u8y 3 місяці тому +1

    Aameen.😢😢😢❤

  • @ummarummar1881
    @ummarummar1881 3 місяці тому +47

    അള്ളാഹു ബർകത് ചെയ്യട്ടെ 🤲🏼എന്റെ വീട്ടിൽ കുറെ കോഴി കൾ ഉണ്ട് നായ യും കീരി കളും പിടിക്കാതെ കാക്കണേ 🤲🏼🤲🏼🤲🏼

    • @casinova120
      @casinova120 2 місяці тому +2

      😂😂😂😂😂

    • @mobarak77777
      @mobarak77777 2 місяці тому

      😂😂😂😂😂 ഊതിയത് അണല്ലേ😸😸😸😸

    • @bvcmnb7211
      @bvcmnb7211 2 місяці тому

      ഇപ്പോഴും നേരം വെളുക്കാത്ത ടീമ്😂

    • @bb3176-g9u
      @bb3176-g9u Місяць тому

      😂😂😂😂​@@bvcmnb7211

  • @noorjahan7011
    @noorjahan7011 2 місяці тому +4

    മാഷാ അല്ലഹ് നല്ല അറിവ് അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @ershadr-rk3lp
    @ershadr-rk3lp 2 місяці тому +2

    velutha poovan kozhi veetil eppozum undu pakshe adutha veetileyanennu mathram🤩

  • @SanuShifu
    @SanuShifu 3 місяці тому +17

    അൽഹംദുലില്ലാഹ് ഉസ്താദ് എന്റെ വീട്ടിൽ നാല് പൂവൻ കോഴി ഉണ്ട്. അതിൽ ഒന്ന് വെള്ള പൂവൻ ആണ് അള്ളാഹു ബർകത് ചെയ്യട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @BadarinTheeramOfficial-zs4jb
      @BadarinTheeramOfficial-zs4jb  3 місяці тому

      ആമീൻ

    • @Itsmemuthu28
      @Itsmemuthu28 3 місяці тому

      Ente veettil undaynu veedinte muttam niraye appi ettitt oyivakki

    • @Mastrepe
      @Mastrepe 2 місяці тому

      വെള്ളയെ വിൽക്കുന്നോ ?

    • @kms33k
      @kms33k 2 місяці тому

      🎉 wow

    • @kms33k
      @kms33k 2 місяці тому

      🎉mm ok good

  • @jaseem1214
    @jaseem1214 3 місяці тому +4

    അൽഹംദുലില്ലാഹ് വീട്ടിലേക്ക് കയറി വരുന്ന സ്ഥലത്ത് ഇതുപോലെ കിത്താബ് പഠിക്കാൻ പറ്റിയ പുസ്തകങ്ങൾ ചരിത്രങ്ങൾ ഇതൊക്കെയാണ് ഡൈനിങ് ഹാൾ സോകൈസിൽ വേണ്ടദ് ഇതിപ്പോൾ പറയാൻ കാരണംഉസ്താദിന്റെ ബാക്കിൽ കണ്ടുഅ ൽഹംദുലില്ലാഹ് 🤲🏻

  • @abbascp4584
    @abbascp4584 3 місяці тому +24

    ഉസ്താദ് എനിക്ക് മക്കയിലും മദീനയിലും എത്താൻ ദുആ ചെയ്യണേ

    • @BadarinTheeramOfficial-zs4jb
      @BadarinTheeramOfficial-zs4jb  3 місяці тому +1

      അള്ളാഹു നാം എല്ലാവരെയും എത്തിക്കട്ടെ

    • @abdhulkadhar8130
      @abdhulkadhar8130 3 місяці тому

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @abuasmabi
      @abuasmabi 3 місяці тому

      ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

    • @Shifaa_x_o_6
      @Shifaa_x_o_6 3 місяці тому

      Ameen🤲🤲🤲🤲🤲

    • @Beena-k6b
      @Beena-k6b 3 місяці тому

      Ente vitil kozhi und

  • @haseenasaliabi2047
    @haseenasaliabi2047 3 місяці тому +5

    😢കഴിഞ്ഞ ആഴ്ചയിൽ 17കോഴികൾ ചത്തു ഇനി 2എണ്ണം ഉണ്ട് അതും എന്തോ ഒരു പ്രയാസത്തിലാണ് പിടക്കോഴിയാണ് കുറച്ചു ദിവസമായി (സുലൈമാൻ nabide പേരിൽ ഉഴിഞ്ഞു വെച്ച പോവാൻ കോഴിപോലും chathu)

    • @mobarak77777
      @mobarak77777 2 місяці тому

      ബർക്കത്ത് കുറഞ്ഞ് കാണും 😂😂😂 അതാണ് ചത്തത്🙏🙏🙏

    • @bvcmnb7211
      @bvcmnb7211 2 місяці тому

      പഹയാ ബാക്കിയുള്ള രണ്ടെണ്ണം ചിക്കൻ ബിരിയാണി വെച്ച് അടിക്കഡെ

  • @ralyfaizal4765
    @ralyfaizal4765 3 місяці тому +2

    Und

  • @shahna1291
    @shahna1291 2 місяці тому

    ente kozhi ennekanupol ellam kuvum rathriyumm kuvum

  • @ummarummar1881
    @ummarummar1881 3 місяці тому +3

    അൽഹംദുലില്ലാഹ് എന്റെ വീട്ടിൽ വെളുത്ത പൂവൻ കോഴി ഉണ്ട് 🤲🏼

  • @travelessay7585
    @travelessay7585 3 місяці тому +4

    ഉസ്താദ് എന്റെ ഭർത്താവിന്റെ കടം വിടാൻ ദുഹാചെയ്യണം ഉസ്താദ്

  • @fathimabeevi_xy
    @fathimabeevi_xy 3 місяці тому +7

    Alhamdulillaah Alhamdulillaah Alhamdulillaah Usthade enneyum kudumbatheyum Duayil ulpeduthaneUsthade orupadu vishamanghaludu Allaahuve njanghalude Duakal sweekarikkane AllaahuveAameen Usthadinum kudumbathinum njaghalkkum Allaahuvinte RekshayumShifayum nalki anughikkane AllaahuveAameen Aameen Ya Rabbal Aalameen

  • @Virunnezhuth
    @Virunnezhuth 2 місяці тому +1

    Ente veetil ottennam polu. Illa. Ini kituvane muttakozhiyil pettathavum

  • @kadheejaalameen
    @kadheejaalameen 3 місяці тому +1

    Veettil und kozhi

  • @kareem9785
    @kareem9785 2 місяці тому +1

    എല്ലാ ബഹുമാനവും നിലനിർത്തി ക്കൊണ്ട്,
    "സമസ്ത" പണ്ഡിതന്മാർ എന്ത് കൊണ്ട്, ഖുർആൻ , ഹദീസുകൾ റഫറൻസ് പറയുന്നില്ല !
    മുജാഹിദ് , ജമാഅത്തെ ഇസ്ലാമി പണ്ഡിതന്മാർ എല്ലാം വൃക്തമായ
    തെളിവുകൾ സഹിതം സമൂഹത്തിന് പറഞുകൊടുക്കുന്നു ,
    "സമസ്ത പണ്ഡിതന്മാർക്ക് അതിന് കഴിയാത്തത് എന്ത് കൊണ്ട്?"

    • @safarsafar39
      @safarsafar39 2 місяці тому

      കാശ് ബിഗിലേ😂😂😂😂

    • @sainudheentk520
      @sainudheentk520 2 місяці тому

      മുജാഹിദും ജമാഅതും പരിഭാഷയാണ് പഠിക്കുന്നത് തഫ്സീർ തള്ളി മദ്ഹബ് തള്ളി മനുഷ്യന്റെ യുക്തിക്ക് വ്യാഖ്യാനം നടത്തി സൃഷ്ടികളുടെ സഹായം തേടിയാൽ ഷിർക്ക് എന്നാക്കി ഇസ്ലാം പഠിപ്പിക്കുന്നത് സൃഷ്ടിക്ക് റാബിന്റെ സ്ഥാനം നൽകിയാൽ ഷിർക്ക് എന്നാണ് മൂസാ അ വടി കടലിൽ അടിച്ചു വെള്ളം മാറിനിന്നു അമാനി മൗലവിയുടെ യുക്തി ക്ക് ഉൾകൊള്ളാൻ കഴിഞ്ഞില്ല വേലിയേറ്റ സമയത്തു വടി കുത്തി പോയി എന്നാക്കി മൂസാ അ ഉറുമ്പുകളുമായി സംസാരിച്ചു അമാനി മൗലവിക്ക് ഉൾകൊള്ളാൻ കഴിഞ്ഞില്ല നം ല് ഒരു ഗോത്ര സ്ത്രീയുടെ പേരക്കി ഇങ്ങിനെ റബ്ബിന്റെ ഖുർആൻ മനുഷ്യന്റെ യുക്തി ക്ക് മാറ്റം വരുത്തി ഖുർആൻ ക്ലാസ് നടത്തി കുറേ ജാഹിലുകളെ സൃഷ്ടച്ചു ആദ്യം സ്വന്ധം മാതാപിതാക്കളെ ഷിർക്ക് ആരോപിക്കും പിന്നെ മരണം വരെ മറ്റുള്ളവരെ ഷിർക്ക് ആരോപിക്കൽ ഒരു തൊഴിൽ ആകും . ഇമാംമിങ്ങളെ സ്വീകരിച്ചാൽ ഓരോരുത്തർക്കും തോന്നിയ പോലെ മാറ്റം വരുത്താൻ പറ്റില്ല ഇപ്പോൾ പരിഭാഷ എഴുതിയവരുടെ മക്കൾ പിതാവ് എഴുതിയ ഖുർആൻ തിരുത്തി എഴുതുന്നു എന്നാണ് കേൾക്കുന്നത്

  • @shamilakp2098
    @shamilakp2098 3 місяці тому +3

    എനിക്ക് ഉംറ ചെയ്യാനും മക്കൾക്ക് വിട് ആ വാനു ദുഹ ചെയണം

  • @safiapareeth
    @safiapareeth 2 місяці тому +2

    Alhamdulillahi rabbilaalameen duayilulpeduthane usthade. Aameen birahumathikayaa yaarabbalaalameen

  • @rrrrn1438
    @rrrrn1438 3 місяці тому +5

    ഉസ്‍തദ്‌ എനിക്ക് കഴുത്തിൽ വേദനയാണ് ഷിഫയാവാൻ ദുആ ചെയ്യണേ

    • @BadarinTheeramOfficial-zs4jb
      @BadarinTheeramOfficial-zs4jb  3 місяці тому +1

      അള്ളാഹു ശിഫ ആക്കട്ടെ

    • @bvcmnb7211
      @bvcmnb7211 2 місяці тому

      നിൻറെ അസുഖം ഭേദമാകാൻ നീ അല്ലാഹുവിനോട് ദുആ ചെയ്യണം ഉസ്താദിന് വേറെ പണിയുണ്ട്

  • @nouraaydin2886
    @nouraaydin2886 3 місяці тому +2

    എന്റെ വീട്ടിൽ എന്റെ വീട്ടിൽ എന്നും പ്രശ്നങ്ങളാണ് എന്റെ ഭർത്താവ് പ്രശ്നങ്ങൾ ഉണ്ടാകും

  • @sakeena711
    @sakeena711 3 місяці тому +1

    10:49 കമെന്റിനു മറുപടി വേണം

  • @Amjxdd
    @Amjxdd 2 місяці тому +2

    Poovànum pidàyum undu.
    Tharavukàlum undu.

  • @Shifu-bq3ce
    @Shifu-bq3ce 3 місяці тому +64

    അൽഹംദുലില്ലാഹ് ഉസ്താദ് എന്റെ വീട്ടിൽ 9എ ണ്ണം ഉ ണ്ട് പിന്നെ ചെ റി യത് കുറേ ഉണ്ട് അള്ളാഹു ബർക്ത തു ചയ്യട്ടേ ആമീൻ 🤲🏼🤲🏼🤲🏼🤲🏼

  • @saydruaasayd
    @saydruaasayd 2 місяці тому

    എന്റെ കയ്യിലുള്ളത് കറുപ്പും വെളുപ്പും ബ്രൗണും നിറം കല ർന്നതാണ്, ബർകത്തിൽ വല്ല കുറവും വരുമോ ഉസ്താദേ?.

  • @AfuAfthu
    @AfuAfthu 3 місяці тому +20

    കടുതൽ വളർത്തൻ അല്ലാഹു താ ഫിഖ് നൽകടെ അമീൻ

  • @sheebas5483
    @sheebas5483 2 місяці тому +2

    മഷാഅളള അളളഹു കുടുംബത്തിന് കാവൽ ഉണ്ടകടെ ആമീൻ ആമീൻ ❤🤲ഉസ്താദെ എന്റെ മകളുടെ കുടുംബത്തിന് വേണ്ടി ദുആ ചെയണേ ഉസ്താദെ ആമീൻ🤲😢

  • @MusthafaP-r3z
    @MusthafaP-r3z 2 місяці тому +2

    Eniku madeenath Ethan dua cheyya ny

  • @asmabipp1581
    @asmabipp1581 3 місяці тому +1

    എന്റെ വീട്ടിൽഒരുപുവനുഢ്24മണികൂറുംകൂവലാണ്ംഉസ്താതെ

  • @noushadyoonis9203
    @noushadyoonis9203 2 місяці тому

    Use 2 Nexito Plus Tab
    3 Times Daily..
    Maybe Curable 😂😂😂

  • @muhammadrameesmp9320
    @muhammadrameesmp9320 2 місяці тому

    സ്ക്രീനിൽ കാക്കയുടെ ചിത്രം ആണ് ഉള്ളത് ഉസ്താദേ

  • @sareenak5041
    @sareenak5041 3 місяці тому +5

    Alhamdulillah duha cheyyane usthad

  • @aminaabdu4901
    @aminaabdu4901 2 місяці тому +2

    അൽ ഹഠ ദുലില്ലാഹ് ❤❤ എന്റെ

  • @nishabuchuh3009
    @nishabuchuh3009 3 місяці тому +4

    Njamale veetililla☺️

  • @JumailaShifana
    @JumailaShifana 2 місяці тому +2

    അസലാമു അലൈയ്ക്കും ഉസ്ദാ തെ എനിക്ക് ടെൻഷനും ചിന്തയും മാനസികമായ വേഷ മത്തിലാണ് അത് കാരണം ഉസ്ദാത് ഒരു ആയത്ത് പറഞ്ഞു തരണം ഉസ്ദാത് ദുഹാ ചെയ്യണം🤲🏻🤲🏻

    • @BadarinTheeramOfficial-zs4jb
      @BadarinTheeramOfficial-zs4jb  2 місяці тому

      അൽഹംദുലില്ലാഹ് ചാനലിൽ കുറെ പറഞ്ഞിട്ടുണ്ട് വീഡിയോ നോക്കുക

  • @abidhakhalid7594
    @abidhakhalid7594 2 місяці тому +2

    😢🎉

  • @AnshadNedumkandam
    @AnshadNedumkandam 3 місяці тому +3

    Alhamdulillah enikkum orupadu istamanu kozhi valarthan

  • @thetoonersabith1616
    @thetoonersabith1616 3 місяці тому +1

    13

  • @ajsalmohammed2743
    @ajsalmohammed2743 3 місяці тому +1

    Usthade Monscool Marikittan Duacheyyane

  • @sumayyabeevi.
    @sumayyabeevi. 3 місяці тому +3

    എന്റെ വീട്ടിൽ ഒരു പൂവനും 2 പിടക്കോഴിയും ഉണ്ട്‌. പൂവങ്കോഴിക്ക് വെള്ള കളറിൽ കറുത്ത പുള്ളിയുണ്ട്

  • @NoorjahanAbdulla-nr5ew
    @NoorjahanAbdulla-nr5ew 3 місяці тому +4

    Alhamdulillah alhamdulillah alhamdulillah usthade duayl Ulpeduthanee

  • @maimoonaputhanpeedika
    @maimoonaputhanpeedika 2 місяці тому +1

    Duhacheyyaneeee

  • @asimvlog3451
    @asimvlog3451 3 місяці тому +1

    Und

  • @Virunnezhuth
    @Virunnezhuth 2 місяці тому +1

    Subhanallah broyilar ayal kuzhappam undo usrhade

  • @backerkallurayil7097
    @backerkallurayil7097 3 місяці тому +14

    ഉസ്താതെ കടം വീടാൻ

  • @fzn313
    @fzn313 3 місяці тому +1

    عليه السلام

  • @ummuummu1246
    @ummuummu1246 3 місяці тому +2

    കോഴി

  • @HairunnisaKM-ot5xi
    @HairunnisaKM-ot5xi 2 місяці тому +1

    എൻ്റെ വീട്ടിലും poovankozhiyund ബർക്കത്തിന് dua ചെയ്യണേ ഉസ്താദ്

  • @FidhaFathima-o8m
    @FidhaFathima-o8m 2 місяці тому +1

    Usthade enik pariksha aduth varukayaan enik athil full markode jayikkaan dua cheyyanam pinne enta vaapi rathriyil vandi odukayaan ente vaapikk yathoru kuzhappavum illathe kaatholane duail cheerkkane
    Alhamdulillah

  • @ayshathshamna8345
    @ayshathshamna8345 3 місяці тому +2

    aameen aameen aameen yaarabbal aalameen masha allah alhamdulillah

  • @ebrahimkutty8764
    @ebrahimkutty8764 Місяць тому

    Vesham ketti kallam parayalley?

  • @abdurahman2136
    @abdurahman2136 3 місяці тому +1

    ഞങ്ങളുടെ വീട്ടിൽ വെളുത്ത പൂവൻ കോഴിയുണ്ട് ബർക്കത്തും ഉണ്ട്

  • @muhammadkutty2522
    @muhammadkutty2522 2 місяці тому +1

    ആമീൻ

  • @abdulmanafvp7463
    @abdulmanafvp7463 3 місяці тому +2

    എനിക്ക് കോഴികൾ ഉണ്ട് അതിൽ 3 പൂവൻ കോഴിയുണ്ട്

  • @MARahmath-ct6jr
    @MARahmath-ct6jr 3 місяці тому +2

    Rahumat 8:11 16:29

  • @khadeejaassain6209
    @khadeejaassain6209 3 місяці тому +1

    എന്റെ വീട്ടിൽ ഒരു പുവനും 6
    പി ട കോഴി ഉണ്ട് 🐓

  • @JumailaShifana
    @JumailaShifana 2 місяці тому +2

    അസലാമു അലൈയ്ക്കും എന്റെ വീട്ടിൽ വർഷങ്ങളായി കോഴി ഉണ്ട് പൂവൻ കോഴിഒന്ന് ഉണ്ട് രണ്ട് പി ട കോഴിയും ഉണ്ട്🤲🏻🤲🏻

  • @khalishkabeer5222
    @khalishkabeer5222 2 місяці тому +1

    Aylathe vitile poovan kozi raathri samayangalil koovum ad nalladallann paranj adine avr aruth kari vechu.
    Usthad parnjppo alle manasilayd poovan koziyude mahathvm ee vedio avrk kaanich kodkanm insha allah

  • @kadheejaalameen
    @kadheejaalameen 3 місяці тому +1

    Veettil und kozhi

  • @MuhammedArshak-ue5jq
    @MuhammedArshak-ue5jq 3 місяці тому +1

    Usthathinte veetilundo

  • @shamilakp2098
    @shamilakp2098 3 місяці тому +1

    എന്റെ പെര കടിക്ക് സുഖം ഇല്ലത് ബർതാവിന് ജോലിയാവാനും ഉസ്താത് ദുഹാ ചെയണം

  • @naseebakp-nd4ry
    @naseebakp-nd4ry 3 місяці тому +2

    Entavetlrandupovnkoziyund

  • @maiyummapullara1048
    @maiyummapullara1048 3 місяці тому +2

    Ameen

  • @fzn313
    @fzn313 3 місяці тому +1

    امين يارب العالمين

  • @shafeershafeer8611
    @shafeershafeer8611 3 місяці тому +2

    Alhamdulillah dua cheyyane

  • @MuhammadBasheer-s8l
    @MuhammadBasheer-s8l 2 місяці тому +1

    ഇനിയും എന്തെല്ലാം അത്ഭുതങ്ങൾ നമ്മൾ കേൾക്കാനിരിക്കുന്നു

  • @fzn313
    @fzn313 3 місяці тому +1

    امين يارب العالمين

  • @samsukp4705
    @samsukp4705 3 місяці тому +1

    കടം വീടാൻ ദുഹാ ചെയ്യണം