ദൈവമേ രണ്ടുമൂന്നു ദിവസം കൊണ്ട് എപ്പിസോഡ് പോരെന്നു പറഞ്ഞതിനാണോ ഈ ശിക്ഷ. ചിരിച്ചു വയ്യാണ്ടായി ഇന്നത്തെ എപ്പിസോഡ് 😄🥰🥰.. തങ്കം,റൊണാൾഡ് വഴക്ക് പൊളിച്ചു 😄♥️♥️
wonderful Ronald n thangham..😂😂😂 super combo...tht scene of thangham washing clothes n Ronald coming was hilarious ..everybody super duper comedy...❤❤❤❤
പ്രമോഷൻ നല്ലതാ പക്ഷേ സാമ്പാറിൽ ഇട്ട മീൻ അതാണ് ഇതിലെ മുടിയൻ്റെ അവസ്ഥ.ആൾ ടാലൻ്റാട് ഡാൻസർ ആക്ടർ ആണ്.പക്ഷേ ഇതിൽ സൂട്ട് ആവുന്നില്ല.തിരക്കഥാകൃത്തും സംവിധായകനും നന്നായി ശ്രമിക്കുന്നുണ്ട്.ഇതിൽ കണകൻ കലീട്ടോ കോംബോ ആണ് അതിൻ്റെ ഒരു രസം.
As usual, today's 'aliyans' had plenty to laugh at. All actors are performing fabulously. Very happy for Rishi mudiyan as he is getting a significant role in Aliyans. 😊 What is Ronald's real name? He has all the good qualities for becoming a regular member on the silver screen. 👏
നല്ലൊരു സീരിയൽ ആയിരുന്നു അത് ഇല്ലാതാക്കി മുടിയുംപറിയും വന്നതുകാരണം ഇനി ഇത് കാണുന്ന നിർത്തി വൈഫ് ഈസ് ബ്യൂട്ടിഫുൾ അതാണ് നല്ലത് ഉള്ളത് ഇപ്പോൾ സി കേരള ചാനലിൽ ഉള്ളത്
ആരെയെങ്കിലും കൊണ്ടുവരും പിന്നെ വെറുക്കുന്നവരെ അവരാണ്... കഷ്ടം ആ ലല്ലുവും, മുടിയനുമായി ഒരു അളിയാ എന്ന് വിളിച്ചുള്ള ഒരു ക്ലാഷ്... അതിൽ തടിയൻ ഇടപെടൽ അങ്ങനെ എന്തെല്ലാം കാണിക്കാം... ഇത് വെറുപ്പിക്കൽ മാത്രം
റൊണാൾഡിന്റെ അഭിനയം തകർക്കുന്നുണ്ട്. ശരിക്കും നാച്വറൽ 👍
ഈ പരിപാടി കാണുമ്പോൾ ഒരു കുടുംബം ഉള്ളതുപോലെ ഇവർ അഭിനയിക്കുന്നു എന്ന് ആരും പറയില്ല ഇവർ ജീവിക്കുകയാണ്❤❤❤
ലാസ്റ്റ് എക്സ്പ്രഷൻ അടിപൊളി....... റൊണാൾഡ് ആൻഡ് മഞ്ജു... ❤️❤️❤️❤️❤️😊
ദൈവമേ രണ്ടുമൂന്നു ദിവസം കൊണ്ട് എപ്പിസോഡ് പോരെന്നു പറഞ്ഞതിനാണോ ഈ ശിക്ഷ. ചിരിച്ചു വയ്യാണ്ടായി ഇന്നത്തെ എപ്പിസോഡ് 😄🥰🥰.. തങ്കം,റൊണാൾഡ് വഴക്ക് പൊളിച്ചു 😄♥️♥️
ഉപ്പും മുളകും പരിപാടിയെ പോലെ തന്നെ ഏറ്റവും കൂടുതൽ ഇഷ്ടമുള്ള പരിപാടിയാണ് അളിയൻസ് ❤
Njan kaanunna 2 series ith mathram aanu
Muthu over aanu
muthu over aanu
ഉപ്പും മൊളക്കുമോ അതെന്താ web series ആണോ
ഇപ്പൊൾ ഉപ്പും മുളകും അത്ര പോര
ഈ അളിയൻ സ് സീരിയൽ ലോകത്തെ അൽഭുതം - അമ്മാമൻ അമ്മാവിയും പിള്ളരും വേണം എന്നും. തമ്പിയണ്ണനും
Ronald machambi and thankam adipoli acting❤❤😂😂❤❤
റൊണാൾഡ് അലിയൻസിൻ്റെ മുതൽ കൂട്ട്...പൊളിച്ചു ബ്രോ look🎉
👍
@@gireeshchira5799 oof ahgi Kun triranchi apolk
M 80 moosa, മറിമായം, തട്ടീം മുട്ടീം,old ഉപ്പും മുളകും,aliyans 🤗
Same pich
എൻ്റെ റൊണാൾഡ് അച്ചാച്ചാ., ഇത്രേം വേണമാരുന്നോ 😂
തങ്കം & റൊണാൾഡ് രണ്ട് പേരും വേറെ ലെവൽ 👍
ക്ലീറ്റോയുടെ നെഞ്ചത്തടി, "ലില്ലിപ്പെണ്ണേ" എന്നുള്ള വിളി. ❤❤
റൊണാൾഡോ ഇപ്പഴാ നല്ല look ആയത് 🥰😍👍🏻👍🏻👍🏻
റൊണാൾഡ് തങ്കം കോമ്പോ സൂപ്പർ..❤ഏന്താ ഡയലോഗ്..
Uppum mulakum addict aya njn ippo ath kanunnu polum illa...free kittumbo ellam ith kanum.... addicted❤
മുടിയനും മുത്തും
ക്ലീറ്റയും തങ്കവും
അടിപൊളിയാണ്💕👏
എനിക്ക് ഒത്തിരി ഇഷ്ട്ടമുള്ളതാണ് അളിയൻസ്.. അതിലിൽ ഞങളുടെ മുടിയൻ കൂടി വന്നപ്പോൾ മാറ്റ് കൂടി.. എല്ലാവരും അളിയൻസിൽ ജീവിക്കുകയാണ് ❤️❤️❤️
wonderful Ronald n thangham..😂😂😂 super combo...tht scene of thangham washing clothes n Ronald coming was hilarious ..everybody super duper comedy...❤❤❤❤
കഥാപാത്രങ്ങൾ അഭിനയിക്കുകല്ല ജീവിക്കുകയാണ്. യഥാർത്ഥ ജീവിതം. എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ. 👏👏👏
അമ്മാവനെ അമ്മയെ കൊണ്ട് വരണേ ❤മുടിയൻ ❤
റൊണാൾഡ് നല്ല സൂപ്പറായി ഇതാണ് നല്ലത് 👍
മുടിയൻ ശരിക്കും ഇങ്ങനെയാണോ.. റൊണാൾഡോ പറയാൻ വാക്കുകളില്ല... തങ്കം കലക്കി..
മുടിയൻ മുത്ത് Compo ഇഷ്ടമുള്ളവർ ഉണ്ടോ❤❤
അവസാനം തങ്കത്തിന്റെ മുഖത്തെ ആ ഭാവം എന്റെ തങ്കം താങ്കളൊരു അപൂർവ കലാകാരി തന്നെ. 💅💅💅
ആ മസിൽ അങ്ങോട്ട് വീടു നെഞ്ചിൽ കേറ്റി വച്ചേക്കുന്നു 😂😂😂മുത്തു ഡയലോഗ് ♥️♥️😂😂🥰🥰🥰
പെണ്ണുമ്പിള്ളേ 😂😂
ആൾക്കാരെ കൊണ്ട് പറയിപ്പിക്കാൻ 😂😂
റൊണാൾഡ്,, തങ്കം സൂപ്പർ കോംബോ 👍😂💖
റൊണാൾഡേ റോസ് മാരിയെ വരുത്തല്ലേ വെറുപ്പിച്ച് ഞങ്ങളെ കൊല്ലും 😅
മുത്തിന്റെ സൗണ്ട് ബോക്സിനെന്തുപറ്റി. ജിത്തുവും മൂത്തുമായുള്ള ഒരുപാട് എപ്പിസോഡ് പ്രതീക്ഷിക്കുന്നു.
നിലവാരം ഇനിയും താഴാൻ ഉണ്ട്..കുറച്ച് കൂടെ പോവും
തങ്കത്തിന്റെ ഓരോ മുഖഭാവം മതി സംഭാഷണം വേണ്ട ❤great 👍
എന്തായാലും റൊണാൾഡ് അടിപൊളി look in freek style
റൊണാൾഡ് കലക്കി 👌👌👌. ഫ്രീക്കൻ 😄😄, ലാസ്റ്റ് സീൻ superb ആക്ഷൻ 😂
Ohhhhh manju your acting marvelous. Malayalam film industry is missing this marvelous actress ❤❤
ജീവിതത്തിലെ ഏക ആശ്വാസം... അളിയൻസ്....❤❤
Angane parayaruth onnude think cheyyu
കാണുന്നു കോമഡി പോയി
ഞാൻ7.8വർഷം കാണുന്നു പേര് മാറ്റി കുടുംബ സീരിയൽ പേര് 👍🙏
അളിയൻസ് ആരാധകൻ 🥰🥰🥰 റൊണാൾഡ് ഒരു രക്ഷയുമില്ല,,, അഭിനയം 👌👌👌
അളിയൻസ് നിലവാരം അളിയൻസ് നിലവാരം കുറയുന്നുണ്ടോ 😢
തീർച്ചയായും
😂😂😂😂 റൊണാൾഡോ ന്റെ ആദ്യത്തെ ഡയലോഗ്, നെഞ്ചത്ത് ഇടി 🤣🤣🤣🤣
Ronald & thankam combo 🎉🎉🎉
മുടിയൻ വന്നിട്ടും വലിയൊരു മാറ്റം തോന്നിയില്ല.. കഥകൾക്ക് ഒരു വിഷയദാരിദ്ര്യം തോന്നുന്നു.. പക്ഷെ കാണാതിരിക്കാനും പറ്റില്ല 🥺
ചിരയുടെ കര്യം പറഞ്ഞപ്പോൾ ചിരപോലെയുള്ള (ഇനി ചിര തന്നെയാണോ എന്തോ ) ഒരു ചെടിയിലേക്ക് pan ചെയ്തത് കിടിലം...ഫ്രെയിം ആയി ... കൊള്ളാം
റൊണാൾഡ് തങ്കം കൂട്ടുകെട്ട് സൂപ്പർ❤❤❤❤❤
Enth koottikoduppo
റൊണാൾഡ് തങ്കം കോമ്പോ അടിപൊളി 😄😄😄😄😄🥰🥰🥰🥰
ചക്കര മുത്തിനെ എന്താ ജലദോഷം പിടിച്ചുവോ. സൗണ്ട് അടച്ചിരിക്കുന്നു.എന്ന് തോന്നുന്നവർആരക്കെയുണ്ട്.
0:46 innathe script Abhilash kottarakkara...
athayath nammude Ronald😅❤🎉
Jithu is here so first Aliyans then Uppum mulakum ❤❤❤
തമ്പിയണ്ണൻ പെരുന്ന അമ്പലത്തിൽ കൂടി നടക്കുന്നുണ്ട് 👌
Ronald and thangam combo super ❤❤❤
റൊണാൾഡോ സൂപ്പർ ronoldo ഉള്ള episode സൂപ്പർ
Sathyam
മുടിയൻ വന്നശേഷം ആണ് അളിയൻസ് കാണാൻ ത്രില്ലായത്
റൊണാൾഡിനെ കണ്ടിട്ട് കൊട്ടാരക്കര വാർത്തയിലെ അവതാരകനെ പോലെ തോന്നി
Rishi,Aneesh Ravi combo venam
Super kanaga cheta Lily chechi cleeto cheta thagam chechi ammavan ammai Muthu thakudu nalu saiyu thambi Anna Sulu chechi Ansar netrajan mudiyan adipoli 💖
റൊണാൾഡ് സൂപ്പർ അഭിനയം😅😅
Jithu Vanna shesham kurachude usharayi🥰😘
പ്രമോഷൻ നല്ലതാ പക്ഷേ സാമ്പാറിൽ ഇട്ട മീൻ അതാണ് ഇതിലെ മുടിയൻ്റെ അവസ്ഥ.ആൾ ടാലൻ്റാട് ഡാൻസർ ആക്ടർ ആണ്.പക്ഷേ ഇതിൽ സൂട്ട് ആവുന്നില്ല.തിരക്കഥാകൃത്തും സംവിധായകനും നന്നായി ശ്രമിക്കുന്നുണ്ട്.ഇതിൽ കണകൻ കലീട്ടോ കോംബോ ആണ് അതിൻ്റെ ഒരു രസം.
@@sathyamsivam9434 promotion nthina ...adhiyam Ronald vannapozhum ethoke ayirunnu bt epo Ronald illallum bore anu...epo ulla ellavrum onninnonnu better anu ...aliyanz pwliya Monday to Thursday annnulla vishamam mathrm
@@sathyamsivam9434അതാണ് സത്യം.. മുടിയൻ സൂപ്പർ തന്നേ... But അളിയൻസ് ൽ ആൾ ഒട്ടും apt അല്ല...
@@drmeghais8119 Ronald chakkappazhathil chennappol motham verupperru poley ayirunnu.ivde vallya kizhappamilla.ithil idakku veroru payyan kamukiyum ayi vannathayi vannu athupoley mattu chilar um.vannath poley pokendi vannu.ronald ithil illenkilum no problem kanakan kleetto Lilly thankam aanu ithinte main cheruvakal.ammavan,mattu party members add ons.chilath ittal cherum chilath cherilla.ithil ottum cheratha oralanu mudiyan.ullath nasippukkathe mudiyanu pattiya puthiya orennam undakkuka.allenkil thanne mudiyanu 30 aduthu ayi kanum kurey varsham ayille mini screen in movie try cheyyenda time athikramichu
റോസ് മേരിയെ ഫോണിൽ മാത്രം കൊണ്ട് വന്ന് കുറെ ചീത്ത വിളികളിൽ നിന്ന് രക്ഷപെട്ടത് ഒരു ഡയറക്ടർ ബ്രില്ലിയൻസ് തന്നെ ആണ് 😂😂
Thangam കറി കൊണ്ടുവന്നപ്പോൾ ഞാൻ കരുതി ഏതോ കറി മസാലയുടെ പരസ്യമാണെന്ന്
Manju & Ronald thakarthu...last expressions super.....❤❤
Mudiyan chettan undayitt kanunnavar like adiii..💚
Aliyans director Rajesh welcome to uppum mulakum direction ini mudiyan avedayum varum ennu pradhikzhekunnu..
Ronald ❤❤❤😂😂😂
Thangam chechi ❤❤❤😂
മുടിയൻ വന്നതിന്റെ ശേഷം ഒന്ന് കൂടി ഉഷാറായിട്ടുണ്ട് അളിയൻസ്.
അടിപൊളി ❤️നമ്മുടെ മുടിയൻ എവിടെ എത്തിയാലും അത് അടിപൊളി തന്നെ ❤😊
Mudiyan ilathath കൊണ്ട് ഉപ്പും മുളകും kanarar ഇല്ല epol happy mudiyan super
As usual, today's 'aliyans' had plenty to laugh at. All actors are performing fabulously. Very happy for Rishi mudiyan as he is getting a significant role in Aliyans. 😊
What is Ronald's real name? He has all the good qualities for becoming a regular member on the silver screen. 👏
Ronald-Abhilash
സൂപ്പർ 👌👌👌👌👌👌👌👌👌😂😂😂😂😂😂😂😂അച്ചാച്ചനും താങ്കവും 😂😂😂😂😂😂👌👌👌👌
Ronald + thankam 🙌
മുത്ത് ജിത്തു റൊണാൾഡ് 😅
ഫ്രീക്ക് റൊണാൾഡ് 👌👌👌👌അടിപൊളി 👌👌👌
Excellent episode. Great 👍👍
നല്ലൊരു സീരിയൽ ആയിരുന്നു അത് ഇല്ലാതാക്കി മുടിയുംപറിയും വന്നതുകാരണം ഇനി ഇത് കാണുന്ന നിർത്തി വൈഫ് ഈസ് ബ്യൂട്ടിഫുൾ അതാണ് നല്ലത് ഉള്ളത് ഇപ്പോൾ സി കേരള ചാനലിൽ ഉള്ളത്
Ammavan ammayi amma yeyum include cheyanam...
Ippo kanumpo old vibe kittunilla..
Mudiyanu oru vella chattayum, mundum, uduppicchaal, saakshaal Boche❤....
*happy to see mudiyan in aliyanz🔥*
Aliyans serial ishttam❤
ലെ റൊണാൾഡോ 😂നെഞ്ചത്തടി 😂
കുഞ്ഞമ്മച്ചി പൊളിയാ 😂🎉❤😅😂😂😂
ആരെയെങ്കിലും കൊണ്ടുവരും പിന്നെ വെറുക്കുന്നവരെ അവരാണ്... കഷ്ടം
ആ ലല്ലുവും, മുടിയനുമായി ഒരു അളിയാ എന്ന് വിളിച്ചുള്ള ഒരു ക്ലാഷ്... അതിൽ തടിയൻ ഇടപെടൽ അങ്ങനെ എന്തെല്ലാം കാണിക്കാം... ഇത് വെറുപ്പിക്കൽ മാത്രം
Ronald inte hairstyle enikk estaayi❤
റൊണാൾഡും മുടിയനും എന്തിനാ ഇവിടെ വന്ന് താമസിക്കുന്നത്
Only watching for mudiyan
മുത്തിന് പനി ആണോ.. ശബ്ദം പതറുന്നലോ 🥰
മഞ്ഞു കാലമാകുമ്പോൾ ചിലർക്ക് ഇങ്ങനെ ഉണ്ടാകും കഴിഞ്ഞ വർഷവും മുത്തിന് ഉണ്ടായിരുന്നു 😊
ലെ തൊണ്ട വേദന : ഞാൻ വരാൻ ആയി പനി തന്നെ വേണമെന്നില്ല..
കൊടങ്ങാവിള റൊണാൾഡ്.😂😂😂
6:08 appriciationa😂
thanks aavum udhesichath😅
Adipoli episode ❤️❤️👍🏻👍🏻
Ronald Polichu❤
മുത്തേ സ്വരം മാറ്റമുണ്ട്. 😌തൊണ്ടവേദനക്ക് മരുന്ന് വാങ്ങണെ. അല്ലെങ്കിൽ അടുത്ത ഷൂട്ട് മുടങ്ങുമെ. 🙏
Ronald chettan uyir🥰😍😍😍🥳🥳
മുത്തിന്റെ ഒച്ച ശബ്ദം ശ്രദ്ദിച്ചവർ ഒരു ലൈക് ഇവിടെ
Mudiyan chetta😍😍
Thankam chechy ronald achachan combo 👌👌👌😂😂😂
റൊണാൾഡ് ഈ എപ്പിസോഡ് തൂക്കി 😂😂👌👌
ഇന്നലത്തെ എപിസോഡിന് ദൃഷ്ടിദോഷം ഉണ്ടാവാതിരിയ്ക്കാൻ വേണ്ടി സൃഷ്ടിച്ചതാവും ഇന്നത്തെ എപിസോഡ് അല്ലേ?😂😂😂😂
ജീവിച്ചു പോക്കെട്ടെ എന്നോര്ത്താന് മിണ്ടാതിരുന്നത്. പക്ഷെ സഹിക്കാൻ പറ്റുന്നില്ല. സൈറ്റിൽ എന്തെങ്കിലും പണി കൊടുത്തോളു, പക്ഷെ ഈ സീരിയലിൽ വേണ്ടേ വേണ്ട.
Ronanld സൂപ്പർ സൂപ്പർ സൂപ്പർ
ronald and thankam best combo superb
ഏ റ്റവും നല്ലസീരിയൽ.
മുത്തിന്റെ സ്വരം .😮 അടഞ്ഞ് പോയി.😊
Ronad ippoyanu poliyayath ith pole poyal mathi
റൊണാൾഡ്, നെഞ്ചിൽ ഇരിക്കുമ്പോൾ റെക്കോർഡർ പൊടിഞ്ഞു പോകാതെ നോക്കണം കേട്ടോ 😂😂
റൊണാൾഡ്ന്റെ പെണ്ണുംപിള്ള വിളി അടിപൊളി
Screen tark then attar....sceen kondra....