കാശ് കിട്ടിയാൽ എന്തും പറയുന്ന യൂട്യൂബർ മാരുടെ ഇടയിലേക്ക് താനും! കുക്കു എഫ് എം എന്ന തല്ലിപ്പൊളി ആപ്പിന്റെ പരസ്യം പറഞ്ഞതുകൊണ്ട് മാത്രം ചാനൽ അൺ സബ് ചെയ്യുന്നു , ഞാൻ ഒരാൾ ചെയ്തത് കൊണ്ട് താങ്കൾക്ക് ഒന്നും സംഭവിക്കില്ലായിരിക്കാം പക്ഷേ ഇത് എന്റെ പ്രതിഷേധം ആണ്
വന്ദനം ഒന്നിക്കുന്നുണ്ട് റെയിൽവേ സ്റ്റേഷൻ വച്ച്. ആ കാലഘട്ടത്തിൽ എല്ലാ സിനിമയിൽ ഒന്നിക്കുന്നുണ്ട് അതു പ്രിയദർശൻ ചേഞ്ച് ചെയ്തു. അതുകൊണ്ടു ആ സിനിമ എല്ലാവരും ഓർക്കും
പവിത്രം ത്തിൽ ഞൻ interval തന്നെ തകർന്നു പോയി 😢😢 പക്ഷേ കണ്ട് ഞൻ ഇല്ലാതായി പോയിട്ടുണ്ട് ഉള്ളടക്കം കണ്ട് എന്തിന് ഈ അവസ്ഥ ആർക്കും വരരുതേ എന്ന് പ്രാർത്ഥിച്ചു . ഉണ്ണികളെ ഒരു കഥ പറയാം... കണ്ട് വെറുത്തു പോയി....
Avaru onnikanda,,, aangalaye konna character ne oru penninum premikan patilla,, ath avalk vendi anenki polum... Ipo ushayude molanu avarde kalyanthinu Or thadasam enn shibunu thonniyirunenki avan aa kunjineyum konnene,, he's just a psycho. Ayalk Or prenayam ondenn karuthi ayale cheyunath ellam nmk justify cheyan patilla
വന്ദനത്തിലാണ് ഏറ്റവും ക്ഷടം. ഒന്നിക്കുമോ ഒന്നിക്കില്ലയോ എന്ന curiosity ഭയങ്കരമായി തന്നു. അത്രയും ക്ഷടപ്പെട്ടിട്ട് ഒന്നിച്ചിരുന്നെങ്കിൽ ഇരട്ടി മധുരം ആയേനേ. പക്ഷേ അതിൻ്റെ ഇരട്ടി വേദനയായി അവസാനിച്ചു 💔💔💔.
പ്രേമ ലു എന്ന സിനിമ ഒന്ന് കണ്ടു നോക്കൂ ജീവിതം ഇങ്ങനെ ആയിരുന്നെങ്കിൽ എന്ന് തോന്നിപ്പോകും❤❤❤❤ കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായിട്ടും ആ സിനിമ ഒന്ന് കണ്ടു നോക്കുക പ്രത്യേകിച്ച് യുവതി യുവാക്കൾ💯
@@subinsamuel2050 അതിന് ഈ കൂട്ടത്തിൽ പെടുത്താൻ പറ്റില്ലല്ലോ. അത് അവരൊന്ന് ആവാൻ എല്ലാ സാധ്യതകളും കൂടി തന്നെയാണല്ലോ നിർത്തുന്നത്. ഒന്നിക്കുന്നതായി കാണിക്കുന്നില്ല എന്ന് മാത്രമല്ലേ ഉള്ളൂ. പക്ഷേ വന്ദനവും താളവട്ടം ഒന്നും അത്തരത്തിലുള്ള ഒരു സിനിമകൾ അല്ലല്ലോ.എന്നെന്നേക്കുമായി പിരിയുന്ന ഒരു രീതിയിലാണല്ലോ അത് അവസാനിപ്പിച്ചിരിക്കുന്നത്
എല്ലാരും.. എന്നല്ലല്ലോ പറഞ്ഞത്.. പിന്നെ നിങ്ങൾക്ക് കാര്യമായി തോന്നുന്നത് പലതും പറഞ്ഞു തീർക്കാവുന്ന ആശയക്കുഴപ്പങ്ങൾ മാത്രമായിരിക്കും. അത് സംഭവിക്കുമ്പോൾ ഒന്നും ആലോചിക്കാതെ, ചിലപ്പോൾ ഒരു വെറും പരിചയക്കാരന്റെ വില പോലും കൊടുക്കാതെ കാമുകനെ മറക്കാനും അറിയാത്ത പോലെ പെരുമാറാനും കഴിയുന്നത് സ്ത്രീകൾക്ക് മാത്രമാണ് ( നേരമ്പോക്കിനും തേക്കാനും മാത്രമായി പ്രണയിക്കുന്നവരുടെ കാര്യമല്ല, നല്ല ബന്ധങ്ങളിലും സ്ത്രീകൾ ഇങ്ങനെ പെരുമാറുന്നത് കണ്ടിട്ടുണ്ട് ). അത് പ്രണയത്തിൽ മാത്രമല്ല, മറ്റ് വ്യക്തി ബന്ധങ്ങളിലും ഉണ്ട്.
'അയാളും ഞാനും തമ്മിൽ' ഔസേപ്പച്ചനെ കൊണ്ട് വന്നത് അതിന്റ നിർമാതാവും നടനുമായ പ്രേം പ്രകാശ് സാർ ആകാൻ ആണ് സാധ്യത. കാരണം അദ്ദേഹത്തിന്റെ മറ്റു ചില സിനിമകളിലും ഔസേപ്പച്ചൻ music ചെയ്തിട്ടുണ്ട് (എന്റെ വീട് അപ്പുന്റെ ലും അദ്ദേഹം ആണ് music ) അത് കൊണ്ട് തന്നെ ഇത് പ്രേം പ്രകാശ് സാറിന്റെ choice ആവാൻ ആണ് chance. കാരണം അദ്ദേഹം നിർമിച്ച സിനിമകളിലെ ഒക്കെ പാട്ടുകൾ അതിമനോഹരം ആണ്. അത് മാത്രമല്ല അതിലെ ചില പാട്ടുകൾ ചില ഹിന്ദി പാട്ടുകളുടെ inspiration ആയി ചെയ്തിട്ടുണ്ട്. വളരെ അധികം ഹിന്ദി പാട്ടുകൾ ഇഷ്‌ട്ടപെടുന്ന പ്രേം പ്രകാശ് സാർ അത് പറഞ്ഞ് ചെയ്യിക്കാറുണ്ടെന്ന് ഏതൊക്കെയോ interview കളിൽ പറഞ്ഞ് കേട്ടിട്ടുണ്ട്.
ഞാനും ആലോചിച്ചു👍👍 മറ്റൊരു വിഷയം ഇവിടെ പറഞ്ഞിരിക്കുന്ന സിനിമകളിൽ എനിക്ക് പൊടിക്ക് പോലും പ്രണയം ഫീൽ ചെയ്യാത്ത ചിത്രമാണ് മിന്നാരം. അതിലെ പാട്ടുകൾ എനിക്ക് വളരെ പ്രിയപ്പെട്ടതാണ് (പ്രത്യേകിച്ച് നിലാവേ മായുമോ) എങ്കിലും... കോമഡികളിൽ ചിലത് ഓവർ ആയിരുന്നെങ്കിലും മൊത്തത്തിൽ കണ്ടിരിക്കാവുന്ന സിനിമയാണ്. എങ്കിലും ഇതിലെ ശോഭനയുടെ കഥാപാത്രത്തിന്റെ പെരുമാറ്റം ഒട്ടും ആക്സെപ്റ്റബിൾ ആയി തോന്നിയില്ല. പഴയ കാമുകനോട് ചെയ്യാവുന്ന എല്ലാ ദ്രോഹങ്ങളും അവർ ചെയ്യുന്നുണ്ട്. മറിച്ച് എനിക്ക് ഈ ലിസ്റ്റിൽ പ്രണയം ഏറ്റവും ഫീൽ ചെയ്ത ചിത്രം മായാനദിയാണ്. ഇവ രണ്ടുമാണ് ഇതിൽ ആദ്യം പ്രതിപാദിച്ച രണ്ടു സിനിമകൾ എന്നത് രസകരമായി തോന്നി.😊😊
നീല താമര അന്നയും റസൂലും കാലാപാനി പ്രണയം കസ്തൂരി മാൻ കിരീടം പവിത്രം 96 Traffic കമ്മട്ടിപാടം BigB അനുരാഗ കരിക്കിന്‍ വെള്ളം ക്ഷണകത്ത് ആര്യന്‍ അഭിമന്യു പൊറിഞ്ജു മറിയം ജോസ്
@@riyageorge3884 കസ്തൂരിമാൻ ഒരു സൂപ്പർ സിനിമയാണ്. ശുഭപര്യവസായിയായ ഒരു സിനിമയാണ് കസ്തൂരിമാൻ. ഇതിൽ നായകനും നായികയും ഒന്നിക്കുന്നുണ്ട്. വന്ദനം, മിന്നാരം, താളവട്ടം, ചിത്രം, കിരീടം, ഈ സിനിമകളിൽ നിന്നെല്ലാം വ്യതസ്തമാണ് ഇതിന്റെ ക്ലൈമാക്സ്. ശുഭപര്യവസായിയായ ക്ലൈമാക്സ് ആണ് ഈ സിനിമയുടേത്.
ആരും പറയാത്തൊരു ഒന്നിക്കാതെ പോയ പ്രണയം ആണ് പ്രാദേശികവാർത്തകളിലെ പപ്പുവും ഫിലോമിന യും തമ്മിലുള്ള പ്രണയം, അവർ ഒന്നിക്കാതെ പോയ കാരണം അതിൽ പറയുന്നില്ല,, അവരുടെ സീനിൽ മുഖത്തു varaunna എക്സ്പ്രഷൻസ് മാത്രമേ ഉള്ളു അവരുടെ പ്രണയം മനസിൽ ആകാൻ ❤😂😁
സൂഫിയും സുജാതയും - എത്ര പ്രാവശ്യം ഈ സിനിമ കണ്ടു എന്ന് അറിയില്ല. പക്ഷേ എപ്പോൾ കണ്ടാലും ആഗ്രഹിക്കുന്ന കാര്യം ആണ് സൂഫിയും സുജാതയും ഒന്നിചിരുനെങ്കിൽ എന്ന്. സിനിമയിൽ ദേവ് മോഹൻ പറയുന്ന ചില വാക്കുകൾ, അതിഥിയുടെ അവസാനം കബറിൽ വന്നു നിന്നു ഉള്ള കരച്ചിലും ഒപ്പം തസ്ബീഹ് കബറിലേക് ഇടുന്നതും എല്ലാം ഇന്നും നെഞ്ചിൽ ഒരു ആളാൽ ആണ് നഷ്ട പ്രണയങ്ങൾ ഓർക്കുമ്പോൾ എൻ്റെ മനസ്സിൽ ആദ്യം വരുന്നത് അവരാണ്💔
Samvrutha and dileep in 'arike, so close' movie. Enik ippazhum manassilayilla accident nu shesham enthu kondanu samvruthatude character change ayathennu.. arkenkilum explain cheyyan pattumo..?
Moonam Pakkam aayirikkum aa reethiyil enne ettavum vedhanippicha film. Jayaramum kamukiyum orumicchirunnel enne aa padam kandappol thonnirunnu. It was a really well written film, almost like a slice of life, pinne avarude bhandathine aarum ethirppe illayirunnu (something quite different from the malayalam films of that time), still fate was against them.
Download India's No1 audiobook platform:kukufm.page.link/xL3nzDifhREyhK7E8
Get 50 % off 🎁 Coupon Code : FILMT50
The code isn't accepting
കാശ് കിട്ടിയാൽ എന്തും പറയുന്ന യൂട്യൂബർ മാരുടെ ഇടയിലേക്ക് താനും! കുക്കു എഫ് എം എന്ന തല്ലിപ്പൊളി ആപ്പിന്റെ പരസ്യം പറഞ്ഞതുകൊണ്ട് മാത്രം ചാനൽ അൺ സബ് ചെയ്യുന്നു , ഞാൻ ഒരാൾ ചെയ്തത് കൊണ്ട് താങ്കൾക്ക് ഒന്നും സംഭവിക്കില്ലായിരിക്കാം പക്ഷേ ഇത് എന്റെ പ്രതിഷേധം ആണ്
ബ്രോ ഇങ്ങള് ഫേസ്‍ ബുക്ക് ഗ്രൂപ്പ് ആയ ട്രോൾ മോളിവുഡിന്റെ അഡ്മിൻ ആണോ?
വന്ദനത്തിൽ ഉണ്ണിയും ഗാഥയും ഒന്നിച്ചിരുന്നെങ്കിലെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു 💔
Telugu version il onnikkunnund enna nu kettatg
വന്ദനം ഒന്നിക്കുന്നുണ്ട് റെയിൽവേ സ്റ്റേഷൻ വച്ച്. ആ കാലഘട്ടത്തിൽ എല്ലാ സിനിമയിൽ ഒന്നിക്കുന്നുണ്ട് അതു പ്രിയദർശൻ ചേഞ്ച് ചെയ്തു. അതുകൊണ്ടു ആ സിനിമ എല്ലാവരും ഓർക്കും
ഉണ്ണിയോ ഗാഥയോ ഒന്ന് തിരിഞ്ഞ്‍ നോക്കാൻ പ്രാർത്ഥിച്ച climax ❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Myr onnikkaanje nannaayi
Classmates movie.മുരളിയുടെയും റസിയുടെയും കാണുമ്പോൾ എന്തോ sad feeling തോന്നും.പ്രത്യേകിച് climax scene.
Chitram, Thalavattam, Vandanam, Minnaram 😢😢😢 4 എണ്ണവും പ്രിയദർശൻ + മോഹൻലാൽ 🥺🥺
Kendhra governmentinte ..olippeeril mookkum vaayum ittu nakki urachathum pariyan..sorry priyan...
KALAPANI
Minnaram also
സീതാ രാമം ഇപ്പോഴും അതിന്റ്റ ക്ലൈമാകസ് കാണുമ്പോൾ വല്ലാത്തൊരു അവസ്ഥയാണ് ❤❤❤
Yes bro
😢
💔
😢😢😢😢
ലാസ്റ്റ് ഉള്ള കത്ത് വാഴികുമ്പോളും പിന്നെ rashmika mandhana യെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ ആണ് ദുൽഖർ പിടിയിലായത് എന്ന് ariyumbolum
എനിക്ക് തോന്നുന്നു പ്രിയദർശന് നല്ലൊരു തേപ്പ് കിട്ടിയിട്ടുണ്ട് എന്നാണ്. പ്രേമിക്കുന്ന ഒരുത്തനെയും വെറുതെ വിടുന്നില്ല 😂😂
😂
Appo lokesh oo bro
😂😂😂
@@filmzone2100 ലോകേഷ് ഒന്നിപ്പിക്കുന്നു. എന്നിട്ട് കൊന്നു കളയുന്നു. എല്ലാവരും sadist's ആണ് 🥲
@@filmzone2100 ലോകേഷ് എല്ലാവരെയും ഒന്നിപ്പിച്ചതിന് ശേഷം കൊന്നുകളയുന്നു.
പവിത്രം ത്തിൽ ഞൻ interval തന്നെ തകർന്നു പോയി 😢😢
പക്ഷേ കണ്ട് ഞൻ ഇല്ലാതായി പോയിട്ടുണ്ട്
ഉള്ളടക്കം കണ്ട് എന്തിന് ഈ അവസ്ഥ ആർക്കും വരരുതേ എന്ന് പ്രാർത്ഥിച്ചു .
ഉണ്ണികളെ ഒരു കഥ പറയാം... കണ്ട് വെറുത്തു പോയി....
അപ്പൊ പക്ഷെയോ
മഴയത്തും മുൻപേ
വന്ദനം ഒരു നൂറു പ്രാവശ്യം കണ്ടിട്ടുണ്ടെങ്കിലും ക്ലൈമാക്സ് മാറുമെന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. എപ്പോ കണ്ടാലും കരഞ്ഞു പോവുന്ന ending ആയിപ്പോയി.
പ്രിയദർശന്റെ തന്നെ കാലാപാനി
നീണ്ട പ്രണയ കാത്തിരിപ്പ്
വന്ദനം പോലെ മറ്റൊന്നും എന്റെ മനസ്സിനെ അത്ര ആഴത്തിൽ മുറിവേൽപ്പിച്ചിട്ടില്ലാ 💔
സത്യം ❤💞☹️
Chithram Lalettan -Ranjini
What an Emotional climax 😢
❤❤
ശോകം ക്ലൈമാക്സ്
സീത രാമം കണ്ടപ്പോൾ എനിക്ക് മനസ്സിലായത് തെലുഗു സിനിമ ഇത്രയും നല്ല രീതിയിൽ കൈകാര്യം ചെയ്യുന്ന ആസ്വാദന സിനിമകളും ഉണ്ട് എന്ന്
മൊയ്‌ദീന്റെ കാര്യം പറഞ്ഞപ്പോൾ അപുവേട്ടന്റെ കാര്യം കൂടി പറയായിരുന്നു 😊
True
Enik athil appu ettante love ahn relatable ayi thoniyee
അവസാനം കണ്ട് കരഞ്ഞ സിനിമ 2018 ആണ്,,, അതിലും നായികയും നായകനും ഒന്നിച്ചില്ല 😢😢😢
@@TonyStank007 : 12th fail lu avaru kalyanam kazhichallo
@@TonyStank007 അതിൽ നായകനും നായികയും ഓനിക്കുന്നില്ലേ
ഒലക്ക 2018 അയിന് റൊമാന്റിക് പടം ആണോ കോപ്പേ 😴🥴
@@dinsole3311 അവസാനം കണ്ടു കരഞ്ഞുപോയി എന്നാണെടോ കോപ്പേ ഞാൻ ഉദ്ദേശിച്ചത് 😠
ഒരുപാട് ചിത്രങ്ങൾ ഉണ്ടെങ്കിലും വന്ദനത്തിലെ ഗാഥയും ഉണ്ണിയും ഒരുമിക്കാതെ പോയതാ വിഷമം 😿
തുമ്പ്നയിൽ കണ്ടപ്പോഴേ ഓർമ വന്നത് വന്ദനത്തിലെ ക്ലൈമാക്സ് ആണ് 😕😕
അതെ
Kalapani (Govardhan-Parvathi)
Classmates (Murali-Razia)
Premam (George-Malar)
Ananthabadram (Digambaran-Subadra)
Pavitram (Chettachan-Meera)
Kanalkkattu (Nathu-Omana)
Kireedam (Sethu-Devi)
Pakshe (Balan-Nandini)
Chandrolsavam (Sreehari-Indu)
ചന്ദ്രോത്സവത്തിൽ ഒന്നിക്കുന്നുണ്ട് ബാക്കി ഒക്കെ ok
@@ja___s_e_e_l_4.588 Sreehari thirichu varumo ennupolum urappillalo, so avarum oru Tragic couple alle, atha e listil include cheythe.. 😥😥
@@ja___s_e_e_l_4.588 last dialogue sraddhicchille - " Jeevithathinte idanazhikalilekku ayal nadannu tudangi ennarinjathu muthal aa manushyanum aa veedum ayale kaatirippaanu"
വന്ദനം ഫിലിം ഒരു hope ഉണ്ടു് അവർ പിന്നീട് എവിടെയെങ്കിലും വച്ചു കണ്ടുമുട്ടി ഒന്നിച്ചു കാണുമെന്നു 😍
But..മിന്നാരം ചിത്രം താളവട്ടം കാലാപാനി ഒക്കെ 😔
എത്ര ഓക്കേ ആണേലും വന്ദനം മൂവിയുടെ തട്ട് താണ് തന്നെ ഇരിക്കും കണ്ട എല്ലാരും ഒരു പോലെ ആഗ്രഹിച്ചതാണ് ഉണ്ണിയും ഗാഥയും ഒന്നിക്കണം എന്നത് 👍🏻
Yes
മിന്നാരം സിനിമ എല്ലാവരും മറന്നോ?
You get the gold
Miss the gems ❤❤❤❤
Devadoothan - Maheshwar , Angelina Ignatius
Kireedam - Sethumadhavan , Devi
Pavitharam - Unnikrishnan, Meera
മിന്നാരം സിനിമ എല്ലാവരും മറന്നോ,? കൂടുതലും ആൾക്കാർ വന്ദനം മാത്രമാണ് പറയുന്നത്
ലോകത്തിലെ എല്ലാ evergreen പ്രണയകഥകൾക്കും ഒരു സാമ്യതയുണ്ട്... അതെല്ലാം പ്രണയിച്ചവർ ഒന്നിക്കാതെ പോയ കഥകളാണ്...
Kalyanam kazhichaal pinne adiyodadi 😂
മൊയ്തീൻ 💔 കാഞ്ചനമാല 🥺 ആദ്യമായി ഒരു love story കണ്ടിട്ട് കരഞ്ഞ സിനിമ.
കാരണം അത് റിയൽ സ്റ്റോറി ആണ്
നിന്നോളം ഒരു നിഴലുമെന്നെയലട്ടിയിട്ടില്ല..
നിന്നോളമൊരു വസന്തവും എന്നിൽ വേരിട്ടിട്ടുമില്ല...
എ.അയ്യപ്പൻ
❤️ അന്ന വസ് റസൂൽ.. ❤️.എന്നും ഒരു സുഖം ഉള്ള വേദന ആയിരുന്നു.. Underetted l realistic love story aanu....
ഗസൽ
എന്നെന്നും കണ്ണേട്ടന്റെ
കാലാപാനി
ക്ഷണക്കത്ത്
ആര്യൻ
അഭിമന്യു
pakshe minnal muraliyil Shibu enna villain characterum aa characterinte line Ushayum oru malayalikkum marakkan kazhiyatha jodikal aanu.avarum onnichilla💔
Avaru onnikanda,,, aangalaye konna character ne oru penninum premikan patilla,, ath avalk vendi anenki polum... Ipo ushayude molanu avarde kalyanthinu Or thadasam enn shibunu thonniyirunenki avan aa kunjineyum konnene,, he's just a psycho. Ayalk Or prenayam ondenn karuthi ayale cheyunath ellam nmk justify cheyan patilla
അയാളും ഞാനും തമ്മിൽ 💔
മിന്നാരം
ചെപ്പ്
വന്ദനം
സുഖമോ ദേവി
അഭിമന്യു
മായാനദി
ലൂക്കാ
ക്ലാസ്സ്‌മേറ്റ്സ്
ഉണ്ണികളെ ഒരു കഥ പറയാം
അന്നയും റസൂലും
Rdx
For me it is the love of Mahesh vs Veena in Mazhavillu, Balachandra Menon vs Nandini Menon in Pakshe finally Murali and Raziya in Classmates
O o o
വളരെ അണ്ടർ റേറ്റ് ആയിപ്പോയ ഒരു സിനിമയെ പറ്റി പറയാം സിബി മലയിൽ സംവിധാനം ചെയ്ത 'അപൂർവ്വരാഗം' പ്രണയനഷ്ടം ജീവിത നഷ്ടം സാമ്പത്തിക നഷ്ട്ടം
എന്നെന്നും കണ്ണേട്ടന്റെ ❤️
വന്ദനത്തിലാണ് ഏറ്റവും ക്ഷടം. ഒന്നിക്കുമോ ഒന്നിക്കില്ലയോ എന്ന curiosity ഭയങ്കരമായി തന്നു. അത്രയും ക്ഷടപ്പെട്ടിട്ട് ഒന്നിച്ചിരുന്നെങ്കിൽ ഇരട്ടി മധുരം ആയേനേ. പക്ഷേ അതിൻ്റെ ഇരട്ടി വേദനയായി അവസാനിച്ചു 💔💔💔.
പ്രേമ ലു എന്ന സിനിമ ഒന്ന് കണ്ടു നോക്കൂ ജീവിതം ഇങ്ങനെ ആയിരുന്നെങ്കിൽ എന്ന് തോന്നിപ്പോകും❤❤❤❤ കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായിട്ടും ആ സിനിമ ഒന്ന് കണ്ടു നോക്കുക പ്രത്യേകിച്ച് യുവതി യുവാക്കൾ💯
പേര് കേക്കുമ്പളെ അറക്കുന്നു.. ഇവർക്ക് നല്ല ഒരു പേര് ഇട്ടൂടെ
I want to eat your pancrease എന്ന ഒരു anime ഉണ്ട്. കണ്ടാൽ ഈ പറഞ്ഞ പടങ്ങൾ ഒന്നുമല്ല എന്ന് തോന്നിപ്പോകും.
Also 'Your name '
Sathym 😢😢
Part - 2 Mohanlal special
Pavithram
Pakshe
Kaalapani
Bhramaram
Naran
Summer in Bethlehem Niranjan
Spadikam
Ulladakam
Thaazhvaaram
Kireedam
Chenkol
Thoovanathumpikal
Unnikale oru kadha parayaam
Sukhamo devi
Ninnishtam ennishtam
Spadikam?
@@vincyvincent4019
Aaduthoma and thulasi have to wait for the sentence they do not unite in the movie
@@subinsamuel2050 അതിന് ഈ കൂട്ടത്തിൽ പെടുത്താൻ പറ്റില്ലല്ലോ. അത് അവരൊന്ന് ആവാൻ എല്ലാ സാധ്യതകളും കൂടി തന്നെയാണല്ലോ നിർത്തുന്നത്. ഒന്നിക്കുന്നതായി കാണിക്കുന്നില്ല എന്ന് മാത്രമല്ലേ ഉള്ളൂ. പക്ഷേ വന്ദനവും താളവട്ടം ഒന്നും അത്തരത്തിലുള്ള ഒരു സിനിമകൾ അല്ലല്ലോ.എന്നെന്നേക്കുമായി പിരിയുന്ന ഒരു രീതിയിലാണല്ലോ അത് അവസാനിപ്പിച്ചിരിക്കുന്നത്
സിനിമയേക്കാൾ feel ആവുന്നത് താങ്കളുടെ അവതരണം ആണ്..😢
Classmates, Kireedam, Chenkole, Devadoothan, Abimanyu, Kamaladalam, Adhwaytham, Mayamayooram
I was searching for this list..... Devadoothan 😢❤
അതെന്ത് വർത്താനം അണ്ണാ, ഒരു കാമുകിയും കാര്യമില്ലാതെ ഒരു കാമുകനെയും ഇട്ടിട്ട് പോകില്ല അവന് അത് അറിയുവേം ചെയ്യാം 😏
എല്ലാരും.. എന്നല്ലല്ലോ പറഞ്ഞത്.. പിന്നെ നിങ്ങൾക്ക് കാര്യമായി തോന്നുന്നത് പലതും പറഞ്ഞു തീർക്കാവുന്ന ആശയക്കുഴപ്പങ്ങൾ മാത്രമായിരിക്കും. അത് സംഭവിക്കുമ്പോൾ ഒന്നും ആലോചിക്കാതെ, ചിലപ്പോൾ ഒരു വെറും പരിചയക്കാരന്റെ വില പോലും കൊടുക്കാതെ കാമുകനെ മറക്കാനും അറിയാത്ത പോലെ പെരുമാറാനും കഴിയുന്നത് സ്ത്രീകൾക്ക് മാത്രമാണ് ( നേരമ്പോക്കിനും തേക്കാനും മാത്രമായി പ്രണയിക്കുന്നവരുടെ കാര്യമല്ല, നല്ല ബന്ധങ്ങളിലും സ്ത്രീകൾ ഇങ്ങനെ പെരുമാറുന്നത് കണ്ടിട്ടുണ്ട് ). അത് പ്രണയത്തിൽ മാത്രമല്ല, മറ്റ് വ്യക്തി ബന്ധങ്ങളിലും ഉണ്ട്.
Vandanam - that was a real emotion
പക്ഷേ.... Is very special for me. 2 times heart 💔 broken for both. Really painful. 😢
'അയാളും ഞാനും തമ്മിൽ' ഔസേപ്പച്ചനെ കൊണ്ട് വന്നത് അതിന്റ നിർമാതാവും നടനുമായ പ്രേം പ്രകാശ് സാർ ആകാൻ ആണ് സാധ്യത. കാരണം അദ്ദേഹത്തിന്റെ മറ്റു ചില സിനിമകളിലും ഔസേപ്പച്ചൻ music ചെയ്തിട്ടുണ്ട് (എന്റെ വീട് അപ്പുന്റെ ലും അദ്ദേഹം ആണ് music ) അത് കൊണ്ട് തന്നെ ഇത് പ്രേം പ്രകാശ് സാറിന്റെ choice ആവാൻ ആണ് chance. കാരണം അദ്ദേഹം നിർമിച്ച സിനിമകളിലെ ഒക്കെ പാട്ടുകൾ അതിമനോഹരം ആണ്. അത് മാത്രമല്ല അതിലെ ചില പാട്ടുകൾ ചില ഹിന്ദി പാട്ടുകളുടെ inspiration ആയി ചെയ്തിട്ടുണ്ട്. വളരെ അധികം ഹിന്ദി പാട്ടുകൾ ഇഷ്‌ട്ടപെടുന്ന പ്രേം പ്രകാശ് സാർ അത് പറഞ്ഞ് ചെയ്യിക്കാറുണ്ടെന്ന് ഏതൊക്കെയോ interview കളിൽ പറഞ്ഞ് കേട്ടിട്ടുണ്ട്.
സംഗീതത്തിൻ്റെ കാര്യം വരുമ്പോൾ ചേട്ടൻ വഴി മാറി പോകുന്നു😂 . ഇത് paattuvarthaanam അല്ല filimytalk ആണ് 😂❤
😂😂
😂😂
ഞാനും ആലോചിച്ചു👍👍
മറ്റൊരു വിഷയം ഇവിടെ പറഞ്ഞിരിക്കുന്ന സിനിമകളിൽ എനിക്ക് പൊടിക്ക് പോലും പ്രണയം ഫീൽ ചെയ്യാത്ത ചിത്രമാണ് മിന്നാരം. അതിലെ പാട്ടുകൾ എനിക്ക് വളരെ പ്രിയപ്പെട്ടതാണ് (പ്രത്യേകിച്ച് നിലാവേ മായുമോ) എങ്കിലും... കോമഡികളിൽ ചിലത് ഓവർ ആയിരുന്നെങ്കിലും മൊത്തത്തിൽ കണ്ടിരിക്കാവുന്ന സിനിമയാണ്. എങ്കിലും ഇതിലെ ശോഭനയുടെ കഥാപാത്രത്തിന്റെ പെരുമാറ്റം ഒട്ടും ആക്സെപ്റ്റബിൾ ആയി തോന്നിയില്ല. പഴയ കാമുകനോട് ചെയ്യാവുന്ന എല്ലാ ദ്രോഹങ്ങളും അവർ ചെയ്യുന്നുണ്ട്. മറിച്ച് എനിക്ക് ഈ ലിസ്റ്റിൽ പ്രണയം ഏറ്റവും ഫീൽ ചെയ്ത ചിത്രം മായാനദിയാണ്. ഇവ രണ്ടുമാണ് ഇതിൽ ആദ്യം പ്രതിപാദിച്ച രണ്ടു സിനിമകൾ എന്നത് രസകരമായി തോന്നി.😊😊
മായാനദി was always a spcl movie ❤
കണ്ടന്റിൽ കൂടെയും ഒട്ടും ബോർ അടിപ്പിക്കാതെ പരസ്യം പറയ്യുന്ന നിങ്ങൾ അത് വല്ലാത്തൊരു മനുഷ്യനാണ്..നിങ്ങൾ
ടൈറ്റാനിക്
ഇത്തവണ ഇടിക്കില്ല എന്നോർത്ത് ഓരോ തവണയും കാണുന്നു.....
Naran -Mohanlal and Bhavana❤
Kadha thudarunnu- Jeyaram and namita mohantas❤😢
😂😂
Kalappani ee listil add cheyyaan pattille? Especially climaxil Tabu mohan lal nu vendi wait cheyyunnath okke oru nalla feel aayirunnu.
96❤ is Gem of Tamil cinemas
മുറിവുകൾ ഉണക്കാനും അതിനേക്കാൾ വലിയ മുറിവുകൾ ഉണ്ടാക്കാനും അതിൽ തന്നെ ഒരു മുറിവ് കാണാൻ ഉണ്ടല്ലോ
Ennennum Kannettante vellatha climax arunnu.😢idh ippo kanumbolum kannettan radhike onn kandirunel enn ashich pokum
3.03
ദേ യോഗി ആദിത്യനാഥ് ഒക്കെ സിനിമയിൽ അഭിനയിച്ചേക്കുന്ന് 🌚💥
3:03
😅😅
😂😂😂
Thankalude narration nte huge fan aanu...so good..btw Kaalapani evide?
❤️
നീല താമര
അന്നയും റസൂലും
കാലാപാനി
പ്രണയം
കസ്തൂരി മാൻ
കിരീടം
പവിത്രം
96
Traffic
കമ്മട്ടിപാടം
BigB
അനുരാഗ കരിക്കിന്‍ വെള്ളം
ക്ഷണകത്ത്
ആര്യന്‍
അഭിമന്യു
പൊറിഞ്ജു മറിയം ജോസ്
Kasthoorimanil Avan wait cheyh irunn last aval varunnthayit anallo kanikunnd❤
Ira movie
@@riyageorge3884 കസ്തൂരിമാൻ ഒരു സൂപ്പർ സിനിമയാണ്.
ശുഭപര്യവസായിയായ ഒരു സിനിമയാണ് കസ്തൂരിമാൻ. ഇതിൽ നായകനും നായികയും ഒന്നിക്കുന്നുണ്ട്. വന്ദനം, മിന്നാരം, താളവട്ടം, ചിത്രം, കിരീടം, ഈ സിനിമകളിൽ നിന്നെല്ലാം വ്യതസ്തമാണ് ഇതിന്റെ ക്ലൈമാക്സ്. ശുഭപര്യവസായിയായ ക്ലൈമാക്സ് ആണ് ഈ സിനിമയുടേത്.
@@riyageorge3884 അങ്ങനെ ആണോ... ഞങ്ങള്‍ ചർച്ച ചെയ്തപ്പോ ഒരു കൂട്ടുകാരന്‍ പറഞ്ഞതാണ്... എന്ന തെറ്റ് പറ്റീ sorry, 😅
@@govindsudheer hmm
ഒന്നിപ്പിക്കാത്ത സിനിമകൾ എടുത്ത പ്രിയദർശൻ അല്ല ഹേയ് sadist, Valentine's day ക്കു ഒന്നിക്കാത്ത എല്ലാ സിനിമകളും ഓർമിപ്പിച്ചു വീഡിയോ ഇട്ട താങ്കൾ ആരുവാ 😂😂
Annayum rasulum hits diffrent ❤
ഇൻസ്റ്റാഗ്രാമിൽ പാട്ടുവർത്തമാനം കണ്ട് അതിലെ 2 പാട്ട് കേൾക്കാൻ വേണ്ടി യൂട്യൂബിൽ കേറിപോ ഈ വീഡിയോ... പിന്നെ ഇതും അങ്ങ് കണ്ട്... എങ്കെ പാത്താലും നീ....❤❤
🤣❤️
കിരീടം എവിടെ 😢 അതിൽ പാർവതിയുടെ കല്യാണം കഴിയുമ്പോ ലാലേട്ടന്റെ ഒരു തിരിഞ്ഞു നടത്തമുണ്ട്. ഉള്ളുവിങ്ങി പോകും. 🖤
പൊറിഞ്ചു മറിയം ജോസ് ❤ ഒരു വേറെ ലെവൽ മൂവി തന്നെയാ ❤❤❤
അടുത്ത content തൊഴിൽരഹിതരായ കഥാപാത്രം അവതരിപ്പിച്ചു തീയേറ്ററിൽ വിജയിച്ച സിനിമകൾ
Met him today 🥳💝💝... So glad to meet you chetta... Felt wonderful and excited after talking to you... 🫂
🥰😍
ആരും പറയാത്തൊരു ഒന്നിക്കാതെ പോയ പ്രണയം ആണ് പ്രാദേശികവാർത്തകളിലെ പപ്പുവും ഫിലോമിന യും തമ്മിലുള്ള പ്രണയം, അവർ ഒന്നിക്കാതെ പോയ കാരണം അതിൽ പറയുന്നില്ല,, അവരുടെ സീനിൽ മുഖത്തു varaunna എക്സ്പ്രഷൻസ് മാത്രമേ ഉള്ളു അവരുടെ പ്രണയം മനസിൽ ആകാൻ ❤😂😁
ക്ലാസ്സ്‌മേറ്റ് സിനിമയിലെ മുരളി റസിയ 💔
lalettan ❤️❤️❤️💋 വന്ദനം, Next എൻ്റെ നാട്ടിലെ കഥ മൊഴ്തീൻ കാഞ്ചന മാല 😢 ❤
വന്ദനം അന്ന് പൊട്ടി. ഇന്നാരുന്നേൽ സൂപ്പർ ഹിറ്റ് ആയേനെ. മായനദി അന്നാരുന്നേൽ പൊട്ടിയേനെ. ഇന്ന് സൂപ്പർ ഹിറ്റ് ആയി.
Vandhanam hit aayirunnu
സീതാരാമം വല്ലാത്തൊരു feelings ലേക്ക് എത്തിച്ച ഒരു പടമാണ് ഞാൻ എത്രതവണ കണ്ടൂ എന്ന് പോലും എനിക്ക് അറിയില്ല
Mathew and Thankan in kathal the core 😢
Pavithram, classmates( murali and raziya) ettavum avasanam Abraham ozler. Alexanderudeyum sujayudeyum pranayathodoppom krishnadasinteyum fulfill akatha oru pranayam kanikkunnundu
Malayalathil best Romantic movies oru video ചെയ്യോ. Please
സൂഫിയും സുജാതയും - എത്ര പ്രാവശ്യം ഈ സിനിമ കണ്ടു എന്ന് അറിയില്ല. പക്ഷേ എപ്പോൾ കണ്ടാലും ആഗ്രഹിക്കുന്ന കാര്യം ആണ് സൂഫിയും സുജാതയും ഒന്നിചിരുനെങ്കിൽ എന്ന്. സിനിമയിൽ ദേവ് മോഹൻ പറയുന്ന ചില വാക്കുകൾ, അതിഥിയുടെ അവസാനം കബറിൽ വന്നു നിന്നു ഉള്ള കരച്ചിലും ഒപ്പം തസ്ബീഹ് കബറിലേക് ഇടുന്നതും എല്ലാം ഇന്നും നെഞ്ചിൽ ഒരു ആളാൽ ആണ്
നഷ്ട പ്രണയങ്ങൾ ഓർക്കുമ്പോൾ എൻ്റെ മനസ്സിൽ ആദ്യം വരുന്നത് അവരാണ്💔
വന്ദനം ആണ് ആദ്യം പറയേണ്ടിരുന്നത് ❤❤❤❤
Saptha saagardaache ello🥺🥺🥺
Samvrutha and dileep in 'arike, so close' movie. Enik ippazhum manassilayilla accident nu shesham enthu kondanu samvruthatude character change ayathennu.. arkenkilum explain cheyyan pattumo..?
Pakshe (1994) - ithile pranayam manoharamaayirnu, especially climax scene
Luca enikkum bayangara ishtapettu😢
Porinju mariyam💔💔
പവിത്രം, പക്ഷെ, മഴ, മേഘമൽഹാർ
വന്ദനം. മിനാരം. താളവട്ടം. മായാനദി. ലൂക്ക ❤️
Kuku FM, malayalam അറിയാത്തവർ വായിച്ചു തരുന്നപോലെ ഉണ്ട്. ഒരു മാസം കേട്ട് ഞാൻ പരിപാടി നിർത്തി
മലയാളം, വ്യാകാരണത്തിന്റെ, അ, ആ, ഇ, ഈ പോലും അറിയാത്തവർ, എഴുതുന്ന തിരക്കഥകൾ, ആരോ വായിക്കുന്നു.
Clara and Jaykrishnan should be in this list, the last scene at ottapalam, was just goated, Padmarajan brilliance
അന്നയും റസൂലും മേജർ മിസ്സിംഗ്
Adyam vicharichu "Pakshe" parayumennu.. Heartbroken story of balan & nadhini... Oruvattam alla randu vattam..
14:29 sathyam thanne
chithram kanumbo sherikkum kannu nirayum , aa climax conversation scene okke eppo kandalum karanju povum... 😭😭
vandanam kanumbo sangadavum orupad irritationum kaliyum varum , onnikkathe poyathil alla , onnikkan ithram chance undayittum onnum nadakkathe poyathil... aa trafficil avar thammil kanunnu , angane end cheythirunnenkil 🥲
രാജീവ് 💔 നന്ദിത....😢
Mayanadhi - ayye... enthoru koothara cinema
You missed Sallapam, Vaishali, Daisy,and Ennennum kannettante
Vandanam Telugu il priyadarshan nagarjuna ye veche pidichitund . Atile climax positive aane. Ate onne kandal oru aashwasam labhikum. UA-cam il und
Moonam Pakkam aayirikkum aa reethiyil enne ettavum vedhanippicha film. Jayaramum kamukiyum orumicchirunnel enne aa padam kandappol thonnirunnu. It was a really well written film, almost like a slice of life, pinne avarude bhandathine aarum ethirppe illayirunnu (something quite different from the malayalam films of that time), still fate was against them.
Seetharam 💔
Kalapaani movie of Mohanlal and Tabu... A very sad ending love story😢
Hi ❤
ഗജിന് സൂര്യയുടെ അതിൽ അവർ ഒന്നിച്ചിരുന്നേൽ അല്ലേൽ സത്യം അറിഞ്ഞിട്ട് മരിച്ച മതിയാരുന്നു എന്ന് തോന്നി
e jonor il enik yettavhm ishttam 96 aanu.innu uchakk irunn kand.
malayalathil CHITRAM💔
താളവട്ടം 💔🙂
പത്തിൽ ആറും മോഹൻലാൽ ❤❤
AYALUM NJANUM THAMMIL , ENNU NINTE MOINDHEEN ❤❤
Vandanam..most and still orkumbol vishamam avum..oru mobile annu undayirunnengil..
uuuffff......Valentines day special ❤❤❤
വന്ദനം , താളവട്ടം, ചിത്രം , മിന്നാരം, കാലാപാനി,അഭിമന്യു,ആര്യൻ, കിരീടം, പവിത്രം, ഉണ്ണികളെ ഒരു കഥ പറയാം, സുഖമോ ദേവി , പക്ഷെ....💔
മമ്മൂട്ടിയുടെ യാത്ര
നിറക്കൂട്ട്
അനശ്വരം
യാത്രയിൽ അവസാനം ഒന്നിക്കുന്നുണ്ട്
Mazhayathum munpe
പവിത്രം : ഉണ്ണികൃഷ്ണൻ, മീര
കൊറച്ച് പടം കൂടെ ഉണ്ടായിരുന്നു അണ്ണൻ മറന്നു പോയി..