ശിവൻ എന്ന Dark Energy l ദൈവസംയോജനം l Time ഇല്ലാതാകുന്ന സമയം l കുമിൾ പ്രപഞ്ചം l String Theory l

Поділитися
Вставка
  • Опубліковано 16 вер 2024
  • #science #spirituality #mystery

КОМЕНТАРІ • 212

  • @blissfullife_5
    @blissfullife_5 Рік тому +63

    എന്തുമാത്രം അറിവുള്ള ഒരു അങ്കിൾ ആണ്. ഇത്തരം ശാസ്ത്രജ്ഞർ നമ്മുടെ കേരളത്തിലും ഉണ്ടല്ലോ. നാടിന്റെ അനുഗ്രഹവും സ്വത്തും തന്നെ. ഇദ്ദേഹത്തെപ്പോലുള്ളവർ ആരോഗ്യത്തോടെയും ദീർഘായുസ്സോടെയും ജീവിച്ചിരിക്കണേ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു. ഞങ്ങളെപ്പോലുള്ള സാധാരണക്കാർക്ക് ഒരു പൈസയും ചെലവില്ലാതെ ഇദ്ദേഹത്തെപ്പോലുള്ളവരെ പരിചയപ്പെടുത്താൻ മനസുണ്ടായ അവതാരകനു വേണ്ടിയും ദൈവത്തോട് പ്രാർത്ഥിക്കുന്നു. ഒത്തിരി നന്ദി.

  • @Sandhya7441
    @Sandhya7441 Рік тому +46

    ഇതെല്ലാം കേട്ടുകൊണ്ടിരിക്കുമ്പോൾ ഈ അപാരവും നിഗൂഢവും അതീന്ദ്രിയവുമായ ഈ പ്രപഞ്ചത്തിന്റെ ഒരു ഭാഗമാകാൻ കഴിഞ്ഞതിനും അതിൽ ഏറ്റവും വൈശിഷ്ട്യമായമനുഷ്യജന്മം ലഭിച്ചതിനും അതിലുപരി പ്രപഞ്ചത്തേയും അതിന്റെ നിഗൂഢതകളേയും അറിയുവാനും അനുഭവിക്കുവാനും ഉള്ള അളവറ്റ ആകാംഷ നിറഞ്ഞ ഒരു മനസ്സ് നൽകിയതിനും ഈ മഹാ പ്രപഞ്ചത്തിന്റെ ഈശ്വരന് കോടി കോടി പ്രണാമങ്ങൾ...🙏🙏🙏💐💐💐

  • @jinunv8790
    @jinunv8790 Рік тому +24

    ഇടയ്ക്ക് ഇടപെടുന്ന അവതാരകൻ രസകരമായ വസ്തുതകൾ മുന്നോട്ടു വക്കുന്നു. പ്രേക്ഷകർക്ക് ലളിതമായി മനസ്സിലാക്കാൻ ഇതു സഹായിക്കുന്നു. അറിവുകൾ എന്നും ആനന്ദം തരുന്നവയാണ്. ഇവിടെ പരമാനന്ദം. നന്ദി പണിക്കർ സാർ

    • @ESPParanormalsai
      @ESPParanormalsai  Рік тому +1

      Thank you so much... ❤❤❤... Keep on Watching...

  • @vishnukrish7342
    @vishnukrish7342 Рік тому +5

    സത്യം ശിവം സുന്ദരം.... ശിവം പരമ ആനന്ദം ആണ് എന്നാലെ ഉപനിഷത്തു സാരം...ശൂന്യതയും കടന്ന്.. ശൂന്യതയെ അറിയുന്നവനാണ് ശിവം.... ശൂന്യവാദവുമായി ഉപനിഷത്തിന് യാതൊരു ബന്ധവുമില്ല എന്നാണ് ഞാൻ അറിഞ്ഞിട്ടുള്ളത്. വന്ദേ ഗുരു പരമ്പര

  • @deepalekshmit1690
    @deepalekshmit1690 Рік тому +2

    നമ്മുടെ അറിവുകൾ എത്ര നിസ്സാരമാണ്. തിരക്കേറിയ ജീവിതത്തിൽ ഞങ്ങളുടെ മകളുടെ വേർപാടാണ് ഇത്തരം ഒരു ചാനൽ പരിചയപ്പെടാനും കണ്ടെത്താനും സാധിച്ചത്. ധാരാളം കഴിവുകൾ ഉള്ള, സ്വഭാവസവിശേഷതകൾ ഉള്ള ഒരു മകളെ നഷ്ടമായപ്പോൾ തുടങ്ങിയ അന്വേഷണത്തിലൂടെ കണ്ടെത്തിയ ചാനലാണ്. വളരെ ഉപകാരപ്രദം. വൈകുന്നേരങ്ങളുടെ ഏകാന്തതയ്ക്ക് ഒരു മുക്തി.
    പലരുടെയും ജീവിതത്തിൽ ഒരു കുളിർമ്മ നല്കാൻ സാധിക്കും എന്നതിൽ സംശയമില്ല. 🙏🏼🙏🏼🙏🏼🙏🏼

    • @ESPParanormalsai
      @ESPParanormalsai  Рік тому

      Thank you so much... ❤❤❤... Keep on Watching...🙏🙏🙏

  • @shaijinam8328
    @shaijinam8328 Рік тому +4

    ഞാൻ എപ്പോഴും പറയുന്നത് തന്നെ ഈ വീഡിയോയിലും പറയുന്നു.ഈ ചാനലിൽ എത്തിയത് തന്നെ മഹാഭാഗ്യം.

    • @ESPParanormalsai
      @ESPParanormalsai  Рік тому +1

      Thank you so much... ❤❤❤... Keep on Watching...

  • @radhakrishnanpanicker788
    @radhakrishnanpanicker788 Рік тому +9

    സംശ യങ്ങളുടെ മറുപടി Reply ഇൽ കൊടുത്തിട്ടുണ്ട്. ഏവരും വായിക്കുമല്ലോ. 🌹🙏

  • @bkumarpillai1034
    @bkumarpillai1034 Рік тому +17

    കാപട്യങ്ങൾ ഒന്നുമില്ലാതെ റഫറൻസുകൾ വച്ച് വളരെ സത്യസന്ധമായാണ് സാർ സംസാരിക്കുന്നത്......🙏🙏🌹

  • @sasibhooshan4973
    @sasibhooshan4973 Рік тому

    വളരെയധികം സങ്കീർണമായ വിഷയങ്ങൾ ! എങ്കിലും കഴിയുന്നത്ര ലളിതമാക്കി അവതരിപ്പിച്ചു. അതു കൊണ്ടു മാത്രം കുറച്ചെങ്കിലും മനസ്സിലാക്കാൻ സാധിച്ചു. വളരെ നന്ദി!

  • @jeejak.l4745
    @jeejak.l4745 Рік тому +4

    Very good information sir😊🙏 eagerly waiting next part

  • @krishnantampi5665
    @krishnantampi5665 Рік тому +6

    Good👍 video, with out words nothing can be explained, it needs metaphor and comparison, so brain is the fundamental basis of our fancy and imagination, it can be stretched and can be interprted even algebra starts by saying "assume x'' so there's imagination even behind algebra. So nature and nurture plays an important place in our search for truth or knowledge, with out symbols or logos nothing is possible so when a man of experience talks, we must listen, it may be a baby step to trust As yuval Noah harari, we are all good story tellers and cooperative entrepreneurs that's all good informative video best👍 wishes. That's all. Brahma means logos or knowledge, how knowledge outside humans, it's through brain is pivotal substance in knowledge, Iam nearing seventy years so Italk with my little knowledge that's all, most important thing is humility not humidity that's all. Best👍👍👍 wishes.

  • @bkumarpillai1034
    @bkumarpillai1034 Рік тому +15

    ദൈവത്തിന്റെ കാലിന്നടിയിലെ ഉറുമ്പുകൾ മാത്രമാണ് നാം....2nd ഡയമെൻഷൻ.... ഉറുമ്പിന് അറിയില്ല ദൈവം ഉണ്ടോ ഇല്ലയോ എന്ന്..... പക്ഷേ ദൈവത്തിനറിയാം ഉറുമ്പുണ്ട് എന്ന്...... മനുഷ്യന് ദൈവത്തെ കാണണമെങ്കിൽ 7th to 9th ഡയമെൻഷൻ വരെ അവന് സഞ്ചരിക്കേണ്ടി വരും...... സയൻസ് പരമായി അവന് അതിനായി ഒരുപാട് ടൂൾസുകൾ ഉണ്ടാക്കേണ്ടി വരും...... അതത്ര എളുപ്പമല്ല... പിന്നെ ഒരൊറ്റ വഴിയേ ഉള്ളൂ..... ""നിന്റെ ശരീരത്തെ തന്നെ നീയൊരു ""ടൂൾ"" ആയി ഉപയോഗിക്കുക.""......( എല്ലാം അറിയാൻ ദൈവം നമുക്ക് അനുവദിച്ച മാർഗം ) മരണമെന്ന മഹാ മൗനത്തിലേക്ക് ( ശൂന്യത ) ഇറങ്ങി തിരിച്ചുവരിക........( പാൽക്കടൽ ദർശനം... ഗാലക്സിയേ കുറിച്ചുള്ള പൂർണഅറിവ്... യഥാർത്ഥ ജ്ഞാനാവസ്‌ഥ )അതാണ് ആദ്യത്തെ സ്റ്റെപ്പ്..... അപ്പോൾ നിന്നിൽ ഉണ്ടാകുന്നത് വിജ്ഞാനത്തിന്റെ വിസ്ഫോടനങ്ങൾ ആയിരിക്കും..,......... പിന്നെ ഈരേഴു 14 ലോകങ്ങളും തെളിയും..... സമയവും കാലവും വെളിവാകും......... അതായത് സമയത്തെപ്പോലും മാറ്റാനുള്ള ശക്തി നിനക്ക് ഉണ്ടാകുന്നതപ്പോൾ മാത്രമാണ്......... പരിവ്രാ ജകനായി.... അവധൂതനാ യി... യഥാർത്ഥ ആനന്ദത്തിൽ അലിഞ്ഞു... ( ശിവനിൽ അലിയുക ) മോക്ഷം പ്രാപിക്കുക............. """!! എനിക്ക് വട്ടാണെന്ന് ആരെങ്കിലും പറഞ്ഞാൽ ഒരു തെറ്റുമില്ല... 🤣🤣😂😅😂....

    • @shijushiju7786
      @shijushiju7786 Рік тому +1

      🙏🙏🙏

    • @bkumarpillai1034
      @bkumarpillai1034 Рік тому +2

      @@dreamcatcher1172 നമ്മൾ 2nd ലാണെന്ന് ഞാൻ പറഞ്ഞില്ല.... ഉറുമ്പുകളുടെ കാര്യമാണ് പറഞ്ഞത്..... നമ്മൾ തേഡിൽ നിൽക്കുന്നത് സയൻസിന്റെ ബലത്തോടെയാണ്.......... 4തും 5തും 6തും 7തും 10തും ഒക്കെ ഉണ്ടെന്ന് നമുക്കറിയാം...... പക്ഷേ സ്വയം ആത്മാവുകൊണ്ട് അതിനെ എങ്ങനെ എത്തിപ്പിടിക്കും എന്നാണ് അറിയാത്തത്...... അതിനു നീ ആ മഹാശൂന്യതയിലേക്ക് ഇറങ്ങി മഹാ മൗനത്തിലേക്ക് പോകേണ്ടതുണ്ട്.........ശംഭോ മഹാദേവ.....

    • @bkumarpillai1034
      @bkumarpillai1034 Рік тому +1

      @@dreamcatcher1172 സ്വാമി ശരണം..... അമ്മേ മഹാമായേ മഹാകാളി മഹേശ്വരി.... ഭദ്രേ രുദ്രെ ഭവാനി ശരണം..... ശിവോഹം ശിവോഹം ശിവോഹം.......

  • @lathasantosh1958
    @lathasantosh1958 Рік тому +5

    Beautiful explanation of a rare phenomenon. Thanks Biju sir, for the video. Waiting for the next part.

    • @ESPParanormalsai
      @ESPParanormalsai  Рік тому

      Thank you so much... ❤❤❤... Keep on Watching...Teacher 🙏🙏🙏

  • @pradeepaskumar3813
    @pradeepaskumar3813 Рік тому +1

    Enikku valare eshtapetta channels kalil onnu...njan bahumanikkunnu thankale polullavare.... thanks...

  • @WirelessElectricity
    @WirelessElectricity Рік тому +6

    Waiting ആയിരുന്നു.
    Thank You Sir. ♥️

  • @mylordshiva3394
    @mylordshiva3394 Рік тому +5

    ഹര ഹര മഹാദേവ 🔥🙏

  • @pushpakumarib4306
    @pushpakumarib4306 Рік тому +4

    Very rare subject expressed in a beautiful way.kindly mention the reference with more clarity.Thank U Sir for giving us a super motivational video. Both need special admiration for giving us this special information.Thank U Biju Sir

    • @ESPParanormalsai
      @ESPParanormalsai  Рік тому

      Thank you so much... ❤❤❤... Keep on Watching...🙏🙏🙏🙏🙏🙏🙏

  • @vigor1854
    @vigor1854 Рік тому +3

    വളരെ വിജ്ഞാനപ്രദം..

  • @prasoonkm
    @prasoonkm Рік тому +8

    Very valuable information shared through this video.....The topic itself is complicated..... Really appreciate the subject selection by Biju Sir and the willingness of Panicker sir to address these... Awaiting the next part. Thank you 🙏🙏

  • @ashapraveen6424
    @ashapraveen6424 Рік тому +4

    Wow very interesting. Continuation ഉണ്ടോ

  • @sreenivasansree417
    @sreenivasansree417 Рік тому +5

    Biju sir super 👍👍👍👍👍👍👍👍

  • @sanalsatheesh3621
    @sanalsatheesh3621 Рік тому +2

    ഇങ്ങനെ, ഇപ്പോൾ, എന്ത് ചോദിക്കണമെന്ന് അവതകാരന് അറിയാം 👌

    • @ESPParanormalsai
      @ESPParanormalsai  Рік тому

      Thank you so much... ❤❤❤... Keep on Watching...🙏🙏🙏

  • @girijamenon6454
    @girijamenon6454 5 місяців тому

    Mygod!!! This is what is stated in Purusha Suktham. " dasaanguliyam" 10 plus dimentions!!!!!! Amazing our sasthras!!!!!

  • @tarinmariatomy3632
    @tarinmariatomy3632 Рік тому +3

    Good 👍 super 💯 👌

  • @Candle-tf2gm
    @Candle-tf2gm Рік тому +3

    ആഴങ്ങളിൽ ഒരു ജീവിതം..
    ജീവിക്കുന്നു എന്ന് ഞാൻ തിരിച്ചറിയുന്നു.

  • @saraswathisaraswathi3609
    @saraswathisaraswathi3609 9 місяців тому +1

    Thank you for the Video 🙏🙏🙏🙏🙏🙏🙏

  • @MuralimenonThrikkandiyoo-it8gs
    @MuralimenonThrikkandiyoo-it8gs 11 місяців тому

    Chith is absolute conciousness
    Kevala bodhanam..
    That is Siva.

  • @harisuthan2905
    @harisuthan2905 Рік тому +2

    ഈ പ്രപഞ്ചം 12 ആയി തരം തിരിച്ചിരിക്കുന്നു 12 രാശികൾ ഉണ്ട് ആ 12 മാസം അങ്ങനെയാണ് മനുഷ്യർക്ക് കിട്ടിയത് ശിവ ദേവൻ 12 രാശികളിലും പോയതിന്റെ കഥയാണ് ശിവാലയ ഓട്ടം പ്രപഞ്ചത്തിന്റെ കണക്ക് 12 മായി ബന്ധപ്പെട്ടിരിക്കുന്നു 12 മാസം എങ്ങനെ മനുഷ്യർക്ക് കിട്ടി ?

    • @ESPParanormalsai
      @ESPParanormalsai  Рік тому +1

      നന്ദി, നമസ്കാരം 🙏🙏🙏

  • @smithak11
    @smithak11 Рік тому

    Sir how can you correlated physics with spirituality? What a wonderful explanation with patience?

  • @NeethaS-b7c
    @NeethaS-b7c 2 місяці тому

    സാർ. അദ്ദേഹം പറയുന്നത് കേൾക്കാൻ ധ്യാനമനസ്സോടെ ആണ് ഇരിക്കുന്നത്. പൂർത്തിയാക്കാൻ അനുവദിക്കണം പ്ലീസ്

  • @balachandrannambiar1957
    @balachandrannambiar1957 Рік тому +6

    ആദിയും അന്തവും ഇല്ലാത്ത അനന്തമായ ഈ പ്രപഞ്ചത്തിന് അതിർ വരമ്പുകൾ ഇടാൻ മനുഷ്യൻ പലേ തത്വങ്ങളും , ഗണിത സിദ്ധാന്തങ്ങളും ഉണ്ടാക്കി ചട്ട ക്കൂട്ടിൽ ഒതുക്കാൻ ശ്രമിക്കയാണ് !! നമുക്ക് വാ പൊളിച്ചു ഇതെല്ലാം കേട്ടും കണ്ടും ഇരിക്കാം അല്ലെ !!!

    • @ESPParanormalsai
      @ESPParanormalsai  Рік тому +8

      അവനവനെ കണ്ടെത്തുക.... അപ്പോൾ പ്രപഞ്ചം തനിയെ വെളിപ്പെടും

    • @HariHari-ei2wp
      @HariHari-ei2wp Рік тому

      @@ESPParanormalsai engane

    • @vincytj8577
      @vincytj8577 Рік тому

      @@HariHari-ei2wp meditation cheyka apo ariyam Karanam e kanunath ellam nammal thanne anu

    • @HariHari-ei2wp
      @HariHari-ei2wp Рік тому

      @@vincytj8577 ethu braanda adiche🤣🤣🤣

    • @vincytj8577
      @vincytj8577 Рік тому +2

      @@HariHari-ei2wp ith prabhanja bhodham Anu sadarana karakk manazilakan easy alla

  • @mythmith7188
    @mythmith7188 11 місяців тому

    5:19 "എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസ" നാടോടിക്കാറ്റ്😊

  • @vimalalr1735
    @vimalalr1735 Рік тому +1

    Namikkunnu Sir.

  • @remyakmkm9260
    @remyakmkm9260 Рік тому +1

    Thank you

  • @sheebakp1271
    @sheebakp1271 Рік тому

    Thank you So much🙏

  • @sanusaranya3567
    @sanusaranya3567 Рік тому +2

    Thank you sir 🙏🙏🙏🙏👍👍

  • @indirak8897
    @indirak8897 Рік тому +2

    Time ഇല്ല എന്ന് പറയുന്നു, നമുക്കു മനസ്സിലാവുന്നില്ല,ഭാഗവതത്തില് കഥകളുണ്ട്,7th diemension ഉണ്ട് എന്ന് meditation പറയുന്നു

  • @gingercookiesfarm
    @gingercookiesfarm Рік тому

    Hello Biju sir!, please make an i button of all his episodes with u.also in the Thumbnail and in the title below write which part.i came to know his name from a comment,so please introduce this great personality in each episodes

  • @retnakumar6338
    @retnakumar6338 Рік тому +1

    Thank you sir,thanks too much.

  • @ramkumarnair
    @ramkumarnair Рік тому

    Time is the creation of memory/ego ,it's the scale used to mark events/experiences. It's the basis of "human knowledge" & intellect. Time represents the illusion of life/existence .
    At the level of pure consciousness (pure energy), time ceases to exist. Somehow we have realised across civilizations & centuries, the presence of that pure consciousness /pure energy underlying all material existence. The depiction of that pure energy in human intellectual lingo (pure consciousness - manifested as matter to humans) is the speed of light "c". C hence represents the limit of material ability, (akin to reaching the summitt of Mt Everest) , beyond which there is nothing material . Matter can travel with speeds upto C, beyond which it loses its existence. Pure Energy does not have a past or present or future , it simply exists.

  • @abhijithak007
    @abhijithak007 Рік тому

    Hai sir ഈ വീഡിയോ യിൽ 8.11 time il ഉദേശിച്ചത്‌ എന്താണ് യാതൊരു ഗുണവും ഇല്ലാത്ത information field എന്നത് എന്താണ്

  • @remyakmkm9260
    @remyakmkm9260 3 місяці тому

    Thank you🩷🩷🩷💚💚

  • @tarinmariatomy3632
    @tarinmariatomy3632 Рік тому

    Thank you so much sir 💖💯🙏

  • @28sachs
    @28sachs Рік тому +1

    More from him

  • @maheshkumarkumar4154
    @maheshkumarkumar4154 Рік тому

    Sir oru creator illanki timing anusarichu prepanchathil clear ayi karyangal nadakunnathengananu

  • @Eyeofknowledge-y5c
    @Eyeofknowledge-y5c Рік тому +1

    ബിജു സാറെ, ഒരു സ്പെഷ്യൽ വ്യക്തിയുണ്ട്, ഇന്റർവ്യൂ ചെയ്യാൻ താല്പര്യമുണ്ടോ? എല്ലാരുടെയും കിളി പറക്കും അത് ഞാൻ ഗ്യാരണ്ടി 🙏🏼🙏🏼🙏🏼, ഇപ്പോൾ നാട്ടിൽ ഇല്ല വന്നാൽ താല്പര്യംമുണ്ടേൽ, പരിചയപെടുത്താം,
    Nk mithrathmajan

  • @radhikakurup9787
    @radhikakurup9787 Рік тому +1

    എത്ര ഗവേഷണം നടത്തിയാലും പ്രപഞ്ച രഹസ്യം ആർക്കും കണ്ടു പിടിക്കാൻ കഴിയില്ല പ്രപഞ്ചം സൃഷ്ടിച്ച യഥാർത്ഥങ്ങൾ ഈ ഗ്രഹങ്ങൾക്കെല്ലാം വെളിയിലാണ് ശൂന്യതയിൽ രണ്ട് ശക്തി ആണുള്ളത് പോസിറ്റീവായ ശക്തിയും നെഗറ്റീവായ ശക്തിയും ഒരിക്കലും പ്രപഞ്ചം അവസാനിക്കില്ല ബ്രഹ്മാവും ശിവനും ദേവിയും പുണ്യാളന്മാരും പ്രവാചകനും എല്ലാം ഈ ഭൂമിയെന്ന ഗ്രഹത്തിൽ മാത്രമാണുള്ളത് അതിനപ്പുറം എല്ലാം സൃഷ്ടിച്ച സാക്ഷാൽ പരമോന്നതൻ ശൂന്യതയിലെല്ലാം നിയന്ത്രിക്കുന്നു നന്മയുടെ രൂപമായ ഇശ്വരൻ്റെ സൃഷ്ടികളും തിന്മയുടെ രൂപമായ ചെകുത്താൻ്റെ സൃഷ്ടികളും ഭൂമിയിൽ തന്നെയാണുള്ളത്

  • @saralaviswam843
    @saralaviswam843 Рік тому +2

    ബ്രഹ്മാവ് എന്നു പറയുന്നത് മനുഷ്യൻ ഉൾപ്പെടെയുള്ള ചരാചരങ്ങളുടെ മനസ്സല്ലേ. (Collective )

  • @preejaraj7710
    @preejaraj7710 Рік тому

    ESP.. Channel
    .. Title ninnu very different anu video..

  • @MB-ws2ud
    @MB-ws2ud Рік тому +3

    വന്ദേ ഗുരു പരമ്പര.... ഗുരു പരമ്പരയുടെ അനുഗ്രഹം ഉണ്ടാകും ചേട്ടന്,,, ഉറപ്പ്

  • @vincytj8577
    @vincytj8577 Рік тому +2

    Ellam Vedic science il ndu 🔥🔥

  • @KrishnaKumar-lj1xe
    @KrishnaKumar-lj1xe Рік тому +1

    വേദങ്ങളുംഉപനിഷത്തക്കളും പൊള്ളയാണെന്നു പുശ്ചിക്കുന്നവർക്ക് ഉള്ളമറുപടികുടിയാണിത്

  • @prasadwayanad3837
    @prasadwayanad3837 Рік тому

    നമസ്തെ 🙏🙏🙏🙏🌹🌹🌹

  • @sumababu9836
    @sumababu9836 Рік тому +2

    Padiyaarum കടന്നവിടെ ചെല്ലുമ്പോൾ ശിവനെ kanaakum ശിവശമ്പോ...
    ഈ ആറ് പടികൾ ഏതൊക്കെ എന്ന് പറഞ്ഞ് തരാമോ..
    ധ്യാനം, ഉത്തമ ഗുരുവിനെ കണ്ടെത്തൽ, ethokke അതിൽ പെടുമോ?

    • @bkumarpillai1034
      @bkumarpillai1034 Рік тому +2

      ഗുരുവിനെ കണ്ടെത്താൻ നമുക്ക് കഴിയില്ല..... ഗുരു നമ്മളെ കണ്ടെത്തിക്കോളും.......... അതാണ് അതിന്റെ ഒരു ഇത്.... 🤣😅😂

    • @sreesree9875
      @sreesree9875 Рік тому +2

      It is the awakening of kundalini energy from mooladhara chakra to sahasrara chakra. Once you reach sahasrara then you are shiva

    • @sreesree9875
      @sreesree9875 Рік тому +1

      @@dreamcatcher1172 mm . It is better to continue and get master level. Kundalini reiki also good

    • @sumalatha-
      @sumalatha- Рік тому +8

      @Suma Babu
      മൂലധാരം, സ്വദിഷ്ട്ടാനം, മണിപുരം,വിശുദ്ധി, അനാഹതം, അഞ്ഹ, സഹസ്രാരം എന്നിങ്ങനെ നമ്മുടെ സുഷുംന യിൽ (നട്ടെല്ല് )7ആധാര ചക്രങ്ങൾ ഉണ്ട്. മൂലധാരം ഏറ്റവും താഴെ, സഹസ്രാരം ഏറ്റവും മുകളിൽ. ഏറ്റവും താഴെ ഇപ്പോൾ കുടി കൊള്ളുന്ന ഊർജം 6 പടി കടന്നു ഏഴാംമത്തെ പടിയിൽ അതായത് സഹസ്രരത്തിൽ എത്തിയാൽ ശിവനെ കാണും എന്ന്നാണ് ആ പറഞ്ഞതിന്റെ അർത്ഥം

    • @sreesree9875
      @sreesree9875 Рік тому +1

      @@sumalatha-👍

  • @bijus7755
    @bijus7755 Рік тому +2

    ആ ഒന്നും ഇല്ലാത്ത തിലാണ എല്ലാം ഉള്ളത്

  • @Master80644
    @Master80644 2 місяці тому

    ശ്രീകൃഷ്ണനിൽ നിന്നും ആണ് എല്ലാം ഉണ്ടായത് എന്ന് ഗീതയിൽ പറയുന്നു ശിവനും നാം തന്നെ എന്ന്

  • @unnijs597
    @unnijs597 Рік тому +2

    ✨️🙏✨️

  • @athirakallingal1467
    @athirakallingal1467 Рік тому +2

    🙏🏻🙏🏻🙏🏻

  • @RS-rz6jh
    @RS-rz6jh Рік тому +1

    Shivane

  • @rahulpnair6496
    @rahulpnair6496 Рік тому +1

    സ്റ്റാർട്ടിങ് Music ഒന്ന് മാറ്റി വേറെ നല്ലത് ഇടൂ 😊

  • @sathinair2743
    @sathinair2743 Рік тому +1

    🙏🙏🙏🙏🙏

  • @preejaraj7710
    @preejaraj7710 Рік тому

    Ithil sivane kurich rvide anu parayunnath... 🙄

  • @syamraveendran9996
    @syamraveendran9996 Рік тому +1

    അദ്ദേഹത്തെ പൂർത്തിയാക്കാൻ അനുവദിക്കാതെ താങ്കൾ ഇടയ്ക്ക് കയറുന്നു. അത് സംസാരത്തിന്റെ flow നശിപ്പിക്കുന്നു...പലപ്പോഴും പ്രധാനപ്പെട്ട points മിസ്സ് ആകാനും അത് കാരണമാകുന്നു...

    • @ESPParanormalsai
      @ESPParanormalsai  Рік тому

      അങ്ങനെയൊന്നും miss ആയിട്ടില്ല

  • @backpacks94
    @backpacks94 Рік тому +1

    Who is this person?❤️

    • @dreamcatcher1172
      @dreamcatcher1172 Рік тому

      See previous എപ്പിസോഡ്..

    • @backpacks94
      @backpacks94 Рік тому

      Name?

    • @dreamcatcher1172
      @dreamcatcher1172 Рік тому +1

      @@backpacks94 രാധാകൃഷ്ണപണിക്കർ.. Many life many masters വായിച്ചിട്ടുണ്ടോ.. ഇദ്ദേഹം ആണ് തർജമ ചെയ്തത്.. പിന്നെ കുറെ പുസ്തകം എഴുതിയിട്ടുണ്ട്..

  • @aneeshjyothirnath
    @aneeshjyothirnath Рік тому +1

    ✨🙏

  • @rahulpnair6496
    @rahulpnair6496 Рік тому +1

    👍🏻

  • @manojkumar-jr4wr
    @manojkumar-jr4wr Рік тому +1

    Sir, താങ്കൾ 2d mathre പറയുന്നുള്ളൂ.താങ്കൾ പറഞ്ഞ time ഇല്ല
    ഒരു itholakavum നിൽക്കാൻ ഒരു സ്ഥലവും ഉണ്ടെണ്ടിങ്ങിൽ ഇൗ ഭൂമിയെ ഞാൻ വേറെ സ്ഥലത്തേയ്ക്ക് എത്തിക്കാം...

    • @bkumarpillai1034
      @bkumarpillai1034 Рік тому +3

      ഭൂമിയെ ഇല്ലാതാക്കും എന്നൊന്നും പറഞ്ഞില്ലല്ലോ സമാധാനം.... 🤣😅😂എന്തുവാടെ.... 7ത് ഡയമെൻ ഷൻ എന്നൊക്കെ പറഞ്ഞപ്പോൾ വല്ലതും മനസ്സിലായോ ശിവനെ....... അതോ...??ഇല്ലെങ്കിൽ ഞാൻ പറഞ്ഞു തരാം..... """വെറും കാട്ടാളനായ മനുഷ്യൻ എങ്ങനെ രാമായണം എഴുതി """എന്ന് പഠിച്ചാൽ മതി........ സ്വയം പഠിക്കണം...... സ്വയം എങ്ങനെ പഠിക്കും...?? 25% അമ്മയിൽ നിന്നും..... 25% ഗുരുവിൽ നിന്നും..... 25%.... നീണ്ട യാത്രകളിലൂടെ... ബാക്കിയുള്ള 25% നീ സ്വയം പഠിക്കണം....... എന്നിട്ട് നിന്റെ നിഗമനത്തിൽ എത്തണം അത് ശരിയായിരിക്കും.... ഇല്ലെങ്കിൽ ഭൂമി കത്തിക്കണം എന്നൊക്കെ തോന്നും..... 🤣😅😂പൊ ക്കോ മാപ്പ് ഒന്നും പറയണ്ട..

    • @radhakrishnanpanicker788
      @radhakrishnanpanicker788 Рік тому +10

      ചോദ്യങ്ങൾക്കു നന്ദി. 1. ' ശിവ : ' എന്നാൽ, ' ശൂന്യത ' എന്നു ധരിക്കണം. 'വ്യക്തി' യല്ല എന്നർത്ഥം! പല നാമ വിശേഷണ മുണ്ട് ഈ സാവിശേഷതക്ക്. The Infinite Field of Consciousness എന്നു ധരിക്കുക. ഇതിൽ ചലനം എന്ന ഭൗതിക പ്രതിഭാസമില്ല. എല്ലാം ഉരുതിരിഞ്ഞു വന്നത് ഈ Field ൽ നിന്നെന്നു കരുതുന്നു. ശാസ്ത്രം, Dark Energy, എന്ന സങ്കല്പനം കൊടുത്തതിട്ടുണ്ട്. കൂടുതൽ പഠനം നടക്കുന്നുണ്ട്. രണ്ടും തമ്മിൽ സമാനത യുണ്ടെന്നു കാണുന്നു. ഭാരതിയ അറിവുകളിലെ ' നാസദീയ സൂക്തം ' തമോ ഊർജജ് ' മായ Dark energy എന്നു വിവക്ഷിക്കാവുന്ന കാര്യങ്ങൾ പരാമർശിച്ചിട്ടുണ്ട് എന്നും കാണുന്നു. ഞാൻ ശാസ്ത്രത്തെ യാണ് എടുത്തു കാട്ടുന്നത്. പുരാതന അറിവുകളിൽ praavinya മുള്ള വർക്ക്‌ ഒരു പക്ഷെ ' 'പാലം ' കൂടുതൽ ബലപ്പെടുത്താനാകും.' എന്റെ പിതാവിൽ നിന്നും ഞാൻ ഇവിടെ വന്നു ' എന്ന ഉൽബോധനവുമായി saamytha യുണ്ടോ എന്നും ചിന്ദി ക്കാവുന്നതാണ് !
      2. ഉയർന്ന dimension കളിൽ eg.. 5th Dimension ലോകങ്ങളിൽ സമയത്തെ, അവിടുത്തെ നിവാസികൾ തിരിച്ചറിയുന്നില്ല എന്നതിന്റെ അർത്ഥം, parapsychology വഴി വിവരിക്കാൻ സാധിക്കും. സമയത്തെ, movement മായി ബന്ധപ്പെടുത്തി ബോധ മനസ്സ് തിരിച്ചറിയുന്നു. എന്നാൽ സ്വപ്നവസ്ഥയിൽ, ഉപബോധ മനസ്സ് സമയത്തെ അറിയുന്നില്ല. സുഷുപ്തി യിലും അങ്ങിനെ തന്നെ. അപൂർവം സ്വപ്‌നങ്ങൾ ഓർത്തിരിക്കാൻ കാരണം, ബോധ മനസ്സിന്റെ നേരിയ സാന്നിധ്യ മുള്ളതുകൊണ്ടാണ്. ദേഹവിയോഗം ഉണ്ടായാൽ 5തന്നെ Dimension അഥവാ aastral തലങ്ങളിൽ സ്വപ്ന സമാനമായ അവസ്ഥയിലാണ് മനുഷ്യ ഉണ്മ നിലനിൽക്കുന്നതെന്നു ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. അവിടെ മനുഷ്യ satha അനുഭവിക്കുന്നത് അവരുടേതായ യഥാർത്ഥ ലോകം തന്നെ! Dr. ബ്രിയൻ വെയ്സ്സ്, Michael Newton, Near Death Experiences, Out of Body Experiences മുതലായ മാനുഷിക അനുഭവങ്ങളും ഇതു തന്നെ പറഞ്ഞിരിക്കുന്നു. 99 % ദേഹ വിയോഗികളും ഇത്തരത്തിലുള്ള അനുഭവത്തിൽ കൂടി ' സസന്തോഷം ' സ്നേഹം pankittu കഴിയുന്നു എന്നതിന് തെളിവുകളുണ്ട്. എന്നാൽ അപൂർവം ചിലർ- വിശേഷ പുരുഷർ - 5-മത്തെ Dimension ന് ഉപരിയുള്ള തലങ്ങളിലേക്ക് ചെന്നെത്തുന്നു എന്നും കാണുന്നു. ഇക്കാര്യത്തിൽ ശാസ്ത്രത്തിനു പരിമിതിയുണ്ട്. എന്നാൽ അഭിനവ parapsychology, Metaphysics എന്നീ അറിവുകൾ കൂടുതൽ വെളിച്ചം വീശു ന്നുണ്ട്. എന്റെ സംസാരം കേട്ട എല്ലാവർക്കും നന്ദി. 🌹🙏

    • @bkumarpillai1034
      @bkumarpillai1034 Рік тому +1

      @@radhakrishnanpanicker788 🙏🙏👍👍...

  • @remadeviradha6485
    @remadeviradha6485 Рік тому +2

    🙏🙏🙏🙏🙏🌹

  • @pvgopiabnle
    @pvgopiabnle Рік тому +1

    4th dimension ൽ മാത്രമേ time വരുന്നുള്ളു, അത് വരെ time ഇല്ല എന്ന് ആല്മീയ ഗവേഷണങ്ങൾ പറയുന്നു എന്ന് സാർ പറയുന്നു.@6.22
    ഈ ഗവേഷങ്ങൾ ഏതാണെന്നും ആരുടേതെന്നും പറയാമോ സർ.
    ഉപനിഷത്തുകളിൽ പറഞ്ഞിട്ടുണ്ടോ സർ?

    • @dreamcatcher1172
      @dreamcatcher1172 Рік тому +1

      😁😁

    • @pvgopiabnle
      @pvgopiabnle Рік тому +1

      @@dreamcatcher1172 അങ്ങേക്ക്‌ അറിയാം അല്ലേ? 😄

    • @bkumarpillai1034
      @bkumarpillai1034 Рік тому

      അപ്പോൾ താങ്കൾ ഇപ്പോൾ ഉള്ളത് എത്രാമത്തെ ഡയമെൻഷനിലാണ്.......?? താങ്കൾ എന്ന """അസ്ഥിത്വം""" ഉള്ളി ടത്ത് മാത്രമാണ് ടൈംസോ ണുകൾ ഉള്ളത്... വേദങ്ങളും ഉപനിഷത്തുകളും പഠിക്കൂ...... എല്ലാ സംശയവും മാറി കിട്ടും...... പോയ് വരൂ മകനെ........ 😇

    • @pvgopiabnle
      @pvgopiabnle Рік тому

      @@bkumarpillai1034 😄best answer. താങ്ക് യു.

    • @bkumarpillai1034
      @bkumarpillai1034 Рік тому

      @@pvgopiabnle 😂😅.. താങ്ക്സ് 🙏🙏

  • @gangadharnard4203
    @gangadharnard4203 Рік тому

    🙏🌷

  • @athultkt9069
    @athultkt9069 Рік тому

  • @kaleshps8977
    @kaleshps8977 Рік тому

    🙏🙏👍

  • @XbFt-ox3qg
    @XbFt-ox3qg Рік тому

    🙏🙏🙏🙏❤️

  • @sajeeshkumar2624
    @sajeeshkumar2624 Рік тому +2

    എരുമേലി വാവര് പള്ളി ഒരു മിത്ത്. ഇനി ഹിന്ദുക്കൾ അവിടെ കാശ് കൊടുക്കില്ല ❤️❤️❤️❤️🙏🙏🙏🙏

  • @shalinicd7
    @shalinicd7 Рік тому +1

    Some middle age uncle's don't have manners to call a brilliant person..Sir...or Madam....Here no one is young ever no one is old ever..all is rotation...give respect to next person...

  • @ksfortech8720
    @ksfortech8720 Рік тому

    Ooh my god

  • @salinigs3781
    @salinigs3781 Рік тому +1

    🌹🌹🌹👍👍👍🌹🌹🌹

  • @sajeev9994
    @sajeev9994 Рік тому

    ശിവശക്തി ഓം 9 വെളിച്ചം നീലയാണോ കറുപ്പാണോ 9സത്യം 6???789???❤❤❤😢😢😢😢😅😅

  • @jayakumark944
    @jayakumark944 Рік тому +1

    🙏🙏🙏🙏🙏🙏🙏🙏🙏

  • @warlock6646
    @warlock6646 Рік тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @syamrajrajendran7621
    @syamrajrajendran7621 Рік тому +1

    sorry I'm not believe in random theories need proof then can believe

  • @sreejag5272
    @sreejag5272 Рік тому +1

    Ethinte 2nd part pratheeshikkunnu.

  • @RS-jx9jd
    @RS-jx9jd Рік тому

    Allow him to speak , otherwise excellent talk .

    • @ESPParanormalsai
      @ESPParanormalsai  Рік тому

      Being an interviewer one must squeeze out the essence, and too, he congratulated me for the same interventions, lest it should be monotonous and dragging.

    • @RS-jx9jd
      @RS-jx9jd Рік тому

      @@ESPParanormalsai I am sorry I didn’t mean to be rude , your questions were appropriate and very in-depth , in my opinion , if u ask those questions once he finish talking , it could have been nice . Almost through out the interview , the gentleman who was speaking were very enthusiastic, it appeared he was stopped before he finishes.Also , I am not a knowledgeable person to judge you as well .

  • @dileepgnadh1602
    @dileepgnadh1602 Рік тому +1

    🙏🙏🙏🙏🙏♥♥♥♥

  • @RajanRajan-hd2gw
    @RajanRajan-hd2gw Рік тому

    The king of ghosts

  • @spain55555
    @spain55555 Рік тому +1

    Ithonnum vasthavamalla. Prapanchathil jeevanudu ennathu mathramaanu satyam.Marichu kazhinjaal ellam athode theernnu.

  • @thecivilizedape
    @thecivilizedape Рік тому +3

    Dark energy Enna term kittan vendi shivan kaath irunu ale 😂 .. innala vara atom nte inner bondage ayirunu shivan .. 😂kashtam

    • @ESPParanormalsai
      @ESPParanormalsai  Рік тому

      Thank you countryman 🙏

    • @premsaiprem4763
      @premsaiprem4763 Рік тому

      😅

    • @sankuayyan3636
      @sankuayyan3636 Рік тому +4

      Actually there is no name for it. It is the super conscious energy field (Singularity)from which everything came and to which everything will go back. This cycle will be continued eternally. No need of any creator or Brahmavu to start the creation. Or any Vishnu or Shivan is required to sustain the Universe and destroy it. One can say that everything is fully automated.
      Athiest may think that they are able to understand everything using their limited minds despise the reality 🙂

    • @thecivilizedape
      @thecivilizedape Рік тому

      @@sankuayyan3636 then believers must give an explanation 😏

    • @thecivilizedape
      @thecivilizedape Рік тому

      @@sankuayyan3636 singularity, energy etc are words of physics 😂I don’t know y they need a support of physics to explain their beliefs

  • @christyantony9290
    @christyantony9290 Рік тому

    Time ennoru saadhanamilla ..

  • @RMN224
    @RMN224 Рік тому

    കൽപ്പം കഴിഞ്ഞാൽ പിന്നെ വരുന്നത് മഹാ കൽപ്പം ആണെന്ന് തോനുന്നു .

  • @rajann.m.3396
    @rajann.m.3396 Рік тому

    ശിവൻ ആണ് dark എനർജി എന്നതിന് താങ്കൾക്കു വ്യക്തമായ തെളിവില്ലാതെ താങ്കൾ എന്തൊക്കെ യോ സംസാരിക്കുന്നു. നിർഗുണ നിരാ കാര ബ്രഹ്മ വാദം നാലു വേദങ്ങളിലും ഉപനിഷത്തുകളിലും ശിവൻ എന്ന പേര് പരാമർശികുന്നില്ല. പുരാണ ങ്ങളിലുള്ള ഒരു ദൈവങ്ങളും വേദങ്ങളിലൊ ഉപനിഷത്തുക്കളിലോ ഇല്ല. മനുഷ്യ കുലത്തിന്റെ മോക്ഷത്തിന് ദൈവം മനുഷ്യനായി അവതരിച്ചു സ്വയം യാഗമാവുകയും അവനിൽ വിശ്വസിക്കുന്നവർക്ക് നിത്യത അഥവാ മോക്ഷം ലഭിക്കുമെന്നും വേദങ്ങൾ പറയുന്നു. ഇതൊക്ക കണ്ണുമടച്ചു ഇരുട്ടാക്കിക്കൊണ്ട് താങ്കളെ പോലുള്ള വർ എവിടെയൊക്കെ യോ സഞ്ചരിക്കുന്നു.

  • @sreerajsi2137
    @sreerajsi2137 Рік тому +1

    സമയത്തിൽ ഞാനും വിശ്വസിക്കുന്നില്ല

    • @bkumarpillai1034
      @bkumarpillai1034 Рік тому +2

      താങ്കൾ വിശ്വസിച്ചാലും ഇല്ലെങ്കിലും സൂര്യൻ കിഴക്ക് തന്നെ ഉദിക്കും....... അതാണ് ധർമ്മം..... അതുതന്നെയാണ് യഥാർത്ഥ സയൻസും........ ആദ്യം ധർമ്മം എന്തെന്ന് പഠിക്കുക...... അത് കഴിഞ്ഞ് ഭാരതീയ സംസ്കാരം എന്തെന്നറിയുക...... വേദങ്ങളും ഉപനിഷത്തുകളും പഠിക്കുക...... സമയവും കാലവും കാളിയും ഒക്കെ എന്താണെന്ന് മനസ്സിലാകും............

    • @sreerajsi2137
      @sreerajsi2137 Рік тому +1

      ഞാൻ എന്റെ ആത്മാവിൽ വിശ്വസിക്കുന്നു
      അതിനെ അറിയാൻ ശ്രമിക്കുന്നു
      അവിടെ സമയത്തിന് പ്രസക്തിയില്ല.
      ഭൗതിക ജീവിതത്തിലെ ഒരുകുരുക്കുമാത്രമാണ് സമയം.
      അതിനും അപ്പുറം പലതും ഉണ്ടെന്നുഞാൻ വിശ്വസിക്കുന്നു.
      അവിടെ താങ്കൾ പറഞ്ഞതെല്ലാം വെറും ശൂന്യം മാത്രം.

  • @savithrichandran
    @savithrichandran Рік тому

    ശിവത്തിൽ നിന്ന് ശക്തി പോയാൽ ശവം.

  • @manojkumar-jr4wr
    @manojkumar-jr4wr Рік тому

    താങ്കൾ ഇത് വരെ പറഞ്ഞത് scince .evidence illathe scince ഉണ്ടോ.പിന്നെ എങ്ങനെ ശിവനെ കാണും.താങ്കൾ കണ്ടോ

    • @dreamcatcher1172
      @dreamcatcher1172 Рік тому +4

      താങ്കൾ ചിത്രത്തിലൊക്കെ കാണുന്ന മഹാദേവനെ ആണ് ശിവൻ എന്ന് ഉദ്ദേശിച്ചത് എന്ന് തോന്നുന്നു

    • @vvvvv880
      @vvvvv880 Рік тому +5

      പടത്തിൽ കാണുന്ന ശിവൻ അല്ല യഥാർത്ത ആശയം .
      ദൈവത്തെ അറിയാൻ മനസ്സിനെ സ്വാധിനക്കാൻ എടുക്കുന്നു പല രൂപങ്ങളിൽ ഒന്നാണ് ശിവ രൂപം എന്ന് വെച്ചാൽ എല്ലാത്തിലും ഉളള പ്രപച്ച ശക്തിയെ symbolic ആയി എടുക്കുന്നതാണ് ശീവ രൂപവും ,വിഷ്ണു, jesus, krishnan അങ്ങനെ എല്ലാം ഞാൻ പറഞ്ഞു പോകുന്നത് അദ്വൈതം അണ് അനുദവിച്ച് മാത്രം മനസ്സിൽ ആക്ഖാൻ പറ്റുന്നതാണ് ഇത് ഒരു സമയം ഞാൻ അനുദവിച്ചതാണ് ഞാൻ പറഞ്ഞത്

    • @dreamcatcher1172
      @dreamcatcher1172 Рік тому +4

      @@vvvvv880 അതേ.. ഇവിടെ പറയുന്നത് വേറെ തലമാണ്..
      ബൈ ദുബായ് നമ്മൾ jr സ്റ്റുഡിയോ alien വീഡിയോയിൽ എന്റെ കമന്റ്ൽ പരിചയപെട്ടിട്ടുണ്ട് അല്ലേ.. Nice to meet you 😁

    • @vvvvv880
      @vvvvv880 Рік тому +4

      @@dreamcatcher1172 hoo ചെറിയ ഓർമ്മ ഉണ്ട് നമ്മൾ എല്ലാം ഒരേ vibe ആണല്ലെ എല്ലായിടത്തും ഉണ്ടല്ലോ 😁👍

    • @dreamcatcher1172
      @dreamcatcher1172 Рік тому +2

      @@vvvvv880 ഞാൻ ആ കമന്റ് ഡിലീറ്റ് ആക്കി 🥺😭
      അതേ cinemagic ചാനലിലും കണ്ടിട്ടുണ്ട് നമ്മൾ 😁.. ആ മെഡിറ്റേഷൻ വീഡിയോ കമന്റ്

  • @SanthyKS9946357609
    @SanthyKS9946357609 Рік тому +6

    🙏🏻നിഗൂഢമീ ജീവിതം

  • @animohandas4678
    @animohandas4678 Рік тому +1

    🙏🙏🙏

  • @psychicmediumtheresa333
    @psychicmediumtheresa333 Рік тому +1

    🙏🙏🙏🙏🙏🙏

  • @sreejayaashokan1355
    @sreejayaashokan1355 Рік тому +2

    🙏🏻

  • @-._._._.-
    @-._._._.- Рік тому +1

    🙏👍

  • @narayanantp3992
    @narayanantp3992 Рік тому +1

    🙏🙏🙏

  • @CrystalFamily112
    @CrystalFamily112 Рік тому +1

    🙏🙏🙏