അടിമത്വത്തിന്റെ ആയിരം വർഷങ്ങളും താണ്ടി ഇന്ത്യ കുതിക്കുന്നത് സമാനതകളില്ലാതെ ..! | RAJITH KUMAR

Поділитися
Вставка
  • Опубліковано 25 лис 2024

КОМЕНТАРІ • 213

  • @sreeharisathyabhama6654
    @sreeharisathyabhama6654 5 місяців тому +9

    കുമാരിഖന്ധം എന്ന പേര് കേൾക്കുമ്പോൾ ഭക്തികൊണ്ട് കണ്ണുനിറയുന്നു. ദേവസനാപതി യായ ഉണ്ണി മുരുകൻ എല്ലാർക്കും നമ്മുടെ ഭാരതമാത്താവിനും സനാതന ധർമത്തിനും രക്ഷകനായി ഭവി ക്കു ന്ന തു മുജ്ജന്മ പുണ്യം ഓം വചദ് ഭൂവേ നമഃ

  • @TheKunhiraman
    @TheKunhiraman Рік тому +84

    ഭഗവാനെ ലോക നന്മക്കായി ചെയ്യുന്ന ഇത്തരം കർമങ്ങൾ യാതൊരു തടസവും ഇല്ലാതെ തുടരേണമേ.. 🙏🏼

  • @rameshanu9438
    @rameshanu9438 Рік тому +21

    ഓരോ ഭാരതീയനും രാമായണവും ഗീതയും പഠിക്കുന്ന തരത്തിൽ മത്സരങ്ങൾ സംഘടിപ്പിക്കണം പ്രോത്സാഹനം കൊടുക്കണം

  • @venunair8223
    @venunair8223 Рік тому +28

    നമുക്ക് ചുറ്റും മനസ്സിനെ മടുപ്പിക്കുന്ന ആയിരം കാര്യങ്ങൾ സംഭവിക്കുമ്പോഴും ഭഗവാന്റെ നേരിട്ടുള്ള ഇടപെടൽ ഉണ്ടാവുകയും സമസ്ത ലോകത്തിനും നന്മ വരുന്ന കാര്യങ്ങൾ സംഭവിക്കും എന്ന പ്രതീക്ഷ നിലനിൽക്കുകയും ചെയ്യുന്നത് ആശ്വാസകരം തന്നെ, ലോകത്തിൽ ദൈവശക്തി പ്രകടമായി പ്രവർത്തിക്കുന്നത് കാണാൻ കഴിയുന്ന ഈ കാലഘട്ടത്തിൽ ഭൂമിയിൽ ജനിക്കാനും, ദൈവ മഹത്വം കാണാനും കഴിഞ്ഞ മഹാ ഭാഗ്യം ലഭിച്ചതിന് സകലതിനും ആധാരമായ മഹാ ശക്തിക്കു കോടി പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏....

  • @shajimk890
    @shajimk890 Рік тому +15

    കേരളത്തിലെ energy point.... അത് അയ്യപ്പ സ്വാമിയുമായി ബന്ധപ്പെട്ടാണ് sure!!!

    • @mohananraghavan8607
      @mohananraghavan8607 8 місяців тому

      അതുകൊണ്ടാണ് പിണറായിയേ കൊണ്ട് നശിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിയത്.
      ഇതിന്റെയെല്ലാം പിന്നിൽ ക്രിസ്ത്യൻ മുസ്ലിം ആണ്

  • @ramadasantk9509
    @ramadasantk9509 Рік тому +27

    ഒരു ആത്മസംതൃപ്തി ലഭിച്ചതുപോലെ. ഈ ഭാരതത്തിന്റെ ഇപ്പഴത്തെ അവസ്ഥയെ കുറിച്ച് വളരെ വിഷമിക്കാറുണ്ടായിരുന്നു.പ്രത്യേകിച്ച് കേരളത്തെയോർത്ത്.😢

  • @garudavishnu1445
    @garudavishnu1445 Рік тому +30

    ഇന്റർവ്യൂ വളരെ നന്നായിരുന്നു...Rajith sir ന് നമസ്കാരം.

  • @sixfacevision6136
    @sixfacevision6136 Рік тому +24

    🙏🌹 ഏതുമൊന്നും ഭവാനില്ലൊഴിഞ്ഞൊന്നു മേ ബോധവാനാക്കണേ ശ്രീകുമാര🌹🙏

  • @udayakumar5931
    @udayakumar5931 Рік тому +23

    സമീപ ഭാവിയിൽ കേരളം രക്ഷപെടാൻ എന്തെങ്കിലും ഒരു ചാൻസ് കാണുമോ ആ ഒരു നല്ല വാർത്ത കാതോർത്തിരിക്കുന്നു. രാജേഷ് ജീ അതി മനോഹരമാണ് ഓരോ എപ്പിസോടും ജനങ്ങളിൽ എത്തിക്കുന്നത് അതുപോലെ രജിത് ജീ പോലുള്ള ലക്ഷക്കണക്കിന് ദൈവ സൃഷ്ടികൾ ഭാരതത്തിൽ ഉണ്ടാകട്ടെ എന്ന് ആത്മാർഥമായി ഈശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

  • @prasadkrishnan2309
    @prasadkrishnan2309 Рік тому +18

    മുരുകനാണ് ഭൂമിയുടെ കുലദൈവം. അവസാനം മുരുഗ ഭഗവാൻ തന്നെ നമ്മളൊക്കെ രക്ഷിക്കാൻ നേരിട്ട് ഇറങ്ങി വന്നിരിക്കുകയാണ്.ഭഗവാന്റെ അനുഗ്രഹം കിട്ടാൻ നമ്മുടൊക്കെ valuable നിമിഷങ്ങളായ ഉറങ്ങുന്നതിന്റെ തൊട്ടുമുമ്പും, ഉണർന്നുകഴിഞ്ഞാലുടനെയും 11 പ്രാവശ്യം മുരുകന്റെ മൂലമന്ത്രമായ ഓം ശരവണഭവായ നമഃ എന്ന് ചൊല്ലുക. 🙏

    • @CR-ku8zj
      @CR-ku8zj Рік тому +1

      അല്ല.. ഓരോ കുലത്തിനു.കുല ദേവി.. വ്യക്തസം ഉണ്ട്

    • @00000......
      @00000...... Рік тому

      ​@@CR-ku8zjഎല്ലാം ശിവ ശക്തി മയം

  • @mohananraghavan8607
    @mohananraghavan8607 8 місяців тому +7

    വിദേശികളും ഇവിടുത്തെ വിദേശ മതസ്ഥരും പല ശക്തിയേയും ഉപയോഗിച്ച് ഭാരതത്തിൻ്റ സമ്പത്ത് കൈക്കലാക്കാനും ഹിന്ദുക്കളെ അന്യാധീനപ്പെടുത്താനും വലിയ ശ്രമങ്ങൾ കാലങ്ങളായി നടത്തിവരുന്നു എന്ന വാർത്തയും വെബ്സൈറ്റിൽ നിന്നും കണ്ടു.
    സത്യത്തിൽ അതു ശരിയാണെന്ന് ഇന്നുവരേയുള്ള അവരുടെ പോക്ക് കണ്ടാൽ മനസ്സിലാകും.....
    ആ ഒരു ലക്ഷ്യത്തിൽ കൂടിയാണ് ക്രിസ്ത്യൻ മുസ്ലിം നീക്കങ്ങൾ....
    അതുകൊണ്ടാണ് അവർ രണ്ടും എപ്പോഴും ഒന്നിച്ചു നിൽക്കുന്നത്.
    ഇവിടെ ഹിന്ദുക്കൾ ലോകാ സമസ്ത സുഖിനോ ഭവന്തു എന്നു ഉരുവിടുമ്പോൾ മറ്റുള്ളവർ ഹിന്ദുവിനേ തളക്കാൻ ശ്രമിക്കുകയാണ്.
    ജഗദീശ്വരൻ്റ കാരുണ്യം ഭാരതത്തിൽ ഇതിനെയെല്ലാം മറികടക്കനായ് പ്രാർത്ഥിക്കാം
    🔥🕉️🙏

  • @LittleboyLITTLEBOY-wy5uk
    @LittleboyLITTLEBOY-wy5uk Рік тому +72

    ഏറ്റവും പെട്ടന്ന് പ്രസാദിക്കുകയും ഉത്തരം നൽകുകയും ചെയ്യുന്ന ഒരു ദേവനാണ് മുരുകൻ.. എന്റെ അനുഭവം ആണ്... ( സമ്പത്തു ലക്ഷ്യം വച്ച് ആവരുത് ഉപാസന )

    • @vijayalakshmit9306
      @vijayalakshmit9306 Рік тому +2

      എത്ര ഒക്കെ ഭാരത ഉയർന്നalum കേരളത്തിലെ സാധാരണക്കാരായ ജനറാള്‍ ക്ക് എന്തെങ്കിലും നല്ലത് ഉണ്ടാവുമോ.

    • @balachandrannambiar9275
      @balachandrannambiar9275 Рік тому

      ​@@vijayalakshmit9306അതിന്നു സ്വയം പ്രയത്നിക്കണം 👍

    • @r4uvlog43
      @r4uvlog43 Рік тому

      🙏🙏🙏🙏

    • @manivk1681
      @manivk1681 Рік тому

      അന്തംകമ്മി യാണ് അതാണ് പ്രശ്നം. പഠിച്ചു പഠിച്ചു പഠിച്ചത് ആചാരങ്ങൾ ലംഘിക്കാനുളളതെന്നല്ലോ !
      എല്ലാ റ്റിനോടും പുഛം! നന്നാകുകേം വേണം!
      എന്നാൽ സ്വന്തം കമ്മിഹൃദയം കളകേം വയ്യ! നന്നായത് തന്നെ!
      ആസുര ഭാവം ! സുരാപാനത്തി ലാനന്ദം! മദ്യംവിറ്റുപജീവനം! നന്നായി 😂

    • @RemaniMt-vm1fc
      @RemaniMt-vm1fc Місяць тому

      നല്ലവർക്കു നല്ലതും. ദുഷിവർക്ക് ദുഷ്ച്ചതും. കിട്ടും. അതിൽ smsaym ഇല്ല

  • @nam8582
    @nam8582 Рік тому +40

    "ആരോ എന്തോ ചെയ്യട്ടെ, നമുക്ക് കഞ്ഞി കുടിച്ചു കിടന്നാൽ മതി" ഇതാണ് ഒരു ശരാശരി ഹിന്ദുവിൻ്റെ ചിന്ത.ഇസ്ലാം ഇങ്ങ് കഴുത്തറ്റം വരെ എത്തി. ന്യായവും പറഞ്ഞോണ്ടിരുന്നോ

    • @hareeshkumar3660
      @hareeshkumar3660 Рік тому +7

      ശരാശരി മലയാളി ഹിന്ദുവിന്റെ എന്ന് പറഞ്ഞാൽ കൂടുതൽ നന്നാകും...👍

  • @oyessunil
    @oyessunil Рік тому +8

    ഓഗസ്റ്റ് 15 ന് യാഗത്തിന് പളനിയിൽ ഒറ്റക്ക് പോകുന്നവരുടെ ശ്രദ്ധക്ക് 🙏🏻
    പളനിയിൽ ഒറ്റക്ക് റൂം എടുക്കാൻ ബുദ്ധിമുട്ടാണ്, അതിനാൽ അന്ന് ആരെങ്കിലും ഡബിൾ റൂം എടുക്കുകയാണെങ്കിൽ ഞാനും ഉണ്ട് 🙏🏻 room rent share ചെയ്യാം, കാരണം ഞാൻ ഒറ്റക്കാണ് ഓഗസ്റ്റ് 14 ന് ചാലക്കുടിയിൽ നിന്നും വരുന്നത്👏🏻
    ഓം ശരവണ ഭവായ നമഃ 🙏🏻

  • @PM-vl6np
    @PM-vl6np 5 місяців тому

    ശാന്തനും സൗമ്യനും തേജസ്വിയുമായ രജിത് ജി... പൂർവ ജന്മ പുണ്യം ഈ ദൗത്യം 🙏🙏🙏🙏

  • @vijayalakshmit9306
    @vijayalakshmit9306 Рік тому +7

    ഹര ഹര ഹോ ഹര ഹര... മുരുക മുരുക വേല്‍ മുരുക..

  • @pushpakumarib4306
    @pushpakumarib4306 Рік тому +10

    Very nice interview.Thank U . God Bless you all.

  • @nachikethus
    @nachikethus Рік тому +16

    ചൈന യുടെ ഒന്നും മാറ്റം പുറത്തു മുൻപ് പറയരുത്. അവർ അറിഞ്ഞാൽ ആപത്താണ്

  • @rajeeshkarolil5747
    @rajeeshkarolil5747 Рік тому +4

    കേരളത്തിൽ ഒരു മൂന്നു തരം ജനവിഭാഗം ഉണ്ട് അവരെ എല്ല നല്ല കാരൃങളും എതിര്‍ക്കും. ഈ എതിര്‍ക്കുന്നതിനെ പിന്നിൽ ഒരു അജണ്ട നടക്കുന്നു ഹിന്ദു വിരുദ്ധ നയം

  • @bhranthan7026
    @bhranthan7026 Рік тому +7

    ഇവിടെ വച്ചാണ് യാഗം നടക്കുന്നത് , ഓം ശരവണ ഭവായ നമ :

    • @LionMayuraRoyalKingdom
      @LionMayuraRoyalKingdom Рік тому

      Covai 24 manai telugu chettiyar mandapam
      Palani Adivaram

    • @binumon2831
      @binumon2831 Рік тому

      ​@@LionMayuraRoyalKingdomപഴനിയിൽ നിന്നും എത്ര അകലമുണ്ട്?

  • @IndiraBharathan-z7m
    @IndiraBharathan-z7m 2 місяці тому

    ഓം വ്യത്ഭുവേ നമ: ഓം ശരവണ്ട ഭവായ നമ:🙏🙏🙏❤️❤️❤️

  • @gopinathannair6320
    @gopinathannair6320 Рік тому +6

    ഓം ഹ്രിം കൗമാരിയെ നമഃ 🙏

  • @SumaPt-tr3dn
    @SumaPt-tr3dn 4 місяці тому

    ഓം വചത് ഭുവേ നമഃ ❤❤❤❤❤🎉🎉🎉🎉

  • @girijamenon6454
    @girijamenon6454 8 місяців тому

    Thank you so much for this very valuable interview . 🌹

  • @LittleboyLITTLEBOY-wy5uk
    @LittleboyLITTLEBOY-wy5uk Рік тому +45

    ദ്രാവിഡ ദേശത്തെ മനുഷ്യരുടെ കുല മൂർത്തിയാണ് മുരുകൻ.. SOUTH ഇന്ത്യക്കാരുടെ മൊത്തം കുല ദേവനാണ് മുരുകൻ.. നമ്മൾ വീട്ടിൽ വച്ച് ആരെ ആരാധിച്ചാലും മുരുകനെ ആരാധിച്ചേ മതിയാവു.. ഇത് പലർക്കും അറിയില്ല.. പലർക്കും മാടും മറുതയും കണ്ടനും കോടനും എല്ലാമാണ് കുല ദേവൻ എന്നാണ് ധാരണ.. ഇത് തെറ്റാണ്.. മുരുകനില്ലാതെ ഒന്നും SOUTH ഇന്ത്യക്കാരനില്ല..

    • @asuranbro
      @asuranbro Рік тому

      കുല ദേവൻ/ദേവി ഏതാണ് എന്ന് ആ കുലത്തിന് വ്യക്തമാക്കി അറിയാം കാരണം അവർ അത് തലമുറകളായി കൈമാറി വരുന്നത് ആണ്. താങ്കൾ ഒരു മുറി വൈദ്യൻ ആണ് എല്ലാ കാര്യങ്ങളും ഗ്രഹിക്കാതെ സംസാരിക്കുന്നു

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Рік тому

      @@samarth4054 നിന്റെ അച്ഛനെ പോയി വിളി വിവരം കെട്ട കാളെ...

    • @jkmech1
      @jkmech1 Рік тому

      എത്ര കിട്ടും

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Рік тому

      @@jkmech1 എന്ത് ?

    • @sankuayyan3636
      @sankuayyan3636 Рік тому +1

      ഏകം സത് വിപ്രാ ബഹുതാ വദന്തി. ഓം തത് സത്❤❤❤

  • @ajithpanikar2860
    @ajithpanikar2860 Рік тому +4

    Great

  • @arjunmodularhomes2963
    @arjunmodularhomes2963 Рік тому +3

    ആദ്യ 0 നേപ്പാൾ നെ രക്ഷിക്കൂ മത പരിവർത്തനത്തിൽ നിന്നും

  • @soorajkumarramma
    @soorajkumarramma Рік тому +5

    ഓം ശരവണ ഭവായ നമഃ

  • @meerasreeji2516
    @meerasreeji2516 Рік тому +3

    ഹര ഹരോ ഹരാ

  • @binubinu.s4278
    @binubinu.s4278 Рік тому

    അതിമഹത്തായ കർമ്മപ്രവർത്തിയിൽ അതിഷ്ഠിതമായ ജീവആദ്മവേ നിശബ്ദതഎപ്പോളും കൂടെ കരുതൂ 🙏.. അല്ലങ്കിൽ പ്രവർത്തിയിലും, മറ്റുംവിഗ്ഗ്‌നങ്ങൾ സംഭവിക്കാൻ സത്യതകൂടുതൽ ആണു ഈ കാലഘട്ടത്തിൽ... കാരണം മഹത്തായ ഊർജ്ജവും, മഹത്തരം അല്ലാത്ത എനർജിയും രണ്ടും പ്രഭഞ്ചത്തിൽ അതിഷ്ഠിതമാണ്... So please ജാഗ്രതവേണം 🙏....

  • @ajithakumaritk1724
    @ajithakumaritk1724 Рік тому +1

    Beautifuldreams🎉😊 May God Bless🎉

  • @rahees-vr2py
    @rahees-vr2py 5 місяців тому +1

    കേരളത്തിന്റെ എനർജി പാർട്ടേൺ ചാത്തൻ ആണ്

  • @ammukuttu8171
    @ammukuttu8171 4 місяці тому

    Murugabagavane saranam🙏🙏🙏🙏🙏🙏🙏🌹

  • @rajathevar
    @rajathevar Рік тому +9

    Yet another recognition and reward for Tamil from our PM... Bharat Mandapam 🙏a world class convention center 🙏

  • @krishnakrishnakumar5886
    @krishnakrishnakumar5886 3 місяці тому

    God bless you

  • @sajeeshkumar2624
    @sajeeshkumar2624 Рік тому +4

    🙏 ഓം ശരവണ ഭവായ നമ

  • @V_Ranjith
    @V_Ranjith Рік тому +3

    ഓം ശരവണഭവായ നമഃ 🙏

  • @rajiv6772
    @rajiv6772 Рік тому +8

    Sir, Thanks for this video and we wish all the success for the LMRK and its activities. Om Subramanyaya Namaha 🙏. One thing which we would like to know is , whether the Hindu's in India especially in Kerala will understand the thousands of years slavery and difficulties the Hinduisam has faced in this great nation and they will have a mindset to understand all these things to regain their self esteem. Can we expect a change in this as part of the yagas being performed. We wait for a reply in your coming videos.

    • @Harrydas1
      @Harrydas1 Рік тому

      Slavery still exists in one state, that is Kerala.

  • @sreerajnarikkotta9969
    @sreerajnarikkotta9969 Рік тому +4

    🙏 om saravana bava

  • @LittleboyLITTLEBOY-wy5uk
    @LittleboyLITTLEBOY-wy5uk Рік тому +6

    . മുരുകൻ തുണൈ!🤸‍♂️🕺🏾🕺🏾🕺🏾🕺🏾🕺🏾🕺🏾

  • @0123__
    @0123__ Рік тому +7

    Om Saravanabhavaya Namaha

  • @valsaaryanarayanan5837
    @valsaaryanarayanan5837 Рік тому

    നമസ്തേ... ജി

  • @LittleboyLITTLEBOY-wy5uk
    @LittleboyLITTLEBOY-wy5uk Рік тому +5

    ഓം മുരുകായ നമഃ.. 🕺🏾

  • @ushamuralidharan1892
    @ushamuralidharan1892 Рік тому +10

    Om SharavanabhavayaNamaha 🙏🙏🙏

  • @harinedumpurathu564
    @harinedumpurathu564 Рік тому

    ഹര ഹരോ ഹര.

  • @rohitraju8485
    @rohitraju8485 Рік тому

    Sir, Samayam Anuvadhikkumbol We will Come to meet you From Kerala. C.... ❤u

  • @rajanpanicker1710
    @rajanpanicker1710 Рік тому

    ഓം ശരവണ ഭവായ നമഃ 🙏🏿🌹🙏🏿🌹🙏🏿🌹🙏🏿🌹🙏🏿🌹🙏🏿🌹🙏🏿🌹🙏🏿🌹🙏🏿🌹

  • @SPIDERSTACK
    @SPIDERSTACK Рік тому +1

    വേൽ മുരുകാ ഹരോ ഹര

  • @shajiraman4310
    @shajiraman4310 Рік тому +4

    Namaste 🙏

  • @shajikdp452
    @shajikdp452 Рік тому

    നമസ്തേ

  • @RAVIKUMAR-xu9ls
    @RAVIKUMAR-xu9ls Рік тому +6

    ஓம் சரவணபவாய நமஹ 🐓🦚

  • @johnmathew7869
    @johnmathew7869 Рік тому +1

    അറിയുന്നവൻ പറയില്ല,, കണ്ടവന് പറയാനാവില്ല,,best wishes for the upcoming BILLONIRE

  • @sasidharanmanayathody9828
    @sasidharanmanayathody9828 Рік тому +3

    👍

  • @raviperincheeri
    @raviperincheeri Рік тому +4

    Hari Ooom .....

  • @deepthypremdeepthi2366
    @deepthypremdeepthi2366 Рік тому +4

    🙏🙏🙏

  • @LittleboyLITTLEBOY-wy5uk
    @LittleboyLITTLEBOY-wy5uk Рік тому +6

    മുരുകൻ തുണൈ!🕺🏾

  • @nobysekhar3059
    @nobysekhar3059 Рік тому

    ഓം നമഃ ശിവായ 🙏🏼🙏🏼🙏🏼
    ഓം ശരവണ ഭവായ നമഃ 🙏🏼🙏🏼🙏🏼

  • @raghunathanmenon9771
    @raghunathanmenon9771 Рік тому

    Wish you all the best for your long journey

  • @reshmasajikumar4020
    @reshmasajikumar4020 Рік тому +3

    🙏🏾🙏🏾

  • @rajakrishnanr3039
    @rajakrishnanr3039 Рік тому +1

    Pranamam to 18 sidhars

  • @amruthraj1569
    @amruthraj1569 Рік тому +4

    ❤❤❤

  • @madhu.kkaliveetil9170
    @madhu.kkaliveetil9170 Рік тому

    Namasthe

  • @pushpajankandan785
    @pushpajankandan785 Рік тому

    All the best. 🙏

  • @rkv3128
    @rkv3128 Рік тому +6

    🙏 nammude rajyam ethrayum vegam lokathe nayikkan prapthiyulla rajyam ayittu valarette 🙏

  • @ThankamThankam-m1d
    @ThankamThankam-m1d Рік тому +1

    🙏 🙏 🙏

  • @sdprakash2549
    @sdprakash2549 Рік тому +3

    👣🌺🌺🌺🌺🌺🙏

  • @neelakhandanbhagavathiamma6058

    Anugruheethamaaya vaela .thikachum aakasmikam. Bhagavan Muruganu sthuthi. Sri Rajithkumar sirnum, Sri Rajesh pillaikkum pranaamam.

  • @premdas8478
    @premdas8478 Рік тому +2

    🕉️🕉️🕉️🙏🙏🙏

  • @asokannair5833
    @asokannair5833 2 місяці тому

    🙏🙏🙏🙏🙏🙏

  • @SaliSali-sb5cg
    @SaliSali-sb5cg 4 місяці тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻👍❤️❤️❤️

  • @RkTrade-mr7iz
    @RkTrade-mr7iz Рік тому +3

    നിയന്ത്രണം വേണം,
    Pollution കൂടുന്നു.
    ഗതാഗത തടസ്സം.
    വയൽ പോലുള്ള കൃഷി ഭൂമി കുറയുകയും വീട് കൂടുകയും ചെയ്യുന്നു.
    ഭക്ഷണ ലഭ്യത കുറയുന്നു.
    eg, ഒരു അപ്പം വീട്ടിൽ 5 പേര് വീതം വെക്കുന്നതും 2 പേര് ക്ക് കൊടുക്കുന്നതും മാറ്റം ഉണ്ട്.
    തന്തയുടെ സ്വത്ത്‌ ഒരു പാട് പേർക്ക് divide ചെയ്യുമ്പോൾ കുറച്ചു സ്വത്ത്‌ മാത്രം കിട്ടുള്ളു.
    5 മക്കളെ എങ്ങനെഎങ്കിലും പഠിപ്പിക്കുന്നതിന് പകരം 2 പേരെ നന്നായി quality education കൊടുക്കാം.
    കേന്ദ്രം ഇരട്ട കുട്ടി ബിൽ pass ആക്കട്ടെ. 💯

    • @anilkumarcs6495
      @anilkumarcs6495 Рік тому

      ലോകത്തിലെ പകുതി മനുഷ്യരെ ഇല്ലാതാക്കിയാൽ ലോകം രക്ഷപ്പെടും

  • @rkentertainment65
    @rkentertainment65 8 місяців тому

    Om saravanabhavaya

  • @rameshanu9438
    @rameshanu9438 Рік тому +1

    ആത്മീയത വെറും കളിയല്ല ഏതൊരു ആയുധത്തേക്കാൾ പതിന്മടങ്ങ് ശക്തി ഉണ്ട് വജ്രത്തെ കാൾ മൂർച്ചയുണ്ട് വായുവിനെക്കാൾ വേഗതയുണ്ട് അണുബോംബിനെക്കാൾ ശക്തിയുണ്ട്

  • @sraji5785
    @sraji5785 Рік тому

    സാർ ഉയരങ്ങളിൽ വരട്ടെ എല്ലാ നന്മകളും നേരുന്നു 💐

  • @sumashaji2025
    @sumashaji2025 7 місяців тому

    കുറെ അറിവ് ഇതിലൂടെ കിട്ടുന്നു മുരുകാ എല്ലാം നന്നായി വരും അവിടെ തെ തുണ 🙏🙏

  • @Ajanur930-qi7nq
    @Ajanur930-qi7nq Рік тому

    Mahadevan Anugrahikkatte
    OHM NAMASHIVAYA
    OHM NAMASHIVAYA
    OHM NAMASHIVAYA

  • @LittleboyLITTLEBOY-wy5uk
    @LittleboyLITTLEBOY-wy5uk Рік тому +6

    പഴനിയിൽ വച്ച് കാണാൻ സാധിക്കും എന്ന് കരുതുന്നു... 😎

    • @JA-xw9uf
      @JA-xw9uf Рік тому

      Athu budhimuttanu! Athrakku aayusu undennu swayam angu theerumanicho?
      Saadhikkukayanenkil paralokathu vachu kaanam ennu parayoo!

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Рік тому

      @@JA-xw9uf ഏതാടാ വിവരം കെട്ട തീട്ടകമ്മി നി...?

  • @Kalki123-c5f
    @Kalki123-c5f 2 місяці тому

    അരുണചലം അഗ്നി യാഗം ❤

  • @joshicharan4968
    @joshicharan4968 Рік тому

    Energy യുടെ സൂക്ഷ്മ തലമായ ബൗദ് ധഇതിക തലത്തെ കൂടെ ഉൾപ്പെടുത്തിയാൽ ആശയം വ്യക്തമാകും

  • @rajeshur2605
    @rajeshur2605 Рік тому +6

    Who is little boy nameless don't make division between
    South& North

  • @Murali55-s2z
    @Murali55-s2z 5 місяців тому

    യാഗം കാണാൻ ഞാനും വരട്ടെ? എവിടെയാണ് എന്നാണ് എല്ലാവർക്കുo പങ്കെടുക്കാമോ?

  • @lathanair5212
    @lathanair5212 Рік тому

    Vijayibava
    Vajalbuve namaha

  • @jeep2173
    @jeep2173 Рік тому +5

    🙏🕉️🙏🕉️🙏🕉️🙏

  • @sobhacn6788
    @sobhacn6788 Рік тому

    ❤️🙏🇮🇳

  • @hrishikesantn
    @hrishikesantn Рік тому +4

    Where is yaga is going to perform please exact Place

    • @remohere7
      @remohere7 Рік тому

      Palani

    • @mukeshbabu6149
      @mukeshbabu6149 Рік тому

      ​@@remohere7When. Date and Venue...

    • @remohere7
      @remohere7 Рік тому +2

      @@mukeshbabu6149 August 15 at 24manai Telugu chettiar mandapam, Palani

  • @successthoughts2675
    @successthoughts2675 Рік тому

    പാർട്ട്‌ 1 എവിടെ

  • @r4uvlog43
    @r4uvlog43 Рік тому

    🙏🙏🙏🙏🙏🙏🙏

  • @veryeasymaths6570
    @veryeasymaths6570 Рік тому

    Ohm saravanabhavaya namah

  • @sudarshank7890
    @sudarshank7890 Рік тому

    🙏🙏🙏🙏🌞

  • @anilkumarcs6495
    @anilkumarcs6495 Рік тому +1

    മാൻഡ്റേക്ക് പോകുമോ.കേരളം പൂർണമായും എന്നാണ് നശിക്കുന്നത്.

  • @rohitraju8485
    @rohitraju8485 Рік тому

    Sidhar Parayaatha Karyam Ariyunnu . We will arrange the Reunion if I am Right. ❤🎉🎉🎉🎉

  • @ashwindas6814
    @ashwindas6814 Рік тому

    🧡🧡🙏🙏🙏

  • @Ajanur930-qi7nq
    @Ajanur930-qi7nq Рік тому +2

    Rejith SIR thankal
    Keralathil "mahathaya" karyangal
    Vivariklan sramikkaruuth
    PRABUDHAR thankale
    Parihasichekkam
    CPIM kark ITHARAM "Nanmakale "
    Akramikkum

  • @sarunjith1
    @sarunjith1 Рік тому

    യാഗം എവടെ വെച്ചാണ് നടത്തുന്നത് എന്ന് പറയാമോ?

  • @renjithpr1170
    @renjithpr1170 Рік тому +4

    Ing yang enthanu???

    • @rajeshsadasivanpillai4056
      @rajeshsadasivanpillai4056 4 місяці тому

      രണ്ടു ഓപ്പോസിറ്റ് നിൽക്കുന്നത് സൗത്ത് കൊറിയയുടെ സിംബൽ തന്നെ നോക്കു വൈറ്റ്, ബ്ലാക്ക് കളർ ആണ്, പഴനിയിലെ വിഗ്രഹം തന്നെ നോക്കു മാറ്റർ, ആന്റിമാറ്റർ അതുമാത്രമല്ല ആൺ, പെൺ ഇത് തന്നെ ആണ് യിങ് യാങ്

  • @ukcp54
    @ukcp54 Рік тому +2

    Very nice.....I want to be there on Aug 15 if Lord Muruka Wills and Palani Velayudhas blessings......was wondering whether it was a nimitham or invitation that Peacock was frequently sitting on the highest point over my house every time it visits the suburbs.
    Matter is in anti matter and antimatter is in matter...poison is in medicine, medicine is in poison...God is in Evil and Evil purified is absorbed by God. If not God cannot be omnipresent.
    The dark matter is anti to divine ethereal....both are ethereal but one is without quality and other is with quality, the one without quality when Wills differentiates itself for the cause of creation swirls at the speed of mind that it becomes the deepest core of creatied in a concentrated ethereal form as so thought of as negative energy and divine undifferentiated Brahman balances with the differentiated Brahman and the concentrated core of the creation as a Yong yang equation of energy causing levitation of all celestial bodies continued sustained life as in Ida pingala functions, as Siva Shakthi forces. The less concentrated but impure than the source in five mahabhoota and their metamorphic forms becomes life on earth under a subnuclear fusion process, and such ethereal finds its abode within each atom.of air inside the body as well outside in the atmosphere establishing its omnipresence.
    Nice to see you sidestep the Kerala question. When God does things all will be well and end well for loka kallyaan. Circle is the symbol of harmony between the creator and the created energy, the undifferentiated Brahman and Parabrahman ( the differentiated creations) , the celestial white matter and the dark matter. The male and the female principles, the negative and the positive, the night and the day....where none is opposite but a metamorphic fotm.of the other and one does not have existance without other. Sat Chit Ananda, the Existance Consciousness Bliss being the Adwaita.

  • @krishnarams895
    @krishnarams895 Рік тому +3

    യാഗവേദി എവിടെയാണ്

  • @eripuramkaraneripuramkaran1418

    ശരിക്കും ചൈനയാണ് നമ്മുടെ കുടപ്പിറപ്പ് ....

    • @mithulk713
      @mithulk713 Рік тому +1

      😂 AA koodapirappu arapirappanu

  • @peaceofmind9553
    @peaceofmind9553 Рік тому

    ❤LOKHA SAMASTHA SUGINO BAVANTHU

  • @prasannakumarivineethan6133
    @prasannakumarivineethan6133 Рік тому +1

    August 15thnu time yethra anu
    Yagam nadakkunnathu pazhaniyil.